റോട്ട്​വീലര്‍ പ്രേമികള്‍ ആശങ്കയില്‍; കെന്നല്‍ നടത്തിപ്പുകാര്‍ ആശങ്കയില്‍|Rottweiler |Dog

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 406

  • @leenamathew3867
    @leenamathew3867 10 місяців тому +305

    നന്നായി ഉള്ളതിനെ നന്നായി നോക്കിയാൽ മതി. റോഡിൽ കൊണ്ട് കളയാൻ വേണ്ടി വളർത്തണ്ട.

    • @danidkanetharakanethara
      @danidkanetharakanethara 10 місяців тому +4

      Right.....

    • @Itsmejoshuajose
      @Itsmejoshuajose 10 місяців тому +10

      Athinu angane rule ondakanm allathe maryathaku valarthuna aalkare sangadathil aakune koppile rule alla ondakande

    • @VN-ux2ep
      @VN-ux2ep 10 місяців тому +2

      correct.

    • @manu7815
      @manu7815 10 місяців тому +2

      Correct

    • @avatar1272
      @avatar1272 10 місяців тому +1

      Avaru sale cheyyan vandi ahnu valarthunnath

  • @vasavadas9657
    @vasavadas9657 10 місяців тому +39

    പ്ലാസ്റ്റിക് നിരോധിച്ച പോലെ ആയി..........നിരോധിച്ചോ.... നിരോധിച്ചു.... പ്ലാസ്റ്റിക് ഉണ്ടോ... ഇഷ്ടം പോലെ ഉണ്ട്....

    • @Koottukaari-vj6ti
      @Koottukaari-vj6ti 10 місяців тому +4

      സത്യം നിയമം ഒരു പ്രഹസനം

  • @Dragan67
    @Dragan67 10 місяців тому +171

    ആ നിയമം കേരളത്തിൽ നടപ്പാക്കില്ല കേട്ടോ 😂

    • @pankajakshanmani9752
      @pankajakshanmani9752 10 місяців тому +2

      😂😅😢

    • @manjulaav760
      @manjulaav760 10 місяців тому +3

      Athe

    • @joge4808
      @joge4808 10 місяців тому +22

      കുഴപ്പമൊന്നും ഉണ്ടാകില്ല പക്ഷെ നിരോധിച്ച നായ ആരെങ്കിലും ആക്രമിച്ചാൽ ഉടമക്ക് പണി കിട്ടാൻ ചാൻസ് ഉണ്ട്

    • @crartcraft4195
      @crartcraft4195 10 місяців тому +6

      നിൻറെ വീട്ടിൽ നടപ്പാക്കാം കേട്ടോ 😂😂😂😂😂😂😂😂❤️❤️❤️ LDF

    • @manu7815
      @manu7815 10 місяців тому +2

      നിന്റെ ഒരു കേരളം

  • @manu7815
    @manu7815 10 місяців тому +65

    നമ്മുടെ നാട്ടിൽ നാടൻ നാളെയാണ് നല്ലത് ചെലവില്ല.

  • @SarcasmBot
    @SarcasmBot 10 місяців тому +121

    ആശങ്ക വേണ്ട, ഭയം മതി !

  • @sowhat7179
    @sowhat7179 10 місяців тому +38

    നിരോധിക്കാൻ അല്ലാതെ ആ പാർട്ടിക് വേറെ എന്തറിയാം 😂

    • @blindhector7032
      @blindhector7032 10 місяців тому +1

      😂

    • @sanjaysuni2032
      @sanjaysuni2032 10 місяців тому +1

      Stym 😂

    • @-ma7984
      @-ma7984 10 місяців тому +2

      😂

    • @-ma7984
      @-ma7984 10 місяців тому +3

      വന്ന് വന്ന് ഇഷ്ട breed ഇനെ പോലും വളർത്താൻ പറ്റാത്ത അവസ്ഥ ആയി

    • @alexandriya4019
      @alexandriya4019 10 місяців тому

      നല്ല തീരുമാനം

  • @Kunju-wt7fw
    @Kunju-wt7fw 10 місяців тому +5

    തെരുവ് നായ ആരെയും ഉപദ്രവിക്കില്ല അല്ലെ... നാടൻ ഡോഗ് ആയാലും വില കൂടിയ ഡോഗ് ആയാലും സ്നേഹം കൊടുത്ത് വളർത്തി നോക്ക് അപ്പോ മനസിലാകും അതിന്റെ വില... ന്റെ വീട്ടിൽ ഉണ്ട് നാടൻ ഡോഗ് rott ഉം 2 മക്കളെ പോലെ സ്നേഹിച്ചു വളർത്തുന്നത്.... ഇവർക്കു ഓക്കേ എല്ലാം നിരോധിക്കാൻ അറിയൂ സ്നേഹിക്കാൻ പറ്റില്ല ഒന്നിനേം...

  • @Mirfma-re6qq
    @Mirfma-re6qq 10 місяців тому +37

    തലയും വാലും ഇല്ലാത്ത നിയമങ്ങൾ
    സമയം അനുവദിക്കുക ആണ് വേണ്ടത്

    • @alexandriya4019
      @alexandriya4019 10 місяців тому +5

      നല്ല നിയമം ആണ് വന്നത്

    • @sonupradeep1996
      @sonupradeep1996 10 місяців тому

      ​@@alexandriya4019explain y?

    • @alexandriya4019
      @alexandriya4019 10 місяців тому

      @@sonupradeep1996 breeding nirodikendath thanna anu

    • @ROLEX-o9g
      @ROLEX-o9g 10 місяців тому

      ​@@alexandriya4019pinne..vallatha nalla niyamam aayi poi

    • @alexandriya4019
      @alexandriya4019 10 місяців тому

      @@ROLEX-o9g orupanim ellathe pattichu geevikunnvr anu breedermar

  • @maheshps8093
    @maheshps8093 10 місяців тому +89

    നല്ല കാര്യം ബ്രീടിംഗ് നിൽക്കണം........

    • @Shapsshaps
      @Shapsshaps 10 місяців тому

      ശക്തമായി ഇതിനെ എതിർത്തു കേരളത്തിൽ നാളെ മുതൽ എല്ലാ വീട്ടിലും 2 നായകളെ ഞങ്ങൾ സഖാകൾ കൊടുക്കും മോദി നിയമം കേരളത്തിൽ നടക്കില്ല

    • @pradeepkattilparambil4447
      @pradeepkattilparambil4447 10 місяців тому +3

      poda 🤬

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 10 місяців тому +2

      ​@@pradeepkattilparambil4447എന്ന് ശാപം തലയിൽ കയറ്റിയ ഒരു breeder😂😂😂

    • @avatar1272
      @avatar1272 10 місяців тому

      Ninakokke enthinte kadiyada

    • @____pg
      @____pg 10 місяців тому +5

      എന്നാണ് കുഴപ്പം നായ ബ്രീടിംഗ് ലോകം എമ്പാടും ഉണ്ട്. വാങ്ങുന്നൊരു ശ്രദ്ധിച്ചാൽ പോരെ പറ്റുന്നെ ബ്രീഡ് എടുക്കണം. അതിനെ ജീവിത കാലം സംരക്ഷിക്കാൻ പറ്റും എന്ന് ഉള്ളവർ. കണ്ണിൽ കടി നല്ലതാണ് ആദ്യം മാന്തു 🙂. വെല്ല തൊഴിലും ചെയ്യടോ ആദ്യം 😐😐😐

