ഭ്രമയുഗം അല്ല ഇത് ഭ്രമം അടങ്ങാത്ത ഭ്രമം 4 K 5 .1 പെണ്ണിനോട് പണത്തോടു അധികാരത്തോട് അടങ്ങാത്ത ഭ്രമം

Поділитися
Вставка
  • Опубліковано 29 вер 2024
  • "ഭ്രമം" പെണ്ണിനോട്, പണത്തോടു, പിന്നെ അധികാരത്തോടുള്ള അടങ്ങാത്ത ഭ്രമം
    Short film
    lyrics . ThankalekshmiPreman
    music . VenmanyRaju
    singers . VenmanyRaju, JayasreePraksh
    BGM . Essem
    Team Nidhi Presents
    DOP . JoyStephen
    Story ScreenPlay Diologue Editing and DIrection . SajiMuthootikara

КОМЕНТАРІ • 89

  • @pradeepraghavan5728
    @pradeepraghavan5728 22 години тому +3

    Team ന്റെ ആദ്യ സംരംഭത്തിന് എല്ലാ ആശംസകളും. മികച്ച work കൾ ഈ കൂട്ടായ്മയിൽ ഉണ്ടാവട്ടെ.

  • @sumeshb9229
    @sumeshb9229 День тому +3

    മുഴുവനും കണ്ടു. സംവിധാനവും ക്യാമറാ വർക്കും മികച്ചു നിൽക്കുന്നു. തിരക്കഥയും നല്ലത്. പക്ഷെ സുഹൃത്തുക്കൾ തമ്മിലുള്ള ലിങ്ക് കഥയിൽ കുറച്ചുകൂടെ തീവ്രമാക്കാമായിരുന്നു. ചിത്രത്തിൻ്റെ തുടക്കം നന്നായിരിക്കുന്നു. ആത്മാവിന് അവ്യക്തത ഉണ്ടാക്കേണ്ടിയിരുന്നു. കണ്ടാൽ യക്ഷിയാണെന്ന പ്രതീതി ജനിക്കുന്നില്ല. കഥയുടെ തുടക്കത്തെക്കാളും മികച്ചു നിൽക്കേണ്ടതാന്ന് ക്ലൈമാക്സ് അത് എങ്ങനെയായിരുന്നുവെന്നത് വിലയിരുത്തുക . കേട്ടിട്ടില്ലേ !First impression is the best impression but the last impression is the lasting impression.

  • @sreerekha4800
    @sreerekha4800 День тому +3

    വളരെ നന്നായിട്ടുണ്ട് song super
    All the best

  • @BHADRANR-h5w
    @BHADRANR-h5w День тому +1

    നന്നായിട്ടുണ്ട്.. നല്ല ചിത്രീകരണം... ഡബ്ബിങ് കുറച്ചുകൂടി ശ്രദ്ധിച്ചാൽ കൊള്ളാം...ഒരു സിനിമ കണ്ടതുപോലെ തോന്നി...

