അമ്മേ ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ അവിടുത്തെ പുത്രനിൽ വിശ്വസിക്കുന്നു 7വർഷം കൊണ്ട് തുടരുന്നു ഇപ്പോൾ അവിടുത്തെ നാമം യുടബ് ഇലൂടെ കാണുബോൾ അവിടുത്തെ അടുത്ത് എത്തിച്ചേരാൻ മനസ് കൊതിക്കുന്നു ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുകയാണ് എനിക്ക് അവിടെ വരാൻ ഒരു അവസരം ഉണ്ടാക്കി തരണേമേ എന്നെയും എന്റെ കുടുംബത്തെയും അയൽക്കാരെയും കാത്തുകൊള്ളണമേമേ ഞാൻ ഇതു വരെയും ച്യ്തെ തെറ്റുകേളും ഷെമിക്കണമേ എനിക്ക് പ്രാർത്ഥിക്കാനറിഞ്ഞു കുട അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കുന്നുട് ഇങ്ങനെ മുന്നോട് പോകുവാൻ അനുഗ്രഹിക്കണേ ആമേൻ എനിക്ക് ശത്രുക്കൾ ഉണ്ട് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ശക്തി തരേണമേ
വിഷമുക്കേണ്ട സഹോദരി... ഞാനും ഹിന്ദു വാണ് ഞാനും ഈ അമ്മമാതാവിലും കർത്താവ് ഉണ്ണിയേശുവിലും അടിയുറച്ചു വിശ്വസിക്കുന്നു... ആരെല്ലാം കൈവിട്ടാലും നമ്മുടെ കൂടെയുണ്ടാവും വിശ്വസിച്ചു പ്രാർത്ഥിച്ചോ.... കവിടില്ല... എന്റെ അനുഭവമാണ് 🫂🙏
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ പരീക്ഷയാ കാത്തുകൊള്ളണമേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ അമ്മ മാറ്റി എൻറെ കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അറിവ് കൊടുക്കണമേ മദ്യത്തിൽ നിന്നും മോചിപ്പിക്കണം
അമ്മേ മാതാവേ എന്റെ മകൻ സൽ സ്വഭാവിയും, നന്നായി പഠിക്കുകയും ചെയ്യുന്ന ഒരു നല്ല കുട്ടിയായി മാറാൻ അവനെ അനുഗ്രഹിക്കേണമേ ആമേൻ പരീക്ഷ നടക്കുകയാണ് അവനെ കാത്തുകൊള്ളേണമേ ആമേൻ ❤❤❤.
കൃപസനം അമ്മേ എനിക്ക് നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,,, എന്റെ ഭർത്താവിന് ന്യൂസിലാണ്ടിൽ നല്ലൊരു ജോലി കിട്ടണമെ,,, ഞങ്ങളുടെ കടബാത്യതകൾ തീർത്തു തരണമേ,,, കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,,, എന്റെ pcod മാറ്റി regular periods ആകണമേ,,, ഭർത്താവിന്റെ നടുവ്‌വേദന മാറ്റികൊടുക്കണമേ,,, അമ്മേ ഞങ്ങൾക്ക് എന്നും കൂട്ടായിരിക്കണമേ,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതവ് എന്റെ വീട്ടിലെ എല്ലാ ശാത്തനെയും പിശചിനെയും ദൂരെ അകറ്റണമ്മെ എന്റെ അമ്മേ അമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത നാണനാകണമ്മെ കാവൽ ആ കണമ്മ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ അനുഗ്രഹിക്കണമ്മെ ആമേൻ🙏🙏🙏🙏🙏🙏
എന്റെ മാതാവേ എന്റെ ആശ്രയമേ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ വീടിന്റെ നമ്പർ എത്രയും പെട്ടെന്ന് തടസ്സം കൂടാതെ കിട്ടണം രണ്ടുദിവസത്തിനുള്ളിൽ ഞങ്ങളുടെ കാര്യങ്ങൾ നടത്തി തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളെ കാത്തുകൊള്ളണേ എന്റെ മക്കൾക്ക് കാവലായും തുണയായും കൂടെ ഉണ്ടാവണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
