Masha Allah… videos kaanarund. Moleyum vechu cake orders cheyunath valiya kaaryam thanne aanu. Itha parayunath pole customer’s satisfaction important aanu.May Allah bless you and your family
Njn home backer anu but orders onnum kittarilla. Nalla orders kittan valla tips paraju tharamo? Videos oke kanubol valare sadhosham ma sha allah eniyum uyarathil ethan allahu hair akkatte 🤲 kuju moleyum kondu ellam manage cheythu povunnallo👏👏👏hands off uu
ഞാൻ ഒരു കേക്ക് baker ആണ്. ഇപ്പോൾ താമസിച്ച സ്ഥലത്തു നിന്നും മാറി ഭർത്താവിന്റെ വീട്ടിലേക്കു വന്നു അവിടെ ആരും കേക്ക് വാങ്ങി കഴിക്കളൊന്നും ഇല്ല കുറഞ്ഞ വിലയ്ക്കു തമിഴർ നടത്തുന്ന സ്ഥലത്തു പോയി കുറഞ്ഞ സാധനം വാങ്ങി കഴിക്കുകയാണ് ചെയുന്നത് എനിക്കാണെങ്കിൽ ഭയങ്കര സങ്കടം ആണ് 😢
സത്യം...ഞാൻ dream കേക്ക് ചെയ്യില്ല എന്ന് വിചാരിച്ചേ ആണ്.. Bt മിനി dream ഞാൻ ഓഫ്ഫർ ഇല്ല ചെയ്തപ്പോ... Maasha allah 90 വരെ എന്റെ ഓർഡർ പോയൻ.. അതിൽ അധികവും... ബെസ്റ്റ് ക്വാളിറ്റി el കൊടക്കുന്നെ കൊണ്ട് മാത്രം തന്നെ aan😊😊
Masha Allah… videos kaanarund. Moleyum vechu cake orders cheyunath valiya kaaryam thanne aanu. Itha parayunath pole customer’s satisfaction important aanu.May Allah bless you and your family
😍🫶🏻
Masha allah 😍 Ee turntable evdnna vanghiye ethra rate ayi?
Masha Allah.. അള്ളാഹു നല്ല ആരോഗ്യം തരട്ടെ...കുറച്ച് റെസ്റ്റ് വേണം..
Mashaallah ❤ Ella vdosmm kannarund orubad ishttanndo ❤
Masha Allah.itthade videos okke kaanumbol nalloru inspiration ahn kittunnath cook cheyyanum kitchen il keranumokke❣️❣️neeha baby de birthday vlog idane ittha ❣️❣️
Inshaallah idatto❤️😍🥰
Mashallah
Njan ningalude brownie recipe undaki super
Ghee cake recipe cheyyumo please
അച്ചോട ബേബിയുടെ റിയാഷൻ 🤩
Happy birthday neha mol🥰
Masha allh ഇങ്ങളൊരു സംഭവം തന്നെ
From were u purchasing the box
Mashaallah Alhamdulillah
Masha allahu 🥰
Really you are good cakes maker especially dream cakes,
Njn home backer anu but orders onnum kittarilla. Nalla orders kittan valla tips paraju tharamo? Videos oke kanubol valare sadhosham ma sha allah eniyum uyarathil ethan allahu hair akkatte 🤲 kuju moleyum kondu ellam manage cheythu povunnallo👏👏👏hands off uu
Bdy vlog predishikum❤🎉
Stand mixer ethaa use cheyyunnath
Ittade ellaa videosum kaanarund...adipoliyanu...itrem ordersum adupole cheriya molum ellam koode maindain cheydu kondovan nalla budhimuttanu.....💪🤝as a homebaker enik manasilavum...2cake orumich order Vanna makkalem kondu ulla budhimutu enikaryam
Adinidayil video post chayanum ellamkoode..... mashallah 🎉❤🥰
🥰🥰🫶🏻ningalde oro comments um aanu ente inspiration 🙏🏻
Dream cake rate ethraya
@@YummyMalabarnjanum oru home bakeranu molk 6 mnth aayathe ollu veetil njanum husbandum moonumskalum maatre ollu but enik othiri ishtanu.
