ഞാൻ ഇസ്ളാം മതത്തിൽ ജനിച്ച വ്യക്തിയാണ്. പക്ഷേ എന്റെ വാപ്പച്ചി ചെറുപ്പം മുതലേ സ്വതന്ത്രമായി ചിന്തിക്കാൻ എന്നെ അനുവദിച്ചു. നിർബന്ധിത മതപഠനം നടത്തിച്ചില്ല . അതു കൊണ്ട് എനക്ക് സ്വയം അന്വേഷിക്കാൻ പറ്റി . 24 വയസിൽ സനാതന ധർമ്മം സ്വീകരിച്ചു. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസ്ഥ ഉണ്ടായാൽ ലോകമാകമാനം സനാധന ധർമ്മം മാത്രമേ ഉണ്ടാകൂ... സെമിറ്റിക് മതങ്ങൾക്ക് ടാർജറ്റ് വെച്ച് വർക്ക് ചെയ്താലേ ആ മതങ്ങൾ നിലനിൽക്കൂ.. സനാതന ധർമ്മം അങ്ങനെയല്ല.. എല്ലാ മതങ്ങളും ഒന്നല്ല . മതം ഒരാളുടെ അഭിപ്രായമാണ് .ആ മതത്തിനെ ഡെവലപ്പ് ചെയ്യാനുള്ള നിയമങ്ങൾ മാത്രമാണ് അതിലുള്ളത്. പക്ഷേ ധർമ്മം അങ്ങനെയല്ല.. ഖുർആനും ബൈബിളും മോശമല്ല .ആ വിശ്വാസി തൊഴിലാളികളായിരിക്കുന്നവർക്ക്. എന്നാൽ മറ്റുള്ളവർക്ക് അത് ദോഷം തന്നെയാണ് .എന്നിട്ടും സനാതന ധർമ്മം അവയെ വെറുക്കുന്നില്ല .തിരിച്ചൊന്നു ചിന്തിച്ചേ..
Ellam arinjavanu ariyaam ee kaanunnathellam midhyayaanu pakshey avideyethaan dhaaralam parisramikaam.ennalum aa turning pointil ethaan vishamamthanneyaanu Islam Christian bhudhisam onnum doshamilla pakshey.vayatipizhapinaayi innu Ella mathavum athiley purohitharum panathinaayi Ella aadarsangalum vilkunnu.
ഓംശാന്തി,, ...thank..u.. sister, 💐💐💐..!! മറ്റൊരു പുരാണ ഗ്രന്ഥങ്ങളിൽ നിന്നും കിട്ടാത്ത അത്ര അളവറ്റ ആത്മീയ ജ്ഞാനം.. വളരെ ലളിതമായി മനസ്സിലാക്കിത്തരുന്നു ..സിസ്റ്റർ!!!🙏🙏
ഈ അറിവ് ഒരുപാടു ഉപകാരപ്രഥമാണ് ഈ ഒരു അറിവ് നമ്മുടെ ഭാരത മണ്ണിന്റെ നെറുകയിൽ കുടികൊള്ളുന്ന മോദിക്ക് ഉണ്ടായിരുന്നെങ്കിൽ പരസ്പരം സഹോദരങ്ങളെപോലെ കഴിയേണ്ട ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബില്ലും കൊണ്ടു വരില്ലായിരുന്നു അയാൾക്കും ഇതുപോലൊരു ക്ളസ്സ്കൊടുത്താൽ ഗുണം ചെയ്യും ഓം ശാന്തി ...ഓം
ശിവലിംഗവും ശിവനും അഥവാ ശങ്കരനും ഒരാളുടെതന്നെ 2 വ്യത്യസ്ത ഭാവങ്ങൾ ആണ്. അല്ലാതെ അച്ഛനും മകനും ആയിട്ടല്ല കാണേണ്ടത്. ശിവൻ പരാമപിതാവാ ണ്.. ശിവന്റെ നിഷ്കള വും സകളവുമായ 2 രൂപങ്ങൾ ആണ് ശിവലിംഗവും പുരുഷരൂപത്തിലുള്ള ശിവനും ചലിക്കാത്ത നിഷ്കള രൂപത്തി നെ ശിവലിംഗമായി കാണുന്നു. ചലിക്കുന്ന അഥവാ സകള രൂപത്തിനെ മനുഷ്യ രൂപത്തിലുള്ള ശിവനെ പുരുഷനായും കാണുന്നു. ഈ 2 രൂപവും ചേരുമ്പോൾമാത്രമേ സമ്പൂർണ ശിവനാകുന്നുള്ളു. അതുകൊണ്ടാണ് 2 ശിവലിംഗങ്ങൾചേർന്നു പൂജിച്ചാലേ പൂർണ ഫലം ഉണ്ടാകുന്നുള്ളൂ എന്ന് പുരാണത്തിൽ പറഞ്ഞിട്ടുള്ളത്. മറ്റൊരു പ്രധാന കാര്യം..... ത്രിമൂർത്തികളിൽ പ്രധാനിയാണ് ശിവൻ എന്ന പരാമർശം തീർത്തും തെറ്റാണ്. ശിവൻ ത്രിമൂർത്തിയല്ല. മഹേശ്വരൻ എന്നാണ് പറയേണ്ടത്. സമ്പൂർണ ഈശ്വരൻ ത്രിമൂർത്തികളല്ല. ത്രിമൂർത്തികൾ ഈശ്വരന്റെ അംശാവതാരങ്ങളായ വിഭൂതികൾ ആണ്. സാധാരണ ഇപ്പോൾ ത്രിമൂർത്തികൾ ആരൊക്കെ എന്നുചോദിച്ചാൽ ഉടൻ ബ്രഹ്മാവ് :വിഷ്ണു : ശിവൻ എന്നാണ് ഉത്തരം ലഭിക്കുന്നത്. എന്നാലിങ്ങനെ പറയരുത്. വിഷ്ണുവും ശിവനും ത്രിമൂർത്തികളല്ല. ബ്രഹ്മാവ്, മഹാവിഷ്ണു, മഹേശ്വരൻ എന്നാണ് ശരിയായ ഉത്തരം. ത്രിമൂർത്തികൾ വരെ ജനനമരണങ്ങൾ ഉള്ളവരാണ്. സമ്പൂർണ ഈശ്വരത്വം ഉള്ളവരായ ശിവനും വിഷ്ണുവും ജനിമൃതികൾക് അതീതർ ആണ്. ശിവനും വിഷ്ണുവും അവതാരികളാണ്, അവതാരങ്ങളല്ല. ചിലപ്പോൾ അവതാരങ്ങളുടെ വേഷങ്ങൾ കെട്ടാറുണ്ട് എങ്കിലും അവർ സാക്ഷാൽ അവതാരികളാണ്. ശിവൻ അഥവാ പരമശിവൻ പരമേശ്വരനും, വിഷ്ണു അഥവാ ശ്രീകൃഷ്ണൻ പരമാത്മാവായ സർവേശ്വരനും ആണ്. ഇവർ ജനനമരണങ്ങൾക് അതീതരാണ്. ശിവനും കൃഷ്ണനും (വിഷ്ണു )എല്ലാത്തിലും എല്ലാതരത്തിലും തുല്യരുമാണ്. ഈശ്വരത്തിന്റെ പരമാവസ്ഥയുള്ള ശിവനും, ആത്മാവിന്റെ പരമാവസ്ഥയുള്ള വിഷ്ണുവും (കൃഷ്ണനും)കൂടിച്ചേരുമ്പോൾ ഈശ്വര sa മ്പൂർണതയായി. സൃഷ്ടിയുടെ ആവശ്യാർഥം ഇപ്ലോൾ 2 രൂപത്തിൽ നിലകൊള്ളുന്നുവെങ്കിലും ഇവർ ഒന്നാണ്. സൃഷ്ടിയ്ക് മുൻപും പിൻപും........................ ഓം നമഃശിവായ വിഷ്ണുവായ നമഃ ഓം............................ .
പ്രപഞ്ചത്തിന്റെ പിതാവ് ആണ് മഹാദേവൻ ശിവന് അനേക നാമങ്ങളിൽ ഒന്നാണ് ശങ്കരൻ എന്നനാമവും. ശിവന് ഒരു ശാപം കിട്ടിയിട്ടുണ്ട് ശിവ രൂപത്തിൽ ആരും ആരാധിച്ച് കൂടാ എന്ന ശാപം. അങ്ങനെയാണ് ശിവന്റെ ആജ്ഞ പ്രകാരം ശിവലിംഗത്തെ ആരാധിക്കാൻ ഭക്തജനങ്ങളോട് പറഞ്ഞത് ശിവൻ ധ്യാനിക്കുന്നത് എന്ന് പറഞ്ഞല്ലോ. ശിവൻ തന്നെയാണ് വിഷ്ണു ദേവനും ബ്രഹ്മദേവനും ഈ മൂന്ന് മനസ്സുകൾ എപ്പോഴും സകല ചരാചരങ്ങളുടെയും പ്രപഞ്ചത്തിന്റെയും നല്ല നടത്തിപ്പിനായി യുള്ള നാടകങ്ങൾ നടത്തുന്നത് ഈ യോഗ നിന്ദ്രയിലൂടെയാണ്. ആയതിനാലാണ് അനന്തശയനത്തിൽ വിഷ്ണുഭഗവാനും താമരയിൽ ബ്രഹ്മദേവനും യോഗ നിന്ദ്രയിൽ കാണപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ പരസ്പര പൂരകങ്ങൾ എല്ലാം ശിവമയം
@@Anveshanam-q3r ശിവനല്ല മാനൂഷികരൂപമയമായ ശങ്കരനാണ് ശാപ൦ കിട്ടിയത് വിഷ്ണുവിര്നേ അവതാരങ്ങള്ക്കു൦ ഒട്ടേറെ ശാപങ്ങള് കിട്ടിയിട്ടുണ്ടല്ലോ അതു പോലെ.ശിവന് പല ശാപങ്ങളു൦ കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് ഗാന്ധ൪വ്വ ശാപ൦ അതു വഴി ശങ്കരന് സന്താന സൗഭാഗ്യ൦ കിട്ടിയില്ല. മറിച്ച് ശങ്കര്നേ പുത്ര൯ന്മാരായ മുരുക൯ , ഗണപതി ഇവരെല്ലാ൦ പ്രപഞ്ചനന്മയ്ക്ക് ഓരോ വിധമാണ് ഉടലെടുതത്. ഗണപതിയേ പാ൪വ്വതി കളിമണ്ണില് നി൪മിച്ചു൦. മുരുകനേ ശിവ ശക്തി സ്വരൂപങ്ങളില് നിന്നുമൊക്കെ..പുരാണങ്ങള് സത്യ൦ പറഞ്ഞാല് കയ്പുകള് നിറഞ്ഞതാണ് പ്രതേകിച്ചു൦ ശിവപുരാണങ്ങള് ഫാമിലി ഇഷ്യൂസ് അല്ലേലു൦ ആളുകള്ക്ക് കേള്ക്കാ൯ തീരെ താത്പര്യമില്ലാതതാണ്. അല്ലേല് മുരുക൯ സ്വ സഹോദരനായ ഗണപതിയുമായി എതോ ഫലത്തിന് വേണ്ടി പിണങ്ങി തപസിനുപോയി അവ൪ തപസ്സിനിരുന്ന സ്ഥലമാണ് പഴഞ്ഞിമല. ഇങ്ങനൊക്കെ കഥകളൂണ്ടാക്കുന്നത് തന്നേ വാസ്തവവിരുദ്ധമാണ്. പകര൦ കഥകളേ മാറ്റി വച്ച് നമ്മുടെ നല്ലനടപ്പിന് വേണ്ടി ആത്മീയമായി ഉപയോഗിക്കാ൦.മുകളില് ഗുരു പറഞ്ഞപോലേ..!
