Nisha vincent.... ഭർത്താവിന്റെ വീട്ടിൽ വളരെ കഷ്ടപ്പാട് സഹിച്ചും ക്ഷമിച്ചും കഴിയുന്നവരും ഉണ്ട്... സ്വന്തം മക്കൾക്കും ഭർത്താവിനും... കെട്ടിച്ചു വിട്ട വീട്ടുകാർക്കും വേണ്ടി മാത്രം..
അമ്മയാണ് നിന്നെ വളർത്തിയത് അമ്മയ്ക്കു വേണ്ടി ജീവിക്കണം ആയിരുന്നു..ആ ചെറ്റയ്ക്കു വേണ്ടി മരിക്കാൻ പാടിലായിരുന്നു..എന്നിക് ആ അമ്മയെ ഓർത്ത് മാത്രമാണ് സങ്കടം
Amitabh the main villan of this story is a chronic confirmed womanizer and blackmailer.He is a member of the dangerous leftist party that is ruling Kerala.He has strong alliance with Binish Kodiyeri and his "cronies".It is an open secret.🤬😈☠
അതിർത്തിയിലെ ശത്രുവിനേക്കാൾ വിഷമാണ് സ്വന്തം പ്രാണനെ പോലെ കരുതിയ ഭാര്യ എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ.... ആത്മഹത്യ ചെയ്തതിനു അദ്ദേഹത്തെ എങ്ങനെ കുറ്റം പറയും.... സത്യങ്ങൾ അറിഞ്ഞതിനു ശേഷവും എല്ലാം സഹിച്ചു സ്നേഹത്തോടെ മാത്രം സംസാരിച്ചു..... അയാളെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ നൂറ് ജന്മം ജനിച്ചു മരിച്ചാലും നീ ഇനി യോഗ്യത നേടില്ല...
@@RuKMa20 എല്ലാ മനുഷ്യനും ഒരുപോലെ അല്ല... ചിലർ കുടുംബ ബന്ധങ്ങൾക്ക് അത്രമേൽ വില കല്പിക്കുന്നവരായിരിക്കും.... ചിലർ ഇതൊക്കെ നിസ്സാരമായി കാണാൻ സാധിക്കുന്നവരും.... ഒരുപാട് നന്മകൾ ചെയ്തിട്ടും തിരിച്ചടി കിട്ടുമ്പോൾ ചിലപ്പോൾ എന്തിനാണ് ജീവിക്കുന്നതെന്നു അയാൾക്കു തോന്നി കാണും.... അപ്പോൾ പറഞ്ഞു മനസിലാക്കി പിടിച്ചു കയറ്റാൻ ഒരു സുഹൃത്തിനോ ബന്ധുവിനോ അമ്മയ്ക്കോ സാധിച്ചാൽ രക്ഷപെടും...(തുറന്നു പറഞ്ഞാൽ മാത്രം )...
അവളിൽ നിന്ന് സത്യം അറിഞ്ഞിട്ട് ഹൃദയം നുറുങ്ങി " എന്റെ ജീവിതം നീ തുലച്ചില്ലെടി" എന്ന് പറയുന്നത് എത്ര വേദനിച്ചിട്ടാണ് .. ഒരു പാവം പയ്യന്റെ ജീവൻ എടുത്ത ഇവളൊന്നും ഒരിക്കലും ഗതി പിടിക്കില്ല....
@@ad5601 പിന്നെ ആ എപ്പറാച്ചിയെ ഞങ്ങൾ എന്തോ വിളിക്കണം 😡😡😡 നിന്നെപോലെയുള്ള ഫെമിനിച്ചികൾ ഏത് പെണ്ണ് എന്ത് തെറ്റ് ചെയ്താലും that is her choice എന്ന് പറയാമെങ്കിൽ ഞങ്ങൾക്ക് അവളുമാരെ വേശി എന്ന് പറയാം... പിന്നെ ഞങ്ങൾ നട്ടെല്ലിനുറപ്പുള്ള പുരുഷന്മാരും ഞങ്ങളുടെ അവകാശത്തിനു വേണ്ടി സംഘടിച്ചു തുടങ്ങി... MGTOW movement ഒക്കെ ഇവിടെ ട്രെൻഡ് ആയി വരുന്നുണ്ട്.
ഈ വീഡിയോ ഒർജിനൽ ആണോ അപ്പോൾ.....ഈ പെണ്ണും എല്ലാം.......ഞാൻ വിചാരിച്ചു ഈ ചാനൽ ഡ്യൂപ്പ് കാണിച്ചതാണെന്ന്...അല്ല ഇത്ര കറക്ടായി സ്റ്റേഷനിലെ വീഡിയോ വരെ കാണിച്ചത് കണ്ടപ്പോൾ
എന്റെ കൂട്ടുകാരനാണ് ..ഒപ്പം ഒരു ബഞ്ചിൽ പഠിച്ചു വളർന്ന എന്റെ സഹപാഠിയും ...ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നും ..വൈശാക് ...നീ ഒരിക്കലും മറക്കാത്ത ഓർമകൾ ആയി എന്നും നമ്മുടെകൂടെ ഉണ്ട് ...😞😞
എന്റെ പൊന്നോ ഒരുത്തന്റെ കൂടെ ഭാര്യ പോയെന്നു അവളുടെ വായിന്നു കേട്ടിട്ടും അവളെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ഒരു സാധു ആയി പോയല്ലോ ചേട്ടാ നിങ്ങൾ. എന്തിനാ മരിച്ചത് ഏട്ടാ 😔😪😪😪😪
എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി കൂടെ നിന്ന് ചതിച്ചിട്ട് പോയി...ഇങ്ങനെ ചതിച്ചിട്ട് പോകുന്നവരുടെ മുന്നിൽ മരിക്കുന്നത് അല്ല കൺമുന്നിൽ happy ആയിട്ട് ജീവിച്ചു കാണിക്കുന്നതാ നല്ലത്....💓🔥 മരിച്ചാൽ നമ്മളെ സ്നേഹിച്ചവർക്ക് ആണ് നഷ്ട്ടം....
Hats off kaumudy tv. അവളെ പൊതു ജന മധ്യത്തിൽ തുറന്നു കാണിച്ചതിന്, ഇതായിരിക്കണം മാധ്യമം, മറ്റു ചാനലാണേൽ ആ വൃത്തികേടാവളുടെ മുഖം മറിച്ചേനെ, അവളൊക്കെ പച്ച വെള്ളം കിട്ടാതെ നരകിച്ചേ ചാവൂ
എന്ത് തന്നെ സംഭവിച്ചാലും ദൈവം തന്ന ജീവൻ നശിപ്പിക്കാൻ പാടില്ല, അവളെ ഉപേക്ഷിച്ച് സൽസ്വഭാവിയായ പെൺകുട്ടിയെ ജീവിത സഖിയായി സ്വീകരിക്കണം, രാജ്യത്തിന് ഒരു ധീര ജവാനെ നഷ്ടപ്പെട്ടു അമ്മയ്ക്ക് മകനെയും
ഇതാണ് ആണുങ്ങൾ അവളുമാരെയൊക്ക തീറ്റിപ്പോറ്റാൻ വേണ്ടി കഷ്ട്ടപെട്ടു ജോലിക്ക് പോകുമ്പോൾ അവളുമാര് മൂപ്പ് തീർക്കാൻവേണ്ടി കണ്ട പയ്യന്മാരെ കേറാൻ പോകും മൈര് അവളെ കൊന്നിട്ട് പോയാലും മതിയായിരുന്നു..... ഇതാണ് ഞാൻ പെണ്ണുകെട്ടാത്തത് 😡😡
@@amalp4927 അതുകൊണ്ടല്ലടോ. ദാ കണ്ടില്ലേ.വിശ്വസിക്കാൻ കൊള്ളാത്തോണ്ടാ. താൽപര്യമില്ലാഞ്ഞിട്ടുമായിരിക്കില്ല. ഏതിനെ വിശ്വസിക്കാൻ പറ്റും ഏത് വഞ്ചിക്കും എന്നറിയാൻ പാടില്ലാഞ്ഞിട്ടായിരിക്കും. പിന്നെ അഭിമാനമുള്ള ആണുങ്ങൾക്ക് ഇതൊക്കെ ഒരു പ്രശ്നം തന്നെയാണ്. വാടയും മണവും തിരിച്ചറിയാൻ വയ്യ എന്നു പറയുന്നപോലെ അഭിമാനവും അപമാനവും ഒന്നും തിരിച്ചറിയാൻ വയ്യാത്തവൻമാർക്ക് ഇതൊന്നും ഒരു കൊഴപ്പവും അല്ല. സ്വന്തം ഭാര്യ വേറൊരുത്തന്റെ കൂടെ ശരീരം പങ്കിടുന്നത് കാണുമ്പൊ പോയി അവളുടേം കാമുകന്റേം കാൽ വിരൽ നക്കിക്കൊടുക്കുന്ന വിശാല മനസ്സുള്ള, മാപ്പു കൊടുക്കാൻ " കഴിവുള്ള" ഭർത്താക്കൻമാരും ഉണ്ട്. അവൻ മാർക്ക് ഇതൊക്കെ സായിപ്പൻമാരടെ കൂട്ട് ഒരു സ്പോർട്സ് മാൻ സ്പിരിട്ടിലങ്ങ് എടുക്കാൻ പറ്റും. എന്നിട്ട് പുരോഗമനം ആണെന്നും പറയും. ഈ രശ്മി നായരുടെ കെട്ടിയോൻ രാഹുൽ പശുപാലന്റെയൊക്കെ കൂട്ട്. അവനാണ് പൊണ്ണുമ്പിളേള വിറ്റ് കാശാക്കി deal ഒറപ്പിക്കുന്നത്. പുരോഗമനം എന്നും പറഞ്ഞ്, സ്വന്തം അമ്മയുമായി ലൈംഗികബന്ധം നടത്താൻ അനുവാദിക്കുന്ന നിയമം ഉണ്ടാക്കണമെന്നും പറഞ്ഞ് പുരോഗമനവാദി മാംസ പിണ്ഡങ്ങൾ സമരം നടത്തുന്ന കാലം വിദൂരമാണോ ? മാംസത്തെയും സുഖത്തെയും ആരാധിക്കുന്ന പിശാചുക്കളോട് ആത്മാർത്ഥ സ്നേഹം, വഞ്ചന എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ ? ഇങ്ങനെയുളേളാർക്ക് സുഖം അനുഭവിക്കാൻ മതം എന്നും ഒരു തടസ്സമാണ് കാരണം ശരിയായി ജീവിക്കാനാണ് മതം പറയുന്നത്. പിന്നെ ഈ പട്ടാളക്കാരൻ ഒരു മണ്ടത്തരം ചെയ്തു. അവൻ കോടതിയെ സത്യം ബോധ്യപ്പെടുത്തി വിവാഹ മോചനം നേടി മറ്റൊരു വിവാഹം കഴിച്ച് സുഖമായി കഴിയാൻ ശ്രമിക്കണമായിരുന്നു. ഇതൊരുമാതിരി സ്വന്തം ശരീരം മറ്റൊരു പുരുഷനുമായി പങ്കു വെച്ച് ഭാർത്താവിനെ വഞ്ചിച്ച , അപമാനിച്ച ഒരു മലന്തേവിടിച്ചിക്കു വേണ്ടിക്കരഞ്ഞ് വീണ്ടും വീണ്ടും അപമാനിതനായി ആത്മഹത്യ ചെയ്തു. പട്ടാളക്കാരനായിട്ടു പോലും സ്നേഹം എന്നു പറയുന്ന വികാരം അവനെ സത്യത്തിൽ നിന്നകറ്റി. അങ്ങനെ അവൻ മാനസികമായി ദുർബലനായി. അപമാനിതനായി.
