അജഗജാന്തരമോ ജീവിതമോ? | Vellinezhi Kannan | Thottackadu Vinayakan | Ajagajantharam | Real or Reel
Вставка
- Опубліковано 9 лют 2025
- ഇത് ഉത്സവ പൂര പറമ്പുകളിൽ ആനക്കാർ നേരിടുന്ന പൊതുവായ പ്രശനമാണോ?
അജഗജാന്തരമോ ജീവിതമോ? യാഥാർഥ്യം നിങ്ങൾ തിരിച്ചറിയണം....
Ajagajantharam | Vellinezhi Kannan | Thottackadu Vinayakan
Crew :
Direction : Manu Krishnan
Script : Manu Krishnan
Production : Manoj Kunnamthanam
Production Controller : Manoj Kunnamthanam, Vishnu Thuruthy
Anchor : Vishnu Pampady
Camera : Wilfred Chacko
Camera Unit : Willu's Photography
Editor : Manoj Kunnamthanam
Transportation : Krishnarchana Travels, Pampady
Online Promotion : Anoop Kumar
#ajagajantharam #vellinezhikannan #thottackaduvinayakan #nadackalunnishnan #antonyvarghese #arjunashokan #tinupappachan
കഴിഞ്ഞ ദിവസം ഞങ്ങളുടെ അമ്പലത്തിൽ പരിപാടി എടുത്തിരുന്നു.. കണ്ണൻ ചേട്ടനെ പരിചയപ്പെട്ടു സംസാരിച്ചിരുന്നു. മാന്യമായ പെരുമാറ്റം ഒരു തരത്തിലും തെറ്റ് പറയാൻ പറ്റാത്ത ഒരു ആനക്കാരൻ...
വല്ലയിൽ അമ്പലത്തിൽ ചേർത്തല
Najnum kand 🔥
ഇത്തരം കഷ്ടപ്പാട് അറിയാത്തവർ അറിയട്ടെ ഒരാനയെ അല്ലേൽ ഒരു പാപ്പാനെ കുറ്റം പറയുമ്പോൾ സത്യാവസ്ഥ അറിയുക...
മനോജ് ഏട്ടാ വിഷ്ണു ബ്രോ ഇങ്ങനെ ഒരു വീഡിയോ എടുത്തതിൽ ഒരുപാട് സന്തോഷം ❤❤
ഏത് പൂരപ്പറമ്പിൽ ചെന്നാലും കാണും ഇത് പോലെ കൊറേ കുടിയന്മാർ വെറുതെ പ്രശ്നം ഉണ്ടാക്കാൻ. സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
നല്ല മനസുള്ള പാപൻ 🥰🥰🥰
കൂടെ നിൽക്കുന്നവരെ നോക്കുന്ന കണ്ണൻ bro 🙏🙏 god bless u
സത്യാവസ്ഥ മനസ്സിലാക്കി തന്നതിന് ഒരുപാട് thanks,ഇനി ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കട്ടെ 🥰🥰💗💗🖤🖤🐘🐘
👍🏻
@@mkchannelonline Manojetta😍
ഒരാനയെ കൊണ്ടുപോകുമ്പോൾ ഡ്രൈവർമാർക്ക് ഏറ്റവും കൂടുതൽ റിസ്ക്.🙏 എനിക്ക് അനുഭവമാണ്
ഒത്തിരി ദിവസം ആയി ഈ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു.. എന്തായാലും ഒത്തിരി സന്തോഷം ആയി വീഡിയോ ഇട്ടതിൽ ഈ വീഡിയോ എല്ലാവരും കാണണം എന്നാണ് എന്റെ ആഗ്രഹം സത്യം എല്ലാരും മനസിലാക്കണം
ഈ ആന യെ കാണാൻ നല്ല രസാ. ഗുണ്ടു മണിയാ 😘😘ഈ ചേട്ടൻ വളരെ നന്നായി നോക്കുന്നുണ്ട് എന്ന് അതിനെ കണ്ടപ്പോൾ മനസ്സിൽ ആയി മാർച്ച് 7 ഇവിടെ അമ്പലത്തിൽ ഉണ്ടായിരുന്നു
ഇനി എങ്കിലും ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടാകാതിരിക്കട്ടെ 🙏❤️
🔥🔥🔥എന്റെ മേക്കട്ട് കേറിയ ഞൻ നോക്കിനിക്കില്ല .. അതിനല്ലോ ദൈവം നമുക്ക് രണ്ട് കാലും രണ്ട് കയ്യും ഒക്കെ തന്നേക്കണേ🐘🐘🐘🔥🔥🔥🔥🔥 " വാർത്ത കണ്ടിരുന്നു ഇപ്പോൾ എന്താണന്ന് അറിഞ്ഞു..
