ത‍ജ് വീദ് ക്ലാസ്- മദ്ദ് | Safwan Mankadavu

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 334

  • @abdurazak2952
    @abdurazak2952 4 роки тому +33

    ഇത്ര മനോഹരമായും ഷോർട്ടായും അവതരിപ്പിച്ച ഈ ഉസ്താദ് അഭിനന്ദനമർഹിക്കുന്നു ഒരു പാട്

  • @ptmuhammed
    @ptmuhammed 2 роки тому +1

    Thanks

  • @suhailakt9175
    @suhailakt9175 4 роки тому +10

    നല്ല ക്ലാഅസ്സാണ് അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @nallamoal4341
    @nallamoal4341 3 роки тому +6

    جزاكم الله خيرا⁦❤️⁩

  • @bishirkt6490
    @bishirkt6490 4 роки тому +8

    ഉസ്താതിന്റെ ആഫിയത്തും തീർഗ്ഗയിസും നൽകേണമേ 🤲🤲
    ഇനിയും ഇതുപോലോത്ത ക്ലാസ് എടുക്കാൻ ഭാഗ്യം നെൽക്കണേ 🤲

  • @nav8420
    @nav8420 4 роки тому +18

    ഉസ്താദിന്റെ ഗ്രാമർ ക്‌ളാസ്സുകൾ നല്ല ഉഷാറാണ്.
    جزاك الله خير

  • @shihabuddin2613
    @shihabuddin2613 4 роки тому +16

    മാഷാ അല്ലാഹ് , എത്ര ലളിതമായ ക്ലാസ്സ്‌,
    രണ്ട് മൂന്ന് തവണ ആവർത്തിച്ച് കണ്ടു. ഇത് കേട്ടു കഴിഞ്ഞ ആൾക്ക് ഇനി ഒരു സംശയം ഈ വിഷയത്തിൽ ഉണ്ടാവുകയില്ല.. തബാറകല്ലാഹ്...

  • @afree_2499
    @afree_2499 4 роки тому +42

    ഉസ്താദേ തജ്‌വീതിൽ നിന്നും ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു

  • @almasasif5708
    @almasasif5708 3 роки тому +6

    Masha Allah
    Masha Allah so well explained
    10000s of thanks

  • @underworld2770
    @underworld2770 Рік тому +1

    ഉഷാർ 🌹👍ഇനിയുംവരട്ടെ....

  • @habeebrk
    @habeebrk 4 роки тому +2

    Very good information, jazakallahu kair

  • @lifeisbeautiful4943
    @lifeisbeautiful4943 Рік тому +1

    അല്ലാഹു ബർകത്ത് ചെയ്യട്ടെ താങ്കൾക്ക് വേണ്ടി ദു: ആയിൽ ഉൾപ്പെടുത്തുവാൻ മാത്രമേ ഞങ്ങൾക്ക് കഴിയുകയുള്ളൂ അള്ളാഹു ഉന്നതമായ പദവി താങ്കൾക്കും ഞങ്ങൾക്കും നൽകട്ടെ ആമീൻ

  • @ismaeeltc
    @ismaeeltc 4 місяці тому

    ഒരുപാട് തവണ കേട്ട ഒരു ക്ളാസ്സ്. വളരെ നല്ല അവതരണം.
    تقبل الله

  • @shajidusman1645
    @shajidusman1645 4 роки тому +1

    ഉസ്താദേ.. ഞാനൊരു house wife ആണ്. Qran തജ്‌വീദ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിലും നടക്കാറില്ല. ഒരുപാട് യൂട്യൂബിൽ കണ്ടിട്ടും ഇത്രയും simple aayi മനസിലാക്കിത്തരുന്നത് ഉസ്താദിന്റെ ക്ലാസ്സ്‌ ആണ്. സാകിനായ നൂൻ എനിക്കിപ്പോ നന്നായി മനസിലായി. എനിക്കിനി ഇത്‌ മക്കളെ padippikkkan പറ്റും. ഉസ്താദിന് അള്ളാഹു aafuyathod കൂടി ദീര്ഗായുസ്സ് നൽകട്ടെ. തജ്‌വീദ് എല്ലാം പൂർത്തിയാക്കിതരണം. Jazakallah ഖൈറ

