ഇത്രേം എളുപ്പമായിരുന്നോ വെട്ടുകേക്ക്/ Perfect Vettucake (rawa / rava cake) Recipe/Ayeshas Kitchen

Поділитися
Вставка
  • Опубліковано 8 вер 2024
  • vettucake recipe in malayalam / Teastall snacks
    Ingredients
    ***********
    All purpose flour / Maida - 1 cup ( + 2 tbsp if required )
    Semolina - 1 tbsp
    Baking soda - quarter tsp or baking powder ( half tsp)
    salt - to taste
    Egg - 1
    Sugar - less than half a cup
    Cardamom powder - half tsp
    Oil - 2 tsp
    Yellow food color - optional, i skip the same
    Oil for deep frying
    ----------------------------------------------------------------------
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    Reenu's Instagram
    ...
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalab...
    For paid product promotions watsapp me
    - 91 7306561106
    ( not for other youtube channel promotion 🙏)
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license
    (creativecommon...)
    Source: incompetech.com....
    Artist: incompetech.com/

КОМЕНТАРІ • 445

  • @abduljaleel1123
    @abduljaleel1123 3 роки тому +2

    Ith njan kuree divasam mumb try cheythu kadenn vangunnathineekkal kuree better 😄😄😄adipoli ayinooo 😋😋😋 Thank you

  • @lakshminayana6446
    @lakshminayana6446 3 роки тому +6

    ഈ vettu cake ഇപ്പോൾ ഉണ്ടാക്കി തിന്നോണ്ടിരിക്കയാണ്. സൂപ്പർ. Thank you.

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +8

    കൊള്ളാം സൂപ്പർ വെട്ടുകേക്ക് ഒന്നു പരീക്ഷിച്ചു നോക്കണം താങ്ക്യൂ 😍

  • @rasakrasak5860
    @rasakrasak5860 3 роки тому +7

    ഇത്തന്റെ സൗണ്ട് എനിക്ക് ഭയങ്കര ഇഷ്ട

  • @fathimarasimporoli3026
    @fathimarasimporoli3026 3 роки тому +1

    അടിപൊളി ആയിട്ടുണ്ട്... നിങ്ങളുടെ വീഡിയോ കണ്ടു വീട്ടിൽ എല്ലാം പരീക്ഷണം നടത്തുന്ന ഞാൻ 🤭🤭🤭🤭🤭👍👍👍👍

  • @shihabkk5552
    @shihabkk5552 3 роки тому +1

    വെട്ട് കേക്ക് ഉണ്ടാക്കുന്നത് ഇന്നലെ ഞാൻ യൂട്യൂബിൽ നോക്കിയതേ ഒള്ളൂ അപ്പോയെക്കും ഇത്ത ഇതാ വെട്ട് കേക്കും ആയി വന്നിരിക്കുന്നു അതാണ് ഇത്ത 👌😋

  • @hilalnp3206
    @hilalnp3206 3 роки тому +1

    ഞാൻ ഉണ്ടാക്കി. വെട്ട് കേക്ക്. ആദ്യം മാവ് കുഴച്ചപ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. ഇത് പെർഫെക്ട് ആകില്ലേ. ഉമ്മ ചീത്ത പറയോ എന്നൊക്ക. But പൊരിച്ചപ്പോൾ പെർഫെക്ട് ആയി. എന്റെ ടെൻഷൻ മാറി. Tnx itha

  • @rukkiyabasheermt9716
    @rukkiyabasheermt9716 3 роки тому +1

    ഈ വെട്ടു കേക്ക് ഞാൻ ഉണ്ടാക്കി നോക്കി. മാഷാ അള്ളാഹ് perfect ആയി കിട്ടി. Thanks for this easy and tasty recipee🥰🥰👍

  • @shamidhakt6284
    @shamidhakt6284 3 роки тому +2

    Innale thanne try cheythu poliyato

  • @jazalpm38
    @jazalpm38 3 роки тому +3

    ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്. മാഷാഅള്ളാ...Tnx aysha

  • @priyaminnu4499
    @priyaminnu4499 3 роки тому +1

    Ente ayshathaa, kidilam rava cake. Njan mumbum undaakkiyirunnu, pakshe athellaam hard aayirunnu. Ee rawa cake nalla soft und

  • @ashiashi2075
    @ashiashi2075 3 роки тому +2

    Njn undaakki Nalla tast und same shopilnn vaagunna tast thank you iniyum ithpole illa items idannam .

