ഇന്ന് ഈ ആയത്തുകള്‍ ഓതൂ..! 70000 സമ്മാനങ്ങള്‍ അല്ലാഹു നല്‍കും!

Поділитися
Вставка
  • Опубліковано 11 вер 2024
  • ഇന്ന് വെള്ളിയാഴ്ച ദിനം
    രാവിലെ തന്നെ തലയില്‍ കൈവച്ച് ഈ ആയത്തുകള്‍ ഓതൂ..!
    70000 സമ്മാനങ്ങള്‍ അല്ലാഹു നല്‍കും!
    അല്ലാഹുവിന്‌ നിങ്ങളെ ഇഷ്ടപ്പെടും!!!
    വരാന്‍ പോകുന്ന പാപങ്ങള്‍ വരെ പൊറുക്കപ്പെടും!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1398
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

КОМЕНТАРІ • 535

  • @THANZEEL
    @THANZEEL  20 днів тому +39

    ഈ സഫര്‍ മാസത്തിലെ നഹ്സുകള്‍ രേഖപ്പെടുത്തിയ ഹിജ്‌രി കലണ്ടര്‍👇
    thanzeelmedia.blogspot.com/2024/08/safar-hijri-calendar-1446-hijri-calendar.html
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IdqnkzRVHsyGHywCjU19s1
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ajnasajs9497
      @ajnasajs9497 20 днів тому

      ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️

    • @SafeerSafeeratk
      @SafeerSafeeratk 20 днів тому

      അൽ ഹംദു ലില്ലാഹ്

    • @ridwaan7025
      @ridwaan7025 20 днів тому +1

      Ameen

  • @banijamkutty9748
    @banijamkutty9748 20 днів тому +29

    ഉസ്താദിന്റെ ഇന്നത്തെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @FathimaYounus-j5r
    @FathimaYounus-j5r 20 днів тому +22

    ഈ വിജ്ഞാന സാഗരത്തിന്റെ പര്യായം അൻവാറേ ഫജ്ർ!
    ഉസ്താദിന്റെ വിലപ്പെട്ട ദുആകളിൽ ഞങ്ങളെയും ചേർക്കണേ ...
    ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlak4120
    @ramlak4120 20 днів тому +7

    ഉസ്താദേ ഇന്നത്തെ ദുആയിൽ എന്റെ പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ

  • @zeenathvp1340
    @zeenathvp1340 20 днів тому +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ഈ പുണ്യ ദിവസം പാപങ്ങൾ പൊറുക്കപെടുന്നവരിൽ ഞങ്ങളെ ഉൾപ്പെടുത്തണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓അറിഞ്ഞോ അറിയാതെയോ ചെയ്ത സകല പാപങ്ങളും പൊറുത്തു സ്വർഗം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓😓😓

  • @jasminnizar6670
    @jasminnizar6670 20 днів тому +11

    🕋🕋🕋🤲🤲യാ അല്ലാഹ് 💚💚🤲യാ റഹ്മാൻ 🤲നിന്റെ കലാം ആകുന്ന വിശുദ്ധ ഖുർആനിന്റെ പാരായണം കൊണ്ട് ഇരുലോക വിജയം കൈവരിക്കാൻ തൗഫീഖ് നൽകി ഞങ്ങളേയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ🤲ആമീൻ 🤲ആമീൻ 🤲

  • @jasminnizar6670
    @jasminnizar6670 20 днів тому +19

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 20 днів тому +9

    🤲🤲🤲 ഇന്ന് പരിശുദ്ധ വെള്ളിയാഴ് ദിനം അല്ലാഹുവേ ഈ പരിശുദ്ധ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്ക് നൽകണേ . ഞങ്ങളിൽ നിന്നും വന്ന് പോയിട്ടുള്ള സകല തെറ്റ് കൾക്കും മാപ്പ് നൽകണേ . ഞങ്ങളിൽ നിന്നും മരണപ്പെട്ട ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ഖബർ വിശാലമാക്കണേ, ഖബറിൽ പ്രകാശം നൽകണേ, അവരുടെ ഖബർ ജീവിതം റാഹത്തും സന്തോഷവും നിറഞ്ഞതാക്കി മാറ്റണേ അവർക്കും ഞങ്ങൾക്കും സ്വർഗം നൽകണേ അല്ലാഹ്🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 20 днів тому +7