  • @aboobackerck2489
    @aboobackerck2489 2 роки тому +1

    പെട്ടന്ന് മനസ്സിലാകുന്ന ക്ലാസ്
    Thank you ഉസതാദ്

    • @safwancp
      @safwancp  2 роки тому

      شكرًا

    • @z4tech692
      @z4tech692 2 місяці тому

      മദ്ദ് അസ്ലിയുടെ ഹിനങ്ങൾ എന്തെല്ലാം ഒന്ന് പറഞ്ഞു തരുമോ

  • @Fidhuu_
    @Fidhuu_ 4 роки тому +1

    Mashaallah ❤️❤️
    Alhamdulillah
    شکرا جزاك الله خيرا

  • @mydreamz_sajnasafeer7574
    @mydreamz_sajnasafeer7574 4 роки тому +2

    ماشاالله الحمد الله شكرا 💕

  • @rifuyoutuber1670
    @rifuyoutuber1670 2 роки тому

    ഉസ്താദിന്ന് ഇനിയും ഒരുപാട് അറിവുകൾ നൽകാനുള്ള ദീർഗായുസും ആഫിയത്തും നൽകുമാറാകട്ടെ...🤲🏻🤲🏻🤲🏻🤲🏻ആമീൻ 😘

  • @nallamoal4341
    @nallamoal4341 3 роки тому +1

    Vyakthamayi paranj thanku valare upakaram

  • @rafeeqn4793
    @rafeeqn4793 7 місяців тому

    മനോഹരം ഹൃദയം ഗഹനം സമഗ്രം ലളിതം ഗ്രാഹ്യം ❤ പല ക്ലിപ്പുകളും ഒന്നാം ഭാഗം കുറച്ചു പറഞ്ഞു അവർ ചായകുടിക്കാൻ പോകും 😢 ഇത്‌ എല്ലാം ഒരു ക്ലാസ്സിൽ തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട് 🎉 جزاكم الله خير الجزاء.اللهم انفعنا بهم فى الدارين تقبل الله آمين 🤲

    • @safwancp
      @safwancp  7 місяців тому

      شكرا 🤍

  • @Suhara-c5y
    @Suhara-c5y 15 днів тому

    നല്ല ക്ലാസ്... നല്ല അവതരണം 🎉🎉 മാഷാ അല്ലാഹ് 🎉🎉

  • @SaidaBeevi-q5h
    @SaidaBeevi-q5h 5 місяців тому

    അൽഹംദുലില്ലാഹ്
    Super Class🙏🤲

  • @miswbahulhaqqueibnuabdilla1695
    @miswbahulhaqqueibnuabdilla1695 4 роки тому +2

    ماشا الله. تقبل الله .حزاك الله

  • @asimk4692
    @asimk4692 3 роки тому +2

    جزاك اللہ خير يا استاد بارك اللہ في العلمك 😊✨

  • @muhammedfazil7202
    @muhammedfazil7202 3 роки тому +1

    Jazakallahu hair

  • @mehnazshoukath
    @mehnazshoukath 3 роки тому +1

    Well explained 👍.
    Barakallahu feek💐💐

  • @MohamedMujesh
    @MohamedMujesh 4 роки тому +3

    جزاك الله خيرا

  • @rasiyahamza3108
    @rasiyahamza3108 2 роки тому

    മാ ഷാ അല്ലാഹ് ബാറക് അല്ലാഹ് ഫീകും

  • @rasheeda156
    @rasheeda156 2 роки тому +2

    Thnk u usthathe..... Etra simple ayi padipichu.....👍👍👍👍👍
    Allahu hair nalkatte🤲🤲

  • @shanifsidhik9113
    @shanifsidhik9113 4 роки тому +7

    തജ്‌വീദ് ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു.. in sha allaah

  • @najlafathima875
    @najlafathima875 2 роки тому

    Nalla classanu allahu ആഫാത്തും ദീര്ഗായുസും തരട്ടെ ആമീൻ

  • @fiyasharaffiya2370
    @fiyasharaffiya2370 2 роки тому +1

    Naannayi manassilayi 😊👍ariv padippich tharunna ustahdhumarkk afiyathulla deerkayus nalkatte... Ameen 🤲🤲