Amme daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെയും സഞ്ചാരി മാതാവേ ഞാൻ സമർപ്പിക്കുന്നു അവരെ അമ്മയുടെ നീല ആംഗി യൽ പൊതിഞ്ഞുപിടിക്കേണമെ മോന് നഴ്സിംഗ് പഠനം പൂർത്തിയാക്കി നല്ലതുപോലെ പഠിക്കാനും അവൻ്റെ കൂടെ അമ്മ കണേണമേ സഞ്ചാരി മാതാവേ 😢😢😢😢😢അമ്മയും eshoyumm അല്ലാതെ അരും ഇല്ല ഞങ്ങൾക്ക് തുണയായി എപ്പോഴും കൂടെ ആയിരിക്കേണമേ എൻ്റെ കടങ്ങൾവീട്ടൻ എന്നെ സഹായിക്കേണമേ ഞാൻ മനസ്സുകൊണ്ടും ശ രീരം കൊണ്ടും ആകെ വിഷമത്തിൽ ആണ് മൂന്നാമത്തെ തവണയാണ് ഉടമ്പടി പുതുക്കിയത് ഇനി നലം തവണ ഈ വർഷമെങ്കിലും എൻ്റെ കടങ്ങൾതീരനുമെൻ്റെ മകൾ എക്സാം പാസ്സായി ജോലികിട്ടനും മകന് ജോലികിട്ടാനും എന്നെയും കുടുംബത്തെയും അമ്മയുടെയും ഈശോ യുടേയും കൈകളിൽ കത്തുകൊല്ലേണമേ അമീൻ
എന്റെ അമ്മ മാതാവിനെ കോടാനുകോടി നന്ദി അർപ്പിക്കുന്നു അമ്മേ തിങ്കളാഴ്ച കാര്യങ്ങൾ എല്ലാം നടപടിയായി നടക്കണേ അമ്മേ തടസ്സങ്ങളെല്ലാം മാറ്റിത്തരണ പൈസയുടെ ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ എല്ലാം അമ്മേ അമ്മയ്ക്ക് സമർപ്പിക്കുന്നു
എന്റെ പരിശുദ്ധ അമ്മയ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള ലോൺ എനിക്ക് അനുവദിച്ചു തരേണമേ എന്റെ പാസ്പോർട്ട് എന്റെ കയ്യിൽ എത്രയും പെട്ടെന്ന് എനിക്ക് അനുവദിച്ചു തരണമേ മാതാവേ
അമ്മേ എനിക്ക് ഇന്ന് 90000 രൂപ വേണം ഇതുവരെയും ആയില്ല എന്നെ സഹായിക്കണേ ഈ പൈസ കൊടുത്തില്ല എങ്കിൽ എനിക്ക് ജീവിച്ചിരിക്കാൻ പറ്റില്ല എന്റെ കുഞ്ഞുങ്ങൾക് അമ്മ ഇല്ലാതെ ആകരുതേ എന്നെ കനിയനെ ആരും ഇല്ല സഹായിക്കാൻ അമ്മേ എന്നെ കൈ വിടരുതേ 😔😔😔😔😔😔😔👍🏻
അമ്മേ മാതാവേ 10/6/2024ജൂൺ ഞാൻ date ഇട്ട തിയതി അമ്മ എനിക്ക് പിറന്നാൾ സമ്മാനം ആയീ ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ ജോലി കൊടുത്ത് anugrahikkaname🙏
കേസ് എനിക്ക് അനുകൂലം ആയിട്ടു വിധി വരണേ 🙏🙏എന്റെ മോനെ എനിക്ക് കിട്ടണേ 🙏🙏എന്നെ ദ്രോഹിച്ച എന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് എന്റെ വില മനസിലാക്കി കൊടുക്കണേ 🙏🙏🙏
അമ്മ മാതാവേ കൃപാസന മാതാവേ🙏 ജപമാല അമ്മേ എന്റെ മോൻ എന്റെ വ രിധിയിൽ തന്നെ വരണമേ🙏 എന്റെ മോനും പഠിത്തത്തിൽ തന്നെ ശ്രേദ്ധ വരുത്തണമേ എന്റെ അമ്മ മാതാവേ കനിവുണ്ട കണമേ🙏 എന്റെ സങ്കടങ്ങൾ എല്ലാ മാറ്റി തന്ന് അനുഗ്രഹിക്കണമേ🙏 എന്റെ ഭാർത്താവിന്റെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണമേ അമ്മ മാതാവേ🙏 എല്ലാം കടം ബാധ്യതകളിൽ നിന്ന് കരകേറ്റി അനുഗ്രഹിക്കണമേ മാതാവേ🙏
അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ 26 7. 24 . വെള്ളി ആണ് കേസ് അന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകണമേ . എന്നിൽ കൃപ ഉണ്ടാകണമേ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🌹
അമ്മേ പരിശുദ്ധ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരഞമ്മ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ ഭവനത്തിൽ ശാത്തനെയും വിശാചിനെയും ദൂരെ അകറ്റണമ്മെ അങ്ങ് എന്റെ വീട്ടിൽ മാധ്യസ്ഥതനാകണമ്മെ കാവലാകണ്ടമ്മഎന്റെ എല്ലാ കടബാധ്യതകളും ദുഖങ്ങളും അകറ്റണമ്മെ അനുഗ്രഹിക്കണമ്മെകർമ്മലമാതവ് അങ്ങയുടെ തിരുപുത്രനോട് എനിക്ക് വേണ്ടിയും എന്റെ ഭർത്ത വിതെ വേണ്ടിയും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കഞ്ഞ മ്മെ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൂട്ടുകാരി ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാനായി 1മാസമായി മാതാവേ ഞാൻ ജപമാല ചൊല്ലുന്നു അവളെ ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവ് എനിക്ക് നല്ലൊരു കുഞ്ഞിനെ തരണമേ എൻ്റെ അമ്മേ ഒരു ആപത്തും വരല്ലേ അമ്മേ എൻ്റെ husbands എൻ്റെ കൂടെ കണ്ണമേ എനിക്ക് സപ്പോർട്ട് ചെയ്തു കൂടെഉണ്ടാകണം എൻ്റെ അമ്മേ മാതാവ് enna വേദനിപ്പിച്ച അവർക്ക് അമ്മേ അവിടുന്ന് കടുത്ത ശിക്ഷ കുടുകണം എൻ്റെ അമ്മേ മാതാവ് 😭🙏