    അല്ലാഹുവേ 🤲💚സൂറത്തുൽ ഹശർ മരണം വരെ പതിവാക്കാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲💚

  • @fathima546
    @fathima546 20 днів тому +5

    അൽഹംദുലില്ലാഹ് ഞങ്ങളെയും കുടുംബത്തെയും മരണപെട്ടവരെയും ദുഹയിൽ ഉൾപ്രടുത്തണേ ഉസ്താദ് ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283 20 днів тому +9

    🤲🤲🤲പരിശുദ്ധ മായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲🕋

    • @fathimalena8406
      @fathimalena8406 20 днів тому

      Muradugal.asilavan.duha.chayyanee.usthadee

  • @naseemanaseema8603
    @naseemanaseema8603 20 днів тому +2

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @jumailathu1236
    @jumailathu1236 20 днів тому +3

    Alhamdulillah Alhamdulillah """#""Mashallah """very very perfect Usthad""" 💪👍

  • @banumole6338
    @banumole6338 20 днів тому +5

    ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ മറക്കരുത് ഉസ്താദേ

  • @AmsiShajahan
    @AmsiShajahan 19 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ സൂറത്ത് ജീവിതത്തിൽ നിത്യമാക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sfn6335
    @sfn6335 20 днів тому +1

    യാ അല്ലാഹ് 🤲യാ അല്ലാഹ് 😭എത്ര മനോഹരമായ ക്ലാസ്. കേൾക്കാൻ ഭാഗ്യം ലഭിച്ചതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു..🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദിന് നല്ലത് മാത്രം വരട്ടെ. ആമീൻ 🤲ദുആ വസ്സിയ്യത്ത് 🤲

  • @jasminnizar6670
    @jasminnizar6670 20 днів тому +11

    അല്ലാഹുവെ 💚വിചാരണ ദിനം എനിക്കും മാതാപിതാക്കൾക്കും സത്യവിശ്വാസികൾക്കും മാപ്പ് നൽകേണമേ 🤲ആമീൻ 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 20 днів тому +12

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനത്തിന്റെ മുഴുവൻ പുണ്ണ്യവും സലാമത്തും ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

    • @khadeejaramla8362
      @khadeejaramla8362 20 днів тому +1

      ആമീൻ 🤲🏻

    • @khadeejaramla8362
      @khadeejaramla8362 20 днів тому +1

      അൽഹംദുലില്ലാഹ് 🤲🏻🤲🏻💚🌹എന്നും ഓതാൻ തൗഫീഖ് ചെയ്യണേ 🤲🏻🤲🏻

  • @AliAli-fi1vd
    @AliAli-fi1vd 20 днів тому +1

    അൽഹംദുലില്ലാഹ് ❤️ ഉസ്താദ് ഒരു ക്ലാസിൽ ഈ വിഷയം പറഞ്ഞതു മുതൽ എനിക്കും എന്റെ കുടുബത്തിലും അയൽവാസികൾക്കും എല്ലാം തലവേദന തൊണ്ടവേദന ഏത് വിഷമം വന്നാലും ആദ്യം ഇതാണ് ചെയ്യുക വലിയ സമാദാനം കിട്ടാറുണ്ട് അൽഹംദുലില്ലാഹ് 🌹ഇത് എന്റെ അനുഭവത്തിൽ ആണ് പറയുന്നത് ഇത് ഒരു 3നേരം ചെയ്യൂബോൾ തന്നേപൂർണമായി ശിഫ കിട്ടാറുണ്ട് 🤲🤲🤲🤲 അല്ലാഹുവിന്റെ ഏറ്റവും വലിയ തവ്ഫീക്ക് ആണ് ഈ ക്ലാസ് 🤲🤲

  • @kunhucpkunhucp535
    @kunhucpkunhucp535 20 днів тому +8

    🌹അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്🌹 പ്രഭാതതിലുളള ഈ ക്ലാസ് എൻ്റ വീടിന് ഹൈറാണ് ഉസ്താദ് 🌹🌹

