ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട അച്ഛാ😂😂😍😍

Поділитися
Вставка
  • Опубліковано 27 вер 2024
  • ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട അച്ഛാ😂😂😍😍

КОМЕНТАРІ • 741

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 роки тому +309

    ഈ അച്ഛനും അമ്മയും ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരാണ് .കുഞ്ഞാവകൾക്ക് ദീർഘായുസ് ഉണ്ടാകട്ടെ

  • @sebastianpp6087
    @sebastianpp6087 3 роки тому +35

    കുഞ്ഞുങ്ങളുടെ ഭാഷ കേട്ട് എത്ര നേരംവേണമെങ്കിലുമിരിക്കാം, so cute..
    അച്ഛനും മക്കള്‍ക്കും നല്ലത് വരട്ടെ എന്നും...

  • @saradadevikp2564
    @saradadevikp2564 3 роки тому +167

    ഞങ്ങൾ അവതരിപ്പിക്കുന്ന നാടകത്തിന്റെ പേരാണ്... "വാ അച്ഛാ വാതിലടയ്ക്കാം" 😍😍😍❤❤❤🤣🤣🤣

  • @raisonjose4664
    @raisonjose4664 3 роки тому +159

    വെറുതെ ഒന്ന് open ചെയ്‌തത.. മുഴുവനും kandu irunnu poi 😍😍😍🤩👏❤❤

  • @sithalakshmipk2790
    @sithalakshmipk2790 3 роки тому +173

    വാതിലടയ്ക്കുമ്പോൾ കുട്ടൻ മാരുടെ കയ്യ് വളരെയധികം ശ്രദ്ധിയ്ക്കണം.❤️❤️

    • @sureshmadattil6839
      @sureshmadattil6839 3 роки тому +4

      Athe. Bayankra ശക്തിയാ കാറ്റിനു .

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому +5

      Sredhikkam😍😍

    • @unnikrishananT
      @unnikrishananT 3 роки тому +2

      Athe yeniykupediyayi

    • @gauridas7838
      @gauridas7838 3 роки тому +5

      വാതിൽ അടച്ചു തീരും വരെ നെഞ്ച് പിടച്ചു കൊണ്ടിരുന്നു... വിരൽ എങ്ങാനും ചതഞ്ഞാലോ... ഈശ്വരാ. കുഞ്ഞുങ്ങളെ കാത്തോളണേ...

  • @geethasankar2302
    @geethasankar2302 3 роки тому +52

    🤣🤣😂😂😂ഈശ്വരാ,ഈ അടുത്ത കാലത്തൊന്നും ഇന്നത്തെപ്പോലെ പൊട്ടിച്ചിരിച്ചിട്ടില്ല.പൊന്നുമക്കൾ!!😃😃😃😃💓💓💓💓

  • @vishaka9063
    @vishaka9063 3 роки тому +105

    എന്ത് രസാ കണ്ടിരിക്കാൻ ചക്കര കുട്ടൻമാർ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shabuskitchenvibes1283
    @shabuskitchenvibes1283 3 роки тому +33

    എന്റെ മോന്റെ അതെ കളിയും സംസാരവും 🤣🤣🤣കണ്ണ് thatathirikate 🥰🥰🥰

  • @bibystella7048
    @bibystella7048 3 роки тому +13

    അച്ഛാ.... അച്ഛൻ ഒറ്റയ്ക്കാ🚶ഞങ്ങൾ രണ്ടുപേരുണ്ട് 👬അച്ഛന്റെ ഒരു അടവും നടക്കില്ല 😄😄🤭🤭

  • @itsmefathima5465
    @itsmefathima5465 3 роки тому +45

    ഇതിൻ്റെ ഒരു ഹൈ ലൈറ്റ് no scripTed❤️❤️❤️

  • @danyj8324
    @danyj8324 3 роки тому +35

    ❤മക്കൾക്ക് അച്ഛനോടുള്ള സ്നേഹം ❤

  • @rohini279
    @rohini279 3 роки тому +9

    ഇത് generation വേറെയാ ചേട്ടാ പറ്റിക്കാൻ നോക്കണ്ട
    എന്തായാലും രണ്ടാളും സൂപ്പർ
    കണ്ണ് തട്ടാതെ ഇരിക്കട്ടെ