Ipo daily 10 piece dreamcake enik ordr ind engilum alhamdulillah happy aayit povunnu ath cheyunnath oru baaramaayit enik ith vare thonnitilla.😊😊😊😊
Masha allah 😍
Ningal use chaithathe Coco powder and dark chocolate compound etha pls tell
masha allah
ഇത്രയും കേക്ക് ഫ്രിഡ്ജിൽ വയ്ക്കാനുള്ള സ്ഥലം ഉണ്ടോ 😊😊
ഞാൻ ഒരു കേക്ക് baker ആണ്. ഇപ്പോൾ താമസിച്ച സ്ഥലത്തു നിന്നും മാറി ഭർത്താവിന്റെ വീട്ടിലേക്കു വന്നു അവിടെ ആരും കേക്ക് വാങ്ങി കഴിക്കളൊന്നും ഇല്ല കുറഞ്ഞ വിലയ്ക്കു തമിഴർ നടത്തുന്ന സ്ഥലത്തു പോയി കുറഞ്ഞ സാധനം വാങ്ങി കഴിക്കുകയാണ് ചെയുന്നത് എനിക്കാണെങ്കിൽ ഭയങ്കര സങ്കടം ആണ് 😢
😊😊
Masha allah👍👍
Mashaallah sooper
Masha allahh❤️❤️❤️
Masha Allah
Masha allah masha allah ❤❤❤
Cake colour mix parayo🥰
Masha Allah 👍👍👍
You are lucky dearr🥰🥰🥰
🥰എനിക്കും ഉണ്ട് ചെറിയ മോൾ നല്ല ബുദ്ധി മുട്ടാ 🥰🥰ഞാനും എല്ലാ വിധ cake വിക്കൽ ഉണ്ട് 🤲🏻🤲🏻😍
Hai സൂപ്പർ ആയിട്ടുണ്ട് ട്ടോ Masha Allah ❤️❤️❤️❤️🤲🤲🤲🤲
Masha Allah ❤
Maasha Allah
Itha enganeya baking padiche onn parayumo
സത്യം...ഞാൻ dream കേക്ക് ചെയ്യില്ല എന്ന് വിചാരിച്ചേ ആണ്.. Bt മിനി dream ഞാൻ ഓഫ്ഫർ ഇല്ല ചെയ്തപ്പോ... Maasha allah 90 വരെ എന്റെ ഓർഡർ പോയൻ.. അതിൽ അധികവും... ബെസ്റ്റ് ക്വാളിറ്റി el കൊടക്കുന്നെ കൊണ്ട് മാത്രം തന്നെ aan😊😊
Full incredians parnj tharooo pls
Masha allha sister yanu bake aku but nin great .masha allha hulhumdulliha
Cake super ❤️
Meeshothe nozzle reciwe cheyamo
Masha Allah sis love from Manglore ❤❤❤❤
😍😍😍🥰
Use cheyyunna choclate onnu kanikooo
Boxinte mukalil ottichrkkunna cake logo evdeyaa cheyppikkunnee
Masha allah❤
Yes ath ningl paranja leaf thanne ann😊
Tins engane vangikkum
Tins oke evdenna vangane
Adipoli 🥰🥰🥰♥️♥️♥️
Can I get these boxes online.
സൂപ്പർ റെസിപ്പി
സൂപ്പർ 👌👌👌👌
Dream cake clear ayi...yella method kaniko...yella layer venam 😊
Ee cakente photo edukkunna white sheet evdenna vaangi
Ee cake full video edumo
Proper place,
Mashaallah ingane oru nilayil ethipedal thanne veliyoru bagyaman ❤❤adhum halalaya reethiyil
I love ur dedication❤❤👍🏻
കണ്ണൂർ കാർക്കും ഉണ്ട് പല്ലടാ 🥰അത് നല്ലതണ്
മാഷാഅല്ലാഹ്
Mhasha allha 🥰💕
Dream cakil edhella choclate aann usecheyyunnad
5mini box cheyyan cake sponge ethra venam
Cake tinin rate etrA
Engane order cheyyendath? Delicious all over Kerala undo
high cheir evidnn vagivhatha. etha app onn parauo linke share plz
Dream cakes 1kg rate plz
2:22 തേരളിയുടെ ഇലയല്ലേ.vayana ഇല
Nammale thalasheriyilum pallada indakkarund
Mehandi padikkan intrest indo online ayitt bridal arabic Indian finger mehandi ella ind oru month course aan ombadh naal etth rand ezh ezh pujyam Munn anjh onn
Etra rate
❤❤👍🏻
Malabar evideyaa home
Vdo super
Ethrya dream cake
ZARA Cake 👌 👍
Vashna leaf annu parayum
Itthaude aduth 1 kg and half kg dream cake price??? Ella videos adipoliya 🩷😘
ഇലയുടെ പേര് ഇലമംഗലം
Ethrayum engane fridgil store cheyyum
Choclate onn kanikkoo dream cake indakkunna
അള്ളാഹു ജോലി ചെയ്യാനുള്ള ആഫിയത്തു തരട്ടെ 🤲1/2 kg ഡ്രിം കേക്ക് ന് പ്രയിസ് എത്രയാ
Etra deam cake rate
Janum oru homebekkr an dreem ckin odrid ..epo cake cheyyunilaa kujjin 10 masam ayollu ..epo 2 mndh abudhbiyil poyi vannolluu...delivery kyiju odr cheythiruni kujjin anta vaka gold udakki alhamdhulilha..epo kujjinim vechu nadakkiln thonuka ..nigala vidio kanumbol prachodhnm an
Dream cake price എങ്ങനെയാ..? 1kg and hlf kg?
Kozhikode und pallada veppu.. btt idh polthe Ada alla... Maida kadala paripp thenga ellam use cheydan ndakkaru
എവിടെയാ സ്ഥലം നമ്മുടെ നാട്ടിൽ ഒന്നും കിട്ടില്ല. എനിക്കും ചെയ്യണമെന്നുണ്ട്
Mashaallha
Màsha allah🥰🥰
എങ്ങനെ ഇങ്ങനെ കേക്ക് ഉണ്ടാക്കാൻ പഠിച്ചത്
Rate ethren cake nu
ഫോൺഡന്റ് ഹോം made ano
❤️👍🏻
Rate of this dream cake
കേക്ക് വ്ലോഗ് ഞാൻ അങ്ങനെ കാണാറില്ല പക്ഷെ നിങ്ങളുടെ വീഡിയോ ഒക്കെ ishtan ❤
🥰🥰😍😍😍
That is ഇടനാ ഏലാ
🥰🥰
Price pls
Ponnani എവിടെയാ ഞാനും പൊന്നാനി ആണ് order ചെയ്യാൻ ആണ് എങ്ങനെ order ചെയ്യും plz reply
Ponnanil evden veed
Thrissur undo delivery
പല്ല് പോലെ ഷേപ്പാക്കണം അടയുടെ വയഭാഗം കൈ കൊണ്ട് pres cheyth
Aah
ഒരു കിലോ ന്റെ ഈ കേക്കിന്റ് റൈറ്റ് ഒന്നു പറയോ