    • @juneethasalam7345
      @juneethasalam7345 20 днів тому +2

      ഞങ്ങളുടെ വീട്ടിനുംഖൈറും ബറക്കത്തുമാണ്. മാഷാഹ് അല്ലാഹ്🤲

    • @jameelahassan5408
      @jameelahassan5408 20 днів тому +2

      അൽഹംദുലില്ലാഹ് എനിക്കും എന്റെ കുടുംബത്തിനും ഖൈറാണ്... റബ്ബ് എന്നെന്നും ഇത് നില നിർത്തി തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @saleenasulaiman2423
    @saleenasulaiman2423 20 днів тому

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @alikhansajitha1083
    @alikhansajitha1083 20 днів тому

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ഞാൻ അങ്ങനെ ചെയ്യുന്നു ❤ ഉസതാതെ

  • @sulaikhamannoor6961
    @sulaikhamannoor6961 20 днів тому +11

    അള്ളാഹുവേ മുസ്‌ലിമായി ജീവിച്ച മുസ്‌ലിമായ് മരിപ്പിക്കണ അള്ളാ

  • @AllahAhad-l5z
    @AllahAhad-l5z 20 днів тому +1

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ്

  • @zeenathsidhikh8972
    @zeenathsidhikh8972 20 днів тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ ആമീൻ ആമീൻ 🤲🤲🤲ഈമാൻ നൽകണേ അല്ലാഹ് ജീവിതത്തിലും മരണത്തിലും 🌹🤲🤲🌹അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲മരണപ്പെട്ട ഉപ്പാടെയും മറ്റു മരണ പെട്ട എല്ലാവരുടെ കബറുകളും സന്തോഷം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲

  • @juneethasalam7345
    @juneethasalam7345 20 днів тому +4

    🤲 എന്നും പ്രഭാതത്തിൽ ഞങ്ങൾക്ക് ഒരു പാട് നല്ല അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിനും, കുടുംബ കാർക്കും ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും, ബറക്കത്തും, ഐശ്വര്യവും സന്തോഷവും നൽകണേ അല്ലാഹ്🤲

  • @peerupeerumuhammad1981
    @peerupeerumuhammad1981 20 днів тому

    അൽഹംദുലില്ലാഹ്. ദുആയിലു. ഉൾപെടുത്തണേഉസ്താദേ. 🕋🤲🤲🤲

  • @ansaralayattil8151
    @ansaralayattil8151 20 днів тому +1

    Alhamdulillah
    Alhamdulillah
    Alhamdulillah
    Othaarundu. Allahu സ്വീകരിക്കട്ടെ. മരണം വരെയും നില നിർത്താൻ റബ്ബ് thawfeeq നല്കട്ടെ. Aameen aameen aameen yarabbal aalameen. 😢

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому

    🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @shekkishihab8744
    @shekkishihab8744 20 днів тому

    മുറാദ് ഹാഷിലാക്കാൻ ദുഹാചെയ്യണേ ഉസ്താദേ 🤲അൽഹംദുലില്ലാഹ്

  • @soudabinthAbdulazeez8926
    @soudabinthAbdulazeez8926 20 днів тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ 🤲🏻🤲🏻🤲🏻😢😢😢

  • @fidhafathima5714
    @fidhafathima5714 20 днів тому +5

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ കൂടെ ചേർക്കണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @haleemagafoor3936
    @haleemagafoor3936 20 днів тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @rajlakader7514
    @rajlakader7514 20 днів тому

    അൽഹംദുലില്ലാഹ് ഉസ്താദ് ഒരോ ക്ലാസുകളിലും പറഞ്ഞി തരുന്ന വജനങ്ങൾ 'ഞങ്ങൾക്ക് 'എപ്പോയും ഓർമയിലുണ്ടാവണേ. ''മറവിയാണ് ഉസ്താദേ . ഇന്നത്തെ ദുആകളിൽ ഞങ്ങളെ എല്ലാവരേയും ഉൾപെടുത്തണേ🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 20 днів тому +3

    🕋🤲🕋 الحمدلله الحمدلله الحمدلله ماشاءالله🕋🤲🕋

  • @muhammadshafi8443
    @muhammadshafi8443 20 днів тому

    അൽഹംദുലില്ലാഹ് ഇ ആയത് എന്നും ഓദാറുണ്ട് ഉസ്താദ് മുബ്ബ് പറഞ്ഞി തന്നിരുന്നു ഉസ്താദ് ദുഹാ യിൽ ഉൾ പെടുത്തണേ

