TIAGO v/s SWIFT | COMPARISON

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 563

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 3 роки тому +70

    പക്കാ റിവ്യൂ ബ്രോ detail ആയി പറഞ്ഞു 🔥 പറഞ്ഞതൊക്ക ലീഡിങ് ഓട്ടോ vlogers പോലും പറയാൻ മടിക്കുന്ന കാര്യമാണ് 😍♥VFM TIA🌹

    • @Drivefy
      @Drivefy  3 роки тому +1

      Thanks bro

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH 3 роки тому +1

      @@Drivefy ♥🤩👍

    • @punchaami6248
      @punchaami6248 Рік тому

      ഞാനും❣️❣️❣️🔥🔥🔥

    • @jayeshmd7359
      @jayeshmd7359 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @dilvision1968
    @dilvision1968 Рік тому +85

    കൊടുക്കുന്ന പൈസയെക്കാൾ മൂല്യമുള്ള സുരക്ഷിതത്വം ഉള്ള വണ്ടി TATA👌❤️

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Рік тому

      Service very bad

    • @vishnustalin9611
      @vishnustalin9611 Рік тому +1

      ​@@YahiyaapYahiyaap-to3siഇപ്പോൾ ഒത്തിരി മാറ്റം വന്നു.... സർവീസ് ഒക്കെ നല്ലതാകും.....

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Рік тому

      @@vishnustalin9611 mileage resale value shogam

    • @kishorkumar6812
      @kishorkumar6812 7 місяців тому

      പക്ഷേ ഒരു മെക്കാനിക് എപ്പോഴും കൂടെ വേണം

  • @sajithknair6135
    @sajithknair6135 3 роки тому +129

    100% satisfied with my Tiago BS6

  • @bmk7890
    @bmk7890 3 роки тому +19

    Tiago next gen new platformil varum. To directly compete against swift.
    Now it is more against wagon r, santro and celerio. And it is doing very well.
    While other manufacturers register Degrowth , Tata is gaining unbelievably.
    Among swift and tiago, I like the handling of tiago, it is very easy and fast around back to back twists, it feels more sure footed and rock solid. A real driving enthusiast can enjoy it. Like old Ford figo. I hate swift only because of poor safety rating. More peppyness makes it even more dangerous...

  • @vishnuprakash1429
    @vishnuprakash1429 2 роки тому +36

    Tiago 2year aayi. 30000km kaziju. Happy with my Tiago...

    • @vipin_kurinji
      @vipin_kurinji 5 місяців тому

      ❤️❤️❤️

    • @v41channel79
      @v41channel79 5 місяців тому

      മൈലേജ് എത്ര കിട്ടും

  • @Akshay-ml1sx
    @Akshay-ml1sx 3 роки тому +35

    TIAGO🔥🔥🔥💥💥

  • @akhils2544
    @akhils2544 3 роки тому +28

    TIAGO.. ❤

  • @nandug4490
    @nandug4490 3 роки тому +58

    Weight 200+ kooduthal undayitt Tiago de power..
    With 4 star safety

    • @Drivefy
      @Drivefy  3 роки тому +2

      Yes

    • @berlins5242
      @berlins5242 3 роки тому +8

      200+kg? Vallathum ariyamodai? Only 80kg difference aanu. First poi 1010kg undayrna 2005 Swift odichu nokku.

    • @busybee2148
      @busybee2148 3 роки тому +6

      k series munil Tiago engine onumalaaaa previous swift 1 ton adutee olate 11 .4 sec 100 hit cheyum. g13 1,3 swift petrol also weight 1 ton hit in 100 in 10 sec , ,new 90 hp swift 11.7 sec
      k series is a 4 cy engine refinement,smoothness and most imp the revers range kitanel Tiago iniyum janikanom

    • @nandug4490
      @nandug4490 3 роки тому +2

      @@busybee2148 Engine mathram vech nokkitt nthina.... Bro njn ivide paranje weight ratio and quality koodi vecha allathe zero safety body quality ulla vandikk engine enn vechal cyclil bulletinte engine vech odikkumpole irikkum.... Power maximum, but ath matre kaanuu..... Athinte vila oru major accident kittiyavanu manasilavum

