EP #9 - രാജസ്ഥാനിൽ ഞങ്ങളുടെ താമസം 150 രൂപക്ക് | Jaisalmer Budget Stay
Вставка
- Опубліковано 10 лют 2025
- #sherinzvlog #rajasthan Episode - 09 #jaisalmer
For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog
പണ്ട് കൊച്ചിയിൽ തേരാ പാര നടന്ന sherin ഏട്ടൻ ഇപ്പൊ രാജസ്ഥാനിൽ തേരാ പാര ചെയ്യുന്ന്
ഒട്ടകത്തിനെ നേരിട്ട് കണ്ടിട്ട് ഇല്ല എന്തായാലും നമുക്ക് ചേട്ടൻ കാണിച്ചു തന്നല്ലോ ♥️♥️♥️
Right & correct 👌👌👌❤🍀👍
@shanu sebi 😨
4:30 ആ കൊച്ചിനെ നടത്തി അതിന്റെ മുകളിൽ കേറി സുഖിച്ചു ഇരിക്കുവാ.. ഈശ്വരാ ദൈവമേ നല്ലത് ചെയ്ത നല്ലത് കൊടുക്കണേ 🙂
കാണാൻ നല്ല രസമുണ്ട് നിൻറെ അവതരണം നമ്മൾ യാത്ര ചെയ്യുന്നത് പോലെ നമുക്ക് ഫീൽ ചെയ്യും അടുത്ത വീഡിയോ ക്കായി കാത്തുനിൽക്കുന്നു
ഓരോ വെറൈറ്റി കാഴ്ചകളുമായി നമ്മുടെ മുമ്പിലേക്ക് വരുന്ന ഷെറിൻസ് വ്ലോഗ്....!!❤🔥
Ayyo ethra divasaayi wait cheyth nikkane😂 athond notification vannappazhe ing poonnu❤️❤️
കേരളത്തിൽ ഉള്ളവർ എല്ലാം പൈസക്കാർ ആണ് പോലും .നമ്മുക്ക് അല്ലെ അതിന്റെ സത്യാവസ്ഥ അറിയൂ
നമ്മുടെ നാട്ടിൽ
ഹിന്ദിക്കാർ ദിവസം 8 മണിക്കൂർ ജോലി ചെയ്താൽ
1000/രൂപമുതൽ 2000 രൂപവരെ ഉണ്ടാക്കുന്നവരുണ്ട്
മലയാളി നാട്ടിൽ ഏതെങ്കിലും
ഒരു കടയിൽ 12 മണിക്കൂർ
ജോലി ചെയ്താൽ
മാസം പരമാവധി കിട്ടുന്നത്
15000
രൂപവരെയാണ്
മലയാളി ജീവിക്കുന്നത്
രാജാവിനെ പോലെയും
North India yil aanu real cash. Kerala people look rich😂 ആതുകൊണ്ട് thanne kerala kkare theykkane nokku avar😂
Sherik rich north indians aan pakshe namal ullath kond onam pole enna type aan😅 kayyil ullath kond adich polich jeevich merikka.pinne kure per abrod joli cheyna kaaranm aa culture namak kittiyund.
@@sameerapv861 ഹിന്ദിക്കാർ ചെയ്യുന്ന പണികൾ മലയാളികൾ ചെയ്യില്ലെന്ന് മാത്രം
Good one bro 👍
Sherin thante volg super annu... Evide unnikal waiting annu oroo volg kannanum ..rajeshtan volg super ayittund 👍👍👍
Congrats machane 400k ayi poli katta support keep going
എനിക്ക്, ഷാരൂഖും , ഹൃത്തിക്കും ഒന്നും വേണ്ട . മിനിമം ഐശ്വര്യ റായി , അല്ലെങ്കിൽ സുസ്മിത മതി .🤔 ഞാൻ ഉദേശിച്ചത് 🐪പുറത്തു കയറുന്നതാണ് പറഞ്ഞത് .
ശരി ആണ് , ഇന്ത്യയിലെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ ആളും , തരവും നോക്കി ആണ് റേറ്റ് . ഹിന്ദി അറിയാമെങ്കിൽ പിടിച്ചു നിൽക്കാം. അതുപോലെ യൂട്യൂബർസിന്റെ യാത്രയും , ബ്ലോഗ്ഗും ഒന്നിച്ചാകുമ്പോൾ യാത്ര എന്ജോയ് ചെയാൻ പറ്റുകയില്ല. അത് പ്രമുഖൻ ആയാലും ശരി ആണ് .
