Steering feedbaack (self centering after taking a turn) മരുതിക്ക് ഇല്ല....tiago has Dynamic steering feedback and self Centering....maruthi വണ്ടി ഒരു വളവ്. എടുത്താൽ തിരിച്ചു കൊണ്ടുവരാൻ circus കളിക്കണം
Bro wagonr vxi 1.2 L unde. Tiago adipoli aane sefty aan feature unde. But engine side and mechanical side adipoli wagonr aane. And the main hilight of suzuki service😄
നിങ്ങൾ WagonR എത്രകണ്ട് നെ ഇകഴ്ത്തി കാണിച്ചാലും ആളുകൾ WagonR മാത്രമേ വാങ്ങുകയുള്ളൂ ... കാരണം ഒരു 100 തേങ്ങയോ , 10 വാഴക്കുലയോ , കേടായ ഫ്രിഡ്‌ജോ ഒക്കെ കയറ്റി പോകാൻ WagonR നു മാത്രമേ പറ്റുകയുള്ളൂ ... ആളുകൾ വണ്ടി വാങ്ങുന്നത് അലക്കിത്തേച്ച വസ്ത്രമിട്ടു കല്യാണത്തിന് പോകാൻ മാത്രമല്ല
നമ്മുടെ ഉപയോഗത്തിൽ വളരെ പ്രധാനപ്പെട്ട കുറെ ഗുണങ്ങൾ ടിയാഗോ ക്ക് ഉണ്ട്.. സർവിസ് വിശ്വാസ്യത മാത്രം നോക്കി വാങ്ങുന്ന സാധാരണക്കാർ ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത.. കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി വിഡിയോ അല്പം കൂടി നന്നാക്കി ചെയ്യാമായിരുന്നു
In terms of driving dynamics Tiago is better tiago has the best handling .if you want to better service 4cylinder refined engine better fuel efficiency waganar is better than Tiago .
Tiago XE എന്ന base variant on road 6.5 ലക്ഷം ആണ് , Wagon R Lxi base varinat 6.4 ലക്ഷം ആണ് ...രണ്ടും on road ഇതാണ് വില .. അടുത്ത variant രണ്ടും 7 ലക്ഷം ആണ് , അങ്ങനെ പടി പടി ആയി same rate ആണ് രണ്ടും ...
Wagoner 1.2 litr ഉം ആയിട്ടു compare ചെയ്യണം.അതല്ലേ അതിന്റെ ശരി. മാരുതി ഇപ്പോൾ എല്ലാർക്കും പപ്പടം എന്നു തോന്നും .ഒരു safety മാനദണ്ഡങ്ങൾ ഉം ഇല്ലാത്ത കാലത്തും ഇപ്പോഴും ജനപ്രീതി നേടിയ വണ്ടിയാണ്. മാരുതി.TATA വണ്ടികൾ കു അവരുടെ service center കൾ മോശം service കൊടുത്തത് കാരണം ജനങ്ങൾ tata ടെ വാഹനങ്ങൾ വാങ്ങാതെ പോയി.ഇപ്പോൾ ആ അവസ്‌ഥ മാറി വരുന്നുണ്ട്.
Tiago powli as a user niglku trust cheythu edukam milage enik 21 kitya no body roll kattak steering comfort amazing naala travling comfort kitum wagnor vechu nokumbol ❤
ചിലരോട് :: safety ഇല്ലാത്ത വാഹനങ്ങള്‍ ഇനി സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയത് ആയാലും പഴയ പോലെ ആരും support ചെയ്യില്ല, പൈസ ഉള്ളവന് 4 star safety ഉം കാശ് ഇല്ലാത്തവന് പപ്പടവും കൊടുക്കുന്ന ഇരട്ടത്താപ്പ് മാരുതി നിര്‍ത്തുക ....മനുഷ്യ ജീവന് വില കൊടുക്കുക .. ഒരു ultra heavy accident ഉണ്ടായാല്‍ Volvo കാര്‍ ആയാലും ആരെയും ജീവനോടെ കിട്ടില്ല എന്നാല്‍ , ഇവിടെ ഉണ്ടാകുന്ന ഭൂരിപക്ഷം accidents ഉം Avg hit ആണ് , safety ഉള്ള വണ്ടിയില്‍ അതിന്റെ impact അകത്തു ഉള്ളവര്‍ക്ക് കുറവ് ആയിരിക്കും അവരുടെ പരിക്കുകളും കുറയും പപ്പട വണ്ടികളില്‍ പരിക്ക് കൂടും അത് പിന്നീട് ആശുപത്രിയില്‍ ബുദ്ധിമുട്ട് ആകും ...so നമ്മള്‍ വാങ്ങുന്ന വണ്ടി അതിനു safety ഉറപ്പ് വരുത്തുക ...എന്നിട്ട് മര്യാദയോടെ ഓടിക്കുക ....പപ്പട വണ്ടി വാങ്ങി മര്യാദയോടെ ഓടിക്കുന്നതിലും logic അതാണ് .. നമ്മളെ വിശ്വസിച്ചു വണ്ടിയില്‍ കയറുന്ന നമ്മളുടെ വേണ്ടപ്പെട്ടവരോട് ഉള്ള commitment ഉം ഇതിന്റെ ഭാഗം ആണ് പിന്നെ TATA മോശം സര്‍വീസിന്റെ പേരില്‍ ആണ് തഴയപ്പെടുന്നത് എന്നാല്‍ ഇന്ന് sales കൂടി service ഗോകുലം പോലെ പലരും നന്നായി ചെയ്തു വരുന്നു ...മോശമായ ചിലത് ഉണ്ട് എന്നത് ശരിയാണ് പക്ഷെ നല്ലവ ഉണ്ട് അവിടെ കൊണ്ട് പോയാല്‍ അതും solved, പിന്നെ youtube ലോ മറ്റോ കാണുന്ന കുറച്ചു complaint വീഡിയോ നോക്കി എല്ലാം അടപടലം മോശം എന്ന് പറഞ്ഞു നടക്കുന്നതിനോട് യോജിപ്പില്ല .....ഇനി EV യുടെ കാലം ആണ് അതില്‍ TATA വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു ....Reliable ആണെന്ന പേര് പതുക്കെ നേടി വരുന്നു ...മാരുതി ഇനി വണ്ടി ഇറക്കി സെറ്റ് ആയി എന്ന് വരും എന്ന് കണ്ടറിയാം ..
