How to Change Display in Mobile അറിയുക Display Damage Phone Display Replacement (Malayalam)

Поділитися
Вставка
  • Опубліковано 9 вер 2022
  • How to Change Display in Mobile അറിയുക phone Display Replacement (Malayalam)
    How to change display in mobile
    Replace display in mobile
    Mobile display change
    Display combo
    Touch change
  • Наука та технологія

КОМЕНТАРІ • 50

  • @shamsudeenshamsudeen6404
    @shamsudeenshamsudeen6404 Рік тому +16

    ഡിസ്പ്ള മാറുന്നതിന് 500 രൂപയോ ..! ഇവിടെ മിക്ക ഷോപ്പുകളിലും ഡിസ്പ്ള പൊട്ടിയത് മാറുന്നതിന് കുറഞ്ഞത് 1500 , 2500, 3500 ഒക്കെയാണ് വാങ്ങുന്നത്.

    • @Prashobh6
      @Prashobh6 Рік тому +5

      Bro.. 500 service charge aanu... Display price koodathe anau

  • @ramanankk8559
    @ramanankk8559 Рік тому

    Hello sir, now UA-cam is not working in horizontal mode.first time it will play in horizontal mode second time videos Play only ii vertical mode.every time we should press the horizontal mode button.we should press the button or to shake or tilled the phone for horizontal mode.what is the problem???!!.

  • @itz_me_eri_c4113
    @itz_me_eri_c4113 Місяць тому +1

    Chetta ee display kk ethrayaanu??
    Ente j7 Prime display change cheyyanam, above avarage quality venam display venam ennund.

  • @sanjaykrishna2646
    @sanjaykrishna2646 Рік тому +2

    Ente poco x2 aanu. Display mattiyal eniki pandu kittiya aa same quality kittumo. Ente amoled display aanu

  • @arjunt6074
    @arjunt6074 Рік тому +1

    Heat , air ethreya set cheyyendath

  • @amalsiby5065
    @amalsiby5065 Рік тому

    Bro phone inte speaker il oothiyal speaker complaint aakumo

  • @valsammachilamboly1189
    @valsammachilamboly1189 Рік тому

    Bro ente phone xiomi11i Ann ath njan onn eee edak onn factory reset chytharn athin shesham rathri 10 30 57 shathamanm but ravile 7 manik 0 ayi kurach days kond

  • @saneeshsanu1380
    @saneeshsanu1380 Рік тому +1

    അടിപൊളി👌

  • @Ajith-hm8mm
    @Ajith-hm8mm Рік тому

    Asus m2 pro display with frame ethra roopa aavum please reply

  • @sachu4585
    @sachu4585 10 місяців тому

    Display strip maattan pattuvo🙂.. New display idand thanne

  • @SreesabariS.S
    @SreesabariS.S 9 місяців тому

    Temb and air ethrayaa itte

  • @ajaybabu3300
    @ajaybabu3300 Рік тому

    Karbonn phone ശരിയാക്കുമോ screen പകുതി blak ആയിട്ട് കാനുവാന്

  • @marykutty856
    @marykutty856 Місяць тому

    എൻ്റെ സാംസങ്ങ് ഫോൺ താനെ തെളിയും ഓഫാകുംവീണ്ടും തെളിയും ഓഫാകും' പിന്നെ തുറക്കണമെങ്കിൽ ഫുൾ ഓഫ് ആക്കി restart ചെയ്താലേ നമ്പർകുത്തിതുറക്കാൻ പറ്റൂ ഇന്നാണ് ആദ്യമായി കാണുന്നത് - ഫോണിൻ്റെ പ്രശ്നം എന്നാണ് പറയാമോ

  • @crazymediamalayalam
    @crazymediamalayalam Рік тому +3

    കൊള്ളാം അടിപൊളി. Mobile ഇളക്കി എടുക്കുന്നതിനായി ആവശ്യമായ tools. ഏതൊക്കെ ആണ് എന്നതിനെക്കുറിച്ച് video ചെയ്യാമോ

  • @smaker9172
    @smaker9172 Рік тому

    I phone service cheyyamo

  • @munavvirtp5502
    @munavvirtp5502 Рік тому +2

    Nalla quality display market il ninnum engane thiranjedukkam ennathine kurich oru vedio cheyyumo

  • @balucbabu3138
    @balucbabu3138 Рік тому

    👍👍👍

  • @bijuthomasthomas2708
    @bijuthomasthomas2708 Рік тому

    Ethu evideya.

  • @agraja._0
    @agraja._0 Рік тому

    ഇത് മാറ്റുവാനായി എത്ര ആവും

  • @keralaentertainer953
    @keralaentertainer953 Рік тому

    Sir, motherboard urano vendayo enn engne manasilaakum

  • @lamialamizz5465
    @lamialamizz5465 10 місяців тому

    Display maatyal phonele datas oke nashttapedumo

  • @Bloodstrom08
    @Bloodstrom08 Рік тому

    Chetta shop evida? Contact no and shop address pin chayyumo?

  • @honeysinz3546
    @honeysinz3546 Рік тому +2

    Display ഒട്ടിച്ചിട്ട് ഒരു 3 മണിക്കൂർ വച്ചിരുന്നിട്ട് ഉപയോഗിച്ചാൽ മതിയാകുമോ?

    • @androcreations
      @androcreations  Рік тому

      മതി

    • @honeysinz3546
      @honeysinz3546 Рік тому

      @@androcreations phone back cover ഒരു side നിന്ന് ഊരി വരുന്നു. സ്ക്രീൻ flickering ഉം ഉണ്ട്. Refund ചോദിച്ചാൽ തരാൻ സാധ്യത ഉണ്ടോ?

  • @spidyyty6480
    @spidyyty6480 Рік тому

    1500 rs in nalla display kittumo

  • @sarath6323
    @sarath6323 Рік тому +2

    Samsung galaxy on5 pro display venam

  • @aloneboy687
    @aloneboy687 9 місяців тому +1

    Bro samsung m01 display change cheyan ethra avum bro . please replay

    • @androcreations
      @androcreations  9 місяців тому

      Quality അനുസരിച്ചിരിക്കും

    • @aloneboy687
      @aloneboy687 8 місяців тому

      @@androcreations average ethraya

  • @sasikvsasi83
    @sasikvsasi83 Рік тому

    എൽസിഡി മാറ്റി എൽഇഡി ആക്കാൻ പറ്റുമോ

  • @Ireland3132
    @Ireland3132 Рік тому +1

    ഒട്ടിച്ച ടബർ എത്ര സമയം കാക്കണം

    • @androcreations
      @androcreations  Рік тому

      അത് ഏത് gum use ചെയ്യുന്നു എന്നതിനനുസരിച്ചിരിക്കും .
      Normaly 2hour

  • @ajaygaming8100
    @ajaygaming8100 Рік тому +1

    Display ഇളകി മാറി nik anna atha ശരി akn pattumo

    • @androcreations
      @androcreations  Рік тому

      Yes

    • @Ireland3132
      @Ireland3132 Рік тому

      ഒട്ടിച്ച ടബർ എത്ര സമയം കാക്കണം Pls Replay

  • @mkvlogs9228
    @mkvlogs9228 Рік тому

    Bro onn contact cheyam patumo

  • @ranjithpk1672
    @ranjithpk1672 Рік тому

    👍👍👍