  • @suhairajunaid8995
    @suhairajunaid8995 3 роки тому +1

    Hi.. 😊ഞ്ഞൻ ഇന്ന് try ചെയ്തു.. അടിപൊളി എല്ലാർക്കും ഇഷ്ട്ടായി.. 😘😘thnkuuuu

  • @riswanafaisal1126
    @riswanafaisal1126 3 роки тому +3

    Njn innu thenne try cheythutto
    Adipoli aayit kitti
    Nalla taste und
    Thankyou iththaaa👸🙌😋👍

  • @tharayounus4550
    @tharayounus4550 3 роки тому

    Njan enn undaki frist time ann njan vettu cake undakunath.. Adipowli ayirunuto.. Correct ayi vannu ellam.. Entha parayendath ariyila athrakum super ayirunu... Perfect ok😊👍👍👍👌

  • @reshasworld4916
    @reshasworld4916 3 роки тому +49

    Ayesha's kitchen സ്ഥിരം viewers adi like❤👍

  • @naseebaajas1807
    @naseebaajas1807 3 роки тому +1

    Njn chythu adipoli ആയിരുന്നു..... Ullilokke നല്ല soft ഒക്കെ aayitt poli taste aayrunnu😍😍

  • @darulishqmubeenaashraf7156
    @darulishqmubeenaashraf7156 3 роки тому +1

    Undakki nokki vettu cake super aayittund Maashaallah

  • @abdulbasith934
    @abdulbasith934 3 роки тому +6

    ഞാൻ ഇന്ന് നാലു മണിക്ക് എന്താ ഉണ്ടാക്കുക എന്ന് ആലോചിക്കുകയായിരുന്നു
    Tnxx ayisha thaa

  • @ayshaabdulla5108
    @ayshaabdulla5108 3 роки тому +1

    Njan innale undaki.adipoli aayi.ellavarkum ishtam aayi.sooper.onnum parayan illa

  • @ne.poliyanu.man7
    @ne.poliyanu.man7 3 роки тому +17

    👍തിന്നുമ്പോ ആ ചൂടേ ടേ തന്നെ തിന്നണം😀

  • @fathimanishana2961
    @fathimanishana2961 3 роки тому +1

    I tried it today .it was yummy everyone's opinion was good
    I study in 8 std it was very easy for me to do it .thanks for this recipe thatha

  • @maharoofmk8023
    @maharoofmk8023 3 роки тому +3

    Notification കണ്ടപ്പോ 1minit ആയിട്ടുള്ളു. Comments 26.masha allah
    എത്ര പേരാ ayshathane ishtappedunne

  • @muhammadadhish7026
    @muhammadadhish7026 3 роки тому +1

    Onn undakki nokkanam. Kanditt nalla taste thonnunnu. Hotelile athe texture

  • @nasishafiq8789
    @nasishafiq8789 3 роки тому +1

    Njan try chaithu. Adipoli recepie. Mashaallah super. Ellarum try cheytholuu

  • @dewdrops2258
    @dewdrops2258 3 роки тому

    Njan try cheythu perfect aayitt kitti✌✌👍👍👍👌rava kooduthal cherkkumboyann koodudhal taste thonnunneth.

  • @arzintk1449
    @arzintk1449 3 роки тому

    ഇത്ത യുടെ ഈ റെസിപ്പി മാത്രം ഞാൻ ഇത്ത ചെയ്യുന്നേനു മുൻപ് ചെയ്ത് sry ഇത്ത ബാക്കി ഞാൻ ഉണ്ടാകുന്ന 90% items ഞാൻ ഇത്ത യുടെ റെസിപി ആണ് try ചെയ്യാറ് tnx ഇത്ത ഇനി ഈ വീഡിയോ കണ്ടു ഉണ്ടാകണം ഞാൻ beking powder use ചെയ്ത് ആണ് ഉണ്ടാക്കിയത് നല്ല ഒരു സ്നാക്ക്സ് ആണ് 👌👌😘🤩🤩🤩

  • @saidalavipkuttippa499
    @saidalavipkuttippa499 3 роки тому +1

    ആയിഷ. ഞാനിന്നു ചിക്കെൻ പെരട്ടു ഉണ്ടാക്കി അടിപൊളി 👌👌👌

  • @shahalacherulathodi4471
    @shahalacherulathodi4471 3 роки тому +1

    Njan try cheyth . ellavarkkum ishttayi.

