Pauline Media
Pauline Media
  • 87
  • 139 891

Відео

അസാധ്യമായതിനെ സാധ്യമാക്കിയ തിരുമേനി | HG Zachariah Mar Theophilos Remembrance | Fr Sijin Mathew
Переглядів 487Місяць тому
അസാധ്യമായതിനെ സാധ്യമാക്കിയ തിരുമേനി | HG Zachariah Mar Theophilos Remembrance | Fr Sijin Mathew
MGOCSM Legal Conclave 2024 | St George Orthodox Church Kalamassery | Pauline Media
Переглядів 3935 місяців тому
MGOCSM Legal Conclave 2024 | St George Orthodox Church Kalamassery | Pauline Media
കഥാപ്രസംഗം | നീതിമാനായ കുടുംബ പിതാവ് വി യൗസേഫ് പിതാവ് | Malayalam Kadhaprasangam |Grace Mariam Sunny
Переглядів 2,4 тис.6 місяців тому
കഥാപ്രസംഗം | നീതിമാനായ കുടുംബ പിതാവ് വി യൗസേഫ് പിതാവ് | Malayalam Kadhaprasangam |Grace Mariam Sunny
Thattayil Pally Perunal 2024 Promo | St George Orthodox Catholicate Simhasana Church | Pauline Media
Переглядів 2198 місяців тому
Thattayil Pally Perunal 2024 Promo | St George Orthodox Catholicate Simhasana Church | Pauline Media
Have Mercy Upon Me Lord | St Gregorios Orthodox Church Vyttila OVBS Teachers Choir | Pauline Media
Переглядів 2968 місяців тому
Have Mercy Upon Me Lord | St Gregorios Orthodox Church Vyttila OVBS Teachers Choir | Pauline Media
OVBS Day 4 | St Gregorios Orthodox Church Vyttila | OVBS 2024 | Pauline Media
Переглядів 2508 місяців тому
OVBS Day 4 | St Gregorios Orthodox Church Vyttila | OVBS 2024 | Pauline Media
OVBS Day 3 | St Gregorios Orthodox Church Vyttila | OVBS 2024 | Pauline Media
Переглядів 3788 місяців тому
OVBS Day 3 | St Gregorios Orthodox Church Vyttila | OVBS 2024 | Pauline Media
OVBS Day 2 | St Gregorios Orthodox Church Vyttila | OVBS 2024 | Pauline Media
Переглядів 2878 місяців тому
OVBS Day 2 | St Gregorios Orthodox Church Vyttila | OVBS 2024 | Pauline Media
OVBS 2024 | Flash Mob | St George Orthodox Church Kadamattom | Kadamattom Pally | Pauline Media
Переглядів 6528 місяців тому
OVBS 2024 | Flash Mob | St George Orthodox Church Kadamattom | Kadamattom Pally | Pauline Media
St Gregorios Orthodox Church Vyttila | OVBS 2024 | Welcome Message | Fr Shibu K Jose | Pauline Media
Переглядів 5128 місяців тому
St Gregorios Orthodox Church Vyttila | OVBS 2024 | Welcome Message | Fr Shibu K Jose | Pauline Media
St Gregorios Orthodox Church Vyttila | OVBS 2024 Promo | OVBS 2024 | Pauline Media
Переглядів 768 місяців тому
St Gregorios Orthodox Church Vyttila | OVBS 2024 Promo | OVBS 2024 | Pauline Media
MOSC Matrimony | Malankara Orthodox Syrian Church Matrimony App | Kottayam Diocese | Pauline Media
Переглядів 9358 місяців тому
MOSC Matrimony | Malankara Orthodox Syrian Church Matrimony App | Kottayam Diocese | Pauline Media
Easter 2024 | St Gregorios Orthodox Church Vyttila | Fr Shibu K Jose | Pauline Media
Переглядів 4588 місяців тому
Easter 2024 | St Gregorios Orthodox Church Vyttila | Fr Shibu K Jose | Pauline Media
Good Friday 2024 | St Gregorios Orthodox Church Vyttila | Pauline Media
Переглядів 7938 місяців тому
Good Friday 2024 | St Gregorios Orthodox Church Vyttila | Pauline Media