  • @Cookie7175
    @Cookie7175 10 місяців тому +6

    ഈ ബ്രീഡർമ്മാരെ കൊന്നു കളയാനുള്ള നിയമം വന്നെങ്കിൽ😂😂😂

  • @chaarviutpal5761
    @chaarviutpal5761 10 місяців тому +37

    ഉടമകൾക്ക് പലർക്കും തലയ്ക്ക്
    വെളിവില്ല. ആദ്യം ഒരു നായയെ
    എങ്ങനെ വളർത്തണം എന്ന് അ
    റിയാത്തവർ ആണ് വിദേശ നാ യകളെ ഒരു പൂതിക്ക് വാങ്ങുന്ന ത്. അത് ഒരു toy അല്ല എന്ന് മന
    സ്സിലാക്കണം. തങ്ങൾക്ക് ഈ പ
    നി ബുദ്ധിമുട്ട് എന്ന് തോന്നുമ്പോ ൾ യാതൊരു മടിയും കൂടാതെ
    തെരുവിൽ കളയുന്നു. നിരന്തരം
    വഴിയിൽ ലാബ്രഡോർ ഇനത്തി ൽ പെട്ട നായകളെ കാണാറുണ്ട്.
    അതിന് നമ്മുടെ കാലാവസ്ഥ പ
    റ്റില്ല. പല വിദേശ ഇനങ്ങൾക്കും
    തണുപ്പുള്ള കാലാവസ്ഥ വേണം.
    വീട്ടിൽ യാതൊരു സൗകര്യവും
    ഇല്ലാത്തവരും നായകളെ വാങ്ങി
    പൂതി മാറുമ്പോൾ തെരുവിൽ കളയുന്നു. തെരുവിൽ ജർമ്മൻ
    ഷെപ്പേർഡ്, പോമറേനിയൻ, റോട് വീലർ, ഡാഷ് ഹണ്ട്,ലാ
    ബ്രഡോർ നായകളെ പലയിട ത്തും കണ്ടിട്ടുണ്ട്. സർക്കാരിന്റെ
    പിടിപ്പ് കേട് ആണ് ഇങ്ങനെ ആ ളുകൾ നായകളെ വളർത്തി തെ രുവിൽ കളയുന്നത്. സർക്കാരി ന്റെ കർശന വ്യവസ്ഥകൾ ഉണ്ടെ
    ങ്കിൽ ആളുകൾ ഇത്തരംകാര്യങ ൾ ചെയ്യില്ല. ചിലർ ഒരു നായയെ
    കൊണ്ട് ബ്രീഡ് ചെയ്തു അതിന്
    വയ്യാതായാൽ യാതൊരു കുറ്റ
    ബോധവും ഇല്ലാതെ തെരുവിൽ
    കളയുന്നു. ഒന്നാമത് വിദേശ ഇന
    ങ്ങളെ നിരോധിക്കണം. അവയ് ക്ക് കൃത്യമായ ഭക്ഷണ ക്രമംഉണ്ട്
    കാലാവസ്ഥ പ്രശ്നം. നമ്മുടെ നാ ടൻ പോലെ അലഞ്ഞ് ഭക്ഷണം കഴിക്കാൻ അറിയില്ല . പെട്ടെന്ന്
    രോഗം വരും. പ്രതിരോധശേഷി
    കുറവ് ആണ്. നമ്മുടെ നാടൻ
    ഇനങ്ങൾ തന്നെ നല്ലത്. ഒന്നു
    മില്ലെങ്കിൽ നമ്മൾ കഴിക്കുന്നത്
    കൊടുത്താൽ മതി. കാലാവസ്ഥ
    പ്രശ്നം ഇല്ല. ഗവൺമെന്റ് ചെ
    യ്തത് നല്ലൊരു കാര്യം ആണ്

  • @mrctrading1497
    @mrctrading1497 10 місяців тому +2

    ചേട്ടാ പണ്ട് കാലത്ത് നാടൻ നായ ഉള്ളപ്പോൾ കള്ളന് പേടി കൂടുതലായിരുന്നു നിങ്ങളുടെ ജീവിത പ്രശ്നം പറഞ്ഞാൽ മതി അല്ലാതെ ഈ വിദേശ ഇനം അത്ര ഉപകാരം ഒന്നും തരുന്നില്ല കുറെ സപ്ലിമെന്റ് ഫുഡ് അക്സ്സസറീസ് വിൽക്കാം ഈ വിദേശ നായയുടെ കാവൽ ഗുണം പണ്ട് തിരുവനന്തപുരത്ത് ഒരു കള്ളൻ രണ്ടു നായയെ മയക്കി അതും വീട്ടിനുള്ളിൽ അദ്ദേഹം ഇപ്പോൾ അ കഥ പ്രമുഖ ചാനലിൽ വന്ന് പറഞ്ഞതാണ് അതേ സമയം ഒരു നല്ല നാടൻ നായയുടെ മുന്നിൽ ചെന്ന് പെട്ടു നോക്ക് വിദേശ ഏതും അതുപോലെ നാടൻ എത്ര അഗ്രസീവ് ആയാലും നമ്മളുടെ ഒരു UA-camr ഉണ്ട് എത്ര ചലഞ്ചും ഏറ്റെടുക്കും ബ്ലീഡിംഗ് കഴിഞ്ഞ് അവശ നിലയിൽ ആയാൽ പിന്നെ റോഡിൽ ഉപേക്ഷിച്ച് കടന്നു കളയും കേന്ദ്ര സർക്കാരിന്റെ തീരുമാനം നല്ല തന്നെ യാണ് അതുപോലെ കേരളാ സർക്കാർ ഇതേ ഉത്തരവ് ഇറക്കണം ഇത് വരെ ഗൗരവമായി കാണണം.....

    • @leninsgeorge8323
      @leninsgeorge8323 10 місяців тому

      ningalkku vendenkil venda. vendavar vangatte. Athalle athinte nyayam.. Allathe ee native breeds'nu vendi chumma vaadikkaruthu. Sathyam paranjaal therivu naykale thurathunna oru niyamam aanu ivide atyavashyam. Rot kadichu maricha 2 case undenkil, therivunay kadichu maricha ethra case undakum ??