Episode കലക്കി 🐘❤👍👍👍
ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തത് നന്നായി 💐
ലോറിക്കാരുടെ ഇന്റർവ്യൂ ആരും എടുത്ത് കണ്ടിട്ടില്ല.... അവർക്കും ഒരുപാട് ആന അനുഭവങ്ങൾ ഒക്കെ കാണും..... അറിയാൻ താല്പര്യം ഉണ്ട്.... waiting for interview..
അതെ
Ys
മനോജേട്ടാ ഈ ഒരു വിഡിയോക്കായി കഴിഞ്ഞ കൂറേ ദിവസങ്ങളായി, കാത്തിരിക്കുവായിരുന്നു. എന്തായാലും ഈ ഒരു പ്രശ്നത്തിന്റെ സത്യാവസ്ഥ ഇന്ന് ഈ ഒരു വീഡിയോയിലൂടെ പുറത്ത് എത്തിച്ചതിന് ഒരുപാട് നന്ദി🙏❤..വിനായകൻ ആനയെ പറ്റിയും, ചട്ടക്കാരൻ കണ്ണൻ ചേട്ടനെ ചുറ്റി പറ്റിയും കൂറേ വാർത്തകളും, അതിന്റെ വിഡിയോസും, സോഷ്യൽ മീഡിയ വഴി പ്രചരിച്ചപ്പോൾ സത്യം പറഞ്ഞാൽ ഒട്ടും തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. കാരണം വിനായകൻ ആന എന്റെ നാട്ടിൽ ഉള്ള ആനയാണ്. ആനയെയും, ആനക്കാരനെയും കഴിഞ്ഞ കൂറേ നാളുകളായി നേരിട്ട് അറിയുകയും ചെയ്യാം, അവരെ പറ്റി ഇങ്ങനെത്തെ കൂറേ കാര്യങ്ങൾ പെട്ടെന്ന് കേട്ടപ്പോൾ ഒട്ടും തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. പലരും ആ ഒരു സംഭവത്തിന്റെ വീഡിയോസ് BGM ഒക്കെ കയറ്റി ഒരു മാസ്സ് രൂപത്തിൽ ആക്കി സ്റ്റാറ്റസ് ഒക്കെ ഇട്ടപ്പോഴും, ഞാൻ അതിനൊന്നും നിന്ന്പോലും ഇല്ല, കാരണം എനിക്കത് ഒരു മാസ്സ് ആയിട്ടൊന്നും തോന്നിയില്ല. കാരണം അവരുടെ അവസ്ഥ എന്താണെന്ന് പോലും മനസ്സിലാക്കാതെ അങ്ങനൊക്കെ ചെയ്യുന്നത് ശരിയല്ലെന്ന് തോന്നി.. അവർക്ക് ഒരു കുഴപ്പവും കൂടാതെ അവിടെന്ന് പോരാൻ അങ്ങനെ ഒക്കെ ചെയ്തു.. അതിൽ ഒരു തെറ്റും ഇല്ലെന്നാണ് എന്റെ അഭിപ്രായം. എന്തായാലും കൂടുതൽ കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചതിൽ സന്തോഷം❤
സത്യാവസ്ഥ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. മനോജ് ചേട്ടാ 🙏
Aliya evida nokkiyalum ninta comment undallo😂
@@nidhinnm122 😁🥰
നോർത്ത് പറവൂർ ആണ്. കണ്ണൻ ചേട്ടൻ പറഞ്ഞത് സത്യം ആണ്. നേരിൽ കണ്ടതാണ് ഞാൻ
പറവൂരിൽ എവിടെ ആണ്...