Marthoman Heritage Assembly Parking | മാർത്തോമൻ പൈതൃക സമ്മേളനം പാർക്കിംഗ് ക്രമീകരണങ്ങൾ
Переглядів 4589 місяців тому
Marthoman Heritage Assembly Parking | മാർത്തോമൻ പൈതൃക സമ്മേളനം പാർക്കിംഗ് ക്രമീകരണങ്ങൾ
മാർത്തോമൻ പൈതൃക സംഗമത്തിന് ആശംസകളുമായി വിവിധ ഭദ്രാസനങ്ങളിലെ വിദ്യാർഥികൾ |Marthoman Heritage Assembly
Переглядів 8359 місяців тому
മാർത്തോമൻ പൈതൃക സംഗമത്തിന് ആശംസകളുമായി വിവിധ ഭദ്രാസനങ്ങളിലെ വിദ്യാർഥികൾ |Marthoman Heritage Assembly
ഒരു ഇടവകയെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച ഒരു സ്കിറ്റ് | Subith S Ninan & Ajil | Pauline Media
Переглядів 1,9 тис.10 місяців тому
ഒരു ഇടവകയെ മുഴുവൻ പൊട്ടിച്ചിരിപ്പിച്ച ഒരു സ്കിറ്റ് | Subith S Ninan & Ajil | Pauline Media
നന്ദിയോടെ ഞാൻ സ്തുതി പാടിടും | St Gregorios Orthodox Church Vyttila | Parish Day 2024
Переглядів 21910 місяців тому
നന്ദിയോടെ ഞാൻ സ്തുതി പാടിടും | St Gregorios Orthodox Church Vyttila | Parish Day 2024
Minnum Minnale Dance | Christian Dance By Nia Tharakan | St Gregorios Orthodox Church Vyttila
Переглядів 79410 місяців тому
Minnum Minnale Dance | Christian Dance By Nia Tharakan | St Gregorios Orthodox Church Vyttila
OSSAE Kandanadu West Anniversary 2024 | St Mary's Orthodox Cathedral Mannookunnu| Pauline Media
Переглядів 30910 місяців тому
OSSAE Kandanadu West Anniversary 2024 | St Mary's Orthodox Cathedral Mannookunnu| Pauline Media
114ാമത് MGOCSM Annual Conference വിശേഷങ്ങളും കാഴ്ചകളും | Pauline Media | Catholicate College
Переглядів 40611 місяців тому
114ാമത് MGOCSM Annual Conference വിശേഷങ്ങളും കാഴ്ചകളും | Pauline Media | Catholicate College
അഭി അന്തോണിയോസ് തിരുമേനിയുടെ ശിഷ്യൻ ഫാ കുര്യാക്കോസ് വർഗ്ഗീസ് തിരുമേനിയെ അനുസ്മരിച്ചപ്പോൾ
Переглядів 13 тис.Рік тому
അഭി അന്തോണിയോസ് തിരുമേനിയുടെ ശിഷ്യൻ ഫാ കുര്യാക്കോസ് വർഗ്ഗീസ് തിരുമേനിയെ അനുസ്മരിച്ചപ്പോൾ
മലങ്കരയുടെ മൗന സൗന്ദര്യം | Biography of HG Zachariah Mar Anthonios | Pauline Media Documentary
Переглядів 1,9 тис.Рік тому
മലങ്കരയുടെ മൗന സൗന്ദര്യം | Biography of HG Zachariah Mar Anthonios | Pauline Media Documentary
Kleeloo - Malankara Orthodox Syrian Church Matrimonial Portal | Initiative Of Malabar Diocese HREM
Переглядів 3,3 тис.Рік тому
Kleeloo - Malankara Orthodox Syrian Church Matrimonial Portal | Initiative Of Malabar Diocese HREM
മലങ്കരയുടെ മഹിതാചാരന്മാർ | Metropolitans Of Malankara Orthodox Syrian Church | Pauline Media
Переглядів 6 тис.2 роки тому
മലങ്കരയുടെ മഹിതാചാരന്മാർ | Metropolitans Of Malankara Orthodox Syrian Church | Pauline Media
OVBS Flash Mob 2022 | St. George Orthodox Syrian Church Kadamattom | OVBS 2022
Переглядів 2,7 тис.2 роки тому
OVBS Flash Mob 2022 | St. George Orthodox Syrian Church Kadamattom | OVBS 2022
Metropolitan Candidate Fr. Varghese P Idichandy Live Response | Malankara Association 2022
Переглядів 3052 роки тому
Metropolitan Candidate Fr. Varghese P Idichandy Live Response | Malankara Association 2022
ഓർത്തഡോക്സ്‌ സഭ പുതിയ മെത്രാപ്പോലീത്തന്മാർ ഇവരിൽ 7 പേർ | Metropolitian Selection|Know The Candidates
Переглядів 3,8 тис.2 роки тому
ഓർത്തഡോക്സ്‌ സഭ പുതിയ മെത്രാപ്പോലീത്തന്മാർ ഇവരിൽ 7 പേർ | Metropolitian Selection|Know The Candidates