  • @kadijak7044
    @kadijak7044 20 днів тому

    ഉസ്താദെ ദുഹായിൽ ഉൾപെടുത്തണേസുറത്തു അമ്പർ ഞാൻ ദിവസവു ഓ ദാരുണ്ട്

  • @subaidakochahammed567
    @subaidakochahammed567 20 днів тому

    Aameen yarabbal aalameen 🤲🕋🤲
    Alhamdulillah 🤲 Mashaallah 🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @muhammedvaputty3165
    @muhammedvaputty3165 20 днів тому

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താതെ 🤲🤲

  • @jabeenismail6774
    @jabeenismail6774 20 днів тому +1

    Wa alaikmsalam wrb Aameen Aameen Aameen yarabilalameen Alahamdullilla Dua wasiyathode subuhanalla 🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲🤲 🕋 സൂറത്തിൽ ഹഷർ 🕋 നിത്യമാക്കാൻ ഉസ്താദിനും ❤️നമുക്കും റബ്ബ് 🤲🤲🤲 തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🕋

  • @juneethasalam7345
    @juneethasalam7345 20 днів тому +4

    🤲 الحمدلله ഈ സൂറത്ത് ഉസ്താദിൻ്റെ ക്ലാസ്സ് കേട്ട ശേഷം എന്നും ഓതാറുത്ത് ' അവസാനത്തെ ആയത്ത് തലയിൽ കൈവെച്ച് ഓതാറുണ്ട് ഇപ്പോൾ കാണാതേയും അറിയാം. മാഷാ അല്ലാഹ് അല്ലാഹ് നിലനിർത്തി തരട്ടെ. ഉസ്താദിൻ്റെ പ്രാർത്ഥനയിൽ എന്നും ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു എല്ലാ ഖൈറും ഉസ്താദിനും ഞങ്ങൾക്കും നൽകട്ടെ ആമീൻ🤲

  • @jabeenismail6774
    @jabeenismail6774 20 днів тому +1

    Aameen Aameen Aameen yarabilalameen Alahamdullilla wa alaikmsalam wrb 💖

  • @banijamkutty9748
    @banijamkutty9748 20 днів тому +3

    അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും കുടുംബങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ അല്ലാഹ് 💜🤲എവിടയാണെങ്കിലും ഹിഫ്ള് നൽകണേ അല്ലാഹ് 💜🤲

  • @SuhailaSabeel
    @SuhailaSabeel 20 днів тому

    Alhamdulillah alhamdulillah Allahu Akbar Allahu Akbar Allahu Akbar Allahu Akbar Allahu Akbar dhuyil ulpeduthennae

  • @pnusarath7137
    @pnusarath7137 20 днів тому

    Yennyum കുടുംബത്തെയും duvayil ulpeduthane usthade duva വസിയതോടെ ameen yarabbal alameen 🤲🤲😭

  • @sabeenasiraj7102
    @sabeenasiraj7102 20 днів тому

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മാനോട് മരിപ്പിക്കണേ റബ്ബേ ഈ കുടുംബത്തെ അനുഗ്രഹിക്കണെ അള്ളാഹുവേ ഉസ്താദ്‌ കുടുംബം ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണെ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲

  • @molurishu2234
    @molurishu2234 20 днів тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻🤲🏻ഓതാറുണ്ട്

  • @banumole6338
    @banumole6338 20 днів тому +1

    അൽഹംദ്ദുരില്ല മാഷാ അള്ളാ അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @SafeerSafeeratk
    @SafeerSafeeratk 20 днів тому

    ഉസ്താദിന്റെ വിലപെട്ട ദുആയി ൽ ഉൾപെടുത്തണെ😢😢

  • @latheefashemeer7761
    @latheefashemeer7761 20 днів тому +1

    Alhamdulillah alhamdulillah alhamdulillah

  • @asharafalit6166
    @asharafalit6166 20 днів тому

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @naseemanasi9421
    @naseemanasi9421 20 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @yasminsiyad1158
    @yasminsiyad1158 20 днів тому