  • @abdulraheemkkabdulraheem9257
    @abdulraheemkkabdulraheem9257 4 роки тому

    الحمدلله. جزاكم الله خير. شكرا

  • @sanufebi8302
    @sanufebi8302 2 роки тому +1

    👍🏼👍🏼👍🏼👍🏼

  • @memihameed3438
    @memihameed3438 4 роки тому +2

    മാ ശാ അല്ലാഹ്... നന്നായി മനസ്സിലാവുന്നുണ്ട്.

  • @alicalicut2781
    @alicalicut2781 4 роки тому +2

    ماشاءالله⁦🌹
    آمين يارب العالمين 🤲
    وعليكم السلام ورحمه الله وبركاته 🤝

  • @rifuyoutuber1670
    @rifuyoutuber1670 2 роки тому

    മാഷാഅല്ലാഹ്‌ 🤲🏻
    നല്ല ക്ലാസ്സ്‌ 👌👌ഒരുപാട് അറിയാത്ത അറിവുകൾ ലഭിച്ചു 🌹🌹അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @abduljaleel.vk.8663
    @abduljaleel.vk.8663 4 роки тому +1

    Upakarapradham.
    Jazakallahu khair......

  • @adhiltom7042
    @adhiltom7042 4 роки тому +1

    നല്ല ക്ലാസ് എല്ലാം നല്ല രീതിയിൽ മനസിലാക്കി തന്നു

  • @rajeena_9395
    @rajeena_9395 2 місяці тому

    Very much understanding class thank you very much 😊

  • @muhammedramdash208
    @muhammedramdash208 4 роки тому +4

    വല്ലാതെ ഇഷ്ടപ്പെടുന്നു
    Thank you for your this attempt
    ❤️❤️❤️❤️❤️👍👍👍👍

  • @shafeequek5029
    @shafeequek5029 3 роки тому

    الحمد لله جزاك الله خيرا

  • @TheRiyas750
    @TheRiyas750 4 роки тому +2

    جزاك اللهُ خيراً

    • @safwancp
      @safwancp  4 роки тому +1

      امين شكرا

  • @fahadii5001
    @fahadii5001 4 роки тому +2

    നന്നായി മനസ്സിലാകുന്നുണ്ട് തജ് വീദ് ക്ലാസ്

  • @Zain12326
    @Zain12326 4 роки тому +8

    നല്ല അവതരണം പെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട് 👍

  • @beanpsychology3911
    @beanpsychology3911 4 роки тому +1

    മാഷാ അള്ളാ നല്ല ലളിതമായ അവതരണം ഏതൊരാൾക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.... അല്ലാഹു ഉയർന്ന ദറജ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

    • @safwancp
      @safwancp  4 роки тому

      Thanks usthaad..😍

    • @HEhhehhhhhh
      @HEhhehhhhhh 4 роки тому

      @@safwancp മഖ്രജിന്റെ ക്ലാസ്സ് ചെയ്യോ പ്ലീസ് ഉസ്താദ്..

  • @noufalmusthafa4369
    @noufalmusthafa4369 4 роки тому +2

    Super presentation..

