ഇന്ന് മുഹറം 9 താസുആ ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 9 rav

Поділитися
Вставка
  • Опубліковано 19 сер 2024
  • ഇന്ന് മുഹറം 9 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 9 rav
    ഇന്ന് മുഹറം 9 ആം രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 9 rav
    മുഹറം മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
    തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
    ---------------------
    ഇന്ന് മുഹറം 9 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharram 9 rav
    ഇന്ന് മുഹറം 9 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Muharram 9 rav
    ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    Muharram day magrib
    muharam 9
    മുഹറം 9 രാവ്
    മുഹറം 9 ആം ദിനം
    Muharram
    muharam
    muharam 9 rav
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    muharam dua
    muharam 2023
    muharam Swalath
    muharam Dhikr
    മുഹറം
    മുഹറം 2024
    monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

КОМЕНТАРІ • 497

  • @THANZEELMEDIA
    @THANZEELMEDIA  Місяць тому +3

    മുഹറം 10 ആശുറാഇന്റെ ഇന്നത്തെ രാവില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റുകളും👇
    ua-cam.com/video/TX57eOAD_pI/v-deo.html

  • @ramlak4120
    @ramlak4120 Місяць тому +23

    യാ അല്ലാഹ് ഞങ്ങളുടെ ഈ മജ്‌ലിസ് സ്വീകരിക്കണേ. ദുആയിൽ ചേർക്കണേ ഉസ്താദേ ആമീൻ

  • @jasminnizar6670
    @jasminnizar6670 Місяць тому +32

    🕋🕋🕋🤲🤲🤲ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികൾക്ക് മർഹമത്തും ജന്നത്തുൽ ഫിർദൗസും നൽകണേ യാ അല്ലാഹ് യാ റഹ്മാൻ🤲 യാ വദൂദ് 🤲ആമീൻ 🤲

  • @FaisalYanis
    @FaisalYanis Місяць тому +19

    കടം വിടാൻ പ്രത്യേകം dua cheeyanne ഉസ്താദ് ആമീൻ ആമീൻ 🤲🤲😔🥲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb Місяць тому +19

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ

  • @havvaumma4564
    @havvaumma4564 Місяць тому +21

    അൽഹംദുലില്ലാ മാഷാ അള്ളാ മജ്‌ലിസിനെ കബൂൽ ചെയ്യണേ റഹ്മാനെ ആമീൻ യാ റബ്ബൽ ആലമീൻ

  • @juneethasalam7345
    @juneethasalam7345 Місяць тому +28

    🤲യാ അല്ലാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ച് ഞങ്ങൾക്ക് നീ പാപമോചനവും , നരകമോചനവും നൽകി ജന്നത്തുൽ ഫിർദൗസ് നൽകണേ🤲

  • @sujanabeegum5080
    @sujanabeegum5080 Місяць тому +22

    ഈ പുണ്യ മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറാദുകളും ഹാസിലാക്കി തരണേ യാ അല്ലാ.

  • @jameelahassan5408
    @jameelahassan5408 Місяць тому +32

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങൾ പൊറുത്തു തരണേ അള്ളാഹ്.. തിന്മകൾ മായ്ച്ചു കളഞ്ഞു ഞങ്ങൾക്ക് പാപമോചനം നൽകണേ റബ്ബേ.. ഈ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Місяць тому +27

    പരിശുദ്ധ മാസത്തിൽ പോരിശ നിറഞ്ഞ ഇനിയുള്ള ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. പ്രഗത്ഭമായ ഈ മാസത്തിന്റെയും പുണ്യ മജ്ലിസിന്റെയും എല്ലാ പോരിശയും ഖൈറും ബറക്കത്തും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിനും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn Місяць тому +30

    അൽഹംദുലില്ലാഹ്🤲ഹലലായ മുറാദ് ഹസിലാകുവാൻ ദുആ ചെയ്യണെ ഉസ്താദ്🤲🕋🤲 ഈ മജിലിസിനെ ഞങ്ങളിൽ നിന് സ്വീകരിക്കണെ🤲🕋🤲

  • @shabeelshizz5795
    @shabeelshizz5795 Місяць тому +17

    അല്ലാഹുവേ ഉസ്താദും ഞങ്ങളും ചൊല്ലുന്ന പ്രാർത്ഥനകളെല്ലാം സ്വീകരിക്കേണമേ. ആമീൻ.