  • @mohanakumarij1559
    @mohanakumarij1559 День тому +1

    വളരെ നന്നായി എല്ലാ അഭിനേതാക്കളും 👌👌എല്ലാർക്കും അഭിനന്ദനങ്ങൾ 🌹🌹🌹നല്ല short filim👌

  • @sathyankailas6577
    @sathyankailas6577 8 годин тому +1

    ഭ്രമം ഭ്രമം ഭ്രമം, അടങ്ങാത്ത ഭ്രമം ഈ കാലഘട്ടത്തിനു അത്യാവശ്യമായ പ്രമേയം മനുഷ്യൻ പണവും പ്രശസ്തിയും അധികമായി വരുമ്പോൾ പിന്നെപെണ്ണിനോടും മണ്ണിനോടും ആർത്തി മൂത്തു വീണ്ടും നേടാനുള്ള ഭ്രമം മറ്റുള്ള വരുടെ ജീവനുപോലും വില കൽപിക്കാത്ത അടങ്ങാത്ത ഭ്രമം. അത് സ്വന്തം ജീവൻ തന്നെ ഇല്ലാതാക്കുന്ന നശിച്ച ഭ്രമം. സജിമുത്തൂറ്റിക്കര യുടെ കഥയും തിരക്കഥയും സംവിധാനവും അഭിനയവും ആ ഒരു പ്രമേയത്തെ ജീവനുള്ളതാക്കി. വലിയ ഒരു കഥയെ ഒരു കാപ്സ്യുൾ പരുവത്തിലാക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്ചു. അതിൽ അഭിനയിച്ച ഓരോ ആർട്ടിസ്റ്റും അവരുടെ വേഷങ്ങൾ ജീവനുള്ളതാക്കി. അർത്ഥവത്തതായ ഒരുഗാനവും . ഗംഭീരമായ കാമറയും കിടിലം കൊള്ളിക്കുന്ന സൗണ്ട് ഈഫക്ട്ടും എഡിറ്റിങ്ങും ആരും ഇഷ്ടപെടുന്ന വെണ്മണി രാജു മാഷിന്റെ മ്യൂസിക്കും ഇതിനു പൂർണത നൽകി സജിത്തൂറ്റിക്കറയുടെ സം വിധനം അടിപൊളി ഒരു പുതിയ ഡയറക്റ്ററുടെ ഉദയം നമുക്ക് ഇതിൽ കാണാൻ കഴിയും. സിറ്റിവേഷൻമനസിലാക്കി പാട്ടിന്റെ വരികൾ എഴുതിയ ശ്രീമതി തങ്കലക്ഷ്മി പ്രേമനും അഭിനന്ദനങ്ങൾ 👏👏👏👏👏👏👏👏👏👏👏👏👏👏👍👍sathyankailas

  • @sini.t.st.s5168
    @sini.t.st.s5168 День тому +1

    നന്നായിട്ടുണ്ട് മികച്ച ഒരു short മൂവി.. പ്രതീക്ഷിക്കാത്ത climax super Team ന് അഭിനന്ദനങ്ങൾ 👍🏻👍🏻👌🏻👌🏻👏🏻👏🏻🌹🌹പ്രിയപ്പെട്ട ഗായിക ജയശ്രീ ക്ക് പ്രത്യേകം അഭിനന്ദനങ്ങൾ ♥️♥️♥️🥰🥰

  • @jayasreeb3431
    @jayasreeb3431 День тому +1

    ദൃശ്യാവിഷ്ക്കാരം വളരെ മനോഹരം മുഴുവൻ team നും അഭിനന്ദനങ്ങൾ👍👍👍🌹

  • @rajpillai2983
    @rajpillai2983 День тому +1

    Saji സൂപ്പർ ആയിരിക്കുന്നു. അടുത്തത് ഇതിലും ഗംഭീരം ആകണം All the Best Team NIDHI 🌹🌹🌹

  • @abhiramipradeep6482
    @abhiramipradeep6482 Годину тому

    വളരെ മനോഹരം ആയിട്ടുണ്ട് തങ്കലെകഷമി യുടെ വരികളും ജയശ്രീ യുടെ ആലാപനവും കൂട്ടുകാരുടെ അഭിനയവും നന്നായി എല്ലാവിത ആശംസകൾനേരുന്നു ❤❤❤

  • @safe-drivewithsk4860
    @safe-drivewithsk4860 21 хвилина тому

    ഭ്രമം കണ്ടു ,വളരെ നന്നായിട്ടുണ്ട് .പിന്നെ സജി മുത്തൂറ്റികര ഒരു ഗ്യാപ്പ് വേണം സജി കഴിഞ്ഞിട്ട്.നല്ല ഡയറക്ഷൻ അതുപോലെ ക്യാമറ നന്നായിട്ടുണ്ട്.പിന്നെ സജഷൻ ഉള്ളത് ടൈറ്റിലുകൾ വ്യക്തമല്ല ടൈറ്റിൽ കളർ കോമ്പിനേഷൻ.കൃത്യമായി വായിക്കാൻ പറ്റുന്നില്ല.പിന്നെ പിന്നെ ക്ലൈമാക്സിൽ ഗ്ലാസ് വീഴുന്ന അത് കുറച്ചു നീണ്ടു പോയി ഗ്ലാസ് കയ്യിൽ വെച്ചേക്കുന്ന സമയം .ഒരു ടെലിഫിലിം ആണെങ്കിലും ഒരു ബിഗ് സ്ക്രീൻ അനുഭവം ആണ് .ഓരോ ഫ്രെയിമിലും സജി മുത്തൂറ്റിക്കര എന്ന കലാകാരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് .ഡിജിറ്റൽ കല്യാണ ആൽബങ്ങൾ ഉണ്ടാകുന്നതിനും എത്രയോ മുൻപ് തൻറെ വരകളിലൂടെയും കളർ കോമ്പികളിലൂടെയും ഓരോ പേജുകളും മനോഹരമാക്കിയത് പോലെ ഭ്രമത്തിലെ ഓരോ ഫ്രെയിമുകളും അതിമനോഹരമായിട്ടുണ്ട്. ഒരു ചെറിയ കഥ അതിമനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് .കൺഗ്രാറ്റ്സ്...........സജി അണ്ണാ ...........