  • @ambilypv3743
    @ambilypv3743 3 роки тому

    അച്ഛന്റെ നിസ്സഹായതയോടെയുള്ള തറയിലുള്ള ആ ഇരിപ്പ് കണ്ടോ. ചിരിച്ചു ചിരിച്ചു വയ്യ ❤❤❤❤❤🤣🤣🤣

  • @radakrishnanmm930
    @radakrishnanmm930 3 роки тому +1

    അച്ചോടാ Cuuuttttttt... അച്ഛനും മക്കളും. അച്ഛൻ തോറ്റു തൊപ്പിയിട്ടേ... 🤩🤩🤩🤩👍👍👍👍💖💖💖💖

  • @nimmisvlog1446
    @nimmisvlog1446 3 роки тому +3

    ഈ അച്ഛനെയും മക്കളെയും kond തോറ്റലോ ദൈവമെ 🤣🤣🤣 എന്താ രസം kerlkan acha vaa ♥️ evida work cheyune chettan

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому +1

      Njan salalah yil oru fire and safety company il work cheyyunnathu😍

  • @shaashaa1188
    @shaashaa1188 Місяць тому

    Super 😍❤️ഇപ്പോഴാ കണ്ടത്... മുത്തുമണികൾ ക്ക്‌ 😘😘😘😘😘😘 നമ്മളോട് ആണൊ അച്ചന്റെ അടവ്..❤❤❤❤❤

  • @shaminashamina1499
    @shaminashamina1499 3 роки тому +3

    നാലോണം കൂടുതൽ ഉണ്ടിട്ടൊന്നും കാര്യല്ല..... 🤨🤨🤨ഞങ്ങളെ പറ്റിക്കാംന്ന് വിചാരിക്കണ്ട 💪🏻💪🏻💪🏻

  • @gauridas7838
    @gauridas7838 3 роки тому +21

    ലവ കുശൻമാർക്ക് ദീർഘായുസ്സ് നേരുന്നു... 🙏🏻🙏🏻🙏🏻

  • @LakshmiNarayanan-q1k
    @LakshmiNarayanan-q1k 2 місяці тому

    കണ്ടാലും കണ്ടാലും കൊതിതിരുന്നില്ല കുഞ്ഞുമക്കളുടെ ❤ കളികൾ😂

  • @hanihafi8608
    @hanihafi8608 3 роки тому +1

    ഞാൻ ഇപ്പോഴാണ് നിങ്ങളുടെ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടായി ആ മുത്തുമണികളെ 😍😍😘😘😘❤❤

  • @safa4407
    @safa4407 3 роки тому +2

    Achante kanakku koottal ellaam pzhachallo 😃😂 chakkaraklde oru krym 😍😍😍😘😘😘😘Masha Allaah

  • @AshokKumar-cv1fn
    @AshokKumar-cv1fn 3 роки тому +5

    Aneesh, all door looks heavy... You need to fix / keep some wooden piece on door side or frame side for not to close the door by mistakenly by kids.... Or after open the door, please keep the door lock in locked position, so the lever support door not closed fully. Because nobody knows what these naughties will next second.... Just an advise....
    My daughter stuck up one time and we removed the window glass and enter inside.... Take care

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому +1

      Thanks for your love. The doors are always kept closed and locked 😍😍😍

  • @jancyajaykumar
    @jancyajaykumar 3 роки тому +2

    നിന്നോടൊക്കെ ഈശ്വരൻ ചോദിക്കും അച്ഛാ 😂😂 എന്തോരം ഓടി 😘😘😘

  • @anjusbaking1862
    @anjusbaking1862 2 роки тому +1

    Just open aakiyatha bt kandirunnu poy so cuteee🥰🥰🥰🥰. Sarva aishwaryavum nalkattee dhaivam❤️❤️❤️❤️