  • @____pg
    @____pg 10 місяців тому +10

    ഞങൾ വളർത്തും വേറെ എന്നാ ചെയ്യും ❤റൊട്ട് കെയിൻ കോർസോ

    • @melvin8321
      @melvin8321 10 місяців тому +2

      പിന്നെ അല്ല

    • @abhijithas1015
      @abhijithas1015 10 місяців тому

      Valarthiko അല്ലാതെ കുട്ടിയുണ്ടാകി വിൽക്കുമ്പോൾ കണ്ണിൽ കണ്ടവർ അതിനെ വാങ്ങി ഉപേക്ഷിക്കുന്നു
      അതിലും നല്ലത് വന്ദീകരിക്കുക അല്ലേൽ ഉണ്ടായ കുട്ടികളെ നിങ്ങക് തന്നെ നോക്കുക

    • @____pg
      @____pg 10 місяців тому +2

      @@abhijithas1015 അതന്നെ 80k കൊടുത്ത് വാങ്ങാൻ പറ്റുമെഗില് അതിനെ നോക്കാനും ഞങ്ങൾക്ക് അറിയാം 😏. കെയിൻ കോർസോ ❤️🥳

    • @____pg
      @____pg 10 місяців тому +1

      @@abhijithas1015 നിങ്ങൾ എന്നതാ പറയണേ പലരും കാണും ഒക്കെ. ചിലർ ഇഷ്ടം കൊണ്ട് വളർത്തുന്നെ. സ്വന്തം കുഞ്ഞു പോലെ 🙂🐕🦴❤️

    • @abhijithas1015
      @abhijithas1015 10 місяців тому

      @@____pg ഇഷ്ടം കൊണ്ട് വളർത്തികൊ പക്ഷെ അതിനെ പ്രസവിപ്പിച്ചു കുഞ്ഞുണ്ടാക്കി വിറ്റു കാശുണ്ടാകുമ്പോൾ ആണ് പ്രശ്നം

  • @minikora6463
    @minikora6463 10 місяців тому +5

    നമുക്ക് നാടൻ നായകൾ മതി 👍

  • @Festivals982
    @Festivals982 10 місяців тому +1

    അംഗനയെങ്കിൽ ഉത്സവങ്ങൾക്ക് ആദ്യം ആനയെ നിരോധിക്കണം....മതമിളകി ചെയ്യുന്നതെല്ലാം മനുഷ്യസ്നേഹമാണല്ലോ....

  • @suprabhan9204
    @suprabhan9204 10 місяців тому +59

    നല്ല കാര്യം.. കൊള്ള ലാഭം ഉണ്ടാക്കിയിട്ട് റോഡിൽ കളയുന്ന ബിസിനസ്‌ അല്ലെ

    • @toycartravel2156
      @toycartravel2156 10 місяців тому

      NINTE VEETIL ULLVER EKAL CHILAVADO ITHU POLE ORU PATIYE VALARTHAN

  • @DSJrocks
    @DSJrocks 10 місяців тому +3

    എന്റെ അഭിപ്രായത്തിൽ ലാബിനെ കൂടി നിരോധിക്കണം പാവം കുഞ്ഞുങ്ങൾ എന്തൊരു സ്നേഹം വയസ്സ് ആകുമ്പോൾ അതിനെ റോട്ടിൽ കൊണ്ടുപോയി തള്ളും

  • @sreehari7111
    @sreehari7111 10 місяців тому +1

    അവസാനം പറഞ്ഞത് 100%ശെരിയാണ്..

  • @kunjolkunjol5403
    @kunjolkunjol5403 10 місяців тому +140

    പുറത്ത് നിന്ന് ഉള്ള ഒരു നായയും ഇന്നി വേണ്ടാ തേരുവിൽ ഒരു പാട് നയകൾ ഉണ്ട് വളർത്താൻ അണെൽ അവരെ വളർത്തട്ടെ ❤

    • @sanilaupendran9958
      @sanilaupendran9958 10 місяців тому +4

      correct

    • @princethomas3503
      @princethomas3503 10 місяців тому +16

      Let people decide about their likes don't let the government decide it .

    • @shavam007
      @shavam007 10 місяців тому +29

      നിന്റെ വീട്ടിൽ എത്ര തെരുവ് നായകൾ ഉണ്ട്?..500-1000 ഉണ്ടോ?

    • @Sachuz121
      @Sachuz121 10 місяців тому

      Eda thayoli enna natil koorr pennugal innd nintee achanum nium kett kooreenathe

    • @sanjumaxxx8909
      @sanjumaxxx8909 10 місяців тому +6

      Eannit poda puri mone

  • @fightingfile9280
    @fightingfile9280 10 місяців тому +32

    പിന്നെ ഒരു നായ പ്രേമം... അങ്ങനെ ശരിക്കുള്ള പ്രേമം ആണെങ്കിൽ തെരുവുകളിൽ എത്ര നായ്ക്കൾ ഉണ്ട്.. അവയെ വളർത്താലോ.. ഇത് ചുമ്മാ പൊങ്ങച്ചം കാണിക്കാനായിട്ട്

    • @sanjaysuni2032
      @sanjaysuni2032 10 місяців тому +1

      💯

    • @tribelcorps
      @tribelcorps 10 місяців тому +17

      വണ്ടി praand undaayt Porsche medicha ഒരാളോട് പെർഫോർമൻസ് car എലാം nirodhikugayaan നാളെ മുതൽ maruti 800 ഓടിച്ചാൽ madhi എന്ന് പറഞ്ഞാല് sheriyaavuo,,,

    • @Motomotive...
      @Motomotive... 10 місяців тому +1

      നി ഒരു ദരിദ്രൻ ആണെന് ഇങ്ങനെ വിളിച്ച് parayale😂, കയിൽ കാശ് ഉള്ളവൻ പല സ്വത്തുക്കളും വാങ്ങി ഇടും,Ayn കാവൽ ആയ് ലക്ഷ കണകിൻ വില ഉള്ള patigaleyum ചിലപ്പോ വാങ്ങും, അധിന് അസൂയപെട്ടിട് കാര്യം ഇല്ല😂,നിനക്ക് ചിലപ്പോ നാടൻ pati madhiyagum, നിൻ്റെ വീട്ടിൽ കള്ളൻ കയറിയാൽ endh അടിച്ചോണ്ട് poogaana നിൻ്റെ അണ്ടിയോ😂😂

    • @torque_twister_4632
      @torque_twister_4632 10 місяців тому

      എന്തിനാണാവോ വെറുതെ പോകുന്ന പെയൊക്കെ വീട്ടിൽ വലിച്ചു കേറ്റുന്നത്

  • @ananthavishnu-l8y
    @ananthavishnu-l8y 10 місяців тому +3

    ഇതിപ്പോ കഞ്ചാവ് നിരോധിച്ചാൽ കഞ്ചാവ് വിൽപ്പനക്കാർ പ്രതിസന്ധിയിലാകും എന്ന് പറയുന്ന പോലെ😂😂

  • @somethingfishy5811
    @somethingfishy5811 10 місяців тому +14

    മൃഗ സ്നേഹം മൂത്തിട്ടണല്ലോ നായയെ വളർത്തുന്നത്, അതിനു ഇഷ്ടം പോലെ നാടൻ നായകൾ നാട്ടിൽ ഉണ്ട്, അതിനെ വളർത്തു. ആൾക്കാരെ കാണിക്കാൻ വളർത്തണ്ട. നാടൻ ആകുമ്പോ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞാലും എങ്ങനെയെങ്കിലും ജീവിച്ചോളും, മറ്റുള്ളവ ഭക്ഷണം തേടാൻ പോലും കഴിയാതെ തെരുവിൽ കിടന്നു നരഗിക്കും.