  • @venugopal.r2458
    @venugopal.r2458 4 години тому

    സൂപ്പർ ഫിലിം, ഒരു നല്ല സിനിമ കണ്ടത് പോലെ തോന്നി, നല്ല കഥ,നല്ല തിരക്കഥ,നല്ല ക്യാമറ man,നന്നായി എല്ലാവരും, അഭിനയിച്ചു 👌👌👌സൂപ്പർ ഫിലിം, 🙏🙏🙏, കാണാൻ നല്ല രസം 🙏

  • @rajanpozhiyoor1872
    @rajanpozhiyoor1872 День тому

    രണ്ടാം പാർട്ടിന് വേണ്ടിയാണോ
    ഇത്തരമൊരു എൻഡിങ്.
    കറുത്തരാവിൻ മറവിലായി സ്വപ്നങ്ങൾ തകരുന്ന ദുരിത ജീവിതത്തിന്റെ ദൃശ്യാത്മകത മനോഹരം... സൗണ്ട് വിഷ്വൽ എഫക്ടുകൾ എല്ലാം മനോഹരം... മുത്തൂറ്റിൻകരയ്ക്ക് അഭിനന്ദനങ്ങൾ..
    .

  • @dhanyass4428
    @dhanyass4428 21 годину тому

    വളരെ നന്നായിട്ടുണ്ട്. എല്ലാ മേഖലയിലും. ഈ പുതിയ സംരoഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു...

  • @sreelekshmirenjukrishnan2771
    @sreelekshmirenjukrishnan2771 День тому +2

    Super song chechi

  • @sunilg4645
    @sunilg4645 День тому

    കണ്ടവരുടെ അഭിപ്പ്രായം ക്‌ളൈമാക്സ് സൂപ്പർ എന്നാണ് ഗോപൻ, സജി രണ്ടുപേരെയും എല്ലാപേരും പ്രശംസിച്ചിട്ടുണ്ട്

  • @suneethnair3665
    @suneethnair3665 День тому +1

    Great work by the team. keep it up. And great singing teacher

  • @NizarAhmed-t2b
    @NizarAhmed-t2b 14 годин тому

    ദുർമന്ത്രവാദങ്ങൾക്കൊണ്ട് അടിമയാക്കിയ പെണ്ണിന്റെ പ്രതികാരം പഴയ മനകളിൽ തീജ്വാലകളാകുന്ന പ്രമേയങ്ങൾ പലതും കണ്ടിട്ടുള്ളതുകൊണ്ട് ആവർത്തനവിരസത തോന്നാത്തരീതിയിലുള്ള അവതരണം മനോഹരമാക്കി നായികയ്ക്ക് ഒരു നാ ടകനടിയുടെ ലാഞ്ചന പുതിയ കാൽവയ്പ്പിനെ തുറന്നു കാട്ടുന്നു.. 👏🏼👏🏼👏🏼👏🏼മനോഹരം അവതാരനഗാനവും മികച്ചുനിൽക്കുന്നു അഭിനന്ദനങ്ങൾ ഒപ്പം വിജയാശംസകൾ നേരുന്നു 💕💕👏🏼👏🏼💕👏🏼💕👏🏼👏🏼👏🏼💕