ശിവൻ ശിവലിംഗത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുന്നതെവിടെയാ എന്നെ പ്രാർത്ഥിക്കാൻ വേണ്ടി ശിവലിംഗം ഉപയോഗിക്കാം എന്നല്ലെ പറഞ്ഞത് 2. അർത്ഥനാരീശ്വരനും ഇത് തന്നെ അല്ലെ 3. ശിവന്റെ വേറൊരു നാമമാണ് ശങ്കരൻ
ആദിയോഗിയെ അടിമുടി അറിയാം എന്ന തലവാചകം കണ്ടിട്ടാണ് വീഡിയോ പ്ലേ ചെയ്തത്. തത്വ വിചാരത്തിന് പകരം കുറെ സാരോപദേശങ്ങൾ മാത്രമാണ് ഈ വീഡിയോയിൽ കാണിച്ചത്. ശിവനെയും ശങ്കരനെയും വ്യത്യസ്തമാക്കുന്ന വസ്തുതകളോ തത്വങ്ങളോ വിശദീകരിച്ചില്ല. ശങ്കരകുടുംബം പറഞ്ഞു പറഞ്ഞ് അവസാനം ശിവ കുടുംബം ആണെന്ന് പറഞ്ഞു വച്ചു. തലയിൽ ജ്ഞാന ഗംഗ വേണമെന്ന് പറയുമ്പോഴും ആ ഗംഗ അല്ലെങ്കിൽ ജ്ഞാനം വിഷ്ണു പാദത്തിൽ നിന്നും ഉത്ഭവിക്കുന്നു എന്ന സത്യം വിസ്മരിച്ചുകൊണ്ട് ശിവനെയും വിഷ്ണുവിനെയും ഇവർ അതായത് ബ്രഹ്മകുമാരികൾ എപ്പോഴും രണ്ടായി തന്നെ പ്രതിപാദിക്കുന്നു. ''ത്വൽപാദ തീർത്ഥം ശിരസ്സിൽ വഹിക്കുന്ന തെപ്പോഴും ആത്മശുദ്ധിക്കുമാ വല്ലഭൻ.'' എന്ന രാമായണ വാക്യം വിസ്മരിക്കുകയും ശിവ വിഷ്ണുമാരുടെ അഭിന്നതയെ വിസ്മരിച്ചുകൊണ്ട് ശിവന് താഴെയായി വിഷ്ണുവിനെ വിഷ്ണുവിനെ എപ്പോഴും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു . ദൈവം എന്ന പദത്തിൽ അല്ലെങ്കിൽ സാക്ഷാൽ പരബ്രഹ്മം എന്ന പദത്തിൽ ശിവ വിഷ്ണുമാർ എങ്ങനെ ഏകോപിതരായിരിക്കുന്നു എന്നൊരു സങ്കല്പം ബ്രഹ്മകുമാരീസിൽ നിന്ന് വരുന്നില്ല. ഇവരെ കേട്ടിടത്തോളം പലപ്പോഴും പരിമിത ജ്ഞാനമാണ് പ്രചരിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ശിവ അഷ്ടോത്തരശതത്തിലൂടെ വെളിവാകുന്ന ശിവതത്വം നന്നായി മനസ്സിലാക്കിയാൽ വളരെ നന്നായിരിക്കും. ഒരു ചോദ്യം കൂടി ചോദിച്ചവസാനിപ്പിക്കാം പരമശിവനും ഉമാപതിയും ഒന്നാണോ രണ്ടാണൊ ? ഒന്നുകൂടെ വ്യക്തമാക്കിയാൽ ശരിക്കും സതിയും,ഉമയും ആരുടെ പത്നിമാരാണ് ? ആത്മീയ ബോധം ഉണർത്തുന്നതിനാണല്ലോ പുരാണ കഥകൾ , ആയതിനാലാണ് കഥകളിലെ ഈ ചോദ്യം ഉന്നയിച്ചത് ?
