"താത്വിക അവലോകനം വേണ്ട"; ഫാ.കവിയിൽ - ജയരാജ് വീണ്ടും നേർക്കുനേർ | LDF Lok Sabha Polls Defeat

Поділитися
Вставка
  • Опубліковано 30 вер 2024
  • Prime Debate : LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിൽ LDFനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാനത്തെ ജാതി മത സംഘടനകളും പരസ്പരം ആരോപണങ്ങളിൽ ഏർപ്പെടുന്നത്
    ദൗർബാഗ്യകരമാണ്. ഈഴവ സമുദായത്തിലെ ഒരു വിഭാഗം BJPക്ക് വോട്ടുചെയ്തെന്ന യാഥാർത്ഥ്യം CPM അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള കാരണം തുറന്നു പറഞ്ഞ് രക്തസാക്ഷിയാകാനും തയ്യാറെന്ന് Vellapally Natesan പറഞ്ഞതോടെയാണ് ഇതിന് തുടക്കമായത്. മുസ്ലിം പ്രീണനം നടന്നത് BJPക്ക് വോട്ട് കൂടാൻ കാരണമായെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘ്പരിവാർ അജണ്ടയെന്ന് സമസ്ത. സമസ്തയുടെ ആരോപണത്തിന് പുല്ലുവിലയെന്ന് വെള്ളാപ്പള്ളി
    #primedebate #manjushgopal #vellappallynatesan #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 70

  • @prasannakumar-o5e
    @prasannakumar-o5e 3 місяці тому +37

    ലോകക്രമം മാറിയിട്ടും നേരം വെളുക്കാത്തവന് ലോകം നൽകിയ പേര് സഖാവ്😂😂😂

  • @baboosmannil-cw2fx
    @baboosmannil-cw2fx 3 місяці тому +12

    Dr. B Jayaraj......... ഒന്നുചോദിച്ചോട്ടെ....? താങ്കൾ പൊട്ടനാണോ, അതോ മണ്ടനാണോ, മന്ദബുദ്ധിയാണോ.......? ഉത്തരം തരില്ലേ ചേട്ടാ...

  • @sherlyjolly2324
    @sherlyjolly2324 3 місяці тому +19

    സഖാവ് എളമരം ഉപേക്ഷിച്ചോ. ഇനി മുതൽ കരീമിക്ക എന്നാക്കിയോ.

  • @Phoenix-rw7cy
    @Phoenix-rw7cy 3 місяці тому +17

    ചുരിദാർ ഇട്ട ന്യായീകരണ തൊഴിലാളി 😇😇😇

  • @ajithnair3689
    @ajithnair3689 3 місяці тому +24

    ഇതുപോലുള്ളവരാനല്ലോ ഇടത്തിന് വേണ്ടി ന്യായീകരിക്കുന്നവർ ഈ പാർട്ടിയുടെ നാശത്തിന് കാരണമാണ്

  • @varghesepa2162
    @varghesepa2162 3 місяці тому +9

    പ്രൊഫസർ പൊട്ടൻ ചുവന്ന ഷാൾ ധരിച്ചിട്ടുണ്ടല്ലോ. പ്രാന്തായി അല്ലെ?

  • @ShijinNair87
    @ShijinNair87 3 місяці тому +12

    ഫാദർ ഫിലിപ്പ് ഉള്ള കാര്യം പറഞ്ഞു..... കമ്മ്യൂണിസ്റ്റ് പ്രതിനിധി സ്ഥിരം ചെയ്യുന്ന പരിപാടിയും ചെയ്തു
    അങ്ങനെയാണെങ്കിൽ അനുഭവിച്ചോ

  • @mohanalaka2450
    @mohanalaka2450 3 місяці тому +14

    ഇതാണോ ഡോക്ടേറ്റ് ഉള്ള ഒരു കോളേജ് പ്രൊഫസറുടെ രാഷ്ട്രീയ ബോധം. കഷ്ടം തന്നെ

    • @sunilrupali337
      @sunilrupali337 3 місяці тому +1

      ഇവൻ്റെ ഡോക്ടറേറ്റും ചങ്ങൻപുഴയുടെ വാഴക്കുല തന്നെ... 🙏

    • @rajisankar298
      @rajisankar298 3 місяці тому

      ​@sunilrupali337 👌👌👌😂😂😂😂

  • @stock7764
    @stock7764 3 місяці тому +7

    ചുവന്ന ചുരിദാർ ഇട്ട ആൾ പുതിയ അവതാരം ആണോ?

