അടുക്കളയിൽ കല്ലുപ്പ് കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്‌താൽ വീട് അള്ളാഹു ബർകത്ത് കൊണ്ട് മൂടും | islamic speech

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 320

  • @nasishaju4426
    @nasishaju4426 4 місяці тому +204

    എന്റെ മക്കൾ സ്വാലിഹായി വളരാനും, അവരുടെ ജീവിതത്തിൽ ബർക്കത്ത് ഉണ്ടാകാനും, എന്റെ ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാകാനും, അസുഖങ്ങളൊന്നും വരാതിരിക്കാനും, ഞങ്ങൾക്ക് വീടുണ്ടകാനും ഉസ്താതിന്റെ ദുആ യിൽ ഉൾപെടുത്തണേ 😭🤲🤲🤲🤲

  • @NoorjaNoorjahan-og3mz
    @NoorjaNoorjahan-og3mz Місяць тому +4

    എന്റെ മകൻ വളര മൊഷമായ കൂട്ട്കെട്ടിലാണ് ഉസ്താതെ അവന്റെ മനസും സൊദാവം നന്നാവാൻ ദൂഹാ ചെയ്യണെ ഉസ്താതെ🤲🏻🤲🏻

  • @yoonasyoonas667
    @yoonasyoonas667 4 місяці тому +37

    മക്കളെ സ്വഭാവം നന്നാവാനും മകളുടെ വാശി മാറാനും വീട്ടിലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പരാജയങ്ങളും ദുആ ചെയ്യണംെയ്യണം

  • @ameena-g5o
    @ameena-g5o Місяць тому +15

    എന്റെ മോൻ ഹിഫ്ള് പഠിക്കാൻ പോയിരിക്കയാണ്‌ 2ആം വർഷമാണ് അത് പൂർത്തീകരിക്കുവാനും കൂടുതൽ ഇൽമ് പഠിക്കാനും ദുആ ചെയ്യണം

  • @AyshabiPa-s5i
    @AyshabiPa-s5i 4 місяці тому +65

    മനസ്സമാധാനത്തിനും ടെൻഷൻ മാറാനും മക്കൾക്ക് ഹയർ ആയ ജീവിതം കിട്ടാനും ഉസ്താദ് ദുആ ചെയ്യണം

    • @marsi-g5h
      @marsi-g5h 4 місяці тому +4

      ഖുർആൻ oothiyaal mathi

  • @rasakrasak6120
    @rasakrasak6120 3 місяці тому +11

    ഉസ്താദ് എൻറെ ഭർത്താവിന് ആഫിയത്തും ആയുസ്സിനും വേണ്ടി ദുആ ചെയ്യണേ എൻറെ ഭർത്താവിൻറെ ജോലിയിൽ ബർക്കത്തിന് വേണ്ടി ദുആ ചെയ്യണേ എൻറെ പൊന്നു മക്കൾ സ്വാലിഹത്തായ മക്കൾ ആകാൻ വേണ്ടി ദുആ ചെയ്യണേ ആപത്ത് മുസീബത്ത് കണ്ണേറ് ഷെയർ മാറ്റുവാനും തൊട്ട് കാക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @ahyanibrahim9687
    @ahyanibrahim9687 5 місяців тому +39

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @SajeenaYacoob
    @SajeenaYacoob 4 місяці тому +12

    ഒരു പാട് പരീക്ഷണങ്ങൾ നേരിട്ട ഞാൻ ലുഹ പതു വാക്കിയശേഷം അള്ളാഹു എനിക്ക് അനുഗ്രഹങ്ങൾ തന്നു

  • @jamshisakeerjamshi5043
    @jamshisakeerjamshi5043 4 місяці тому +13

    മക്കൾ സ്വാലിഹത്തവനും നിസ്കരിക്കാനും പഠിക്കാനും ഭർത്താവിന്റോ ജോലിയിൽ ബർക്കത്‌ ഉണ്ടാവാനും ജീവതത്തിൽ സന്തോഷം ഉണ്ടാവാനും വേണ്ടി ഉസ്താദ് ദുഹാ cheyyeno🤲🏻🤲🏻🤲🏻