    • @antonysony6988
      @antonysony6988 10 місяців тому +11

      ഓരോരുത്തർക്കും ഓരോ type നായകളോടാണ് താല്പര്യം, വിശക്കുമ്പോൾ ചോറ് തിന്നാലും വിശപ്പ് മാറും, ബിരിയാണി കഴിച്ചാലും വിശപ്പ് മാറും,

    • @B_lux
      @B_lux 10 місяців тому

      Sankham kavilinundu

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 10 місяців тому

      @@antonysony6988 വളർത്തുന്നതിൽ കുഴപ്പമില്ല... സ്വാഭാവിക മരണം വരെ പാവങ്ങളെ സംരക്ഷിക്കുമെങ്കിൽ...റോഡിൽ കുറേ ലാബും, ജർമ്മനും, പൊമേറിയനും... പുഴുത്ത് വിശന്ന് മരിക്കുന്നു.. കാണുന്നുണ്ടോ ആവോ?

    • @Joebiiden
      @Joebiiden 10 місяців тому +2

      Neeyano enthine valarttanam enn teerumanikkunr

    • @somethingfishy5811
      @somethingfishy5811 10 місяців тому

      @@Joebiiden alla

  • @sreekutty.
    @sreekutty. 10 місяців тому +79

    Breeding നിരോധിച്ചത് നന്നായി...

    • @blindhector7032
      @blindhector7032 10 місяців тому +7

      Onu podi naye

    • @sreekutty.
      @sreekutty. 10 місяців тому +16

      @@blindhector7032 നായ സ്നേഹി അല്ല താൻ breed സ്നേഹി ആണല്ലേ. എന്നെ നായ എന്നല്ലേ വിളിച്ചത്... സാരമില്ല ... 😊

    • @devikadevu3809
      @devikadevu3809 10 місяців тому

      ​@@blindhector7032വാക്കുകൾ സുക്ഷിച്ചു ഉപോയോഗിക്ക് പന്നിന്റെ മോനെ

    • @ashiqueashique574
      @ashiqueashique574 10 місяців тому +1

      Kaarannm?

    • @Badass_Mr._Leo_Das_is_a_Badass
      @Badass_Mr._Leo_Das_is_a_Badass 10 місяців тому

      ​@@blindhector7032🤣

  • @nikhiljames4808
    @nikhiljames4808 10 місяців тому +22

    വളരെ നല്ല ഒരു തീരുമാനം 💕💕

  • @അന്ന്യൻ
    @അന്ന്യൻ 10 місяців тому +28

    നാടൻ നായ്ക്കളും വീട് നന്നായി നോക്കും

    • @dr_transonic_2.1
      @dr_transonic_2.1 10 місяців тому

      an bro but chilar ee vanya mrigangale ottikan ivare oru belt ay valarthum athin ivara best. ippo ippo mikka alkarudeyum main income an.

    • @alexandriya4019
      @alexandriya4019 10 місяців тому

      Breeding nirodikanam

    • @torque_twister_4632
      @torque_twister_4632 10 місяців тому

      പിന്നെ..... കള്ളന്മാരെ ക്ഷെണിച്ചു കേറ്റികൊളും 😂

  • @vinodwarrier1171
    @vinodwarrier1171 10 місяців тому +2

    ഇപ്പോൾ വന്ന നിരോധനമല്ല ആദ്യം ചെയ്യണ്ടത് തെരുവിൽ അലഞ്ഞു നടക്കുന്ന നായകളെ പഞ്ചായത്തും മുനിസിപ്പാലിറ്റിയും ആളെവച്ചു
    പിടിച്ചു നല്ല മൃഗസ്പത്രിയിൽ കൊണ്ടുപോയി വന്ധ്യംകരണം ചെയ്യണം ഇപ്പോൾ നിരോധിക്കപ്പെട്ട ഒരു നായകളും റോഡിലിറങ്ങി കാൽനടക്കരെയോ വാഹനത്തിൽ പോവുന്നവരെയോ സ്കൂൾ കുട്ടികളെയോ ഉപദ്രവിച്ചതായി അറിവില്ല
    ആദ്യം തെരുവുനായകളെ പിടിച്ചു വാക്സിനേഷനൊക്കെ നടത്തി ഒരു നല്ല ഷെൽട്ടറിലാക്കിയാൽ നല്ലത് അല്ലാതെ വളരെ ശ്രദ്ധയോടും കരുതലോടും കൂടി മതിൽക്കട്ടിനുള്ളിൽ കൂട്ടിൽ കിടക്കുന്ന നായകളെയല്ല നിരോധിക്കേണ്ടത്
    ഒപ്പം തന്നെ വീട്ടിൽ വളർത്തുന്ന നായകൾക്ക് വാക്സിനേഷന് ചെല്ലുമ്പോൾ ഓണരുടെ ഫുൾ മേൽവിലാസവും ph നമ്പറും വാങ്ങി വക്കണം ബെൽറ്റ്‌ നിർബന്ധമാക്കണം ആ ബെൽറ്റിൽ നെയിം ബോർഡും വക്കണം ഏതെങ്കിലും സാഹചര്യത്തിൽ നായക്ക് അസുഖമോ മറ്റോ വന്നു അതു ചത്തുപോവുന്ന അവസ്ഥ വന്നാൽ അതു പഞ്ചായത്തിൽ അറിയിച്ചു ഡോഗ് ലൈസൻസ് ക്യാൻസൽ ചെയ്യുകയും വേണം അപ്പോൾ വയ്യാതാവുന്ന നായകളെ തെരുവിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നതും കുറയും

    • @Tarragon6031
      @Tarragon6031 10 місяців тому

      In an incident from July, a pitbull had attacked an elderly woman in Lucknow who succumbed to her injuries. In other incidents in August, a pitbull had attacked a woman in Gurgaon, and a six-year-old was attacked by a pitbull in Loni, Ghaziabad. In a recent incident, a pitbull had attacked a 10-year-old boy in Ghaziabad.

    • @Tarragon6031
      @Tarragon6031 10 місяців тому

      A new pet dog attack case has been reported. As per reports, a youth taking a walk in the Lucknow's Gomti Nagar area was attacked by a pitbull. The youth received serious injuries on his hand and the dog retreated only when passers-by came to the youth's rescue and used sticks to shoo it away,.11 Sept 2022

    • @Tarragon6031
      @Tarragon6031 10 місяців тому

      Pitbull that mauled woman to death in Lucknow handed over to owner.. The owner has given his dog to one of his close relatives.. Jul 29, 2022 ... The pitbull, which had mauled its owner’s mother to death, has been given returned to the owner in Lucknow... The owner, Amit, has given his dog to one of his close relatives, who is a dog lover. He refused to reveal the identity of the person who adopted the dog... The Lucknow civic body completed all the legal documentation and formalities before handing over the dog to its owner.