ശങ്കരൻ അല്ലാ അത് ശിവൻ തന്നെയാണ്..... ബ്രഹ്മാണ്ഡത്തിന്റെ സ്പന്ദനത്തെ മനസിലാക്കുന്നതിനാണ് മഹേശ്വരൻ ധ്യാന നിർവൃതനാകുന്നത് ശിവൻ പരബ്രഹ്മമാണ് മാതെ , ഇതൊക്കെ ഞാൻ പറയണോ മാതക്ക് അറിയാവുന്നതല്ലെ
ശിവം എന്നാൽ ഒരേ സമയം സത്ഗുണ ബ്രഹ്മ്മവും നിർഗുണ ബ്രഹ്മ്മവും ആകുന്നു അതും കൂടി പറഞ്ഞെങ്കിലെ ഈ ചോദ്യത്തിന്റെ ഉത്തരം സാധാരണക്കാർക്ക് വേഗത്തിൽ മനസിലാക്കാൻ കഴിയു അല്ലെങ്കിൽ കൂടുതൽ തെറ്റിദ്ധരണ ഉണ്ടാകും
@@midhunmidhu3917 ചിലപ്പോൾ അതായിരിക്കും ശിവന് കോടാനുകോടി ഭക്തർ 🙏 Me to his fan (ആരാധകർ ) I love his costume I love bcuz its too wild I love his ത്രിനേത്രം I love his wild weapons I love his strange vehicle (നന്തി ) I love his damru And so many more... OM NAMA SHIVAYA 🙏
@@abhijith3917 അങ്ങനെ ഒക്കെ ചോദിച്ചാൽ അറിയില്ല എന്തയാലും ഒരു കാലത്ത് ശബരിമലയിൽ പെണ്ണുങ്ങൾ കേറിയിട്ടുണ്ട് അതിനു തെളിവും ഉണ്ട് എന്ന് വിചാരിച്ചു ഇപ്പൊ പറഞ ആരും അംഗീകരിക്കില്ല അതുപോലെ ആണ് ചില കാരിയങ്ങള് ഇനി ഉണ്ടകിൽ തന്നെ ചില ആളുകൾക്ക് നാണക്കേട് ഉള്ളതുകൊണ്ട് അതിനെ മറച്ചു വയ്ക്കും
ഞാൻ ഇസ്ളാം മതത്തിൽ ജനിച്ച വ്യക്തിയാണ്. പക്ഷേ എന്റെ വാപ്പച്ചി ചെറുപ്പം മുതലേ സ്വതന്ത്രമായി ചിന്തിക്കാൻ എന്നെ അനുവദിച്ചു. നിർബന്ധിത മതപഠനം നടത്തിച്ചില്ല . അതു കൊണ്ട് എനക്ക് സ്വയം അന്വേഷിക്കാൻ പറ്റി . 24 വയസിൽ സനാതന ധർമ്മം സ്വീകരിച്ചു. സ്വതന്ത്രമായി ചിന്തിക്കാനുള്ള അവസ്ഥ ഉണ്ടായാൽ ലോകമാകമാനം സനാധന ധർമ്മം മാത്രമേ ഉണ്ടാകൂ... സെമിറ്റിക് മതങ്ങൾക്ക് ടാർജറ്റ് വെച്ച് വർക്ക് ചെയ്താലേ ആ മതങ്ങൾ നിലനിൽക്കൂ.. സനാതന ധർമ്മം അങ്ങനെയല്ല.. എല്ലാ മതങ്ങളും ഒന്നല്ല . മതം ഒരാളുടെ അഭിപ്രായമാണ് .ആ മതത്തിനെ ഡെവലപ്പ് ചെയ്യാനുള്ള നിയമങ്ങൾ മാത്രമാണ് അതിലുള്ളത്. പക്ഷേ ധർമ്മം അങ്ങനെയല്ല..
ഖുർആനും ബൈബിളും മോശമല്ല .ആ വിശ്വാസി തൊഴിലാളികളായിരിക്കുന്നവർക്ക്. എന്നാൽ മറ്റുള്ളവർക്ക് അത് ദോഷം തന്നെയാണ് .എന്നിട്ടും സനാതന ധർമ്മം അവയെ വെറുക്കുന്നില്ല .തിരിച്ചൊന്നു ചിന്തിച്ചേ..
താങ്കളെപ്പോലെ എല്ലാവരും ചിന്തിക്കുമാറാകട്ടെ. 🙏🙏🙏🙏
Ellam arinjavanu ariyaam ee kaanunnathellam midhyayaanu pakshey avideyethaan dhaaralam parisramikaam.ennalum aa turning pointil ethaan vishamamthanneyaanu
Islam Christian bhudhisam onnum doshamilla pakshey.vayatipizhapinaayi innu Ella mathavum athiley purohitharum panathinaayi Ella aadarsangalum vilkunnu.
Thankal arinjathum inem ariyaanullathum sathyamthanneyaanu.arivunedunnathanusarichu jeevitham kramapeduthanam.
ശംഭോ മഹാദേവാ 🙏🔱🕉️
ഓം ശാന്തി ഓം ശാന്തി ഓം ശാന്തി 🙏🇮🇳🌍💎👑വജ്ര തുല്യ അറിവുമായി അങ്ങ് വീണ്ടും ♥️💝🎁🥰
അതീവ ഹൃദ്യമായി, ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞിരിക്കുന്നു
നന്ദി ......
ഓം ശാന്തി സിസ്റ്റർ താങ്ക്യൂ ബാബാ താങ്ക്യൂ സിസ്റ്റർ താങ്ക്യൂ താങ്ക്യൂ ബാബാ
നമഃ ശിവായ 🙏ഓം ശാന്തി..
ഓംശാന്തി,, ...thank..u.. sister, 💐💐💐..!! മറ്റൊരു പുരാണ ഗ്രന്ഥങ്ങളിൽ നിന്നും കിട്ടാത്ത അത്ര അളവറ്റ ആത്മീയ ജ്ഞാനം.. വളരെ ലളിതമായി മനസ്സിലാക്കിത്തരുന്നു ..സിസ്റ്റർ!!!🙏🙏
*_Thank you mam_* 🖤🙄
ഓം ശാന്തി വളരെ നന്ദി മീനാജി
നന്ദി.. നന്ദി
അർത്ഥവത്തായ സന്ദേശം, മനോഹരമായ വ്യാഖ്യാനം പ്രണാമം ബഹന്ജി
Nalla arivanu amma pakarnnuthannath... thank you.. god bless you..... om namah shivaya🙏
ഹർ ഹർ മഹാദേവ്
ഹരിപ്പാട്ടുകാരാ ...