КОМЕНТАРІ

  • @GracePanicker
    @GracePanicker 26 днів тому

    ❤❤

  • @liju3651
    @liju3651 27 днів тому

    God kept this achen as a living testimony of the truth. There was no social media during the early 80s and late 70s. But he is living proof of what happend that time. ❤ God is great.

  • @pakuriakose
    @pakuriakose Місяць тому

    അർഥപൂർണവും ഭാവാത്മകവും.

  • @gracevoicemukhathala
    @gracevoicemukhathala Місяць тому

  • @stephenchacko7961
    @stephenchacko7961 Місяць тому

    നല്ല വരികൾ 🙏

  • @pranavspr07
    @pranavspr07 Місяць тому

  • @amaljithrb-sq6uv
    @amaljithrb-sq6uv Місяць тому

  • @melvinkmoncy8187
    @melvinkmoncy8187 Місяць тому

    ❤❤

  • @amarnathvp9460
    @amarnathvp9460 Місяць тому

    ❤❤❤

  • @jishamolmathew2642
    @jishamolmathew2642 Місяць тому

    Thirumeni enik thanna anugrahathinu kodanukodi nanni

  • @chottuvilayil378
    @chottuvilayil378 Місяць тому

    Amen

  • @karottugeorge1914
    @karottugeorge1914 Місяць тому

    ക്രിസ്തുവിന്റെ പാത പിന്തുടർന്ന് ഇല്ലാത്തവൻറെ ഉന്നമനത്തിനായി സ്വന്തം ആരോഗ്യത്തേയും അവഗണിച്ചു അഹോരാത്രം ക്രിസ്തുവിനു വേണ്ടി വേലചെയ്ത പുണ്യപിതാവേ സമാധാനത്തോടെ ക്രിസ്തുസന്നിധിയിൽ വിശ്രമിക്കുക.

  • @SujaJose-k1v
    @SujaJose-k1v Місяць тому

    Amen

  • @petersuji9098
    @petersuji9098 Місяць тому

    ❤❤🙏🙏🙏

  • @philipmathew3016
    @philipmathew3016 6 місяців тому

    'എടാ പൊട്ടന്മാരെ 1934 ലെ ഭരണഘടന മുഖാന്തിരം സിയുടെ പേര് യാക്കോമ്പായിൽ നിന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നു മാറ്റി മങ്കേര അസോസിയെഷൻ അംഗീകരിച്ചു. അതുകൊണ്ട് മലങ്കര യാക്കോബായ സുറിയാനി സഭയുടെ പേര് മലങ്കം ര ഓർത്തഡോക്സ് സുറിയാനി സഭ എന്നു മാറ്റി. ഈ പേര് പാത്രിയർക്കീസ് ബാവ അംഗീകരിച്ചു. 1958 ൽ.

