🔥ഒറ്റ തവണ ചെയ്താൽ മുടി തഴച്ചുവളരുന്ന pack
Вставка
- Опубліковано 1 гру 2022
- #@Sruthysworld #dandruffhomeremedy#
Hai dears ..To book our Amma's herbal products please click on the link below 👇sruthysworld.com/#
Or WhatsApp to booking number +916238953410
To contact u can mail me to easylearningtutorialwithsruthy@gmail.com
Camera:Shihab Cameo and Deepak Cameo
Editing. :Shihab Cameo
🙏🙏🙏🙏 thanks for your support - Навчання та стиль
മറ്റു ഒരു യുട്യൂബർനും ഇല്ലാത്ത ഒരു പ്രതേകത ചേച്ചിക്കു ഉണ്ട് sale ചൈയ്യുന്ന product ന്റെ വരെ വീഡിയോ ഇട്ട് വീട്ടിൽ ചൈയ്യാൻ പറ്റുന്നവർ വീട്ടിൽ ചെയ്ത് നോക്കു എന്ന് പറയുന്നുണ്ട് 👍🏼 മറ്റുള്ളവർ ആണെങ്കിൽഇന്ഗ്രെഡിയന്റ്സ് ന്റെ ഡീറ്റെയിൽസ് ഒന്നും പറയില്ല ചിലർ വീഡിയോ ഇട്ടാൽ sale തുടങ്ങി കഴിഞ്ഞാൽ ഡിലീറ്റ് ചെയ്തു കളയും 😒 ഇങ്ങനെ ഉള്ള കലാപരിപാടികൾ ചേച്ചിക്ക് ഇല്ലാത്തത് ഭാഗ്യം. നല്ലത് വരട്ടെ 😍😍
Ammayude samsaaram kelkkan sooper ❤️
Music ഒരു അമ്പലത്തിൽ എത്തിയ പ്രതീതി തോന്നും 👍
It would be best if the curd is kept in a glass bottle instead of a plastic container. Can I use finely ground rice flour instead of Kanji water, please advise. Thank you.
സൂപ്പർ vlog dear♥️❣️♥️All the best👍👍👍
Sruthy chechy mobile kedu vannirikkayirunnu . Oru paadu miss cheydhu chechinem vediosum . Ippo oronnayi kandu varunneyollu.
Really like uuuuu sruthy chechi🥰🥰🥰🥰🥰
Chechi mudi pukayikunna oru short cheythileh athil ദശാഗഠ evideyum kittanila.pakaram very enthegil patuo.?
Chechi njanippol July mutual karinjeerakam enna use cheyyunnund.mudi kozhichil marunnila.nallareethiyil kozhiyunnund
ചേച്ചിയുടെ videos കാണാൻ നല്ല രസം ആണ് സിമ്പിൾ ആയി പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് എത്ര ദിവസം കൂടുമ്പോ ആണ് തലയിൽ shampoo ഇടുക അത് പറഞ്ഞു തരാമോ
Hai, length vekkan entha cheyyuka pls reply
Hair spa cheyyunathu nallathu ano
Chechii.. videokku veandi wait cheayyuvarunnu💖💖
Chechi dry scalp inu ulla remedies parayamo
Nalla mudipozhichilum narayumanu enthenkilum tips paranju tharumo
Chechi mudivallarannulla Velichenna parannutharumo chechi
Hi othiri ishtanu chechide videos🥰🥰🥰
കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന എണ്ണയും പായ്ക്കും പറഞ്ഞു തരുമോ ചേച്ചി 🥰
Oil thechitano ee hair pack apply cheydath sruthi?