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ എന്റെ മക്കൾക്കു പഠിക്കാൻ നല്ല മനസ് കൊടുക്കണം കടബാധ്യത മാറ്റി സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമേ നേ രായ മാർഗത്തിൽ കുടി സഞ്ചരിക്കാൻ മക്കളെ അനുവതിച്ചു തരണമേ അമ്മേ എന്റെ അമ്മേ
അമ്മേ മാതാവേ എൻറെ ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണമേ എൻറെ മാനസിക പ്രയാസങ്ങൾ എടുത്തു മാറ്റേണമേ ശക്തിയും ബലവും തരേണമേ അവിടുത്തെ ഹിതം പോലെ അമ്മയെ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ കുഞ്ഞുങ്ങളെ കട വാരങ്ങൾ കൊടുക്കണമേ ഗ്രഹണം അവരെ അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ എന്റെ മകന് പരീക്ഷ ആണ് അവനെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
എന്റെ അമ്മേ 😘🙏🙏എന്റെ ആശ്രയമേ 😘🙏🙏🤗
അമ്മേ ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ അവിടുത്തെ പുത്രനിൽ വിശ്വസിക്കുന്നു 7വർഷം കൊണ്ട് തുടരുന്നു ഇപ്പോൾ അവിടുത്തെ നാമം യുടബ് ഇലൂടെ കാണുബോൾ അവിടുത്തെ അടുത്ത് എത്തിച്ചേരാൻ മനസ് കൊതിക്കുന്നു ഞാൻ ഒരു വീട്ടിൽ ജോലിക്ക് പോകുകയാണ് എനിക്ക് അവിടെ വരാൻ ഒരു അവസരം ഉണ്ടാക്കി തരണേമേ എന്നെയും എന്റെ കുടുംബത്തെയും അയൽക്കാരെയും കാത്തുകൊള്ളണമേമേ ഞാൻ ഇതു വരെയും ച്യ്തെ തെറ്റുകേളും ഷെമിക്കണമേ എനിക്ക് പ്രാർത്ഥിക്കാനറിഞ്ഞു കുട അറിയാവുന്ന രീതിയിൽ പ്രാർത്ഥിക്കുന്നുട് ഇങ്ങനെ മുന്നോട് പോകുവാൻ അനുഗ്രഹിക്കണേ ആമേൻ എനിക്ക് ശത്രുക്കൾ ഉണ്ട് അവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ശക്തി തരേണമേ
ശക്തമായ പ്രാത്ഥന 🙏മാതാവ് നിങ്ങളെ അനുഗ്രഹിക്കും 🙏
വിഷമുക്കേണ്ട സഹോദരി... ഞാനും ഹിന്ദു വാണ് ഞാനും ഈ അമ്മമാതാവിലും കർത്താവ് ഉണ്ണിയേശുവിലും അടിയുറച്ചു വിശ്വസിക്കുന്നു... ആരെല്ലാം കൈവിട്ടാലും നമ്മുടെ കൂടെയുണ്ടാവും വിശ്വസിച്ചു പ്രാർത്ഥിച്ചോ.... കവിടില്ല... എന്റെ അനുഭവമാണ് 🫂🙏
Ningal prarthiku.karthavu ningalae úyarthum.dhyvam ningale anugrahikum
Amma.matavay.njangaluday satvapapangalum sheamichu aviduthay sannitiyil chearthu nirthanamay
Amme ante makkalude bisinas edapaadukal sariyakki kodukaname
സാമ്പത്തിക ബുദ്ധി മുട്ട് മാറ്റിതരണേ❤❤❤
❤❤
അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ പരീക്ഷയാ കാത്തുകൊള്ളണമേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ അമ്മ മാറ്റി എൻറെ കുഞ്ഞുങ്ങളുടെ പഠിക്കാനുള്ള അറിവ് കൊടുക്കണമേ മദ്യത്തിൽ നിന്നും മോചിപ്പിക്കണം
Amme njan edutha udanpadi purthiyakkan enne anugrahikkane amme😭😭
Ende sangadam ammayode paranju amme sadichu taraname
Amme mathave inn tharamennparaja cash kittaname amen🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണേ
Amme, ellavidha thadassangalum neekkitharename. Amen.