  • @seemaanil51
    @seemaanil51 2 роки тому

    എനിക്കും ഇരട്ടകുട്ടികൾ ആണ്... മോനും, മോളും.. അവരും ഇങ്ങനെ ആയിരുന്നു... അച്ഛൻ aayichaili വരുമ്പോൾ എവിടെയും വിടാതെ ഇതുപോലെ chyeyyumaayirunnu. ... ഏറ്റവും സുന്ദരമായ നിമിഷങ്ങൾ. 😍😍

  • @anaghaanuuzz6835
    @anaghaanuuzz6835 2 роки тому +1

    Ayyssshh ,so cute ❤❤ entha kali 🎉🎉 nalla rasam kandirikan

  • @sreekalas5994
    @sreekalas5994 3 роки тому +21

    ❤️😘❤️ ചക്കരമുത്തുകൾ 💖 ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ🙏❤️❤️❤️😘😘

  • @jancyajaykumar
    @jancyajaykumar 3 роки тому +1

    എജ്ജാതി സോപ്പ് 😂😂😂 പ്ലീസ് അച്ഛൻ 😘😘😘😘

  • @VineethatelaxonTelaxon
    @VineethatelaxonTelaxon 3 роки тому +1

    ഈ മുത്തുകൾക്ക് കണ്ണ് പറ്റാതിരിക്കട്ടെ

  • @sabiviog6323
    @sabiviog6323 3 роки тому +1

    നല്ല മക്കൾ വളരെ ഇഷ്ടായി പൊന്നുമക്കളെ

  • @appu9896
    @appu9896 3 роки тому

    എത്ര കൂട്ട് ആണ്.🥰🥰🥰 ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.

  • @dinukp6185
    @dinukp6185 3 роки тому +16

    Eppozhum makkals ആരോഗ്യത്തോടെ ഇരിക്കട്ടെ❤️❤️

  • @nafeessav7532
    @nafeessav7532 3 роки тому

    ഞാനും ഇരട്ടകളിൽ ഒരാൾ - എന്തെല്ലാം കളിച്ചു തിമിർത്ത ബാല്യം - കാഴ്ചയിൽ നല്ല മാറ്റമുണ്ടെങ്കിലും പരലും ഇപ്പോഴും പേര് മാറി വിളിച്ചു പോകും - College ൽ First year ആയപ്പോൾ സീനിയേഴ്സിൻ്റെ കൗതുകം കാണേണ്ട എന്നു കരുതി Dress ൻ്റെ കളർ മാറ്റി - ഇന്ന് രണ്ടാളും Govtസ്കൂൾ അധ്യാപകർ - കുസൃതികൂടിയത് കാരണം 2 വയസ് നേരത്തെ school ൽ ചേർത്തി - രണ്ട് വയസ് കൂട്ടി പറഞ്ഞതിനാൽ നേരത്തെ റിട്ടയർ ചെയ്യണം -
    Family ക്ക് വിജയാ ഭിവാദ്യങ്ങൾ

  • @devakimannuparambil2938
    @devakimannuparambil2938 3 роки тому

    ഇതുപോലുള്ള വീഡിയോകൾ വളരെ സന്തോഷം തരുന്നവയാണ് . ദൈവം അനുഗ്രഹിക്കട്ടെ

  • @sufiyansufi9704
    @sufiyansufi9704 3 роки тому

    എന്റെ മോനും ഇതേ പ്രായമായ ഭയങ്കര വികൃതി യാ

  • @sunimolsuni6841
    @sunimolsuni6841 3 роки тому +9

    ഉണ്ണിക്കണ്ണന്മാരുടെ ചേച്ചി ചേട്ടൻ അമ്മ അച്ഛൻ അപ്പൂപ്പൻ അമ്മൂമ്മാ എല്ലാവരെയും കർത്താവു അനുഗ്രഹിക്കട്ടെ