ഈ സെഗ്മെന്റിൽ സേഫ്റ്റി മാത്രം നോക്കി വണ്ടി എടുക്കുന്നവർ കുറവാണ്. പിന്നെ safety റേറ്റിംഗ് 60km നു ആണ്. നമ്മുടെ വണ്ടി 50km നും എതിരെ വരുന്ന വണ്ടി 50 km നും വന്നാൽ പോലും safetey rating അവിടെ തീരും. അതു കൊണ്ടാണ് gncap ഉടായിപ്പാണെന്ന് ബോധമുള്ളവർ പറയുന്നത്.
Safty മാത്രം ഉണ്ടായിട്ട് കാര്യമില്ല Tata Engine വളരെ മോശം ആണ് Service ഉം മോശം Parts ന്റെ ലഭ്യത എന്തായാലും Suzuki യുടെയും അത്ര വരാൻ സാധ്യത ഇല്ല... Maruti യെ സംബന്ധിച്ചു Simple Mechanism ആണ് maintance വളരെ കുറവാണു ഏത് സ്ഥലത്തും Parts കിട്ടും Local Workshop ലും പണിത് കൊണ്ട് നടക്കാം 2013 Wagon r 2.50l കൊടുത്ത് അത്ര demand ഉണ്ട് maruti വണ്ടിയ്ക് ഈ ഉറപ്പ് ഒരിക്കലും Tata Car തരില്ല അതാണ് കാരണം.. EV ഒന്നും ഉടനെ വരില്ല അതൊക്കെ daily ഓട്ടം ഉള്ളവർ 5 year മാത്രം ഉന്നം വച്ചു വാങ്ങുന്നതാണ് 5 year കഴിഞ്ഞാൽ അതിന്റ പുക തീർന്ന്
@@anupmanohar376260 speed ആണ് safety test ചെയ്യുന്നത് ok.. wagonor 60 വന്നു 60 il വരുന്ന Tiago ye ഇടിച്ചാൽ വാഗൺ r പൊടിഞ്ഞു പോകും.. ഇനി രണ്ടും 100 il ആണ് വരുന്നത് എങ്കിൽ പാസഞ്ചേഴ്സ് രക്ഷപെടാൻ ചാൻസ് Tiago il ആണ്, പിന്നെ engine and മൈലേജ്, Tiago ku 17 - 18 wagon r 20-21 .. valiya difference ഒന്നും ഇല്ല..
തെറ്റായ കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. WagonR power 88.5bhp ആണ്. Torque 113nm ആണ്. നിങ്ങൾ പറഞ്ഞതിനേക്കാൾ പവർ WagonR നുണ്ട്. More than tiago. Torque same as tiago
@@rafeeq4061 സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന എല്ലാം wagonr ഇൽ ഉണ്ട്. അത് തന്നേ ആണ് കാര്യം. ഞാനും എടുത്തു wagon r zxi. Usp is practicality, reliabilty, easy maintanance and vfm
പെട്ടന്ന് ചെണ്ട ആവുന്നു tata എന്ത് കൊണ്ട്. Second hand അറിയുന്നവർ ആരേലും tata വാങ്ങുന്നുണ്ടോ. Tata യുടെ പ്രൊമോഷൻ വീഡിയോ ആണ് ഇത് നിങ്ങൾ മാരുതിയുടെ drawback മാത്രം പറഞ്ഞു merits ഇല്ല. നിങ്ങളുടെ മറുപടി എന്താണ് എന്ന് ഉള്ള ബോധത്തോടെ ആണ് ഈ comement. നിങ്ങളുടെ എല്ലാ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്, ലൈക് ചെയ്യുന്നുണ്ട് wagon r അത്ര മോശം വണ്ടി ഒന്നും അല്ല. പിന്നെ ടാറ്റാ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആണ്.