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മക്കൾക്കും എന്റെ ഭർത്താവിനും നമസ്കരിക്കാൻ നല്ല കൽബു കൊടുക്കാൻ ദുആ ചെയ്യണം ഓർമശക്തിക്കും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @aleeman6340
    @aleeman6340 16 днів тому

    ഉസ്താദ് പറഞ്ഞ ശൈലിയിലാണ് ഞാൻ ആധാർ ഉള്ളത് അൽഹംദുലില്ലാ അത് ഞാനായിട്ട് പഠിച്ചതല്ല മുസ്തഫ ഹുദവി ആക്കോട് ഉസ്താദിൻറെ ക്ലാസ്സ് കേട്ട് പഠിച്ചതാണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നീ ഒരു പടി നീ ഒരുപാട് പഠിക്കാനും മനസ്സിലാക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 20 днів тому

    ഈ... സൂറത്ത് എന്നും.ഓതാറുണ്ട്...മരണം വരേ.....ഓതാൻ തൗഫീഖ് ചെയ്യട്ടെ..ദുആ വസ്വിയ്യത്തോടെ 🤲🤲

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv 20 днів тому

    മനസിലെ മുറാദുകൾ, വിടാനു ആഖിബത്ത നന്നാവാനും ദുഹാമ
    ചെയ്യണെ🤲🤲🤲🤲🤲🤲

  • @ajnasajs9497
    @ajnasajs9497 20 днів тому

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 20 днів тому +2

    🕋 ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെ കൂടെ ഉസ്താദിന്റെ ♥️ പോരിശയേറിയ ദുആയിൽ ചേർക്കാൻ മറക്കരുതേ ഉസ്താദേ ❤️ 🕋

  • @khayerunnisabeevi9068
    @khayerunnisabeevi9068 20 днів тому

    Alhamdulillaha Alhamdulillaha Alhamdulillaha 🤲🏻 🕋 ♥️ Aameen

  • @jameelapt4218
    @jameelapt4218 20 днів тому

    ഉസ്താദേ എല്ലാ ദിവസവും രണ്ട് നേരം ചൊല്ലാറുണ്ട് തലയിൽ കൈ വെച്ചാണ് ഓതൽ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @FathimaFathima-qv2jj
    @FathimaFathima-qv2jj 20 днів тому

    ഉസ്താദ് സുബഹി നിസ്കാരം മഹ്രിബ് നിസ്കാരവും കഴിഞ്ഞ് എല്ലാ ദിവസവും ഞാൻ ഓടി വരാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ 8:43 8:45 8:46

  • @zeenathsidhikh8972
    @zeenathsidhikh8972 20 днів тому

    അൽഹംദുലില്ലാഹ് 🤲എല്ലാ ദുആ യിലും ഉൾപെടുത്തണെ ഉസ്താദ് 🤲🤲🤲jazakkallaah hairan lakum baarakkallaah feekum ya Usthadhee 🤲🤲🤲🌹

  • @mumthasazeez7266
    @mumthasazeez7266 20 днів тому +17

    അല്ലാഹുവേ മുസ്ലിമായി ജീവിപ്പിച്ചു മുസ്ലിമായി മരിപ്പിക്കണേ 🤲

  • @jasminnizar6670
    @jasminnizar6670 20 днів тому +3

    🕋👌മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👌🕋സൂറത്ത് ഹഷ്റിന്റെ പ്രധാന ഭാഗം ആയ ലൗ അൻസൽന👍👌 ജീവിതത്തിന്റെ ഭാഗം ആണ് റഹ്മാനും റഹീമും ആയ റബ്ബെ ഈ ആയത്തിലൂടെയും നിന്റെ കലാം ആയ വിശുദ്ധ ഖുർആനിലൂടെയും ഞങ്ങളെ ഒക്കെയും ഇരുലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ🤲ആമീൻ

  • @user-gm5xm4sk6e
    @user-gm5xm4sk6e 20 днів тому +2

    ദുഃആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 20 днів тому +6

    ഉസ്താത് ദുആ ചെയ്യണേ എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @sajinamn9929
    @sajinamn9929 20 днів тому

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @zuharabipk20
    @zuharabipk20 20 днів тому