  • @SafiyaSafiya-qm8ol
    @SafiyaSafiya-qm8ol Місяць тому +30

    മാതാപിതാക്കൾ സഹോദരൻ കബറിലാണ് അവർക്കു വേണ്ടി ദുആ ചെയ്യണേ ഉസ്താദെ. മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ 😪🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safiyaazeez5139
    @safiyaazeez5139 Місяць тому +10

    എല്ലാ ദിവസവും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @muhammedalijameela3167
    @muhammedalijameela3167 Місяць тому +9

    അൽഹംദുലില്ലാഹ് ഉസ്താദ് പ്രത്യകം ദുആ ചെയ്യണം എത്രയുm വേഗം ഹജ്ജും ഉംറയും നിർവഹിക്കാൻ സാധിക്കാൻ അതിനുള്ള ഹലാലായ സമ്പത് ഉണ്ടാവാൻ ദുആ ചെയ്യണം എപ്പോഴും ഉസ്താതിന്റെ ക്ലാസ്കേൾക്കാറുണ്ട്

  • @AyishummukvAyishuu
    @AyishummukvAyishuu Місяць тому +7

    അല്ലാ അല്ലാ അല്ലാ അല്ലാഹു എന്ന് വിളിക്കാൻ ഞങ്ങൾക്ക് ബാഗ്യവുറഹ്മതു ബർകതു തന്ന് അ നുഗ്രഹിക്കണം അല്ലാഹുവെ ഉസ്ത തെ എന്ന് കേൾക്കാൻ ഭാഗ J നൽകല്യാതുവ🤲🤲🤲

  • @maimoonaazeez1862
    @maimoonaazeez1862 Місяць тому +9

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ യാറബൽ ആലമീൻ

  • @AmsiShajahan
    @AmsiShajahan Місяць тому +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ പുണ്യമായ മാസത്തിന്റെ ബർക്കത്ത് കൊണ്ട് ഈ പുണ്യമായ ദിവസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വ ദോഷങ്ങളും പൊറുത്ത് മാപ്പാക്കി തരണമേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കി തരണമേ നാഥാ ഞങ്ങൾ ചെയ്യുന്ന എല്ലാ അമലുകളും സ്വീകരിക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @subaidamuhammed4872
    @subaidamuhammed4872 Місяць тому +15

    ആക്കിമ്പത് നന്നാവാന് ഈമാൻ സലാമത്ത് ആകാൻ മോന് ജോലി ശരി യാ വാ നും രോഗം ശിഫ യാകാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲😂

  • @juneethasalam7345
    @juneethasalam7345 Місяць тому +30

    🤲🤲💚 ദിവസവും കൃത്യ സമയത്ത് തന്നെ മുടങ്ങാതെ പുണ്യമേറിയ ഓരോ മജ്ലിസും ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോട്ടു കൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്💚🤲🤲

  • @raseenashams2803
    @raseenashams2803 Місяць тому +7

    ദുആയിൽ ഉൾപെടുത്തുക ഉസ്താദേ 🤲🏻

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Місяць тому +10

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആ ഓസിയതോടെ ആമീൻ 🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 Місяць тому +142

    പരിശുദ്ധ മുഹറം മാസത്തിൽ പുണ്യ നിമിഷത്തിൽ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ.. ഈ മജ്‌ലിസിന്റെ പോരിശ കൊണ്ട് നമ്മുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്.. എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 Місяць тому +24

    അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ തീവ്ര പരിശ്രമങ്ങൾക്ക്‌ റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋

  • @banijamkutty9748
    @banijamkutty9748 Місяць тому +11

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜പോരിശ ഏറിയ ഈ രാവിന്റെ എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ 💜🤲ഉസ്താദേ ഈ രാവിന്റെ ദുആയിൽ ഞങ്ങളെയും, മരണപെട്ട വരെയും ഉൾപെടുത്തണേ 💜🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv Місяць тому +24