  • @shejimajeed2683
    @shejimajeed2683 22 години тому +2

    Superb direction, presentation and each and every one made their own role ossum.This is because of the painstaking effort on the part of the script writer,editor,director and afterall each and everyone became part and parcel of all the activities ,the actors,actresses, junior artist etc imbibed their roles to the depth of blood ,play back song is highly professional, special appreciation to song writer and singer .Really it is a Boxoffice hit- Blessings and wishes from the heart 👍💯🙏

  • @preethatpm7807
    @preethatpm7807 День тому

    👌 ആയിട്ടുണ്ട്
    ഇതിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാപേർക്കും നന്ദി ഇനിയും ഒരുപാട് workukal ചെയ്യാൻ സാധിക്കട്ടെ 🙏

  • @jayachandrankv5453
    @jayachandrankv5453 13 годин тому

    മുത്തൂറ്റികര short film നന്നായി. അവതരണം, ഡബ്ബിംഗ് ഗംഭീരം. ഓരോ അഭിനേതാക്കളും നന്നായി അവരവരുടെ ഭാഗം ഭംഗിയാകിയെങ്കിലും അവിടവിടെ punch 5% കുറഞ്ഞുപോയി. ശ്രധിക്കില്ല.
    പശ്ചാത്തലം മൂകതയാണ് . എങ്കിലും വെളിച്ചം?
    നന്നായി എന്ന് മാത്രമേ കരുതാൻ കഴിയൂ.
    ആശംസകൾ.
    കുറച്ചുകൂടി മനസ്സിനെ മധിക്കുന്ന ഇതിവൃത്തം ഉണ്ടാവണം. ആവർത്തനം ആയി തോന്നരുത്.
    എല്ലാ ഭാവുകങ്ങളും.
    Viewers ധാരാളം കാണുന്നു. വിജയം തന്നെ
    സ്നേഹത്തോടെ

  • @sukumarg3376
    @sukumarg3376 22 години тому

    സംവിധാനമികവ്, അഭിനയ മികവ്,. പ്രെമേയ മികവ്, ലൊക്കേഷൻ എന്നിവ കൊണ്ട് ഒരു സിനിമ പ്രതീതി ജനിപ്പിച്ചു. പ്രേതമായി അഭിനയിച്ച നടിയുടെ സംഭാഷണം കുറച്ചു നാടകിയമായിപ്പോയി അതുകൊണ്ടാണ് ഒരു പ്രേതത്തിന്റെ പ്രതീതി ജനിപ്പിക്കാതെ പോയതെന്ന് തോന്നുന്നു.

  • @sobhabhamini6412
    @sobhabhamini6412 День тому

    സജിമുത്തൂറ്റിക്കരയുടെ ഈ short film ഉം ഒരു സിനിമ പോലെ തന്നെ ചിത്രീകരിച്ചിരിക്കുന്നു.

  • @anilathankappananilathanka933
    @anilathankappananilathanka933 23 години тому

    കൊള്ളാം ഡബ്ബിങ് കുറച്ചു കൂടി നന്നാക്കാൻ ഉണ്ട് എങ്കിലും ആദ്യ സംരംഭം അല്ലെ super

  • @aparnajohan
    @aparnajohan День тому

    👏🏻👏🏻👏🏻👏🏻 കഥ മുഷിവില്ലാതെ കാണാൻ ആഗ്രഹിക്കുന്ന ഒന്ന് അത് കൊണ്ട് തന്നെ വിജയത്തിൽ എത്തും ആശംസകൾ എല്ലാ ടീമിനും ഒപ്പം പൊന്നാനയ് അഭിനയ മികവ് കാണിച്ച ഗോപകുമാർ ചേട്ടനും അഭിനന്ദനങൾ 👌🏻👌🏻👌🏻👌🏻👌🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @asokankollayil2781
    @asokankollayil2781 День тому

    നല്ലൊരു ഷോട്ട് ഫിലിം. അഭിനേതാക്കളും മികച്ചവർ. അതിൽ പൊന്നൻ എന്ന കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ച ആർട്ടിസ്റ്റിന് പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും ഇത്തരത്തിൽ സൃഷ്ടികൾ ഉണ്ടാകട്ടെ. രചന സംവിധാനം ക്യാമറ എന്നിവ എടുത്ത് പറയേണ്ടതാണ്.
    ഇതിൽ ഭാഗമായ എല്ലാ എല്ലാവർക്കും അഭിനന്ദനങ്ങൾ..💐💐💐