Kooduthal sell avunna vandi suzuki ann apoo vandikalill kooduthal accident indakunathum ath okke thanne ayyirikum..... Price difference um ind satharana kark idkan maruthiye pettu🙂 Ath mathram alla papada vandi enn parayunnavante veetilum ullath ee maruthiyude vandi okke thanne ayyirikum... Ente veetil maruthiyude vandi ath kond thanne enik maruthinod oru istam indakum ath kond ann allavarum papada vandi enn comment kandapoo njn paranju enn ollu.. 😌
Wagonr 4 cylender engine വെച്ച zxi ആണ് രണ്ടാമത്തെ model. അതുപോലും അറിയാതെ ആണോ മോനെ ഇങ്ങനെ ഒന്നിന്റെ മാത്രം ഗുണം പറയുന്ന വീഡിയോ ഇടുന്നെ. Build / safet റേറ്റിംഗ് പിന്നെ ഉയരം കൂടുതൽ ആയത് കൊണ്ടു body roll, പിന്നെ steering feedback ഒക്കെ ആണ് wagonr നെ കുറച്ചു പിന്നിൽ നിർത്തുന്ന കാര്യങ്ങൾ. Engine, practicality മാത്രം മതി wagonr സാധാരണക്കാരന്റെ പ്രിയവാഹനം ആകാൻ. പിന്നെ വേറെ എന്തെല്ലാം advantages ഉണ്ട് tiago ക്ക് മേൽ wagonr നു.
@@NajeebRehmanKP താങ്കളുടെ വീഡിയോ വീണ്ടും കണ്ടു... എവിടേം ഇതു tiago പ്രൊമോഷൻ ആണെന്ന് പറയുന്നില്ല. Advantages of tiago over wagonr എന്നാണ് കണ്ടത്. അതുകൊണ്ട് മോൻ അങ്ങനെ പറയല്ലേ. കേമൻ കെങ്കേമൻ എന്ന് ക്യാപ്ഷൻ കൊടുത്തതിൽ തന്നെ അറിയാം intension എന്താണെന്ന്. Advantages of wagonr over tiago എന്നൊരു വീഡിയോ താങ്കൾ ചെയ്തിരുന്നു എങ്കിൽ ഞാൻ കമന്റ് ചെയ്യുമായിരുന്നു. പിന്നെ wagonr ഇന്റെ advantages ഒന്നും ഈ സെഗ്മെന്റിൽ മാരുതിയുടെ മറ്റു വണ്ടികളിൽ പോലും കാണാൻ കിട്ടില്ല എന്നത് ആവറേജ് ആളുകൾക്ക് അറിയാം. അത് കൊണ്ട് തന്നെ ആണ് sales ചാർട്ടിൽ wagonr ഇപ്പോഴും താരമായിരിക്കുന്നത്. Tiago ഉടെ engine ഒരിക്കലും suzuki engine ഉമായി താരതമ്യം പോലും അർഹിക്കുന്നില്ല. അതുപോലും 1.2 ltr എന്ന് പൊക്കിപ്പറയുന്നത് suzuki യുടെ engine refinement എന്തെന്ന് പോലും ആലോചിക്കാതെ ആണ്.
Tatade paid vdo aano ith? Kurch days mune same concept il altroz and baleno ne vech altroz ne pokki parayunna vdo vandipranthan ittarunnu llo.... E vdo um aa vdo um same concept pole undalllo.....
എന്നിട്ട് എന്താകാൻ baleno ഇന്ത്യയിലെ ടോപ് 5 സെല്ലിങ് കാർ ആണ്. അൽട്രോസ് ആർക്കും വേണ്ടാതെ ഷോറൂമിൽ കിടക്കുന്നു 😃. എന്തിനു സ്വിഫ്റ്റിന് പോലും അൽട്രോസിനേക്കാൾ sale കൂടുതലാണ്
Steering feedbaack (self centering after taking a turn) മരുതിക്ക് ഇല്ല....tiago has Dynamic steering feedback and self Centering....maruthi വണ്ടി ഒരു വളവ്. എടുത്താൽ തിരിച്ചു കൊണ്ടുവരാൻ circus കളിക്കണം
Ente 2018 model celerio k oke undallo auto return... New model celeriok ila..
Ey ....