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ മാസത്തിന്റെ ഈ ദിവസത്തിൽ ഉസ്താദിന്റെ കൂടെ നമ്മൾ എല്ലാവരും കൂടി ചൊല്ലിയ ഈ ദിക്റും സ്വലാത്തും തസ്ബീഹും റബ്ബേ ഹരി പൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കെ ണമേ ഈ സമയങ്ങളി ലൊക്കെ ചെയ്യുന്ന ദുആകളിൽ നമ്മളെയും എല്ലാവരെയും ഉൾപ്പെടുത്തേണമേ എല്ലാ വിഷമങ്ങളിൽ നിന്നും സന്തോഷത്തിൽ ആക്കി തരണമേ റബ്ബേ മരിച്ചുപോയ എല്ലാവരുടെ യും ഖബറിൽ സന്തോഷമാക്കി കൊടുക്കണ മേ റബ്ബേ എല്ലാ തെറ്റ് കുറ്റങ്ങളും അവർക്കും നമുക്കും എല്ലാവർക്കും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @hadin9549
    @hadin9549 Місяць тому +7

    Alhamdulillah 🤲🏻 ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻

  • @subaidamuhammed4872
    @subaidamuhammed4872 Місяць тому +10

    ഉസ്താദ് ന്റെ ദുആ മാതാപിതാക്കൾ ഭർത്താവ് കുടുംബങ്ങൾ ഖബർ ഇൽ ആണ് അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Місяць тому +46

    🤲 ഈ പുണ്യമേറിയ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥ കളിൽ ഞങ്ങളേയും ഞങ്ങളുടെ വേണ്ടപ്പെട്ടവരേയും ഉൾപ്പെടുത്തണേ . ഈ പരിശുദ്ധ ദിനങ്ങളിലെ എല്ലാ ബറക്കത്തും അല്ലാഹ് ഉസ്താദിനും കുടുംബത്തിനും നൽകട്ടെ.🤲

  • @jasminnizar6670
    @jasminnizar6670 Місяць тому +70

    ഈ വിശിഷ്ഠ ദിനം 🤲🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Kadeeja-il5ht
      @Kadeeja-il5ht Місяць тому +3

      ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ എല്ലാ ദുവായിൽ ഉൾപ്പെടുത്ത ആമീൻ യാ റബ്ബൽ ആലമീൻ

    • @syrabhanu1808
      @syrabhanu1808 Місяць тому +3

      ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ

    • @Nahisvlog-li1nn
      @Nahisvlog-li1nn Місяць тому

      ദുഹയിൽ ഉൾപെടുത്തുക usthade

    • @user-qz7ob3mx3m
      @user-qz7ob3mx3m Місяць тому

      Ameen

    • @SulthabiIbrahimIbrahim
      @SulthabiIbrahimIbrahim Місяць тому

      ​LLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLLL😊Y

  • @Rafaha-u6x
    @Rafaha-u6x Місяць тому +5

    ബിസ്മില്ലാഹി റഹ്മാനു റഹീം
    ഉസ്താദിന് ആഫിയത്തുള്ള ദിർ ഘായുസ്സ് കൊടുക്കണെനാഥാ ഞങ്ങളുടെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണെ മരിച്ച് പോയ എന്റെ ഉമ്മക്ക് വേണ്ടിയും ജീവിച്ചിരിക്കുന്ന എന്റെ ഉപ്പാക്കും വേണ്ടിയും പ്രത്യേകം ദുആ ചെയ്യണെ

  • @meeravahid7481
    @meeravahid7481 Місяць тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ അമേദ് യാറബ്ബൽ ആലമീൻ

  • @nesleenashereefkhan7795
    @nesleenashereefkhan7795 Місяць тому +8

    🤲🏻🤲🏻🤲🏻കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @ayishashamla5805
    @ayishashamla5805 Місяць тому +47

    അല്ലാഹുവേ ഞങ്ങളെ ഉസ്താദിന് ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കണേ ഈ മജ്‌ലിസ് ഖിയാമ നാൾ വരെ നിലനിർത്താനുള്ള തൗഫീഖ് നൽകണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲

  • @UmaibaManaf-cg5lp
    @UmaibaManaf-cg5lp Місяць тому +6

    ഉസ്തെ എന്റെ വാപ്പ മരണപെട്ടത് മുഹറാം 10ന് ഉസ്തെ എന്റെ വാപ്പയുടെ ഖബർ വെളിച്ചമേകൻ ദുആ ചെയ്യണേ 🤲🤲🤲

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Місяць тому +7

    എല്ലാ ഉദ്ദേശങ്ങൾ നിറവേറ്റാൻ ദുആ ചെയ്യണേ ഉസ്താദ്

  • @faizalameenfaizal1863
    @faizalameenfaizal1863 Місяць тому +3

    കൂടുംബത്തിലെ എല്ലാവർക്കും ആഫിയത്തും ആരോഗ്യവും ദീർകയുസ്സും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @suharabikp2910
    @suharabikp2910 Місяць тому +13

    അൽ ഹംദു ലില്ലാഹ് ഈ മുഹറ മാസതിന്റെ എല്ലാ പോരിശയും നൽകന്നേ അല്ലാഹ് ആമീൻ യാ റബൽ ആലമീൻ.