  • @shahazhicode958
    @shahazhicode958 День тому

    പ്രിയ സുഹൃത്തായ സജി മുത്തൂറ്റ് കരയുടെ വളരെ നല്ലൊരു പ്രോജക്ടാണ്... കഥയിലും തിരക്കഥയിലും മികവു പുലർത്തിയ ഈ കുഞ്ഞു മൂവി ബാഗ്രൗണ്ട് മ്യൂസിക് കൊണ്ടും ക്യാമറ വർക്ക് കൊണ്ടും ലൊക്കേഷൻ തിരഞ്ഞെടുപ്പ് കൊണ്ടും അഭിനേതാക്കളുടെ അസാമാന്യ പ്രകടനം കൊണ്ടും മികച്ചുനിൽക്കുന്നു എനിക്കതിൽ അഭിനയിക്കാൻ പറ്റിയില്ല എന്നൊരു വിഷമം മാത്രം ബാക്കി...ഉടൻ തുടങ്ങാനിരിക്കുന്ന സിനിമയുടെ മുന്നോടിയായ ഈ ഭ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു....

  • @sobhabhamini6412
    @sobhabhamini6412 День тому

    വളരെ നല്ല ഒരു Shortfilm.
    Shortfilm എന്നു പറയാൻ തോന്നുന്നില്ല. നല്ല ഒരു സിനിമ '' കണ്ട് കഴിഞ്ഞപ്പോ സമയം പോയതേ അറിഞ്ഞില്ല. അഭിനേതാക്കൾ ഓരോരുത്തരും അവരവരുടെ വേഷംങ്ങൾ മനോഹരമായി ചെയ്തിരിക്കുന്നു. ' '' 'പ്രത്യേകിച്ച് ഇതിലെ പാട്ടിനെ കുറിച്ച് പറയാതിരിക്കാൻ വയ്യ. തങ്കല ക്ഷ്മി പ്രേമൻ രചിച്ച അണഞ്ഞു തീരാപകലുകൾ എന്ന മനോഹരഗാനംജയശ്രിയും വെൺമണി രാജുസാറും ചേർന്നു അതിമനോഹരമായി ആലപിച്ചിരിക്കുന്നു. : സജി മുത്തൂറ്റിക്കരയുടെ അതിമനോഹരമായ രചന തന്നെയാണ്ഭ്രമം. എന്തു കൊണ്ടും ഈ കാലഘട്ടത്തിനനുയോജ്യമായ കഥ തന്നെയാണ് സജി മുത്തൂറ്റിക്കര ഈ film - നായി തെരഞ്ഞെടുത്തത്. 'എല്ലാ മേഘലയിലും സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്ക് ' r ഒരു മറുപടി പറയുന്നതുപോലെ തോന്നി ഈ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ '
    കാരണവരായാലും കലാകാരനായാലും 'തെറ്റാരു ചെയ്താലും, ഏത് കോടതി അവനെ വെറുതെ വിട്ടാലും
    ഈശ്വരൻ്റെ കോടതിയിൽ 'ശിക്ഷ ഉറപ്പ് തന്നെ.സജി മുത്തൂറ്റിക്കർ എന്ന സംവിധായകൻ തൻ്റെ സ്വന്തം രചനയിലൂടെ അതെടുത്തു കാട്ടിയിരിക്കുന്നു
    . എല്ലാ വിധ ആശംസകളും ടീം അംഗങ്ങൾക്കെല്ലാവർക്കും❤
    അടുത്ത പ്രോജക്ട് ഉടനെ ഞങ്ങൾ പ്രതീക്ഷിക്കുന്നു
    🖖