Amme nandi
Amme mathave kadangal theerkan oru vazhi thurannu tharane
അമ്മേ മാതവ് എന്റെ വീട്ടിലെ എല്ലാത്തടസങ്ങളും മാറ്റണമ്മെ🙏🙏🙏🙏🙏
മമാതാവേ എന്നെ അനുഗ്രക്കേണ ആമേൻ
എന്റെ മാതാവേ എന്റെ ഹസ്ബൻഡ് വഴി തെറ്റി പോയി നേർവഴി നായികണമേ ആമ്മേൻ
അമ്മ മാതാവേ എന്റെ കട ബാധ്യകൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ മകൻ സൽ സ്വഭാവിയും, നന്നായി പഠിക്കുകയും ചെയ്യുന്ന ഒരു നല്ല കുട്ടിയായി മാറാൻ അവനെ അനുഗ്രഹിക്കേണമേ ആമേൻ പരീക്ഷ നടക്കുകയാണ് അവനെ കാത്തുകൊള്ളേണമേ ആമേൻ ❤❤❤.
അമ്മേ എന്റെ ഭർത്താവിന്റെ കള്ള് കുടി നിർത്തി തരേണമേ 🙏🏻🙏🏻🙏🏻
അ മ്മേ മാതാവേ എന്റെകൈയുടെ വേദന മാറ്റിതരണേ എന്റെ ജോലിയിൽ കൂടെയുണ്ടാകണമേ
ആമ്മേൻ❤❤❤
Ente Amme ente Aashrayame Amen ❤❤❤
സഞ്ചാരി മാതാവേ എ൯െറ ബിസിനസ്സ് നന്നായി നടക്കവാ൯ കൃപ ചൊരിയേണ്ടതിന്നു🙏🙏🙏
Amme mathave ente thonda vedana matti tharaname
🎉 അമ്മേ മാതാവേ എന്നേയും എൻ്റെ കുടുംബത്തേയും കാത്തു കൊള്ളണമേ
മാതാവേ എന്റെ ആഗ്രഹം എല്ലാം സാധിച്ചു തരണമേ ആമീൻ
Amme ellavidha thadasangalum neekkitharenamey.
എന്റെ അമ്മേ എന്റെ വീടിന്റെ ആധാരം എടുത്തു തരണമേ എന്റെ വീട് എനിക്ക് തരണം എന്നെ കൈവിടല്ലേ🙏🙏🙏🙏🙏
Allavareyum kathukollanamae
കൃപസനം അമ്മേ എനിക്ക് നല്ല ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ,,, എന്റെ ഭർത്താവിന് ന്യൂസിലാണ്ടിൽ നല്ലൊരു ജോലി കിട്ടണമെ,,, ഞങ്ങളുടെ കടബാത്യതകൾ തീർത്തു തരണമേ,,, കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ,,, എന്റെ pcod മാറ്റി regular periods ആകണമേ,,, ഭർത്താവിന്റെ നടുവ്‌വേദന മാറ്റികൊടുക്കണമേ,,, അമ്മേ ഞങ്ങൾക്ക് എന്നും കൂട്ടായിരിക്കണമേ,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ mathave rekihekaname 🙏 🙏 🙏 🙏 🙏
Amme krupasanamathave eniku നൽകിയ എല്ലാ anugrhangalkkum ഞാൻ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു അമ്മേ മാതാവേ ഇനിയും ഞങ്ങളുടെ കൂടെ കണേണമെ
അമ്മേ ഒത്തിരി മക്കൾ അമ്മയുടെ അനുഗ്രഹങ്ങൾതേടുന്നു...അമ്മ.... അനുഗഹിക്കണമേ.... ആമേൻ🙏🙏🙏🌹🌹
അമ്മേ മാതവ് എന്റെ വീട്ടിലെ എല്ലാ ശാത്തനെയും പിശചിനെയും ദൂരെ അകറ്റണമ്മെ എന്റെ അമ്മേ അമ്മ എന്റെ ഭവനത്തിൽ മാധ്യസ്ഥത നാണനാകണമ്മെ കാവൽ ആ കണമ്മ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ അനുഗ്രഹിക്കണമ്മെ ആമേൻ🙏🙏🙏🙏🙏🙏
അമ്മേ എന്റെ മകന്റെ വിവാഹ തടസ്സം മാറ്റി നല്ലൊരു ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണേ
Parusundha Mathave njanglkuvedi prarthikene Amen🙏🙏🙏🙏🙏🙏🙏
നിന്റെ ചിറകിന് കിഴിൽ എന്നെ മറക്കണമേ അമ്മേ... കാക്കണമേ 🙏