  • @HAsanKk-io7nz
    @HAsanKk-io7nz Місяць тому +3

    അല്‍ഹംദുലില്ലാഹ്
    പോരിശയുളളഈദിവസങ്ങളില്‍ ഉസ്താദിന്‍റെദുആയില്‍ഞങ്ങളേയുംഉള്‍പ്പെടുത്തണേ

  • @jasminnizar6670
    @jasminnizar6670 Місяць тому +11

    🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബെ ഞങ്ങളിൽ നിന്നും🤲🤲🤲🤲🤲🤲🤲 അമലുകൾ സ്വീകരിക്കേണമേ ആമീൻ🤲🤲

  • @dilnnasherin-iy8zp
    @dilnnasherin-iy8zp Місяць тому +7

    ഉസ്താദ് എന്റെ മോൾ 9 മാസം ഗർഭിണിയാണ് പതിനെട്ടാം തീയതി അഡ്മിറ്റിന് പറഞ്ഞിട്ടുണ്ട് സുഖപ്രസവം ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @lailabeevi475
    @lailabeevi475 Місяць тому +5

    Alhamdulilla mashaallah usthadinte vilappetta duayil enneyum ente kudumbatheyum njangalil ninnum maranappettu poya ellavareyum ulpeduthane usthade ameen yarabul alameen 🕋🕋🤲🕋🤲🤲🕋

  • @fanurifu
    @fanurifu Місяць тому +7

    ഉസ്താദ് ദുഹൈൽ ഉൾപെടുത്തണം

  • @juneethasalam7345
    @juneethasalam7345 Місяць тому +10

    🤲 ഈ പരിശുദ്ധസമയത്ത് ഞങ്ങൾ ഒരുമിച്ച് കൂടി െചാല്ലുന്ന ദിഖിർ, സ്വലാത്ത് മജ്ലിസ് ഖബൂൽ ചെയ്യണേ.ഈ കൂട്ടായ്മ എന്നും നിലനിർത്തി തരണേ അല്ലാഹ്🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp Місяць тому +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ പുണ്യമേറിയ സമയത്തുള്ള ഈ മജ്‌ലിസിന് പൂർണ്ണമായും ഞങ്ങളിൽ നിന്ന് അള്ളാ അല്ലാഹുവേ നിൻറെ പൊരുത്തത്തിൽ ആക്കണേ അള്ളാ ആമീൻ

  • @juneethasalam7345
    @juneethasalam7345 Місяць тому +7

    💚 അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚

  • @user-fh7sd8jo1j
    @user-fh7sd8jo1j Місяць тому +6

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @faizalameenfaizal1863
    @faizalameenfaizal1863 Місяць тому +3

    ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @zeenathvp1340
    @zeenathvp1340 Місяць тому +10

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഞങ്ങളുടെ പാപങ്ങൾ പൊറുത്തു സ്വർഗം നൽകി അനുഗ്രഹിക്കണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓 ഈ മഴ ഹൈർ ആയതായിരിക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കട്ടെ 🤲🏻🤲🏻🤲🏻

    • @jameelahassan5408
      @jameelahassan5408 Місяць тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @user-ry5qc8dq4q
      @user-ry5qc8dq4q Місяць тому

      Aameen

    • @muhammedshammasp7235
      @muhammedshammasp7235 Місяць тому

      Ameen🤲

    • @muhammedshammasp7235
      @muhammedshammasp7235 Місяць тому

      ഒരു പാട് കടം ഉണ്ട് ഇന്ഷാ അല്ലാഹ് അടുത്ത മുഹറം ആവുമ്പോയേകും വീട്ടനുള്ള ഹൈറായ മാർഗം തുറന്നു തരണം അല്ലാഹ്🤲🤲 ദുആയിൽ ഉൾപെടുത്തുക