  • @hibuzkitchen
    @hibuzkitchen 2 роки тому +1

    Thatha najn cheyithu noki adipoli 🥰🥰

  • @fathimathsumayya247
    @fathimathsumayya247 3 роки тому +1

    Sooper

  • @shaharbannisamshaharbannis7021
    @shaharbannisamshaharbannis7021 3 роки тому +3

    Innalathe chicken recipe try cheythu adipoli aayirnnu 🤩🤩

  • @najmunajmudheen8097
    @najmunajmudheen8097 3 роки тому +1

    Super

  • @arifmuthu0074
    @arifmuthu0074 3 роки тому +1

    Ithaaade chikken curry try cheythu...spr aayirnnu👍😍💕

  • @aframusthafa2579
    @aframusthafa2579 3 роки тому

    Eniku orupad ishtamlla cake aahn vettucake😋recipe share cheythathil tnx a lot ❤️🤗waiting for more recipes like this 👌

  • @maneeshamanoharan5238
    @maneeshamanoharan5238 3 роки тому +5

    Ithe njn അനോഷിച്ചോണ്ടിരിക്കുവായിരുന്നു, appaya ithada nottification vanne, tnx for everything, try cheyythitte result അറിയിക്കുന്നതായിരിക്കും 🥰🥰stay safe and stay Home 🥰stay blesssed youu 🥰❤love you all 🥰❤😘😘

  • @pixelperfectbysafa2776
    @pixelperfectbysafa2776 3 роки тому

    Njn try cheythetto nalla taste undarnu
    Correctaayi kittitto
    Thank you for sharing this recipe 🤗

  • @jaseelaansar3375
    @jaseelaansar3375 3 роки тому +1

    വല്യ ഇഷ്ടാണ്....ഇൻശാ അല്ലാഹ് try cheynm

  • @rajeeshakarumannil7345
    @rajeeshakarumannil7345 3 роки тому +1

    Nan undakitto adipoli ayi Vannu thanks for the easy recipes

  • @hairusaifu5276
    @hairusaifu5276 3 роки тому +1

    എന്റെ ഇന്നത്തെ സ്പെഷ്യൽ വെട്ട് കേക്ക് ആണ്. 😊 അവിൽ നനയ്ക്കാൻ ഇരുന്നതാ അപ്പോഴാ നോട്ടിഫിക്കേഷൻ വന്നത്. എന്തായാലും ഇന്നത്തെ ചായയും കടിയും പൊളിച്ചു. Thankyou 🥰❤❤

  • @sabnasvibe8533
    @sabnasvibe8533 3 роки тому

    Cake undakki..nannaayi vannu...baking soda kk pakaram baking powder aan eduthath... 😍😍😍😍

  • @malappurammachan6065
    @malappurammachan6065 Рік тому

    ഹലോ അസ്സലാമു അലൈക്കും എന്റെ പേര് റമീസ്.v ഞാൻ യുഎഇയിൽ ഷെഫ് ആയി വർക്ക് ചെയ്യുന്നു. ഞാൻ നിങ്ങളെ വീഡിയോസ് കാണാറുണ്ട്. നിങ്ങളെ വീഡിയോസ് പല സമയങ്ങളിലും എനിക്ക് പ്രയോജനം ആയിട്ടുണ്ട്.. അതിനൊരു ഡാൻസ്.. 😊.. ഇനിയും ഇതുപോലെയുള്ള അറിവുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @sabisakeer3599
    @sabisakeer3599 3 роки тому +3

    ഇത് കണ്ടപ്പോ,എന്റുമ്മടെ അടുത്തോട്ടു പോകാൻ 😍😍😔.സത്യം നല്ല രുചിയാ 😋.വല്ലാത്ത കൊറോണ തന്നെ. പോകാൻ ആഗ്രഹിക്കുമ്പോ ഒരു ബുദ്ധിമുട്ടുമില്ലാതെ tckt എന്ന ഒരാനുഗ്രഹത്താൽ നാട്ടിലെത്താറുള്ള നമ്മൾ, കാലുകെട്ടിട്ടപോലെ ഇവിടെ പുറം നാടുകളിൽ 😔😔നാട്ടിൽ നിന്നു വരുമ്പോ പരസ്പരം കണ്ടു വന്നവരെ ആയുസോടെ ആര്യോഗ്യത്തോടെ സ്നേഹത്തോടെ കാണാനും ചേർത്ത് നിറുത്താനും ഭാഗ്യം നൽകണേ Allaah, Aameen yaa rabb 🤲🤲