  • @thankalakshmi8195
    @thankalakshmi8195 День тому

    ' സുഹൃത്തുക്കളെ ഭ്രമം എന്ന ഷോർട്ട് ഫിലിം ഞാൻ കുടുംബ സമ്മേതം തിരുവനന്തപുരം നിള തിയേറ്ററിൽ പോയി ഈ ഷോർട്ട് ഫിലിം (കൊച്ചു സിനിമ എന്നു വേണം പറയാൻ ) കാണുകയുണ്ടായി ഭ്രമം വളരെ നന്നായിരുന്നു സംവിധായകനും അതിലെ അഭിനേതാക്കൾക്കും അതിൻ്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാപേർക്കും അഭിനന്ദനങ്ങൾ ഈ കൊച്ചു സിനിമ വൻ വിജയമായി തീരട്ടെ എന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു ഈ സിനിമയുടെ ഒരു കൊച്ചു ഭാഗമാകാൻ എനിക്കും ഭാഗ്യമുണ്ടായി അതിൽ ഈ സിനിമയുടെ സംഘാടകരോട് എൻ്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ദൈവത്തോട് നന്ദി പറയുന്നു.😮🙏

  • @aparnasankars8890
    @aparnasankars8890 День тому +1

    Good work 👏 especially song 👍

  • @jayaprasad5356
    @jayaprasad5356 День тому

    💐സിനിമയുടെ ഫ്രെയിമിൽ വിപുലമാക്കാവുന്ന പ്രമേയം ചെറു സിനിമയാക്കി മനോഹരമാക്കിയ വൈഭവം അഭിനന്ദനാർഹം, കാഴ്ചയിൽ കേൾവിയിൽ അനുഭവിപ്പിക്കുന്നതിൽ പൂർണമായും പ്രൊഫഷണൽ ടച്ച് ഉറപ്പിച്ച് പറയാം. location അതിഗംഭീരം. ഏരിയൽ ഷോട്ടുകളാണ് ഏറെ മനോഹരമായത്. സജിയുടെയും ഗോപന്റെയും അഭിനയം എടുത്തു പറയാതെ വയ്യ. എല്ലാം കൊണ്ടും വലിയൊരു ദൃശ്യാനുഭവം നൽകിയതിൽ മുഴുവൻ ടീമിനും പ്രത്യേകം നന്ദി, ഇതിന്റെ വിജയം മുന്നേറാനുള്ള കരുത്ത് സജിക്കും ഗോപനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👏👏🤝

  • @kailasnath7532
    @kailasnath7532 День тому

    Direction, Music, Song, Editing, Camera, &Climax very Exellent Script very super

  • @ഷാനവാസ്വെള്ളൂരാൻ

    ക്യാമറ സൂപ്പർ
    കഥയും കൊള്ളാം
    ബ്രഹ്മ യുഗം - ഭ്രമം

  • @sobhasinger8870
    @sobhasinger8870 День тому +1

    Super

  • @selvanr8349
    @selvanr8349 День тому

    വളരെ നന്നായിട്ടുണ്ട്. ടീമിന് അഭിനന്ദനങ്ങൾ.😊

  • @pramods8445
    @pramods8445 День тому

    Very good direction.good camera work.performance of actors are nice

  • @sulekhapavi5121
    @sulekhapavi5121 День тому

    Nannayitund❤song സൂപ്പർ 👍

  • @sreeharinandakumar2066
    @sreeharinandakumar2066 День тому +1

    ❤❤❤

  • @sreelekshmis5865
    @sreelekshmis5865 День тому +1

    ❤❤❤❤

  • @dr.ananthuprakash.j.j3217
    @dr.ananthuprakash.j.j3217 День тому +1

    ❤👌

  • @bindhukk9829
    @bindhukk9829 23 години тому

    വളരെ നന്നായിട്ടുണ്ട്. പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @shijubondbond2663
    @shijubondbond2663 День тому +1

    ❤❤❤❤

  • @beenathonnakkal1355
    @beenathonnakkal1355 День тому

    ആദ്യത്തെ സംരംഭമല്ലേ? നന്നായിട്ടുണ്ട്.

  • @padmakumari8026
    @padmakumari8026 8 годин тому

    വളരെ മനോഹരമായിട്ടുണ്ട്

  • @dr.jayaprakashs6270
    @dr.jayaprakashs6270 День тому

    Song lyrics beautiful. All the best 👍

  • @dr.jayaprakashs6270
    @dr.jayaprakashs6270 День тому

    No boring. Through out a good effect in all sense.