കാത്തിരിക്കുകയായിരുന്നു video ക്ക് വേണ്ടി സത്യാവസ്ഥ അറിയാൻ 🙌🏻
പാതിരാത്രി കൊമ്പ് പിടിക്കണം എന്ന് പറഞ്ഞു വന്നാൽ. നല്ല ഇടി ഇടിക്കണം. ആന. ആ സമയം വല്ലതും ചെയ്തു എന്നാൽ കുറ്റം മൊത്തം ആനകാർക്ക് ആണ് 🙏
ഇത് വളരെ നന്നായി.... ഈ അഭിമുഖം.... എല്ലാരും അറിയണം ചില കാര്യങ്ങൾ.. മനുഷ്യരാണ് ആനക്കാരും ദൈവത്തിൽ വിശ്വസിച്ചു ജീവൻ ആനയുടെ കാൽചുവട്ടിൽ വെച്ചു കൊടുത്തു ജീവിക്കുന്നവരെ ആദരിക്കാൻ പഠിക്കണം.. ആദ്യം.. ആന അതൊരു വന്യമൃഗമാണ് ശക്തിയും ആക്രമണസ്വഭാവവും ഉള്ള അതിനെ മനക്കരുത്ത് കൊണ്ട് മാത്രം
നേരിടുന്നവരോട് ഇത്തിരി മനുഷ്വത്വവും ദയയും കാണിച്ചൂടെ.. കഷ്ടം
ഇന്റർവ്യൂ നന്നായിട്ടുണ്ട് ആനകാരുടെ ബുദ്ധിമുട്ട് മനസ്സിൽ ആക്കും അവരും മനുഷ്യൻമാർ ആണ്
Kannan...ethra...maanyamaai...samsaarikkunnu...... ethrayo nalla.. message...💪💪.. big salute kannaa🙏🙏🙏🙏
ഞാൻ എല്ലാ ദിവസവും ഈ വീഡിയോ വന്നോ എന്ന് അറിയാൻ നോക്കിനിക്കുവാരുന്നു. ❤
ആനപ്പാപ്പാനെ തല്ലാൻ പോയിട്ട് ഉത്സവപറമ്പിൽ കിടന്നു തമ്മിലടിച്ചിട്ട് വീട്ടിൽ പോയ എന്റെ ചങ്കുകൾ എത്ര മാന്യന്മാരാ 😄😄🤣
Ividem undayirunn vinayakan aanyrunn anayude val pidich valich kannan chetan avnte mukam thotti kond adich 😂😂🤣🤣🔥🔥😌
Anamangad pooram
ഇന്നലെ ഞങ്ങളുടെ സ്ഥലത് വിനായകൻ വന്നിട്ടുണ്ടായിരുന്നു ❤ എല്ലാവരും full support ആയിരുന്നു
കാത്തിരുന്നത ഈ വീഡിയോക്ക് വേണ്ടി നന്ദി മനോജ് bro And team
Driver chettaaa... big salute 👍👍
ആനകളുടെ ഉടമസ്ഥൻ ഉത്സവ കമ്മറ്റിക്കാർ ആനയെ ഏല്ക്കുന്ന സമയത്ത് എഗ്രിമെൻ്റിൽ ഉത്സവം കഴിഞ്ഞാൽ ആന വണ്ടിയിൽ കയറുന്നതു വരെ കമ്മറ്റിയിൽപ്പെട്ട ആരെങ്കിലും ഉണ്ടായിരിക്കണം എന്നു കൂടി ചേർക്കുക എങ്കിലേ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കൂ
Sherikkum Ajagajantharam cinima pole thanne !!
എത്ര കണ്ടാലും കേട്ടാലും കണ്ടാലും ഒരുത്തനും മനസ്സിലാകുന്നില്ല ആന എന്ത് തെറ്റ് കാണിച്ചാലും ആനക്കാരനെ തെറ്റ് പറയാൻ വേണ്ടി ഒത്തിരി പേരുണ്ട്
സത്യാവസ്ഥ അറിഞ്ഞതിൽ ഒരുപാട് സന്തോഷം
Kannan Chetan nalla Pakuthayil samsarikunnu💚
അയ്യപ്പൻറെ ശശിയേട്ടന്റെ വീഡിയോ കൂടി എടുക്കു ഒരുപാട് അനുഭവം അങേർക്ക് ഇണ്ടായിട്ടുണ്ട്
ഓരോ പാപ്പന്മാരും ജീവൻ പണയം വെച്ചാണ് ആനയുടെ കൂടെ നടക്കുന്നത്...ജനങ്ങൾ കാരണം ജീവൻ പോയ ഒരുപാട് പാപ്പന്മാരുണ്ട്. അവരുടെ ജോലിയെ തടസപ്പെടുത്തരുത്.. 🙏🏼
🥰🥰🥰🥰🥰🥰🥰🥰🥰
വളരെ സത്യസന്ധമായ കാര്യം
രാത്രി ഒന്നരക്ക് ഫോട്ടോ എടുക്കാൻ വരുന്നവന്മാരുടെ മര്യാദ... 😂
മനോജേട്ടാ എങ്ങനെയാണ് ചേട്ടൻ ആനപ്പാപ്പാൻ ആയത് 😍
കൊള്ളാം... 👌
#മിന്നൽമഹേഷ്
#മിന്നൽമുരളി
#സ്നേഹം ❤
Kannan💕
ഈ വീഡിയോ കാണുമ്പോൾ എങ്കിലും മനസിലാവേണ്ടവർക്ക് മനസിലാവാട്ടെ, വീഡിയോ ചെയ്തത് എന്തായാലും നന്നായി
പ്രിയ്യപ്പെട്ട കർണ്ണാ....