ഒരുത്തന്റെ കൂടെ പോയിട്ട് ഒരുളുപ്പുമില്ലാതെ ആ മനുഷ്യന്റെ കൂടെ പോയി ജീവിച്ച നിന്നെയൊക്കെ സമ്മതിക്കണം.. Red street ലെ പെണ്ണിനുണ്ടാകും നിന്നേക്കാൾ മാന്യത..😡
തെറ്റ് ചെയ്തത് അവള് അവൾ എന്തിനു ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിച്ചു. അവളോ നശിച്ചു. ഒരു പെണ്ണ് വിചാരിച്ചാൽ ഒരു രാജ്യം വരെ നശിപ്പിക്കാം എന്ന് പുരാണങ്ങളിൽ കണ്ടിട്ടുണ്ട്. ഒരു നാടിന്റെ രക്ഷകനെ ഒരു ജവാനെ നമ്മൾ ഉറങ്ങുമ്പോൾ നമുക്ക് വേണ്ടി ഉറങ്ങാതിരുന്ന എല്ലാ ജവാന്മാരെയും നമ്മൾ ഓർക്കണം. ആദ്യ ശിക്ഷ അവൾക്കു കൊടുക്കണം എല്ല്ലങ്കിലും ഈശ്വരൻ ഇവളെ വിടില്ല ഒന്ന് ഒന്നായി അവൾ അനുഭവിക്കും
നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്ന ആൾ നമ്മളെ ചതിച്ചു എന്ന് അറിയുന്ന ഒരു നിമിഷം ഉണ്ട് ജീവൻ പോകുന്നതുപോലെ തോന്നും.പാവം ആ ചേട്ടൻ. അത്രയും വിഷമിതിലും സമാധാനത്തോടെ ആണ് ആ ചേച്ചിയോട് സംസാരിച്ചത്. 🥺😐
ഒറ്റിക്കലും ഇല്ല... ഇത് പുള്ളി നാട്ടിൽ ചെന്ന് പ്രശ്‌നം ഉണ്ടാക്കിയിരുന്നെങ്ഗിൽ . ഇവൾ ഇവള്ടെ വീട്ടിൽ പൊയിട്ട് കേസ് കൊടുക്കും ...ഭർത്താവ് സംശയ രോഗി ഗർഹിക പീഡനം, അമ്മായി അമ്മ ഉപദ്രവിക്കുന്നു എന്ന് പറഞ്. അത് ന്യൂസ് അകുകയാനെൽ ഇതേ നമ്മൾ പറയും ...ഹോ എന്തൊരു തോൽവി നല്ലോരു പെണ്ണിനെ കിട്ടിയിട്ട് ഇവൻ ഇങനത ഒരുത്തൻ ആയിപ്പോയല്ലോ എന്ന്. ചില കാര്യങ്ങൾക്ക് solution ഇല്ല. അത് എങ്ങനെ ആണോ നടന്നത് അങ്ങനെ ആണ് നടക്കേണ്ടത്.
ദൈവം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചു പോവുന്നു. കൗമുദി ആ ഫോൺ സംഭാഷണം മുഴുവൻ പുറത്തു വിട്ടിട്ടില്ല. നെറ്റിൽ നിന്ന് പൂർണഭാഗം കേൾക്കാൻ നിർഭാഗ്യമുണ്ടായ ഒരുത്തനാണ് ഞാൻ. അപഥസഞ്ചാരം ഏറ്റു പറഞ്ഞു തേങ്ങിക്കരയുന്ന ഭാര്യയുടെ മനസ്സിൽ വേണ്ടാത്തത് എന്തെങ്കിലും തോന്നി അവർ വല്ല കടും കൈ വല്ലതും ചെയ്തു കളയുമോ എന്ന് ഭയന്ന് ഭാര്യയുടെ അമ്മയെ കൂടി വിളിച്ചു ഇന്ന് രാത്രി നിങ്ങൾ മകളുടെ ഒപ്പമുണ്ടാവണം. അവളെ ശ്രദ്ധിക്കുകയും വേണം. എനിക്ക് ഡ്യൂട്ടിക്ക് പോവാൻ സമയമായി എന്നാണ് ഹൃദയത്തിൽ ഒരു പുഷ്പം എന്നും സൂക്ഷിച്ചു പോന്ന മഹാനായ ആ ജവാൻ അവസാനമായി പറഞ്ഞത് എന്ന് തോന്നുന്നു. ശാന്തമായുറങ്ങുക എന്റെ സുഹൃത്തേ... ഈ ലോകത്ത് പിറന്നു പോയ കുറ്റം ഇനി തങ്ങളോടൊപ്പമില്ലല്ലോ. സല്യൂട്ട്....
യാഥാർത്ഥത്തിൽ അവൻ തോൽപ്പിച്ചത് അവന്റെ അമ്മയെ തന്നെയാണ് നല്ല വിദ്യഭ്യാസവും ജോലിയും ഉണ്ടായിട്ടു അവന് അത് സഹിക്കാനുള്ള ശക്തി ഉണ്ടായില്ല ജീവിച്ചിരിക്കുക എന്നതു മാത്രമാണ് ഒരാൾക്ക് ഏറ്റവും വലിയ സന്തോഷമായി തോന്നേണ്ടത് ജീവിതത്തെ കുറിച്ച് മനസിലാക്കത്തതിന്റെ പ്രശനമാൺ
*ഒരിക്കലും നിങ്ങൾ ജീവൻ വെടിഞ്ഞൊരു പ്രതികാരം വേണ്ടിയിരുന്നില്ല..ജീവിച്ചു കാണിക്കണമായിരുന്നു അവളെ ഒഴിവാക്കിയിട്ടു നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരമായിരുന്നു ആ അമ്മയ്ക്ക് പോയില്ലേ നല്ലൊരു മകനെ..😥😥🙏*
"നറുക്കെടുപ്പ് പോലല്ലോ വിവാഹം നിരൂപിക്കുകിൽ ചിലർക്ക് ഭാഗ്യം ലഭിച്ചിടാം - പലർക്ക് ഭാഗ്യദോഷവും... " ചട്ടമ്പി സ്വാമിജിയുടെ അർത്ഥ ഗർഭമായ ഈ വാചകം എത്രമേൽ അന്വർത്ഥമാണ്. ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ഇത് മുഴുമിക്കാൻ കഴിയുന്നില്ല .. സങ്കടം തന്നെ
ഇത് പോലെ സ്നേഹം ഉള്ള ഒരു ഭർത്താവ് ഉണ്ടായിട്ടും. അയാളെ ചതിച്ചു. ഇന്നും ഒരു പാട് വേദനകളും സഹിച്ചു എപ്പോൾ എങ്കിലും എല്ലാം ശരി ആവും എന്ന പ്രതീക്ഷയിൽ എപ്പോൾ എങ്കിലും എന്റെ ഭര്ത്താവ് തന്നെ സ്നേഹിക്കും മനസ്സിൽ ആകും എന്ന് കരുതി എല്ലാം സഹിച്ചു ജീവിക്കുന്ന പെണ്ണ് കുട്ടികൾ ഉണ്ട്. ഇവൾക്ക് ഒക്കെ കിട്ടിയ സ്നേഹവും, വിശ്വാസവും കൂടിയപ്പോൾ ഉണ്ടായ എല്ലിന്റെ ഇടയിൽ കുത്തിയത് ആണ്. മരിക്കേണ്ടത് ആ ചേട്ടൻ ആയിരുന്നില്ല ഇവൾ ആയിരുന്നു. തന്നെ ചതിച്ചു എന്ന് അറിഞ്ഞിട്ടും സ്നേഹത്തോടെ മാത്രം സംസാരിച്ച ചേട്ടന് ബിഗ് സല്യൂട്ട്, അത് പോലെ നല്ല രണ്ടു മക്കളെ നല്ല രീതിയിൽ വളർത്തിയ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🥹
ഒരു പോലീസ് കോൺസ്റ്റബിൾ ആവണെങ്കിൽ തന്നെ ഇന്നത്തെ കാലത്ത് നല്ല കഷ്ടപ്പാട് ആണ്... പട്ടാളത്തിൽ ഒക്കെ ജോലി കിട്ടണേൽ വളരെ ബുദ്ധിമുട്ട് ആണ്...പ്രതേകിച്ചു ഇന്നത്തെ കാലത്ത്... അങ്ങനെ പഠിച്ചും കായികക്ഷമത പാസ്സ് ആയും ഒരു ജോലി കിട്ടി...ആശിച്ചു കല്യാണം കഴിച്ചു കഴിയുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടായാൽ വല്ലാത്ത മാനസികാവസ്ഥ ആയിരിക്കും ആർക്കായാലും... വീടും കുടുംബവും വിട്ട് നമ്മളുടെ സുരക്ഷക്ക് വേണ്ടി കഷ്ടപെടുന്ന പട്ടാളക്കാരുടെ ആലോചന ഒക്കെ വരുകയാണെങ്കിൽ സഹകരിക്കാൻ പറ്റുമെങ്കിൽ മാത്രം ആ വിവാഹവും ആയി മുന്നോട്ട് പോവുക..പറ്റില്ലെങ്കിൽ തുടക്കത്തിലേ പറഞ്ഞു പിന്മാറുക... ഒരപേക്ഷ മാത്രമാണ്... ഒരു കുടുംബത്തിനെ മൊത്തം കണ്ണീർ കുടിപ്പിച്ചിട്ടൊന്നും ഒരാളും ഒരു കാലത്തും നന്നാവൂല... *ദൈവം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല* *പക്ഷെ കർമ എന്നൊന്ന് ഉണ്ട്* *കൊടുത്തിട്ടുണ്ടെങ്കിൽ കിട്ടിയിട്ടേ മരിക്കുള്ളൂ* *ആരായാലും*
ആർക്കാണ് ചേട്ടാ പുച്ഛം...പണ്ടത്തെ കാലത്തെ അപേക്ഷിച്ചു ഇന്നത്തെ കാലത്തെ ജോലി കിട്ടാൻ ഉള്ള ബുദ്ധിമുട്ടിനെ ആണ് പറഞ്ഞത്...govt ജോലി ഇന്നത്തെ കാലത്ത് കിട്ടണേൽ നല്ല ബുദ്ധിമുട്ട് ആണ്...പ്രതേകിച്ചു ഫോഴ്‌സിൽ...അത്രേ ഉദ്ദേശിച്ചുള്ളൂ
വൈശാഖ് കാരണം അവളായിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കിൽ എന്തെല്ലാം പുകിലുകൾ ഉണ്ടായേനെ ...... ഇതിപ്പോ പെണ്ണ് കാരണം ആയത് കൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ
ഞാൻ ഈ വീഡിയോ ചിലപ്പോൾ എല്ലാം എടുത്ത് കാണും ഒരു ഓർമ്മപ്പെടുത്തൽ പോലെ നമ്മൾക്ക് പ്രിയപ്പെട്ടവർ എന്ന് കരുതുന്നവർ എല്ലാം നമ്മളെ പ്രിയപെട്ടവർ ആയി കാണണം എന്നില്ല എന്ന സത്യം 😌
Suicide ചെയ്തതിനു പട്ടാളക്കാരനെ കുറ്റപ്പെടുത്തുന്നവർ അറിയാൻ , മനുഷ്യൻ്റെ മനസ്സിൻ്റെ ഒരു നിമിഷത്തെ മനസ്സിൻ്റെ ചാഞ്ചാട്ടം ആണ് പലരൂടെയും ജീവൻ കവർന്നത്. നല്ലൊരു friend ഉണ്ടായിരുന്നേൽ ഒരു പക്ഷെ ആ പാവം രക്ഷപ്പെട്ടെനെ 😭😭
അഞ്ജന എന്ന പെൺകുട്ടിക്ക് അമിതാഭ് എന്നയാളുമായി പ്രണയവും ശാരീരിക ബന്ധവും ഉണ്ടായിരുന്നു. ആ ബന്ധം അവൾ വേണ്ടെന്നു വയ്ക്കുന്നു. വീട്ടുകാർ ആലോചിച്ച ഒരു നല്ല യുവാവുമായി അവൾ വിവാഹം കഴിക്കുന്നു. ശുഭമായി ജീവിതം ആരംഭിക്കുന്നു. ഇവിടെ വരെ തികച്ചും നോർമൽ... ഇനി അങ്ങോട്ട് ആണ് പ്രശ്നം. അവളുടെ വിവാഹത്തിന് ശേഷവും അമിതാഭ് അവളെ ശല്യം ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നു. അവൾ ഭയക്കുന്നു. അവൻ പറഞ്ഞത് അനുസരിച്ച് അവനെ കാണുന്നു. അവൻ ഇനി എങ്കിലും അവളെ വെറുതെ വിടും എന്ന് അവൾ വിചാരിച്ചുകാണും. ഇനി അങ്ങോട്ട് ഉള്ളത് ക്രൈം. അമിതാഭ് ഇവരുടെ ജീവിതം തകർക്കുന്നതും അതിൽ ആനന്ദം കണ്ടെത്തുന്നതിനും വേണ്ടി മാത്രം ആ സാധു ഭർത്താവിനോട് സംസാരിക്കുകയും ഫോട്ടോകൾ അയക്കുകയും ചെയ്യുന്നു. അതിൽ തകർന്ന ആ സാധു ഭാര്യയിൽ നിന്ന് സത്യം സ്ഥിരീകരിക്കുന്നു. മനോബലം ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു. അമിതാഭ് എന്ന അവൻ മാത്രം ആണ് ഈ കേസിലെ ക്രിമിനൽ എന്നാണ് എനിക്ക് തോന്നിയത്. കൗമുദിയിലെ ഈ പ്രോഗ്രാം ഇതിനെ അതി നാടകീയവത്കരിക്കുന്നു. ആ സാധു ഭർത്താവിന്റെ ബുധിമോശത്തെ അവന്റെ അഭിമാനം ആയിട്ട് തെറ്റായി ചിത്രീകരിക്കുന്നു. ആ പാവം ഒന്ന് പിടിച്ചു നിന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്...