  • @vijayakumarvkumar3797
    @vijayakumarvkumar3797 День тому

    വളരെ മനേഹരമായിട്ടുണ്ട്

  • @subramaniant4273
    @subramaniant4273 День тому

    സൂപ്പർ.. നന്നായിട്ടുണ്ട്. 👍

  • @SumaShibu-r6r
    @SumaShibu-r6r 21 годину тому

    Kollam nannayittund 🥰

  • @raveendrannair849
    @raveendrannair849 День тому

    Super, പേര് good,

  • @achuthpb6728
    @achuthpb6728 12 годин тому

    നന്നായിട്ടുണ്ട്.
    👍👏💐

  • @shijusoman633
    @shijusoman633 День тому

    Kollam adipoli 👍👍👍👍

  • @deepaajay1715
    @deepaajay1715 4 години тому

    Great work 👍

  • @shahazhicode958
    @shahazhicode958 День тому

    Fantastic work... ❤❤

  • @sunilg4645
    @sunilg4645 День тому

    സൂപ്പർ ❤👍👍👍👍

  • @ThulasiSNair-f5i
    @ThulasiSNair-f5i День тому

    സൂപ്പർ 👌👌👍🌹🌹

  • @sobhabhamini6412
    @sobhabhamini6412 14 годин тому

    Thank you😊

  • @sangeethm1395
    @sangeethm1395 День тому

    Super super

  • @Manoj.Chandran
    @Manoj.Chandran День тому

    GK sir.....👌🍿🎥👍

  • @ShylajaSunil-kj8wh
    @ShylajaSunil-kj8wh День тому

    Super ❤❤

  • @sheelakumari1501
    @sheelakumari1501 22 години тому

    Super👍

  • @AjithKumar-pg6yh
    @AjithKumar-pg6yh День тому

    Super

  • @hvsquarel
    @hvsquarel День тому

    Nice❤❤❤

  • @SajithakumarySajithakumary
    @SajithakumarySajithakumary День тому

    Super❤

  • @SheebaD-md3fu
    @SheebaD-md3fu День тому

    Super

  • @jayalekshmy6932
    @jayalekshmy6932 День тому

    ❤ super

  • @dr.jayaprakashs6270
    @dr.jayaprakashs6270 День тому

    Blessings

  • @ShajiKumar-o6z
    @ShajiKumar-o6z 6 годин тому

    👍

  • @sunishsanand4578
    @sunishsanand4578 День тому

    Superb

  • @ajayaprabharajendran2233
    @ajayaprabharajendran2233 День тому

    👍👍👍👍👍👍👍

  • @RENJINISUDHEERAN_official
    @RENJINISUDHEERAN_official 22 години тому

    Super work 👍

  • @sindhusg1757
    @sindhusg1757 День тому

    Adipoli

  • @راشد-ج3م
    @راشد-ج3م День тому

    Super ❤

  • @vlfilmfactory991
    @vlfilmfactory991 День тому

    Good work 👌👌

  • @AnilkumarAnilkumar-n6w
    @AnilkumarAnilkumar-n6w День тому

    👌👌👌👍

  • @sunilsunilks5785
    @sunilsunilks5785 21 годину тому

    👍

  • @SumaShibu-r6r
    @SumaShibu-r6r 21 годину тому

    5:40

  • @BinuRabi
    @BinuRabi День тому

    👍👍👍

  • @ShylajaSunil-kj8wh
    @ShylajaSunil-kj8wh 21 годину тому

    ❤🎉

  • @travellife6668
    @travellife6668 День тому

    👍👍👍

  • @premajacob6151
    @premajacob6151 День тому

    👍👍🙏

  • @krishnalalb2874
    @krishnalalb2874 День тому

  • @നിലാവ്-റ1ഠ
    @നിലാവ്-റ1ഠ День тому

  • @aravindms3311
    @aravindms3311 День тому

    👍🏼

  • @lalulalu4973
    @lalulalu4973 День тому

    👍

  • @hassannazeer3752
    @hassannazeer3752 День тому +1

    സൂപ്പർ ❤️