Kazhinja leavinu njn edutha vandi aan wagon r pakshe athin auto centering undallo
അങ്ങനെ circus കളിക്കേണ്ട ആവശ്യം ഒന്നുമില്ല... നന്നായി ഡ്രൈവിംഗ് അറിഞ്ഞാൽ മതി 😄
മാരുതിയുടെ Electric power steering അങ്ങനെ ആണ്. Autocentering ഒരു സുഖമില്ല 😊
@@abhijithkumbukkattu42 വേറെ വണ്ടി ഓടിച്ചു നോക്ക്, പെട്ടെന്ന് തിരിച്ചു വരും steering, celerio നല്ല slow ആണ്
ഈ ഒരു video ക് കാത്തിരിക്കുകയായിരുന്നു
Thanks🙏🙏🙏
Bro wagonr vxi 1.2 L unde. Tiago adipoli aane sefty aan feature unde. But engine side and mechanical side adipoli wagonr aane. And the main hilight of suzuki service😄
നിങ്ങൾ WagonR എത്രകണ്ട് നെ ഇകഴ്ത്തി കാണിച്ചാലും ആളുകൾ WagonR മാത്രമേ വാങ്ങുകയുള്ളൂ ... കാരണം ഒരു 100 തേങ്ങയോ , 10 വാഴക്കുലയോ , കേടായ ഫ്രിഡ്‌ജോ ഒക്കെ കയറ്റി പോകാൻ WagonR നു മാത്രമേ പറ്റുകയുള്ളൂ ... ആളുകൾ വണ്ടി വാങ്ങുന്നത് അലക്കിത്തേച്ച വസ്ത്രമിട്ടു കല്യാണത്തിന് പോകാൻ മാത്രമല്ല
Ivide aran thazthi kettiyath! Adyam video kanan ulla common sense kanikk
@@NajeebRehmanKP True 💯
എന്നാൽ പെട്ടി ഓട്ടോ വെടിച്ച പോരെ 😏😏🤣🤣🤣🤣
@@pramod4934 സാധാരണക്കാരൻ വളരെ അധികം പരിഗണിക്കുന്ന വിഷയം തന്നെ ആണ് luggage space.
@@anupmanohar3762
സേഫ്റ്റി ബ്രോ?
നമ്മുടെ ഉപയോഗത്തിൽ വളരെ പ്രധാനപ്പെട്ട കുറെ ഗുണങ്ങൾ ടിയാഗോ ക്ക് ഉണ്ട്.. സർവിസ് വിശ്വാസ്യത മാത്രം നോക്കി വാങ്ങുന്ന സാധാരണക്കാർ ഇതൊന്നും ശ്രദ്ധിക്കാറില്ല എന്നതാണ് വസ്തുത..
കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തി വിഡിയോ അല്പം കൂടി നന്നാക്കി ചെയ്യാമായിരുന്നു
Wagonr നു മാത്രം അവകാശപ്പെടാൻ പറ്റുന്ന കുറേ ഗുണങ്ങൾ ഉണ്ട്. Thiago യുടെ ഗുണങ്ങൾ പറയുമ്പോൾ wagonr ഇന്റെ ഗുണങ്ങളും പറയണം. Wagonr ആരാധകർ ഒരുപാടുണ്ട്.
@@anupmanohar3762 തീർച്ചയായും ഉണ്ട്..
In terms of driving dynamics Tiago is better tiago has the best handling .if you want to better service 4cylinder refined engine better fuel efficiency waganar is better than Tiago .
Tiago XE എന്ന base variant on road 6.5 ലക്ഷം ആണ് , Wagon R Lxi base varinat 6.4 ലക്ഷം ആണ് ...രണ്ടും on road ഇതാണ് വില .. അടുത്ത variant രണ്ടും 7 ലക്ഷം ആണ് , അങ്ങനെ പടി പടി ആയി same rate ആണ് രണ്ടും ...
5.60 base variant kittum Tiago..😂
Engine Nallathu Wagon R il Varunna 1.2, 4 Cylinder Engine Aanennanu. Engine Nokkiyillengil High Range Road Driving Budhdhimutt Aayiriykum Ennanu Ente Abhiprayam. Pinne 4 Cylinder Engine Aanu Driving Comfort um Kootuthal. Safety mathram Nokkiyal pora Enginum Kootuthal Nallathu Nokkanamennanu Ente Abhiprayam. Safety um Enginum Randum Nokkanamennanu Ente Abhiprayam. Pinne Milage 1.2, 3 Cylinder Engine um 1.2 ,4 Cylinder Engine um Thammil Velya Diffrence ullathayittu Eniyku Thonnunnilla.. Thank You..
വാഗൺർപോലെ അൽപം height കൂട്ടി ടിയാഗോ ഇറക്കിയാൽ ഒന്നൂടെ അടിപൊളി ആവും
Athinu Punch undallo
Height കൂടിയാൽ വണ്ടി ഉലയും
Enna parayam sir
U r correct.tall boy Tiago varatte
പഞ്ചും wagonr തമ്മിൽ 1.5 lakh difference und. 3 cylnder aanu punch
Wagoner 1.2 litr ഉം ആയിട്ടു compare ചെയ്യണം.അതല്ലേ അതിന്റെ ശരി. മാരുതി ഇപ്പോൾ എല്ലാർക്കും പപ്പടം എന്നു തോന്നും .ഒരു safety മാനദണ്ഡങ്ങൾ ഉം ഇല്ലാത്ത കാലത്തും ഇപ്പോഴും ജനപ്രീതി നേടിയ വണ്ടിയാണ്. മാരുതി.TATA വണ്ടികൾ കു അവരുടെ service center കൾ മോശം service കൊടുത്തത് കാരണം ജനങ്ങൾ tata ടെ വാഹനങ്ങൾ വാങ്ങാതെ പോയി.ഇപ്പോൾ ആ അവസ്‌ഥ മാറി വരുന്നുണ്ട്.