എന്റെ മാതാവേ എന്റെ ആശ്രയമേ ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ വീടിന്റെ നമ്പർ എത്രയും പെട്ടെന്ന് തടസ്സം കൂടാതെ കിട്ടണം രണ്ടുദിവസത്തിനുള്ളിൽ ഞങ്ങളുടെ കാര്യങ്ങൾ നടത്തി തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ മക്കളെ കാത്തുകൊള്ളണേ എന്റെ മക്കൾക്ക് കാവലായും തുണയായും കൂടെ ഉണ്ടാവണം 🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മ മാതാവെ എന്റെ ഈ ഒരു ആഗ്രഹം സാധിച്ച് തരണമേ..ആമേൻ
Amme mathave ee paapikale katholanamae shikshikkaruthae 🙏
മാതാവ്. അനുഗ്രഹിക്കട്ടെ 🙏🙏q🙏
Amme daiva മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളെയും സഞ്ചാരി മാതാവേ ഞാൻ സമർപ്പിക്കുന്നു അവരെ അമ്മയുടെ നീല ആംഗി യൽ പൊതിഞ്ഞുപിടിക്കേണമെ മോന് നഴ്സിംഗ് പഠനം പൂർത്തിയാക്കി നല്ലതുപോലെ പഠിക്കാനും അവൻ്റെ കൂടെ അമ്മ കണേണമേ സഞ്ചാരി മാതാവേ 😢😢😢😢😢അമ്മയും eshoyumm അല്ലാതെ അരും ഇല്ല ഞങ്ങൾക്ക് തുണയായി എപ്പോഴും കൂടെ ആയിരിക്കേണമേ എൻ്റെ കടങ്ങൾവീട്ടൻ എന്നെ സഹായിക്കേണമേ ഞാൻ മനസ്സുകൊണ്ടും ശ രീരം കൊണ്ടും ആകെ വിഷമത്തിൽ ആണ് മൂന്നാമത്തെ തവണയാണ് ഉടമ്പടി പുതുക്കിയത് ഇനി നലം തവണ ഈ വർഷമെങ്കിലും എൻ്റെ കടങ്ങൾതീരനുമെൻ്റെ മകൾ എക്സാം പാസ്സായി ജോലികിട്ടനും മകന് ജോലികിട്ടാനും എന്നെയും കുടുംബത്തെയും അമ്മയുടെയും ഈശോ യുടേയും കൈകളിൽ കത്തുകൊല്ലേണമേ അമീൻ
അമ്മേ ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
എന്റെ അമ്മ മാതാവിനെ കോടാനുകോടി നന്ദി അർപ്പിക്കുന്നു അമ്മേ തിങ്കളാഴ്ച കാര്യങ്ങൾ എല്ലാം നടപടിയായി നടക്കണേ അമ്മേ തടസ്സങ്ങളെല്ലാം മാറ്റിത്തരണ പൈസയുടെ ബുദ്ധിമുട്ടും മാറ്റി തരണേ അമ്മേ എല്ലാം അമ്മേ അമ്മയ്ക്ക് സമർപ്പിക്കുന്നു
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
എൻറെ കൃപാസനമാതാ വെസ്നേഹ നിധിയായ ദൈവമാതാവെ - എന്റെ മകൻ സന്ദീപിനുഒരുഗവ: ജോലിക്കായ് പ്രാർത്ഥിക്കണേ അവിടുത്തെ തിരുകുമാരനോട്
എന്റെ പരിശുദ്ധ അമ്മയ കൃപാസനം മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള ലോൺ എനിക്ക് അനുവദിച്ചു തരേണമേ എന്റെ പാസ്പോർട്ട് എന്റെ കയ്യിൽ എത്രയും പെട്ടെന്ന് എനിക്ക് അനുവദിച്ചു തരണമേ മാതാവേ
Amme, heal me from present health issues 🙏🙏🙏
അമ്മേ മാതാവേ എന്റെ എന്റെ മകനെ നല്ല ഒരു ജീവിതപങ്കാളിയെ നൽകേണമേ ഒരു തടസ്സവും ഇല്ലാതെ എല്ലാം ശരിയാക്കി തരണ
കൃപാസനവരപ്രസാദമായ മാതാവെ പ്രാർത്ഥന കേൾക്കുകയും അപേക്ഷ സീകരിക്കുകയും ചെയേണമെ പരിശുദ്ധമാതിവെ❤️❤️❤️🙏🙏🙏🙏💐💐🌹🌹
അമ്മേ എനിക്ക് ഇന്ന് 90000 രൂപ വേണം ഇതുവരെയും ആയില്ല എന്നെ സഹായിക്കണേ ഈ പൈസ കൊടുത്തില്ല എങ്കിൽ എനിക്ക് ജീവിച്ചിരിക്കാൻ പറ്റില്ല എന്റെ കുഞ്ഞുങ്ങൾക് അമ്മ ഇല്ലാതെ ആകരുതേ എന്നെ കനിയനെ ആരും ഇല്ല സഹായിക്കാൻ അമ്മേ എന്നെ കൈ വിടരുതേ 😔😔😔😔😔😔😔👍🏻
പഠിക്കാൻ ഉള്ള എല്ലാം അനുഗ്രഹങ്ങളും തരണേ മാതാവേ
പഠിക്കാൻ ഇരിക്കുമ്പോൾ ഉള്ള അശ്രദ്ധ ഇല്ലാത്തവനെ മാതാവേ പഠിക്കാൻ പറ്റണേ മാതാവേ 🙏