  • @ShahlaShazz1
    @ShahlaShazz1 3 місяці тому +10

    ഉസ്താദേ എന്റെ ഉപ്പാടെ ജോലി ശെരിയാവാൻ ദുആ ചെയ്യണേ🤲ഒന്നര വർഷമായി കെയറിട്ട് ഇത് വരെ ജോലി ശെരി ആയിട്ടില്ല കടത്തോട് കടം ആണ് ഉസ്താദേ ദുആ ചെയ്യണം

  • @shihashahan
    @shihashahan 4 місяці тому +8

    എന്റെ മക്കൾ സ്വാലിഹീങ്ങൾ ആകാനും. എന്റെ ഭർത്താവിന്റെ ചീത്ത സ്വഭാവങ്ങൾ മാറാനും, ഒരു നല്ല ജോലിക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താതെ. ഞങ്ങളുടെ വീട്ടിൽ ബർകത്ത് ഉണ്ടാവാനും വീട്ടിൽ ഉള്ള ബുദ്ധിമുട്ട് മാറിക്കിട്ടാനും ദുആ ചെയ്യണേ

  • @hasinafazza
    @hasinafazza 4 місяці тому +24

    ഉസ്താദേ നല്ല ഒരു ജോലി കിട്ടാനും ദുആ ചെയ്യണേ ആമീൻ

    • @sakkeenakp
      @sakkeenakp 4 місяці тому

      22½qqqqqqqqqqqqqqqqqqqqq2qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq2qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq2q2

  • @talkwithshahabas
    @talkwithshahabas 4 місяці тому +9

    കടങ്ങൾ വീടാൻ ദുഹാ ചെയ്യിം ഉസ്താദ്

  • @nechuzzvlog4710
    @nechuzzvlog4710 3 місяці тому +18

    അല്ലാഹുമ്മ ഹ്ഫിർലി ദുനൂബി വതുബ് അലയ്യ ഇന്നക്ക അൻത തവ്വാബു റഹീം🤲🤲💯

  • @Lailamusthafa.
    @Lailamusthafa. 4 місяці тому +13

    ഉസ്താദേ എന്റെ ഭർത്താവിനും മക്കൾക്കും ദിര്ഘയുസിനുവേണ്ടി പ്രാർത്ഥിക്കണേ അസുഖങ്ങൾ മാറാൻ പ്രാർത്ഥിക്കണേ

  • @shahinashahina3979
    @shahinashahina3979 4 місяці тому +71

    എന്റെ ഭർത്താവിന്റെ എല്ലാ വിഷമങ്ങളും ബുദ്ധിമുട്ടുകൾ മാറിക്കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ

    • @sulumansu1323
      @sulumansu1323 4 місяці тому +3

      Ente veed aayittilla aavan dua cheyyanam

    • @marsi-g5h
      @marsi-g5h 4 місяці тому +1

      ഖുർആൻ oothikko

    • @Kalluh...0
      @Kalluh...0 3 місяці тому

      @@marsi-g5h
      Oo😊

  • @NoorjaNoorjahan-og3mz
    @NoorjaNoorjahan-og3mz Місяць тому

    എന്റെ മകൻ വളര മൊഷമായ കൂട്ട് 9:53 കെട്ടിലാണ് ഉസ്താതെ അവന്റെ മനസും സൊദാവം നന്നാവാൻ ദൂഹാ ചെയ്യണെ ഉസ്താതെ🤲🏻🤲🏻❤

  • @vahidhataj
    @vahidhataj 4 місяці тому +10

    ദുഹാ നമസ്കരിക്കാൻ തൗഫീഖ് ഏകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @shahida.b8519
    @shahida.b8519 3 місяці тому +19

    alhamdhulilla alhamdhulilla alhamdhulilla alhamdhulillaആഖിബത്ത് നന്നാക്കി തരണേ പടച്ചവനേഎല്ലാ മുറാദുകളും ഹാസിലാക്കി തരണേമകന്റെ കല്യാണം എത്രയും പെട്ടെന്ന് കഴിയുവാൻ ദുഹാ ചെയ്യണേവീട് ആവാൻ ദുആ ചെയ്യണം 🤲

