Bethlehem to Mount Olive | Class 42 | 12-04-24 | Pr. Shaji K B | Bible Class | ALF Palakkad

Поділитися
Вставка
  • Опубліковано 8 жов 2024

КОМЕНТАРІ • 7

  • @jishajacob8913
    @jishajacob8913 5 місяців тому

    We all know the Shepherd 's Psalm, but you know the Shepherd !!! ❤

  • @jayarajans9788
    @jayarajans9788 5 місяців тому

    Sthothram Sthothram Sthothram

  • @jishajacob8913
    @jishajacob8913 5 місяців тому

    ലൂക്കോസ്
    18:9 തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
    18:10 രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
    18:11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
    18:12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
    18:13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
    18:14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
    18:15 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
    18:16 യേശുവോ അവരെ അരികത്തു വിളിച്ചു: “പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
    18:17 ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
    Luke 18:9-19 And he spake this parable unto certain which trusted in themselves that they were righteous, and despised others:
    Two men went up into the temple to pray; the one a Pharisee, and the other a publican.
    The Pharisee stood and prayed thus with himself, God, I thank thee, that I am not as other men are, extortioners, unjust, adulterers, or even as this publican.
    I fast twice in the week, I give tithes of all that I possess.
    And the publican, standing afar off, would not lift up so much as his eyes unto heaven, but smote upon his breast, saying, God be merciful to me a sinner.
    I tell you, this man went down to his house justified rather than the other: for every one that exalteth himself shall be abased; and he that humbleth himself shall be exalted.
    And they brought unto him also infants, that he would touch them: but when his disciples saw it, they rebuked them.
    But Jesus called them unto him, and said, Suffer little children to come unto me, and forbid them not: for of such is the kingdom of God.
    Verily I say unto you, Whosoever shall not receive the kingdom of God as a little child shall in no wise enter therein.
    And a certain ruler asked him, saying, Good Master, what shall I do to inherit eternal life?
    And Jesus said unto him, Why callest thou me good? none is good, save one, that is, God. ( KJV )
    9 Jesus[d] also told this parable to some people who trusted in themselves, thinking they were righteous, but who looked down on everyone else: 10 “Two men went up to the Temple to pray. One was a Pharisee, and the other was a tax collector. 11 The Pharisee stood by himself and prayed, ‘O God, I thank you that I’m not like other people-thieves, dishonest people, adulterers, or even this tax collector. 12 I fast twice a week, and I give a tenth of my entire income.’
    13 “But the tax collector stood at a distance and would not even look up to heaven. Instead, he continued to beat his chest and said, ‘O God, be merciful to me, the sinner that I am!’[e] 14 I tell you, this man, rather than the other one, went down to his home justified, because everyone who exalts himself will be humbled, but the person who humbles himself will be exalted.”
    Jesus Blesses the Little Children
    15 Now some people[f] were even bringing their infants to Jesus[g] to have him touch them. But when the disciples saw this, they sternly told the people[h] not to do that. 16 Jesus, however, called for the children[i] and said, “Let the little children come to me, and stop keeping them away, because the kingdom of God belongs to people like these. 17 I tell all of you[j] with certainty, whoever doesn’t receive the kingdom of God as a little child will never get into it at all.” (ISV )

    • @jishajacob8913
      @jishajacob8913 5 місяців тому

      ലൂക്കോസ്
      16:19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
      16:20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
      16:21 ധനവാന്റെ മേശയിൽനിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.
      16:22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.
      16:23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തുനിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:
      16:24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
      16:25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.
      16:26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.
      16:27 അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;
      16:28 എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.
      16:29 അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.
      16:30 അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
      16:31 അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
      The Rich Man and Lazarus
      19 “Once there was a rich man who used to dress in purple and fine linen and live in great luxury every day. 20 A beggar named Lazarus, who was covered with sores, was brought to his gate. 21 He was always trying to satisfy his hunger with what fell[m] from the rich man’s table. Even the dogs used to come and lick his sores.
      22 “One day, the beggar died and was carried away by the angels to Abraham’s side. The rich man also died and was buried. 23 In the afterlife,[n] where he was in constant torment, he looked up and saw Abraham far away and Lazarus by his side. 24 So he shouted, ‘Father Abraham, have mercy on me! Send Lazarus to dip the tip of his finger in water to cool off my tongue, because I am suffering in this fire.’
      25 “But Abraham said, ‘My child, remember that during your lifetime you received blessings,[o] while Lazarus received hardships.[p] But now he is being comforted here, while you suffer. 26 Besides all this, a wide chasm has been fixed between us, so that those who want to cross from this side to you cannot do so, nor can they cross from your side to us.’
      27 “The rich man[q] said, ‘Then I beg you, father, send Lazarus[r] to my father’s house- 28 because I have five brothers-to warn them, so that they won’t end up in this place of torture, too.’
      29 “Abraham said, ‘They have Moses and the Prophets. They should listen to them!’
      30 “But the rich man[s] replied, ‘No, father Abraham! But if someone from the dead went to them, they would repent.’
      31 “Then Abraham[t] told him, ‘If your brothers[u] do not listen to Moses and the Prophets, they will not be persuaded, even if someone were to rise from the dead.’”

    • @jishajacob8913
      @jishajacob8913 5 місяців тому

      ലൂക്കോസ്
      10:30 ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
      10:31 ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നുപോയി.
      10:32 അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
      10:33 ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
      10:34 എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
      10:35 പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്നു അവനോടു പറഞ്ഞു.
      10:36 കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
      10:37 അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.
      Luke 10:30-37 And Jesus answering said, A certain man went down from Jerusalem to Jericho, and fell among thieves, which stripped him of his raiment, and wounded him, and departed, leaving him half dead.
      And by chance there came down a certain priest that way: and when he saw him, he passed by on the other side.
      And likewise a Levite, when he was at the place, came and looked on him, and passed by on the other side.
      But a certain Samaritan, as he journeyed, came where he was: and when he saw him, he had compassion on him,
      And went to him, and bound up his wounds, pouring in oil and wine, and set him on his own beast, and brought him to an inn, and took care of him.
      And on the morrow when he departed, he took out two pence, and gave them to the host, and said unto him, Take care of him; and whatsoever thou spendest more, when I come again, I will repay thee.
      Which now of these three, thinkest thou, was neighbour unto him that fell among the thieves?
      And he said, He that shewed mercy on him. Then said Jesus unto him, Go, and do thou likewise.

    • @jishajacob8913
      @jishajacob8913 5 місяців тому

      ലൂക്കോസ് 6:20 അനന്തരം അവൻ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: “ദരിദ്രന്മാരായ നിങ്ങൾ ഭാഗ്യവാന്മാർ,
      ദൈവരാജ്യം നിങ്ങൾക്കുള്ളതു.
      Luke 6:20 And he lifted up his eyes on his disciples, and said, Blessed be ye poor: for yours is the kingdom of God.
      20 Then Jesus[n] looked at his disciples and said,
      “How blessed are you who are destitute,
      because the kingdom of God is yours!

    • @jishajacob8913
      @jishajacob8913 5 місяців тому

      പ്രവൃത്തികൾ 7:22 മോശെ മിസ്രയീമ്യരുടെ സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.
      22 So Moses learned all the wisdom of the Egyptians and became a great man, both in words and in deeds.