    • @busybee2148
      @busybee2148 3 роки тому +5

      @@nandug4490 pene swift olavar ellam marikuvalee odikimboo best....
      Enigine wise tata shokam refignment sucks, vibration, and am not even saying about top end and low end its non existing in that engine ane pene body kollam enuu pranjituu entu karyam...
      പിന്നെ swift ഇടിച്ചു കഴിയുമ്പോൾ അവരെല്ലാം മരിക്കുകയാണെങ്കിൽ പറഞ്ഞത് ശരിയായിരുനൂ
      ബോഡി തകരുന്നു എന്നതു shari anuu but എത്ര പേർ മരിക്കുന്നുണ്ട് ഈ സേഫ്റ്റി പറയുന്ന സാധനത്തിലും ഇടിച്ചു മരിച്ച ആളെ എനിക്ക് ഇഷ്ടം പോലെ അറിയാം

  • @jithu4979
    @jithu4979 3 роки тому +46

    Tata Tiago❤️🔥❤️

  • @jayakrishnan7431
    @jayakrishnan7431 3 роки тому +22

    Actually TATA aanu value for money comparitively as avar 3 cylinder aakiyenkilum ath koode compansate cheyth quality. ABS , EBD ,CSC oke provide cheythu.Weight 1 tonne above und so it's a big plus.Harman music sysytem with JBL speakers very heavy quality , comparing swift inte system basic aanu speaker is poor quality.

    • @Drivefy
      @Drivefy  3 роки тому +2

      Yes true. Well said

    • @bosesujith
      @bosesujith 3 роки тому +4

      Yanittu yenthupatti Tiago sale mosham. Swift sales is just mindblowing. Star kondu ulla kali anu bhai Tata. Nanayi idi kondal safety oake Kanaka..

    • @jayakrishnan7431
      @jayakrishnan7431 3 роки тому +5

      @@bosesujith ningale pole chintikkuna aalukal aanu pothuve, sales engane mosham aai sir it's growing , swift euro crash test kandukanum ennu karithunnu pinne aaradem chindaagathikale maatan patilla time will change everything as ipol suzuki customers ine chatikunnu ennath thelivaaya karyam.Aalkkar maari chintikkan tudangiathinte proof aanu tata sales growth kaanikunne maatramalla service issues avar handle cheyyan tugangi athinte karyangal aanu ipol 15+ showrooms and service centre open aaye keralathil.

    • @bosesujith
      @bosesujith 3 роки тому +2

      @@jayakrishnan7431 Tata problem is engine. Three cylinder engines atra nallathu alla compared to four cylinders. Suzuki engines are well refined ones. It's made in India so price should be less. Japanese petrol engines globally well known anu. Old tata cars body quality nallathu ayirunu...but long run akumpol engine panni kodukum... Harrier ullathu matram anu nalla engine. 14 lakhsinu electric car price india made is very high.

    • @jintose514
      @jintose514 3 роки тому +3

      @@bosesujith what abou polo..?
      Is it 4 cylinder engine..?

  • @eldhosevalias4637
    @eldhosevalias4637 3 роки тому +57

    2005 ഇറങ്ങി 2021 വരെ ബെസ്റ്റ് സെല്ലിംഗ് car ആണ് swift പിന്നെ ആരു വന്നാലും അവൻറെ സ്ഥാനം ഫാസ്റ്റ് തന്നെയാണ് സേഫ്റ്റി ഇല്ല എന്ന് പറഞ്ഞാലും പിന്നെ എന്തു പറഞ്ഞാലും ഇന്ത്യക്കാരെ പ്രിയപ്പെട്ട വാഹനം swift 🌟

    • @gokulkrishna8959
      @gokulkrishna8959 3 роки тому

      🔥

    • @vishnupillai300
      @vishnupillai300 3 роки тому +4

      2005 1st generation model still the best..

