ആൻഡമാനിൻറെ ലഘു ചരിത്രത്തോടൊപ്പം ചില പോർട്ട്ബ്ലെയർ കാഴ്ചകൾ │Portblair City │ Route Records Ep#24
Вставка
- Опубліковано 8 лют 2025
- ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചെറിയ ചരിത്രത്തോടൊപ്പം തലസ്ഥാനമായ പോർട്ട്ബ്ലെയർ സിറ്റിയിലൊരു കറക്കം..
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
വീഡിയോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Malayalam Travel Vlog - Route Records by Ashraf Excel
അഷ് റഫ് എക്സല്‍
************MY GEARS**************
Camera 1 - Apple iPhone 6s: amzn.to/2RohCWf
Camera 2 - Sony A6300: amzn.to/2xTWrTO
Camera 3 - Gopro Hero6: amzn.to/2DVpBHw
Editing - Apple MacBook Pro: amzn.to/2KRPGFz
Drone - DJI Mavic Air: amzn.to/2PapkC1
Mobile Stabilizer - Zhiyun Smooth Q: amzn.to/2QnGlZw
Bag - Pinball Camera Backpack: amzn.to/2zR6YAy
Laptop Stand - Portronics: amzn.to/2zQSUXY
Action Camera Accessories - Robestrion 40 in 1: amzn.to/2DSDdU5
Power Bank 2 - Rapoo 10000MAH - amzn.to/2QvfVFj
Power Bank 1 - TPLINK 10400MAH - amzn.to/2Rpd1mQ
Mini Tripod - Manfrotto: amzn.to/2O87SSc
Tripod - Simpex VCT-988RM - amzn.to/2RlZk8d
Tripod 2 - fotopro - amzn.to/2QvbrOY
Wireless Microphone - Saramonic SR-WM4C - amzn.to/2QvaQgi
**************************************
Comment here if any doubts regarding this video
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...
മലബാറിലെയും മറ്റും സ്ഥലപേരുകളുടെ ആൻഡമാനിലേക്കുള്ള കൈമാറ്റം നമ്മുടെ പൂർവ്വികരുടെ ബ്രിട്ടീഷ്കാർക്കെതിരെയുള്ള അടിയറവ് പറയാത്ത സമരവീര്യത്തിന്റെ സ്മാരകങ്ങളാണ്...
നിങ്ങളുടെ യാത്രാവഴികളിലെ കാഴ്ച്ച പകർപ്പുകൾക്കൊപ്പം പലരും മാറ്റി എഴുതാൻ നോക്കുന്ന ചരിത്രവും കൂടി പകർന്ന് തന്നതിന് വളരെ നന്ദി... പുതുതലമുറ നമ്മുടെ ചരിത്രങ്ങളും അറിയട്ടെ...
മണ്ണാങ്കട്ടയാണ് പോരാട്ടം..... മാപ്പിള ലഹളക്കആലത്ത് കൂട്ടക്കൊല ചെയ്തു ജയിലിൽ പോയവരാണ്...
സഞ്ചാരം പരിപാടിയിൽ ആണ് ഇത്രയും ചരിത്രവും അതിമനോഹര ദൃശ്യങ്ങളും കണ്ടിട്ടുള്ളത്. ഒരു സഞ്ചാരി നല്ല ഒരു ചരിത്ര ബോധം കൂടി ഉള്ള ആളാകണം. നല്ല കുറെ അറിവുകൾ. അഭിനന്ദനങ്ങൾ...!
പണ്ട് സ്കൂളില്‍ ചരിത്രം പഠിപ്പിക്കുന്ന മാഷിന്‍റെ ക്ലാസിലിരിക്കുന്ന ഒരു പ്രതീതിയാണ് താങ്കളുടെ വീഡിയോ കാണുമ്പോള്‍👍👍👍
ഞങ്ങൾ ഒരു സാധാരണ ആളുകൾ തന്നെ ആണ് ചേട്ടാ ഉള്ള സൗകര്യങ്ങൾ തന്നേ കൂടുതൽ ആണ് അതുകൊണ്ടു തന്നെ ഒരു കുറവും തോന്നിയിട്ടില്ല കട്ട സപ്പോർട്ട് തന്നു കൂടെ ഉണ്ടാകും
വീഡിയോ ഒന്നും പറയാൻ ഇല്ല ചേട്ടാ സൂപ്പർ ഒരു അപാര ഗ്രാമ ഭംഗി സൂപ്പർ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ...!!!
This episode is one of your masterpieces Ashraf....