  • @prabhishamp244
    @prabhishamp244 3 роки тому +2

    Kunjumanikak pattiya achan achaaa oru big salyuut 😃😃😃😃

  • @prabithaprabithaanil5088
    @prabithaprabithaanil5088 3 роки тому +1

    Athey vavakale pattikkan nokkendatto achanekkalum bhuthiya . Kuttoosanmar ummayokke tharunnathu kando . vavakalkku u.mmma🥰🥰🥰🥰

  • @chinnuse7089
    @chinnuse7089 2 роки тому +1

    Ela videosum kanarude 💯💯💯🥰🥰🥰 mutha Mone kudi pariganikanamtto, chilapo ente thonnal akam🙏🙏🙏 avanum kugale 🥰🥰🥰

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      😍😍Thank you 😍😍🙏 Pariganikkam 🙏🙏😍😍

  • @induindoos4644
    @induindoos4644 3 роки тому +1

    😀😀😀😀😀😍😍😍😍😍😘😘
    Ivideyum Oral Unde Aadi 🤦‍♀🤦‍♀

  • @alwi6629
    @alwi6629 3 роки тому

    Eyy shalyam cheyyuke illa😂😂.. Arodaa.. Pillare pattikkan nookunoo manushya😂... Sherikkum nigal bhagyamullavaraa.. 😍.. Ee oru samayam pole adangi irikkatha.. Ivar ondallo.. Ivar mathy lyfilee ethra depression moodayalum.. Ella negativesum full ayittu maran.. ❤ u r always special for me..

  • @anchups5284
    @anchups5284 3 роки тому +9

    അങ്ങനെ ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട അച്ഛാ. അച്ഛന്റെ ഒരു അടവും ഞങ്ങളോട് നടക്കൂല 😂😂

  • @manjujoji4079
    @manjujoji4079 2 роки тому

    😆😆😆😆avare pattikkan nokkanda ....achan eppam purathu povanda alle muthumanikale....evarde ee kali kandirikkumbol mananasu enthu happy aanennariyamo?nammalde ella tentionum pampa kadakkum...God bless muthumanikale...😍😍😍😍❤❤❤❤❤❤❤💥💥💥💥💥💥💥

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      😂😂😂😍😍😍Thanks for your love and support 😍😍😍

  • @jayachandrankv8502
    @jayachandrankv8502 3 роки тому

    നേരിട്ടു കാണാൻ കൊതി ആവുകയാ ഈ പൊന്നു മക്കളെ

  • @reubenvincy6350
    @reubenvincy6350 2 роки тому

    E kuttikale kandal manasille sadness pokum cute babies

  • @thahirayounas9776
    @thahirayounas9776 3 роки тому

    ഞാൻ ഇന്ന് ആദ്യായിട്ടാ ഈ വീഡിയോ കാണുന്നത്.... പടച്ചോനെ എന്തു രസാന്നറിയോ 😘

  • @sabarishvarma9685
    @sabarishvarma9685 2 роки тому

    കുറുമ്പൻ മാർ അച്ഛനെ ഇരുത്തിക്കളഞ്ഞല്ലോ ..... ജഗജില്ല കില്ലാഡി കൾ ...... കുഞ്ഞാവ കൾക്ക് ചക്കര ഉമ്മ ....

  • @molumiluvlog7381
    @molumiluvlog7381 2 роки тому

    അച്ചോനെ മക്കൾ 👍👍 മാതാപിതാക്കളെ ഭാഗ്യമാണ് മക്കൾ

  • @_Riza_h
    @_Riza_h 2 роки тому +1

    I love you kuttikurumbans 🤩🤩🤩😍😍😍😍😘😘😘😘 umma chakkarakale

  • @rubyruby6574
    @rubyruby6574 2 роки тому

    Enthoru makkala padachone🤣🤣🤣🤣Masha allah kann thattand irikatte othiri chirich 😁😁😁😁