    • @HitechbyNavneet
      @HitechbyNavneet Рік тому +1

      Jeevante Vila koduth kittuna features aahn Swift nteth
      Not interested in that

    • @muhammedrafi1315
      @muhammedrafi1315 Рік тому +1

      കാര്യമായ മാറ്റം കളർ പുഷ് ബട്ടൺ സ്റ്റാർട്ട് മാത്രം ബാക്കി എല്ലാം പഴയത് പോലെ തന്നെ പിന്നെ പ്രൈസ് ഒന്ന് പറയാമായിരുന്നു

  • @Anandu__
    @Anandu__ 3 роки тому +19

    tata 😍😘😘

  • @yadishk8413
    @yadishk8413 3 роки тому +4

    Bro swift top end zxi ella zxi plus anu

  • @sobiabraham175
    @sobiabraham175 3 роки тому +6

    Tiago my first car. Super I love tiago

  • @LANDVISION-db2xg
    @LANDVISION-db2xg Рік тому +12

    Tata ഏറ്റവും സുരക്ഷിതത്വം ഉള്ള വണ്ടി, കൊടുക്കുന്ന പൈസയെക്കാൾ മൂല്യമുള്ള വണ്ടി, സ്വിഫ്റ്റ് തകരാപാട്ട വണ്ടി

    • @OceanicBlue-23
      @OceanicBlue-23 3 місяці тому

      പെട്രോൾ പമ്പ് കൂടെ കൊണ്ട് നടക്കണം ടാറ്റക്ക് 😂

  • @deepusanker2601
    @deepusanker2601 3 роки тому +12

    Tiago💪💪💪my first car value for money and safety

    • @sajithknair6135
      @sajithknair6135 3 роки тому +2

      My second car Tiago 💕
      ..

    • @Ashw77
      @Ashw77 3 роки тому +2

      Bro car egana und enthalu problem indo edukkan plan und entha abiprayam

  • @l.t.j2120
    @l.t.j2120 2 роки тому +2

    Power reliability mileage service quality pan indian servixe quality refinement driving fun etc etc okke swift
    tiago build quality safety online fans and support in internet

  • @aashiquethecarspotter
    @aashiquethecarspotter 3 роки тому +15

    ഒരിക്കലും tiago ഒരു drivers car അല്ല...enthusiast ഡ്രൈവ് ഇഷ്ട്ടപെടുന്നവർ വേറെ വല്ല ബ്രാൻഡ് ചൂസ് ചെയ്യുന്നതായിരിക്കും നല്ലത്...ഒരു വണ്ടിയെ ഒക്കെ overtake ചെയ്യാനുള്ള ബുദ്ധിമുട്ട് tiago ഓടിക്കുമ്പോൾ മനസിലാവും..അഞ്ചു പേര് കയറി Ac യും കൂടി ഇട്ടാലുള്ള അവസ്ഥ പറയുകയും വേണ്ട...പിന്നെ price വെച്ചു നോക്കുമ്പോൾ ഓക്കേ ആണ്...👍

    • @bijuu7399
      @bijuu7399 3 роки тому +17

      Swift Sporty Drive aanu
      Oppam 0 Star safety yumm aanu Thattiyal pinne jeevithathil Drive cheyyundi Varilla

    • @sain356
      @sain356 2 роки тому +2

      It depends on driver bro.. Tiago is good for power♥️

    • @sijusswellnesscoach9491
      @sijusswellnesscoach9491 2 роки тому +5

      തനിക്ക് വണ്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് സാരം... രണ്ട് വണ്ടികളുടെയും torq ഒരേപോലെയാണ് 113 NM... Swiftinte engine 113 nm edukkaan 4400 rpm എടുക്കുമ്പോൾ ടിയാഗോ വെറും 3300 rpm ൽ എടുക്കും അപ്പോൾ ആരാണ് കേമൻ... 🤭

    • @tech5886
      @tech5886 2 роки тому

      @@bijuu7399 hehehe

    • @Goku-zt7ee
      @Goku-zt7ee 2 роки тому +1

      Athu correct anu njan enthusiast akumpo ottake odikarullu🤣

  • @soosanjacob1322
    @soosanjacob1322 2 роки тому +1

    Tata tiago BS6 AMT ,the drawback is moving forward and backward even a slight climb and slight slopes situation when the brake is being applied. why should the company come forward to recctify this grave defect.

  • @anandhan_6540
    @anandhan_6540 7 місяців тому +5

    .......jeevante vila kodthit features mediknda aavism indo?? Safety first..... accident undytundel impact kuravayrikum... TATA Tiago

  • @hridhay_arush_spotlight
    @hridhay_arush_spotlight 2 роки тому +10

    Tiago❤❤ ipozhathe swift nte face lift ishtamayilla. Old gen swift is best.