The turquoise waters that reflect the clear skies are unbelievably therapeutic....
Your work is incredibly the best...
May Allah continue to bless you....
While watching this episode....
I had a feel like history unreel in front of my eyes....
Just happening ...at a breath away....great work...
With great script....and editing is superb!
I feel so proud of India.....and its freedom fighters....
Our invincible attitude towards fraternity.....
👍👍
പ്രശ്നങ്ങൾ എല്ലാം തീർത്തു ഒരുപാട് യാത്രകൾ സുഖമമായി നടത്താൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു 😍
Naseer from Saudi
ഒരുപാട് ഇഷ്ടമായി bro ഈ വീഡിയോ
അവിടെ അനുഭവിച്ച പ്രയാസങ്ങൾ കാരണം ഒരുപാട് കാഴ്ചകൾ നിങ്ങൾക്ക് നഷ്ടപെട്ടിട്ടുണ്ടെന്നറിയാം എങ്കിലും പരമാവധി ചെയ്തു ചരിത്രവും പറഞ്ഞതിനേക്കാൾ എനിക്കിഷ്ടമായത് ഇതിന്റെ അവതരണമാണ് ചില ഭാഗങ്ങളിൽ തീർത്തും ഒരു പ്രൊഫഷണൽ ഡയറക്ടറുടെ അതെ രീതിയിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് അത് എടുത്ത് പറയേണ്ട നേട്ടം തന്നെയാണ്
എല്ലാവിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു
കിടിലം.... ഒന്നും പറയാനില്ല.. ചരിത്രം മുഴുവൻ കേട്ട് നമ്മുടെ ത്രിവർണ്ണ പതാക പാറി കളിക്കുന്നത് കണ്ടപ്പോൾ രോമങ്ങൾ എണീറ്റുപോയി.... എല്ലാ ഇന്ത്യക്കാരും നമ്മുടെ പൂർവ്വികരുടെ യാതനകളും പീഢനങ്ങളും രക്തസാക്ഷിത്വവും എന്നും സ്മരിച്ചു ഒറ്റക്കെട്ടായി നിൽകേണ്ടതാണ്
Wow,താങ്കൾ ആൻഡമാനിന്റെ ചരിത്രവും കാഴ്ചകളും ഒന്നിച്ചു അവതരിപ്പിക്കുമ്പോൾ അവിടെ വന്നു കാണുന്ന ഒരുഅനുഭവം ഉണ്ട്!!നന്നായിരിക്കുന്നു..ഇതേപോലെ യുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു!!എല്ലാ വിധ ആശംസകളും നേരുന്നു Tanx alot
വളരെ ഇഷ്ടമാണ് Route records, സ്വയം യാത്രചെയ്യുന്ന feel , മിക്കവയും കണ്ടു south indian കൂടുതൽ പ്രതീക്ഷിക്കുന്നു
താങ്കളുടെ വിവരണം വളരെ മനോഹരമാണ് അഷ്‌റഫ് സർ.
അഭിനന്ദനങ്ങൾ
കുറെ ആലോചിച്ചു എന്താണ് കമന്റ് ചെയ്യേണ്ടത് എന്ന് അവസാനം എനിക്ക് തോന്നി എന്തെഴുതിയാലും അത് കുറഞ്ഞു പോയാലോ എന്ന്. എല്ലാ വിധ ആശംസകൾ
സത്യം
Equipments ആരുടെ കയ്യിൽ ആയാലും പ്രശനം ഇല്ല , ആഴ്ചക്ക് ആഴ്ചക്ക് നമ്മൾക്ക് വീഡിയോ കിട്ടണം 😍, ആദ്യം like അടിക്കും എന്നിട്ട് മാത്രമേ ഇക്കാ നിങ്ങളുടെ വീഡിയോ കാണാറുള്ളു ,👍👍
ഞാനു൦ ആദ്യ൦ ലൈക്ക് അടികു൦ വീഡിയോ സൂപ്പറായിരികു൦
Valuable information, charithrathilekku oru ethhi noottam, nalla video Ashraf..thank u
വീഡിയോ ഒരുപാട് ഇഷ്ടമായി .ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കയുന്നു
Ashraf bhai, പരിമിതമായ സാഹചര്യത്തിലും super video. All the best.
പറയാതിരിക്കാൻ വയ്യ
എഡിറ്റിങ്ങും വിവരണവും പൊളിച്ചു👌👌
അഷറഫ് ബായ്, കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ ചോദിക്കാനിരുന്നതായിരുന്നു അവിടുത്തെ സ്ഥലപേരുകളെ പറ്റി .. എന്തായാലും Informative ആയിരുന്നു.