She had regrets. And amitabh told about their affair to Vishakh implies that she would have not accepted to continue the affair with Amitabh. I think she was being blackmailed. She was also a victim. Even other wise Suicide isn't a solution. Loss if for him and his family. It's saddening that people really don't know how to deal with these situations. It's a decision of a moment that ruined every thing.
ആ സഹോദരൻ ഒരിക്കലും മരിക്കണ്ട കാര്യം ഇല്ലാരുന്നു ആലോചിച്ചു തീരുമാനിച്ചു അവളെയും അവനെയും കൊന്നാൽ മതിയാരുന്നു..... ആ ജീവൻ അത് ഇല്ലാതെ അകെണ്ടാരുന്നു നഷ്ടം ആ അമ്മക്ക മാത്രം 😔😔😔
ശരിക്കും ഇതാണ് സ്നേഹമുള്ള ഭർത്താവ് മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാനും വേണം ഭാഗ്യം ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടും ആ ഏട്ടൻ പറയുന്നത് കേട്ടില്ലേ ന്റെ മുത്തേ എന്ന് 😢😢 നീ എന്റെ ജീവിതം തൊലച്ചില്ലടി മുത്തേ എന്ന് പാവം ഏട്ടൻ 😔
അച്ഛൻ ഒപ്പം ഇല്ലാഞ്ഞിട്ടു കൂടി ധൈര്യത്തോടെ 2 ആൺമക്കളെ വളർത്തി നാടിന് പട്ടാള കാരാക്കി നൽകിയ ആ അമ്മക് ഒരു ബിഗ് സല്യൂട്.
🥰
Orikilum agne chaiyaruthaayirunnu.. Aaa javan.. Avale aggu kollanamaayirunnu... ☹️😞😞😞😞
👍👍
🔥🔥🔥🔥👍👍
@@sruthimohan7247 devotionalspeech1¹
അവളുടെ മുഖം കാണിച്ചതിന് kaumadi കൊരു salute
Allah eanikum thoni
👌
Manorama anenkil chilappo mukkum
Ente collegeil ayirunu aval padychath..same year
ആരെയും മുഖം മറക്കാതെ കാണിച്ച ചാനലിന് ആദ്യം തന്നെ ഒരു കുതിരപ്പവൻ
അവളുടെ മുഖം Blur ആക്കാതെ കാണിച്ചതിന് kaumudi chanel നു ഒരു Big Salute ....
True... 👌👏
👍👍
🙂🙂
@@aruns740 my
👍👍
ഈ ലോകത്ത് വിവാഹം കഴിക്കാൻ യാതൊരു വഴിയും ഇല്ലാതെ നിൽക്കുന്ന പെൺകുട്ടികൾക്ക് മാത്രമേ അറിയൂ നീ നഷ്ടപ്പെടുത്തിയതിന്റെ യഥാർത്ഥ വില.
വിവാഹം കഴിക്കാൻ പറ്റാത്ത ആണുങ്ങളും ഉണ്ട്
Veruthe vivaham kazhichittu orukaryavumilla kutty. Othupokan kazhiyunnathayirikkanam
YES SISTER PARANHATH SHARIYA CASH UNDAYATH KOND KAARAYAMILA SAMAADHAANAM ENA ORU SANGATHI JEEVITHATHIL UNDAAKANAM ATH ENIK ILA MY BAD LIFE
Ya...
Nisha vincent.... ഭർത്താവിന്റെ വീട്ടിൽ വളരെ കഷ്ടപ്പാട് സഹിച്ചും ക്ഷമിച്ചും കഴിയുന്നവരും ഉണ്ട്... സ്വന്തം മക്കൾക്കും ഭർത്താവിനും... കെട്ടിച്ചു വിട്ട വീട്ടുകാർക്കും വേണ്ടി മാത്രം..
എന്തായാലും ആ പൂ മോളുടെ മുഖം blur ആക്കാതെ കാട്ടിയതിന് ഒരു കുതിര പവൻ
Athe .. ethupolulla allukalude mugam blur cheyaruthu.. athil annano penneno ela.. evare samuham ariyanam..
Ivalde vdo njn kandirunnu
@@itsm3dud39 enth video?? item video eragya evalde
😍
@@Nidhin502 Ha watsappil kandirunnu oru anjarennam ind. Ente frienda kanich thannath. Ival thanneya
ആ സഹോദരന്റെ ശബ്ദം കേട്ടു കരഞ്ഞവരുണ്ടോ? 😔😔😔
Satyam... Sangadam vannu
Njan... Because I faced this situation.. Vanchana
Idhu polle snehikyaan ariyunna oraalle veree nalla penninne kodutodaayirunnu dheyvathinn
Karanju poyi
Und ettaaa.... Oru thavanayallaaa palathavana😔😔😔😔😔😔😔
അമ്മയാണ് നിന്നെ വളർത്തിയത് അമ്മയ്ക്കു വേണ്ടി ജീവിക്കണം ആയിരുന്നു..ആ ചെറ്റയ്ക്കു വേണ്ടി മരിക്കാൻ പാടിലായിരുന്നു..എന്നിക് ആ അമ്മയെ ഓർത്ത് മാത്രമാണ് സങ്കടം
Athe avale ozhivakkiyit ammaye orth ingane cheyyendirunnilla..chettanum vishamamund nee onnum cheyyallea kochmone enn chettan psranjath kett veshama thonni..enth viswasich iniyulla thalamerakal vivaham cheyyum..penkuttikalum ankuttikalum okke chadikkukayum chathikapedukayum cheyyunnu...nalla mathruka makkalk kattikodukkan ella mathapithakkaleyum sarveshwaran sahayikkattea
👍🏻👍🏻👍🏻
💯👍
Eathayalum marikkan theerumanicha sthithik aa matte punnara mone kollarnnu
തീർച്ചയായും - മരിക്കരുതായിരുന്നു സഹോദരാ - ഈ പെന്നമ്മയ്ക്ക് വേണ്ടിയെങ്കിലും ജീവിക്കാമായിരുന്നു
നിൻ്റെ ഫോൺ സംഭാഷണത്തിൽ ഞങ്ങൾ തകർന്നു പോയ്
മരിക്കാൻ കാണിച്ച ധൈര്യം വേണ്ടായിരുന്നു സഹോദര ഇവളുടെ മുന്നിൽ ജീവിച്ചു കാണിക്കാൻ.
Athrapolum kattiyila s pavathinte manasinu
അവളുടെ മുന്നിൽ ജീവിച്ചു കാണിക്കണമായിരുന്ന് അതായിരുന്നു വേണ്ടത്
ആ സാഹചര്യത്തിൽ ചെയ്തു പോകും വെളിയിൽ നിന്ന് പറയുന്നത് പോലെ അല്ല
Satyam enthennal avalk kamukante kochine vayitiledukanm ennayirunu moham enit jawante kochanennum paranj valarthannam.
Veshi poori polayadi penn.
Sookshicho pennungale allengl anugalk vallavanteyum kochin thantha avendi varum
Vyas ഇനി പെണ്ണ് കാണാൻ പോയി കണ്ടു. ആ പെണ്ണിനോട് മാത്രം ചോദിക്കണം നിനക്ക് വേറെ കമ്പനി ഉണ്ടോന്ന്. അവളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മാത്രമേ ഒറപ്പിക്കാവൂ
ഭാര്യ തെറ്റ് ചെയ്തിട്ടും അദ്ദേഹം അവളെ സ്നേഹത്തോടെ മുത്തേ എന്നാ വിളിക്കുന്നെ. ആ മനുഷ്യൻ എത്രത്തോളം സ്നേഹിച്ചിട്ടുണ്ടാവണം അല്ലെ 😒
😒😒😒
😭😭😭
Aa polayadi moleyoke vetti kollanam
😭😭😭
Avale kollanam thevidishi
അമിതാഭിനും അഞ്ജനക്കും ഉള്ള ഏറ്റവും വലിയ ശിക്ഷ ഈ വീഡിയോ തന്നെയാണ്. കൗമുദിക്ക് അഭിനന്ദനങ്ങൾ.
കല്ല്യാണം കഴിച്ച പെണ്ണ് കടും വെട്ട് പക്കാ theyvidichi Aaei പോയാല്‍ yanthaa ചെയ്ക 🤣
Athinu avalkk enda , korachu nalu kazhinju vere ithepole arelum kalyanam kazhichu sugam ayitt jeevikkum. Marichu alkk poyi allathe vere arkkum onnum illa
@@sarathchandran2092 ayin arinjond ini arenkilum ivale kettuo
@@amalbaijulalettan7784 she commit suicide
Ippol evar enthu cheyyunnu ?
അവൾ ആർക്കും വേണ്ടാത്തവൾ ആണ് ബട്ട് തന്നെ ഈ രാജ്യത്തിനു വേണമായിരുന്നു 😥
Good comment bro..,👍
സിനിമയിൽ മാത്രമേ നായകൻ ജയിക്കുകയും വില്ലൻ തോൽക്കുകയും ചെയ്യുന്നത് യഥാർത്ഥ ജീവിതത്തിൽ നേരെ മറിച്ചാണല്ലോ ദൈവമേ ധീരജവാന് പ്രണാമം
Jafar Bacha 💐
aa tholviyilum oru jayam unde
Corect brother
അവനെ അങ്ങ് തട്ടിക്കളയണം ആയിരുന്നു എന്നാണ് ഞാനും ആഗ്രഹിച്ചത്...
Njanum kidanitund gulf karude pinne pattala karude bharya marude kude pakshe athu parsiyam aakunathu Sheri alla.
