വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു... പേടിക്കണോ? HMP virus in India

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 43

  • @dineshmenon760
    @dineshmenon760 3 дні тому +12

    Don't create unnecessary panic

  • @Aneeshr717
    @Aneeshr717 3 дні тому +8

    നിലവിൽ പേടിക്കണ്ട കാര്യമില്ല .. നിങ്ങൾ ചാനൽകാർ പേടിപ്പിക്കാതിരുന്നാൽ മതി ..

    • @സാജൻ
      @സാജൻ 3 дні тому

      😄😄😄അവർക്കും കിട്ടണ്ടേ?ഫോളോവോട്സും. ലൈക്കും, പിന്നെ ഷെയറും.

    • @സാജൻ
      @സാജൻ 3 дні тому

      ഈ ഇങ്ങനെയുള്ള ചാനലുകൾക്ക് ലൈക് അടിക്കുക, ഷെയർ ചെയ്യുക. സബ്ക്രൈവ് ചെയ്യുക 🙏🙏🙏🙏🙏

  • @SureshKumar-xd6fj
    @SureshKumar-xd6fj 3 дні тому +28

    ആശങ്ക വേണ്ട. 🤗പ്യാടിമതി.🥹

  • @vishnuv2243
    @vishnuv2243 3 дні тому +6

    New year gift 😮

  • @karthikpk-ld8il
    @karthikpk-ld8il 3 дні тому +5

    ഇന്നലെ ഇത് അല്ലാലോ പറഞ്ഞെ 🙄

  • @indian2025i
    @indian2025i 3 дні тому +7

    ആശങ്ക വേണ്ട എല്ലാരും വേഗം പാത്രം കൊട്ടാൻ തയ്യാറായിക്കൊള്ളി.....😂😂😂

  • @bassii2074
    @bassii2074 3 дні тому +9

    comment box ulladitholam kaalam pedikkanda avashyamilla😅

  • @tmullar895
    @tmullar895 3 дні тому +22

    അപ്പോ ഇന്നലെ അല്ലെ നിങ്ങൾ ചൈനയിൽ ഒന്നും ഇല്ല എന്ന് റിപ്പോർട്ട് ചെയ്തത്😂

    • @Aneeshr717
      @Aneeshr717 3 дні тому +1

      ഇത് ചൈനയിൽ ഉള്ളതല്ല .. ലോകത്ത് എല്ലായിടത്തും ഉണ്ട് ..

    • @DelhiomanKk
      @DelhiomanKk 3 дні тому

      Ithu 2001 muthalee ellayidathum uund

    • @Aneeshr717
      @Aneeshr717 3 дні тому

      @@DelhiomanKk അതേ

  • @nadiyanadi3088
    @nadiyanadi3088 2 дні тому

    തണുപ്പുകാലം ആകുമ്പോൾ ചുമയും ജലദോഷവും സ്വാഭാവികം മാധ്യമങ്ങൾ മാധ്യമങ്ങൾ ആണ് എല്ലാ കഥകൾ പടച്ചുവിടുന്നത്

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 3 дні тому

    Your observations are true

  • @kabeerthajudeen3430
    @kabeerthajudeen3430 3 дні тому +2

    🤲🤲🤲

  • @ShezaShehma
    @ShezaShehma 3 дні тому +1

    Ethum paraj ini kuttikalkkum vacin irakkanavum

  • @jasirpjasir6169
    @jasirpjasir6169 3 дні тому +14

    കേരളത്തിൽ വരും, കിറ്റ് കിട്ടും, അടുത്ത മുക്ക്യ മന്ത്രി വിജയൻ സാർ 😊

  • @MacAboobacker
    @MacAboobacker 3 дні тому +3

    Virus varumbol matharam varunna Suhail 😢

    • @-humsafar
      @-humsafar 3 дні тому

      😂😂😂athil karyam und

  • @usmanparadi7320
    @usmanparadi7320 3 дні тому

    👍🏻

  • @UsmanKundala-n7x
    @UsmanKundala-n7x 3 дні тому

    ചെനയിൽ അങ്ങിനെ സംഭവിച്ചിട്ടുണ്ടോ

    • @fasnahusain9730
      @fasnahusain9730 3 дні тому

      ചൈനയിൽ പോയി നേരിട്ട് അന്വേഷിക്കേണ്ടി വരും.
      മാധ്യമങ്ങൾ പറയുന്നത് എല്ലാം കണ്ണടച്ച് വിശ്വാസിക്കാൻ പറ്റില്ല

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 3 дні тому +2

    ഹേ വാക്സിൻ റെഡിയാക്കുന്നുണ്ട് എല്ലാവരും കുത്തിവെച്ച് മരിക്കാൻ റീഡിയായിക്കൊള്ളുക 😂😂😂😂😂😂😆😆😆😆😆😆

  • @Fathima-u7x
    @Fathima-u7x 2 дні тому

    ഈ ചാനൽ തന്നെ മാറ്റി പറയുന്നു

  • @avaneesh-h1i
    @avaneesh-h1i 3 дні тому +3

    കേരളത്തിൽ വരാതിരുന്നാൽ മതിയായിരുന്നു 😢

    • @Jst.adhiiiee
      @Jst.adhiiiee 3 дні тому

      Ath enthayalum varum keralathil thanne aadyam kozhikode varum 🥲😂

    • @fasnahusain9730
      @fasnahusain9730 3 дні тому

      വന്നാലും കുഴപ്പമില്ല.
      ഞങ്ങൾക്ക് പ്രതിരോധ ശേഷി പടച്ചോൻ നേരിട്ട് തന്നിട്ടുണ്ട്.
      ഒരു vaccination ൻ്റേയും ആവിശ്യമില്ല

  • @becareful-x7t
    @becareful-x7t 3 дні тому

    എല്ലാവരും....
    വാണ്മടിക്കുക😂