🏜🌵🐪🏜🌵🐪🏜🌵🐪👏👍
രാജസ്ഥാൻ യാത്ര വേറെ വൈബാണ് SHERINZ BROII ❤🔥✌
Namukku parishramichu 400k puurthiyakkam...... Sherin brooooo
Stay yude deatails onn vrithi aagi description il koduthal ini povunnavarkk valare upakarappedum.
Nizhal flm k chackochiye with mask side views k sherin broye pole thonni😜new epsd ititt athon parayan wait cheyuarun..❤️❤️❤️
Sherin chettan head ൽ gopro വെക്കുന്ന strap evidenna vagichath
Ethara details ayi rajasthan videos uploaded cheyuna sherin chettano thanks lockdown purathupukathethane avideyethuna feeling ano oru videos visuals, background music tharuna oru anubhavathaneyano
Wait cheydu kshama nasichu...ennalum saramilla..😁 video kandapo aa vishamam maari ..🤩
Kooduthal edit cheyyathe life ulla videos iniyum namuk kaanich tharan aavatte🥰😍
Rajasthan il povathe.. Rajasthan il poya oru feel enki kittarund.. Ee videos kanumbol..
Brother paranjath pole
Swantham enjoyment sacrifice cheyyuka aanu camera undakumbol serikkum sambavikkunnath..
Pakshe avide ningal pokumbol.. Ee video iloode orupad pere kooti kond povukayum cheyyunn undallo🥰🥰 ath ellarkkum pattilla.
Travel sutra um nalla channel aayi valaratte..
Ego illathe ningalde friendship il malayalikalkk orupad sthalangal kaanan avatte💜💜
All the bzt😘
Zostel Direct Booking Cheyan Pattumo?
Bro zostel rate koodeekkn... Bronte video kand njanghal vanntha but ivide ethiyappo pettu..
ഇത്രയും interestod കൂടി ഒരു ട്രാവൽ വ്ലോഗും കണ്ടിട്ടില്ല... ❤️ഷെറിൻ ചേട്ടാ നിങ്ങൾ പൊളി ആണ് 💫😍
Adipoli.
Congratulations Bro and Friends. 🌹🌹🌹♥️♥️
Cochi lu thera para restart cheyumo
Aah vanna. Nokki irikkayirunn 😁❣️
Evideyayirunu katta waiting aayirunnu
കേരളത്തിൽ ഫോർട്ട്കൊച്ചി, മുന്നാർ, ആലപ്പുഴ Gostops ഹോസ്റ്റൽ ഉണ്ട് 250rs, A/C dormitory
കുറച്ചു വൈകി പോയി,എന്നാലും എന്റെ സാറേ പൊളി, ഒരു രക്ഷയും ഇല്ല.👍⚡
നോട്ടിഫിക്കേഷൻ വന്ന ഉടനെ ചാടി വന്നവർ ഉണ്ടോ.....? 😍😍
Wait cheyuvairinnu rajasthan thera para powliyannu bro
Room book cheyyunna app nde play store link ittal orupad useful aayirikkum💜
Zostal website, hostel world app
@@sherinzVlog 🥰🥰😘😘😘
Nammal...banknn loan edth.. Valya veeedm carum... Edth jeevitham adich polikm..immala drsing stylum... Angana ann... Northil okka...200 kittya athum kond ada irikm😁😁
Kure divasamayi kaathirippaayirunnu video ykku...❣️❣️❣️❣️
Super ✌️✌️👌👌രാത്രി കാഴ്ചകൾക്കായി കട്ട waiting
Bro EDITTING nd Vedio QUALITY SUPER 😍😍😍😘😘😘😘😘
Bro camp ഉം ഹോസ്റ്റലും ബുക്ക് cheyanulla number tharumo
Sherin മച്ചാൻ ❣️❤️🔥
400k loading ❤️🔥🔥
Sherin ചേട്ടോ വേറെ ലെവൽ എപ്പിസോഡ് ❤
400k loarded.....
😍😍😍😍😍😍😍😍😍😍😍😍
Sherinz bro🤗🤗🤗
Poli machne 🔥
ഷെറിൻ ഭായി ഉഴപ്പണല്ലോ..😉😜 എത്ര ദിവസം ആയി വീഡിയോ നോക്കി ഇരിക്കുന്നു...
Broiii.......❤️❤️❤️❤️❤️
Njan subscribe chaithuu 👍
എവിടെ ബ്രോ വീഡിയോ വൈകിയല്ലോ
Which month did you go??
