സാമ്പാർ ചീര ഇത്രയും ടേസ്റ്റി ആയിരുന്നോ 😋sambar cheera thoran /sinuoos kitchen

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 60

  • @rahana8143
    @rahana8143 9 місяців тому +68

    സമ്പാർ ചീരയയുണ്ട് പക്ഷെ അതെങ്ങനെ ഉണ്ടാക്കും എന്നറിയാതെ യൂട്യൂബ് നോക്കുന്ന ഞാൻ..😊

  • @arunshankars8398
    @arunshankars8398 3 роки тому +18

    ഞങ്ങൾ ഉണ്ടാക്കി നോക്കി, നല്ല രുചിയുണ്ട്. കാട് പോലെ പിടിക്കുന്ന ചെടിയാണ്, ഞങ്ങൾ നട്ടത് നല്ലതുപോലെ പിടിച്ചു. ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത് തോരൻ വെച്ച് കഴിക്കാൻ പറ്റും. പച്ചക്കറിക്ക് തീവില ഉള്ള ഈ കാലത്ത് വളരെ ഉപകാരം ആണ്.

  • @saraswathysarayu
    @saraswathysarayu 9 місяців тому +3

    നല്ല ടേസ്റ്റി ആണ് കേട്ടോ ❤❤❤❤❤

  • @sreejithviswanathan6036
    @sreejithviswanathan6036 Рік тому +5

    Adipoliyanu😋👍

  • @deepatkdeepatk3975
    @deepatkdeepatk3975 3 роки тому +8

    ഞാൻ ഇന്ന്‌ ഉണ്ടാക്കിയത് ഇതാണ്..... ടേസ്റ്റി ആണ്‌

  • @nandhananandhana9270
    @nandhananandhana9270 3 роки тому +3

    Chechi njan undakiii.superaaa
    Elarkum ishtayi 😊😊

  • @fathimavkd6005
    @fathimavkd6005 4 роки тому +7

    Adioli aayittund😋😋

  • @neethumolsinu6384
    @neethumolsinu6384 2 роки тому +2

    Ennu undakunnundu😍👍

  • @binzbabu6227
    @binzbabu6227 Рік тому +1

    Super👍🏻

  • @shaijulalm.s3160
    @shaijulalm.s3160 2 роки тому +1

    Nice, helpful 🤗🤗

  • @ambiliev5476
    @ambiliev5476 Рік тому +1

    Nammal kudaguVayala ennu parayum

  • @geethamukundaraghavan7360
    @geethamukundaraghavan7360 Рік тому +1

    Thank you so much.....😊

  • @mom_daughters122
    @mom_daughters122 2 роки тому +1

    Going to make...

  • @nehaabraham1086
    @nehaabraham1086 3 роки тому +4

    Ivide kaadu pole sambar cheera nikkuva... Eeee recipe adipowliyayittund....
    Thankuu for this recipe..

  • @prasannanthoolika1721
    @prasannanthoolika1721 9 місяців тому +1

    സൂപ്പർ

  • @muhammedfaiz8215
    @muhammedfaiz8215 3 роки тому +1

    ഹായ് 👍🏻

  • @bindu1169
    @bindu1169 Рік тому +3

    ആഹാരം പാകം ചെയ്യുമ്പോൾ കളർ കിട്ടാനല്ല മഞ്ഞൾ ചേർക്കുന്നത്

  • @deepusworldparus
    @deepusworldparus Рік тому

    Garbhinikal kazhikamo

  • @Lilyz3m
    @Lilyz3m 5 місяців тому +1

    നേരാണ് എന്റെ വീട്ടിൽ കുറേയുണ്ട്

  • @jdifdukcdtj
    @jdifdukcdtj Рік тому

    Super

  • @ayishaayshu2470
    @ayishaayshu2470 4 роки тому +4

    Adipoli

  • @rajikp7977
    @rajikp7977 7 місяців тому +2

    പറയാതെ വയ്യ തോരൻ സൂപ്പർ ഞാൻ ഉണ്ടാക്കി

  • @nisashemeer1610
    @nisashemeer1610 Рік тому +2

    Ith muttacheerayalle🤔

  • @prasannanair5597
    @prasannanair5597 3 роки тому +2

    സൂപ്പർ 👌

  • @amanvlogandmusic1297
    @amanvlogandmusic1297 Рік тому

    👍 ജലാംശം

  • @sophyouseph1845
    @sophyouseph1845 Рік тому +1

    U

  • @aneeshkollam560
    @aneeshkollam560 3 роки тому +1

    പരിപ്പ് ഇടാതെ വച്ചാൽ രുചി കുറയുമോ

  • @saraswathysarayu
    @saraswathysarayu 9 місяців тому +1

    ഇങ്ങോട്ട് വന്നില്ല 😂😂😂😂😂

  • @KochuKrishiKoottam
    @KochuKrishiKoottam 2 роки тому

    🌱💚🥰

  • @prejithaaju7950
    @prejithaaju7950 2 роки тому +2

    Ivde ind e cheera..nalethanne vekkanam

  • @saraswathysarayu
    @saraswathysarayu 9 місяців тому

    അങ്ങോട്ട്‌ vnnitte

  • @sherupp1234..-_
    @sherupp1234..-_ Рік тому +2

    ഞാൻ ഇതു ചെടി ആണെന്ന് കരുതി 😌

  • @gpkitchen7018
    @gpkitchen7018 2 роки тому +1

    👍👍

  • @savithriv4635
    @savithriv4635 3 роки тому +7

    പരിപ്പ് കുക്കറിൽ നന്നായിവേവിച്ച് ശേഷം ഈ ചീര ഇട്ട് ഒരു വിസിൽ വരുമ്പോൾ തീ ഓഫാക്കി അൽപം മഞ്ഞൾപൊടി ചേർത്ത് കടുക് താളിക്കുക. തേങ്ങാ ആവശ്യമില്ല

    • @SinuoosKitchen
      @SinuoosKitchen  3 роки тому

      അപ്പോൾ കുഴഞ്ഞ പരുവമാവില്ലേ

    • @nammuandme
      @nammuandme 3 роки тому +1

      Kuzhanju poyalum sprrr aanu....kuruma pole ndakum njan undakarund

    • @SuluCv-fy2zw
      @SuluCv-fy2zw 5 місяців тому

      Ethanushariyayareethi

  • @babyfidha6098
    @babyfidha6098 Рік тому +2

    ഞാൻ ഉണ്ടാക്കി ആർക്കും ഇഷ്ടം ആയില്ല പരിപ്പ് ഇയിട്ട് കറി വെച്ചാൽ 👍🏼ഒന്ന് മാറ്റി ഉണ്ടാആക്കിയതാ വെറുതെ ആയി

  • @HariKrishna-ky5tb
    @HariKrishna-ky5tb 9 місяців тому

    ഇവിടെ ഉണ്ട് കറിവെച്ചിട്ടില്ല

  • @geethababu9904
    @geethababu9904 3 роки тому +6

    മോളെ തെങ്ങാ ലാസ്റ്റ് ചേർക്കാവു

  • @Abubacker-m4r
    @Abubacker-m4r Рік тому

    ഇതിൽ തേങ്ങ ആവശ്യം ഇല്ല മോളു

  • @anjalijames9704
    @anjalijames9704 2 роки тому +2

    👍👍👍

  • @pratheeshlijitha9472
    @pratheeshlijitha9472 Рік тому +1

    ❤❤