ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ട് തുടങ്ങിയ വ്യക്തി ദിവസേന കോടികളുടെ ബിസിനസ് ചെയ്യുന്ന കഥ| Success Story

Поділитися
Вставка
  • Опубліковано 10 вер 2024
  • #TurningPoint #Acumen #SuccessStories #SuccessEntrepreneur
    പതിനാറാം വയസില്‍ പിതാവിനോട് പണം വാങ്ങി ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച ആദ്യ തുക നഷ്ടമായ തുടക്കം. പണം നഷ്ടമായെങ്കിലും ട്രേഡിംഗിനോട് ഇഷ്ടം തോന്നിയ ആ ചെറുപ്പക്കാരന്‍ രണ്ടാമത് നിക്ഷേപം നടത്തുകയും 700 രൂപ ലാഭം സ്വന്തമാക്കുകയും ചെയ്തു. ഷെയര്‍ മാര്‍ക്കറ്റിംഗ് രംഗത്ത് അക്ഷയ് അഗര്‍വാള്‍ എന്ന ചെറുപ്പക്കാരന്റെ ചുവടുവെയ്പ്പ് ഒരു വലിയ വളര്‍ച്ചയ്ക്കുള്ള തുടക്കമായിരുന്നു. ഷെയര്‍ ട്രേഡിംഗിനോട് ഇഷ്ടം തോന്നിയ അക്ഷയ് അഗര്‍വാള്‍ എന്ന ഹരിയാണ സ്വദേശി പില്‍ക്കാലത്ത് കേരളം ആസ്ഥാനമായി വളര്‍ന്ന, ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ധനകാര്യ സേവന കമ്പനി പടുത്തുയര്‍ത്തിയ കഥ ഏവരെയും അതിശയിപ്പിക്കുന്നതാണ്. 1989ല്‍ കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മെമ്പര്‍ഷിപ്പ് എടുത്തുകൊണ്ട് തുടങ്ങിയ അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ് കേരളത്തില്‍ ആദ്യമായി ഡിസ്‌കൊണ്ട് ബ്രോക്കിംഗ് മാതൃക അവതരിപ്പിച്ചു. ഇന്ന് ദിവസേന എഴുന്നൂറ് കോടി രൂപയുടെ ബിസിനസ് നടത്തുന്ന അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡിന്റെയും അക്ഷയ് അഗര്‍വാളിന്റെയും വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം...
    Guest Details...
    Akshay Agarwal
    Managing Director
    Acumen Capital Market India Ltd. Cochin
    bit.ly/3B2V3NA
    ടേണിംഗ് പോയിന്റില്‍ നിങ്ങളുടെ കഥ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
    About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.) Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries. An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients.
    Follow us Facebook - business.faceb...
    Follow on Instagram- / turningpoint_untoldsto...
    Google Poadcast - www.google.com...
    Spotify Link - open.spotify.c...
    Follow us Telegram- t.me/joinchat/...
    Follow us on WhatsApp -chat.whatsapp....
    Follow us on Twitter -@ / tuntoldstories
    website - www.turningpointstories.com
    #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #acumen #akshayagarwal #sharemarketlife #successentrepreneur
    DISCLAIMER
    ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
    CONTENT RIGHTS @TURNING POINT

КОМЕНТАРІ • 92

  • @TurningPointstories
    @TurningPointstories  2 роки тому +1

    ടേണിംഗ് പോയിന്റിൽ നിങ്ങളുടെ വഴിത്തിരിവുകൾ നിറഞ്ഞ വിജയകഥ പറയാൻ വിളിക്കുക - +91 8848085572, +91 9995185190.

  • @joboygeorge226
    @joboygeorge226 3 роки тому +16

    Adehathinte portfolio stocks chodhikkamayirunnu....

