ഇതൊന്നും അല്ല ബനാത്ത് ഇക്കയുടെ വടംവലി ഞങ്ങൾ മുഖാമുഖം വലിച്ചിട്ടുള്ളതാ ഒരു രക്ഷയും ഇല്ല പിന്നെ ഇപ്പോ ഓരോരോ പ്രശ്നങ്ങൾ അത് ഇക്ക വലിയ കാര്യം അക്കണ്ട നമ്മൾ ഒക്കെ ഇവിടെ ഉണ്ട്
ഇയാളെ കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു eniku പക്ഷെ ആ fake news അതിനെ കുറിച്ച് മനോരമ ന്യൂസിൽ ഈ നായകനെയും കാണിച്ചിരുന്നു അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ അന്ന് തുടങ്ങി സേർച്ച് ചെയ്യലും കാണലുമാണ് ഇപ്പൊ എന്റെ ഹീറോ ആണ് ആളുടെ ഓരോ മൂവ് മെന്റും njan പ്രത്യേകം ശ്രെദ്ധിക്കാറുണ്ട് 😍😍😍പോളിയാണ് മച്ചാൻ 😍😍💪💪💪പിന്നെ ഒരു കാര്യം ആ fake news vannathinnu ശേഷമാണു അദ്ദേഹം ഇത്രയ്മ് ഫേമസ് ആയതു കുറച്ചു വിഷമമുണ്ടായാൽ എന്താ ഇപ്പോ എന്റെ പോലോത്ത ആളുകൾക്ക് ഇപ്പോ ഹീറോ ആണ് ബനാത് ikka 😍💪😍💪😍💪💪😍💪
ബനാത്തിക്ക.... this fake news is actually a blessing in disguise.... the world has seen such a great sports man u r... താങ്കളെ അപകീർത്തി പെടുത്താൻ കണക്ക് കൂട്ടിയവന് ഉള്ള മറുപടി ഇതാ😍
ബ്ലാക്ക് മാൻ ആയി വന്ന് ഇപ്പോൾ എല്ലാവരുടെയും സൂപ്പർമാൻ ആയി മാറിയ , ബനാത്ത് ഇക്കയുടെ വടംവലി സെർച്ച് ചെയ്തു വന്ന ഞാൻ, ചാവക്കാട് പുന്നയിൽ നിന്നും ഫാറൂഖ്
ഞാനും
me too..
ഞാനും
farukh m musthafa ഞാനും !!!!
Same bro
ബ്ലാക്ക് മാൻ എന്നു പറഞ്ഞു നല്ലൊരു കായികതാരത്തെ പരിചയപ്പെടുത്തി തന്ന എല്ലാവർക്കും നന്ദി വടംവലിയുടെ നായകൻ ബനാത്ത്
Hahahahaha
ഇന്നേ വേരെ ഈ ബനാത്തിക്കയെ ഒരു അറിവ് പോലും ഇല്ലായിരുന്നു ആ ഫേക്ക് ന്യൂസിന് ശേഷം ആളുടെ ഫാൻസ് ആയി മാറി ഞാൻ ☺️☺️😎
S bro
Njanu bro
He is a gentleman aka beast🔥🔥🔥
ഞാനും
ഞാനും
ഇക്കായെ കണ്ടു വടംവലി .
കാണാൻ വന്നവർ ഉണ്ടോ
ബനാത്തിക്ക ഉയിർ💓💓💓
Newsille kanda banaathikkayide kalikaanan vannavare like addi👇
ഇക്കാ പൊളിച്ചു നിറത്തിൽ മാത്രമാണ് ബ്ലാക്ക്മാൻ . മനസുകൊണ്ടും ഈ പ്രകടനം കൊണ്ടെല്ലാം നിങ്ങൾ സൂപ്പർമാൻ തന്നെ
ബനാത്തിക്കാ💪💪💪❤
കാണാതെ പരിജയ പെടാതെ ഇഷ്ട്ടം തോന്നിയ ഒരു ഹീറോ
ഇതൊന്നും അല്ല ബനാത്ത് ഇക്കയുടെ വടംവലി ഞങ്ങൾ മുഖാമുഖം വലിച്ചിട്ടുള്ളതാ ഒരു രക്ഷയും ഇല്ല
പിന്നെ ഇപ്പോ ഓരോരോ പ്രശ്നങ്ങൾ അത് ഇക്ക വലിയ കാര്യം അക്കണ്ട നമ്മൾ ഒക്കെ ഇവിടെ ഉണ്ട്
Yes bro
Ikka muthan
ശരിയാണ് !