  • @Nidhinmj
    @Nidhinmj 3 роки тому +13

    4 Star safety & Volkswagen like Build Quality.

  • @prashanthpadmanabhan1240
    @prashanthpadmanabhan1240 3 роки тому +7

    Aren't both different segments? Tiago goes up against the WagonR, isn't it??

  • @rylonxzavi3971
    @rylonxzavi3971 3 роки тому +15

    Tiago💞💯

  • @mathewpeter135
    @mathewpeter135 3 роки тому +13

    *TIAGO*👌👌👌💪💪💪💪

  • @taxvisor261
    @taxvisor261 3 роки тому +3

    സ്വിഫ്റ്റിന്റെ സേഫ്റ്റി റേറ്റിംഗ് പറഞ്ഞില്ല... അത് വട്ടപ്പൂജ്യം ആണ്... കഴിഞ്ഞ ദിവസം ഒരു ബലേനോ ഇടിച്ചു കൊണ്ടുപോകുന്നത് കണ്ടു.. തനി പപ്പടം.... മാരുതി സേഫ്റ്റി യിൽ ഇൻവെസ്റ്റ്‌ ചെയ്യേണ്ട സമയം അതിക്രമിച്ചു.. മാത്രമല്ല... സ്വിഫ്റ്റ് ഭയങ്കര ഓവർ പ്രൈസ്ഡ് ആണ് മാർക്കറ്റിൽ. Tiago യുടെ ഒരു വീക്നെസ് 3 സില്ലിണ്ടർ എൻജിൻ ആണെന്നതാണ്...നന്നായിട്ടു present ചെയ്തു....

    • @Drivefy
      @Drivefy  3 роки тому +1

      Thanks, ഈ വീഡിയോ ഷൂട്ട് ചെയ്യുന്ന സമയം swift crash test cheythittilarnnu

  • @soulofimmortal9048
    @soulofimmortal9048 3 роки тому +7

    Nice explanation....keep going... expecting such detailed videos

  • @radhakrishnant7626
    @radhakrishnant7626 2 роки тому +2

    TiagoNRG swift compare....cheyyamayirunnu

  • @Albinthankachan.123
    @Albinthankachan.123 2 роки тому +1

    Ex show room price ark venam

  • @jithup.
    @jithup. 3 роки тому +26

    Swift ❤️💥

  • @accessaluminumfabrication7261
    @accessaluminumfabrication7261 3 роки тому +9

    Tata.iam.indian 💪💪

  • @jayK914
    @jayK914 3 роки тому +14

    Tiago NRG is better than normal Tiago versions. It has keyless boot opening. And better ground clearance

  • @praful4110
    @praful4110 3 роки тому +2

    163mm ground clearance alle ollu swift old model swiftina 170mm yenn thonnunney

  • @ajipushpanjali7057
    @ajipushpanjali7057 3 роки тому +4

    Swift ippo irangiya model il aanu 89ps power ulathu allengil 82 ps power atirunnu

  • @yusafkelakam3450
    @yusafkelakam3450 3 роки тому +6

    Tata tiago best

  • @royalcaribeancruzline6881
    @royalcaribeancruzline6881 Рік тому +1

    Nice explanation ....but still doubt which to buy.? Swift or tiago

    • @Drivefy
      @Drivefy  Рік тому

      If u consider safety and build quality go for Tiago, if you are not considering these then go with Swift.

  • @muralimoloth2071
    @muralimoloth2071 Рік тому +1

    വളരെ വെക്തമായി രണ്ടു വാഹനത്തെയും കുറിച്ച് പറഞ്ഞത് വണ്ടി വാങ്ങിക്കുന്നവർക്ക് കൂടുതൽ ഉപകാര പ്രതമാകും .

  • @dileeprajakumaran7070
    @dileeprajakumaran7070 3 роки тому +3

    ഞാൻ ഇപ്പൊ ഏതു വാങ്ങണം.. plan to buy on 2022.. Actual my first love is swift... Then came to know much about our own tiago... Seeking for a valuable advice....