  • @TpFousiya-jm5wf
    @TpFousiya-jm5wf 4 місяці тому +26

    കടം വിടാൻ ദുഹാ ചെയ്യൂ ഉസ്ത്താ. 🤲🏻സാലിയാത്തയ മക്കളാവൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻😢

  • @djgamer9007
    @djgamer9007 4 місяці тому +3

    ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @RubeenaRubi-w2h
    @RubeenaRubi-w2h 4 місяці тому +7

    Ushthade kadam veedanum barakkath labhikkanum 🤲🤲🤲cheyyane

  • @SalamSalam-ig5jy
    @SalamSalam-ig5jy 5 місяців тому +13

    Safiya alhamdulilla masha alla usthade enta muthe nabiyuda rawla sareef muthe manakkanum hajjum umrayum chayyanum pachakumba kananum ajarul asvade chumbikkanum jannathul vakeenil aradimanne kittanum usthade majlisil vachonne duhachayyanam

  • @RazansiddiqCk
    @RazansiddiqCk 4 місяці тому +6

    Halalaya muraadukal haasilaavaan dua cheyyene usthade

  • @sheebanoushad2164
    @sheebanoushad2164 4 місяці тому +9

    ഉസ്താദേ കടങ്ങൾ ഉണ്ട് ദുആ ചെയ്യണേ

  • @sulusworld1923
    @sulusworld1923 4 місяці тому +16

    ഉസ്ദാതെ എന്റെ ഭർത്താവിന് നല്ല ഒരു ജോലി കിട്ടാൻ ദുഹാചെയ്യണേ എന്റെ മക്കൾക്കും ഉസ്ദാതിന്റെ പ്രാർത്ഥന വേണം എന്നും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താണെ

  • @nazeerahamedsana5919
    @nazeerahamedsana5919 4 місяці тому +9

    ഉസ്താതെ മക്കൾ നന്നായി വളരാനും ജോലിയിൽ ബർകത്തുണ്ടാവാനും വേണ്ടി ഒരുബാട് കടങ്ങൾ ഉണ്ട് അത് വിടാനും ദുഹാ ചെയ്യണേ ഉസ്താദ് 😭😭🤲🏻🤲🏻🤲🏻

    • @marsi-g5h
      @marsi-g5h 4 місяці тому +1

      ഖുർആൻ ഓത്ക

  • @RaseenaCh-vt4oc
    @RaseenaCh-vt4oc 4 місяці тому +17

    അള്ളാഹു ഹിദായത് നൽകട്ടെ നമ്മളെ ellavareyum

  • @Dilshaaah-w1l
    @Dilshaaah-w1l 4 місяці тому +4

    Enikkum ende barthavinum kuttikalkkum umrakk pokan nalla aagrahamund usthath dua cheyyane 🤲🏾

  • @JasmineKa-ev1th
    @JasmineKa-ev1th 4 місяці тому +4

    Usthathe njangade kudumbam vishamathilanu allahu njagale cherthuyum cherthupidikkan anugrahikkan duvaa cheyyane 🤲🤲🤲🤲🤲🤲

  • @mrfinugaming7986
    @mrfinugaming7986 4 місяці тому +7

    Allahumma efrli dunoobi va athoob ilayya innaka antha thavvaburaheem ❤

  • @yoonasyoonas667
    @yoonasyoonas667 4 місяці тому +12

    സ്വഭാവ നന്നാവാനും കടങ്ങളുംീടാനും ബുദ്ധിമുട്ടുകളും പരാജയം രോഗങ്ങളും മാറാനും ദുആ ചെയ്യണം

  • @subaidabeevi9321
    @subaidabeevi9321 4 місяці тому +6

    Assalamu Alaickum, Usthade ende randu makkaleyum Swalihakktheerkkan vendi Dua cheyyane!