  • @sameeranoushad5169
    @sameeranoushad5169 3 роки тому

    Njan try cheithu sooooper

  • @cookingtime9764
    @cookingtime9764 3 роки тому +1

    Na undaki noki adipoli testy ann👍

  • @user-zj4pu9sr7d
    @user-zj4pu9sr7d 3 роки тому

    Njanum try cheyithu ttoo adipoli ayii vannu nallonam pogi vamnu ithinekkalum♥️😊😍

  • @mufeedmurshi4068
    @mufeedmurshi4068 3 роки тому +1

    Masha allah. Ayisha njan vettucake undakitto nannayirunnu inn veighunnerathe chayende kadi 😋😋

  • @sheejasheejasalam2729
    @sheejasheejasalam2729 3 роки тому +6

    ഇന്നലെത്തെ ചിക്കൻ റെസിപ്പി ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു💕

  • @haneenasulfi7001
    @haneenasulfi7001 3 роки тому

    Super auntyyyy.......... I will must try

  • @ParijanSafiullah
    @ParijanSafiullah 7 днів тому

    Perfect ayettu vannu to thank you

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +2

    നമ്മിടെ നാട്ടിൽ സാധാരണ വെട്ടുകേക്ക്
    പെരുന്നാളിൽ ആണ് ഉണ്ടാക്കാർ... 😁
    എന്തായാലും അടിപൊളിയാ... 🤩❤️

  • @nishisamad1761
    @nishisamad1761 3 роки тому +1

    Njn undaaki suuper 😍

  • @jameelaak7896
    @jameelaak7896 3 роки тому +1

    njn try cheythu perfect ayi vannu😍

  • @salma4657
    @salma4657 3 роки тому +1

    Innalethe recipe cheithu makkalk nalla ishtayito

  • @lasithaasker5540
    @lasithaasker5540 3 роки тому +11

    ഇന്നലത്തെ ചിക്കൻ try chythu സൂപ്പർ ആയിരുന്നു 👍👍👍👍👍👍

    • @shiblajabi3691
      @shiblajabi3691 3 роки тому

      Chicken peratt try cheythu..
      Nalla tasty aan.
      Instayil photo share cheythittund

  • @roobikv2463
    @roobikv2463 3 роки тому +1

    Njan tayijayithu 👌👌 ayirunu👌👌👌

  • @rajeena.k6351
    @rajeena.k6351 3 роки тому +1

    Undakki nokki adipoli😋

  • @Beslin2012
    @Beslin2012 3 роки тому

    My favorite snack ethha superb kurache dhivasam ayi njan cheyanamenne vicharichukondirikuvayirunnu e weekend il cheyum 👍🥰🥰

  • @kunhabdullan.p4306
    @kunhabdullan.p4306 3 роки тому +4

    Njan try cheythu nokkii
    Nallanam ready ayikk 👍
    Super 💕

  • @athirasaanithabhai6695
    @athirasaanithabhai6695 3 роки тому

    Njn innale tanne ethu indakkinokki adipoli tnku ayesha's kitchen 😊😊😊😊😊

  • @liyazzzvlog8068
    @liyazzzvlog8068 3 роки тому +5

    ഇത്ത chicken burger recipe vido pls

  • @fbpnibu8873
    @fbpnibu8873 3 роки тому

    super
    nghan undaki nokki
    veetile ellavarkum ishtamayi
    جزاك الله خيرا

  • @zamanzaman1693
    @zamanzaman1693 3 роки тому

    Njn try chaythu pol👌👌ithatha

  • @rasiyabeevi5153
    @rasiyabeevi5153 3 роки тому +1

    Vettu cake try chythu adipoli aayirunn ithaa 👍👍😍

  • @najasvlogs4247
    @najasvlogs4247 3 роки тому

    Innalathe chicken recipie try cheythu...Adipoli..,👍👍

  • @faseelaazeez8152
    @faseelaazeez8152 3 роки тому

    Nja try cheidu.....super taste

  • @safasalihsafasalih1891
    @safasalihsafasalih1891 3 роки тому +1

    I like very much ayesha's kitchen, I am new guy's

  • @abdulazeezaziz5908
    @abdulazeezaziz5908 3 роки тому

    Hii ayshaethath njn vattu ake undaki appom super tasty hotelth poletheneund anikperfact aayikiti........ MashaAlla simple snack video upload chiyoo pls