    • @Tarragon6031
      @Tarragon6031 10 місяців тому

      Pitbull attack case: Lucknow municipal corporation returns dog to original owner.. Jul 28, 2022.. The pitbull who had attacked his owner's 80-year-old mother, and bit her at 13 places when she went to give him food has been returned to the original owner. The owner's mother was brought to the hospital for treatment where she was declared dead. However, the Amit Tripathi still refused to give him up and now got the dog back from the Lucknow municipal corporation.

  • @pvijayan5313
    @pvijayan5313 10 місяців тому +32

    Nannaye 👏👏🤣🤣🤣🤣

  • @magical_place_
    @magical_place_ 10 місяців тому +1

    നായ അല്ല പ്രശ്നം അതിനെ വളർത്തുന്ന രീതിയാണ് 👍🏼. ഇതിൻ്റെ ഒന്നും അടുത്ത് പോലും പോകത്തവർ ആവും അപകടകാരി എന്ന് പറെന്ന..😂

  • @manmadeo
    @manmadeo 10 місяців тому +25

    എന്റെ അയൽവാസി ഉണ്ട് ഒരു പെഴച്ച ചെക്കൻ. കൊറേ പ്രസവിപ്പിച്ചു കുട്ടികളെ മുഴുവൻ വിട്ടു സ്‌പോർട് ബൈക്ക്, മുഴുവൻ സമയം ടൂർ ആണ്. കാര്യം അതല്ല അമ്മപറ്റിയെ ഇപ്പൊ പിറകിൽ ഒരു ഇടുക്കിൽ മുഴുവൻ സമയവും കെട്ടി ഇടും. കാരണം അതിനെ കൊണ്ട് കാര്യം കഴിഞു. ഒരു മളെ ഡോഗ് ഉണ്ട് അതിനേം പിറകിൽ കെട്ടി ഇട്ടു നരകിപികുഞണ്ട് .
    വേറൊരുത്തൻ ഒരു ഗോൾഡൻ വാങ്ങിച്ചു എന്റെ മോളാണ് പൊന്നാണ് എന്നും പറഞ്ഞു കൊറേ പ്രസവിപ്പിച്ചു കുട്ടികളെ എലാം വിട്ടു സ്പോർട്സ് ബൈക്ക് വാങ്ങി. പെൺപിള്ളേരെ കറക്കാൻ പറ്റിയ സ്പോർട്സ് ബൈക്ക് ആണ് വില്ലൻ. എന്നിട്ട് ഗൾഫ് ജോലി കിട്ടിയപ്പോ അമ്മ പട്ടിയെയും വിട്ടു പോയി നിൽക്കുമ്പോ കൊറോണ വന്നു ചെക്കൻ മൂഞ്ചി ഇപ്പൊ വീട്ടിൽ ഇരിക്കുന്നുണ്ട്. എന്നിട്ട് അമേരിക്കൻ ബുള്ളി കച്ചോടം തോഡങ്ങേട്ടുണ്ട്. ബ്രീഡേഴ്‌സിനെ ആണ് നിരോധികേണ്ടജു

    • @tribelcorps
      @tribelcorps 10 місяців тому +6

      Bussines ചെയാൻ അറിയാവുന്നവർ അങ്ങനെ ബിസ്സിനസ്സ് cheydh കാശ് ഉണ്ടാകും , പലതും medikum,,adhin അസൂയ പെട്ടിട് കാര്യം ഇല്ല സേട്ട,,,

    • @yogalover1862
      @yogalover1862 10 місяців тому

      Athum paraju marayadukkku nokkanam myree​@@tribelcorps

    • @lukamarko978
      @lukamarko978 10 місяців тому +4

      Nalla asuya nd alle..😂😂

    • @avatar1272
      @avatar1272 10 місяців тому +4

      High rated asooya

    • @Malayalivillegeman
      @Malayalivillegeman 10 місяців тому +3

      😂😂ഈഗോ ജലസ്

  • @skottu
    @skottu 10 місяців тому +1

    അരുമയായി വളർത്തിയ നായകൾ പോലും ഉടമസ്ഥരെ കൊന്ന സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. റോട്ട് വെയ്ലറിനെ നിരോധിക്കുന്ന ആദ്യത്തെ രാജ്യമല്ല ഇന്ത്യ. ഇപ്പോൾ വീഡിയോയിൽ കാണുന്ന കെന്നലിന് പോലും വിദേശ രാജ്യങ്ങളിൽ അനുമതി കിട്ടില്ല. കാരണം നായക്കൾക്ക് സൗകര്യങ്ങൾ കുറവാണ്

  • @PriyaS-dk7uw
    @PriyaS-dk7uw 10 місяців тому +3

    നല്ല കാര്യം വായിൽ തോന്നിയ വിലയാണ് പറയുന്നത്

    • @littothomas593
      @littothomas593 9 місяців тому

      Cash ullavan vangiya mathi illathavan mattullavar valarthunnathu nokki nikkuka

  • @shinyshiny3933
    @shinyshiny3933 10 місяців тому +12

    Rodil thallunnathu nilkumallo

  • @mallufoodpark2323
    @mallufoodpark2323 10 місяців тому +2

    ഇത്തിനെ നിരോധിക്കണം

  • @EL-kv1yh
    @EL-kv1yh 10 місяців тому +17

    Adopt ...dont buy....

    • @ALAN-vy3yc
      @ALAN-vy3yc 10 місяців тому +8

      It's people's choice

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 10 місяців тому +1

      @@ALAN-vy3yc അതെ.. പാവങ്ങളെ തെരുവിൽ കളയുന്നതും ജനങ്ങളുടെ ഇഷ്ടം.. നല്ല നാടേയ്.

    • @ALAN-vy3yc
      @ALAN-vy3yc 10 місяців тому +1

      @@സത്യംജയിക്കട്ടെ-മ3ജ u don't understand the breeds importance if u didn't own one there are differences btw a adopted dog and a well breed dog ... eee paranje nayakkale njn theruvil kandittila ...adoption👍🏻