  • @padmanabhank7922
    @padmanabhank7922 3 місяці тому +12

    ഡോ ജയരാജ് പറയുന്നത് തൃശൂരിൽ കോൺഗ്രസിന് 84000വോട്ട് കുറഞ്ഞത് വോട്ട് മറിച്ച് താണ് എന്ന്.എന്നാൽ ആലപ്പുഴയിൽ സിപിഎം ന് 105000 വോട്ട് കുറയുകയും ബിജെപി ക്ക് ആ വോട്ട് കൂടുകയും ചെയ്തതിനെ എന്താണ് പറയുക

  • @rajujosephraju.a.j151
    @rajujosephraju.a.j151 3 місяці тому +5

    കയ്യിലിരിപ്പ് നല്ലതല്ലെങ്കിൽ ഉള്ളവോട്ടും പോകും

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 3 місяці тому +3

    Akg സെന്റർഇൽ വെച്ച് തല അല്ല പുകച്ചത് ദിനേശ് ബീഡി മാറ്റി തൃബിൾ ഫൈവ് ആണ് പുകച്ചേ തള്ളിയത് 😂

  • @RameshRamu-z5f
    @RameshRamu-z5f 3 місяці тому +3

    ഈ ഡോഗ് ജയരാജൻ എന്താണ് പറയുന്നത്

  • @RajanValsan
    @RajanValsan 3 місяці тому +1

    പാവം പാവം ഡോക്ടർ അദ്ദേഹം ആണല്ലോ ഇനി മറ്റുള്ളവരുടെ ശാപം ഏറ്റു വാങ്ങി ജീവിക്കേണ്ടത് എന്നോർക്കുമ്പോൾ

  • @Onitsukatigermexico66
    @Onitsukatigermexico66 3 місяці тому +6

    Ivan enthina chuvanna shawl ittirikkunnathu😂😂😂

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 3 місяці тому +1

      Pennumpilleda shalayirikum

    • @sreekumarnarayanan5748
      @sreekumarnarayanan5748 3 місяці тому

      അയാൾ കമ്മിയാണോ എന്ന് അയാൾക്കു തന്നെ സംശയം.

  • @jojingeorge3813
    @jojingeorge3813 3 місяці тому +4

    ഇടതു പക്ഷം എന്നും പറഞ്ഞു വരുന്ന ന്യായീകരണ വാദികളെ മാറ്റി നിർത്തിയാൽ തന്നെ party രക്ഷപെടും

  • @salimpn1038
    @salimpn1038 3 місяці тому +2

    കരീം സഖാവ് എന്നാണ് ഇക്ക ആയത്

  • @humanitarian9685
    @humanitarian9685 3 місяці тому +3

    സഖാവ് ഉണർന്നല്ലോ

  • @rameshsukumaran1218
    @rameshsukumaran1218 3 місяці тому +5

    ഷാബു sir 🔥🔥🔥

  • @rajeevanrayaroth7968
    @rajeevanrayaroth7968 3 місяці тому

    സുരേഷ് ഗോപിയുടെ കുടുംബയോഗങ്ങളിൽ പള്ളിയിലച്ചൻമാർ പ്രസംഗിക്കുന്നത് നമ്മൾ കണ്ടില്ലേ ...

  • @arunpaul2301
    @arunpaul2301 3 місяці тому

    "അവനെ തല്ലരുത്... തല്ലിയാൽ ചെലപ്പോ അവൻ nannavum. നീ nannavaruthu... Ninne കണ്ട് ബാക്കിയുള്ളവർ naannavanam" - ഇന്നസെൻ്റ്, in chinthavishta aaya shyamala movie.