Vishak's mother is a very strong woman. A single mother brought up her 2 good sons by herself. She lost one of her son, she still being very strong.
can you explain me what happen with her ?
What happened..plz explain in english
@@NitinKumar-iz3xe her son suicide because his wife cheated him
Amitabh the main villan of this story is a chronic confirmed womanizer and blackmailer.He is a member of the dangerous leftist party that is ruling Kerala.He has strong alliance with Binish Kodiyeri and his "cronies".It is an open secret.🤬😈☠
അതിർത്തിയിലെ ശത്രുവിനേക്കാൾ വിഷമാണ് സ്വന്തം പ്രാണനെ പോലെ കരുതിയ ഭാര്യ എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ.... ആത്മഹത്യ ചെയ്തതിനു അദ്ദേഹത്തെ എങ്ങനെ കുറ്റം പറയും.... സത്യങ്ങൾ അറിഞ്ഞതിനു ശേഷവും എല്ലാം സഹിച്ചു സ്നേഹത്തോടെ മാത്രം സംസാരിച്ചു.....
അയാളെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ നൂറ് ജന്മം ജനിച്ചു മരിച്ചാലും നീ ഇനി യോഗ്യത നേടില്ല...
ഒരാൾക്കു നമ്മളെ ഇഷ്ടമല്ലാന്നു അറിഞ്ഞാൽ അവരെ അവരുടെ വഴിക് വിടുക അല്ലാതെ മരിച്ചത് കൊണ്ട് ആ വ്യക്തിക് മാത്രമേ നഷ്ടം വരുന്നുള്ളു
@@RuKMa20 എല്ലാ മനുഷ്യനും ഒരുപോലെ അല്ല... ചിലർ കുടുംബ ബന്ധങ്ങൾക്ക് അത്രമേൽ വില കല്പിക്കുന്നവരായിരിക്കും.... ചിലർ ഇതൊക്കെ നിസ്സാരമായി കാണാൻ സാധിക്കുന്നവരും....
ഒരുപാട് നന്മകൾ ചെയ്തിട്ടും തിരിച്ചടി കിട്ടുമ്പോൾ ചിലപ്പോൾ എന്തിനാണ് ജീവിക്കുന്നതെന്നു അയാൾക്കു തോന്നി കാണും.... അപ്പോൾ പറഞ്ഞു മനസിലാക്കി പിടിച്ചു കയറ്റാൻ ഒരു സുഹൃത്തിനോ ബന്ധുവിനോ അമ്മയ്ക്കോ സാധിച്ചാൽ രക്ഷപെടും...(തുറന്നു പറഞ്ഞാൽ മാത്രം )...
@@sreekanthshaji9596 athe
@@sreekanthshaji9596 100%
സത്യം ഇവളോടുള്ള ദേഷ്യത്തിൽ അദ്ദേഹം എങ്ങാനും ഇവളെ കൊന്നിരുന്നെങ്കിൽ ഇന്ന് സപ്പോർട്ടുമായി വന്നവരൊക്കെ അയാളെ കുറ്റപ്പെടുത്തിയേനെ
അവളിൽ നിന്ന് സത്യം അറിഞ്ഞിട്ട് ഹൃദയം നുറുങ്ങി " എന്റെ ജീവിതം നീ തുലച്ചില്ലെടി" എന്ന് പറയുന്നത് എത്ര വേദനിച്ചിട്ടാണ് ..
ഒരു പാവം പയ്യന്റെ ജീവൻ എടുത്ത ഇവളൊന്നും ഒരിക്കലും ഗതി പിടിക്കില്ല....
രണ്ട് പട്ടാളക്കാരെ നമുക്ക് തന്ന ആ അമ്മക്ക് ക്ഷമയും മനസ്സിന് സമാധാനവും ദൈവം നൽകട്ടെ.
👌👌👌
👌👌👌
Aameen 🤲
ആ വേശ്യയുടെ മുഖം കാണിച്ചതിന് കൗമുദിക്ക് നന്ദി
Why r u calling her like that call ir mother
@@ad5601 coz she cheat him and he killed himself
@@ad5601 പിന്നെ ഇവളെ എന്ത് വിളിക്കണം
@@ad5601ആ വേശ്യ നിന്റെ ആരെങ്കിലും ആണോ ഇത്രക്ക് കൊള്ളാൻ🙄
@@ad5601 പിന്നെ ആ എപ്പറാച്ചിയെ ഞങ്ങൾ എന്തോ വിളിക്കണം 😡😡😡 നിന്നെപോലെയുള്ള ഫെമിനിച്ചികൾ ഏത് പെണ്ണ് എന്ത് തെറ്റ് ചെയ്താലും that is her choice എന്ന് പറയാമെങ്കിൽ ഞങ്ങൾക്ക് അവളുമാരെ വേശി എന്ന് പറയാം... പിന്നെ ഞങ്ങൾ നട്ടെല്ലിനുറപ്പുള്ള പുരുഷന്മാരും ഞങ്ങളുടെ അവകാശത്തിനു വേണ്ടി സംഘടിച്ചു തുടങ്ങി... MGTOW movement ഒക്കെ ഇവിടെ ട്രെൻഡ് ആയി വരുന്നുണ്ട്.
അവളുടെ മുഖം മറക്കാതെ കാണിച്ചതിന് കൗമുദി ടി വി ക്ക് അഭിനന്ദനങ്ങൾ
ഈ ചേട്ടൻ എൻ്റെ നാട്ടുകാരൻ ആണ്......! പാവമായിരുന്നു.......!!
Enikkum kandu nalla parichayam.iyalude naad evdaya
@@subinasafeer2182 tvm pangod
@@subinasafeer2182 ഇല്ല എന്ന് ൾ
ഇവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?
ഈ വീഡിയോ ഒർജിനൽ ആണോ അപ്പോൾ.....ഈ പെണ്ണും എല്ലാം.......ഞാൻ വിചാരിച്ചു ഈ ചാനൽ ഡ്യൂപ്പ് കാണിച്ചതാണെന്ന്...അല്ല ഇത്ര കറക്ടായി സ്റ്റേഷനിലെ വീഡിയോ വരെ കാണിച്ചത് കണ്ടപ്പോൾ
' *എന്റെ ജീവിതം നീ തുലച്ചല്ലോടി* ' എന്ന് ആ ചേട്ടൻ പറഞ്ഞപ്പൊ ശെരിക്കും ചങ്ക് തകർന്നു പോയി, അത്രയ്ക്ക് മനസു തകർന്നിട്ടുണ്ടാവും പാവം. 😞☹️
Sathyam😢😢😢
😭😭
😥
സത്യം.
🥺
എന്റെ കൂട്ടുകാരനാണ് ..ഒപ്പം ഒരു ബഞ്ചിൽ പഠിച്ചു വളർന്ന എന്റെ സഹപാഠിയും ...ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നും ..വൈശാക് ...നീ ഒരിക്കലും മറക്കാത്ത ഓർമകൾ ആയി എന്നും നമ്മുടെകൂടെ ഉണ്ട് ...😞😞
Is it?? 😔😔
Aa പെണ്ണ് ഇപ്പോൾ എവിടാ അവൾ വേറെ കെട്ടിയോ
@@അവന്തിക-ല2ച ഇല്ല
@@aswanathspbrahmu2995 jeevanode undo ah...... mol
Chetta ....Enna aa abhithabh Enna myrane ningalu koottukarkk onn poi panjikkittude...oru koottukaran vendi athrem cheyy
സത്യം.... ആ ചേട്ടന്റെ ശബ്ദം കേട്ടു ഞാൻ കരഞ്ഞൂ😥😥😥
Shafeek ponnani atrem snehathode enne line adicha kalathupolm bharthav vilich samsarichitila.. muthe enn pinnem vilikunnu...i cant digest it..
Voice undo
എന്റെ മുത്തേ എനിക്ക് വേണം ഞാൻ എവിടെ കൊണ്ട് കളയില്ല....... ഓഹ് ആാ മനസ്സ് നീ കാണാതെ പോയല്ലോ കൊച്ചേ 😡
Satyam
സത്യം 💯.. ആ വാക്കുകേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി....😒
Ccrt
"നീ എന്റെ ജീവിതം നശിപ്പിച്ചല്ലോടി"
കരഞ്ഞു പോയി ശരിക്കും.. 😓😓
സത്യം😢😢😢
Sathyam😢
pavam chettan
Satyam 😧😧😧
😥
എന്റെ പൊന്നോ ഒരുത്തന്റെ കൂടെ ഭാര്യ പോയെന്നു അവളുടെ വായിന്നു കേട്ടിട്ടും അവളെ ഒരു വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാത്ത ഒരു സാധു ആയി പോയല്ലോ ചേട്ടാ നിങ്ങൾ. എന്തിനാ മരിച്ചത് ഏട്ടാ 😔😪😪😪😪
അതെ
ഏറ്റവും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളെ വഞ്ചിക്കുന്നതിലും വലിയ ചെറ്റത്തരം വേറെയില്ല. അവളിനിയാണ് ജീവിതം പഠിക്കാൻ പോകുന്നത് 😠😠
Sadhu aya anungaleyanu pennungalku pattich kalikkan ettavum ishtam
അമിതാബിന്റെ അമ്മയുടെ നായികരണം കണ്ടപ്പോൾ ദേഷ്യം വന്നത് എനിക്ക് മാത്രമോ
Alla bro
ആ പൂറിയെ ചവിട്ടി കീറണം
അവള് ഞൻ illathappazhum വരും നല്ല friends as😂
P uN Da tAl la
Aa thallakkitt randennam pottikkanamayirunnu.aa video shoot cheythavane aa thallakkitt koduthuudarnno.
ആ ചേട്ടന്റെ ഓഡിയോ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി....
ദൈവം എപ്പോഴും ഇങ്ങനെ യാ... സ്നേഹിക്കുന്ന പെണ്ണിന് ചതിക്കുന്ന ഭർത്താവു.... സ്നേഹിക്കുന്ന ഭർത്താവിന് ചതിക്കുന്ന ഭാര്യ
Chetta chekkane snehicha pennu
Nalla Pennine chadicha chetta
ആം..ദൈവം വെറും തെണ്ടിയാ...അലവലാതി...
Snehikaruth oraleyum
@@maheshnarayanaswamy6237 😏
@@maheshnarayanaswamy6237 🙄
മുത്തേ............ ഒരുപാട് സങ്കടം ഉണ്ട് .ആ പിശാചിനെ സുഖിച്ചു ജീവിക്കാൻ വിട്ടിട്ടു നീ ഒറ്റയ്ക്ക് പോയി കളഞ്ഞല്ലോടാ.......
Audio kettaal thanna manasilaagum aaa jawan ethra vishamichu ennu..... 'ente mutheyy enik ninne venam.njan ninne upekshikkilla' ennu parayaan ethra bharthakkanmaarkk sadhikkum bro.... 😭😭😭😭😭😭😭😭😭😭😭😭😭😭😭
Aa voice onne edumo
എന്റെ കൈയിൽ അത് ഇപ്പോഴും ഉണ്ട്.
Mo mo is@@rahulraghav563
ഇവരെ പോലുള്ളവർക്ക് മറുപടി കൊടുത്ത നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി 👌👌💪💪
എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായി കൂടെ നിന്ന് ചതിച്ചിട്ട് പോയി...ഇങ്ങനെ ചതിച്ചിട്ട് പോകുന്നവരുടെ മുന്നിൽ മരിക്കുന്നത് അല്ല കൺമുന്നിൽ happy ആയിട്ട് ജീവിച്ചു കാണിക്കുന്നതാ നല്ലത്....💓🔥 മരിച്ചാൽ നമ്മളെ സ്നേഹിച്ചവർക്ക് ആണ് നഷ്ട്ടം....