TIAGO ❤️ TATA 🔥
Tiago powli as a user niglku trust cheythu edukam milage enik 21 kitya no body roll kattak steering comfort amazing naala travling comfort kitum wagnor vechu nokumbol ❤
Tata എന്നും സുരക്ഷിതമായ വണ്ടി തന്നെ❤
ചിലരോട് ::
safety ഇല്ലാത്ത വാഹനങ്ങള്‍ ഇനി സ്വര്‍ണ്ണം കൊണ്ട് ഉണ്ടാക്കിയത് ആയാലും പഴയ പോലെ ആരും support ചെയ്യില്ല, പൈസ ഉള്ളവന് 4 star safety ഉം കാശ് ഇല്ലാത്തവന് പപ്പടവും കൊടുക്കുന്ന ഇരട്ടത്താപ്പ് മാരുതി നിര്‍ത്തുക ....മനുഷ്യ ജീവന് വില കൊടുക്കുക .. ഒരു ultra heavy accident ഉണ്ടായാല്‍ Volvo കാര്‍ ആയാലും ആരെയും ജീവനോടെ കിട്ടില്ല എന്നാല്‍ , ഇവിടെ ഉണ്ടാകുന്ന ഭൂരിപക്ഷം accidents ഉം Avg hit ആണ് , safety ഉള്ള വണ്ടിയില്‍ അതിന്റെ impact അകത്തു ഉള്ളവര്‍ക്ക് കുറവ് ആയിരിക്കും അവരുടെ പരിക്കുകളും കുറയും പപ്പട വണ്ടികളില്‍ പരിക്ക് കൂടും അത് പിന്നീട് ആശുപത്രിയില്‍ ബുദ്ധിമുട്ട് ആകും ...so നമ്മള്‍ വാങ്ങുന്ന വണ്ടി അതിനു safety ഉറപ്പ് വരുത്തുക ...എന്നിട്ട് മര്യാദയോടെ ഓടിക്കുക ....പപ്പട വണ്ടി വാങ്ങി മര്യാദയോടെ ഓടിക്കുന്നതിലും logic അതാണ് .. നമ്മളെ വിശ്വസിച്ചു വണ്ടിയില്‍ കയറുന്ന നമ്മളുടെ വേണ്ടപ്പെട്ടവരോട് ഉള്ള commitment ഉം ഇതിന്റെ ഭാഗം ആണ്
പിന്നെ TATA മോശം സര്‍വീസിന്റെ പേരില്‍ ആണ് തഴയപ്പെടുന്നത് എന്നാല്‍ ഇന്ന് sales കൂടി service ഗോകുലം പോലെ പലരും നന്നായി ചെയ്തു വരുന്നു ...മോശമായ ചിലത് ഉണ്ട് എന്നത് ശരിയാണ് പക്ഷെ നല്ലവ ഉണ്ട് അവിടെ കൊണ്ട് പോയാല്‍ അതും solved, പിന്നെ youtube ലോ മറ്റോ കാണുന്ന കുറച്ചു complaint വീഡിയോ നോക്കി എല്ലാം അടപടലം മോശം എന്ന് പറഞ്ഞു നടക്കുന്നതിനോട് യോജിപ്പില്ല .....ഇനി EV യുടെ കാലം ആണ് അതില്‍ TATA വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു ....Reliable ആണെന്ന പേര് പതുക്കെ നേടി വരുന്നു ...മാരുതി ഇനി വണ്ടി ഇറക്കി സെറ്റ് ആയി എന്ന് വരും എന്ന് കണ്ടറിയാം ..
ഈ സെഗ്മെന്റിൽ സേഫ്റ്റി മാത്രം നോക്കി വണ്ടി എടുക്കുന്നവർ കുറവാണ്. പിന്നെ safety റേറ്റിംഗ് 60km നു ആണ്. നമ്മുടെ വണ്ടി 50km നും എതിരെ വരുന്ന വണ്ടി 50 km നും വന്നാൽ പോലും safetey rating അവിടെ തീരും. അതു കൊണ്ടാണ് gncap ഉടായിപ്പാണെന്ന് ബോധമുള്ളവർ പറയുന്നത്.
Safty മാത്രം ഉണ്ടായിട്ട് കാര്യമില്ല Tata Engine വളരെ മോശം ആണ് Service ഉം മോശം Parts ന്റെ ലഭ്യത എന്തായാലും Suzuki യുടെയും അത്ര വരാൻ സാധ്യത ഇല്ല... Maruti യെ സംബന്ധിച്ചു Simple Mechanism ആണ് maintance വളരെ കുറവാണു ഏത് സ്ഥലത്തും Parts കിട്ടും Local Workshop ലും പണിത് കൊണ്ട് നടക്കാം 2013 Wagon r 2.50l കൊടുത്ത് അത്ര demand ഉണ്ട് maruti വണ്ടിയ്ക് ഈ ഉറപ്പ് ഒരിക്കലും Tata Car തരില്ല അതാണ് കാരണം.. EV ഒന്നും ഉടനെ വരില്ല അതൊക്കെ daily ഓട്ടം ഉള്ളവർ 5 year മാത്രം ഉന്നം വച്ചു വാങ്ങുന്നതാണ് 5 year കഴിഞ്ഞാൽ അതിന്റ പുക തീർന്ന്
@@brietopbaby8383 മോശം എഞ്ചിന്‍ എന്നത് ഒന്ന് വ്യക്തം ആക്കാമോ ?