  • @nishadnew1932
    @nishadnew1932 4 роки тому

    Jazakk allaah

  • @abdulhameedn6414
    @abdulhameedn6414 4 роки тому +2

    الحمدلله എനിക്ക് വളരെ ഉപകാരമായി

  • @arshadmhd94
    @arshadmhd94 4 роки тому +1

    Alhamdulillah jazkallahu hair

  • @noufaln7552
    @noufaln7552 4 роки тому

    Masha allah thabarakallah

  • @ahmedzubair7321
    @ahmedzubair7321 3 роки тому

    Super explanation...ماشاءالله

  • @hafizramsheedramshi8154
    @hafizramsheedramshi8154 Рік тому

    വളരെ നല്ല ക്ലാസ്സ്‌ ❤❤❤

  • @koyalatheefiekp964
    @koyalatheefiekp964 2 роки тому +1

    മാഷാ അല്ലാഹ് 😍
    നല്ല അവതരണം 👍👍എളുപ്പത്തിൽ മനസ്സിലാക്കാൻ സാതിക്കും

    • @safwancp
      @safwancp  2 роки тому

      شكرا استاذ ❤️

  • @subairvk9027
    @subairvk9027 3 роки тому

    അൽഹംദുലില്ലാഹ് 👌👌👌
    ഒരുപാട് upakaarappettu

  • @jasminshafi8625
    @jasminshafi8625 3 роки тому

    جزاك اللهُ‎ خیرا

  • @ramshiramshi3618
    @ramshiramshi3618 4 роки тому +26

    നല്ല അവതരണം അല്ലാഹു ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @raheematraheemat-ln8bz
    @raheematraheemat-ln8bz 3 місяці тому

    ഉസ്താദ് മത്ത് ലാസിം യോ ത്ര

  • @muhammedashraf388
    @muhammedashraf388 3 роки тому +2

    Masha allah വളരെ ഉപകാരം ഉസ്താതെ

  • @salmanfaris6099
    @salmanfaris6099 3 роки тому +1

    ഇനിയും ഒരുപാട് ക്ലാസുകൾ വീഡിയോ ചെയ്യണം

  • @JameelaJameela-er5th
    @JameelaJameela-er5th 11 місяців тому

    Mashallah duhachayanam

  • @nallamoal4341
    @nallamoal4341 3 роки тому

    بارك الله لك

  • @muhammedshafiameenpm
    @muhammedshafiameenpm 4 роки тому +8

    Mashallah.Kooduthal thajweed classukal venam

  • @shahmasworldartcraft873
    @shahmasworldartcraft873 Рік тому

    നല്ലോണം മനസ്സിൽ ആയി 👍👍

  • @AbdulHaseeb-tt9md
    @AbdulHaseeb-tt9md 4 роки тому

    Insha Allah . Nalla nilakk artham arinj
    Parayanam cheyyan ellavarkkum kazhiyatte. Ameen. Qur'an vishvasiyude grandham enna vishayatthil ente oru prabashanam und. Ellavarum ee channelil kayari athonnu Kanuka. Insha Allah.

  • @haneefapattambi5888
    @haneefapattambi5888 3 роки тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @lailabi9080
    @lailabi9080 4 роки тому

    Aameen ya Rabbal alameen 🤲 🤲

  • @nizamuddinhiy4292
    @nizamuddinhiy4292 4 роки тому

    ماشاء الله
    شكر الله سعيك يا حبيبي

  • @azarazaruddeen4588
    @azarazaruddeen4588 4 роки тому +1

    Poli masha allha

  • @readtafsirwithme7078
    @readtafsirwithme7078 4 роки тому +3

    ماشا ‘ الله
    Very informative class !
    May Allah reward you abundantly!

  • @alakkodehidayath
    @alakkodehidayath 3 роки тому +1

    Usthaaade... Assalamu Alaikum... valare useful aayittulla oru class ayirunnu... ellam vyakthamyi paranju... jazakkallah... barakallah.. Aameen

  • @rashidmoosa6705
    @rashidmoosa6705 2 роки тому

    Jazakalla

  • @fathimascraft5127
    @fathimascraft5127 Рік тому

    A very thanks to you ❤ its very helpful

  • @muhammednizamudheen9457
    @muhammednizamudheen9457 3 роки тому

    Jazakallah

  • @lubabalubaba3654
    @lubabalubaba3654 3 роки тому

    Nalla upakaramaya class

  • @vahid3193
    @vahid3193 4 роки тому +1

    Very usefull video 👍

  • @ayishafaisal1506
    @ayishafaisal1506 3 роки тому

    Mashaallh

  • @jaleelmothedam4116
    @jaleelmothedam4116 11 місяців тому

    great explain👌

  • @lailabi9080
    @lailabi9080 4 роки тому

    Maashaa allah... Nalla.. Class...

