Vivaham - 1 | വിവാഹം അനുഗ്രഹമാണെന്ന് അറിയുക! | @AbdulMuhsinAydeed | അബ്ദുൽ മുഹ്സിൻ ഐദീദ്

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 34

  • @RAS-pu1fz
    @RAS-pu1fz 11 днів тому +36

    സ്കൂളുകളിൽ ടീച്ചേഴ്സ് പറയുന്ന ഒരു വൃത്തികെട്ട വർത്തമാനം ഉണ്ട്. പെൺകുട്ടികൾക്ക് മാർക്ക് കുറഞ്ഞാൽ അവർ പറയും, " പഠിച്ചോ, ഇല്ലെങ്കിൽ വല്ലവൻ്റെയും വീട്ടിൽ അടുക്കള പണിക്ക് നിക്കേണ്ടി വരും, അതല്ലെങ്കിൽ മത്തി മുറിക്കലും, പാത്രം കഴുകലും ഒക്കെ ആയി കൂടാം" എന്നൊക്കെ. ചില രക്ഷിതാക്കളും ഈ തെമ്മാടിത്തരം ചെയ്യാറുണ്ട്.
    ഒന്നാലോചിച്ചു നോക്കൂ, വിവാഹത്തെ കുറിച്ച് ഒരു പെൺകുട്ടിക്ക് കിട്ടുന്ന ഒന്നാമത്തെ സന്ദേശം, അതും അവരുടെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ നിന്ന്, ഈ രൂപത്തിൽ ആയാൽ പിന്നെ, പെണ്ണുങ്ങൾ വിവാഹം കഴിക്കാൻ വിസമ്മതം കാണിക്കാതിരിക്കുമോ?!

  • @aryaan99
    @aryaan99 11 днів тому +4

    Very Important topic...must watch..
    Barakallahu feek usthad..

  • @mohdshakeel-cg8ym
    @mohdshakeel-cg8ym 12 днів тому +4

    INSHA ALLAH

  • @noushadcmcm8838
    @noushadcmcm8838 8 днів тому +2

    الله يحفظكم

  • @NyshInstitute
    @NyshInstitute 11 днів тому +3

    Premier ittal music varum
    Pattiyal ozhivakku insha allah

  • @abuhyderck9920
    @abuhyderck9920 11 днів тому +1

    جزاك الله خيرا

  • @muhammedshabeeb176
    @muhammedshabeeb176 11 днів тому +1

    Inshaallah

  • @anasmac6751
    @anasmac6751 8 днів тому +1

    എന്റെ friends ഒക്കെ പറയുന്നത്. ആഗ്രഹം ഉണ്ട് നാട്ടിലെ vaya nokkikal സമ്മതിക്കുന്നില്ല എന്ന് 😢

  • @Sharminaz-k3q
    @Sharminaz-k3q 8 днів тому

    Alhamdulilla

  • @shaheempp1686
    @shaheempp1686 8 днів тому

    Waiting for part two😭😭😭

  • @AmenAranhikkal
    @AmenAranhikkal 8 днів тому +3

    പെണ്ണ് തിരഞ്ഞ മാനം കെട്ടിയിരിക്കുകയാണ് മക്കൾക്ക് മലപ്പുറം ജില്ലയിലെ പെൺകുട്ടികളുടെ ഡിമാൻഡ് കേട്ടാൽ പെണ്ണൊന്നും കെട്ടണ്ട എന്ന് തോന്നിപ്പോകാണ് ചെക്കന്മാർ ക്

    • @MrShanums
      @MrShanums 8 днів тому

      ശെരിയാ ഞാനും തിരഞ്ഞു മടുത്തു

  • @tajnisa6179
    @tajnisa6179 11 днів тому +3

    Please , live nta record undengil idane

  • @shafzz6486
    @shafzz6486 4 дні тому

    കല്യാണം കഴിക്കാനുള്ള പൈസ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്

  • @anoopchalil9539
    @anoopchalil9539 11 днів тому

    Iiberalism...feminism..lgbtq politics theat aanu family kku
    Family illenkil mashyan dangelys um paapangalil alayum

  • @AlfiyaAlfiyasaidu
    @AlfiyaAlfiyasaidu 11 днів тому +1

    🪄🍃

  • @MrShanums
    @MrShanums 11 днів тому +5

    എനിക്ക് 29 ആയി പെട്ടെന്ന് കല്യാണം കഴിക്കണം എന്നുണ്ട് ഉണ്ട് പെണ്ണ് സെറ്റാവുന്നില്ല 😪

