ഞാൻ 18 വർഷം മുമ്പ് അന്നത്തെ Top മാർബിൾ വിരിച്ച് 10 വർഷമായപ്പോഴേക്കും ആകെ ഒരു തരം വെള്ളക്കളർ ആകെ പൊന്തി പരന്ന് പിടിച്ച് ആകെ വൃത്തികേടായി പണിക്കാർ പറഞ്ഞു മാറ്റേണ്ടി വരും എന്ന് ഇത് ഈ പോളീഷ് കൊണ്ട് ശെരിയാവുമോ? വെള്ളമാർബിൾ ആണ് Plece
Polish ചെയ്യാൻ പറ്റും, എന്നാൽ ഇത് പോലെ അധികം വർക്ക് ഇല്ല.. ജസ്റ്റ് സ്മൂത്ത് പോളിഷ് ചെയ്തെടുക്കാം, സെയിം മെഷീനാണ് ഉപയോഗിക്കുന്നത്... Buffing എന്നാണ് അതിനു പറയുന്നത്... Effective ആണ്
നല്ല കമ്പിനിയുടെ കല്ല് ഇട്ട് അടിക്കാഞാൽ നിറം മങ്ങും എന്ന് പറയുന്നത് ശരിയാണോ പിന്നെ എത്ര സ്റ്റപ്പ് അടിച്ചാൽ ഫുൾ ആകും എൻ്റെ വീട്ടിൽ അടിച്ചപ്പോൾ നിറമുണ്ടായിരുന്നു ഇപ്പോൾ നിറം മങ്ങി എന്ത് ചെയ്താൽ നിറം ഒരേ പോലെ നിൽക്കും
Repolishing sqft rate ?
Marble flooring cheyth 2 month use cheythapoyekkum use cheyyumna bhagam yellow color ayi... Wax illathe polish cheythondanennu parayunnu...mirror polish cheythal ready avumennu parayanuu...angane mathiyo..
Eee viricha marbil kadniyanno name pls
Old mosaic floor re polishing epoxy ചെയ്യാൻ പറ്റുമോ
നിങൾ കേരളത്തിൽ എവിടെ വേണേലും വർക്ക് ചെയ്യുമോ?
Nadapuram (Kozhikode) വന്ന് re polishing വർക്ക് ചെയ്യുമോ..?
റിപ്പോളിഷിംഗിനു (scrach പോകാനും )കൂടി 2നമ്പർ കല്ലും 6നമ്പർ കല്ലും അടിച്ചാൽ മതിയോ
Chumaril therikumo???? Vrthikedakumo
Orupad doubts undaayeenu idhine patti
Marble scrach vannal povumo
ഓയല്‍ പോളീഷ് ചെയ്താലുള്ള ഗുണങ്ങള്‍ ഒന്നു പറയ്യോ
Repolish sqft rate ethrayaa
ചെറിയ സ്ഥലത്തു കൈകൊണ്ടു ചെയ്യാൻ പറ്റുന്ന പോളിഷിങ് രീതി പറയാമോ
കൈ കൊണ്ട് അല്ല hand grinding mechine ഉണ്ട് അത് ഉപയോഗിക്കാം
ഞാൻ 18 വർഷം മുമ്പ് അന്നത്തെ Top മാർബിൾ വിരിച്ച് 10 വർഷമായപ്പോഴേക്കും ആകെ ഒരു തരം വെള്ളക്കളർ ആകെ പൊന്തി പരന്ന് പിടിച്ച് ആകെ വൃത്തികേടായി
പണിക്കാർ പറഞ്ഞു മാറ്റേണ്ടി വരും എന്ന് ഇത് ഈ പോളീഷ് കൊണ്ട് ശെരിയാവുമോ? വെള്ളമാർബിൾ ആണ് Plece
Repolish cheythal mathi
വീട്ടിൽ പതിച്ച ഗ്രാനൈറ്റ് ( പീസ് ) ഇങ്ങനെ ചെയ്യാൻ പറ്റുമോ
Polish ചെയ്യാൻ പറ്റും, എന്നാൽ ഇത് പോലെ അധികം വർക്ക് ഇല്ല.. ജസ്റ്റ് സ്മൂത്ത് പോളിഷ് ചെയ്തെടുക്കാം, സെയിം മെഷീനാണ് ഉപയോഗിക്കുന്നത്... Buffing എന്നാണ് അതിനു പറയുന്നത്... Effective ആണ്
ഒയൽ പോളീഷിനു മുൻപാണോ apotech അടിക്കേണ്ടത്?
Apotech use cheythal oil polish pinne venda
Re polish ഒരു ദിവസം കൊണ്ട് തീരോ ? ചുമരിലേക്ക് തെറിക്കോ?
1000 sqft minimum 8 days
RepolishLeppozhann. Dryakan. Vekkandadh.
Granite repolish cheyyamo
Cheyyam
marbonnite polish cheyyan pattumo?
Noo
Oil പോളിഷ് kazhinnit ethra ദിവസം കഴിഞ്ഞു തുടക്കാനും ചവിട്ടിനടക്കാനും പറ്റും
3 or 4 days
@@TOSCANAMARBLES OK
Diamond polish എന്ത് rate വരും
Depends.. മാർബിൾ ന്റെ അവസ്ഥ അനുസരിച്ചു റേറ്റ് മാറും.. ഒത്തിരി scratch ഉള്ള പഴയ marble ആണെങ്കിൽ വർക്ക് കൂടും.. റേറ്റ് അതിനോടൊപ്പം കൂടും...
👍🏻👍🏻👍🏻
നല്ല കമ്പിനിയുടെ കല്ല് ഇട്ട് അടിക്കാഞാൽ നിറം മങ്ങും എന്ന് പറയുന്നത് ശരിയാണോ പിന്നെ എത്ര സ്റ്റപ്പ് അടിച്ചാൽ ഫുൾ ആകും എൻ്റെ വീട്ടിൽ അടിച്ചപ്പോൾ നിറമുണ്ടായിരുന്നു ഇപ്പോൾ നിറം മങ്ങി എന്ത് ചെയ്താൽ നിറം ഒരേ പോലെ നിൽക്കും
എത്ര വർഷം ആയി ചെയ്തിട്ട്
മറുപടി പറയാനും കൂടി ശ്രമിക്കുക.
തീർച്ചയായും
0:29
എന്റെ പൊന്നേ മൊത്തം 15 കല്ല് മാറ്റി ഇട്ട് അടിക്കണമോ 🤔
ഓരോ marble അവസ്ഥ അനുസരിച്ചു കല്ല് എണ്ണം കൂടാനും കുറക്കാനും പറ്റും
ടൈൽസ് polish cheyan പറ്റോ
Noo