Psalms 19:1.The heavens declare the Glory of God,And the firmament shows Gods Handwork
ഒരു നെഗറ്റീവ് പോലും ഇല്ലാത്ത പൂർണമായും പെർഫെക്ഷൻ ഉള്ള വീഡിയോ &അവതരണം, മറ്റു വ്ലോഗർമാർക്ക് താങ്കളെ മാതൃക ആക്കാവുന്നതാണ്...
Osm i
Good information പറയാൻ വാക്കുകളിലില്ല നല്ല അവതരണം കാഴ്ചകൾ സുന്ദരം
Go-head brother, you have bright future in this field. always we eager to see new records.Its interesting.
ഉന്മേഷകരമായ നല്ല പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഈ വീഡിയോ കുറച്ചു പുതിയ അറിവുകൾ പകർന്നുനൽകി. അഭിനന്ദനങ്ങൾ.......
എല്ലാരീതിയിലും വ്യത്യസ്ത അവതരണം അറിവിനോട് കൂടി യാത്ര വിവരണവും ......വെൽഡൺ ഇക്ക
Man , your amazing ! Cool stuff. Waiting for more .
ഏറ്റവും നന്നായി യാത്ര വീഡിയോസ് ചെയ്യുന്നത് താങ്കളാണ്
പുതിയ ഒരുപാട് അറിവുകൾ താങ്കളുടെ വിഡിയോസിൽ നിന്ന് കിട്ടുന്നുണ്ട്
എത്രയും പെട്ടെന്ന് താങ്കൾക്ക് one lack subcribes ആകും
സങ്കടമെല്ലാം മാറി.. മിടുക്കനായല്ലോ..?
ഈ വീഡിയോ വളരെ ഇഷ്ടമായി ഒരു ചരിത്രം ഓർമപ്പെടുത്തി
Daaaa.... adipoli aayi kto.... waiting for next video 😊😊😊
Awesome video clarity... Superb go ahead....
Oro episodum koodumbol avatharanavum videoshotukalum usharavunnund✌️✌️
Thank you very much for the information about Port Blair
Awesome.. good narration..pray for you
U r a brilliant photographer.lots of awards are waiting for you
Kidlan feel... deep explanation..i love it
നല്ലൊരു വിവരണം...നന്ദി...
You are doing a great job. Thanks a lot. Well done. Very useful, informative and entertaining. Not something we usually get to see. All the best for your future trips. Your unique style is definitely proving to be a winner. Keep it up. You could edit all your videos with english subtitles for the audio and give a India title tag to let your videos reach a bigger audience. Try adding an english description in the title in all your videos. There is tremendous scope. It should not take much time
എന്റെ ലൈക്ക് നിങ്ങളുടെ ഹാർഡ് വർക്കിനാണ്......
വീഡിയോ ഒരുപാട് ഇഷ്ടമായി അവതരണവും.....
ഓരോ എപ്പിസോഡും കൂടുതൽ കൂടുതൽ മികച്ചതായി മാറുന്നുണ്ട് നിങ്ങളുടെ പ്രത്യേകത ക്യാമറ ചലിക്കാതെ വിഷ്വൽ കറക്റ്റ് ആയി കാണിക്കുന്നു അതാണ് താങ്കളുടെ പ്രത്യേകത നല്ല സംഭാഷണം കേട്ട് വീഡിയോ കാണാൻ രസമുണ്ട്
പരിമിതമായ സാഹചര്യത്തിൽ ഇത്രയും വൃത്തിയായ വീഡിയോ താങ്കൾ ചെയ്തെങ്കിൽ നഷ്ടം എന്നെ പോലെയുള്ള സാധാരണ പ്രേക്ഷകർക്കാണ് ഈ പ്രശ്നങ്ങൾ എല്ലാം സമാധാനപരമായി പരിഹരിച്ച് കഴിഞ്ഞ് താങ്കൾക്ക് ആൻഡമാൻ വീഡിയോ വിശദമായി ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
Macha super thanks for including bunch of information
അഷ്റഫ് ഭായ് വളരെ നല്ല ഒരു അവതരണ ശൈലി
ho @ 19.25 romancham..................... Ashraf bhai video super , pine oro video ku munpum ulla study undallo, that is something special and because of this i subscribed you
ഒരു ചരിത്ര യാത്ര നടത്തിയത് പോലെ തോന്നി... അഷറഫ് ബ്രോ
No words. Informative as well as mind blowing
കണ്ണിന് കുളിർമ പകർന്ന് നൽകിയ ഒരു എപ്പിസോഡ്
Ninte video Njan kaanarund..enik toniyath Njan parayunath...adipoli vlog..ellavarkum ishttam aakum..adipoli sounds and..nice.shooting...very good
വളരെ നല്ല വീഡിയോ. നിങ്ങൾ ബാഗ്രൗണ്ട് മ്യൂസിക് തിരഞ്ഞെടുപ്പിൽ മികവ് നന്നായി പുലർത്തുന്നു. വീഡിയോ ക്വാളിറ്റിയും.