ഈ അറിവ് ഒരുപാടു ഉപകാരപ്രഥമാണ് ഈ ഒരു അറിവ് നമ്മുടെ ഭാരത മണ്ണിന്റെ നെറുകയിൽ കുടികൊള്ളുന്ന മോദിക്ക് ഉണ്ടായിരുന്നെങ്കിൽ പരസ്പരം സഹോദരങ്ങളെപോലെ കഴിയേണ്ട ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബില്ലും കൊണ്ടു വരില്ലായിരുന്നു അയാൾക്കും ഇതുപോലൊരു ക്ളസ്സ്കൊടുത്താൽ ഗുണം ചെയ്യും
ഓം ശാന്തി ...ഓം
ചേച്ചീ കാര്യങ്ങൾ മനസ്സിലാക്കിയിട്ട് സംസാരിക്കാൻ ശ്രമിക്കൂ 🙏
@Ravi Kumar dhaivam arodum ithu ninakk matram avakashapetta parambanu ennu paranjittilla. Marikkumbo ethu parambil aanu kuzhichmoodunnath ennu modiyk polum urappikkan pattilla...... nte stalam avante stalam ennu verthirich kanunnathano than parayunna arivum dheerkha veeshanavum........ എന്റെ എന്ന് ചിന്തിക്കുന്നതാണ് അജ്ഞത
Ayalk ariyathathalla.... ariyillennu bhavikkunnathanu.... angane ullavare thiruthan oru class kondum pattilla
Pranamam bahanji
Thanku you
Very nice topic thanks
Om shanthi...swami saranam..
Ohm namashivaya🙏
Pranamam Mathaji. .
Good
ഓം ശാന്തി ഓം
എല്ലാവർക്കും നേർവഴി പറഞ്ഞുതന്ന സിസ്റ്ററിന് കോടി പുണ്യം കിട്ടും.
ശിവലിംഗ
ശിവലിംഗവും ശിവനും അഥവാ ശങ്കരനും ഒരാളുടെതന്നെ 2 വ്യത്യസ്ത ഭാവങ്ങൾ ആണ്. അല്ലാതെ അച്ഛനും മകനും ആയിട്ടല്ല കാണേണ്ടത്. ശിവൻ പരാമപിതാവാ ണ്.. ശിവന്റെ നിഷ്കള വും സകളവുമായ 2 രൂപങ്ങൾ ആണ് ശിവലിംഗവും പുരുഷരൂപത്തിലുള്ള ശിവനും ചലിക്കാത്ത നിഷ്കള രൂപത്തി നെ ശിവലിംഗമായി കാണുന്നു. ചലിക്കുന്ന അഥവാ സകള രൂപത്തിനെ മനുഷ്യ രൂപത്തിലുള്ള ശിവനെ പുരുഷനായും കാണുന്നു. ഈ 2 രൂപവും ചേരുമ്പോൾമാത്രമേ സമ്പൂർണ ശിവനാകുന്നുള്ളു. അതുകൊണ്ടാണ് 2 ശിവലിംഗങ്ങൾചേർന്നു പൂജിച്ചാലേ പൂർണ ഫലം ഉണ്ടാകുന്നുള്ളൂ എന്ന് പുരാണത്തിൽ പറഞ്ഞിട്ടുള്ളത്.
മറ്റൊരു പ്രധാന കാര്യം..... ത്രിമൂർത്തികളിൽ പ്രധാനിയാണ് ശിവൻ എന്ന പരാമർശം തീർത്തും തെറ്റാണ്. ശിവൻ ത്രിമൂർത്തിയല്ല. മഹേശ്വരൻ എന്നാണ് പറയേണ്ടത്. സമ്പൂർണ ഈശ്വരൻ ത്രിമൂർത്തികളല്ല. ത്രിമൂർത്തികൾ ഈശ്വരന്റെ അംശാവതാരങ്ങളായ വിഭൂതികൾ ആണ്. സാധാരണ ഇപ്പോൾ ത്രിമൂർത്തികൾ ആരൊക്കെ എന്നുചോദിച്ചാൽ ഉടൻ ബ്രഹ്മാവ് :വിഷ്ണു : ശിവൻ എന്നാണ് ഉത്തരം ലഭിക്കുന്നത്. എന്നാലിങ്ങനെ പറയരുത്. വിഷ്ണുവും ശിവനും ത്രിമൂർത്തികളല്ല. ബ്രഹ്മാവ്, മഹാവിഷ്ണു, മഹേശ്വരൻ എന്നാണ് ശരിയായ ഉത്തരം. ത്രിമൂർത്തികൾ വരെ ജനനമരണങ്ങൾ ഉള്ളവരാണ്. സമ്പൂർണ ഈശ്വരത്വം ഉള്ളവരായ ശിവനും വിഷ്ണുവും ജനിമൃതികൾക് അതീതർ ആണ്. ശിവനും വിഷ്ണുവും അവതാരികളാണ്, അവതാരങ്ങളല്ല. ചിലപ്പോൾ അവതാരങ്ങളുടെ വേഷങ്ങൾ കെട്ടാറുണ്ട് എങ്കിലും അവർ സാക്ഷാൽ അവതാരികളാണ്. ശിവൻ അഥവാ പരമശിവൻ പരമേശ്വരനും, വിഷ്ണു അഥവാ ശ്രീകൃഷ്ണൻ പരമാത്മാവായ സർവേശ്വരനും ആണ്. ഇവർ ജനനമരണങ്ങൾക് അതീതരാണ്. ശിവനും കൃഷ്ണനും (വിഷ്ണു )എല്ലാത്തിലും എല്ലാതരത്തിലും തുല്യരുമാണ്. ഈശ്വരത്തിന്റെ പരമാവസ്ഥയുള്ള ശിവനും, ആത്മാവിന്റെ പരമാവസ്ഥയുള്ള വിഷ്ണുവും (കൃഷ്ണനും)കൂടിച്ചേരുമ്പോൾ ഈശ്വര sa
മ്പൂർണതയായി. സൃഷ്ടിയുടെ ആവശ്യാർഥം ഇപ്ലോൾ 2 രൂപത്തിൽ നിലകൊള്ളുന്നുവെങ്കിലും ഇവർ ഒന്നാണ്. സൃഷ്ടിയ്ക് മുൻപും പിൻപും........................ ഓം നമഃശിവായ വിഷ്ണുവായ നമഃ ഓം............................