  • @manuraj3925
    @manuraj3925 3 роки тому +24

    Trading ayath konde ane. allel keralthile business enne poottiyenem💪💪💪

    • @TurningPointstories
      @TurningPointstories  3 роки тому

      Thanks..👍🏻 Please Share & Subscribe ♥️

    • @APPACHAN05
      @APPACHAN05 3 роки тому

      Tolins pooty poyii.... Apollo pooti poyi .... Nirapara...pavizham... Pooti poyi vkc pooti poooyii... 😂

  • @TurningPointstories
    @TurningPointstories  3 роки тому +3

    ടേണിംഗ് പോയിന്റ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം..
    chat.whatsapp.com/FsOzSOugQZD7RXRYLYLQGL
    ടേണിംഗ് പോയിന്റില്‍ വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ..നല്ല സംരംഭകരെ നിര്‍ദേശിക്കാനോ വിളിക്കുക - 8848085572

  • @CrazyTrader007
    @CrazyTrader007 3 роки тому +3

    Yeth sadarakanakkaraneyum stockmarket lekk koduvanna Sharique samsudheen aan yenthe hero 🔥🔥🔥
    #Athishaktham fam

  • @OhariLokam
    @OhariLokam 3 роки тому +8

    A real life motivational story for stock market participants!!👍👍

  • @krishnakv8228
    @krishnakv8228 3 роки тому +8

    Interesting interview/discussion, though the heading is misleading.

  • @Unknown-bg2ze
    @Unknown-bg2ze 3 роки тому +2

    Haven't heard of this guy, thx for introducing him, great video ❤️

  • @menonsreelatha6913
    @menonsreelatha6913 3 роки тому +3

    Inspiring. Informative. Thank you

  • @Indian-farmer.66
    @Indian-farmer.66 3 роки тому +1

    Nice vedio first time aanu view suprpp❤️

  • @anilraghu8687
    @anilraghu8687 3 роки тому +3

    He didn't come from North India. His parents brought him here.

  • @rijuraghav1705
    @rijuraghav1705 3 роки тому

    Another succesful marwari..kudos

  • @kurienabraham6297
    @kurienabraham6297 3 роки тому +5

    Brokrage cost?

    • @SurajInd89
      @SurajInd89 3 роки тому

      He mentions in the video, 19 rupees per trade if you choose discount broking option.

  • @williamsp.a7386
    @williamsp.a7386 3 роки тому

    Very good awareness and motivational explanation in stock market

    • @TurningPointstories
      @TurningPointstories  3 роки тому

      Thanks..👍🏻 Please Share & Subscribe ♥️

    • @Ashwinjo780
      @Ashwinjo780 3 роки тому

      Hi sir i am Ashwin John we provide free banknifty calls

  • @jineshperinga210
    @jineshperinga210 3 роки тому +2

    Ithoke sadharana alkarku cheyyan pattumo?

  • @myselfsaan
    @myselfsaan 3 роки тому +1

    GUYS, PLEASE TAKE CARE, I HAVE LOST VERY BIG AMOUNT THROUGH ACUMEN (50LACS) IN LESS THAN 1 YEAR. THESE GUYS DONT FOLLOW ANY SEBI REGULATIONS. ALL TRADES CAN BE MANIPULATED EASILY THROUGH THEIR PLATFORM.

    • @therichbull2313
      @therichbull2313 3 роки тому +3

      If you lost 50 lakhs in one year.. it's your problem, not theirs. In India, brokers are well regulated... and if you have any valid proofs, you should report it to SEBI.. and the broker certainly would shut shop. You might have lost the money because of your mismanagement, or wrong trades and want to blame someone else for your faults. If you have genuine concerns, raise it to SEBI... rather than make silly allegations on a social media platform.

    • @SurajInd89
      @SurajInd89 3 роки тому +1

      @@therichbull2313 Brokers are very well regulated. Karvy is the best example 😂

    • @therichbull2313
      @therichbull2313 3 роки тому

      @@SurajInd89 that's true... lol. But we should understand the fact that... if someone lost 50 lakhs with manipulation issue, he should certainly know it even before losing 50 lakhs. He should have noticed it, atleast when he was down 5 lakhs. Just my observation. It is very likely that... he lost the amount because of his own trading decisions, and later on want to blame someone or other.. for the trading loss. This is a very common pattern of behavior among traders. Just my observation on it.