ആൻഡമാനിൽ ഉണ്ടായ ബുദ്ധിമുട്ടിനെ സംബന്ധിച്ച വീഡിയോ കണ്ടിരുന്നു ഒന്നും പറയാനറിയാത്ത തുകൊണ്ടാണ് കമെന്റിടാഞ്ഞത്.
പക്ഷെ ഈ കഴിഞ്ഞ എപ്പിസോഡുകൾ നിങ്ങൾ തലരില്ലെന്നു തെളിയിക്കുന്നു.
I can see that there are somany advertisements adding from youtube. Its very happy to see. ഹാർഡ് വർക്കിന്റെ ഫലവും കാണുന്നു.
മാഷാ അല്ലാഹ്, നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു
ആസിഫ് അലി യുടെ കട്ട് ഉണ്ട് 😄
Ashraf bai polichu kidilan episode 😍 😍 😍 😍 😍 😍 😍 next episode nu veandi kaathirikkunnu katta fan of you
Ashraf bai eshtam orupad😘
സൂപ്പർ... നല്ല അവതരണം.
എല്ലാത്തിനും ഒരു തുടർച്ചയുണ്ട്
Nalla avatharanam
All the best bro
😍😍👌👌
വളരെ ഇഷ്ടമായി..
ഇങ്ങൾ പെള്ളിയാണ്
അവതരണം കിടിലൻ
Oru variety enn tanne parayam bro...super..photo onnum parayan ella..pinne contents story..adipoli aayi manasilaakunud...support all my dear friends...injane ulla vlogs..win aakanam namuk...enjoy the journey
ഇങ്ങള് കിടു ആണ് അസറഫെ😍😍😘😘😘
Dubbing. Videos kaaryathil Ashraf ekka Ningal super
sujith bhakatheneakkal oru padi munnil..thannea .👍 l like
Done well, gained some knowledge about the islands
അറിവ് നുകർന്നൊരു സഞ്ചാരം😍
നല്ല വിവരണം നന്നായിട്ടുണ്ട്...💐👌👌👌
Polich machaaa superb coverage🤩🤩🤩🙌🙌🙌🙌✌️👍
Bro, ഒരു പ്രതേക അവതരണ ശൈലി ആണ്, ആശംസകൾ
Ashraf very informative and beautiful video ,eagerly waiting your next video..keep going on @edk
Excellent
No words 👌
സെന്തുലിൻ ദീപിനെ കുറിച്ച് പറയാത്തത് ഒരു വലിയ മിസ്റ്റയ്ക്കായി തോന്നി
എനി അടുത്ത എപ്പിസോഡിൽ പറയുമെന്ന് കരുതുന്നു
എന്തായാലും നിങ്ങളുടെ എല്ലാ വീഡീയോയും കാണാറുണ്ട് വളരെ വെക്തമായ അവതരണം good ഇനിയും ഉയരങ്ങളിൽ നിന് ഉയരങ്ങളിക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു 👌👌👍👍❤❤
Vallaban പുല്ലും ആയുധം.. വീഡിയോ നന്നായിട്ടുണ്ട് 👍
അഷ്‌റഫ്‌ക്ക നാട്ടിൽ പോയിരുന്നത് കൊണ്ട് നിങ്ങളുടെ വീഡിയോസ് കാണാൻ പറ്റിയിട്ടില്ലായിരുന്നു .ഇപ്പൊ സൗദിയിൽ വന്നപ്പോ എപ്പിസോഡുകൾ കാണാൻ തുടങ്ങി
വീഡിയോസിന്റെ കാര്യം പറയണ്ടല്ലോ പൊളിയല്ലെ...