.
🕉️🕉️🕉️🕉️🕉️Devine Hinduism...
വളരെ നന്ന് ...
പ്രപഞ്ചത്തിന്റെ പിതാവ് ആണ് മഹാദേവൻ ശിവന് അനേക നാമങ്ങളിൽ ഒന്നാണ് ശങ്കരൻ എന്നനാമവും. ശിവന് ഒരു ശാപം കിട്ടിയിട്ടുണ്ട് ശിവ രൂപത്തിൽ ആരും ആരാധിച്ച് കൂടാ എന്ന ശാപം. അങ്ങനെയാണ് ശിവന്റെ ആജ്ഞ പ്രകാരം ശിവലിംഗത്തെ ആരാധിക്കാൻ ഭക്തജനങ്ങളോട് പറഞ്ഞത് ശിവൻ ധ്യാനിക്കുന്നത് എന്ന് പറഞ്ഞല്ലോ. ശിവൻ തന്നെയാണ് വിഷ്ണു ദേവനും ബ്രഹ്മദേവനും ഈ മൂന്ന് മനസ്സുകൾ എപ്പോഴും സകല ചരാചരങ്ങളുടെയും പ്രപഞ്ചത്തിന്റെയും നല്ല നടത്തിപ്പിനായി യുള്ള നാടകങ്ങൾ നടത്തുന്നത് ഈ യോഗ നിന്ദ്രയിലൂടെയാണ്. ആയതിനാലാണ് അനന്തശയനത്തിൽ വിഷ്ണുഭഗവാനും താമരയിൽ ബ്രഹ്മദേവനും യോഗ നിന്ദ്രയിൽ കാണപ്പെടുന്നത്. ചുരുക്കി പറഞ്ഞാൽ പരസ്പര പൂരകങ്ങൾ എല്ലാം ശിവമയം
കൊള്ളാം സൂപ്പർ നന്നായി വരും. മിത്രമേ
പ്രപഞ്ച പതിതാവായ ശിവന് ആരിൽ നിന്നും ശാപം കിട്ടി,
@@Anveshanam-q3r ശിവനല്ല മാനൂഷികരൂപമയമായ ശങ്കരനാണ് ശാപ൦ കിട്ടിയത് വിഷ്ണുവിര്നേ അവതാരങ്ങള്ക്കു൦ ഒട്ടേറെ ശാപങ്ങള് കിട്ടിയിട്ടുണ്ടല്ലോ അതു പോലെ.ശിവന് പല ശാപങ്ങളു൦ കിട്ടിയിട്ടുണ്ട്.
അതിലൊന്നാണ് ഗാന്ധ൪വ്വ ശാപ൦ അതു വഴി ശങ്കരന് സന്താന സൗഭാഗ്യ൦ കിട്ടിയില്ല. മറിച്ച് ശങ്കര്നേ പുത്ര൯ന്മാരായ മുരുക൯ , ഗണപതി ഇവരെല്ലാ൦ പ്രപഞ്ചനന്മയ്ക്ക് ഓരോ വിധമാണ് ഉടലെടുതത്.
ഗണപതിയേ പാ൪വ്വതി കളിമണ്ണില് നി൪മിച്ചു൦. മുരുകനേ ശിവ ശക്തി സ്വരൂപങ്ങളില് നിന്നുമൊക്കെ..പുരാണങ്ങള് സത്യ൦ പറഞ്ഞാല് കയ്പുകള് നിറഞ്ഞതാണ് പ്രതേകിച്ചു൦ ശിവപുരാണങ്ങള് ഫാമിലി ഇഷ്യൂസ് അല്ലേലു൦ ആളുകള്ക്ക് കേള്ക്കാ൯ തീരെ താത്പര്യമില്ലാതതാണ്.
അല്ലേല് മുരുക൯ സ്വ സഹോദരനായ ഗണപതിയുമായി എതോ ഫലത്തിന് വേണ്ടി പിണങ്ങി തപസിനുപോയി അവ൪ തപസ്സിനിരുന്ന സ്ഥലമാണ് പഴഞ്ഞിമല. ഇങ്ങനൊക്കെ കഥകളൂണ്ടാക്കുന്നത് തന്നേ വാസ്തവവിരുദ്ധമാണ്. പകര൦ കഥകളേ മാറ്റി വച്ച് നമ്മുടെ നല്ലനടപ്പിന് വേണ്ടി ആത്മീയമായി ഉപയോഗിക്കാ൦.മുകളില് ഗുരു പറഞ്ഞപോലേ..!