    • @josesimon450
      @josesimon450 3 роки тому +2

      Tiagooo

    • @Drivefy
      @Drivefy  3 роки тому +3

      Tiago ആയിരിക്കും better, considering swift ന് 0 star rating aanu, saftey കൂടി നോക്കുന്നു എങ്കിൽ Tiago aanu nalatu, pinne value for money കൂടി ആണ്.

    • @diyasreejith1702
      @diyasreejith1702 3 роки тому

      Tata nexon

    • @gokulkrishna8959
      @gokulkrishna8959 3 роки тому +3

      Go for swift..

    • @sumesh1998
      @sumesh1998 3 роки тому +2

      Buy swift for reliability bro

  • @akashvarghese191
    @akashvarghese191 3 роки тому +2

    How tall are you? Just to get an idea of the leg room of Tiago.

  • @user-ne2pb2le3k
    @user-ne2pb2le3k 3 роки тому +4

    Swift ntyum tiago build qulity ariynmegil 2 car ntyum body sydill chaari nial mathi swift nta side ill chaari ninal paata odiyzuna sound kelkaam tiago sydil chaari ninaal urukzinta karuthum ariyaam

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 2 роки тому +34

    ഉരുക്കും 4🔶 പപ്പടവും 2🔶

  • @vehicleworld-1811
    @vehicleworld-1811 3 роки тому +2

    Bro tiago vs i10 nios comparison video cheyyo

  • @uppumanga
    @uppumanga 3 роки тому +19

    Well presented 👍👍

  • @aneeshms7188
    @aneeshms7188 19 днів тому

    Tata Tiago k ippozhum hill hold facility illa... Full option il polum illa.... Ipol on road price 8 roopak mukalil und. Ennitum hill hold ennoru facility illaa

  • @mahroofku521
    @mahroofku521 3 роки тому +6

    Tata is best

  • @ripperboy7217
    @ripperboy7217 Рік тому

    Seat adjustment ath pole touch screen okke parayumbo zxi vech ayirunnel athellam undayirunnu but prize vech compare cheyyumbo 💯. enthayalum video sett

  • @aopcreation5971
    @aopcreation5971 2 роки тому

    Tiago noise insulation nallathanenno?
    Njan tiago edukkathirunnathinte no. 1 karanam athinte noise aa. Ithinu munp indayirunnu alto(3 cylinder) ithinelum valare silent aayitunnu. Athukond tiagoyude noise pidichilla.
    AMT is also better in swift.
    Review cheyyumbo top varientsinte features koodi ariyunnath nallathayirikkum.
    Comparing comfortline varients of both cars will be more effective. Else there is Ignis.

  • @unifrancis249
    @unifrancis249 3 роки тому +9

    Tiago 👍👍👍

  • @tipsandtalkstv
    @tipsandtalkstv 2 роки тому

    mic use cheyunnundo

  • @kcefx
    @kcefx 3 роки тому +8

    Swift ❤️

  • @fabisunil5487
    @fabisunil5487 3 роки тому +51

    Tiago is well ahead in its segment !! Very presented detailed review 👍🏻

  • @yoosufapkunchany2968
    @yoosufapkunchany2968 3 роки тому +7

    Tiago💖💖

  • @bennybenny2841
    @bennybenny2841 2 роки тому +3

    I like tiago

  • @mohammedaneez8926
    @mohammedaneez8926 3 роки тому +2

    I10 nios comparison kude vennamaryirunu

  • @abinabi67
    @abinabi67 Місяць тому

    Well explained brother ❤

  • @ASB71346
    @ASB71346 2 роки тому +4

    Best engine swift thanneyanu, tiago ikk engine riliability illa, orupad engine and gearbox related compliantsum, bulit quality tata thanna sammadhikkunnu, oru 10 varsham kazhiyumbo ippozhathe roadilulla tata vehicles indica okke pole arkkum vendathe aavum, body mathrame kanu

  • @ajayr8185
    @ajayr8185 3 роки тому +6

    Swift nte same size il Tiago irakkiyal...engane undaakum?