  • @abdullotif8477
    @abdullotif8477 3 роки тому

    masha alla .......... usthadhinte class nannayi manassilavunnudd

  • @mohamedakayithodi1710
    @mohamedakayithodi1710 4 роки тому +1

    Vaalaikummussalam Aameen Yarabbal halameen. Al hamdulillah Allah kgair chayyatte.

    • @shanavaspshahu
      @shanavaspshahu 4 роки тому +1

      ماشاءالله
      ലളികവും വ്യക്തവുമായ അവതരണം, തജ്.വീദുമായി ബന്ധപ്പെട്ട കൂടുതൽ ക്ലാസുകൾ ഉൾപ്പെടുത്തണം.

    • @safwancp
      @safwancp  4 роки тому

      امين شكرا

  • @morax5162
    @morax5162 4 роки тому +1

    Valare nalla class

  • @shortknowledge5567
    @shortknowledge5567 2 роки тому

    Wow beautiful 🥰

  • @Muhammed-bx9lq
    @Muhammed-bx9lq 4 роки тому +30

    Mashallah ഉസ്താദേ നല്ല വിവരണം അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ഇനിയും ഇതു പോലത്തെ ക്ലാസുകൾ പ്രധീക്ഷിക്കുന്നു
    വളരെ ഉപകാരപ്രദം 👍
    ഖുർആൻ തജ്‌വീദ് മുഴുവനും ഒരു playlist ൽ ഇട്ടാൽ അത്‌ വളരെ സഹായകരമാകും
    (ഇടുമെന്നു പ്രധീക്ഷിക്കുന്നു )

    • @jaseemyb7718
      @jaseemyb7718 4 роки тому +1

      ഒരു തജ്‌വീദ് ക്ലാസ്സ്‌ പ്രദിക്ഷിക്കുന്നു....
      ഒരു പാട് നന്നായിരിക്കും

    • @nishadnew1932
      @nishadnew1932 4 роки тому

      Jazarakkallah ghayr

  • @sakeenamji9852
    @sakeenamji9852 4 роки тому +1

    Aameen.....

  • @abdurraheemkodi5798
    @abdurraheemkodi5798 4 роки тому +4

    الحمد لله على كل حال...
    Good and perfect explanation.
    بارك الله فيكم.....
    Post more vedios on thajweed

  • @jaseemansujaseemansu8947
    @jaseemansujaseemansu8947 4 роки тому +1

    Maasha allah

  • @SaleemSaleem-gf9cg
    @SaleemSaleem-gf9cg 3 роки тому +1

    Thajveed ചരിത്രം പറന്ന തരുവൂ ഉസ്താദ്

  • @rishuridhusinirinirishurid2460
    @rishuridhusinirinirishurid2460 3 роки тому +1

    Shahil💞💞

  • @niyasniyu2538
    @niyasniyu2538 4 роки тому +1

    Usefull

  • @ubaidlk786
    @ubaidlk786 4 роки тому +1

    ماشاء الله

  • @ajmimol1931
    @ajmimol1931 3 роки тому

    Masha allaahhh....good explanation.

  • @abdulkader5164
    @abdulkader5164 Рік тому

    സൂപ്പർ class 😘

  • @subairiyathha3344
    @subairiyathha3344 4 роки тому

    وعليكم السلام ورحمة الله وبركاتة..امين

  • @f2techvlog30
    @f2techvlog30 4 роки тому +3

    Super👌👌👌

  • @mubashiratp4368
    @mubashiratp4368 Рік тому

    Nalla class aayirunnu

  • @AbduRahman-jw6gk
    @AbduRahman-jw6gk 3 роки тому

    മാഷാ അല്ലഹ് 👍👍👍

  • @shamiagafoor1
    @shamiagafoor1 4 роки тому +4

    Jazak Allah ..kooduthal thajweed video kal pratheekshikunnu .

  • @IsmailKodasseri
    @IsmailKodasseri 7 місяців тому

    നല്ല ക്ലാസ്സ്‌ മദ്ദ് എന്താനന്ന് ഇപ്പോൾ മനസ്സിലായി

  • @haseebhasi8305
    @haseebhasi8305 4 роки тому +1

    Alhamdulillah