  • @RamlaSaleem-mf6ec
    @RamlaSaleem-mf6ec 4 місяці тому +3

    എന്റെ കുടുംബം ഇമാനു ള്ളവരാകാൻ ദ y ഹാ ചെയ്യണ ഉസ്ത്താദെ

  • @basheervm3719
    @basheervm3719 5 місяців тому +6

    ഉസ്താദ് ഞങ്ങൾക്ക്വേണ്ടി പ്രത്യേകം ദുആചെയ്യണം

  • @snkgaming6449
    @snkgaming6449 5 місяців тому +10

    Usthade njagalk kure kadagal unnd ath veettaannum swonthamaayi oru veed unndaakaannum makkale swalihathaya makkal aavannum hajum ummrayum cheyyannum usthadinte yella duayilum njagale ullpeduthanne.inshaallah

  • @rinshadkoorimannil9388
    @rinshadkoorimannil9388 2 місяці тому +2

    Duayil ulpeduthane usthade

  • @NafeezaNafeeza-rb4eh
    @NafeezaNafeeza-rb4eh 5 місяців тому +25

    ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം എന്റെ മകൻ ജയിലിലാണ് അവൻ എത്രയും പെട്ടെന്ന് വേണ്ടി ദുആ ചെയ്യണം 🤲

    • @muhammadmuhammad2844
      @muhammadmuhammad2844 5 місяців тому

      Andina jailil aayyad

    • @MinhaZanha-ju3xw
      @MinhaZanha-ju3xw 5 місяців тому +2

      ആമകൻ എത്രയും പെട്ടന്ന് പുറത്ത് iraghan allahu തൗഫീഖ് ചെയ്യട്ടെ.. ആമീൻ

    • @adhiladhil6369
      @adhiladhil6369 4 місяці тому

      Aameen

    • @kl-10malappuram4
      @kl-10malappuram4 4 місяці тому +2

      എങ്ങനെ ആണ് ജയിലിൻ 🙄

    • @rasnak6118
      @rasnak6118 4 місяці тому

      Aameen

  • @Zeenath-z4c
    @Zeenath-z4c 4 місяці тому +5

    ഉസ്താദേ എന്റെ മകന്റെ മാനസിക ബുദ്ധിമുട്ട് മാറാൻ ദുആ ചെയ്യണേ😢😢😢😢

    • @marsi-g5h
      @marsi-g5h 4 місяці тому

      ഖുർആൻ oothuka

  • @sakkeerhussain6011
    @sakkeerhussain6011 4 місяці тому +20

    ഉസ്താദ് എനിക്കും കുടുംബത്തിനും ബറക്കത്തിനു വേണ്ടി ദുആ ചെയ്യണം മക്കൾക്ക് വിദ്യാഭ്യാസത്തിൽ നേട്ടത്തിനു വേണ്ടി ദുആ ചെയ്യണം അതുപോലെ കടങ്ങൾ മാറാൻ വേണ്ടി രോഗങ്ങൾ ശിഫയാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

    • @marsi-g5h
      @marsi-g5h 4 місяці тому +1

      ഖുർആൻ ഓതikko

  • @lailalaliab5554
    @lailalaliab5554 3 місяці тому +3

    ഉസ്താതെ... എന്റെ മകളും നാനും വാടക വീട്ടിൽ ആണ്.... മക്കൾ ന്റെ വാപ്പ ഇട്ട് ട്ട് പോയ്‌ 15വർഷം കഴിഞ്ഞു.. ഇപ്പോൾ ഞാൻ മക്കളും വാടക വീട്ടിൽ ആണ് താമസം... എനിക്ക് സ്വന്തം ആയി വീട് ആവാൻ പ്രാർത്ഥക്കണേ ഉസ്താതെ... ചില സമയം വാടക കൊടുക്കാ ൻ ബുദ്ധിമുട്ട് ആകും... സ്വന്തം ഒരു വീട് അത് എന്റെ യും എന്റെ മക്കൾന്റെ യും ആഗ്രഹം ആണ്. പ്രാർത്ഥന യിൽ ഉൾ പെടു ത്തനെ.... ഉസ്താതെ.. ഈ സഹോദരിക്ക് വേണ്ടി 😭😭🤲🤲🤲