Yes .. support himm
💪💪💪
പിന്നോട്ട് പോയി ജയിക്കുന്ന ലോകത്തിലെ ഏക കായിക ഇനം
വടംവലി ഇഷ്ട്ടം 😘😘
Fresh fresh 😝
ആദ്യമായി ഈ അറിവ് പങ്ക് വെച്ച താങ്കൾക്ക് നന്ദി
Aadu sinimayil parayunund 😁😁
Vadamvali yennu parayumbol romanjam varum sathyam
ആണോ
ഈ issue കൊണ്ട് മൂപ്പർക്ക് ഫാൻസ് കൂടി അത്രെ ഉള്ളു
ബ്ലാക്ക് മാൻ എന്നെ ഇവിടും വരെ എത്തിച്ചു...... 💕ഇക്ക സൂപ്പർ........ 💝
ഇപ്പോൾ ആണ് 'banath' real hero ആയത് 💪
*പ്രിയപ്പെട്ട ബാനാത്ത് ഇക്കയേ എല്ലാവർക്കും അറിയപ്പെടാൻ ആയി*
ഇയാൾ പൊളി ആണു. കള്ള പോസ്റ്റ് ഇട്ട് ഇയാളുടെ ഭാവി നശിപ്പിക്കാൻ നോക്കിയവർക്ക് തക്കതായ ശിക്ഷ കൊടുക്കുക തന്നെ വേണം
ആ കള്ള പോസ്റ്റ് കണ്ടത് കൊണ്ട് മാത്രം ബനാത്ത് ഇക്ക ഫാൻ ആയ ഞാൻ...♥️
Emthayirunnu kalla post?
@@rajeshraju7795 black man ennu paranj banath inte caril irunn heat cheyyunna photo ittu
ബനാത് ഇഷ്ടം
Ithil aaran
ഇനി ബനാത്ത് ഇക്കയുടെ time aanu
ഉർവശി ശാപം ഉപകാരം എന്ന പോലെ ആ കിംവദന്തിയ്ക്കു ശേഷം ഇദ്ദേഹത്തെ ജനങ്ങൾ അറിഞ്ഞു നല്ല കാര്യം
ഇയാളെ കുറിച്ച് ഒരു ചുക്കും അറിയില്ലായിരുന്നു eniku പക്ഷെ ആ fake news അതിനെ കുറിച്ച് മനോരമ ന്യൂസിൽ ഈ നായകനെയും കാണിച്ചിരുന്നു അതിലെ സത്യാവസ്ഥ മനസ്സിലാക്കാൻ അന്ന് തുടങ്ങി സേർച്ച് ചെയ്യലും കാണലുമാണ് ഇപ്പൊ എന്റെ ഹീറോ ആണ് ആളുടെ ഓരോ മൂവ് മെന്റും njan പ്രത്യേകം ശ്രെദ്ധിക്കാറുണ്ട് 😍😍😍പോളിയാണ് മച്ചാൻ 😍😍💪💪💪പിന്നെ ഒരു കാര്യം ആ fake news vannathinnu ശേഷമാണു അദ്ദേഹം ഇത്രയ്മ് ഫേമസ് ആയതു കുറച്ചു വിഷമമുണ്ടായാൽ എന്താ ഇപ്പോ എന്റെ പോലോത്ത ആളുകൾക്ക് ഇപ്പോ ഹീറോ ആണ് ബനാത് ikka 😍💪😍💪😍💪💪😍💪
വടം വലി അന്നും, ഇന്നും ഹരം
ബ്ലാക്ക് മാൻ ആയ ശേഷം കേരളക്കരയുടെ മനസ്സിൽ ഇടം കിട്ടിയ കായിക പ്രതിഭ ബനാത്ത് bro
Ikkayude interview kandapol ikka parayaunathu kettu. Eni arum thane vadamvaliki vilikuvo ennu ARIYILLA ENNU. Ethu kandapol orupade santhoshamayi
Oru divasathe parichayame ollu alibanath ikkaye valare valare Nalla manusyanane Katt support shihab tirur
ഈ ബാനനിക ഞങ്ങളെ നാട്ടിലെ
വാടം വലിക്കു വന്നിരുന്നു