roadil ഇഷ്ടംപോലെ വണ്ടികൾ ആണ് ഉള്ളത് 60നു മുകളിൽ പോകാൻ തന്നെ പാടാണ് accident ആയലും ഒന്നും പറ്റില്ല
@@anupmanohar376260 speed ആണ് safety test ചെയ്യുന്നത് ok.. wagonor 60 വന്നു 60 il വരുന്ന Tiago ye ഇടിച്ചാൽ വാഗൺ r പൊടിഞ്ഞു പോകും.. ഇനി രണ്ടും 100 il ആണ് വരുന്നത് എങ്കിൽ പാസഞ്ചേഴ്സ് രക്ഷപെടാൻ ചാൻസ് Tiago il ആണ്, പിന്നെ engine and മൈലേജ്, Tiago ku 17 - 18 wagon r 20-21 .. valiya difference ഒന്നും ഇല്ല..
Tiago🔥
2017 muthathal Tiago use chyarundu... service issues dharalam undu... software issues umm undu..,pakshe safety athum ee vilaku tharumpo outstanding anu....nalla body weight um unduu..ithra varsham kondu nadanittum vandi mattan thonnunilaa....enna idaku deshyam vararum unduu...athyavashyam ayyi engattangilum irangumpo misfire varum ac cut off akum...pine athu scan chyan kondu ponm....
Safety aano tata no1 ❤
Tiago mosham vandi aanu eduthittu kudugi..1year ayappozhakkum vazhiyil nilkkan kidugi..Service centeril ninnum pariharikkan pattiyilla..
ഇന്ത്യയിൽ കൂടുതലായും നോക്കുന്നത് safety യെക്കാൾ look ആണ്
Wgnr top varient edukande cobarisom cheyan
Best review ✌
Wagnorinte base model eduth compare chaiyunnu. Anthonnu aade പറയുന്നേ
😊😊tiago ഉയിർ 🥰🥰🥰🥰😘
Why everybody prefer wagon r whatever may be the reason.. also tiago we get in cheap at second hand. Service wise tiago is better
Bro വാഗ്‌നർ ന് ആണോ ടിയാഗോ ക്ക് ആണോ pulling കൂടുതൽ !??
തെറ്റായ കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്.
WagonR power 88.5bhp ആണ്. Torque 113nm ആണ്. നിങ്ങൾ പറഞ്ഞതിനേക്കാൾ പവർ WagonR നുണ്ട്. More than tiago. Torque same as tiago
Allaa wagonR VXI 65.71 bhp 89nm....., ആണ് ചുമ്മാ തള്ളല്ലെ
Wagonr has best transmission.
Tiago nrg vs swift review cheyyo
Tiago 🥰😍
Parangitt entha kaaryam roadil irangyal wagnr aan full🧑🏻🦯🙂
Le wagonr owner 😄
Why
പോട പൊട്ടാ!
@@rafeeq4061 സാധാരണക്കാരൻ ഇഷ്ടപ്പെടുന്ന എല്ലാം wagonr ഇൽ ഉണ്ട്. അത് തന്നേ ആണ് കാര്യം. ഞാനും എടുത്തു wagon r zxi. Usp is practicality, reliabilty, easy maintanance and vfm
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
AMT variant Tiagoയിൽ hill hold ഇല്ല എന്നതൊരു കുറവുണ്ട്... WagonRൽ Hill hold വരുന്നുണ്ട്...
Hill assist und
പെട്ടന്ന് ചെണ്ട ആവുന്നു tata എന്ത് കൊണ്ട്. Second hand അറിയുന്നവർ ആരേലും tata വാങ്ങുന്നുണ്ടോ. Tata യുടെ പ്രൊമോഷൻ വീഡിയോ ആണ് ഇത് നിങ്ങൾ മാരുതിയുടെ drawback മാത്രം പറഞ്ഞു merits ഇല്ല. നിങ്ങളുടെ മറുപടി എന്താണ് എന്ന് ഉള്ള ബോധത്തോടെ ആണ് ഈ comement. നിങ്ങളുടെ എല്ലാ വീഡിയോ ഷെയർ ചെയ്യുന്നുണ്ട്, ലൈക് ചെയ്യുന്നുണ്ട് wagon r അത്ര മോശം വണ്ടി ഒന്നും അല്ല. പിന്നെ ടാറ്റാ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആണ്.
Ith Tiago yude video anenn adyame parayunnundallo ? Pinne Enthina Ingane oru comment bro?
എന്നാ പിന്നെ അത് മാത്രം വെച്ച് പറഞ്ഞാൽ പോരേ
പിന്നെ എന്ത് വീഡിയോ ഇടണം എന്നുള്ളത് നിങ്ങളുടെ ഇഷ്ടം. ഞാൻ wagon r ഉപയോഗിക്കുന്ന ആളാണ്
Ath vech mathram anallo samsarikkunnath can’t you see the video b
Warranty shows Quality
Butter smooth engine vs tractor engine 😄
Look wagonr aanu
TATA AN INDIAN BRAND 💪
Tiago ill enike 29 milenge kittitunde
Wow eppola ennit urakkam enichath 🥱🥱
@@Imnavneeth enki umpiko
Manyan thenne 🙌
@@Imnavneethok bro
🤣🤣
New one ⚡
Kooduthal sell avunna vandi suzuki ann apoo vandikalill kooduthal accident indakunathum ath okke thanne ayyirikum.....