Veendum vivaham kayich santhoshamayit jeevik
അമിതാബ് ന്റെ അമ്മ യുടെ സംസ്‍കാരം ഇല്ലാതെ സംസാരം കേട്ടാൽ തന്നെ അറിയാം അവരുടെ വളർത്തു ദോഷം ആണ് മോൻ ഇങ്ങനെ ആയത്
mohammed sabeer അവള് മുസ്ലിം ആയിരുന്നു ഹിന്ദു വിൻെറ കൂടെ ഒളിച്ചോടി കല്ല്യാണം കഴിച്ചത് ആണ് ജനിച്ചത് ഇവന് തള്ള വേലി ചാടിയാൽ മക്കൾ മതിലു ചാടും
mohammed sabeer 100 ശതമാനം സത്യം
ഇത് അറിഞ്ഞത് കൊണ്ട്..അറിയാത്ത എത്രയോ അവിഹിതങ്ങൾ ഇപ്പോഴും ഉണ്ട്..
വിശ്വസിച്ചു ആരേം കെട്ടാൻ പറ്റാത്ത അവസ്ഥ...
Adhe
ellarum angane allatto
@@mahimathampi
hehe.. mmh mmh
സത്യം. ആർക്കറിയാം ഇങ്ങനെ ഉള്ള ബന്ധങ്ങളിൽ പെട്ടത് ആണോ എന്നൊക്കെ? അവസാനം Action hero biju ലെ സുരാജിന്റെ അവസ്ഥ വരാതിരുന്നാൽ ഭാഗ്യം
.
പാവം ആ ഫോണ് കാൾ കേട്ടപ്പോ നെഞ്ചിൽ ഒരു വിങ്ങൽ..പാവം എന്നിട്ടു പോലും മുത്തെന്നു വിളിച്ചുള്ള സംസാരം😰😰😰....
😢😢
Sathym. Avlku otum bhagyam ela ethrem sneham ola oru alde koode jeevikan
ente abhiprayathil avalum niraparathi yaaanu..
mobile phone vayi ithu polulla duranthanghal aavarthikkunnathu..
aaru thettaya reethiyil msg ayachaalum athu swantham bro hus achan ivarumaayi share cheyyanulla manass venam..
allel ee avastha namukkum varum..
അതാ ഫോൺ കോൾ അല്ലല്ലൊ. സമാനമായ സംഭവം വേറേം ഉണ്ടായിരുന്നു.
😢😢
ഒരു പട്ടാളക്കാരനെ കെട്ടാൻ മോഹിച്ചു നടന്ന ഞാൻ 😥😥
But ഇപ്പൊ അങ്ങനെ ഒന്നും ഇല്ലാട്ടോ വേറെ ഒരു ഭാഗ്യം കിട്ടി 😊എനിക്ക്
Big salute sister
Same nhanum 🥰
😍
എനിക്കും..വിധി വേറെ ആയിരുന്നു.happy ആണ് ഇപ്പൊ❤
*എനിക്ക് മാത്രം ആണോ വിഷമമവും ദേഷ്യവും ഒരുമിച്ചു വരുന്നതു* 😥😥😣😣😣😤😤
Alla
ALLA IDHU ALLA MANUSHYANUM THONUNNUNDU
@@gsssrrr3281 kurae feminichikalk mathrame angne thonnathe ullu
Alla enikum
Case okke kazhinju avanum avalum vere alkare thedi poyittundavum...
Hats off kaumudy tv. അവളെ പൊതു ജന മധ്യത്തിൽ തുറന്നു കാണിച്ചതിന്, ഇതായിരിക്കണം മാധ്യമം, മറ്റു ചാനലാണേൽ ആ വൃത്തികേടാവളുടെ മുഖം മറിച്ചേനെ, അവളൊക്കെ പച്ച വെള്ളം കിട്ടാതെ നരകിച്ചേ ചാവൂ
Correct👍
correct...hatss off kaumudy
Well said 👌👌👍👍🤝🤝
Yh athru athrey ullu...KARMA .....EE jeevitham full avalu narakichey chaavu 😡😡😡
Well said 👍🏼👍🏼
എല്ലാം അറിഞ്ഞിട്ടും എന്റെ ജീവിതം നീ തകർത്തല്ലോ മുത്തേ എന്ന് 😥
allah
അധി സുന്ദരിയോ കാണുമ്പൊൾ തന്നെ പേടിയാവുന്നു 🙄
🤣
വെടി ലുക്ക്
🤭🤭
Be alert
@@Beehles12 അവളെ കണ്ടാലേ പറയും. വെടിച്ചി
എന്ത് തന്നെ സംഭവിച്ചാലും ദൈവം തന്ന ജീവൻ നശിപ്പിക്കാൻ പാടില്ല, അവളെ ഉപേക്ഷിച്ച് സൽസ്വഭാവിയായ പെൺകുട്ടിയെ ജീവിത സഖിയായി സ്വീകരിക്കണം, രാജ്യത്തിന് ഒരു ധീര ജവാനെ നഷ്ടപ്പെട്ടു അമ്മയ്ക്ക് മകനെയും
നാട്ടിൽ എത്ര യൊ നല്ല ചെറുപ്പക്കാർ കൊല്ലപ്പെടുന്നു,,,,, ഈ നാറിയെ തീർക്കാൻ അവിടെ ആരുമില്ലേ
Mm parayaan kollaam.
Avn anubhavucha vedhana avnei ariyuu...
@@rambojohn4757 avalum vedhana anubhachukanaum
@@yobyag ngaanei parayaan patunn
*കാഴ്ചയിൽ അതിസുന്ദരിയായ പെണ്കുട്ടിയെ കണ്ട് ഞാൻ ഞെട്ടി , ബ്റൂട്ടിഷനൊക്കെ ഒരു പരിധി ഇല്ലടെ ?* 😂
😁
Hi
😂😂
😂😂😂😂
ഞാൻ ഇടാൻ വിജാരിച്ച കമന്റ്
മരിക്കരുതായിരുന്നു സഹോദരാ....
പക്ഷെ.. പാവം അഭിമാനം കൊണ്ടായിരിക്കും ഈ കടും കൈ ചെയ്തത്
ഇതാണ് ആണുങ്ങൾ അവളുമാരെയൊക്ക തീറ്റിപ്പോറ്റാൻ വേണ്ടി കഷ്ട്ടപെട്ടു ജോലിക്ക് പോകുമ്പോൾ അവളുമാര് മൂപ്പ് തീർക്കാൻവേണ്ടി കണ്ട പയ്യന്മാരെ കേറാൻ പോകും മൈര് അവളെ കൊന്നിട്ട് പോയാലും മതിയായിരുന്നു..... ഇതാണ് ഞാൻ പെണ്ണുകെട്ടാത്തത് 😡😡
@@sanusaju3242 kittathath ala alle
@@amalp4927 😅
@@amalp4927 അതുകൊണ്ടല്ലടോ. ദാ കണ്ടില്ലേ.വിശ്വസിക്കാൻ കൊള്ളാത്തോണ്ടാ. താൽപര്യമില്ലാഞ്ഞിട്ടുമായിരിക്കില്ല. ഏതിനെ വിശ്വസിക്കാൻ പറ്റും ഏത് വഞ്ചിക്കും എന്നറിയാൻ പാടില്ലാഞ്ഞിട്ടായിരിക്കും. പിന്നെ അഭിമാനമുള്ള ആണുങ്ങൾക്ക് ഇതൊക്കെ ഒരു പ്രശ്നം തന്നെയാണ്. വാടയും മണവും തിരിച്ചറിയാൻ വയ്യ എന്നു പറയുന്നപോലെ അഭിമാനവും അപമാനവും ഒന്നും തിരിച്ചറിയാൻ വയ്യാത്തവൻമാർക്ക് ഇതൊന്നും ഒരു കൊഴപ്പവും അല്ല. സ്വന്തം ഭാര്യ വേറൊരുത്തന്റെ കൂടെ ശരീരം പങ്കിടുന്നത് കാണുമ്പൊ പോയി അവളുടേം കാമുകന്റേം കാൽ വിരൽ നക്കിക്കൊടുക്കുന്ന വിശാല മനസ്സുള്ള, മാപ്പു കൊടുക്കാൻ " കഴിവുള്ള" ഭർത്താക്കൻമാരും ഉണ്ട്. അവൻ മാർക്ക് ഇതൊക്കെ സായിപ്പൻമാരടെ കൂട്ട് ഒരു സ്പോർട്സ് മാൻ സ്പിരിട്ടിലങ്ങ് എടുക്കാൻ പറ്റും. എന്നിട്ട് പുരോഗമനം ആണെന്നും പറയും. ഈ രശ്മി നായരുടെ കെട്ടിയോൻ രാഹുൽ പശുപാലന്റെയൊക്കെ കൂട്ട്. അവനാണ് പൊണ്ണുമ്പിളേള വിറ്റ് കാശാക്കി deal ഒറപ്പിക്കുന്നത്.
പുരോഗമനം എന്നും പറഞ്ഞ്, സ്വന്തം അമ്മയുമായി ലൈംഗികബന്ധം നടത്താൻ അനുവാദിക്കുന്ന നിയമം ഉണ്ടാക്കണമെന്നും പറഞ്ഞ് പുരോഗമനവാദി മാംസ പിണ്ഡങ്ങൾ സമരം നടത്തുന്ന കാലം വിദൂരമാണോ ?
മാംസത്തെയും സുഖത്തെയും ആരാധിക്കുന്ന പിശാചുക്കളോട് ആത്മാർത്ഥ സ്നേഹം, വഞ്ചന എന്നൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ ? ഇങ്ങനെയുളേളാർക്ക് സുഖം അനുഭവിക്കാൻ മതം എന്നും ഒരു തടസ്സമാണ് കാരണം ശരിയായി ജീവിക്കാനാണ് മതം പറയുന്നത്.
പിന്നെ ഈ പട്ടാളക്കാരൻ ഒരു മണ്ടത്തരം ചെയ്തു. അവൻ കോടതിയെ സത്യം ബോധ്യപ്പെടുത്തി വിവാഹ മോചനം നേടി മറ്റൊരു വിവാഹം കഴിച്ച് സുഖമായി കഴിയാൻ ശ്രമിക്കണമായിരുന്നു. ഇതൊരുമാതിരി സ്വന്തം ശരീരം മറ്റൊരു പുരുഷനുമായി പങ്കു വെച്ച് ഭാർത്താവിനെ വഞ്ചിച്ച , അപമാനിച്ച ഒരു മലന്തേവിടിച്ചിക്കു വേണ്ടിക്കരഞ്ഞ് വീണ്ടും വീണ്ടും അപമാനിതനായി ആത്മഹത്യ ചെയ്തു. പട്ടാളക്കാരനായിട്ടു പോലും സ്നേഹം എന്നു പറയുന്ന വികാരം അവനെ സത്യത്തിൽ നിന്നകറ്റി. അങ്ങനെ അവൻ മാനസികമായി ദുർബലനായി. അപമാനിതനായി.
@@dodge9600 adhyam aita nte name tag cheyth nalla malayalathil oru reply kitunath👍👍
നമ്മളൊക്കെ തപസ് ചെയ്താൽ ഒരു പട്ടാളക്കാരെ കിട്ടില്ല. ഇവൾക്ക് ഒക്കെ എന്തിന്റെ കേടാണ്
Oh pine
കിടിലൻ 😄😄😄👌👌
Enik kitilooo❤️❤️....My husband is in army
@@dinijadavis9465😄😄👌👌👌
@@dinijadavis9465 👍😍❣️💕
അമിതാദിന്റെ അമ്മയെന്ന അവളെ ചവിട്ടി കൂട്ടാൻ തോന്നിയത് എനിക്ക് മാത്രമാണോ
amma vediya.......makan thara vediyan
പൂറി
പുണ്ടച്ചി മോള്
പൂറി തള്ള
പ്രവാസികളും പട്ടാളക്കാരും ഒരേ മാനസികവസ്ഥയിലാണ്😢
ഒരു പാവം പയ്യന്റെ ജീവിതം നശിപ്പിച്ചിട്ട് അവൾ ഒന്നും എവിടെ പോയാലും ഗുണം പിടിക്കില്ല
Eval. Marich.o. Jevanodundo anjana
@@basheharis6297 ജീവനോടെ ഉണ്ട്
അവൻ സ്വയം വെടി വെച്ച മരിച്ചത് അവന്റെ കുറ്റം ആണു...
