"ക്രൈസ്തവർ തെരഞ്ഞെടുപ്പിൽ സർക്കാരിന് മറുപടി നൽകി"; Fr. Philip Kaviyil | LDF Lok Sabha Polls Defeat

Поділитися
Вставка
  • Опубліковано 30 вер 2024
  • Prime Debate : LDF Lok Sabha Polls Defeat :ലോക്സഭാ തെരഞ്ഞെടുപ്പിൽ LDFനേറ്റ കനത്ത തിരിച്ചടിയിൽ സംസ്ഥാനത്തെ ജാതി മത സംഘടനകളും പരസ്പരം ആരോപണങ്ങളിൽ ഏർപ്പെടുന്നത്
    ദൗർബാഗ്യകരമാണ്. ഈഴവ സമുദായത്തിലെ ഒരു വിഭാഗം BJPക്ക് വോട്ടുചെയ്തെന്ന യാഥാർത്ഥ്യം CPM അംഗീകരിക്കുന്നതിന് മുൻപ് തന്നെ ഇതിനുള്ള കാരണം തുറന്നു പറഞ്ഞ് രക്തസാക്ഷിയാകാനും തയ്യാറെന്ന് Vellapally Natesan പറഞ്ഞതോടെയാണ് ഇതിന് തുടക്കമായത്. മുസ്ലിം പ്രീണനം നടന്നത് BJPക്ക് വോട്ട് കൂടാൻ കാരണമായെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംഘ്പരിവാർ അജണ്ടയെന്ന് സമസ്ത. സമസ്തയുടെ ആരോപണത്തിന് പുല്ലുവിലയെന്ന് വെള്ളാപ്പള്ളി
    #primedebate #manjushgopal #vellappallynatesan #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 15

  • @haridasv261
    @haridasv261 3 місяці тому +5

    ഹിന്ദുക്കളുടെ ആവശ്യം മാത്രം ഉന്നയിച്ച് കൊണ്ട് ഇതുവരെയും ഒരു ഹിന്ദു സമദായ സംഘടനയും ജാഥ നടത്തിയതായി ആർക്കുമറിയില്ല. ഹിന്ദുക്കൾക്ക് വേണ്ടി മാത്രം സംസാരിക്കാൻ ഒരു സമുദായ നേതാവിനും ചങ്കൂറ്റം ഇല്ല. ജനങ്ങൾ തന്നെ ഇപ്രാവശ്യം ഇറങ്ങിയതാണ്. ഇനി അടുത്ത തെരഞ്ഞെടുപ്പുകളിൽ ഇതിൻ്റെ മുന്നേറ്റം ഒന്നുകൂടി ശന്തി പ്രാപിക്കും. ഈ അച്ഛൻ വെറുതേ പറയുകയാണ്. ക്രിസ്ത്യൻ അച്ഛന്മാർ എപ്പോഴും അവരുടെ സമുദായത്തിൻ്റെ വിഷയത്തിൽ മാത്രമേ സംസാരിക്കാറുള്ളൂ. മുസ്ലിം മത നേതാക്കൾ അവരുടെ സമുദായത്തിലെ ജനങ്ങളുടെ കാര്യവും. ഹിന്ദുക്കൾക്ക് ഇതിനൊരു പരിഹാരം ഇനി ബിജെപി മാത്രം. ഞാനൊരു കമ്യൂണിസ്റ്റ് ആയിരുന്നു. എന്നാലിപ്പോൾ മാറി ചിന്തിച്ചാണ് വോട്ട് ചെയ്തത് !

  • @PadmakumarM-e4b
    @PadmakumarM-e4b 3 місяці тому +4

    ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കാര്യമായി ക്രിസ്ത്യാനികൾ വോട്ടു ചെയ്തിട്ടില്ല തൃശൂർൽ വളരെ ചെറിയ ശതമാനം മാത്രം വോട്ടു sg ക്കു കിട്ടിക്കാണും. കാരണം ക്രിസ്ത്യാനികൾ വോട്ടുചെയ്തിരുന്നുവെങ്കിൽ ബിജെപിക്ക് കേരളത്തിൽ വോട്ട് ശതമാനം കൂടുമായിരുന്നു.