Price difference um ind satharana kark idkan maruthiye pettu🙂
Ath mathram alla papada vandi enn parayunnavante veetilum ullath ee maruthiyude vandi okke thanne ayyirikum...
Ente veetil maruthiyude vandi ath kond thanne enik maruthinod oru istam indakum ath kond ann allavarum papada vandi enn comment kandapoo njn paranju enn ollu.. 😌
Enteth Tiago nrg flaming red.....Athu kond thanne enikk Suzuki vandikal vallya ishtamalla.....🙂🙂
Tiago yil 34 milage mittunund
Wagonr 4 cylender engine വെച്ച zxi ആണ് രണ്ടാമത്തെ model. അതുപോലും അറിയാതെ ആണോ മോനെ ഇങ്ങനെ ഒന്നിന്റെ മാത്രം ഗുണം പറയുന്ന വീഡിയോ ഇടുന്നെ. Build / safet റേറ്റിംഗ് പിന്നെ ഉയരം കൂടുതൽ ആയത് കൊണ്ടു body roll, പിന്നെ steering feedback ഒക്കെ ആണ് wagonr നെ കുറച്ചു പിന്നിൽ നിർത്തുന്ന കാര്യങ്ങൾ. Engine, practicality മാത്രം മതി wagonr സാധാരണക്കാരന്റെ പ്രിയവാഹനം ആകാൻ. പിന്നെ വേറെ എന്തെല്ലാം advantages ഉണ്ട് tiago ക്ക് മേൽ wagonr നു.
ith Tiago yude promotion anenn parayunnath kelkatte ano mon varunnath?
@@NajeebRehmanKP താങ്കളുടെ വീഡിയോ വീണ്ടും കണ്ടു... എവിടേം ഇതു tiago പ്രൊമോഷൻ ആണെന്ന് പറയുന്നില്ല. Advantages of tiago over wagonr എന്നാണ് കണ്ടത്. അതുകൊണ്ട് മോൻ അങ്ങനെ പറയല്ലേ. കേമൻ കെങ്കേമൻ എന്ന് ക്യാപ്ഷൻ കൊടുത്തതിൽ തന്നെ അറിയാം intension എന്താണെന്ന്. Advantages of wagonr over tiago എന്നൊരു വീഡിയോ താങ്കൾ ചെയ്തിരുന്നു എങ്കിൽ ഞാൻ കമന്റ് ചെയ്യുമായിരുന്നു. പിന്നെ wagonr ഇന്റെ advantages ഒന്നും ഈ സെഗ്മെന്റിൽ മാരുതിയുടെ മറ്റു വണ്ടികളിൽ പോലും കാണാൻ കിട്ടില്ല എന്നത് ആവറേജ് ആളുകൾക്ക് അറിയാം. അത് കൊണ്ട് തന്നെ ആണ് sales ചാർട്ടിൽ wagonr ഇപ്പോഴും താരമായിരിക്കുന്നത്. Tiago ഉടെ engine ഒരിക്കലും suzuki engine ഉമായി താരതമ്യം പോലും അർഹിക്കുന്നില്ല. അതുപോലും 1.2 ltr എന്ന് പൊക്കിപ്പറയുന്നത് suzuki യുടെ engine refinement എന്തെന്ന് പോലും ആലോചിക്കാതെ ആണ്.
Advantage thanne alle bro comparison
Advantage പറയുമ്പോൾ disadvantage ഉം പറയണം. ഇത് thiago യെ promote ചെയ്യാൻ വേണ്ടി മാത്രം ചെയ്ത വീഡിയോ ആണ്.
ഇരുമ്പ് ⚡⚡
Tiago nrg xt review venam
Maruti Suzuki vehicles have become worst in it's designs.. especially wagonR and Spresso
പപ്പടവണ്ടി vs ഉരുക്കു വണ്ടി
Athu polichu mone
😂
ഉരുക്ക് പക്ഷെ sales ഇല്ല 🤣no one in sales wagon r
Ath salesill nokk mwon ... Hatchback I'll 1st nikkunath wagnor ann bro athaan brand of suzuki
ㅤ
XUV 700 review cheyyo
റിഫൈൻഡ് engine vs 4 സ്റ്റാർ സേഫ് Vibator😂
tata is always king model
Tiago🎉❤
One and only Wagon r❤🔥
Le ente Wagon R ❤❤❤❤
tiago vs alto 2 ഉം ore pole ഇരിക്കുന്ന വണ്ടി അല്ലെ
Lol Alto is small car. 😂 Tiago yum Wagonr um Swift um ellam same size vandiyanu.