  • @AyshabiPa-s5i
    @AyshabiPa-s5i 4 місяці тому +12

    എനിക്ക് മനസ്സില് ഭയങ്കര ടെൻഷനാണ് എപ്പോഴും

    • @JasieenaJasi-br2tw
      @JasieenaJasi-br2tw 4 місяці тому

      എന്ത്നാ സഹോദരി

    • @marsi-g5h
      @marsi-g5h 4 місяці тому

      ഖുർആൻ pathivakkuka

    • @nazeernazeer7446
      @nazeernazeer7446 2 місяці тому

      അള്ളാഹു ഷിഫയാക്കി തരട്ടെ ആമീൻ

    • @nazeernazeer7446
      @nazeernazeer7446 2 місяці тому

      Ayshabi Mole നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട മുത്തെ

  • @munafaathma9492
    @munafaathma9492 3 місяці тому +2

    Usthade makkalk swalihaya innakal sheriyavan dua cheyyanne

  • @NasarKp-bh7bz
    @NasarKp-bh7bz 4 місяці тому +6

    Masha Allah,,,,,,

  • @AYISHABIMachingal
    @AYISHABIMachingal 5 місяців тому +3

    Duayil ulpeduthane usthade 🤲🏼🤲🏼🤲🏼

  • @SafrinaTk
    @SafrinaTk 25 днів тому

    Usthadin deergayus tharatte Aameen 🤲 🤲 🤲 8:14

  • @RaseenaRasi-y2v
    @RaseenaRasi-y2v Місяць тому

    ദുആ വസിയതോടെ ഉസ്താദ് 🤲🤲

  • @mashhoorchelari2836
    @mashhoorchelari2836 21 день тому

    ദുആയിൽ ഉൾപ്പടുത്തണം കടം ഉണ്ടായിട്ട് വളരെ പ്രയാസത്തിലാണ് 🤲🏻🤲🏻🤲🏻

  • @NoorjaNoorjahan-og3mz
    @NoorjaNoorjahan-og3mz Місяць тому

    എന്റെ മൊന്റെ മനസും സൊഭാവം നന്നാവാൻ ദൂഹാ ചെയ്യനെ ഉസ്താതെ😢😢

  • @the_choclaty_queen9511
    @the_choclaty_queen9511 2 місяці тому +1

    Antemakkalswalihay.valaranum.makkaludevashimaranum..duacheyyene.osthade

  • @MuhammedkuttyPk-bj1ue
    @MuhammedkuttyPk-bj1ue 4 місяці тому +23

    കാസർക്കോട്ടെ ചുള്ളൻ മാർ നോക്കുന്ന സൗന്ദര്യം വേണം ഇതൊക്കെയാണേ ഉസ്ത്താദുമാർ പറയേണ്ടത്.പടച്ച റബ് കാക്കട്ടെ

    • @RaihanathN.kRaihanath-ow5ul
      @RaihanathN.kRaihanath-ow5ul 4 місяці тому

      ചിന്തിക്കുന്നില്ല മനുഷ്യന്മാർ athan ഇതൊക്കെ കേൾക്കുന്നഡ്

    • @FathimaSuhara-e2j
      @FathimaSuhara-e2j 3 місяці тому

      Naan parayarund haramaya muthal konduvararuth ennu... ath ente uppa parayunnath ket padichathanu

  • @ZeenathZeenath-y9b
    @ZeenathZeenath-y9b 4 місяці тому +2

    Ande mondeyum barthavindeyum arogiyavum dergayussum undakan duhacayyane ameen

  • @Muthu-c1f
    @Muthu-c1f 4 місяці тому +3

    എന്റെ മക്കൾ 3 മ് സോലിഹീകളാവാനുണ് ആഫീകീകളാകാനും ആളിമീകളാവാനും ഭർത്താവിന്റെ ജോലിൽ ബർകത്തുണ്ടാവാനും നല്ല ഹലാലായ ജോലി ലഭിക്കാനും ദുആ ചെയ്യണേ 🤲🤲🤲ഭർത്താവിനും മക്കൾക്കും ആയുസും ആരോഗ്യവും ആഫിയത്തും നൽകണേ 🤲🤲🤲