Hair poti pogunnu,scalpil mudi nannayi und length Ella,any solution dear😍
Chechiye orupadishttam❤️❤️😘😘
മനസിനെ ആനന്ദം കുളിർപിക്കുന്ന music, അമ്മയെയും മോളെയും ഒരുപാടു ഇഷ്ടപ്പെട്ടു
Ith ethaa music
First hair pack cheithuu, useful 👌
Chlorine wateril thala kazhukan thudangiyath muthal mudi kozhichil thudangi..Valla pariharavum undo
Thank you chechi...🥰🥰🥰
Penum erum pokan enthu cheyyanamennu paranju tharamo
Enik nalla hair fall und chechi enikk nalla oru oil suggest cheyyumo pls 🙏
Amma super aan Pott vachappo sundarii aayii
ഹായ് chechikuttyyy 😍😘😍😘
Hi Chechi
കരിഞ്ചിരകം എണ്ണ തണുപ്പാണോ
... പ്ലീസ് റിപ്ലൈ
Tharan ullapol adyam ithu cheyittitt first cheythal kuzhappamundo?
Namukk neem powder use cheyyamo??
oil vangan number tharamo omanil oil kitumo please reply
Chechiii ith ethaa ee music its soothing please can you tell
Eninta hair theyvasam kozhiunnunioed🥰😍
ഹായ് ശ്രുതി....... 😍😍
Thank you🥰🥰🥰
Chechy wooden comb aano
ചേച്ചി neem n പകരം വേറെ leaf പറ്റുമോ
താരൻ ഉള്ളവർ ഈ pack first day use ചെയ്യാമോ ശ്രുതി..pls reply
Hi chechi, enik grey hair und appo nilamari oil ano karingiram oil Ano use cheyendath
ഞാനും ആദ്യംപാക്ക് ചെയ്തു മുടി സ്മൂത്ത് ആയി കിടക്കുന്നു 💞💞
കൊടുങ്ങല്ലൂർ എവിടെയാണ് വീട് കൺമഷി വാങ്ങാൻ വരാനാണ്
Eee pack idunna munp oil thekkano eathanu thekkendathu pack weekly 2 aano etra naala idendathu
ചേച്ചി ഞാൻ ഷവറില് തല കുളിക്കുമ്പോഴത്തേക്ക് മുടികൊഴിച്ചിൽ കൂടുന്നതായിട്ട് തോന്നുന്നുണ്ട് സാധാരണ നമ്മൾ ബക്കറ്റിൽ വെള്ളം എടുത്ത് തല കഴുകുന്നതാണോ നല്ലത്?
Chechi karinjeerakam oil um neelaamari oil um mix cheyth upayogikkavo
അങ്ങനെ use cheyyunnavar ഉണ്ട്
Sruthy chechii apo nammude vendakkaude pack ആഴ്ചയിൽ ഒരു തവണ മതിയോ?
Njn porath aanu thamasikkunne ,avde hard and chlorine water use cheyth ente hair kore pokunu.pne dandaruff varunnu.njn ipo weekil once mathre thala kazhukkunnullo.any remedies chechi.nanai hair pokhunnu.chechide kareenjirikham oil use xheythal marumo.any other remedies
Thanks 🌹🌹🌹🌹👌👌👌🙏🙏🙏🙏
Thku dear🥰
first pack cheythu cheachi
ചേച്ചി എന്റെ മോൾക്ക് 11 വയസ്സുണ്ട് നന്നായി മുടി കൊഴിഞ്ഞു പോകുന്നു എന്താണ് ചെയ്യുക replay pls
ആദ്യത്തെ പാക് ചെയ്തു. ശ്രുതി ♥❤❤അമ്മ വന്നല്ലോ 🥰
❤❤❤❤❤ thanks Chechi
Tharan ellathavarkkum cheyyamo
എണ്ണ കിട്ടാൻ ഏത് നമ്പറിലാണ് vilikendath
ഹായ് അമ്മ 🥰🥰🥰
Chechi chechide videos gives such a position energy. ✨✨✨
Thank you dear
ശ്രുതി തേനും മഞ്ഞളും എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് ഒരു വിഡിയോ ഇടുമോ. ഞാൻ തേനിൽ ഉണങ്ങിയ മഞ്ഞൾ ഇട്ടു വെച്ചിട്ട് ഒരു മാസം ആയി ഇതുവരെ മഞ്ഞൾ കുതിർന്നിട്ടില്ല കട്ടിക് തന്നെ ഇരിക്കുന്നു
Hi sruthi
Waiting videos ku vendi.....kapiva skingliw review paranjillaaa
Will this egg white pack stink if the hair is just washed with water? I guess I would substitute egg white with vendeka liquid. It will be fine right dear shruthi?