അമ്മേ എന്റെ കുടുബം സമാദാനം ഇല്ലാതെ ആയിരിക്കുന്നല്ലോ മാതാവേ എനിക്ക് ഒരു ഉത്തരം തരേണമേ അമ്മേ ആമേൻ
അമ്മേ എല്ലാ തടസങ്ങളും മാറ്റിതരണേ
കൃപാസനം മാതാവേ enik ഒരു joli thannu anugrahikanme
അമ്മ മാതാവേ എന്റെ ശരീരത്തിലുള്ള എല്ലാ അസുഖങ്ങളും അമ്മ മാറ്റി തരേണമേ
അമ്മ മാതാവേ എന്റെ മോൾക്ക് എന്ന് എക്സാം ആണ് മൂക്ക് നല്ല രീതിയിൽ എക്സാം എഴുതാൻ അമ്മ അനുഗ്രഹിക്കേണമേ അമ്മയുടെ കൃപ എന്റെ മകൾക്ക്
അമ്മേ മാതാവേ കൃപാസനം അമ്മേ ഇന്ന് എന്റെ നിയോഗങ്ങളിൽ ഒരെണ്ണം എങ്കിലും സാധിച്ചു തരേണമേ 🙏🙏🙏🙏🙏🙏
Amme Maathaave ente udambadi poortheekarich Ammayude pratyaksheekaran saakshiyaakki sthiram saakshiyaakki maatename Amme ❤❤❤❤❤❤❤❤❤
അമ്മേ മാതാവേ ഞങ്ങളുടെ മകളുടെ പ്രസവം എത്രയും വേഗം നടക്കുകയും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരികയും ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
എന്റെ കൃപാസന അമ്മേ എന്റെ ഇന്നത്തെ ആവശ്യം തടസം ഒന്നും കൂടാതെ നടത്തി തരണേ മാതാവേ
Nte mathave🙏
അമ്മ എന്റെ വീട്ടിൽ എല്ലാം പ്രശ്‌ങ്ങൾ തരുവാൻ പ്രാർത്ഥിക്കാം amma
Amma entta bavanathil varanna ma❤❤❤❤❤❤❤
അമ്മേ മാതാവേ 10/6/2024ജൂൺ ഞാൻ date ഇട്ട തിയതി അമ്മ എനിക്ക് പിറന്നാൾ സമ്മാനം ആയീ ഒരു ജോലി തന്നു അമ്മ അനുഗ്രഹിക്കേണമേ 🙏കൈവിടല്ലേ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെയും അമ്മ ജോലി കൊടുത്ത് anugrahikkaname🙏
അമ്മേ മാതാവേ എന്റെ സഹോദരനു ഒരു നല്ല ജീവിത പങ്കാളിയെ നല്കണമേ 🙏🙏🙏
മാതാവേ എൻ്റെ അമ്മേ നാളെ എനിക് ഒരു കടം വാങ്ങിയതും കെഎസ്എഫ് ഈ. അടയ്ക്കാൻ ക്യാഷ് ഇല്ല അതിനെ അമ്മ ഒരു വഴി കാണിച്ചു തരേണമേ😢😢❤
അമ്മേ മാതാവേ എത്രയും പെട്ടുന്നു എന്റെ ജോലി റെഡി ആക്കി തരണമേ 🥰🥰
Amme mathave sahayikkename anugrahikkename amen 🙏🏽🙏🏽🙏🏽🙏🏽
🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻 പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി ആദിയെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ
ua-cam.com/video/uzldurG1XzE/v-deo.html
കേസ് എനിക്ക് അനുകൂലം ആയിട്ടു വിധി വരണേ 🙏🙏എന്റെ മോനെ എനിക്ക് കിട്ടണേ 🙏🙏എന്നെ ദ്രോഹിച്ച എന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് എന്റെ വില മനസിലാക്കി കൊടുക്കണേ 🙏🙏🙏
ua-cam.com/video/POoe5fwVRsY/v-deo.html
അമ്മേ മാതാവേ എന്റെ 2മക്കൾക്കും നാളെ എക്സാം ആണ് ആ ജോലി അവർക്ക് ലെഭിക്കാൻ സഹായിക്കണമേ
ഞങ്ങളുടെ ഭവനത്തിൽ സമാധാനം ശാന്തിയും ലഭിക്കാൻ അനുഗ്രഹിക്കണമേ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ
Thankl
Thankamma 6:06 6:08
Amme ❤❤