  • @muhammedchonari3898
    @muhammedchonari3898 Місяць тому

    അസ്സലാമു അലൈക്കുഉസ്താദ് എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്ത് ആരോഗ്യ ദീർഘായുസ്സിന് വേണ്ടി ദുആദുആ ചെയ്യണം ചെറിയ മകൻ മുഹമ്മദ് ഫായിസ് പനി വന്നതിനുശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം ബുഷ്‌റ

  • @sulaikhakabeer2216
    @sulaikhakabeer2216 4 місяці тому +1

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭

  • @Amraazwa
    @Amraazwa 4 місяці тому +3

    Ustade njanghalku orpad kadan ind. Swandhayitoru veedilla ustadhe. 😰😰 vadaga veetil kazhiyan. Njanghalku vendi dua cheiyane ustadhe

  • @irfanirfaan12
    @irfanirfaan12 5 місяців тому +93

    Ente makkal swalihayi valaraan dua cheyyanam

    • @sooppyk9302
      @sooppyk9302 5 місяців тому +7

      പടച്ചതമ്പുരാൻ ഉദ്ദേശിക്കണം IA

    • @FREEKBENZE38363
      @FREEKBENZE38363 5 місяців тому +4

      Nagleyum. Duhayilcherkanm

    • @SurabiSurabib
      @SurabiSurabib 4 місяці тому

      😊

    • @BasheerKmz
      @BasheerKmz 4 місяці тому

      Enteyum

  • @Anzalnaanzuuuhh
    @Anzalnaanzuuuhh 4 місяці тому +8

    ഉസ്താദ് എന്റെ അയൽവാസി വലിയ ശല്യമാണ് ദുഃആ ചെയ്യണേ

    • @Nasirichu
      @Nasirichu 4 місяці тому +1

      ചിലർക്കു മറ്റുള്ളവർ നന്നാവുന്നത് കണ്ടു കൂടാ ചിലർക്കു പരദൂഷണം പറഞ്ഞില്ലെങ്കിൽ എന്നാൽ ഒരുകുടുമ്പം പോലെ അയൽവാസിയെ കാണുന്നവരും ഉണ്ട് അവർക്കും നമ്മൾക്കും അള്ളാഹു നല്ല മനസ്സ് തരട്ടെ

    • @SaleemSaleem-kv2tb
      @SaleemSaleem-kv2tb 2 місяці тому

      ഈ ഉസ്താദിനെ കൊണ്ട് ദുആ ചെയ്യിക്കാതെ നമ്മൾ തന്നെ വീട്ടിൽ ഇരുന്നു ദുആ ചെയ്യുക ഇതൊക്കെ ഓരോ ബിസിനസ് ആണ് ഇതുപോലെ പല തട്ടിപ്പുകളുമായി പല ഉസ്താദ് മാരും രംഗത്തുണ്ട്

  • @Sabira-nz5zx
    @Sabira-nz5zx 3 місяці тому +1

    Makkaludejoliyil highrum barkathum undavanum barthavin highraya joli kittanum makkalk highraya inakale kittanum duayil ulpeduthene

  • @afisyt4944
    @afisyt4944 4 місяці тому +2

    اللهم غفرلي ذنوبي وطب علي انك انت تواب الرحيم

  • @SafaTm-e6n
    @SafaTm-e6n 4 місяці тому +1

    ദുആ യിൽ ഉൽപോടുത്തണെ🤲

  • @Sabira-q7u
    @Sabira-q7u 25 днів тому

    ഉസ്താദെ എന്റെ മകന് ഡിസംബർ 12 ന് ആണ് ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഉള്ള ടെസ്റ്റ്‌. അത് കിട്ടാൻ ഉസ്താദ് പ്രാർത്ഥിക്കണം ❤🤲🏻

