En Poove Pon Poove| Flute Cover| Fr. Gibin Kezhaplackal

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 49

  • @BinuBhaskar-tu8ne
    @BinuBhaskar-tu8ne 8 місяців тому

    നല്ല മനസിന്റെ ഉടമക്കുമാത്രമേ ഇങ്ങനെ ഹൃദയം പൊട്ടുന്നപോലെ വായിക്കാൻ പറ്റു 😍❤️❤️❤️കരയിപ്പിച്ചു....

  • @thresiaanian3420
    @thresiaanian3420 2 роки тому +2

    Wow.... 😍✌🏻👍🏼🤗💐💐💐

  • @georgechemperiponpara8350
    @georgechemperiponpara8350 3 роки тому +3

    സുന്ദരമായ ... ശ്രവണ സുഖം! ഓടക്കുഴൽ വായന .... വളരെ ഹൃദ്യമായി .... George Chemperi Ponpara Kannur Kerala

  • @sheripv745
    @sheripv745 3 роки тому +2

    Super 👍

  • @priyajacob5386
    @priyajacob5386 11 місяців тому +1

    ആ...ആ...ആ...
    എൻ പൂവേ പൊൻ പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    ഉണ്ണിക്കണ്ണാ എന്നെന്നും
    ഉണ്ണിക്കണ്ണാ എന്നെന്നും
    നിന്നെക്കൂടാതില്ല ഞാൻ
    കുഞ്ഞാവേ ഓ...
    എൻ പൂവേ പൊൻ പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    പൂവസന്തം പൊന്നുപൂശും
    പുലർക്കിനാവിൻ തൂവലാലേ
    അമ്പിളിപ്പൊൻ മഞ്ചമൊന്നിൽ
    നിനക്കു മൂടാൻ പുതപ്പു നെയ്യാം
    നീ പിറന്ന സമയം മുതൽ
    ഞാൻ പിരിഞ്ഞ നിമിഷം വരെ
    നീ പിറന്ന സമയം മുതൽ
    ഞാൻ പിരിഞ്ഞ നിമിഷം വരെ
    ഉല്ലാസം ആനന്ദം കുഞ്ഞോനേ
    എൻ പൂവേ പൊൻ പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    ഉണ്ണിക്കണ്ണാ എന്നെന്നും
    ഉണ്ണിക്കണ്ണാ എന്നെന്നും
    നിന്നെക്കൂടാതില്ല ഞാൻ
    കുഞ്ഞാവേ ഓ...
    എൻ പൂവേ പൊൻ പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    നിൻ മനസ്സിൻ താളിനുള്ളിൽ
    മയിൽകുരുന്നിൻ പീലിയാകാം
    നീ വിതുമ്പും നോവിലെല്ലാം
    കുളിർ നിലാവായ് ഞാൻ തലോടാം
    നിന്റെ പൂവലിമ നനയുകിൽ
    നിന്റെ കുഞ്ഞു മനമുരുകുകിൽ
    നിന്റെ പൂവലിമ നനയുകിൽ
    നിന്റെ കുഞ്ഞു മനമുരുകുകിൽ
    ആറ്റാനും മാറ്റാനും ഞാനില്ലേ
    എൻ പൂവേ പൊൻ പൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    ഉണ്ണിക്കണ്ണാ എന്നെന്നും
    ഉണ്ണിക്കണ്ണാ എന്നെന്നും
    നിന്നെക്കൂടാതില്ല ഞാൻ
    കുഞ്ഞാവേ ഓ...
    എൻപൂവേ പൊൻപൂവേ
    ആരീരാരം പൂവേ
    കനവും നീ നിനവും നീ
    വായോ വായോ വാവേ
    Thank you so much❤🪈🙏

    • @AjayKM-m9z
      @AjayKM-m9z 17 днів тому

      Thank for your full lyrics 🙏... Good effort . ,, 🤝

  • @LORRYKKARAN
    @LORRYKKARAN Рік тому

    Wow super ❤

  • @പാലക്കാടൻപയ്യൻ
    @പാലക്കാടൻപയ്യൻ 11 місяців тому

  • @neethueaso1965
    @neethueaso1965 3 роки тому +2

    Superrr

  • @sajithsatya1
    @sajithsatya1 3 роки тому +3

    Suuuuperrrrr

  • @sophiyamariya259
    @sophiyamariya259 4 роки тому +3

    Super... Poli... 🎵🎶👌

  • @annakuttyjoseph3940
    @annakuttyjoseph3940 4 роки тому +2

    Kure നാളുകൾ ക്ക് ശേഷം മധുരിയമുള്ള ഒരു venuganam കേട്ടു ഒത്തിരി ഒത്തിരി സന്തോഷം.. Fr അഭിനന്ദനങ്ങൾ എല്ലാവരും അറിയട്ടെ Fr

  • @amalaantony4314
    @amalaantony4314 4 роки тому +2

    👌👌👌👌

  • @sijaaji3641
    @sijaaji3641 4 роки тому +2

    Superb rendition Acha 👌👌👌

  • @anishettackan
    @anishettackan 4 роки тому +3

    Wow 🤩 Great 👍 well played 👏👏👏

  • @sajithsatya1
    @sajithsatya1 2 роки тому +2

    Hello sir well played , which scale flute used 3 finger D?

  • @cherianjzf
    @cherianjzf 4 роки тому +3

    Superr🤞🤞

  • @NATHUBIKANERI
    @NATHUBIKANERI 4 роки тому +2

    Always be progressive rapidly,I wish you the best of luck dear!The video is so nice in watching,liking,sharing and subscribing too,thanks!मनोरंजक व प्रेरणादायक भी;धन्यवाद!

  • @lucyshaji2842
    @lucyshaji2842 4 роки тому +3

    👌👌👏

  • @bijujoseph1552
    @bijujoseph1552 4 роки тому +2

    👏👏

  • @jestinjohn6774
    @jestinjohn6774 4 роки тому +2

    Supper👌👌

  • @jojochacko1991
    @jojochacko1991 4 роки тому +2

    👌👌👌

  • @annamoncythomas9989
    @annamoncythomas9989 4 роки тому +2

    Beautifully played Acha and nice rendering ❤️❤️❤️

  • @shollysebancreations6906
    @shollysebancreations6906 4 роки тому +2

    Super

  • @jacobathikalam2377
    @jacobathikalam2377 4 роки тому +2

    Melodious 💐

  • @nirmalageomon6593
    @nirmalageomon6593 4 роки тому +2

    Nice!!

  • @teenutreasa
    @teenutreasa 4 роки тому +1

    Kollam acha.. Adipoli

  • @angel_media
    @angel_media 3 роки тому +1

    എടാ മുത്തേ

  • @abdulgafoor5887
    @abdulgafoor5887 Рік тому +2

    Ser നോട്ട് തരുമോ please

  • @archanamadhu8405
    @archanamadhu8405 4 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️

  • @FaithfulRationalist
    @FaithfulRationalist Рік тому +2

    Puthia video onnum idunnille....