അമ്മ മാതാവേ കൃപാസന മാതാവേ🙏 ജപമാല അമ്മേ എന്റെ മോൻ എന്റെ വ രിധിയിൽ തന്നെ വരണമേ🙏 എന്റെ മോനും പഠിത്തത്തിൽ തന്നെ ശ്രേദ്ധ വരുത്തണമേ എന്റെ അമ്മ മാതാവേ കനിവുണ്ട കണമേ🙏 എന്റെ സങ്കടങ്ങൾ എല്ലാ മാറ്റി തന്ന് അനുഗ്രഹിക്കണമേ🙏 എന്റെ ഭാർത്താവിന്റെ എല്ലാ പ്രയാസങ്ങളും മാറ്റി കൊടുക്കണമേ അമ്മ മാതാവേ🙏 എല്ലാം കടം ബാധ്യതകളിൽ നിന്ന് കരകേറ്റി അനുഗ്രഹിക്കണമേ മാതാവേ🙏
ua-cam.com/video/00pnRekpIgg/v-deo.html
Amma mathave eniku nala license test nu eniku pass avan kariyane amme de blessing epporum ente kude undavane ⛪ 🕯🕯🕯🕯🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🥰🥰🥰
🙏
അമ്മേ മാതാവേ 🙏എന്റെ വീടു പണി യാതൊരു തടസ്സങ്ങളും ഇല്ലാതെ നടത്തി തരേണമേ 🙏🙏🙏🙏
എന്റെ അമ്മേ എന്റെ 11മാസം പ്രായമായ കുഞ്ഞിന്റെ വിട്ടുമാറാത്ത
ചുമയെ മാറ്റിത്തരണമേ 😭😭🙏🙏🙏🙏🙏
Amme,mathave,ente,veetile,ellathadasangalum,matitharename,,amen,amen,amen
എന്റെ മക്കളുടെ അലർജി മൂലമുളള ചുമയും തലവേദനയും എന്റെ കൊച്ചുമകനു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമ🎉🎉🎉🎉
2:36
അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ 26 7. 24 . വെള്ളി ആണ് കേസ് അന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകണമേ . എന്നിൽ കൃപ ഉണ്ടാകണമേ വിഷ്ണു എന്നെ സ്വീകരിക്കണമേ ആമേൻ🙏🙏🙏🌹🌹🌹🌹
അമ്മേ പരിശുദ്ധ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റിത്തരഞമ്മ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ എന്റെ ഭവനത്തിൽ ശാത്തനെയും വിശാചിനെയും ദൂരെ അകറ്റണമ്മെ അങ്ങ് എന്റെ വീട്ടിൽ മാധ്യസ്ഥതനാകണമ്മെ കാവലാകണ്ടമ്മഎന്റെ എല്ലാ കടബാധ്യതകളും ദുഖങ്ങളും അകറ്റണമ്മെ അനുഗ്രഹിക്കണമ്മെകർമ്മലമാതവ് അങ്ങയുടെ തിരുപുത്രനോട് എനിക്ക് വേണ്ടിയും എന്റെ ഭർത്ത വിതെ വേണ്ടിയും മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കഞ്ഞ മ്മെ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇ ചാനെൽ കാണുന്ന എല്ലാവരും എന്റെ കുടുബത്തിന് വേണ്ടി മാതാവിനോടും ഈശ്വയുനോടും പ്രാർത്ഥിക്കണേ 🙏🏻
എന്റെ കൂട്ടുകാരി ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാനായി 1മാസമായി മാതാവേ ഞാൻ ജപമാല ചൊല്ലുന്നു അവളെ ചീത്തകൂട്ടുകെട്ടിൽ നിന്നും വിടുവിക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
അമ്മെ ഇന്ന് എക്സാം എഴുതിന
അമ്മെ ഇന്ന എക്സാം എഴുതി പാസ്സ് ആകാൻ എന്റ മകന അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥳❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥳🥳🥳🥳❤️❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏
ua-cam.com/video/Yq_50ofUqqw/v-deo.html
മാതാവേ🙏
അമ്മേ എന്റെ വിഷമം മറ്റി തരണേ മെ
എന്റെ അമ്മേ ഞങ്ങളുടെ കാശിന്റെ ബുദ്ധിമുട്ട് മാറ്റി തരണേ. ഒത്തിരി കടങ്ങൾ ഉണ്ട് അതെല്ലാം മാറ്റാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ.