    • @Drivefy
      @Drivefy  3 роки тому +8

      Athinalle Altroz

    • @ajilsajeev8924
      @ajilsajeev8924 3 роки тому +1

      @@Drivefy altrooozz kayatam kayaran okke prensanu ennu kettu seri aahno

    • @nidhinsaji9837
      @nidhinsaji9837 3 роки тому

      @@ajilsajeev8924 nop

  • @rajeshkumarr7953
    @rajeshkumarr7953 3 роки тому +5

    Tata ❤️

  • @anoopkesavan7264
    @anoopkesavan7264 3 роки тому +10

    Tiago 4 cyl ആയിരുന്നെങ്കിൽ

  • @sreeharshmithu2629
    @sreeharshmithu2629 3 роки тому +5

    Tiago 🙏🏼👍🏼👍🏼👍🏼👌🏼👌🏼👌🏼💞

  • @asrkodiyeri7519
    @asrkodiyeri7519 6 місяців тому +2

    നല്ല വണ്ടി എന്തുകൊണ്ടും tata തന്നെയാ. Swift യാത്ര ചെയ്യുന്നതും tata യാത്ര ചെയ്യുന്നതും നോക്കിയാൽ tata is comfortable ഒരു tired ക്ഷീണm ഉണ്ടാകില്ല. മറിച് സ്വിഫ്റ്റിൽ പോയാൽ ക്ഷീണം പിടിച്ചു അവിടെ കിടക്കും

    • @OceanicBlue-23
      @OceanicBlue-23 3 місяці тому

      ടാറ്റ പാട്ട വണ്ടി.. ലോക്കൽസ് യൂസ് ചെയ്യുന്നു 🤣🤣

    • @asrkodiyeri7519
      @asrkodiyeri7519 3 місяці тому

      @@OceanicBlue-23 tata എടുത്തിട്ട് എനിക്ക് ഒരു നഷ്ടവും ഇല്ലാ. ഇതിന് മുന്നേ swift. Vw പണി തന്നു മുടിപിച്ചു

  • @Motivational20_22
    @Motivational20_22 3 роки тому +8

    No doubt Tata tiago

  • @Ekaantha_yaathrikan
    @Ekaantha_yaathrikan 3 роки тому +2

    both are automated manual transmission (AMT). not Automatic.

    • @Drivefy
      @Drivefy  3 роки тому +1

      Am saying amt only, and amt is considered in the automatic segment only.

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому +4

      Automatic എന്നാല്‍ എന്താണ് ? ക്ലച് ചവിട്ടി gear മാറേണ്ട അവസ്ഥ ഇല്ലാത്ത വാഹനം ....അതില്‍ പെടുന്നതാണ് AMT, Torque Converter, DCT, CVT etc..ഇതെല്ലം automatic ആണ് .....എല്ലാത്തിനും ഗിയറുകള്‍ ഉണ്ട് , ഓരോ തരം ആണെന്ന് മാത്രം , അവ driver ക്ക് പകരം വാഹനം ആണ് നിയന്ത്രിക്കുന്നത് .....എന്തിനാണ് AMT നെ പറ്റി സംസാരിക്കുമ്പോള്‍ ഉടനെ വന്നു അത് ഓട്ടോമാറ്റിക് അല്ല AMT ആണ് എന്ന് കമന്റ് ഇടുന്നത് എന്ന് മാത്രം അറിയില്ല ...അത് automatic തന്നെ ആണ് , മാനുവല്‍ gear box ഉള്ള automatic കാര്‍... അത്രയേ ഉള്ളൂ ...

    • @Ekaantha_yaathrikan
      @Ekaantha_yaathrikan 3 роки тому +1

      @@sanalkumarvg2602 സാധാരണക്കാർക്ക് ഇതിന്റെ വ്യത്യാസം എന്താണ് എന്നറിയില്ല.. amt യും ഓട്ടോമാറ്റികും തമ്മിൽ വ്യത്യാസം ഉണ്ട്. auto vlog ചെയ്യുന്നവർ മിക്കവാറും അതു പറയാറില്ല..അതിനൊരു മാറ്റം വരട്ടെ..no offence..

    • @sabarinathps2222
      @sabarinathps2222 3 роки тому

      @@sanalkumarvg2602 CVTil gear illa. Chain / belt anu.

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому

      @@sabarinathps2222 belt & pully അതും ഒരു തരം gear ആണ് Brother..