    • @സത്യംജയിക്കട്ടെ-മ3ജ
      @സത്യംജയിക്കട്ടെ-മ3ജ 10 місяців тому

      @@ALAN-vy3yc സുഹൃത്തേ എനിക്ക് 2 റോട്ട് വീലറെ തെരുവിൽ നിന്ന് കിട്ടി.. അതിൽ ഒന്ന് കഴുത്തിൽ മുറിവായി പുഴുത്ത്.... ഞാൻ വീട്ടിൽ കൊണ്ടുവന്ന് 40 ദിവസം നോക്കി.. എന്റെ സുഹൃത്തിന് കൊടുത്തു... അവർ ഇപ്പോൾ സുഖമായി ജീവിക്കുന്നു...എനിക്ക് വീട്ടിൽ തെരുവിൽ നിന്ന് കിട്ടിയ കാലിന് വയ്യാത്ത ജർമ്മനും ഉപേക്ഷിക്കപ്പെട്ട 4 നാടൻനായ്ക്കുട്ടികളും ഉണ്ട്... ജർമ്മനെ 3 മാസം ഉള്ളപ്പോൾ കാലിന് വീട്ടുകാരുടെ തന്നെ വണ്ടി തട്ടി ഉപേക്ഷിക്കപ്പെട്ടതാണ്.. ഇപ്പോൾ അവൾക്ക് 9 വയസ്സായി.. കാൽ ശരിയായിട്ടില്ല. മനസ്സാക്ഷി ഉള്ളവർക്ക് ഈ പാവങ്ങൾ തെരുവിൽ അലഞ്ഞ് നരകിച്ച് മരിക്കുന്നത് കാണാൻ കഴിയില്ല. വീട്ടിൽ 4 പേർ ഉള്ളതുകൊണ്ട് ഇനി വളർത്താനും കഴിയില്ല... ഈ പാപം മനുഷ്യർ എവിടെ കൊണ്ട് പോയി തീർക്കും? മിണ്ടാൻ കഴിയില്ല എന്നേയുള്ളു.. അവർക്കുമുണ്ട് വേദനയും മനസ്സും.. എനിക്ക് ഇവരെ വാങ്ങാൻ കാശില്ലാഞ്ഞിട്ടല്ല, തെരുവിൽ വിശന്ന് നടക്കുന്ന നാടൻ നായ്ക്കുട്ടികളെ കാണുമ്പോൾ അവർക്കൊരു ജീവിതം കൊടുക്കാമെന്ന് ഞാൻ കരുതുന്നു.. എനിക്കും കഴിയും വില കൂടിയ breed കളെ വാങ്ങാൻ..

  • @aibalsiju5410
    @aibalsiju5410 10 місяців тому +2

    They're pure souls .the owners did that...they don't 😢 so please

  • @RDdggrd
    @RDdggrd 10 місяців тому +25

    Adopt , do not buy !

  • @sarangp9338
    @sarangp9338 10 місяців тому +1

    Rottweiler ❤❤

  • @deepuk.r5820
    @deepuk.r5820 10 місяців тому +23

    Nannayi

  • @abhi7705
    @abhi7705 10 місяців тому +2

    നല്ല കാര്യം നാടൻ നായകൾ രക്ഷപെടട്ട

  • @homedept1762
    @homedept1762 10 місяців тому +6

    നിയമം നടപ്പാക്കുക തന്നെ വേണം. കേന്ദ്രസർക്കാരിന് നൂറ് നൂറ് അഭിവാദ്യങ്ങൾ.

  • @sandeep.sudakar9155
    @sandeep.sudakar9155 10 місяців тому

    വളരെ നല്ല തീരുമാനം 👍👍

  • @prk9137
    @prk9137 10 місяців тому +1

    Gud.. നല്ല തീരുമാനം 👌

  • @vigneshk10k7
    @vigneshk10k7 10 місяців тому +9

    Vettil kavalkarayi ethreya roadil street dog athu pore guarding

    • @ashikshabna43
      @ashikshabna43 10 місяців тому

      💯 correct

    • @JAZ-pc6op
      @JAZ-pc6op 10 місяців тому

      Bro athokeee oorortharudee choice allleeee

    • @realzhella6817
      @realzhella6817 10 місяців тому +1

      Athu parayane nee anoda thayoli myre....ninte appante edethu poyi para poori

    • @Joebiiden
      @Joebiiden 10 місяців тому +3

      Foreign breeds ine guard cheyan ariyilee???

  • @jankiresorts370
    @jankiresorts370 10 місяців тому +1

    Good 👍

  • @ashish6404
    @ashish6404 10 місяців тому +1

    Banned means....u will not get KCI future......

  • @Indianciti253
    @Indianciti253 10 місяців тому

    നയവളർത്തുന്ന അത്ര ചിലവില്ല രാത്രി ഒരു കാവൽകരനെ വെക്കാൻ 😂😂😂

  • @vishnusoman1433
    @vishnusoman1433 10 місяців тому +1

    ഒരു റൊട് വീലർ കുട്ടിയെ വാങ്ങി വളർത്തണമെന്ന് വളരെ ആഗ്രഹമാരുന്നു അത് മൂഞ്ചി കിട്ടി 😢

  • @AlbinShaji-m3j
    @AlbinShaji-m3j 10 місяців тому +1

    It's only a suggestion or decision

  • @gamingshortzzzz4480
    @gamingshortzzzz4480 10 місяців тому +19

    Nanayi

  • @minigeorge3572
    @minigeorge3572 10 місяців тому +1

    ഇ പോൾ ഉള്ള തിനെ റോഡിൽ കളയാതെ വളർത്തുക. ബ്രീഡ് വേണ്ട.ഡോഗി നെ റോഡിൽ കളയുന്നത് കഷ്ടമാണ്. എല്ലാരും പൂതിക്കുവാങ്ങും. വയ്യാണ്ടാവുമ്പോൾ എവിടെങ്കിലും കളയും

  • @SreeSandhya-n1w
    @SreeSandhya-n1w 10 місяців тому

    ബ്രീടിംഗ് നിർത്തി ഇ പാവങ്ങൾ രക്ഷപ്പെട്ടട്ടെ

  • @jayanmullasseri9096
    @jayanmullasseri9096 10 місяців тому +4

    ഇത് വളരെ എളുപ്പം തീർക്കാവുന്ന പ്രശ്നമാണ് നായകൾക്ക് ഇൻഷൂർ ഏർപ്പെടുത്തുക നായ കടിച്ചാൽ ആവ്യക്തിക്ക് ഇൻഷൂർ തുക കൊടുക്കണം. അല്ലാതെ ആ നായകളെ ഇല്ലാതാക്കുകയല്ല വേണ്ടത്. വാഹന അപകടത്തിൽ ആളുകൾ എത്ര മരിക്കുന്നു. എന്നു കരുതി വാഹനം വേണ്ട എന്നു വയ്ക്കലാണോ ശരി. കോടതിയുടെ ഒരോ തലതിരിഞ്ഞ ഉത്തരവ് ഭരണാധികാരികൾ ഏറ്റെടുക്കരുത്. കോടതിയല്ല ജനങ്ങൾ തിരഞ്ഞെടുത്തവരാണ് നിയമം ഉണ്ടാക്കേണ്ടത്. കോടതി അത് വ്യാഖ്യാനിച്ചാൽ മതി.