  • @soudav4171
    @soudav4171 3 роки тому +3

    ഞങ്ങളുടെ അടുത്ത് അച്ഛന്റെ ഒരു കളിയും നടക്കില്ല

  • @arjunkannan1589
    @arjunkannan1589 3 роки тому +1

    Achanum makkalum supper👍👍👌👌👌

  • @reemasubin6184
    @reemasubin6184 3 роки тому +1

    Nangale pattikkan nokkandaaa ......
    Nagal new gen aaa.....ningalekkal velav koodudalaaa nagalk.... 😂😂😂😂

  • @kathu7514
    @kathu7514 2 роки тому

    Achante Oru kashtapad🤭😂

  • @ashaanilasha8630
    @ashaanilasha8630 3 роки тому +2

    Achodaaa 😍😍😍😍😍😘😘😘😘

  • @shailajanair9922
    @shailajanair9922 3 роки тому

    Wherever you go we both are there..vaa vaa vaa achan vaa suthrangal venda achaa...achante makalaane
    Achaaa, enthinaa ingane pedikunthu😂😂😂..orru ansarnaa ilyalo achaa ...innu work onnum cheyaam samathikilya achaaa
    Muthmani kunjungale uuummaahhhh 😍🤩😇🍫🍰❤💕

  • @divyaskitchen7994
    @divyaskitchen7994 2 роки тому

    Veruthe onnu nokiyatha full video Kandu.enikum und ithupole orennam.😊

  • @lizydaniel1254
    @lizydaniel1254 2 роки тому

    monee ninnekkal midukkaranu kunjngal.godblesd your family.

  • @mezban1216
    @mezban1216 2 роки тому

    kunjooos ishtamanu nooru vattam
    enikkm nd ingane randu penkutties😍😍🥰🥰

  • @butterflay9391
    @butterflay9391 3 роки тому

    അച്ഛൻ ന്റെ കള്ളത്തരം അവരുടെ അടുത്ത് നടക്കില്ല 😂, അവർ പറയുന്നത് കേട്ടാൽ നിങ്ങളുടെ കാര്യം നടക്കും, 😍😍

  • @ummerkk5243
    @ummerkk5243 3 роки тому

    സഹോ സ്വർഗം അല്ലെ ഭാഗ്യവാൻ സഹോ നിനക്കും മക്കൾക്കും ദീർഘായുസും ആരോഗ്യവും നാഥൻ നൽകട്ടെ അനുഭാവിക്കുമ്പോഴ് അതിന്റെ മധുരം അറിയൂ സഹോ ഇടക് ഇടക്ക് വിടണണം കാണാതെ ഇരിക്കാൻ കഴിയില്ല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋💋പൊന്നുമക്കൾക്കു

  • @aruns9027
    @aruns9027 3 роки тому

    First time vedio kaanunnath...ellarum super ...twins ipo ethra age aayi

  • @ALIF-pi2sx
    @ALIF-pi2sx 3 роки тому

    Achan manasil kaanumpoal makkal maanathkaanum ippoazhulla makkalk nammekkaal buddhiyaa.oru paniyum nadakkilla💖💖💖💖ethra thirakundenkilum makkalk vendi samayam kandethunna achan ithaavanam oroa parentsum

  • @akhilakishore9233
    @akhilakishore9233 3 роки тому

    ഇരട്ട കുട്ടികളാണോ.... അടി ബഹളം ചവിട്ട് കുത്ത്.... 😂😂😂😂. ഇതുപോലെ ആരുന്നു എന്റെ വീട്. ഞാനും ഇരട്ടകളിൽ ഒരാളാണ് 😂😂😂😂

  • @marythampi872
    @marythampi872 3 роки тому +2

    Achanillaatha oru karyavum njangalku ella achaa....😃

  • @sruthikp5161
    @sruthikp5161 3 роки тому

    Achan sarikkm eath roomileka pondath🤔😍😍😀 cute babies😍

  • @remyareghunadh3694
    @remyareghunadh3694 2 роки тому

    കുഞ്ഞുങ്ങളെ care ചെയ്യണം. ഡോർ clouse ചെയ്‌യുന്നതും.. അവരെ പൊന്നു പോലെ നോക്കണേ 🙏🙏🙏

