MOSC Matrimony | Malankara Orthodox Syrian Church Matrimony App | Kottayam Diocese | Pauline Media

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 3

  • @HelanMarySebastian
    @HelanMarySebastian 8 місяців тому +1

    👍🏻

  • @varghese12feb
    @varghese12feb 8 місяців тому +1

    ആശംസകൾ. മറ്റുള്ള മാട്രിമോണിയൽ സൈറ്റ്മായി ഒരു താരതമ്യ പഠനം അത്യാവശ്യമാണ്

  • @nibinmohan8896
    @nibinmohan8896 8 місяців тому

    ഭദ്രാസനതിന്റെ പുതിയ സംരഭത്തിന് എല്ലാവിധ ആശംസകളും... എന്നാൽ ഓരോ ഭദ്രാസനവും ഇതേ same പദ്ധതി കൊണ്ടുവരുന്നതിനു പകരം സഭ ആകമാനം ഉള്ള ഒരു സംരംഭമായി ഇത് വന്നിരുന്നെങ്കിൽ നല്ലതായിരുന്നു...
    ഒപ്പം നമ്മുടെ സഭയുടേതായ Pro-Life എന്നൊരു സംരംഭം കൂടി ആലോചിച്ചാൽ നല്ലതായിരുന്നു.. ജനസംഖ്യ കുറഞ്ഞു വരുന്ന നമ്മുടെ സഭയിൽ/സമുദായത്തിൽ അമിതമായ ജനസംഖ്യാ നിയന്ത്രണത്തിന്റെ ദോഷവശങ്ങൾ ചർച്ച ചെയ്യാനും നമ്മുടെ പുതിയ തലമുറയെ നിലനിർത്താൻ കൂടുതൽ മക്കൾ നമ്മുടെ കുടുംബങ്ങളിൽ വേണമെന്ന ആശയം (നിർബന്ധപൂർവം അടിച്ചേൽപ്പിക്കൽ അല്ല) പ്രചരിപ്പിച്ചുകൊണ്ടുള്ള സംരംഭം...