    • @PEPPE401
      @PEPPE401 3 місяці тому

      തൃശൂരിൽ 30%, ബാക്കിയിടങ്ങളിൽ 0-5%
      ഇതാണ് ക്രിസ്ത്യൻ വോട്ട് NDA ലേക്ക് പോയതിൻ്റെ കണക്ക്

  • @sunishkumar5497
    @sunishkumar5497 3 місяці тому +3

    ഇസ്ലാമിക വോട്ടു ബാങ്ക് മാത്രം അല്ല ക്രിസ്ത്യൻ - ഹിന്ദു വോട്ടു ബാങ്ക് കൂടി ഉണ്ടെന്നു തൃശ്ശൂർ കാണിച്ചു കൊടുത്തു CPM - കോൺഗ്രസ് മുന്നണികൾക്ക്❤.

  • @sundutt6205
    @sundutt6205 3 місяці тому +5

    തൃശ്ശൂർ ഒഴിച്ച് ബാക്കി എല്ലായിടത്തും, തിരുവനന്തപുരം, പത്തനംതിട്ട ഉൾപ്പെടെ, ബിജെപിയെ ചിരിച്ചുകൊണ്ട് ചതിച്ച്, ചില ക്രൈസ്തവ സഭകൾ 🥰🥰🥰

    • @manjushabiju9585
      @manjushabiju9585 3 місяці тому +3

      പത്തനംതിട്ട യിൽ സ്ഥാനാർഥി നിർണ്ണയം പറ്റിയില്ല ഇല്ലെങ്കിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയേനേ

    • @ramachandrannairkr5618
      @ramachandrannairkr5618 3 місяці тому

      സത്യം

    • @ramachandrannairkr5618
      @ramachandrannairkr5618 3 місяці тому

      ​@manjപിസി ജോർജ് നിന്നിരുന്നു എങ്കിൽ ജയിച്ചു വന്നേനെ ushabiju9585

  • @spbk1
    @spbk1 3 місяці тому +2

    എല്ലാവരും പണി കൊടുത്തിട്ടുണ്ട്..പക്ഷെ ഈഴവർക്കാണ് പേരു കിട്ടിയതു😂

  • @mohananpillai7695
    @mohananpillai7695 3 місяці тому +1

    ക സ്ത്യ ത്രികൾ എന്നും UDF നും ഇപ്പോൾ കുറെ വോട്ടുകൾ BJPപോയി ക്രിസ്ത്യാനികൾ 5% മാത്രമേ LDF കിട്ടുകയുള്ളു - ജാതി അടിസ്ഥാനത്തിൽ അല്ല സമൂഹ്യ പരിവർത്തമാണ് LDF ൻ്റെ കടമ

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 місяці тому

    ലോക്സഭ തെരഞ്ഞെടുപ്പിൽ ldf തോറ്റപ്പോൾ ക്രിസ്ത്യൻസ് പറയുന്നു, അത് ഞമ്മളാണ്.

  • @sasidharavarier8819
    @sasidharavarier8819 3 місяці тому

    സാർ പാതിരി മാർ ഒന്നും ബിജെപിക് വോട്ട് ചെയ്യില്ല ഇത്രയും വർഗീയമായി പ്രവർത്തിക്കുകയും അതുനു വേണ്ടി കാരുകൾ നീക്കുകയും ചെയ്യുന്നവർ

  • @amalgc
    @amalgc 3 місяці тому

    അല്ലെങ്കിൽ തന്നെ നിന്റെ ഒക്കെ വോട്ട് എന്നാണ് left നു കിട്ടിയത്..

  • @abhilashr6868
    @abhilashr6868 3 місяці тому

    ഏതാ ഈ മാക്കാൻ 😂😂

  • @vinodk1995
    @vinodk1995 3 місяці тому

    😂😂 7 karyagal. Bakkiyuo