@@basheharis6297 ivalde ved evda poori
@@Amalmurali_158 .I don't knw
അമ്മ ഇതെങ്ങനെ സഹിക്കും ഇത്ര നമ്മ ഉള്ള ഒരു മോനെ പ്രസവിച്ചലോ അത് തന്നെ ഒരു ഭാഗ്യം ആണ് ❤️ അമ്മക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🥰
😭👶🌺🇬🇪
എന്തായാലും ആത്മാഹിത്യ ചെയ്യുന്നതിന് മുൻപ് രണ്ടിന്റേയും കയ്യും കാലും വെട്ടി എടുത്തിട്ട് പോയാ മതിയായിരുന്നു
Satym
സത്യം
ഒരുത്തന്റെ കൂടെ പോയിട്ട് ഒരുളുപ്പുമില്ലാതെ ആ മനുഷ്യന്റെ കൂടെ പോയി ജീവിച്ച നിന്നെയൊക്കെ സമ്മതിക്കണം.. Red street ലെ പെണ്ണിനുണ്ടാകും നിന്നേക്കാൾ മാന്യത..😡
bro avalum vanjhikkapettathaanu... ee avastha nammude veettukarkkum varum...
bharthaavu puram nattilanennu manassilaayal avare chilarokke vala veeshi ppidikkum..
nb. ival avanumaayulla bandham sathyam aanennu karuthi kkanum..
ella penkuttikaleyum pole...
.
@@sreelakshmi5713 aarado ippo swarnathinte thookam nokkane?.
Nallavarya anungal suffer cheyyund.
@@sreelakshmi5713 Athokke orothorde ishtaam. and they will suffer the consequences.
Pakshe enik dukham nallavarya aalkar suffer cheyyunth kanumbozha.
@@ajnasaju724 ഒന്ന് പോടാ പന്നി. അങ്ങനത്തെ വലയിൽ വഴുന്ന പെണ്ണുങ്ങൾ നിന്റെ വീട്ടിൽ കാണും.
തെറ്റ് ചെയ്തത് അവള് അവൾ എന്തിനു ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിച്ചു. അവളോ നശിച്ചു. ഒരു പെണ്ണ് വിചാരിച്ചാൽ ഒരു രാജ്യം വരെ നശിപ്പിക്കാം എന്ന് പുരാണങ്ങളിൽ കണ്ടിട്ടുണ്ട്. ഒരു നാടിന്റെ രക്ഷകനെ ഒരു ജവാനെ നമ്മൾ ഉറങ്ങുമ്പോൾ നമുക്ക് വേണ്ടി ഉറങ്ങാതിരുന്ന എല്ലാ ജവാന്മാരെയും നമ്മൾ ഓർക്കണം. ആദ്യ ശിക്ഷ അവൾക്കു കൊടുക്കണം എല്ല്ലങ്കിലും ഈശ്വരൻ ഇവളെ വിടില്ല ഒന്ന് ഒന്നായി അവൾ അനുഭവിക്കും
Avale kollanam.
Aa chathiyante kai nn rakshapettu kalyanam kazhichu jeevichapo pirake nadann bheeshinipeduthiya mattavan punyalan..
@@humanbeing7684 അവനെ ജയിലിൽ ആണ്, ചെയ്ത തെറ്റിന് അവന് ശിക്ഷ കിട്ടും, പക്ഷെ ഇവൾ പുറത്തും, അതെങ്ങനെ ശരിയാവും, ഇവളാണ് കൂടുതൽ ശിക്ഷ അർഹിക്കുന്നത്
@@rithinrajm7110 pennu allew shishkillaa...feministkal ellamm kolayodeee varum...
@@1234551989 feminichikal ivalekkal abadhama
നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്ന ആൾ നമ്മളെ ചതിച്ചു എന്ന് അറിയുന്ന ഒരു നിമിഷം ഉണ്ട് ജീവൻ പോകുന്നതുപോലെ തോന്നും.പാവം ആ ചേട്ടൻ. അത്രയും വിഷമിതിലും സമാധാനത്തോടെ ആണ് ആ ചേച്ചിയോട് സംസാരിച്ചത്. 🥺😐
ഉം
ഈ രാജ്യം തന്നെ കൂടെ നിൽക്കുമായിരുന്നു എന്തിനാ .. ആത്മഹത്യ ചെയ്തത് 🥺🥺
ഒറ്റിക്കലും ഇല്ല... ഇത് പുള്ളി നാട്ടിൽ ചെന്ന് പ്രശ്‌നം ഉണ്ടാക്കിയിരുന്നെങ്ഗിൽ . ഇവൾ ഇവള്ടെ വീട്ടിൽ പൊയിട്ട് കേസ് കൊടുക്കും ...ഭർത്താവ് സംശയ രോഗി ഗർഹിക പീഡനം, അമ്മായി അമ്മ ഉപദ്രവിക്കുന്നു എന്ന് പറഞ്. അത് ന്യൂസ് അകുകയാനെൽ ഇതേ നമ്മൾ പറയും ...ഹോ എന്തൊരു തോൽവി നല്ലോരു പെണ്ണിനെ കിട്ടിയിട്ട് ഇവൻ ഇങനത ഒരുത്തൻ ആയിപ്പോയല്ലോ എന്ന്. ചില കാര്യങ്ങൾക്ക് solution ഇല്ല. അത് എങ്ങനെ ആണോ നടന്നത് അങ്ങനെ ആണ് നടക്കേണ്ടത്.
@@hammadmuhali2646 pavam😭🥺😭
@@hammadmuhali2646 tru
@@hammadmuhali2646 അത് ശരിയാണ്
നിയമം ദുരുപയോഗം ചെയ്യാൻ ഇപ്പൊ ആർക്കും മടിയില്ല
Sathyam
Amitab;s amma giving interview like he got 1st Rank in IAS.
viji lal 🤣🤣
Amma vedi ayal mon ath kandalle valarane.
നട്ടെല്ലുള്ള മാധ്യമം
ആ പോല്യാഡ്‌ച്ചിയുടെ മുഖം കാട്ടീലോ
ഇതിപ്പോ നേരെ തിരിച്ച് ആയിരുന്നേൽ കേരളം കത്തുമായിരുന്നു. 😊
Correct
😆😆
Crct..
Sathyam 😂
Crct
ദൈവം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചു പോവുന്നു. കൗമുദി ആ ഫോൺ സംഭാഷണം മുഴുവൻ പുറത്തു വിട്ടിട്ടില്ല. നെറ്റിൽ നിന്ന് പൂർണഭാഗം കേൾക്കാൻ നിർഭാഗ്യമുണ്ടായ ഒരുത്തനാണ് ഞാൻ. അപഥസഞ്ചാരം ഏറ്റു പറഞ്ഞു തേങ്ങിക്കരയുന്ന ഭാര്യയുടെ മനസ്സിൽ വേണ്ടാത്തത് എന്തെങ്കിലും തോന്നി അവർ വല്ല കടും കൈ വല്ലതും ചെയ്തു കളയുമോ എന്ന് ഭയന്ന് ഭാര്യയുടെ അമ്മയെ കൂടി വിളിച്ചു ഇന്ന് രാത്രി നിങ്ങൾ മകളുടെ ഒപ്പമുണ്ടാവണം. അവളെ ശ്രദ്ധിക്കുകയും വേണം. എനിക്ക് ഡ്യൂട്ടിക്ക് പോവാൻ സമയമായി എന്നാണ് ഹൃദയത്തിൽ ഒരു പുഷ്പം എന്നും സൂക്ഷിച്ചു പോന്ന മഹാനായ ആ ജവാൻ അവസാനമായി പറഞ്ഞത് എന്ന് തോന്നുന്നു. ശാന്തമായുറങ്ങുക എന്റെ സുഹൃത്തേ... ഈ ലോകത്ത് പിറന്നു പോയ കുറ്റം ഇനി തങ്ങളോടൊപ്പമില്ലല്ലോ. സല്യൂട്ട്....
ഭാര്യയുടെ അമ്മയെയല്ല സ്വന്തം അമ്മയെയാണെന്നു തോന്നുന്നു, കഥകൾക്കപ്പുറം ഷോയിൽ നിന്ന് അങ്ങനെയാണ് മനസിലായത്, ആ മനുഷ്യൻ എത്ര നല്ലതായിരിക്കണം.
Sathyam njanum athu full kettatha karanju poyi .
@@vro8313 bharyuda amma anu
@@manumanumohan7112, alla, Vishakinte swantham ammayaanu, ee kadhakalkkapuram linkil 8. 18 thottu Vishakinte amma parayunnundu karyangal. ua-cam.com/video/3aPNTZpe908/v-deo.html
Njanum ketitund
എവിടെ നോക്കീട്ടാണോ അതിസുന്ദരീന്നു പറഞ്ഞത്😟😟😟
Ha ha
Arun 00 😀😀😀
Pavam nishkalanganaya Payyan ayirunnu
നിനക്ക് കുശുമ്പ് അല്ലെ.. 😜😂😂✌😤
Arshik Arshu 😆😆😆😆ഇതിനോടോ😆😆😆അയ്യട
സത്യം. ചിലർക്ക് വിവാഹം ഒരു കുട്ടി കളിയാണ്.... എല്ലാം തകർന്നു വീഴുമ്പോൾ മാത്രമേ അതിന്റെ വില തിരിച്ചരിക്കുകയൊള്ളു
Sheriya ivalkkonnum ithu pole sneham ulla oru kettyone kittaruth enikkokke ithu pole oru hus ne kittiyamathiyaayirinnu😌☺️😒
@@akshayas5290 enikum 🥰
യാഥാർത്ഥത്തിൽ അവൻ തോൽപ്പിച്ചത് അവന്റെ അമ്മയെ തന്നെയാണ് നല്ല വിദ്യഭ്യാസവും ജോലിയും ഉണ്ടായിട്ടു അവന് അത് സഹിക്കാനുള്ള ശക്തി ഉണ്ടായില്ല ജീവിച്ചിരിക്കുക എന്നതു മാത്രമാണ് ഒരാൾക്ക് ഏറ്റവും വലിയ സന്തോഷമായി തോന്നേണ്ടത് ജീവിതത്തെ കുറിച്ച് മനസിലാക്കത്തതിന്റെ പ്രശനമാൺ
Man he’s Such a gem 💎
? Ennuvecha
@@lionking3785 payyan muthanu
ഒരു പട്ടാളക്കാരാനായിട്ട് മനസ്സിന് ഇത്രയും power കുറവായിരുന്നോ അവൾ പോയവഴിക്ക് അങ്ങ് വിടണമായിരുന്ന ആ അമ്മയ്ക്ക് വേണ്ടി ഇയാൾ ജീവിക്കണമായിരുന്നു
Angene alla bro namal ann aha avstha anubavikkunathenkilen onn alochik
ഗദ്ദാമ മറ്റ്
പറയുമ്പോ എളുപ്പമാണ് ബ്രോ. പക്ഷെ അനുഭവിച്ചറിയണം. അത് ഭാര്യ ആയാലും ജീവന് തുല്യം സ്നേഹിക്കുന്ന പെൺകുട്ടി ആയാലും.
Bro njanum oru soldier aanu.. Manasu vedhanichal nthu cheyum. Athrayum snehichathalle vishak avale.