    • @aneeshashoksalalah
      @aneeshashoksalalah  2 роки тому

      Nannayi sradhikkunnundu to.. Thank you so much for your love and concern 😍😍👍

  • @HafsuNasar
    @HafsuNasar 2 роки тому

    എന്തു രസാ കണ്ടിരിക്കാൻ😍😍😍......ഇതിനൊക്കെ ആരാണാവോ dislike ചെയ്യുന്നത്😣😣

  • @shamnaikkku1227
    @shamnaikkku1227 3 роки тому

    Ee makkale kali kaanumbol Entho ullinte ullil vallaathoru santhosham ponnu makkal..

  • @AshokKumar-cv1fn
    @AshokKumar-cv1fn 3 роки тому +1

    അമ്മേ... അച്ഛന് ഒരു കിണ്ണം കഞ്ഞി എടുത്തോ... നല്ല ക്ഷീണം കാണും...

  • @bannubannu3442
    @bannubannu3442 2 роки тому

    Ponnu makkal. Orupad ishtam Aann ivarude video's kaanuvaan. God bless you.

  • @lasnasajesh2516
    @lasnasajesh2516 3 роки тому

    Achante kanakk kootalokke thettiyallo🤣🤣🤣

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому

    So cute video
    Ellavarum matching
    Chakkarakuttykal

  • @Sreeragam88
    @Sreeragam88 3 роки тому +1

    Very cute babies..😘😘😍😍

  • @sabiviog6323
    @sabiviog6323 3 роки тому

    മക്കളെ കളിയെല്ലെ ഞമ്മളെ സന്തോശം'

  • @snehanidhin9701
    @snehanidhin9701 3 роки тому

    End Cute anu. ❣😍⭐❣ Purake Odunna Kando 2 Perum 😍

  • @ambujamamma
    @ambujamamma 2 місяці тому

    God bless you makkla

  • @vaishnaviajit857
    @vaishnaviajit857 3 роки тому

    Really I like to see your video really
    Soooo cute kids and their puppa

  • @Jo-qp6mw
    @Jo-qp6mw 3 роки тому

    😅😅😅 oru nadakonnum povula.....😅😅😅😅❤️❤️❤️❤️❤️

  • @fasnamashoor757
    @fasnamashoor757 3 роки тому +1

    😆😆😆😆😆😆😆😆😆😆😆😆😆😇😇😇😆achaaaa achante kaaryam pookkaaaa😆

  • @alwi6629
    @alwi6629 3 роки тому

    Randu peroode.. Nthellum parnju scene ayal achane pidichu pottikkum😂😂.. Appo avnmar randum otta kettayirikkum

  • @nisha9565
    @nisha9565 3 роки тому +1

    Achante kanakezhuth govinda 😅😅

  • @umasasi9606
    @umasasi9606 3 роки тому

    നല്ല മക്കൾ cute അച്ഛാ വാ 😄😄👏👏

  • @sreeneshharisree7206
    @sreeneshharisree7206 3 роки тому

    ഇങ്ങനേ പറ്റിക്കല്ലേ അച്ഛാ ❤️🥰🥰

  • @janvi6769
    @janvi6769 3 роки тому +1

    ഒരുത്തന് അച്ഛൻ്റെ എല്ലാ അടവുകളും അറിയാം അവൻ ഒരുപടി മുന്നേ നീക്കങ്ങൾ മനസ്സിലാക്കുന്നുണ്ട്. എന്തായാലും അച്ഛന് തറ തന്നെ മതി .വല്യ കണക്കെഴുത്തൊന്നും ഇവടെ ആവശ്യമില്ല. എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ലെവന്മാർ പിൻതുടരും.😂

  • @Anusparkz
    @Anusparkz 2 роки тому

    Where ever you go iam there💕

  • @kingutheertha4845
    @kingutheertha4845 3 роки тому

    Ayyodaaa.. Ah pls achaaaaa... Ketita...