  • @sinalusworld7740
    @sinalusworld7740 3 роки тому +1

    Try cheythu.....
    Yummy.....😋
    Must try recipie 👍

  • @hairunneesakader3721
    @hairunneesakader3721 3 роки тому +1

    Inshallah try cheyyanam

  • @hibuzkitchen
    @hibuzkitchen 2 роки тому

    3thavana njan undaki adipoli 🥰

  • @mihnaashrafc9124
    @mihnaashrafc9124 3 роки тому

    Njan innu undakki😀nannayirunnu👍🏻Thank you 😊😊

  • @ayisha7394
    @ayisha7394 3 роки тому +1

    Masha Allha super 👌👌

  • @ayshathfarhana1546
    @ayshathfarhana1546 3 роки тому +1

    Aysha itha rava illangil kozhappamundooo maidha mathram cherthal madhiyo

  • @sangeethaam8857
    @sangeethaam8857 3 роки тому

    ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 👌👌👌👌👌👌👌👍👍👍👍👍👍👍

  • @gafoorbabu5055
    @gafoorbabu5055 3 роки тому +4

    നെയ്‌വട recipe ഇടുമോ aysha

  • @fath7082
    @fath7082 3 роки тому

    Scooper
    Awesome

  • @pmh6689
    @pmh6689 3 роки тому

    അടിപൊളി ഞാനുണ്ടാക്കി 😋

  • @naslaanas1371
    @naslaanas1371 3 роки тому

    Njan try cheythu super aayirunnu

  • @rashinishad4720
    @rashinishad4720 3 роки тому

    Super njan poyitt onnu undakki nokkatte.ennittt result parayattoooo,,
    😄😄😄

  • @HusnaMariya
    @HusnaMariya 3 роки тому +1

    Njn ithu try cheytuuu......adipoliyayittundtoo😍👌tnx...for sharing this recipe😙👍

  • @anshi_4958
    @anshi_4958 3 роки тому

    ഞാൻ innale try ചെയ്തു perfect aayi

  • @ishafathima5955
    @ishafathima5955 3 роки тому

    Njan try cheydhu adipoli aantto

  • @aseesparammal9356
    @aseesparammal9356 3 роки тому +1

    റെസിപി poli👍🥰🥰ഇഷ്ട്ടായി 😍🥰🥰

  • @justahobby145
    @justahobby145 3 роки тому

    Vettu cake njaan undaaki. Super aayirunnu

  • @harispvm8120
    @harispvm8120 3 роки тому

    Kattan chayakkoppam super anu😋😋. Indakkam inshaAllhh

  • @thakkuduzinan1971
    @thakkuduzinan1971 3 роки тому

    Supper . onnu try cheyyaam👍👍

  • @shezzone4856
    @shezzone4856 3 роки тому

    Innalathe chicken recipie try cheythtto.. cooking ottum ariyatha njan aadyam nokunnayh ithaade channel aanu❤️

  • @unnimolchinnuz3221
    @unnimolchinnuz3221 2 роки тому

    Masha alla mole adi poli

  • @rafeenamuhammed
    @rafeenamuhammed 3 роки тому

    Ith undakanam enn kure aayi vicharikkunu... Nattil vilich chodich akkam enn karuthi... Ipo perfect recipe kitti...jn try cheythitt reply ayakkato😍😍

  • @fathufaheem8100
    @fathufaheem8100 3 роки тому

    Try cheythu tto. Nannayittundu

  • @dhanishdharvesh1023
    @dhanishdharvesh1023 3 роки тому +1

    Ayeshatha.. കുബൂസ് ന്റെ റെസിപിയും grilled chicken ന്റെ recipe യും ഇടാമോ

  • @shukarchaliyam6479
    @shukarchaliyam6479 3 роки тому

    Superb

  • @lotuscookingplaza7917
    @lotuscookingplaza7917 3 роки тому +1

    Super recipe 👌👌👌👍👍👍

  • @aswathibiju5805
    @aswathibiju5805 3 роки тому

    Njn try cheythu... Ellarkkum nallah ishtamayi🥰🥰🥰 supeer itha❤

  • @nidhuzworld2772
    @nidhuzworld2772 3 роки тому

    Cake Nan try chaydu
    Nalla tastundayirunnu

  • @anusukumaran5484
    @anusukumaran5484 3 роки тому

    Adipoli... wait chaithirunna Oru receipe aanu... Thank u itha❤️vere aetho Oru recipe kandit njan try chaithu success ayilla engane allarunu.....ethu try cheyam.. anikishtanu..pne athra days namuku ethu aduthuvekam annu parayamo

  • @fichuscocktail8954
    @fichuscocktail8954 3 роки тому

    Vettu cake nan undakarund i like it very much 👍

  • @Reehascreations
    @Reehascreations 3 роки тому +1

    Assalamu alikum..first🖐🏻😊

  • @narikkuninarikkun9883
    @narikkuninarikkun9883 3 роки тому

    Ithade rava dosa njn try cheythu sooper aayirunnu