കാണുന്നവരെല്ലാം അധ് സുഡാനി അന്നെന്നു
പറഞ്ഞു...........!!!!!!!!!!!😔❤
നല്ല മനുഷ്യൻ ആണ് ബനാത്ത് പുല്ലാര 👌👌👌👌
Yes.from Pullara
ഈ പാവത്തിനെയാണോ Blackman എന്ന് വിളിച്ചത്
ബനാത്ത് ഉയര്❣️
Black man nthaa kuzhappam🙄🙄
ബനാത്തിക്ക.... this fake news is actually a blessing in disguise.... the world has seen such a great sports man u r... താങ്കളെ അപകീർത്തി പെടുത്താൻ കണക്ക് കൂട്ടിയവന് ഉള്ള മറുപടി ഇതാ😍
അനോൻസ്മെന്റ് പൊളിച്ചു
ബനാത്ത് പുല്ലാര മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു
ആഹാ സിനിമ കണ്ടിട്ട് വന്നവർ ഇങ്ങോട്ട് ❤❤
തകർക്കാൻ നോക്കീട്ടു കഴിഞ്ഞിട്ടില്ല പിന്നല്ലേ തളർത്താൻ 💪
Banath
ഞങ്ങളുടെ നാടിന്റെ abhimanam
Thalarthaan നോക്കിയാല്‍ അതിനു ഞങ്ങൾ sammadikkilla
Athinu നിന്റെ ഒന്നും മൂപ്പ് പോരാതെ verum
ബനാത് ഇക്ക. ഒരു സങ്കടത്തിലൂടെ. ഫെയ്മസ് ആയി
Starvision venkidangu njankade naadinte team...♥️💙🌈👍
Kerala thanima ആവേശത്തോടെ Areekkunna ഒന്നാണ് ഈ മലയാളത്തിന്റെ sondam വടംവലി
Simple, humble and strongest man God bless you
ബനാത്തിക്ക ഹീറോ ആയി 👏👏
പ്രിയപ്പെട്ട ബനാത്ത് ഇക്ക .....
നിങ്ങളെ എല്ലാരും തിരിച്ചറിയാൻ പടച്ചോൻ തന്ന അവസരമാണിത് ..... ബ്ലാക്ക്മാനെങ്കിൽ ബ്ലാക്ക്മാൻ ........
പോട്ട് പുല്ല് ..പിന്നല്ല ...... കല്ലിവല്ലി .....
Katta banathikka fans like here
തുടങ്ങി 10സെക്കന്റിനു അകത്തു തന്നെ ഒരു ടീം ജയിക്കുന്ന ഒരു പതിവാണ് ഞാൻ കണ്ടിട്ടുള്ളത് 😀 ഇതു സൂപ്പർ 👌
ബനാത്തിക്ക അടിപൊളി
njan banaathikka fan aayitto
ബ്ലാക്ക്മാൻ സൂപ്പർമാൻ ആയ വർഷം 2020 😍
വിസ്മയ കൃഷ്ണപ്പടി 💛💙 💕❣️❤️💪
Ekkaa
Video kandu evidirunnu valichu njan sheenithan Aayi...
*ഓരോ വലിയിലും രോമാഞ്ചം..*
Banath ikka ,ippol ikkayude fan aanu
ini ikkayude dhinagal.....😊
ബനാത് പുല്ലാര ❤❤❤❤
Banath muthanne 😘😘😘
Kashtam ayi poyi.. famliy thali parayan padilayirinnu... maximum elarum share cheyuka .. evare hero akkannum....
Ekkaa 💪💪💪
ബനാത് ഇക്ക ബ്രസീൽ കാഫുവിനെ.. ഓർമിപ്പിക്കുന്നു.. ആ ഫോട്ടോയിൽ..