  • @shajilak9429
    @shajilak9429 3 роки тому

    Milage please

  • @Justin.Kerala
    @Justin.Kerala 3 роки тому +3

    Tiago k oru Tata Indica look evideyo ekke und . Pinne 3 cylinder engine kure ooodi kazhinju indica pole akumo( engine noise).
    Swift nte safety ozhike bakki ellam super.

    • @subin344
      @subin344 2 роки тому

      Safety is most important

  • @arunpaul5036
    @arunpaul5036 3 роки тому +3

    Safety ilum features ilum Tiago ane mumbil
    Engine mileage second sale price il swift ane nalathe

  • @jb-vlogsbyjinoy461
    @jb-vlogsbyjinoy461 3 роки тому +1

    Bro tiago top end eduthapole swift top end edukanamayirunnu.

    • @Drivefy
      @Drivefy  3 роки тому

      Bro this is a price level comparison.

  • @AKI568
    @AKI568 2 роки тому +2

    I love my tiago 💕

  • @Tourguide555
    @Tourguide555 7 місяців тому +1

    Tata❤❤❤❤❤ Tiago

  • @rahullalu8538
    @rahullalu8538 3 роки тому +2

    Tiago has rear Split seats please correct the mistake

    • @Drivefy
      @Drivefy  3 роки тому +1

      No Tiago doesn't have

  • @vineshmuraleeravam1686
    @vineshmuraleeravam1686 3 роки тому +3

    Tata🇮🇳

  • @safeerkp8340
    @safeerkp8340 3 роки тому +3

    Tata

  • @shinastocks7869
    @shinastocks7869 3 роки тому +3

    New Tiago NRG👍

  • @nikeshnika3129
    @nikeshnika3129 3 роки тому +3

    Tata🔥🔥

  • @criminal6034
    @criminal6034 3 роки тому +7

    Brother of NEXON >>Tiago💥💥💥
    I booked NEXON❤️

  • @jobygeorge1012
    @jobygeorge1012 2 роки тому

    സിഫ്ഫ്റ്റിന്റെ ഒക്കെ കാലം കഴിഞ്ഞു അപടഷൻ ഇല്ലാത്ത ആളുകൾ ഇപ്പോൾ മാരുതി ഒക്കെ എടുക്കു ഞാൻ 2012ഉദേശിച്ചത് ആണ്

  • @ponnunni100
    @ponnunni100 3 роки тому +6

    Be an Indian, buy Indian💪

  • @anoobanu5110
    @anoobanu5110 3 роки тому +3

    Tata Tiago

  • @antonytony-xc2it
    @antonytony-xc2it 8 днів тому

    Overall tata Tiago is❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉maaaaaaasssssaaa

  • @yoursakshay8042
    @yoursakshay8042 2 роки тому +2

    Swift.. 🥰❤👌🏻

  • @accessaluminumfabrication7261
    @accessaluminumfabrication7261 3 роки тому +3

    Tata. 👍

  • @emerinemeric5328
    @emerinemeric5328 9 місяців тому +1

    Thank you

  • @aedukc9025
    @aedukc9025 3 роки тому +3

    Tiago Superb 👍🏻

  • @hellosarith
    @hellosarith 3 роки тому +2

    🤦‍♂️A storage space for Ketchup? 😂🙏

  • @muhammedn8078
    @muhammedn8078 Рік тому +1

    മൈലേജും കൂടി പറയാമായിരുന്നു

  • @akshaydiv
    @akshaydiv 3 роки тому +5

    Adipoli ❤️

  • @shaluhame4060
    @shaluhame4060 3 роки тому +1

    ബ്രോ kuv100nxt വണ്ടി റിവ്യൂ ഇടുമോ. വണ്ടി സെക്കന്റ്‌ ഹാൻഡ് വാങ്ങിയാൽ പണി കിട്ടുമോ

  • @safeerkp8340
    @safeerkp8340 3 роки тому +3

    Tiago.besttt

  • @arshadpa339
    @arshadpa339 2 роки тому

    രണ്ടിന്റേം milage ethre

  • @rahul222-r2m
    @rahul222-r2m Рік тому +1

    Indian brandsil engin powli mahindra aan

  • @shamshadasharafshamshadash3701
    @shamshadasharafshamshadash3701 2 роки тому