  • @philipmathew3016
    @philipmathew3016 6 місяців тому

    ഞാൻ മുംബൈയിൽ central govt ൽ നിന്ന് റിട്ടയർ ചെയ്ത് മുംബയിൽ Settle ചെയ്ത ഒരു ഓർത്തഡോക്സ് സഭാംഗമാണ്. ഞാൻ നാട്ടിൽ മാവേലിക്കര ഭദാസനാംഗമാണ്. ഞാൻ 2013 December ൽ നാട്ടിൽ വന്നപ്പോൾ നമ്മുടെ പിറവം പള്ളി, കോലബേരി പള്ളി, മുളന്തുര്യത്തി പള്ളി, കോതമംഗലം പള്ളി, കടമറ്റം പള്ളി എല്ലാം കാണാൻ പോയി . കടമറ്റം പള്ളിയും മറ്റും കണ്ട ശേഷം ഒരു ചായ കുടിക്കാനായി( ഞാൻ ഒറ്റക്കെ ഉള്ളു))കടമറ്റം പള്ളിക്കു സമീപമുള്ള ഒരു ചായക്കടയിൽ കയറി ചായ കുടിച്ചു. ആ ചായക്കടക്കാരൻ ഓർത്തഡോക്സ് സഭാംഗമാണ് . മാറ്റം പള്ളി ഇടവകാംഗമാണ്. അപ്പോൾ അവിടെ വന്ന ഒരു 80 വയസുള്ള ഒരു ഓർത്തഡോക്സ് അചായൻമായി കടമറ്റം പള്ളിയുടെ കടമുത്തച്ചനുമായുള്ള കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. സഭാ കേസിനെ പറ്റി സംസാരിച്ചു. അപ്പോൾ അദ്ദേഹം '''

  • @philipmathew3016
    @philipmathew3016 6 місяців тому

    ഏടാ പറയാനുള്ളത് കൊടതിയിൽ പറയടാ.

  • @philipmathew3016
    @philipmathew3016 6 місяців тому

    നിർത്താ പുല്ലന്മാരെ, കോടതി വിധിയായാൽ എല്ലാ കാര്യങ്ങളും കോടതി മുഖേന വെണം ആവശ്യപ്പെടാൻ.

  • @philipmathew3016
    @philipmathew3016 6 місяців тому

    എടാ പുല്ലൻമാരെ , ഒരിക്കൽ കോടതിയിൽ കേസ് ആയാൽ രണ്ടു കക്ഷികളുമായി യാതൊരു ഏർപാടുമില്ല. രണ്ടു കുട്ടരും അവർക്കാവശ്യമുള്ള രേഖകൾ കോടതിൽ ആവശ്യപ്പെടുമ്പോൾ കോടതി ഉത്തരവിടും കക്ഷികൾക്ക് രേഖ കൊടുക്കാൻ അല്ലെങ്കിൽ രേഖ കൊടതിയിൽ സമർപ്പിക്കാൻ. അതനുസരിച്ച് കക്ഷികൾ പ്രവർത്തിക്കണം. ചീഫ് സെക്രട്ടറി ടോം ജോസ് മൊണ്ണ യാണോ? അവൻ IAS കാരനല്ലെ?

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv3987 6 місяців тому

    രണ്ടു മെത്രാപ്പോലീത്താമാരുടെ പേര് വിട്ടുപോയി

    • @paulinemedia5378
      @paulinemedia5378 6 місяців тому

      ആരെയാണ് വിട്ടു പോയത് ?

  • @johngeorgekaleekkal8935
    @johngeorgekaleekkal8935 7 місяців тому

    അധികാരം തന്നെ പ്രശ്നം ഇല്ലാത്ത അധികാരം ഉപയോഗിച്ച് പ്രോട്സ്റ്റന്റ് പുരോഹിതനു പട്ടം കൊടുത്തു സഭയെ പിളർത്തി മാർത്തോമാ സഭ ഉണ്ടാക്കി പിന്നെ സഭയിൽ ഇടംകോലിട്ടു അതിന്റെ ഫലം സിറിയൻ കത്തോലിക്കാ ഉണ്ടായി 1958ൽ മുതൽ സമാധാനത്തിൽ കഴിഞ്ഞസഭയിൽ സഭയുമായി ആലോചിക്കാതെ 2 പേർക്ക് പട്ടവും കൊടുത്തു വിട്ടു സഭയെ പിളർത്തി ഇനിയും അടുപ്പിച്ചാൽ ഇതിനെ കാൾ വലിയ പണി കിട്ടും

  • @teense611
    @teense611 7 місяців тому

    കല്ലിശ്ശേരി ബാവ അല്ല. കല്ലാശ്ശേരി ബാവ, അല്ലേൽ കുറിച്ചി ബാവ

  • @teense611
    @teense611 7 місяців тому

    വട്ടി എന്നാൽ പലശ എന്നാണ്.