  • @sajna8446
    @sajna8446 2 місяці тому +1

    ❤ Masha Allah, Alhamdulillah ❤

  • @SoudhaSoudhabi-rf6jp
    @SoudhaSoudhabi-rf6jp 4 місяці тому +10

    ടെൻഷൻ മാറാനും മനസമാധാനം കിട്ടാനും ദുആ ചയ്യാൻ usthadee😢

    • @marsi-g5h
      @marsi-g5h 4 місяці тому

      ഖുർആൻ oothuka

  • @rishurasheed7835
    @rishurasheed7835 4 місяці тому +1

    Mole vivaham rahathil nadakkan um kadangal veedanum dua cheyyanee 🤲🤲🤲

  • @MinhajmanuManu
    @MinhajmanuManu 5 місяців тому +8

    ഉസ്താദ് ഹലാലായ മുറാദ്ധാസിലാവാൻ ദുആ ചൈയ്യണം

  • @nechuzzvlog4710
    @nechuzzvlog4710 3 місяці тому

    Allahummhfirli dunoobi vathub alayya innaka anththavvaabu raheem🤲🤲💯

  • @afisyt4944
    @afisyt4944 4 місяці тому +3

    اللهم بارك لنا في طعامنا وشرابنا

  • @sanafathima2115
    @sanafathima2115 4 місяці тому +2

    മകളുടെ ചൊറി മാറാൻ ദുആ ചെയ്യണേ ഉസ്താ
    ഭർത്താവിന്റെ ആഫിയത്തും ദീർഗായുസും ഉണ്ടാവാൻ ദുആചെയ്യണേ
    മകന് നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 😊

  • @lailae1796
    @lailae1796 3 місяці тому +1

    Assalamu Alaikum wa Rahmathullahi wa Barakathuhu

  • @muhammedsubhan1921
    @muhammedsubhan1921 5 місяців тому +16

    ഉസ്താദേ എന്റെ മോന് ഹയർ ആയ ജോലി കിട്ടാൻ ദുആ ചെയ്യണം അവൻ ആർമിയാണ് പഠിക്കുന്നത്

  • @sabeenaalthaf5320
    @sabeenaalthaf5320 4 місяці тому +2

    ഉസ്തഅതെ അലിമിന് പഠിക്കുന്ന മോനെ വേണ്ടി ദുവ ചെയ്യണം
    കുടുബഹത്തിൽ ഭാര്ക്കത് ഉണ്ടാകാൻ വേണ്ടി ദുവ ചെയ്യണം രോഗങ്ങൾ എല്ലാം മാറാൻ വേണ്ടി ദുവ ചെയ്യണം

  • @Rashida-d2l
    @Rashida-d2l 5 місяців тому +2

    Yethrayum pettan madheenayil yetthan dhuwa cheyyane usthadhe

  • @aydinfavaskp1865
    @aydinfavaskp1865 4 місяці тому +1

    Usthade mudi kozhichil kooduthalaanu enik oru pennanu njan kozhinj kozhinj kashandi pole aavanayi . dua cheyyane usthade maran shareerathil vella niravum und maarnilla dua cheyyane 😢

  • @shahinaanwer9692
    @shahinaanwer9692 3 місяці тому

    Kadam veedanum murad hasilavanum duhacheyyannay 🤲🤲

  • @MR.SULTAN304
    @MR.SULTAN304 2 місяці тому

    Njan eppolum makkalodu parayarund halalaya margathilullad mathram sambathich undakavoo athumathramey umma theravada athey pole allahu aakki tharattey Aameen