ആഹയുടെ നല്ലകാലത്ത് ബനാത്തിക്കയുടെ വലി കണ്ടവരുണ്ടോ
നിങ്ങൾ മസ്സാണ് ചേട്ടാ
Thanks
A slight slip in 4.08 makes the match turned around
വടം വലിയുടെ രാജാവ് ബനാത്തിക്കയുടെ അയൽവക്കകാരൻ 💪
Banath dedication100%
ആ തല തെറിച്ചവൻ കാരണം ഇങ്ങനെ ഒരു കായിക താരത്തെ ലോകം മുഴുവൻ അറിഞ്ഞു.
Aa paavam ettan.. Nthoke aa oraalekurich undaki parayunnee... Pulli nth vishamich kanum.. Black man ennoke parnj.. Sangadam vannu
Paavam banath ikkaa😍😍😍😍😍
Banath ikka fan. Love u
Aha Edappal ... Banathikka
Commentary adipoli
Njaan kottayam karanaaa😍😍😍banath ikka fan👻💥💥💥💥
Banath fans from mangalore, vittla .
Banath muthalle
ബനാത്തിക.... ഹീറോ 💪💪💪💪💪
Banath love u Man ummmmmaaaaahhh
അന്യായ പോരാട്ടം 💥💥😳
ബനാത് അതിലെക്കളും ബ്ലാക്ക്‌മാൻ അത് കലക്കും കൂടുതൽ ശക്തിയോടെ ഗ്രൗണ്ടിൽ പ്രതീക്ഷിക്കുന്നു
Ijjjadi vadamvali emgnem vadam valikamooo.Pand school l onam parupadik kandta .
Banaath ikka nte oru interview pwolikkum..🔥🔥🔥
Ingante englum kurach per vadam valli kanum
ബനാത്ത്ഇക്ക pwoliyan
vismaya krishnapadi. cherpulassery
ബനാത് ഫാൻസ് like അടിച്ചു പൊട്ടിക്ക് 😍😍
ബനാത്ത് ക്കയെ തപ്പിയ ഞാൻ
ഉയിർ✌️✌️✌️
മലപ്പുറത്തിന്റെ മണി മുത്ത് ആരു തളർത്തിയാലും തിരിച്ചു വരും
മലപ്പുറം ത്തിന്റെ മക്കൾ ലൈക് അടി
Ithrazhum kazhivulla oru manushyanekkurich apavadham paranju parathiya nattukarodoru ultimate pucham
അഭിവാദ്യങ്ങൾ ബനാത്ത്
😍😍💖💖💋BANATHIKKA
Commendatory super like adi
ശെരിക്കും ഇപ്പഴാണ് ഇദ്ദേഹം ഫെയ്മസ്സായത് !
Banaathikka😍😍 സൂപ്പർമാൻ
Kidu
Banath pullara ishttam🔥😍🤩😘
സൂപ്പർ. ഹീറോ
Banath chettan muthanu
Black man famouse aavatte.....polikku karutha muthe ....
Banath ikka super
മച്ചാൻ poliyane
ബനാത് ക്കാ സൂപ്പർ
Ithilippo aara jayiche
3.33 അനൗൺസ്മെന്റ് 👌
ബനാത്ത് ക്ക ഇഷ്ടം 😍
Banath kkaaaa. 😘
വടം വലിച്ചു ചോരതുപ്പി, നട്ടെല്ല്ന്റെ ഡിസ്ക് പൊളിഞ്ഞ ചങ്കുകൾ ആരേലും ഉണ്ടോ... ഉണ്ടേൽ ഒന്നു മിന്നിച്ചേരെ.
വടം കയ്യില്‍ ചുറ്റിയിട്ട് അത് കയ്യില്‍ പൂണ്ട ഒരു കഥയുണ്ട് ..
@@imraniqbal7447 kayil poonda ennu vechal entha undhesiche
@@manikumar8892 വടം കയ്യിൽ ചുറ്റി വെച്ചിരിക്കുകയായിരുന്നു, വലിയുടെ പ്രഷർ കൂടിയപ്പോൾ പെട്ടെന്ന് വടം ക
കയ്യിന്റെ തൊലി പൊട്ടി കയ്യിലേക്ക് ഇറങ്ങി..
@@imraniqbal7447 oh man aangane okke undavo 🙄 kekkumbo thanne entho
Ayyo ippol engane und Bro
Good man
BANATH FANS😍💪