ഇത് എന്ത് comparison ആണ് സ്വിഫ്റ്റ് ആയിട്ട് compare ചെയ്യ് 🙂
Video kanu machane
Swift aayitt cheyyam appo tata altroz aavum 😂
പ്രൈസ് വ്യത്യാസമില്ലേ പിന്നെ ടാറ്റാ യിൽ വലിയ അത്ഭുതമൊന്നുമില്ലല്ലോ
Tirurkkara❤
Milage 21👍🏻👍🏻 tata tiago
Tiago❤️
WagonR -more spacious
I ike old WagonR 💥
പുതിയ wagonr കൂടുതൽ spacious ആണ് ബ്രോ. പിന്നെ കൂടുതൽ features top മോഡലിൽ മാത്രം ആക്കി എന്നതാണ് ഇപ്പോഴത്തെ wagonr ഇന്റെ പ്രശ്നം
Tiago 🔥🔥🔥🔥🔥👍👍👍👍❣️❣️❣️❣️
Maruti Suzuki💙
Wagner 1.2ltr 4cylinder കുടെ ഉണ്ട് man.
Enna poi edu pappadam
Tiago യെ ഈ വണ്ടിയുമായി compare ചെയ്ത് നാണം കെടുത്തല്ലേ പ്ലീസ് 😅
Tatade paid vdo aano ith? Kurch days mune same concept il altroz and baleno ne vech altroz ne pokki parayunna vdo vandipranthan ittarunnu llo.... E vdo um aa vdo um same concept pole undalllo.....
എന്നിട്ട് എന്താകാൻ baleno ഇന്ത്യയിലെ ടോപ് 5 സെല്ലിങ് കാർ ആണ്. അൽട്രോസ് ആർക്കും വേണ്ടാതെ ഷോറൂമിൽ കിടക്കുന്നു 😃. എന്തിനു സ്വിഫ്റ്റിന് പോലും അൽട്രോസിനേക്കാൾ sale കൂടുതലാണ്
@@Onkz132 😄😄
Noor Lake Tirur
WaGnor😍🚘💪🏻🔥
👍
7 lakh ന് താഴെ ഏതാണ് നല്ല യൂസ്ഡ് കാർ?
Tiago ane nallathe safety
Tiago or Punch
Tiago❤️
ടാറ്റാ 50കഴിയുമ്പോൾ എഥാർത്ഥ chrctr വെളിയിൽ വരും
Tiago udae mathram olla review anno
Chumma wagon r vs tiago polum 👎🏻👎🏻comparison ennu thanne edukum, agane ann ello tittle il parajirikunath,
Global ncap udayip anenn ariyatha alukal ippolum undo 🤭
ഒരുപാട് ഉണ്ട് 😄
Aanju njekkiyaal chalungunna body manasilaakan Gncap test onnum venda
Njn kanddinnu Noor lakill ninn
Tiago engine vibration ഉണ്ടെന്ന് കേൾക്കുന്നു, ശരിയാണോ
Gear lever vare onnua virakkum start aavumpo..... But odikan ulla comfort and ftrs oke tiago supera
Ath bs4 ilaanu bro, bs6 il avar Bonet insulate cheythathu kond vibration 80% um kuranju....
Wagon r 6 lakh....kittilla
Tata vehicles are ok
But the service…. Tooo bad
Tiyago sooper
4സിലിണ്ടർ എഞ്ചിനും സർവിസും
camandig സീറ്റിങ്marudhiwagner🔥
ബിൾഡ് ക്വാളിറ്റി സേഫ്റ്റിഫിച്ചേഴ്സ് tata 🔥
Tata vandi mathi poliya Tata de ella vsndikalum ❤️❤️❤️
ടിയാഗോന്റെ മാരുതി competitor സ്വിഫ്റ്റ് അല്ലേ.. അപ്പോൾ ഈ വീഡിയോ ന്റെ പ്രാധാന്യം എന്താ.. 🤔
Just for horror 😜
Swift vs nexon
@@kumbidi707 🤣🤣🤣 bro nexon is compact suv
അല്ല swift, Baleno - Altroz ആണ്
@@sanalkumarvg2602 balano...i20...Altroz
Swift... i10.... Tiago
Tiago ⚡
വാഗനറിട്ടെ തട്ട് താന്നു തന്നെ ഇരിക്കും
Well built aan Tiago ❤️
😍👍✌️✌️✌️🔥🔥🥰🥰👌👌❤️❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
336🤝🌷❤️❤️❤️
Lord Tiago
Lord wagonr 😄
Tiago engine pora.. 20 kittayth thanne Tiagoyku😄
എത്ര നാണയത്തിനാ സുസൂകിയെ ഒറ്റിയെ
30 വെള്ളി കാശിന്😏 wagonr നേക്കാൾ better tiago തന്നെ ആണ്
Engine wagon r👍but safety tiago
Nanayam alla bro note anu … listen what im saying
@@NajeebRehmanKP 😁
Wagnor 🥰🥰
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
Wagonr 🔥
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ..
😡
Enaoke paranjalum aalukalk maruti mathi.. resale value.. 🥴
ടാറ്റ ഉയിർ ബാക്കി എല്ലാം മയിർ
❤
Tiago ❤️
Tiago 🔥
👍
👍🏻