  • @Eastvenetian
    @Eastvenetian 10 місяців тому

    വളർത്തുന്ന ആൾക്കാരെ കൊല്ലുന്നു.. മനുഷ്യ ജീവന് ഭീഷണി, കുട്ടികളെ കടിച്ചു പരിക്കേൽപ്പിച്ചു ഇതൊക്കെ അല്ലേ ഇതിനെ നിർത്താൻ കാരണം. അതിനെ അനുകൂലിച്ചു ഒരുപാട് ആൾക്കാർ വരുന്നുണ്ട്. നായ ആണ് പ്രശ്നം എല്ലാത്തിനേം ഒഴിവാക്കാൻ വേണ്ടി വാദിക്കുന്നവരും ഉണ്ട്. നായയെ എങ്ങനെ നോക്കുന്നുവോ അതുപോലെ വരൂ എന്ന് ഇവർ മനസ്സിലാക്കണം. ഈ ഇനം നായയെ നിർത്തിയാൽ ഉടനെ അങ്ങ് കേറി ഈ രാജ്യം നന്നാവാൻ പോണില്ല.. കുറേ ആൾക്കാരുടെ വരുമാനവും, പാഷനും, ഇഷ്ടവും ഒക്കെ അങ്ങ് പോകും.. നായ അല്ല ഇവിടുത്തെ ഗുരുതര പ്രശ്നം

  • @littothomas593
    @littothomas593 9 місяців тому

    Pittbull puppys available

  • @Cookie7175
    @Cookie7175 10 місяців тому +2

    ഒരശങ്ങയുമില്ല നന്നയ്പ്പോയ് 😊

  • @SonaThomas-vp3gg
    @SonaThomas-vp3gg 10 місяців тому

    Valare nalla theerumanam avshyam kanzje ee parayanevre ellam raod le upekshikum

  • @LigyReji
    @LigyReji 10 місяців тому +2

    Best anganae aanengil cigarette and alcohol use cheythu ethra peru marikunundu enittu enthae cigarette and alchohol ban cheyathathu 😮

  • @chathikathachandu9029
    @chathikathachandu9029 9 місяців тому

    ഹൈ പ്രഭു...കള്ളന്മാർ അടുപ്പിക്കാത്ത കിടിലൻ ഇന്ത്യൻ ബ്രീഡ് ഉണ്ട്...ഒരു rajappalayathine വാങ്ങി ഇട്ടാൽ ഒരുത്തനും aa areail വരില്ല

  • @shinyshiny3933
    @shinyshiny3933 10 місяців тому +18

    Nallakaryam

  • @anishkulathoor86
    @anishkulathoor86 10 місяців тому +1

    Valare nalla theerumanam

  • @Deepuraj78
    @Deepuraj78 10 місяців тому

    I love Rottweiler ❤

  • @SujasudharSujasudhar
    @SujasudharSujasudhar 10 місяців тому

    Rottweilers are popular for their powerful and protective nature. They are loyal, and so they can prove to be dangerous when they show aggression to intruders. However, Rottweilers are safe to be used as pets, and they usually only become dangerous when they see their owners in trouble.

  • @abdulazeez5833
    @abdulazeez5833 10 місяців тому

    എല്ലാം നിരോധിക്കലാണ് കേന്ദ്രത്തിന്റെ പണി
    ഇനി ഒരു പാർട്ടി മതി മറ്റെല്ലാം നിരോധി ക്കുമോ എന്ന് കണ്ടറിയാം

  • @bichujon7418
    @bichujon7418 10 місяців тому

    വിവരം ഇല്ലാത്തവന്മാരെ നാട് ഭരിക്കാൻ ഏൽപ്പിച്ചാൽ ഇതുപോലെ പലതും കാണേണ്ടി വരും

    • @jimbroottygaming8824
      @jimbroottygaming8824 10 місяців тому

      Oh ninaku mathre vivarm ollu .. onju poyeda valiya 🤮..

  • @abinsunny4213
    @abinsunny4213 10 місяців тому

    Ivide vanyamruga aakramanathil ithileere apakadam nadakkunnille athinu venda precautionsum koode cheythoode.

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 10 місяців тому

    Good 🔥

  • @FredinaJoseph23
    @FredinaJoseph23 10 місяців тому

    കഷ്ട്ടം തന്നെ.....😢😢😢

  • @Vishnu_Narayanan
    @Vishnu_Narayanan 10 місяців тому

    File a case!

  • @tmamalbaby
    @tmamalbaby 10 місяців тому

    Car accident undakunund enn vech 4 wheeler ban cheyuvo.
    Women molestation ozhuvakkan evide men sine ban cheyuvo..

  • @crartcraft4195
    @crartcraft4195 10 місяців тому +1

    പശുവിനെ വളർത്ത് ജയ്BJP ജയിച്ചാൽ 👑 സ്വർണ്ണ കിരീടം😂😂😂 എന്ന് ചെമ്പ് ഗോപി 😂😂😂

    • @sethumadhavanmp9544
      @sethumadhavanmp9544 10 місяців тому

      എന്ന്....... ബൌ ബൌ കമ്മി കോങ്ങി സുടാപ്പി 😂😂

    • @stylesofindia5859
      @stylesofindia5859 10 місяців тому

      മദ്രസ ഡോഗ് വന്നു അവന് മതം ----- മതം ----- മതം ചെറ്റകൾ

    • @torque_twister_4632
      @torque_twister_4632 10 місяців тому

      BJP🖕🖕🖕

    • @shit_head547
      @shit_head547 10 місяців тому

      Better than chanakam​@@sethumadhavanmp9544

  • @_GHOST_OF_UCHIHA_
    @_GHOST_OF_UCHIHA_ 10 місяців тому +1

    Ente vittil und 3rott🫣

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 10 місяців тому

    ഇതൊന്നുമല്ല ഇപ്പൊൾ വേണ്ടത് Naattilirangunna വന്യ മൃഗങ്ങളെ ആദ്യം നിരോധിക്കുക

  • @fitnessmotivation8444
    @fitnessmotivation8444 10 місяців тому

    ഞാൻ ഒരു rotwler സ്‌നേഹി ആണ് ആർകെങ്കിലും roatwlr puppye free adoption ഉണ്ടേൽ എനിക്ക് തരണം 😢

    • @gikkuthomas2418
      @gikkuthomas2418 10 місяців тому

      😂😂😂ayyada Moone ne cash koduth medikku allel chaavali pattiye valarthu😅

  • @SuryaKiran-jd5lv
    @SuryaKiran-jd5lv 10 місяців тому

    It is not fair

  • @REPLYMAN-j8n
    @REPLYMAN-j8n 10 місяців тому +2

    Rottweiler will now become kerala homeless stray dog. Stray dog will become home dog. May be idea of kerala police to get rottweiler free from street to use as police dog.

  • @AnonymousEAT
    @AnonymousEAT 10 місяців тому +2

    ഇന്ത്യയിലെ ഒരോ അവസ്ഥകളെ മിണ്ടാ പ്രണികളെ വരെ CAA നടപ്പിലാക്കി😢

  • @rajeshnarayan1987
    @rajeshnarayan1987 10 місяців тому

    കള്ളൻ ആണല്ലോ ഇപ്പൊ ഇതൊക്കെ തിരിമാനിചത് 😂😂 ഇനി അയാൾക്ക് വീട് കേറി കക്കാം 😂😂

  • @jintojaimson4381
    @jintojaimson4381 10 місяців тому

    എസ്റ്റേറ്റ് ഉള്ളവർ എന്ത് ചെയ്യും....? 23 ഇനം നായകളെ ഒറ്റയടിക്ക് നിരോടിക്കുകയല്ല വേണ്ടത്... നിയന്ത്രണം ആവാം....