  • @lailalaliab5554
    @lailalaliab5554 3 місяці тому

    ❤️അസ്സലാമു അലൈകും ❤️🤲

  • @koyamathil1630
    @koyamathil1630 Місяць тому

    Assalamualaikkum nangalude asugam shifayagan usthad dua cheyyanam

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 5 місяців тому +8

    ഉസ്താദ് ദുആയിൽ ഉൾപെടുത്തുക അകിബാറ്റ് കിട്ടി മരിക്കാൻ ദുആ ചെയ്യണേ

  • @niyafarvin6450
    @niyafarvin6450 5 місяців тому +7

    Ustade duhacheyyane

  • @SafrinaTk
    @SafrinaTk 25 днів тому

    Ustha Dua cheyane kure kadamund samadhanamilla Disable mol und Dua only 6:21

  • @Ameen-7
    @Ameen-7 4 місяці тому +2

    Alhamdulillah Alhamdulillah

  • @JamsheenaK-n4t
    @JamsheenaK-n4t 3 місяці тому +1

    ഞാൻ പറയാറുണ്ട് ഉസ്താദ്

  • @risanarisanar561
    @risanarisanar561 5 місяців тому +2

    Makkalsolihayikiddan.duacheyyamusthadeh

  • @SheminaJaffer
    @SheminaJaffer 2 місяці тому

    Usthad eh njangale nattileku vero ningal 😢 inshallah

  • @SuluKT
    @SuluKT 13 днів тому

    Nanparayumharamayapannamvettan😊

  • @khalisalatheef9956
    @khalisalatheef9956 3 місяці тому +1

    Duyail ulpeduthan madeenyil attuvanum hjum humraum cha yuvan duya chyannam sawlihya alla muradukal hasilkan duya chyannam

  • @FousiyaKottaparambu
    @FousiyaKottaparambu 4 місяці тому +1

    മനസിലുള്ളമുരെടുകളംതവസ്‌താൽബൈത്തുചാലിടുച്ചെയ്യണേഉസ്താദേ. Kadagalveedanduachayyaneusthade

  • @thasni1061
    @thasni1061 4 місяці тому +2

    Aameen❤❤❤❤

  • @NajmaNajma-o6r
    @NajmaNajma-o6r 4 місяці тому +1

    Veed ee masam irikkan pattanm dua undavanam vadakavtl anu

  • @opytworld6070
    @opytworld6070 4 місяці тому +1

    Vere vazhiyonnum illanitta usthade bankod kalikkunne..allahuporuth tharatte..dua sweekarikkatte

  • @MumthasAnzarr
    @MumthasAnzarr 4 місяці тому +2

    Lakkal hamd va lakkal shukr

  • @NoushadC-s3f
    @NoushadC-s3f 4 місяці тому +2

    ദുഹാഉൾ പെടുത്തണം

  • @asharafsubaida6540
    @asharafsubaida6540 4 місяці тому +1

    Usthad andamon vivaham kayiyan duhachayyana

  • @tRifavlogzz
    @tRifavlogzz 4 місяці тому +5

    കടങ്ങൾ വിടാൻ Dua ചെയ്യണേ

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 5 місяців тому +7

    ഉസ്താദ് എന്റെ കുറച്ചു സ്വാർനം പോയി അത് കിട്ടാൻ ദുആ ചെയ്യണേ 👏👏👏

  • @NaseeraThesni
    @NaseeraThesni 3 місяці тому

    Enik ente barthavinte kude oppanam kazhiyanulla bagiyam nalkan duha cheyyanneee

  • @sajitha7089
    @sajitha7089 4 місяці тому +3

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @HameedpkNaduvannur
    @HameedpkNaduvannur 13 днів тому

    ദുഹാ ചെയ്യണേ

  • @suharahamza6889
    @suharahamza6889 4 місяці тому +3

    ഉസ്താദ് കാൽ മുട്ട് വേതനയുണ്ട് ഷിഫായവാൻ ദുഹാ ചെയ്യണം

    • @saidhalavikoya9516
      @saidhalavikoya9516 4 місяці тому

      Vat yog എന്നപേരിൽ ഒരു ആയുർവേദ ഗുളിക ഉണ്ട് 6.30രൂപ യോളം ഒന്നിന് വരും. പുളിയുള്ള സാധനങ്ങളും അച്ചാറും കുമ്പളങ്ങ ധാരാളം കഴിക്കലും സുർക ചേർത്ത തും ഒഴിവാക്കുക. (എനിക്ക് ഇത് ഫലംകിട്ടി )അല്ലാഹുനിങ്ങൾക്കും ഫലംനൽകട്ടെ ആമീൻ..