Sivanu kaamam adakkuvaan kazhiyaathirnnathu kondaanu ayyapan undaayathu?
@@anilt.m57 alla...
Mohinee roopathinte smarana nilanirthan Mohini swaroopavum Siva swaroopavum othuchernn oru kunjinte roopathilekk maariyatha... Allathe Avide Veronnumalla undayathu
Om Namah Shivaya*
Thank you very much sister for providing this spiritual messages.
കണ്ണില്ലാതെകാണൂക...ധൃാനത്തില്‍...സംഭവിക്കുന്ന്.ആകാഴ്ച,ആലോകം,എന്‍താണ്
Om shanti....
ഓം ശാന്തി:
Omnamasivaayanamah
Om Shanti
om shanti
Omsanthy
Eliyum,puliyum,mayilum,simhavum,
kaalayum orumich snehich thamasikkunna idam
"KAILASAM"
Nammude manassine nammal ororutharum kailasam aaki maatendathaan
ഇന്ന് ഇ മിഥ്യ ബോധം.....
.. ഇ സാമൂഹവും,,, മറന്നു പോയിരിക്കുന്നു...
മറ്റങൾ ഉണ്ടാവട്ടെ..
......ലോഹ സമസ്ത സുഗിനൊ ഭവന്തു...
Loka samasta sukhino bhavantu "
On santhy
🙏💐
🌹
ഓം ശാന്തി
ശിവൻ ശിവലിംഗത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുന്നതെവിടെയാ എന്നെ പ്രാർത്ഥിക്കാൻ വേണ്ടി ശിവലിംഗം ഉപയോഗിക്കാം എന്നല്ലെ പറഞ്ഞത് 2. അർത്ഥനാരീശ്വരനും ഇത് തന്നെ അല്ലെ 3. ശിവന്റെ വേറൊരു നാമമാണ് ശങ്കരൻ
ആദിയോഗിയെ അടിമുടി അറിയാം എന്ന തലവാചകം കണ്ടിട്ടാണ് വീഡിയോ പ്ലേ ചെയ്തത്. തത്വ വിചാരത്തിന് പകരം കുറെ സാരോപദേശങ്ങൾ മാത്രമാണ് ഈ വീഡിയോയിൽ കാണിച്ചത്. ശിവനെയും ശങ്കരനെയും വ്യത്യസ്തമാക്കുന്ന വസ്തുതകളോ തത്വങ്ങളോ വിശദീകരിച്ചില്ല. ശങ്കരകുടുംബം പറഞ്ഞു പറഞ്ഞ് അവസാനം ശിവ കുടുംബം ആണെന്ന് പറഞ്ഞു വച്ചു. തലയിൽ ജ്ഞാന ഗംഗ വേണമെന്ന് പറയുമ്പോഴും ആ ഗംഗ അല്ലെങ്കിൽ ജ്ഞാനം വിഷ്ണു പാദത്തിൽ നിന്നും ഉത്ഭവിക്കുന്നു എന്ന സത്യം വിസ്മരിച്ചുകൊണ്ട് ശിവനെയും വിഷ്ണുവിനെയും ഇവർ അതായത് ബ്രഹ്മകുമാരികൾ എപ്പോഴും രണ്ടായി തന്നെ പ്രതിപാദിക്കുന്നു.
''ത്വൽപാദ തീർത്ഥം ശിരസ്സിൽ വഹിക്കുന്ന തെപ്പോഴും ആത്മശുദ്ധിക്കുമാ വല്ലഭൻ.'' എന്ന രാമായണ വാക്യം വിസ്മരിക്കുകയും ശിവ വിഷ്ണുമാരുടെ അഭിന്നതയെ വിസ്മരിച്ചുകൊണ്ട് ശിവന് താഴെയായി വിഷ്ണുവിനെ വിഷ്ണുവിനെ എപ്പോഴും പ്രതിഷ്ഠിക്കുകയും ചെയ്യുന്നു . ദൈവം എന്ന പദത്തിൽ അല്ലെങ്കിൽ സാക്ഷാൽ പരബ്രഹ്മം എന്ന പദത്തിൽ ശിവ വിഷ്ണുമാർ എങ്ങനെ ഏകോപിതരായിരിക്കുന്നു എന്നൊരു സങ്കല്പം ബ്രഹ്മകുമാരീസിൽ നിന്ന് വരുന്നില്ല. ഇവരെ കേട്ടിടത്തോളം പലപ്പോഴും പരിമിത ജ്ഞാനമാണ് പ്രചരിപ്പിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ശിവ അഷ്ടോത്തരശതത്തിലൂടെ വെളിവാകുന്ന ശിവതത്വം നന്നായി മനസ്സിലാക്കിയാൽ വളരെ നന്നായിരിക്കും.
ഒരു ചോദ്യം കൂടി ചോദിച്ചവസാനിപ്പിക്കാം പരമശിവനും ഉമാപതിയും ഒന്നാണോ രണ്ടാണൊ ? ഒന്നുകൂടെ വ്യക്തമാക്കിയാൽ ശരിക്കും സതിയും,ഉമയും ആരുടെ പത്നിമാരാണ് ?
ആത്മീയ ബോധം ഉണർത്തുന്നതിനാണല്ലോ പുരാണ കഥകൾ , ആയതിനാലാണ് കഥകളിലെ ഈ ചോദ്യം ഉന്നയിച്ചത് ?