    എന്നും oodharund. മുടക്കം varaade എന്നും oodaan അല്ലാഹു thoufeeq ചെയ്യട്ടെ ഉസ്താദ്‌ ദുആ cheyyane

  • @JasnaMm-bg3yr
    @JasnaMm-bg3yr 20 днів тому +1

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @shereefafaisal3475
    @shereefafaisal3475 20 днів тому +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ🤲🤲 ഉൾപെടുത്തണേ ഉസ്താദേ 🤲

  • @user-ns4hy1lv6b
    @user-ns4hy1lv6b 20 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SidhaFaisal
    @SidhaFaisal 20 днів тому

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @nihalpt5746
    @nihalpt5746 20 днів тому

    Alhamdulillah UsthadinteVilapettaDuayiNjangaleEllavareyumUlpeduthaneUsthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🌙🤲🏻🌙

  • @ShammasShammas-yz5st
    @ShammasShammas-yz5st 20 днів тому

    Alhamdhulillah മക്കൾ സ്വാലിഹീങ്ങളാവാൻ വേണ്ടി ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 20 днів тому +3

    🤲🕋ഹൃദയങ്ങൾക്ക് ആശ്വാസം പകരുന്ന വിജ്ഞാന മജ്ലിസുകൾ വിശ്വാസികൾക്ക് സമർപ്പിക്കുന്ന ഉസ്താദിനും ഉസ്താദിന്റെ കുടുംബംത്തിനും ജീവിതത്തിൽ ഉടനീളം റഹ്മാൻ ആയ റബ്ബ് ഹൈറും ബറക്കത്തും പ്രദാനം ചെയ്യട്ടെ ആമീൻ🤲🤲🤲

  • @SuharaShameer-zl6te
    @SuharaShameer-zl6te 20 днів тому

    ഉസ്താദ് മക്കൾ നല്ല swfavam ഉള്ളവർ ആവാൻ ദുആ ചെയ്യണേ

  • @banijamkutty9748
    @banijamkutty9748 20 днів тому +2

    അൽഹംദുലില്ലാഹ് 💜ഈ ആയത്തിനെ കുറിച്ച് പറയുമ്പോളേക്കും മനസ്സിലേക്ക് ഓടി വരുന്നു, സൂറത്തുൽ ഹ ശ് റിലെ (, ലവ്‌ അൻസൽ ലാ ഹാദൽ ഖുർആൻ എന്ന് തുടങ്ങുന്ന ആയത് മുടങ്ങാതെ ഓതാറുണ്ട് സ്വീകരിക്കണേ അല്ലാഹ് 💜🤲

  • @zayint7988
    @zayint7988 20 днів тому +1

    Dua cheyyane ഉസ്താദേ

  • @tssubaidabeevi5625
    @tssubaidabeevi5625 20 днів тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ

  • @shareefashareefa7078
    @shareefashareefa7078 20 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲എല്ലാ വിത ഹൈറും ബർകതും ഞങ്ങൾക്ക് എല്ലാവർക്കും നെൽകണേ അല്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @faisalbabu8621
    @faisalbabu8621 20 днів тому

    Masha allah masha allah alhamdulillah alhamdulillah alhamdulillah alhamdulillah njan yennum oatharund ഉസ്താദ് ദുആ യിൽ ഓർക്കണേ ഉസ്താദ് ഉസ്താദിന് എല്ലാ വിത ഹൈറും ബർകതും നേൽകണേഅല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ

  • @soudakpr5158
    @soudakpr5158 20 днів тому +1

    Alhamdulillah Ameen yarabbal aalameen Alhamdulillah duha il ulpeduttanne usthad

  • @RasiyaK-w9t
    @RasiyaK-w9t 20 днів тому +1

    Alhamdulillah....Aameen ...