  • @teense611
    @teense611 7 місяців тому

    മലങ്കരയിലെ പ്രശ്നങ്ങളുടെ ആരംഭം അധികാരം, അതിലൂടെ പണം. ഇതു തന്നെയാണ് ഇപ്പോൾ ക്നാനായ സഭയിലും സംഭവിക്കുന്നത്. നാളെ കത്തോലിക്ക സഭയും വിഘടനത്തിലേക്ക് പോയാൽ അത്ഭുതപ്പെടേണ്ടതില്ല

  • @mathewthomas8677
    @mathewthomas8677 7 місяців тому

    ഭരണഘടനയേക്കുറിച്ച് ചില കാട്ടുകള്ളന്മാർക്ക് സംശയം ഉണ്ടന്കിൽ സുപ്രീകോടതിയേ സമീപിക്കാം .

  • @vinuthomas4840
    @vinuthomas4840 7 місяців тому

    കാഥികൻ ശ്രീ ഇടയനാൽ

  • @TomThomas111
    @TomThomas111 8 місяців тому

    ഒന്നും അങ്ങോട്ട്‌ ഒക്കുന്നില്ലല്ലോ കത്തനാരെ 😂 എത്ര മേക്കപ്പ് ചെയ്തിട്ടും ഛായ അന്തോഖ്യായുടെ തന്നെ 🤣

  • @TomThomas111
    @TomThomas111 8 місяців тому

    തണ്ണിക്കോട്ട് കതനാർക്കു നുണയിൽ ആണോ ഡോക്ടറേറ്റ് 😂

  • @EttimanilKuruvilla
    @EttimanilKuruvilla 8 місяців тому

    അന്ത്യോക്യൻ ക്രിസ്തിയ സഭ (Language Greek'AD 47 മുതൽ AD 538 വരെ മാത്രം ഉണ്ടായിരുന്നുള്ളു. ലോകത്തിൽ ആദ്യമായി ഇല്ലാതാക്കപ്പെട്ട സഭ (By romancatholic s )

    • @philaxenos
      @philaxenos 7 місяців тому

      ??? Antoichan Patriarch list from Peter The Apostle are available then how can the church be destroyed?? It is true that they are not residing in the original place of Antioch. But that is not proof that they ceased to exist!

    • @justdi883
      @justdi883 6 місяців тому

      @@philaxenos the problem is that the church in Antioch due to persecution by Melkites fell off. So this church was revived by Mar Jacob. Mar Jacob received apostolic succession from Patrieach of Alexendria. This is something accepted by both Coptic (Alexendria) & Syriac Church

  • @williammathew5360
    @williammathew5360 8 місяців тому

    പത്രോസ് ശ്ലീഹാ , ശ്ലീഹൻമാരുടെ തലവനാണ് ന്ന് പറയുന്നത് വെറും ഭാവനാ സൃഷ്ടി ആണ്ന്ന് തണ്ണിക്കോട്ടച്ചൻ. അച്ചാ ഇങ്ങനെ വെറുതെ തമാശ പറയാതെ '

  • @williammathew5360
    @williammathew5360 8 місяців тому

    മാർത്തോമ്മ ശ്ലീഹായുടെ സിംഹാസനം നേരത്തേ ഉണ്ടായിരുന്നു എങ്കിൽ പിന്നെ എന്തിനാണ് 1912 കാതോലിക്കേറ്റ് സ്ഥാപിച്ചു എന്ന് പറയുന്നത്?