  • @lishanthlichu1975
    @lishanthlichu1975 10 місяців тому +1

    Support Indian breeds

  • @prajithraja93
    @prajithraja93 10 місяців тому

    Native breed is the best. Our indian breed is the best.

  • @ardra_vlogs-n9s
    @ardra_vlogs-n9s 9 місяців тому

    👌👌👌👌👌

  • @ADAMSALPHA
    @ADAMSALPHA 10 місяців тому

    നിരോധനം കള്ളൻമാർക്കും പിടിച്ചുപറിക്കാർക്കും വളരെ സന്തോഷം കൊടുക്കുന്ന ഒന്നാണ് ! ഒരു Rottweiler ഉള്ള വീട്ടിൽ ധൈര്യത്തോടെ ഒരാളും കടക്കുകയില്ല. അതു് നിരോധിച്ചാലല്ലേ Police കാർക്ക് പണിയുണ്ടാവുള്ളൂ !!

  • @robinclint7023
    @robinclint7023 10 місяців тому

    Adipoli, nadanu illatha pariganana anu videsikalk

  • @NidhinKG-e7b
    @NidhinKG-e7b 10 місяців тому

    Orupaadu udaayippukal olla mekhala aanu. Nalla kaaryam.

  • @susanphilip1028
    @susanphilip1028 10 місяців тому +4

    അവസാനം മനുഷ്യരെ കൂടി നിരോധിക്കണം എന്ന് പറയാതിരുന്നാൽ ഭാഗ്യം.

  • @yadhavnr1651
    @yadhavnr1651 10 місяців тому

    Guardingin annel indian breeds best ann

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 10 місяців тому

    റോഡിൽ കൊണ്ട് പോയി വിടണം നാട്ടുകാർക്ക് ശല്യം ആകുമ്പോൾ നിയമം മാറ്റികൊള്ളും

  • @surabhinns1971
    @surabhinns1971 10 місяців тому +8

    റൂട്ട് വീലേറെ നിരോധിക്കേണ്ടായിരുന്നു

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 10 місяців тому +4

      അമേരിക്കയിൽ വർഷത്തിൽ പിറ്റ് ബുൾ/ റോട് വീലർ കടിയേറ്റു എത്രപേർ മരിക്കുന്നുണ്ടെന്നു സെർച് ചെയ്തു നോക്ക്.

    • @vavaks6698
      @vavaks6698 10 місяців тому +4

      സത്യം നിർത്താണ്ടായിരുന്നു, വളർത്തണ്ട പോലെ വളർത്തിയാൽ മതി 👍

    • @sandraps945
      @sandraps945 10 місяців тому +2

      ​@@vavaks6698valarthal mathralalo roadl kalayale athkondale...

    • @leninsgeorge8323
      @leninsgeorge8323 10 місяців тому

      @@santhoshkumar-vd7jo ivide theruvu naay kadicha case'nte pathil onnu varumo athu ??

  • @EL-kv1yh
    @EL-kv1yh 10 місяців тому +18

    Nala karyam..ivanmar vreed cheyth cheyth kunjungal undaki last aa thallaye pizhinj ooti eduth roadil kobdupoyi kalayum...malayalees icare nokan arharala.....aa palakkadan changathi utube channel aduthal thane ariyam ethra breed ne aanu roadil chavarayi kidakunath enu ...so good decision Central government 🎉🎉🎉

    • @ashikshabna43
      @ashikshabna43 10 місяців тому +2

      💯 correct

    • @sanjaysuni2032
      @sanjaysuni2032 10 місяців тому +1

      Nanayii nokunaa orubaduu alkru endu nammdudea keralathil thannea

    • @sanjumaxxx8909
      @sanjumaxxx8909 10 місяців тому +1

      Jeevana pole anehikunavr und ketto

    • @leninsgeorge8323
      @leninsgeorge8323 10 місяців тому

      athinu ?? vangan aalundenkil ella business'um angane aanu.. Rot maathram aano ingane ningalde kannil petta victim dog ? Onnu nirodhikkumbo, breeders appo vere breed cheyyum. Veruthe logic illathe chumma judge cheyyan ororuthar irangum. Enkil badal vallom undo athum illa..

  • @shibuunni7149
    @shibuunni7149 10 місяців тому +1

    👍👍👍👍

  • @nichushazz6381
    @nichushazz6381 10 місяців тому +20

    നല്ല തീരുമാനം

    • @jitheditz
      @jitheditz 10 місяців тому +2

      Ath ninakk oru dog llatheth kond ann

    • @sanjumaxxx8909
      @sanjumaxxx8909 10 місяців тому

      Da thayoli ni onnina valarthi nokk eannit parayanda amma panni

    • @nichushazz6381
      @nichushazz6381 10 місяців тому

      @@jitheditz ഇത്തരം നായകൾ കൊണ്ടുള്ള ഉപകാരം എന്താണ് വെറുതെ മനുഷ്യനെ വലിച്ചു കീറാൻ നിനക്കൊക്കെ നോക്കാൻ നാടൻ പട്ടികൾ തന്നെ ഉണ്ടല്ലോ ഇവിടെ അത് നോക്കിയാൽ മതി നീ

  • @George20008
    @George20008 10 місяців тому +2

    Allelum Nallath onnum ivde aarkum pidikillallo...😏

  • @ShroomeriuM
    @ShroomeriuM 10 місяців тому

    Is india a democracy?

  • @sreyasgeorge2084
    @sreyasgeorge2084 10 місяців тому

    Gud nannayi

  • @adarshadarsh7255
    @adarshadarsh7255 10 місяців тому

    നന്നായി, റോഡിൽ വോക്കിങ് കൊണ്ട്ടുപോകുമ്പോൾ ഞങ്ങൾ പേടിച് നടക്കാറാണ് പതിവ്, കള്ളൻ മാരെ പേടിച്ചാണെങ്കിൽ നല്ല നടാൻ വൈററ്റി വളർത്തമല്ലോ

  • @vaisakhvijayan4918
    @vaisakhvijayan4918 10 місяців тому

    Nadan ❤❤❤❤

  • @JayashreeSreedharan
    @JayashreeSreedharan 10 місяців тому

    Please sign petition. Not to ban Rottweilers at the earliest 😂 i have one very calm displined loving affectionate

  • @babuthomas7961
    @babuthomas7961 10 місяців тому

    👍🏻

  • @anilkumarkp5864
    @anilkumarkp5864 10 місяців тому +1

    Vere jeevitham maathram nokuka...Nannayi varattey........Ee minda praanikalude praakku vaangikaathey nannayi jeevikaan nokku.......

  • @leenasaji3477
    @leenasaji3477 10 місяців тому

    Athin ellam kittunna payisayikku vittukalayunnukurachu kazhiyumbol vazhiyil kalayum