    • @Muhammedpjaleel
      @Muhammedpjaleel 11 днів тому +6

      Insha allah സാലിഹത്തായ ഇണയെ അള്ളാഹു നൽകുമാറാകട്ടെ ❤☝️

    • @Xcxc-kf8wl
      @Xcxc-kf8wl 11 днів тому +2

      ​@@Muhammedpjaleelആമീൻ

    • @ALAthari77
      @ALAthari77 11 днів тому +2

      അല്ലാഹു എളുപ്പ വഴി തുറന്നു തരട്ടെ

    • @mohamedsalih4100
      @mohamedsalih4100 9 днів тому +1

      Aamin

  • @falsehoodvanished2165
    @falsehoodvanished2165 12 днів тому +4

    വീട്ടുകാർ ഇത്ര മഹർ കൊടുക്കണം എന്നൊക്കെ സ്റ്റാൻഡേർഡ് നിഷ്‌ചയ്ച്ചിട്ടുണ്ട് അത് കൊടുക്കാനും അവർ വിചാരിക്കുന്ന പോലെ വിവാഹം നടത്താനും സാതിക്കില്ല... അത് കൊണ്ട് വിവാഹം തന്നെ വേണ്ട എന്ന് വിചാരിച്ചിരിക്കുകയാ.... വെറുതേ എന്തിനാ ഇത്ര കഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നത്

    • @MrShanums
      @MrShanums 12 днів тому +7

      നിങ്ങൾ അല്ലേ വിവാഹം കഴിക്കുന്നത് നിങ്ങളെ അഭിപ്രായത്തിന് വില ഇല്ലേ

    • @falsehoodvanished2165
      @falsehoodvanished2165 9 днів тому

      ന്റെ വീട്ടുകാരുടെ പൊരുത്തം ഇല്ലാതെയാണ് ഞാൻ വിവാഹം കഴിക്കുന്നത് എന്ന നിലയിൽ പോയാൽ ഏത് പെൺകുട്ടിയുടെ ഉപ്പയാണ് വിവാഹം കഴിപ്പിച്ചു തരുന്നത്? ഹലാൽ ആയ രീതിയിൽ അങ്ങനെ vivah🙌🏻നടക്കോ.... പ്രേമ വിവാഹം അല്ലാതെ ​@@MrShanums

    • @MrShanums
      @MrShanums 8 днів тому

      @@falsehoodvanished2165 അതാ ചോദിച്ചത് നിങ്ങൾടെ ഇഷ്ടം പോലെ ഉളള മഹർ കൊടുക്കുന്ന കല്യാണം വീട്ടുകാർ സമ്മതിക്കിലെ

    • @MrShanums
      @MrShanums 8 днів тому

      @@falsehoodvanished2165 അതാ ചോദിച്ചത് നിങ്ങള്ടെ അഭിപ്രായം വീട്ടുകാർ എന്താ നോക്കാത്തത് എന്തായാലും ദുആ ചെയ്യുക ഇൻഷാ അള്ളാഹ്💚🤍 അള്ളാഹു ഒരു വഴി കാണിച്ച് തരും 👍

    • @fathimajilsiya9355
      @fathimajilsiya9355 5 днів тому

      @@falsehoodvanished2165 28:44 ഇസ്ലാമിൻറെ നിയമം അനുസരിച്ച് ഒരാൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടിയുടെയും അവളുടെ വാപ്പയുടെയും സമ്മതം മാത്രം മതി. തന്റെ വിവാഹ കാര്യത്തിൽ താൻ അല്ലാഹുവിനോട് മാത്രമാണ് ഉത്തരം പറയേണ്ടത് തൻറെ വീട്ടുകാരോട് അല്ല

  • @Xcxc-kf8wl
    @Xcxc-kf8wl 11 днів тому

    വരുമാനം പോര പ്രായം കഴിഞ്ഞു

  • @ot2uv
    @ot2uv 9 днів тому

    30 വയസ്സ് ആയി വിവാഹം കഴിഞ്ഞിട്ടില്ല ഹലാൽ നോക്കി കിട്ടുന്നില്ല ഒരുപാട് പണം സമ്പാദിച്ചു ഇപ്പോൾ ഹറാം ഇഷ്ടം പോലെ കിട്ടുന്നു. ഇനി കല്യാണം വേണ്ട

    • @shafzz6486
      @shafzz6486 4 дні тому

      അത് തന്നെ പടച്ചോനെ പേടിയില്ലാത്തത് കൊണ്ടല്ലേ... ഈമാൻ ഉറപ്പിക്കു സഹോദരാ

  • @ashiqpk1261
    @ashiqpk1261 10 днів тому +3

    جزاك الله خيرا

  • @muhammedajmal9791
    @muhammedajmal9791 10 днів тому

    جزاك الله خيرا