ഞാൻ ഒരു പട്ടാളകാരൻ ആണ്. താങ്ങൾ പറഞ്ഞതിൽ യോജിക്കാനാവില്ല
But that girl regretted her past and she showed the courage to confess it. May be she was cheated by amitab.
Yaa...but that husbands sucide made things worse.... he should have divorsed or continue life with her..
അവൾ അത്ര നല്ല കുട്ടിയാർന്നേൽ കല്യാണത്തിന് മുന്നേ തുറന്നു പറയണമാർന്ന എല്ലാരും നിങ്ങൾ ഈ പറഞ്ഞെ കാര്യങ്ങൾ ഒരേ പോലെ അക്‌സെപ്റ് ചെയില്ലല്ലോ
@@കയിക്കുന്നസത്യം past is past ennu karuthikanum
Engil ethinaa marriage kazhinjittum poyadh
@@ananduvjnair9731 blackmail cheythittundavum avan.
കരഞ്ഞുപോയി ദൈവമെ ആർക്കും ഇങ്ങനെയൊന്നും വരുത്തല്ലെ 😥
.
ഈ വീഡീയോക്ക് bgm ചെയ്ത മോന്‍ ആരാണാവോ..??
മകന്‍ മരിച്ച ദു:ഖത്തിലിരിക്കുന്ന അമ്മയ്ക് പറ്റിയ മ്യൂസിക്..
കഷ്ടം..
Ambareesh p r ath thanne njanum vicharichu
Ys njanum manasil vicharicha Kaaryam....
Apol amma uduthekkunna saree oo
@@aleenajustin2203 Pinna engana irikanam Enna Sis udheshikunnath
Sathyam
ഇതിൽ ഏറ്റവും വലിയ കോമഡി അമിതാബിന്റെ അമ്മ പറയുന്നത് ആണ് ."അവർ തമ്മിൽ നല്ല ഫ്രണ്ട് ആണ് . ഇവിടെ ഞാൻ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും 😂😂😂വരാറുണ്ട് എന്ന്
Uook കരൻ മാർ ഒക്കെ ഇപ്പൊൾ ഫ്രണ്ട്സ് എന്ന് അറിയപ്പെടും
ആ രണ്ടു പേരെയും വെടിവച്ചു കൊന്നിട്ട് നിങ്ങൾ ജീവിച്ചു ഇരുന്നങ്കിൽ
അതു മറ്റുള്ളവർക്ക്
ഒരു പാഠം ആയിരുന്നേനെ.🙏
കല്യാണം കഴിഞ്ഞതിൻ്റെ ശേഷം ആണോ ഇവൾക്ക് അമിതാഭ് മായി ബന്ധം . മുമ്പ് ellayirunno
@@ASHIKAPL-ny1qm kalyanathinte annum avar kandirunnu ennelle paranje?
സ്നേഹത്തിന്റെ ഏറ്റവും മൂർധന്യമായ വിളിയാണ് 'മുത്തേ' അത്ര മേൽ അദ്ദേഹം ഈ കുട്ടിയെ സ്നേഹിച്ചിരുന്നു
*ഒരിക്കലും നിങ്ങൾ ജീവൻ വെടിഞ്ഞൊരു പ്രതികാരം വേണ്ടിയിരുന്നില്ല..ജീവിച്ചു കാണിക്കണമായിരുന്നു അവളെ ഒഴിവാക്കിയിട്ടു നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരമായിരുന്നു ആ അമ്മയ്ക്ക് പോയില്ലേ നല്ലൊരു മകനെ..😥😥🙏*
Jeevich kankkanam ennokke namuk parayan elupa..manasikavastha avne ariyu
"നറുക്കെടുപ്പ് പോലല്ലോ വിവാഹം നിരൂപിക്കുകിൽ
ചിലർക്ക് ഭാഗ്യം ലഭിച്ചിടാം -
പലർക്ക് ഭാഗ്യദോഷവും... "
ചട്ടമ്പി സ്വാമിജിയുടെ അർത്ഥ ഗർഭമായ ഈ വാചകം എത്രമേൽ അന്വർത്ഥമാണ്.
ഹൃദയം നുറുങ്ങുന്ന വേദനയോടെയല്ലാതെ ഇത് മുഴുമിക്കാൻ കഴിയുന്നില്ല ..
സങ്കടം തന്നെ
Anikku വിഷമം വരുന്നു ആ ചേട്ടന്റെ ആത്മവിനു ശാന്തി kittata
ഇത് പോലെ സ്നേഹം ഉള്ള ഒരു ഭർത്താവ് ഉണ്ടായിട്ടും. അയാളെ ചതിച്ചു. ഇന്നും ഒരു പാട് വേദനകളും സഹിച്ചു എപ്പോൾ എങ്കിലും എല്ലാം ശരി ആവും എന്ന പ്രതീക്ഷയിൽ എപ്പോൾ എങ്കിലും എന്റെ ഭര്ത്താവ് തന്നെ സ്നേഹിക്കും മനസ്സിൽ ആകും എന്ന് കരുതി എല്ലാം സഹിച്ചു ജീവിക്കുന്ന പെണ്ണ് കുട്ടികൾ ഉണ്ട്. ഇവൾക്ക് ഒക്കെ കിട്ടിയ സ്നേഹവും, വിശ്വാസവും കൂടിയപ്പോൾ ഉണ്ടായ എല്ലിന്റെ ഇടയിൽ കുത്തിയത് ആണ്. മരിക്കേണ്ടത് ആ ചേട്ടൻ ആയിരുന്നില്ല ഇവൾ ആയിരുന്നു. തന്നെ ചതിച്ചു എന്ന് അറിഞ്ഞിട്ടും സ്നേഹത്തോടെ മാത്രം സംസാരിച്ച ചേട്ടന് ബിഗ് സല്യൂട്ട്, അത് പോലെ നല്ല രണ്ടു മക്കളെ നല്ല രീതിയിൽ വളർത്തിയ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ 🥹
വിശാഖ് എന്ന സഹോദരന്റെ മനസ്സ് എത്രത്തോളം വേദനിച്ചിട്ട് ആയിരിക്കും ഇങ്ങനൊരു കടുംകൈ ചെയ്യാൻ തോന്നിയത്😓😓😓രണ്ടിനെയും വെറുതെ വിടരുത് 🖕🖕🖕
ആ നായിന്റെ മോനെ പേ പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തല്ലിക്കൊല്ലണം.
അവളെയും
penninu azhakum aaninu panavum undenkil no prblm..avalku
orupadu aanungale kittum...
ഒരു പോലീസ് കോൺസ്റ്റബിൾ ആവണെങ്കിൽ തന്നെ ഇന്നത്തെ കാലത്ത് നല്ല കഷ്ടപ്പാട് ആണ്...
പട്ടാളത്തിൽ ഒക്കെ ജോലി കിട്ടണേൽ വളരെ ബുദ്ധിമുട്ട് ആണ്...പ്രതേകിച്ചു ഇന്നത്തെ കാലത്ത്...
അങ്ങനെ പഠിച്ചും കായികക്ഷമത പാസ്സ് ആയും ഒരു ജോലി കിട്ടി...ആശിച്ചു കല്യാണം കഴിച്ചു കഴിയുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടായാൽ വല്ലാത്ത മാനസികാവസ്ഥ ആയിരിക്കും ആർക്കായാലും...
വീടും കുടുംബവും വിട്ട് നമ്മളുടെ സുരക്ഷക്ക് വേണ്ടി കഷ്ടപെടുന്ന പട്ടാളക്കാരുടെ ആലോചന ഒക്കെ വരുകയാണെങ്കിൽ സഹകരിക്കാൻ പറ്റുമെങ്കിൽ മാത്രം ആ വിവാഹവും ആയി മുന്നോട്ട് പോവുക..പറ്റില്ലെങ്കിൽ തുടക്കത്തിലേ പറഞ്ഞു പിന്മാറുക...
ഒരപേക്ഷ മാത്രമാണ്...
ഒരു കുടുംബത്തിനെ മൊത്തം കണ്ണീർ കുടിപ്പിച്ചിട്ടൊന്നും ഒരാളും ഒരു കാലത്തും നന്നാവൂല...
*ദൈവം ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല*
*പക്ഷെ കർമ എന്നൊന്ന് ഉണ്ട്*
*കൊടുത്തിട്ടുണ്ടെങ്കിൽ കിട്ടിയിട്ടേ മരിക്കുള്ളൂ*
*ആരായാലും*
Athntha Chetta police constable nodu oru puchamm
ആർക്കാണ് ചേട്ടാ പുച്ഛം...പണ്ടത്തെ കാലത്തെ അപേക്ഷിച്ചു ഇന്നത്തെ കാലത്തെ ജോലി കിട്ടാൻ ഉള്ള ബുദ്ധിമുട്ടിനെ ആണ് പറഞ്ഞത്...govt ജോലി ഇന്നത്തെ കാലത്ത് കിട്ടണേൽ നല്ല ബുദ്ധിമുട്ട് ആണ്...പ്രതേകിച്ചു ഫോഴ്‌സിൽ...അത്രേ ഉദ്ദേശിച്ചുള്ളൂ
@@Kerala__ sorry Da bro
ഇന്ന് govt സെക്ടർ ഇല് എളുപ്പത്തിൽ കിട്ടാവുന്ന 2 ജോലിയാണ്. കോൺസ്റ്റബിൾ ഉം ആർമി ജവാൻ ഉം.
@@abey1257 നിങ്ങൾ ഇതിൽ ഏതിലെങ്കിലും ആണോ ജോലി ചെയുന്നത്???
എന്തായാലും കഷ്ടം തന്നെ ഒരുപാട് ദുഃഖം തോന്നുന്നു 😢😢😢ഇതൊക്കെ കണ്ടിട്ട് കല്യാണം കഴിക്കാൻ തോന്നുന്നില്ല 😢😢
Athea
Ellaa pempillerum ingane alla
@@pj.6788 എന്ന് ആരു പറഞ്ഞു ഇതൊക്കെ കാണുനിലെ 😔😔
@@shijuk.s7085 anganeyanenkil aanungal okke amithabhine pole aaano
Sathyam
ധീരനായ ജവാൻ ഈ പൊലയടി മോളക്ക് വേണ്ടി ആണല്ലോ മരിച്ചത്.. 😭😭 RIP BRAVE HEART തങ്ങളെ ഈ നാടിന് ആവശ്യം ondairunnu
ധീരനോ 😂😂 ധീരന്മാർ മരിക്കില്ല
ആ പാവം മനുഷ്യന്റെ നെഞ്ച് എന്തുമാത്രം നൊന്തിട്ട് ഉണ്ടാവും
വൈശാഖ് കാരണം അവളായിരുന്നു ആത്മഹത്യ ചെയ്തിരുന്നതെങ്കിൽ എന്തെല്ലാം പുകിലുകൾ ഉണ്ടായേനെ ...... ഇതിപ്പോ പെണ്ണ് കാരണം ആയത് കൊണ്ട് ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ
@@sreelakshmimk4209 ശരിയല്ലേ പറഞ്ഞത്
Yes
@@sreelakshmimk4209 why poda
Sreelakshmi Mk മര്യാദക്ക് സംസാരിക്കണം ok
Sreelakshmi Mk മര്യാദക്ക് സംസാരിക്കണം ok
അമിതാഭിന്റെ അമ്മ ആ #@ മോളുടെ വർത്തമാനം കേട്ടോ... ഈ കേസിൽ അവൾക്കും പങ്കുണ്ട്...... ഞാനും ഒരു പട്ടാളക്കാരൻ ആണ്... കേട്ടിട്ട് നെഞ്ചു പൊട്ടി...