Kollam bro good narration
ഒരു വർഷത്തോളം അവിടെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പത്തു വർഷം മുൻപ്.... അവിടെയുള്ളവർ പറയും ആന്ഡമാനിലെ പെണ്ണിനേയും മഴയെയും വിശ്വസിക്കരുതെന്ന്.... മഴയുടെ കാര്യം ശരിയാണ്.. മറ്റേതു അങ്ങ് മനസിലായില്ല...
ഞാൻ ഒരു ജോബ് അപ്ലിക്കേഷൻ വിട്ടിരുന്നു.. But 1 തിയതി സാധാരണ തപാലിൽ ആണ് അയച്ചത്..10 തിയതി ചെല്ലണം.. ലാസ്റ്റ് date..... ഫെബ്രുവരി 1 വിട്ട് 10 ചെല്ലുവോ.. 🙏😥ലാസ്റ്റ് ചാൻസ് ആയിരുന്നു
Njan kamdathil vech yettavum nalla travel video
Hai bro how are you? I think this episode is very very good because your effort & presentation valuable history waiting next
ഒരുപാട് ഇഷ്ടായി!.
Well maintained roads ,beautiful green stretches of land , so many gardens with
beautiful flowers, all appears to be the invaluable assets of this island and visitors
would love to enjoy the beauty of Port Blair, as it offers variety of entertainment
activities which gives them lot of fun and amusement. A place known as tourist's
paradise attract many national and international tourists. It is a beauty to watch
the palm-fringed beaches as people would love to spend more time on these
beaches as they can inhale lot of fresh air , thereby getting themselves rejuvinated
and energised. Viewers enjoy such kind of videos which provides them with lot of
fun , besides having knowledge about the place as they can include such places
in their list and also tell their relatives and friends , highlighting the importance
of making visits to such places. A joy -ride in the city of Portblair appears to be a
wonderful experience. Experience it fast !
താങ്കളുടെ സൗണ്ടാണ് കിടു
Oro episode kazhimthorum manoharam aikondirikkunu. Orupade ariyu kittununde oro episode kanumbolum. Enim ethu nallathupole munbotte pokatte. Njagalude okke prarthana koode unde
Ashraf super. നിങ്ങളുടെ ഷോട്ടുകൾ ഉഗ്രൻ
Super ellam njan kanarundu valare valare nannayitundu
I WAS THERE IN 1986 TO 1997 SO NICE
എന്റെ ഫാമിലിയും ആൻഡമാനിൽ ഉണ്ട് bro......
I think background of narration time is "greenery" is better than this...
ആ സസ്യ ശ്യാമളതയുള്ള പശ്ചാത്തലത്തിൽ നിന്ന് നരേഷൻ ചെയ്യുന്നത് ചില എപ്പിസോഡുകളിൽ കണ്ടിരുന്നു... ഒരു പ്രത്യേക ഫീലാണ് അതിന്...
Frst cmnt idan vannatha chammipoyi..ashrafka ningalude avatharanam orupadishta enikum ente sisikum😍😍😍
thanks asharf .very very good
Amazing Andaman 🌷👌 beautiful nature , nice moments! Best Wishes !!!
video nalla nilavaram pularthi.....al the best
stil waing........
Really super visuals ...congrats bro
Ningl pwolikk bro... Full sprt 👍👍
Yes, Chandra Bose hoisted the tricolor Indian flag in Gymkhana ground on December 30, 1943, and a stone has been erected there inscribing the information.
ഓരോ വീഡിയോ കഴിയും തോറും വീഡിയോ അവതരണ ശൈലി നല്ല ബാംഗിയയി വരുന്നു ...👌👌👌
Oru rakshayumilla muthe
Ithrem kaalam evidiyayirunnu,
Like ur video😍
Kidu 👌👌👌👌 Bro....
നല്ല അവതരണം.. വീഡിയോ നല്ല കോളിറ്റി... 👌👌👌👌
❤❤ from Route Records Alkulth ⚘❤😘
Good presentation....Good video
Awesome Episode.
എന്റെ സ്കൂൾ ജീവിതത്തിലേക്ക് തിരിച്ചുപോയി , ഇഷ്ടപെട്ടു, വളരെ നന്നായിട്ടുണ്ട്
Ikka.. very helpful informations😚😚
polichu bro ...nalla avatharanam
ഇ വീഡിയോ നന്നായി ആശാനേ നന്ദിയുണ്ട് കാരണം നമ്മടെ ഭാവി വധു അവിടെയ 😄😄അപ്പൊ സ്ഥലങ്ങളെ കുറിച്ച് അറിയാൻ പറ്റി താങ്ക്സ്
Thaks brother thank you so much