  • @nivedithakrishna7639
    @nivedithakrishna7639 3 роки тому +1

    Ingnoru kurumbanmar... 😀😀Avare patikan nokanda.... Avar ipole namale manasilaki thudngi...

    • @nivedithakrishna7639
      @nivedithakrishna7639 3 роки тому

      Kayil adhikam ezhuthanda keto... Avar idak nakkunoke ndo nu oru samsayam... Mashi vayelm vaytilm poyal nalathalalo...

    • @nivedithakrishna7639
      @nivedithakrishna7639 3 роки тому

      Namalm cherupathil kure varachitm kalichtm oke ndu pakshe ipo pilerdel kanmbo oru cherya pedi... 😀

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому +1

      pen edutha avarkku appo kayyil ezhuthi kodukkanam atha angane ezhuthunne..sradhikkam to😍😍👍 Thank you so much for your love and care😍

    • @nivedithakrishna7639
      @nivedithakrishna7639 3 роки тому

      @@aneeshashoksalalah 😊

  • @sheenams1972
    @sheenams1972 3 роки тому

    Sathyam paranjal aneeshinu innu kanakku nokkanonnum intrest illa. Athra time avanmarude oppam enjoy cheyyananu intrest..chumma kunjungale pattikkanu..avanmaru vittutharumo..achante alle makkal.. kurumbanmar😍😍🥰🥰..swarnamuthuka

  • @ashrafnk5565
    @ashrafnk5565 3 роки тому

    I like that wall paintings also..

  • @rekhaj5757
    @rekhaj5757 3 роки тому +1

    Ini achan kuttye valarthan amma padu pedendi varumennu thonunnu. Ritu ,Kausi is thinking they can make their papa fool easily...hahaha. entamme ,ee Pandavre angane silent ayi care cheyyunnathu.
    Enthayalum Ruthu Kaisi illathe I don't have a day.,

  • @sr.jaisysabs1891
    @sr.jaisysabs1891 2 роки тому

    Soooo cute God bless you always. 😍😘

  • @jayachandrankv8502
    @jayachandrankv8502 3 роки тому

    Hai പൊന്നൂസ് കുട്ടൻ മാരെ enthu cute ആണ് നിങ്ങളുടെ ഓരോ കളികളും കാണാൻ love you മക്കളെ ഇന്ന് ചേട്ടനും ചേച്ചിയും എവിടേ

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому

      Chechiyum chettanum avide undairunnallo..Thank you so much for your love and support 😍😍

  • @tonygeorge1607
    @tonygeorge1607 3 роки тому

    No action no camera no cut no retake

  • @deviscurryworld6054
    @deviscurryworld6054 Місяць тому

    😃😍😍

  • @zenuzenu7281
    @zenuzenu7281 3 роки тому +2

    achane odichenno achan nammale alle odiche
    alle gowshu alle grithu🤣
    ivarile araa chettan
    means randalum orumichallallo varaa appo adyam
    vannathe gowshu or grithu

  • @athiraak6665
    @athiraak6665 3 роки тому

    Lucky father

  • @nissashiju1229
    @nissashiju1229 2 роки тому

    Sherikkum enthu rasaa kuttikal alley ❤️

  • @hesaponnuskitchen
    @hesaponnuskitchen 3 роки тому +1

    chakkra vavghal ❤️❤️

  • @sangeevinu9289
    @sangeevinu9289 3 роки тому

    Plz achaaa.. So cute. Bai anikku kuttikalilla. Evare pole orennam angilum undavam prarthikku. Plz

    • @aneeshashoksalalah
      @aneeshashoksalalah  3 роки тому

      Prarthikkam udane thanne nigalkke oru kutti undavatte. Daivam ellavidha anugrahagalum nalkatte enne asamsikkunnu😍😍😍