Hiii sherzn njan fst time aa vlog kanunn ellm sprr aa ethra beautiful aaii matte ore vlog kandilllaaa.. Very nice and tak care
Thank you 😍
ഷെറിൻ ബ്രോ വീഡിയോ വരാൻ താമസിച്ചു 💯👍🤩😆😍
അങ്ങനെ രാജസ്ഥാനിലും എത്തി അല്ലെ
Thalasserykkaarde cooking vedio kaananel nte channel vannoli😋
Hii chetta😘
ബ്രോ, ചുമ്മാ കൊച്ചിയിൽ രാവിലെ സൈക്കിൾ എടുത്തു കറങ്ങുന്നത് ഇട്ടാലും കാണാൻ ഒരു ത്രില്ല് ഉണ്ട്,plz do terapara kochi❤️
Poli❤
Jaisalmer granite details ariyaan pattumo
Video kaanaan poothiyayi
Endha late aavunne bro
രാജസ്ഥാൻ videos ന് വെയ്റ്റിംഗ് ചെയ്യിച്ചു ക്ഷമ പരീക്ഷിക്കരുത്......❤❤❤❤❤poli
Ninakkoru utharavaditham ella sheri mone....ethra divasayi wait cheyyanu!!!!!
ഹായ് ബ്രോ... ഇ രാജസ്ഥാൻ ട്രിപ്പ് എപ്പോഴാണ് കഴിയുന്നത്...??
ഇത് കഴിയുമ്പോ മാലദീപ് ട്രിപ്പ് നടത്താൻ പറ്റുമോ.. സൂപ്പർ place ആണ്... 😍✌️
കേട്ടിരിക്കാൻ തന്നെ എന്താ രസം അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് ❤👏😘
Ntha bro late avnu video idan kure kath ninnornnu
400K SOON
ഷെറിൻ ചേട്ടനെ ഇഷ്ട്ടമുള്ളവർ 👍😊
Rajasthan kandu ...super vlog...
ottakam tinnunnath athinte koonayil kurachu shekarikkum ennittu vishakkumpol ath ayavirakkum
400k ഇന്ന് തന്നെ അടിക്കും 😍
ഇ ഏട്ടൻ പൊളി ആണ് മുത്തേ 😍
Rajasthan ഇൽ പോയിടുള്ളവർ ഉണ്ടോ😉❤️👇
അടിപൊളി വീഡിയോസ് ഷെറിൻ ബ്രോ❤️👍
Baaki evide
bro border pokunnundo
👏👏👏👏👏
Are you in Rajasthan today 3/6/21
No
Travel Suthra Vloger Thrissur kkaran aano
Ethu monthilanu poyathu rajastanilek
മുന്നേ പോയതാണോ
Sherin ഏതാ ഒട്ടകം ഏതാ ഒന്നും മനസിലാകുന്നില്ല 😜😜
Sherin bro mobile no 9895041498 ayako
അവിടെ എങ്ങനെ എത്തി ലോക്ക് ഡൗൺ ഇല്ലേ അവിടെ ഒന്നും 🤔
കുറെ ദിവസം മുമ്പേ അവിടെ പോയതാണ്
Waiting aayirunnu
ഷെറിൻ ഭായ് മുറ്റ് ഹിന്ദിയാണെല്ലോ
Yeee poverr❤️❤️❤️
😍😍😍😍😍😍
❤️❤️❤️
What is your stand regarding LAKSHADWEEP issues, waiting for your Stand
ഒട്ടകം അയവിറക്കുകയല്ലേ...?
150 Rs .. Hostel sambhavam adipoli
Super broo🔥
അങ്ങിനെ രാജസ്ഥാനിലും പോയി..ഞാൻ...😎😎😎👌👌👍👍🎆🎆🎆🎆
Sherinz vlog❤️❤️❤️
150 per head aaano ?
എന്റെ പൊന്നു അളിയാ 😂😂😂🤣
Sherinz bro 👍👍
Hostel booking ഏതു app വഴിയാണ്
Njaan rajasthanil aaan
ഷെറി എ...... ❤
ബ്രോ നിങ്ങളുടെ പഴയ വീഡിയോ കാണുന്നതാണ് ഇപ്പോഴത്തെ പണി 👍👍
Adipoli 💟
Avide may maasam eatha climate
-30°c 🤣🤣
50°C to 55°C 🥵🥵🥵
നിങ്ങൾ താമസിച്ച ഡോർമത്രിയുടെ അഡ്രെസ് അയക്ക്
Pinne Sherin Boss.... Hindi padikaan samayam aayi
Hai bro💗