  • @rajeevanrayaroth7968
    @rajeevanrayaroth7968 3 місяці тому

    പള്ളിയിലച്ചൻ്റെ തലയിൽ വെറും പിണ്ണാക്കാണോ? നിയമസഭയിലേക്കല്ല സാറെ തെരഞ്ഞെടുപ്പു നടന്നത്. ലോകസഭയിലേക്കാണ് -

  • @BeenaJoby-f9k
    @BeenaJoby-f9k 3 місяці тому +2

    എടാ പ്രൊഫസറെ ഞങ്ങൾ ക്രിസ്ത്യനികൾ ഞങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യും. അല്ലാതെ നിന്നെയെപ്പോലെ ഒരു പാർട്ടിയുടെയും അടിമ അല്ല. ഒന്ന് പോടാ....😏😏😏

  • @joshyjose1625
    @joshyjose1625 3 місяці тому +5

    തിരുത്തൽ ശക്തിയല്ല തിരുമൽ ശക്തിയാണ് CPM

  • @anoopsnair6752
    @anoopsnair6752 3 місяці тому +3

    Shabuprasad 🔥🔥🔥

  • @rafiantony
    @rafiantony 3 місяці тому

    ജയരാജാ നിന്റെയും, നിന്റെ പാർട്ടിയുടെയും വിശ്വാസം ഞങ്ങളെ രക്ഷിക്കും.

  • @alexvarghese1942
    @alexvarghese1942 3 місяці тому

    Muslim votukal loksabhayil congressinu kitti. Niyamasabha electionu thirichu kittum.

  • @ramesanpa5144
    @ramesanpa5144 3 місяці тому

    കാതോലിക്കാസഭ എല്ലാകാലത്തും അധികാരത്തിന്റെ കൂടെ നിന്നിട്ടുള്ളു 😂

  • @rajeevanrayaroth7968
    @rajeevanrayaroth7968 3 місяці тому

    മഞ്ജുഷ് ഗോപാൽ, ചർച്ച നയിക്കുന്നയാളോ UDF കാരനോ?

  • @koshynellimoottil5273
    @koshynellimoottil5273 3 місяці тому +3

    2021 ൽ LDF ന് കിട്ടിയ വോട്ട് എവിടെപ്പോയി ജയരാജേ !

  • @alexvarghese1942
    @alexvarghese1942 3 місяці тому

    Modi pediyil congressinu kurachu seat kitti ennuvachu njeliyanda

  • @A.KThankachan
    @A.KThankachan 3 місяці тому +1

    Acha salute

  • @yohannanchacko1371
    @yohannanchacko1371 3 місяці тому

    Shame still not understanding, whitewash not so effective, finished in Kerala too,

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk 3 місяці тому +1

    MUST BE DEFEATED SUPPORTERS OF MURDERERS OF SITHARTHAN, VALAYAR GIRLS, ANTHOOR SAJAN, PLR SUGATHAN, TP, MASAPADY, KARUVANNOOR, PANNOOR BOMB, ANITHA NURSE CASE, RS INCREASING ALL SECTORS, 4LAKH CR.DEBT, KODI SUNI, KIRMANI, PV ETC MUST BE DEFEATED NEXT ELECTION 😂😂😂😂😂😂

  • @jijopious2614
    @jijopious2614 3 місяці тому +1

    Adima can be a professor also.

  • @stereesbpbijun4138
    @stereesbpbijun4138 3 місяці тому +1

    . ഒരു മാറ്റവും ഇല്ലാ

  • @mhdalick5493
    @mhdalick5493 3 місяці тому

    സർക്കാരിനോട് എല്ലാവർക്കും അവരവരുടെ ആവശ്യം ഉന്നയിക്കാം പക്ഷെ മുസ്ലിം വിഭാഗത്തിന് മാത്രം പാടില്ല എന്നാണോ, അവരും ആവശ്യപ്പെട്ടു കാണും അത് കൊണ്ട് എന്താ

  • @A.KThankachan
    @A.KThankachan 3 місяці тому

    Enthena sakave kivettupoie

  • @antappanantony2801
    @antappanantony2801 3 місяці тому

    Leftist boat rider ?