    • @jameelahassan5408
      @jameelahassan5408 Місяць тому

      @@muhammedshammasp7235 കടം വീട്ടി തീർക്കാനുള്ള ഖൈറായ നല്ലൊരു വഴി പടച്ചവൻ കാണിച്ചു തരട്ടെ.. കടങ്ങളൊന്നുമില്ലാതെ റാഹത്തായ സന്തോഷവും സമാധാനവും നിറഞ്ഞ നല്ല കുടുംബ ജീവിതം ഉണ്ടാകാൻ അള്ളാഹ് അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @subaidamuhammed4872
    @subaidamuhammed4872 Місяць тому +6

    എനിക്കും മക്കൾ ക്കും പേരമക്കൾ ക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ 🤲🤲

  • @beekuttyubaid
    @beekuttyubaid Місяць тому +5

    അസ്സലാമു അലൈക്കും വിട് പണി എത്ര യുപെട്ടെന്ന് പൂർത്തിക്കരിക്കാൻ ഉസ് ഓതേ ദുആ ചെയ്യന്നേ മഴ ആയത് കൊണ്ട് എല്ലാം വെള്ളത്തിലാണ് നാനാ വഴിതളിലുടെ കൈ റിൻ്റെ വാക്കിൽ തുറക്കാൻ ദുആ ചെയ്യണേ

  • @vaheedajamal9189
    @vaheedajamal9189 Місяць тому +6

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @ayishapandikkad2274
    @ayishapandikkad2274 Місяць тому +6

    ദുആയിൽ എന്നെയും കുടുംബത്തെയും ഉത്പടുത്തണേ 🤲🤲

  • @suharabasheer7026
    @suharabasheer7026 Місяць тому +2

    അല്ലാഹുവേ പടച്ച റബ്ബേ ഞങ്ങൾളുടെഎല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തരണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻദുആ വസിയത്ത്🤲🤲🤲🤲

  • @seenathnisa6731
    @seenathnisa6731 Місяць тому +5

    Alhamdulillah
    Alhamdulillah
    Alhamdulillah ❤❤ duail ulpeduthane usthade 🤲🤲🤲🕋🕋🕋

  • @ShareefaPKP
    @ShareefaPKP Місяць тому +3

    ഈ പുണ്യ divasangilile ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane ഉസ്താദേ

  • @muhammadshafi8443
    @muhammadshafi8443 Місяць тому +7

    അൽഹംദുലില്ലാഹ് മഗ്‌രിബ്ന്റെ സമയത് ചെല്ലുന്ന ദിക്ർ സ്വലാത്ത് മജിലിസ് സീകരിക്കണേ

  • @ThesleenaT
    @ThesleenaT Місяць тому +6

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @Amansulthan-y6h
    @Amansulthan-y6h Місяць тому +7

    അല്ലാഹുവേ മഴക്കേടുത്തിൽ നെറ്റ് കിട്ടുന്നില്ല. എത്ര സമയം കിട്ടും എന്നു അറിയില്ല. ഈ പോരിശയർന്ന ദിവസങ്ങളിൽ എല്ലാ അമലുകളും എടുക്കാൻ കഴിയണേ. എല്ലാ പാപങ്ങളും പൊറുത്തു നിന്റെ സജനങ്ങളിൽ ഞങ്ങളെയും വേണ്ടപ്പെട്ടവരെയും ഉസ്താദ്ദിനേയും കുടുംബത്തിന്റെയും ഇതിന്റെ പ്രവർത്തകരെയും ചെർക്കണേ അല്ലാഹ്. ആമീൻ യാ റബ്ൽ ആലമീൻ. 🤲🤲🤲🤲🙏😭😭😭😭

  • @user-ki6vr2qi6k
    @user-ki6vr2qi6k Місяць тому +2

    ഉസ്താദ് എനിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾക്കും ദുആ ചയ്യണേ 🤲🏻🤲🏻🤲🏻

  • @shylashihab602
    @shylashihab602 Місяць тому +3

    അൽഹംദുലില്ലാഹ് 🤲🏼ദുആ വസ്വിയതോടെ 🤲🏼ആമീൻ യാറബ്ബൽ ആലമീൻ 🤲🏼🕋🕋🤲🏼

  • @Shailabeevi-if7bg
    @Shailabeevi-if7bg Місяць тому +5

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @Amansulthan-y6h
    @Amansulthan-y6h Місяць тому +6