Eee sathyam adikam aarkkum ariyilla
തലച്ചോറിലെ ഉന്മാദ വേഷാനുഭാവി ( പകുത്തു നൽകിയത് കാമ ക്രോധ ....)
പുള്ളി കഞ്ചാവ് വലിക്കും എന്ന് ഇപ്പോൾ ഒരു talk ഉണ്ട്.സത്യമാണോ
Kma
ശങ്കരൻ അല്ലാ അത് ശിവൻ തന്നെയാണ്..... ബ്രഹ്മാണ്ഡത്തിന്റെ സ്പന്ദനത്തെ മനസിലാക്കുന്നതിനാണ് മഹേശ്വരൻ ധ്യാന നിർവൃതനാകുന്നത് ശിവൻ പരബ്രഹ്മമാണ് മാതെ , ഇതൊക്കെ ഞാൻ പറയണോ മാതക്ക് അറിയാവുന്നതല്ലെ
Aano Aa !
പാർവ്വതി ദേവി ശിവ ഭഗവാന്റെ പത്നി ആണോ ,? ശ ങ്കരന്റെ പത്‌നി aano.? ശിവം എന്നത് പരബ്രഹ്‌മം ആണോ .......! മറുപടി പ്രേതിക്ഷിക്കുന്നു ....
Pls , reply.........
ശിവം എന്നാൽ ഒരേ സമയം സത്ഗുണ ബ്രഹ്മ്മവും നിർഗുണ ബ്രഹ്മ്മവും ആകുന്നു അതും കൂടി പറഞ്ഞെങ്കിലെ ഈ ചോദ്യത്തിന്റെ ഉത്തരം സാധാരണക്കാർക്ക് വേഗത്തിൽ മനസിലാക്കാൻ കഴിയു അല്ലെങ്കിൽ കൂടുതൽ തെറ്റിദ്ധരണ ഉണ്ടാകും
ശിവം എന്നതിൽ നിർഗുണമാണ് അധികവും ഒരു സാധാരണ മനുഷ്യൻ ശിവനെ പ്രാർത്ഥക്കരുത് എന്ന് എനിക്ക് തോന്നിട്ടുണ്ട്
@@midhunmidhu3917 ചിലപ്പോൾ അതായിരിക്കും ശിവന് കോടാനുകോടി ഭക്തർ 🙏
Me to his fan (ആരാധകർ )
I love his costume
I love bcuz its too wild
I love his ത്രിനേത്രം
I love his wild weapons
I love his strange vehicle (നന്തി )
I love his damru
And so many more...
OM NAMA SHIVAYA 🙏
ഏതൊരഴുക്കുകൾ ഭക്ഷിച്ചാലും ആത്മ വിശുദ്ധിയിൽ അലിയും തീ നാളം. ആളുക നീ സകലങ്ങളിലും നവ ജീവന ചേതന യായി
@@midhunmidhu3917 sadgunam kurachenkilum undennu sammathikkunnuvallo alle..... orupad nirgunangalil ninnu sadgunam kandethi jeevikkananu manushyan padikkendath... appopinne shivane aradhikkunnathil thettundo?
@@parvathyat1554 thettonnulla. സംഹാരിക്കുന്ന ഇല്ലാതാക്കുന്ന മാറ്റമുണ്ടാകുന്ന വൈഭവ മാണ് ശിവൻ പിന്നെന്തിനു ശിവന്റെ അമ്പലത്തിൽ പോകുന്നത് അതറിയു
ഒരു സംശയം ചോദിച്ചോട്ടെ ദൈവങ്ങൾക്ക് മതം ഉണ്ടോ ചില ആളുകൾ പറയുന്നു ശിവൻ മല വേടൻ ആണെന്ന് അതുപോലെ ശ്രീകൃഷ്ണൻ വൈശ്യൻ (OBC) ആണെന്ന് ഇതിലൊക്കെ സത്യം ഉണ്ടോ
matham illa
@@PeaceofMindTVMalayalam ജാതി ഉണ്ടോ? രാമായണത്തിലും മഹാഭാരത്തിലും ഇല്ലാത്ത അപ്പോൾ ഈ ജാതി വ്യവസ്‌ഥ എങ്ങനെ വന്ന്
@@പെരുമ്പാവൂർക്കരൻ അതൊക്കെ പിന്നീട് കുത്തി കെട്ടിയതലേ!!!!!
@@abhijith3917 അങ്ങനെ ഒക്കെ ചോദിച്ചാൽ അറിയില്ല എന്തയാലും ഒരു കാലത്ത് ശബരിമലയിൽ പെണ്ണുങ്ങൾ കേറിയിട്ടുണ്ട് അതിനു തെളിവും ഉണ്ട് എന്ന് വിചാരിച്ചു ഇപ്പൊ പറഞ ആരും അംഗീകരിക്കില്ല അതുപോലെ ആണ് ചില കാരിയങ്ങള് ഇനി ഉണ്ടകിൽ തന്നെ ചില ആളുകൾക്ക് നാണക്കേട് ഉള്ളതുകൊണ്ട് അതിനെ മറച്ചു വയ്ക്കും
Ee sivanil ninnum alle ayyapan undaayathu
Ayyapante pithavanu shivan. vishnu mohini roopathil ammayum...athukond Hari(vishnu) Hara(shivan) sudhan (putran)
Om santhi🙏
Thanks
🙏🙏🙏
Om shanthi
🙏
Omnamasivaya