  • @RajanSureshkumar-ol4ro
    @RajanSureshkumar-ol4ro 3 місяці тому

    Ethupole ulla pinuvine pukazhthi niyayekarikuna niyayekaranolykala ethrem nashipichathu

  • @kochumon-w1y
    @kochumon-w1y 3 місяці тому

    ചുരിദാർ ജയ...

  • @prineeshthomas2744
    @prineeshthomas2744 3 місяці тому

    ❤modi

  • @rajeevanrayaroth7968
    @rajeevanrayaroth7968 3 місяці тому

    പള്ളിയിലച്ചൻ മാരുടെ അഹംഭാവം കണ്ടില്ലേ.EDയെ പേടിച്ച് വോട്ടു ചെയ്തു. വിദേശ ഫണ്ട്...😂😂😂

  • @shylajak62
    @shylajak62 3 місяці тому

    ചെമ്പു ഗോപിയ്ക്കു വേണ്ടി ന്യായീകരണം ചമയ്ക്കുന്ന അച്ചോ..... കേരളം മണിപ്പൂരാക്കാൻ ശ്രമിക്കുന്നത് നിങ്ങളൊക്കെത്തന്നെയാണ്. അപ്പോഴാണ് ചെമ്പു ഗോപിമാരുടെ തനിനിറം നിങ്ങളൊക്കെ അറിയാൻ പോകുന്നത്.

    • @selvinmathew2345
      @selvinmathew2345 3 місяці тому

      😂😂😂😂 എതായാലും ആറാം നൂറ്റാണ്ടിന്റെ ചെംപിനോളം വരുമോ മാഷേ?

  • @rajeevanrayaroth7968
    @rajeevanrayaroth7968 3 місяці тому

    ക്രൈസ്തവർ വിദ്യാഭ്യാസത്തിൽ രൂപതാ ..

  • @JosephMani-e3z
    @JosephMani-e3z 3 місяці тому

    തൃശൂരിൽ സുരേഷ് ഗോപിയുടെ നന്മ അവിടുത്തെ ആളുകളുകൾ മനസിലാക്കിയതു കൊണ്ട് അവിടുത്തേ എംപി. അപ്പോൾ കാണുന്ന വനെ അപ്പാ എന്നു വിളിച്ചു നടക്കുന്നതും അവിടുത്തേ ആളുകൾ കാണുന്നുണ്ട്. കേരളത്തിലെ എല്ലാ രൂപതകളിലും കത്തോലിക്കാ കോൺഗ്രസ് രക്തി പ്രാപിക്കുകയും ആ കോൺഗ്രസ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ടു ചെയ്യുകയും ചെയ്യട്ടെ അതു കഴിഞ്ഞ് മണിപ്പൂരിൽ സംഭവിച്ചതു പോലെയെങ്ങാനും സംഭവിക്കു ബോൾ ഒരു ആഹ്വാനം നടത്തിയാൽ തിരുവായ്ക്കെതിർ വായില്ലാതെ തെരുവിലിറങ്ങാൻ കേരളത്തിൽ ഇപ്പോൾ ഒരുപാട് വിശ്വാസികളുണ്ടല്ലോ?

  • @thamarakshancr2561
    @thamarakshancr2561 3 місяці тому

    ചുവന്ന ഷാൾ ഇട്ടവൻ ആണ് സിപിഎം ന്റെ ഐശ്വര്യം....

  • @santhoshvp7665
    @santhoshvp7665 3 місяці тому

    Dr പറിരാജ്, ഇവന്‌ എങ്ങനെ ആണ് ഈ ഡോക്ടറെറ്റ് കിട്ടിയത്..
    ഇവനെ കണ്ടാലേ അറിയാം, ഒരു ഒൻപതാണെന്നു 😂😂😂
    ഷാൾ ഒക്കെ ഇട്ട് 😂😂😂

  • @PhilipMarkose
    @PhilipMarkose 3 місяці тому

    അന്തർധാര 😂