  • @user-tf7se8ij3m
    @user-tf7se8ij3m 20 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ദുആയിൽ ഉൾപെടുത്തണേ

  • @shihalsaudi9395
    @shihalsaudi9395 20 днів тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲ഈദിവസത്തിന്റെ ബറകത് കൊണ്ട് ജീവിതത്തിൽ ഹൈറും ബറകത്തും തന്ന് അനുഗ്രഹിക്കണേ അല്ലാഹ് ഈമജ്ലിസിനെ ഖബൂൽ ചെയ്യണേ അല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @riyanaxe8022
    @riyanaxe8022 20 днів тому +2

    ❤അൽഹംദുലില്ലാഹ് 🤲🤲🤲
    ദുആയിൽ മറക്കരുത് ഉസ്താദേ 🤲
    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @ajnasajs9497
    @ajnasajs9497 20 днів тому +2

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤️അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️❤️❤️ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤️❤️❤️

  • @ramlushamsu4210
    @ramlushamsu4210 20 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. അൽഹംദുലില്ലാഹ് വിരദൂലത്തീഫിൽ ഓതാറുണ്ട്. എന്നും ഓതാൻ തൗഫീഖ് നൽകണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 20 днів тому +1

    Aameen Aameen Yaa Rabbal Aalameen

  • @jameelahassan5408
    @jameelahassan5408 20 днів тому +3

    അൽഹംദുലില്ലാഹ് ഈ സൂറത്ത് മഗ്‌രിബിക്കു ശേഷം ഓതാറുണ്ട്.. അൽഹംദുലില്ലാഹ്.. ഉസ്താദ് പറഞ്ഞ എല്ലാ പ്രതിഫലവും അള്ളാഹു നമുക്ക് എല്ലാവർക്കും നമുക്ക് പറഞ്ഞു തന്ന ഉസ്താദിനും അള്ളാഹു നൽകട്ടെ.. ലവ് അൻസൽനാ എന്ന ആയത്ത് സുബ്ഹിക്കും മഗ്‌രിബിനു ശേഷവും 3 പ്രാവിശ്യം ഓതാറുണ്ട് പടച്ചവൻ നമ്മുടെ എല്ലാ അമലുകളും സ്വാലിഹായ അമലായി സ്വീകരിച്ചു അതിന്റെ പ്രതിഫലം ഇരുലോകത്തും നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelamuthukappa7667
    @jameelamuthukappa7667 20 днів тому

    ഓ ഉസ്താദ് ദുഹാ ചെയ്യണം ഉസ്താദ്

  • @n.rworld5757
    @n.rworld5757 20 днів тому

    ഉസ്താദ് പറയുന്ന ഈ സൂറത്ത് എനിക്ക് അനുഭവമുണ്ട് സത്യമാണ് ഈ കേട്ടുന്ന എല്ലാവരും ഈ സൂറത്തുകൾ ഓതുക അനുഭവങ്ങൾ കണ്ടറിയാം ഇൻഷാ അള്ളാ

  • @farzanakabeer4247
    @farzanakabeer4247 20 днів тому +1

    Ameenyarabbalalameen🤲🏻🤲🏻🤲🏻 Alhamdulillah

  • @SafeeraAhammed
    @SafeeraAhammed 20 днів тому

    Alhamduliilah alhamduliilah alhamduliilah rabbil alameen duhayil ulpeduthane usthath

  • @Minhapkp
    @Minhapkp 20 днів тому

    ഉസ്താദേ ഒരുപാടു വിഷമങ്ങളുണ്ട് ദുആ ചെയ്യണേ ഉസ്താദേ

  • @ramlathrahim7336
    @ramlathrahim7336 20 днів тому

    Alhamdulillah,,,,AlhamdulillahAlhamdulillah,AmeenAmeenAmeenyaRabbalAlamein❤DUAVASIYYATHODEAmeenAlhamdulillah

  • @sajithathacholi4789
    @sajithathacholi4789 20 днів тому

    ഉമ്മാന്റെ കാൽ വേതന മാറാൻ ദുആ ചെയ്യണേ ഉസ്താദ്.

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 20 днів тому +1

    Bismillah Alhamdulillah Usthadinte Duayil Njagale Eallavareyum Ulpeduthane

  • @myummiismyworld3901
    @myummiismyworld3901 20 днів тому

    അൽഹംദുലില്ലാഹ് മാഷാ allah അള്ളാഹു അക്ബർ ഇതിന് മുമ്പത്തെ ക്ലാസ്സിൽ കേട്ടിട്ട് സ്ഥിരമായി ചെല്ലി പോരുന്നുണ്ട് തലയിൽ കൈ വെച്ചിട് 🤲