It stinks only if we use egg yolks
ഞാനും ചെയ്തു chechiii
ചേച്ചിക്കുട്ടീ♥️♥️
Chechy chechy oru video il paranja vannam vekkanulla Alfa malt alle marunninte name.athu ippozhum available asyirikkumo
Yes dear Alfa malt
Thanks chechy.
Once in a week aano video undavaa... Njn chalenge cheyyunnudu.. Atha chodichathu☺
Checi nk hair flakes pole dandruff undakunnu orupad ntha cheyendenn onn parayumo oil cheyano?eth pack aanu edende plz rly
Oil ചൂടാക്കി തേച്ചു Dandruff shampu itt കഴുകു...
Ok thanks
Pregnancy time ithokke cheyyan patto
Hair pack onnum use cheyarila, madiya shampoo anee..., Kuzhapamila mudi growth unde because of home made oil
First pack balance und..ath engane cheyande
ഞാനും ആദ്യത്തെ pack ചെയ്തു. ❤️❤️❤️❤️ഉണക്ക നെലിക ചേർക്കാൻ പറ്റുമോ
എന്താ saree ഉടുക്കാഞ്ഞത് 🥰
തരാൻ പോകുമോ ഇത് cheythal. Please reply.
Neela amri kuttikalk use cheythal problem undo?please reply me
ഇല്ല
Thankyou 👍
I will try chechiiiii 😁
Cold nte problem ullavark ee pack cheyyan patto...?
First pack cheythu
Cheachi pregnancy timeil use cheyamo
Enik full dandraf aan,mudi kayayum und,, nale cheyyanam.,,,,, chechi enik kanmashi venam endacheyyande,,, enganeya vaga
Website vazhi
Background music 👍👍👍👍👍
Unnyettan again first...
ഹായ് കുട്ടികൾക്ക് ഇട്ടു കൊടുക്കാൻ പറ്റുമോ
Hii chechi eniku nallonam mudiyundayirunnu. Epoo kurachadikam murichu. Epol mudi valarunneyilla. Kozhinja sthalathu mudi valarunneyilla. Kuree Pack pareekshichu pakshe athepole thanne nilkukaya. Oru solution paranju tharamo please
കറിവേപ്പില വെളിച്ചെണ്ണയിൽ കാച്ചി തേച്ചാൽ മതി....
ആഴ്ച്ചയിൽ ഒരു ദിവസം മാത്രം
മുട്ടയുടെ വെള്ള തലയിൽ തേച്ച് കുളിച്ചാലും നല്ലതാണ്
Thank u
Chechi enik hair oil venam ayirunnu engane ann order cheyedath
Da details description box il ഉണ്ട്
Chechi..... website vazhi payment cheythe kazhinje ,ethra days kazhinja product kittuka?
10 dear
Oru packum cheyan pattiyilla mookadap aanu
Chood kaalam aano ith.. ipo thanupp alle?
Good
ചേച്ചി ആദ്യത്തെ haripack ചെയ്തു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞാണ് ഇത് ചെയ്യേണ്ടത്
Enganeya
എണ്ണ കിട്ടാൻ ഏത് നമ്പറിലേൻ വിളിക്കേണ്ടത്
Will try
Kuttiyude Scalp il.oil.Ningal.tekunnilla..y
Madam day 1 paranchath mathramanno cheyyunnath .atho oru divasam nigal parayunnath Matti Matti cheyyalanno
Alternate aayi cheyyaam
@@Sruthysworld ok.oro thivasam oro pack cheyyanno.atho onnu thanne thudaranno
അടുത്ത് അമ്മയെ കൂടെ full കാണിക്കണേ 🥰🥰
Haiii... ♥️♥️♥️
Ingane mudiyil thech irikumbo neererakkan ndaville chechi?
Let Amma speak..
First 🤩🤩🤩
Lovely mollu
ചേച്ചി എന്റെ തലയോട്ടി തെളിഞ്ഞുകാണുന്നുണ്ട് എന്താ ചെയ്യുക