    Swift 2022 mode October 10💪😍😍😍

  • @shajikumar9046
    @shajikumar9046 2 роки тому +2

    താങ്കളെ സമ്മതിച്ചു മച്ചാനെ ലോകത്താദ്യമായിട്ടാ യിരിക്കും 3 സിലിൻഡറും 4 സിലിണ്ടറും കമ്പയർ ചെയ്യുന്നത്

    • @Drivefy
      @Drivefy  2 роки тому +1

      Thank you. I am the first in the world

  • @anazrahim2011
    @anazrahim2011 3 роки тому +56

    പപ്പടം ആണെങ്കിലും driving swift പൊളി ആണ് 😊

    • @mohanankp5660
      @mohanankp5660 3 роки тому +25

      Stability.. driving comfort Tiago aaann💪

    • @accessaluminumfabrication7261
      @accessaluminumfabrication7261 3 роки тому +8

      Olka.pappadam.pappadam.tanne 😂

    • @lij0076
      @lij0076 3 роки тому +11

      Vere vandi ഒന്നും ഓടിച്ചിട്ടില്ല അല്ലെ... Swift മാത്രം ഓടിച്ചിട്ട്‌ ഇങ്ങനെ പറയല്ലേ 🙏🙏🙏🙏

    • @vijayvivek4330
      @vijayvivek4330 3 роки тому +3

      Swift inte rear seating mosham aanu.. Especially rear door handle.. Vandikkulil oru clusterophobic feel undavum... Ottum velichamila

    • @johnbabuchristo5912
      @johnbabuchristo5912 3 роки тому +8

      Tata എടുത്താൽ പണി പാളും resalae valuae ഇല്ല പിന്നെ service വളരെ മോശം driving ഇഷ്ട്ടം ullavar ആണ് എങ്കിൽ സ്വിഫ്റ്റ് തന്നെ എടുക്കും .tata ഒക്കെ കുറെ കഴിയുയുമ്പോൾ2 അവിടുന്നും എവിടുന്നും സൗണ്ടും കിലൂക്കാനും ഒക്കെ കേൾക്കും

  • @nithinrl1041
    @nithinrl1041 3 роки тому +1

    Music sysytem aayirunn main

  • @adarshps9280
    @adarshps9280 3 роки тому +1

    Nissan magnite review cheyoo

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому +1

      ചെയ്യാന്‍ ഒന്നുമില്ല , seat width കുറവ്, യാത്രാ സുഖം കുറവ് , steering feed back മോശം , ഉയര്‍ന്ന എഞ്ചിന്‍ RPM to Torque ratio, ടര്‍ബോ ഉള്ള മോഡല്‍ എട്ടര ലക്ഷം , same price range നു Nexon, Ecosport തുടങ്ങി പല വണ്ടികളും ഉണ്ട്

    • @anoopks1126
      @anoopks1126 3 роки тому +2

      @@sanalkumarvg2602 milleage um illa

    • @adarshps9280
      @adarshps9280 3 роки тому

      Enike milege 19 20 kittaninde 20 ithre koravanene arinjilla

    • @anoopks1126
      @anoopks1126 3 роки тому +2

      @@adarshps9280 മീറ്ററിൽ 20.25കാണിക്കും bro. അത് correct alla.എനിക്ക് nissante കാർ ഉണ്ട്. ശെരിക്കും അറിയണമെങ്കിൽ ഫുള്ള് tank അടിച്ചിട്ട് nok bro

  • @samjithvincent6278
    @samjithvincent6278 3 роки тому +1

    Tata top end model. So Swift zxi aayittu compair cheiyu bro.

    • @Drivefy
      @Drivefy  3 роки тому +1

      Its a price level comparison.

  • @anishva5024
    @anishva5024 Рік тому +1

    Swift nte rating paranjilla, maranatho

    • @Drivefy
      @Drivefy  Рік тому

      Video cheyyuna timil rating vannila

  • @govindgovind3122
    @govindgovind3122 3 роки тому +11

    Tiago 😍❤

  • @nishamambalavan3237
    @nishamambalavan3237 2 роки тому +1

    I am a tiago xz model owner....

    • @parthiv4033
      @parthiv4033 2 роки тому

      ഞാൻ tata tiago xz model owner nte മകൻ.. 😄

  • @fawaz2396
    @fawaz2396 3 роки тому +2

    Video kanunna tiago owner aya njan