അമ്മെ ഇന്ന എക്സാം എഴുതി പാസ്സ് ആകാൻ അമ്മെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ua-cam.com/video/Yq_50ofUqqw/v-deo.html
എന്റെ അമ്മയ്ക്ക് സൗഖ്യം കൊടുക്കണമെ. കാലിന്റെ വേദന മാറി എഴുന്നേറ്റ് നടക്കണമെ. ആമേൻ നന്ദി മാതാവേ
AMENAMEN AMEN AMEN AMEN AMEN AMEN
അമ്മ എൻ്റെ കട ബത്യത മാറ്റി തരേണമേ
Ave Mariya
Amma entra Repsy moluda office problems matri tharaname avaku oru baby tharanam please jijo Mone future nallathaittu matri tharamo 😢😢
അമ്മേ മാതാവ് എനിക്ക് നല്ലൊരു കുഞ്ഞിനെ തരണമേ എൻ്റെ അമ്മേ ഒരു ആപത്തും വരല്ലേ അമ്മേ എൻ്റെ husbands എൻ്റെ കൂടെ കണ്ണമേ എനിക്ക് സപ്പോർട്ട് ചെയ്തു കൂടെഉണ്ടാകണം എൻ്റെ അമ്മേ മാതാവ് enna വേദനിപ്പിച്ച അവർക്ക് അമ്മേ അവിടുന്ന് കടുത്ത ശിക്ഷ കുടുകണം എൻ്റെ അമ്മേ മാതാവ് 😭🙏
Amme mathave eniki puratheku joliku pokuvan ammachi samathikane mathave🙏🙏 amen 🙏🙏🙏🙏🙏
E, amme, parisudhaammemakkeludenallebhavikkuvendithemputanoduapeshikkeneme, ❤️❤️❤️
ഞങ്ങളുടെ മകന് നാളത്തെ പരീക്ഷ എളുപ്പമാവാൻ പ്രാത്ഥിക്കണമേ അമ്മേ പരിശുദ്ധ മാതാവേ
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ
എന്റെ മക്കൾക്കു പഠിക്കാൻ നല്ല മനസ് കൊടുക്കണം
കടബാധ്യത മാറ്റി സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കണമേ
നേ രായ മാർഗത്തിൽ കുടി സഞ്ചരിക്കാൻ മക്കളെ അനുവതിച്ചു തരണമേ
അമ്മേ എന്റെ അമ്മേ
ua-cam.com/video/s367UFyNUAM/v-deo.html
അമ്മേ മാതാവേ എൻറെ ഒരു വീടിനു വേണ്ടി പ്രാർത്ഥിക്കണമേ എൻറെ മാനസിക പ്രയാസങ്ങൾ എടുത്തു മാറ്റേണമേ ശക്തിയും ബലവും തരേണമേ അവിടുത്തെ ഹിതം പോലെ അമ്മയെ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ കുഞ്ഞുങ്ങളെ കട വാരങ്ങൾ കൊടുക്കണമേ ഗ്രഹണം അവരെ അനുഗ്രഹിക്കണമേ ആമേൻ
അമേമ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണെമേ ഈശോ മാതാവേ ആമേൻ
ആമീൻ 🙏🙏🙏
മാതാവേ കടം തീർക്കാൻ കഴി യാണ് 31ന് അകം കടം തീർക്കാൻ കഴി യാണ് മകളുടെ വി വാ ഹo ജൂൺ 1ന് ലോൺ ശരി യാക്കി തരണേ മാതാവേ