ഞാൻ ഈ വീഡിയോ ചിലപ്പോൾ എല്ലാം എടുത്ത് കാണും ഒരു ഓർമ്മപ്പെടുത്തൽ പോലെ നമ്മൾക്ക് പ്രിയപ്പെട്ടവർ എന്ന് കരുതുന്നവർ എല്ലാം നമ്മളെ പ്രിയപെട്ടവർ ആയി കാണണം എന്നില്ല എന്ന സത്യം 😌
നമ്മൾ ഇഷ്ടം care സ്‌നേഹിച്ചു life പോകുവാൻ നമ്മളെ oru പൊട്ടൻ ആകുവാ same situvation എനിക്ക് ഇണ്ടായി വഞ്ചന 😡😡
@@adarshvinodmk5558 ഒരു തേപ്പ് മണക്കുന്നു 😂
Ival athi sundariyo😂😂😂
Eswara ivide arumillalo ithonne paranj chirikkan..
😁😁😁😁😁😁😁😁😀😀😀😀
The truth.correct
🤣🤣
✌️✌️✌️😂
😆😆😆😆😃
ഒരു പെണ്ണ് വന്ന് കേറിയാൽ തീരാവുന്നതൊള്ളൂ ആണുങ്ങളുടെ ജീവിതം കല്യാണം കഴിയുന്നത് വരെ അടിപൊളിയായിട്ട് ജീവിച്ച മനുഷ്യനാണ്
പ്രധാന പ്രതി ആ നാറി ആണു.... അവൻ ആണ് ഫോൺ കാൾ ചെയ്ത് ഭർത്താവിനെ മാനസീകമായി തളർത്തിയത്..
Ivar snehich kalayanam kazhichathano??vishal anjana?
@@pachaparishkaari3573 no,matrimoniyil parasyam cheytathan
ബാഹുബലി വരെ ചാകാൻ കാരണം പെണ്ണാണ് ബ്രോ 😥😥
Sathyamanu
കല്യാണം കഴിക്കാൻ പേടി തോന്നുന്നു 💔💔💔
Enthinu🙄
@@akshayas5290 ketti kond varunnathokke ee swabhavam kanichaal
@@abhinavpgcil4050 ബ്രോ കഴിക്കരുത് കല്യാണം. especially ഈ കാലത്.
Njan paavaaan😒😒😒😎😎😎😎
Sathym🤢
ഈ അമിതാബ് ഇപ്പോഴും ജീവനോടെ ഉണ്ടോ ! എന്ന് ചിന്തിച്ചത് ഞാൻ മാത്രമാണോ !
Avn ippo muslim pennine ketti suga jeevitham .
@@kiranr2984 ഇവനെ ഒക്കെ ആര് കെട്ടുന്നു
Sugamai jeevikkunnu
But god will punish him
@@joycyjohnson2636 ഇവനെ ഒക്കെ ഏത് പെണ്ണ് കെട്ടാനാണ്..
അവന് വേറേ പെണ്ണിനെ കിട്ടില്ലെ? ആത്മഹൃ ഒരു പരിഹാരം ആണോ? അതുകൊണ്ട് അവൻ പരാജയപ്പെട്ടു
Yes
സത്യം
Aa pennine ayalk atra ishtam ayirunu
Vere oru vazhiyum kandittillaaayirikkum ...... Jeevichirunnal naattukaarude kona . Kaliyaakkal ..... Puchathodulla nottam ... Edhonnum kaanandallooo kurache vedhana thinnittaayaalum .... Suga nidhra onnum ariyandalloooo ......
@@stui2 athu sathym aanu bro alleeel adheham igne chaiyilallo..
we need medias like you, hats off to tHe MD and EDITOR of kaumudy tv... well done
Suicide ചെയ്തതിനു പട്ടാളക്കാരനെ കുറ്റപ്പെടുത്തുന്നവർ അറിയാൻ , മനുഷ്യൻ്റെ മനസ്സിൻ്റെ ഒരു നിമിഷത്തെ മനസ്സിൻ്റെ ചാഞ്ചാട്ടം ആണ് പലരൂടെയും ജീവൻ കവർന്നത്. നല്ലൊരു friend ഉണ്ടായിരുന്നേൽ ഒരു പക്ഷെ ആ പാവം രക്ഷപ്പെട്ടെനെ 😭😭
Sathyam
എന്ത് പ്രശ്നം ഉണ്ടെകിലും തള്ളി കളഞ്ഞു മുന്നോട്ട് പോകേണം 💯. അല്ലാത്ത സൂയിസൈഡ് ചെയുന്നത് പെണ്ണ് കൊന്തന്മാർ
ആ ജെവൻ ചെയ്തത് ശെരി ആണ് കാരണം കുടുംബം രക്ഷിക്കാൻ കഴിയാത്ത ഞാൻ എങ്ങനെ രാജ്യം രക്ഷിക്കും എന്ന് ചിന്തിച്ചു കാണും ആ ചിന്തയിൽ അദ്ദേഹം ജീവൻ വെടിഞ്ഞു
😓😓ഇത്രേം നല്ല ചെക്കനെ നഷ്ട്ടപ്പെടുത്തിയല്ലോ ടി ***&%$$മോളെ
പല നല്ല ഭാര്യമാരെം നഷ്ടപ്പെടുത്തുന്ന മൈര് ഭർത്താക്കമ്മാരും ഉണ്ട്. ഭർത്താവ് നന്നായാ ഭാര്യ ചതിക്കും. ഭാര്യ നന്നായാ ഭർത്താവ് ചതിക്കും 😁
She could have open up this to her husband Vyshakh... Feeling sorry for him and his family.... 💔🥺🙏
She is no more
@@Sreejithes7 What happened??
Did she die??
@@Sreejithes7 sathyamano
@@Sreejithes7 എവിടെ പോയി 🙄 എന്നിട്ട് വാർത്ത ഒന്നും കണ്ടില്ലല്ലോ. ഇവൾ ജീവനോടെ കാണും
അവസ്ഥ ഈ കാലത്ത് ഒരുപെണ്ണിനേയും വിശ്വസിക്കരുതേ .. പ്രത്യേകിച്ച് നിഷ്കളങ്കരായ ചെറുപ്പക്കാർ 🙏🏻
MGTOW🔥🔥🔥
@@harrynorbert2005 for life.
Rand vargangalum kanakka
@@as-hd6cr 😂😂
Randu vargavum kanakka😂
അഞ്ജന എന്ന പെൺകുട്ടിക്ക് അമിതാഭ് എന്നയാളുമായി പ്രണയവും ശാരീരിക ബന്ധവും ഉണ്ടായിരുന്നു. ആ ബന്ധം അവൾ വേണ്ടെന്നു വയ്ക്കുന്നു. വീട്ടുകാർ ആലോചിച്ച ഒരു നല്ല യുവാവുമായി അവൾ വിവാഹം കഴിക്കുന്നു. ശുഭമായി ജീവിതം ആരംഭിക്കുന്നു. ഇവിടെ വരെ തികച്ചും നോർമൽ...
ഇനി അങ്ങോട്ട് ആണ് പ്രശ്നം.
അവളുടെ വിവാഹത്തിന് ശേഷവും അമിതാഭ് അവളെ ശല്യം ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നു. അവൾ ഭയക്കുന്നു. അവൻ പറഞ്ഞത് അനുസരിച്ച് അവനെ കാണുന്നു. അവൻ ഇനി എങ്കിലും അവളെ വെറുതെ വിടും എന്ന് അവൾ വിചാരിച്ചുകാണും.
ഇനി അങ്ങോട്ട് ഉള്ളത് ക്രൈം. അമിതാഭ് ഇവരുടെ ജീവിതം തകർക്കുന്നതും അതിൽ ആനന്ദം കണ്ടെത്തുന്നതിനും വേണ്ടി മാത്രം ആ സാധു ഭർത്താവിനോട് സംസാരിക്കുകയും ഫോട്ടോകൾ അയക്കുകയും ചെയ്യുന്നു. അതിൽ തകർന്ന ആ സാധു ഭാര്യയിൽ നിന്ന് സത്യം സ്ഥിരീകരിക്കുന്നു. മനോബലം ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യുന്നു.
അമിതാഭ് എന്ന അവൻ മാത്രം ആണ് ഈ കേസിലെ ക്രിമിനൽ എന്നാണ് എനിക്ക് തോന്നിയത്.
കൗമുദിയിലെ ഈ പ്രോഗ്രാം ഇതിനെ അതി നാടകീയവത്കരിക്കുന്നു. ആ സാധു ഭർത്താവിന്റെ ബുധിമോശത്തെ അവന്റെ അഭിമാനം ആയിട്ട് തെറ്റായി ചിത്രീകരിക്കുന്നു.
ആ പാവം ഒന്ന് പിടിച്ചു നിന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്...
She had regrets. And amitabh told about their affair to Vishakh implies that she would have not accepted to continue the affair with Amitabh. I think she was being blackmailed. She was also a victim. Even other wise Suicide isn't a solution. Loss if for him and his family. It's saddening that people really don't know how to deal with these situations. It's a decision of a moment that ruined every thing.
True
ഭാരതമ്പക്കു കാവൽ നിൽക്കുന്ന ധീരനായ ഓഫിസർ , ചതി കല്യാണരൂപത്തിൽ ആണെന് തിരിച്ചറിഞ്ഞില്ല, പ്രണാമം
സല്യൂട്ട് 🙏🙏🙏🙏
😭😭
ഒരു പെണ് കാരണം ഒരു ജവാൻ നഷ്ട്ട പെട്ടു ഇനി ഒരിക്കലും ഇതുപോലേ സഭാവിക്കരുത് ആർക്കും
My eyes is filled with tears 😭😭
അവനെ കൊന്നിട്ട് ജയിലിൽ പോകാനുള്ള ധൈര്യം ഒരു പട്ടാളക്കാരൻ കാണിക്കേണ്ടിയിരുന്നു
അവനെ മാത്രം അല്ല അവൻ വിളിച്ചപ്പോൾ മൂത്ത്നിന്ന് പോയ അവളെയും കൊന്നിട്ട് പോയാൽ മതിയായിരുന്നു.
Nee ethada manda.... Adhyam kolande avale alle
Pavam chekkan otta budhik cheytatayirikum. Arkku poyi avanu poi Avante jeevitham verte kondakalanju. itrekalum kashtapettu valarthiya ammane orthillalo 😭
@@jubin2611 അവളേം കോലാം... അവനേം കോലാം 🤣🤣🤣
ആ സഹോദരൻ ഒരിക്കലും മരിക്കണ്ട കാര്യം ഇല്ലാരുന്നു ആലോചിച്ചു തീരുമാനിച്ചു അവളെയും അവനെയും കൊന്നാൽ മതിയാരുന്നു..... ആ ജീവൻ അത് ഇല്ലാതെ അകെണ്ടാരുന്നു നഷ്ടം ആ അമ്മക്ക മാത്രം 😔😔😔
അവന്റെ ആ ഒരറ്റ ചോദ്യം മതി... നെഞ്ച് തകരാൻ..
"എന്റെ ജീവിതം നീ തുലച്ചില്ലെടീ"...
പാവം...ആത്മാർതമായി സ്നേഹിക്കുന്നവരോട് ദൈവം ഇത്രക്ക് ക്രൂരത കാട്ടുമോ...
ദൈവമോ... ചിരിപ്പിക്കാതെടെ... !!
ശരിക്കും ഇതാണ് സ്നേഹമുള്ള ഭർത്താവ് മാഷാ അല്ലാഹ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടാനും വേണം ഭാഗ്യം
ഇങ്ങനെ ഒക്കെ സംഭവിച്ചിട്ടും ആ ഏട്ടൻ പറയുന്നത് കേട്ടില്ലേ ന്റെ മുത്തേ എന്ന് 😢😢
നീ എന്റെ ജീവിതം തൊലച്ചില്ലടി മുത്തേ എന്ന് പാവം ഏട്ടൻ 😔