  • @manuabraham2135
    @manuabraham2135 8 місяців тому

    Onnu nirthi valka cooli velakkum podei. Narakam ..

    • @justdi883
      @justdi883 6 місяців тому

      Okay so let others run roadroller over us

  • @georgeabraham3373
    @georgeabraham3373 8 місяців тому

    No need of a question and answer session, just publish a book

  • @rejiaudit
    @rejiaudit 8 місяців тому

    Let me tell a story. We have lots of ancestral property. My younger brother files a case against me, accusing me of illegally possessing our ancestral home. But the judge rules in favour of me, not only regarding the ancestral home, but the entire family property, saying that my brother has no right to claim an inch of land, making him homeless and a pauper. What do you do? I know what a corporate will do , also what Jesus would have done. You may have won the case and lots of property, but like the Bible says what if you win the entire world and lose his soul? It became evident in a newshour debate in Asianet. One priest has joined BJP and another priest calls himself sakhavu and they are on to each other's throat. The latter even called his bishop " dashmon". Do you remember what your Bava and other bishops called late Oommen Chandy during a dharna in front of his Puthupally house? Now apparently many are calling for his sainthood? Anyway it is not this church, almost all the entire formal churches has fallen into hands of Satan

    • @justdi883
      @justdi883 6 місяців тому

      the 2017 court case was about the degree of self-determination of parishes. Thereby whatever verdict was achieved is for the whole of Malankara. Also don't forget the discussions that happen post the HC verdict on Kolencherry Church which was positive for MOC. Didnt your prelates try to defeat your member Benny Behanan in Lok Sabha elections? Dont try to whitewash yourself

  • @binumon7833
    @binumon7833 8 місяців тому

    കഷ്ടം തന്നേ

  • @jojojohn855
    @jojojohn855 8 місяців тому

    This people has no identity in India they will call them malankara Syrian orthodox but out of india they are Indian Orthodox Church Shame on you kanjikuzhi sabha

    • @justdi883
      @justdi883 6 місяців тому

      I wonder what you call youself in America. In America, you call yourself Malankara Archdiocese not Jacobites. In India you call yourself Jacobites. You are scared of making Syriac angery as Jacobite term is an insult used by RC & EO people. Honestly, who are you?

  • @വചനതീരം
    @വചനതീരം 8 місяців тому

    ഇവർ ഇനി എത്ര കഷ്ടപ്പെട്ടാലും സ്വന്തം വിശ്വാസികളെ നിങ്ങളുടെ കള്ള കഥകൾ വിശ്വസിപ്പിക്കാൻ കഴിയില്ല, ഗതികേട് കൊണ്ട് സഭ വിട്ട് പോകില്ലായിരിക്കും അത്രേ ഉള്ളൂ. നീല കുറുക്കൻ മാർ

  • @georgeemmanuel3353
    @georgeemmanuel3353 8 місяців тому

    Rev Father, don't be so silly and idiotic in your arguments about the historicity of Thomas's arrival in India.

    • @ettiyankuruvila1655
      @ettiyankuruvila1655 8 місяців тому

      Idiotic are Anthiokians.Do we have to agree that Peter came here and established Anthikia in India ??

    • @georgeemmanuel3353
      @georgeemmanuel3353 8 місяців тому

      @ettiyankuruvila1655 what is the relevance of Antioch here?

    • @EttimanilKuruvilla
      @EttimanilKuruvilla 8 місяців тому

      അമ്മയെ മറന്നാലും അന്ത്യോക്യായെ മറക്കരുത് എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട്. പിന്നെ St Thomas ആരുമല്ലാ പട്ടക്കാരൻ പോലുമല്ല എന്നും ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞു പോയതാണ്.!!​@@georgeemmanuel3353

    • @EttimanilKuruvilla
      @EttimanilKuruvilla 8 місяців тому

      ​@@georgeemmanuel3353തോമ്മാശ്ലിഹായ്ക്ക് പട്ടത്വമില്ല ആത്മീയ അഭിഷേകമില്ല എന്നൊക്കെ പറഞ്ഞത് അന്ത്യോക്യ ക്കാരണല്ലോ? അറിവുള്ളവരെidiotic എന്ന് പറയുന്നതും അവർ തന്നെ. അതുകൊണ്ട് പറഞ്ഞതാണ്.