    ആമീൻ ആമീൻ 🤲🤲യാ റബ്ൽ ആലമീൻ 🤲🤲🤲

  • @kadheejafaisalfaisal6919
    @kadheejafaisalfaisal6919 Місяць тому +4

    സുഖപ്രസവം ആവാനും നല്ല ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടാൻ ദുആ ചെയ്യണേ

  • @nabeesanabeesa6650
    @nabeesanabeesa6650 Місяць тому +7

    الحمدللہ 🕋 الحمدللہ 🕋 الحمدللہ 🕋

  • @user-iu1iz4oo2p
    @user-iu1iz4oo2p Місяць тому +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @asna1941
    @asna1941 Місяць тому +5

    ഉസ്താദേ ഇന്റെ കുട്ടിന്റെ വിസ ഒന്നു റെഡി ആവാൻ ദുഹയിൽ ഉൾപ്പെടുത്തണെ...

  • @user-uf2qi3zc8x
    @user-uf2qi3zc8x Місяць тому +5

    Alhamdulillah alhamdulillah alhamdulillah 🌹🌹🌹

  • @muhammednisham7353
    @muhammednisham7353 Місяць тому +5

    ദുആ ചെയ്യണം ഉസ്താദ്
    കടങ്ങൾ വീടാൻ റാഹത്തായ ഒരു വീടുണ്ടാകാൻ 🕋🕋🕋🕋🤲ആമീൻ

    • @user-ch4fj3pi7f
      @user-ch4fj3pi7f Місяць тому

      Dhua cheyyanam usdath kadangal veedan raahathaya oru veedundakkan prarthikkanam usdathinum nangalude family dua cheyyum athrayum pettenn nangalkk oru paravanam ee swalath kelkkunnavarellam prarthikkanam ningalkkum nangalude undakum pera ellaathavarkkk atharayum pettenne pera nalkatte ameen❤❤😊

    • @user-ch4fj3pi7f
      @user-ch4fj3pi7f Місяць тому

      Nangal wayanattile kappamkolliyilan

    • @user-ch4fj3pi7f
      @user-ch4fj3pi7f Місяць тому

      Smooth ever funny together go刀 ㄗㄥモ丹Sモ help m̊e̊

  • @ReshiyabiLukman
    @ReshiyabiLukman Місяць тому +6

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻🌹🤲🏻

  • @HasanathPp
    @HasanathPp Місяць тому +1

    ഈ പുണ്യ മാസത്തിൻ്റെ ബർകത്ത് കൊണ്ട് ഞങ്ങളെ കടങ്ങൾ വീട്ടിത്തരട്ടെ ഉസ്താദ് ദുആ ചെയണെ

  • @MoideenKattilepalli
    @MoideenKattilepalli Місяць тому +5

    വിവാഹംകഴിച്ച,മകൾ,പ്രശ്നത്തിലാണ്,ശരിയാവാൻ,ദുആ,ചെയ്യണം,,ഉസ്താദേ,,🤲🤲🤲🤲🤲🤲🤲

  • @sakirahanna1108
    @sakirahanna1108 Місяць тому +2

    എന്റെ മോൾക്കുള്ള അസുഗം മാറാൻ ദുആ ചെയ്യെന്നെ ഉസ്താദേ 🤲🤲😢😢

  • @muhammedsk3498
    @muhammedsk3498 Місяць тому +6

    الحمدلله الحمدلله الحمدلله❤

  • @fathimamaruvayil4356
    @fathimamaruvayil4356 Місяць тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ പൊറുത്ത് തരണേ നാഥാ 🤲🤲🤲🤲🤲

  • @nihalnihadh2541
    @nihalnihadh2541 Місяць тому +4

    Allah Alhamdulillah alhamdulillah alhamdulillah 🤲

  • @parisaezak6078
    @parisaezak6078 Місяць тому +4

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @faizalameenfaizal1863
    @faizalameenfaizal1863 Місяць тому +1

    ഇത്താത്താന്റെ നികാഹ് നല്ല ബംഗിയായിട്ട് ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് കഴിയാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-gt9ku1ni3h
    @user-gt9ku1ni3h Місяць тому +5

    ആമിൻ യാറബുൽ ആമിൽ🤲🤲🤲🤲🤲

  • @lailabeevi475
    @lailabeevi475 Місяць тому +1

    Alhamdulillah alhamdulillah allahuve njangalude ee majilisine qabool cheyyane aameen yarabulaalameen 🤲🤲🤲🕋🕋