ഞങ്ങളുടെ തിടംബാന ആയിരുന്നു വിനായകൻ....
കുറെ സെൽഫിക്കാരൻമാർ കാരണം എന്തൊക്കെ പ്രോബ്ലെംസ് ആണ്.... മനുഷ്യന്മാർക്കാരുന്നു ശല്യം.. ഇപ്പോൾ പാവം മിണ്ടപ്രാണികൾക്കും 😔
എത്ര കഷ്ടപ്പാട് നിറഞ്ഞ താണ് ആന പണി, അവരോട് മോശമായി പെരുമാറുന്നത് വളരെ കഷ്ടം ആണ്, ഇനി എല്ലാ കമ്മറ്റി ക്കാരും ചെറുപ്പക്കാരും ഇവർ തിരിച്ചു പോവുന്നത് വരെ അവരെ full safty ഉറപ്പാക്കണം, ആനയെ കെട്ടാൻ പോലും ആ സമയത്ത് പറ്റില്ല അതിനെ ഉപദ്രവിക്കുമോ യെന്നോർത് എന്ന് അദ്ദേഹം പറഞ്ഞത് കേട്ടില്ലേ, ഒന്നാം പാപ്പന്റെ റിസ്ക് ഒരുപാട് ഉണ്ടല്ലോ... കൂടെയുള്ള വരെ safty, ആനയുടെ സേഫ്റ്റി ഒക്കെ ഉറപ്പ് വരുത്തിയാണ് അവർ ജീവൻ പണയം വെച്ച് മുന്നിൽ നടക്കുന്നത്... 👏👏👏ഇ ബുദ്ദിമുട്ട് ഉണ്ടാക്കാൻ നടക്കുന്ന വർ ഇ ഇന്റർവ്യൂ കണ്ടിരുന്നെങ്കിൽ ഇനിയൊരു ആനക്കും ആനക്കാർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാതിരിക്കാൻ സഹായിച്ചേനെ... ആനക്കാർക്കും ആനക്കും വേണ്ടി കഷ്ടപ്പെടുന്ന ചാനൽ ടീമിന്റെ നല്ല മനസ്സിനും പ്രവർത്തനങ്ങൾക്കും ഇങ്ങു മലപ്പുറത്ത് നിന്നും ഒരായിരം ആശംസകൾ 💐💐💐🐘
കുന്നംകുളം ഡാ,,,,,കുന്നംകുളം ♥♥♥♥
ആന . പൂരം, മദ്യം. വേനൽ കാലം,ആഹാ അന്തസ്
കണ്ണപ്പി ഉയിർ 😍😍😍😍
Super interview ❤️❤️❤️❤️
ഓണക്കൂർ വിനോദ് ചേട്ടന്റെ വീഡിയോ ചെയ്യുമോ 🤔🤔🙏
സത്യം കണ്ണൻ ചേട്ടൻ 😍😍😍
Superb ❤️❤️❤️❤️❤️
❤️
ചേട്ടാ ആനക്കര പറയാൻ അവനൊന്നും ഒരു യോഗ്യതയും ഇല്ല ആനക്കാരൻ എന്താണ് ചുരുക്കം ചില ആനപ്രേമികൾക്ക് മാത്രമേ അറിയത്തൊള്ളു എന്താണ് ആനക്കാരന് ❤🥰
aa pillerude koottatthil ullavr aarenkilum ee vidiuo kaanunnavar undo
??????