    • @SurajInd89
      @SurajInd89 3 роки тому

      @@therichbull2313 I was only replying to your statement that brokers are well regulated. That's not at all true. Brokers still have all possibilities to cheat the customers. SEBI regulations have become stricter but definitely, there are loopholes. We will have more cases like Karvy in the future also.

    • @therichbull2313
      @therichbull2313 3 роки тому

      @@SurajInd89 appreciate your response. Thank you

  • @Pceeyy
    @Pceeyy 3 роки тому +24

    #athishakthamfam undoo ❣️💯

  • @renjuraju24
    @renjuraju24 3 роки тому +1

    Nice talk👍

  • @ashaletha6140
    @ashaletha6140 3 роки тому +1

    Good interview

  • @olivekitchenpvt9203
    @olivekitchenpvt9203 3 роки тому +1

    Great 🙏

  • @shanavassulaiman1676
    @shanavassulaiman1676 3 роки тому

    Very good service

  • @sasimudredath548
    @sasimudredath548 3 роки тому +3

    👍👍👍

  • @MalluFishHunter
    @MalluFishHunter 3 роки тому

    Inspiring

  • @kumarprasanna5205
    @kumarprasanna5205 3 роки тому

    Very interesting story.

  • @bearishonly5250
    @bearishonly5250 3 роки тому

    Great.

  • @aboobakkarseethy
    @aboobakkarseethy 3 роки тому

    interesting stroy

  • @hareeshkumarvasu6567
    @hareeshkumarvasu6567 3 роки тому

    Awesome content

  • @sabudevassy1960
    @sabudevassy1960 6 місяців тому

    Oru job yharumo

  • @abhiramv9591
    @abhiramv9591 3 роки тому

    Awsome

  • @MAlayalEE_from_INDIA
    @MAlayalEE_from_INDIA 3 роки тому

    👍

  • @shameervs829
    @shameervs829 3 роки тому

    Good

  • @senankvsenan3760
    @senankvsenan3760 3 роки тому

    I have an account with acumen

  • @arunraj9568
    @arunraj9568 3 роки тому +1

    ബ്രോക്കർ പറ്റിക്കുമോ

    • @anilraghu8687
      @anilraghu8687 3 роки тому +1

      Don't worry. SEBI protect investors.

  • @ADilberz
    @ADilberz 3 роки тому +7

    Zerodha .. upstox allande ithokke aar use chyaan 😂

    • @TurningPointstories
      @TurningPointstories  3 роки тому

      Thanks..👍🏻 Please Share & Subscribe ♥️

    • @skybirddreams5570
      @skybirddreams5570 3 роки тому

      ഞാൻ alice blue and enrich ആണ് ചെയ്യുന്നത് യൂസ് ചെയ്യുന്നത്. കൊള്ളാമോ ?

    • @fastlifemedia7453
      @fastlifemedia7453 3 роки тому

      I am using angel broking, is it ok?

  • @rnotes8036
    @rnotes8036 3 роки тому

    🙏⭐⭐⭐⭐⭐

  • @thomasvarghese3683
    @thomasvarghese3683 3 роки тому +3

    Can I get Mr. Akhay Agarwal email

  • @adhuljohnson
    @adhuljohnson 3 роки тому +4

    #athishaktham fam here😂🔥❤

  • @jksallinone301
    @jksallinone301 3 роки тому +2

    👍👍👍

  • @DesignMaison
    @DesignMaison 3 роки тому

    good

  • @sreejithts2649
    @sreejithts2649 3 роки тому

    👍👍👍

  • @afsaleruvath5106
    @afsaleruvath5106 3 роки тому

    Good