    • @georgeemmanuel3353
      @georgeemmanuel3353 8 місяців тому

      @@EttimanilKuruvilla താങ്കളുടെ ഇപ്രകാരമുള്ള പ്രതികരണങ്ങളുടെ കാരണം എനിക്കറിയാം. ഞാൻ യാക്കോബായക്കാരൻ അല്ല സുഹൃത്തേ. വസ്തുതാപരമായ ഒരു കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്.

  • @josekvarghese2433
    @josekvarghese2433 8 місяців тому

    ആത്മീയത നഷ്ടപെട്ട ഭൗതിക സഭയെ നിങ്ങൾക്കുള്ളു. അതേ നിങ്ങള്ക്ക് വേണ്ടു

    • @EttimanilKuruvilla
      @EttimanilKuruvilla 8 місяців тому

      Shibu pedikayil ൻ്റ സഭയായിരിക്കുംoniginal😂😂

  • @josekvarghese2433
    @josekvarghese2433 8 місяців тому

    1665നു മുൻപ് നെസ്ത്തൊരുകാരയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അതിനു മുൻപ് കേരളത്തിൽ മാതാവിന്റെ നാമത്തിൽ പള്ളികൾ ഉണ്ടാവരുതല്ലോ അച്ഛൻ എന്ന് വിളക്കപ്പെടുന്ന

  • @josekvarghese2433
    @josekvarghese2433 8 місяців тому

    എന്തുവാടേ. ആദ്യകാലം മുതൽ ഉണ്ടെന്ന് പറഞ്ഞ സിംഹാസനം വീണ്ടും അബ്ദുൽ മിശിഹാ പാത്രയർക്കിസ് സ്ഥാപിച്ചെന്നോ. Enthuvade🙏

  • @varughesemg7547
    @varughesemg7547 8 місяців тому

    ബഹു: തണ്ണിക്കോട്ടച്ചനുമായുള്ളഈ ചർച്ച ഷിബു പീടിയേക്കലിൻ്റെ നുണപ്രചരണങ്ങൾക്ക് ഒരു മറുപടിയും , സത്യാന്വേഷികളായ മലങ്കര സഭാമക്കൾക്ക് നേർ ദിശയിലേക്ക് മാർഗ്ഗദീപവുമായിത്തീരും .

    • @sandhyas1292
      @sandhyas1292 8 місяців тому

      ഒരിക്കലും നുണയുടെ മുകളിൽ പണിയുന്ന സഭ നില നിൽക്കില്ല. കാരണം കോട്ടയത്തെ ഒരു കുടുംബംത്തിന്റെ കൈയിൽ തെളിവുകൾ ഉണ്ട്. വില കൊടുത്തു വാങ്ങിയ വിധി. അത് പുറത്തു വരും

    • @EttimanilKuruvilla
      @EttimanilKuruvilla 8 місяців тому

      ​​@@sandhyas1292ഈ ലോകത്തുള്ള എല്ലാ ക ക്രിസ്തീയ സഭകളും സ്ഥാപിത താല്പര്യക്കാരുടെ ആക്രമണത്തിലും പീഠനങ്ങളിലുംപെട്ട് നാശത്തിൻ്റെ വക്കിൽ എത്തിയിട്ടുണ്ട്. പക്ഷെ ഒരു തുരുമ്പെങ്കിലും എവിടെയെങ്കിലും കിട്ടും അതിൻ്റെ ഉയർത്തെഴുന്നേൽപ്പിന് ' ഈ യാഴ്ച Mr.Shibu പിടിയേക്കൽ ഒരു vedio ഇട്ടു Soudi Arabia യിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തെക്കുറി'ച്ച 'പൗരസ്ത്യ സുറിയാനി ക്കാരും യഹുദരും അവിടെ ആദ്യ നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നു എന്ന് ഇപ്പോൾ അവരുണ്ടോ u tube vedio! no:1556 glorious gospel ആ കൂട്ടർ ഇൻഡ്യാ രാജ്യത്തുണ്ടായിരുന്ന് എന്ന് പറയുമ്പോൾ അത് കള്ളമാണെന്ന് എന്ന് പ്രചരിപിക്കാനാണ് സ്ഥാപിത താൽപര്യക്കാർക്ക് ഇഷ്ടം .