  • @richgmr2248
    @richgmr2248 Місяць тому +1

    അളളാഹു ആഫിയത്തും ദീർഘായുസ്സൂം തരട്ടെആമീൻആമീൻ അൽഹംദൂലില്ല ❤❤❤ഞങ്ങളുടെ മക്കളും ദിക്കറും നിസ്ക്കാരിക്കാനും പഠിക്കാനും ഓതനും അളളാ അനുഗ്രഹ ഉണ്ടാക്കാനും ദേഷ്യം മാറാനും ഉസ്താദ് ദുഹ ചെയ്യണേ

  • @faizalameenfaizal1863
    @faizalameenfaizal1863 Місяць тому +1

    ഇത്താത്താക് പ്രെഗ്നന്റ് 6മാസം ആയി ഇനി ൻ അങ്ങോട്ട് ബുദ്ദിമുട്ട് ഇല്ലാണ്ട് പോവാനും നല്ല സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nachusnachu2760
    @nachusnachu2760 Місяць тому +6

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @ShahalShahalu-jp1wf
    @ShahalShahalu-jp1wf Місяць тому +5

    കട൦വീടാ൯ദുഹചേയണേ ഉസ്താദ്🤲🤲🤲

  • @SulaikhaMk-ev9pv
    @SulaikhaMk-ev9pv Місяць тому +4

    ഏറ്റെ രട്ട് പെൺകുട്ടിക്ക് വേട്ടി ദുആ ശയണം 🤲🤲🤲🤲

  • @latheefashemeer7761
    @latheefashemeer7761 Місяць тому +4

    Alhamdulillah alhamdulillah alhamdulillah

  • @user-ht6kj3nh7b
    @user-ht6kj3nh7b Місяць тому +1

    ഈ പുണ്യ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറ ദുകളും ഹാസിലാക്കി തരണേ യാ അള്ളാഹ് 🤲

  • @user-rs1qp5gi9d
    @user-rs1qp5gi9d Місяць тому +5

    മുഹറത്തിന്റെ ഹക്ക് ജാ ബറുക്കത്ത് കൊണ്ട് ഭാർത്താവിന്റെ കടം തിരന്നും അടുത്ത മുഹറത്തിനു മുമ്പ് കിട്ടാനുള്ള പൈസ കിട്ടാനും ദുആ ചെയ്യണം

  • @fathimabm6135
    @fathimabm6135 Місяць тому +4

    Alhamdulillah alhamdulillah mashaallah 🤲🤲🤲

  • @moideenktmenayil7366
    @moideenktmenayil7366 Місяць тому +2

    alhumdulillah Halalaya muradukal asilakan usthaday prathiyakam duha cheyanam aameen aameen aameen yarabbale aalameen

  • @V.p.Kunchappa-ri4hv
    @V.p.Kunchappa-ri4hv Місяць тому +2

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 Місяць тому +6

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @subaidakochahammed567
    @subaidakochahammed567 Місяць тому +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal a😂alameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @attabipandari1675
    @attabipandari1675 Місяць тому +1

    Àlhamdulillahi 🤲 ya allah qabool chayane aameen aameen 🤲 duail ulpeduthane 🤲

  • @user-wu9kq1kn9m
    @user-wu9kq1kn9m Місяць тому +2

    Dua ചെയ്യണേ ഉസ്താദ്ദേ. ഒരുപാട് കടം ഉണ്ട് ഭർത്താവിന്റെ ജോലി ശെരിയാവനും. തടസ്സങ്ങൾ നീങ്ങാനും.

  • @HakkimSha-yb2mr
    @HakkimSha-yb2mr Місяць тому +4

    അൽഹംദുലില്ലാഹ് ആമീൻ

  • @safiapareeth
    @safiapareeth Місяць тому +2

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @juneethasalam7345
    @juneethasalam7345 Місяць тому +3

    🤲 بسم لله الرحمان الرحيم 🤲
    🤲 الحمدلله ماشاالله 🤲

  • @abdullavettikad2541
    @abdullavettikad2541 Місяць тому

    അൽഹംദുലില്ലാഹ്
    ആക്കിബത് നന്നായി മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sajanashameer3510
    @sajanashameer3510 Місяць тому +3

    ആമീൻ 🤲🏻