കണ്ണൻ ചേട്ടൻ power👍👍❤️❤️❤️😍😍
Full support 👍👍👍👍
Power episode
Ellavarum annayudayum annapappanteyum thettu kal mathram ariyan thalparyamollu ee video kand eniyagilum ee aana kare avaruda vazhikuviduk❤❤
ചെറുപ്പമെങ്കിലും നല്ല വിവേകമുള്ള വാക്കുകൾ
വളരെ അധികം നന്നായി... 🙏🙏
#mk🔥🔥🔥🔥🔥
❤️
Good vedio... 👏👏 full support 👍👍
💥⚡❤️
ലോറി കാരുടെ അനുഭവങ്ങൾ കൂടെ കൂടുതൽ ഉൾപ്പെടുത്തുക.. നമ്മുടെ ചാനലിൽ
👍🏻
ലോറി ഓടിച്ച കഥയോ🙄
@@Niz311 എന്താ അവരുടെ കഥ കേട്ടാൽ. പോലീസ് പിടിക്കുമോ അവർക്കും ഉണ്ട് ആവും. ഒരുപാട് അനുഭവം
Very good suggestion 🐱
❤️
❤️
Ee video yil ullavarkkellam 🥰🥰🥰🥰🥰
💪💪💪💪💪
Enikk aanakkare bayankara ishta
കാരക്കോൽ ന് ഉള്ള അടി അടിപൊളി കണ്ണാ
തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയവന്മാരൊക്കെ എന്തിനാണാവോ ഈപാവങ്ങളുടെ നെഞ്ചത്ത് കേറുന്നേ 💯💯
Good pappan 👍🏻
superb❤💥✌🔥
🙌🙌👏
❤❤🔥
❤️
Ajagajantharam true story ernakulam , paravooril oru place aanu
Etha stalam?
Adi poli
👌👌👌
Manarkkad sasiyettante video cheyyumoo 🙏🙏
ഇരിങ്ങാലക്കുട അമ്പലത്തിൽ വടം കെട്ടി ആളെ അടുപ്പിക്കില്ല, ആനയും,പാപ്പനും safe
Paripadi kazhinjappol aanu
കണ്ണൻ മുത്താണ്
കണ്ണാപ്പി , ആനന്ദൻ ആനയുടെ പഴയ പാപ്പാൻ 🤗
കണ്ണാപ്പി 🧡🧡🧡
ആന കൊമ്പ് പിടിക്കാൻ ആഗ്രഹം ഉണ്ടോ?ഉണ്ടെങ്കിൽ ഒരു സൂപ്പർ ആന ഉണ്ട്. സമയം കളയാതെ വേഗം പോയി പിടിച്ചൊള്ളു. ഒളരിക്കര ദേവിയുടെ ദാസൻ(കാളിദാസൻ )അടിപൊളി ആണ് 👌👌👌. ഇതിൽ കൂടുതൽ പറയാൻ തോന്നുന്നില്ല.
നല്ലതാ🚶♂️
അങ്ങട് പോയാൽ മതി 🤣🔥
Serikum 🙄
🤣🤣🤣
😢
ഈ ചാനലൊക്കെ ഉണ്ടോ ഇപ്പോൾ?? 🤔🤔
💥💥💥
👍👍full support👌👌❤️❤️❤️
Seen
ഓരോ ആനക്കാരും അവരുടെ ജീവൻ പണയം വച്ചിട്ട ആനപ്പണിക് ഇറങ്ങുന്നത്.
ഇതുപോലെ ഒരു അനുഭവം ശശി ഏട്ടനും ഉണ്ടായല്ലോ ഈ അടുത്ത്
നല്ല പാപ്പാൻ സന്തോഷം
ഇനി ശശി ഏട്ടൻ്റെ കാര്യംകൂടി അറിയണം എന്നുണ്ട്
കണ്ണപ്പി 🤩
Pranav nummade payyan thakudu, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Good messages 👍👌🏻👌🏻
👍
Good
അടിപൊളി വീഡിയോ
❤️
ലോറി ഡ്രൈവർ എവിടെ ഉള്ള ആളാണ് ഒരു ഭീകരൻ തന്നെ 😜😜😜😄
മനു ഏട്ടന്റെ അല്ലേ ശിഷ്യൻ.. ഗുരുവേ ☺️☺️
Super
Full support💪
Thank you 😊