    • @EttimanilKuruvilla
      @EttimanilKuruvilla 8 місяців тому

      ​@@sandhyas1292Mr.Shibu Pediyekal. പറഞ്ഞാൽ അത് സത്യമാകുമോ? glorial gospel u tube vedio No:1556 കാണുക അതിൽ അദ്ദേഹം പറയുന്നു പൗരസ്ത്യ സുറിയാനിക്കരും യഹുദരും Saudi Arebiaയിൽ ആദ്യ ആറ്റാണ്ടകളിൽ ജീവിച്ചിരുന്നു എന്ന് ' അവർ ഹിന്ദു മഹാ രാജ്യത്ത് ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ അത് കള്ളം?? സ്ഥാപിത താല്പര്യക്കാരുടെ ഉപദ്രവത്തിലും പീഠകളിലും അവർ ക്ഷീണിച്ചേക്കാം. പക്ഷെ അവർ ഉയർത്തെഴുനേൽക്കും. ലോകത്തെ മുഴുവനെയും അത് വിശ്വസിപ്പിക്കേണ്ട കാര്യമില്ല. സ്വന്ത്യം ഹൃദയത്തിൽ അതുണ്ടാകും നസ് റാണി ചരിത്രം വിവരമുള്ളവർക്കറിയാം Ref Dr.Sarah knight's ur ha The way part 3:

    • @philaxenos
      @philaxenos 8 місяців тому

      Reply live vannitund ath kett onnu nannavan nokk

    • @EttimanilKuruvilla
      @EttimanilKuruvilla 8 місяців тому

      @@philaxenos മനഃസ്സിലായില്ല Justice Shibu pediakal ൻ്റെ verdict ൻ്റ കാര്യമാണോ പറഞ്ഞു വരുന്നത്?? അയാൾ ആരാ? പോയി പണി നോക്കാൻ പറ

  • @imt8458
    @imt8458 8 місяців тому

    അമ്പട Nirmal Sam Nivin Thomas ഫേക്ക് ഐഡി ഫ്രോഡ് വീരൻ ജിനു സി ബാബു....ഈ ലോക ഫേക്ക് ഐഡി ഫ്രോഡിനെ ആണോ ഈ തള്ള് നടത്താൻ പ്രദർശിപ്പിച്ചത്....ഫേസ്ബുക്കിൽ എത്ര ഫേക്ക് ഐഡി ഉണ്ടെന്ന് പോലും അറിയില്ലാത്തവൻ🤣🤣😂

  • @vinujacobpeterparambath7019
    @vinujacobpeterparambath7019 8 місяців тому

    വളിപ്പൻ മത്തായി..... പലതരം അഭിപ്രായം പറയും....... അയാൾ കപ്പയിൽ മനുഷ്യ ഇറച്ചിയിട്ട് തിന്നുന്ന വ്യക്തി ആണ്....... (സ്വന്തം ഭാര്യ....... അനുജന്റെ ഭാര്യ.... കഥകൾ പലതും കാഥികന് പറയാൻ ഉണ്ടാവും )

  • @mathewkv4629
    @mathewkv4629 8 місяців тому

    Podapuremona

  • @sbiju5333
    @sbiju5333 8 місяців тому

    God bless you 🙏🙏👍👍

  • @manuabraham2135
    @manuabraham2135 8 місяців тому

    Valla pottanmaarodum vilambeda....Ninneokke aaru...

    • @justdi883
      @justdi883 7 місяців тому

      So sad. Keep insulting as thats the only thing you can do

    • @liju3651
      @liju3651 7 місяців тому

      ​@@justdi883 bro , case ivaru koduthu avasanam ivare thottupoyi..now mentally depressed so let them say 😂

  • @sheihygiene1162
    @sheihygiene1162 8 місяців тому

    31:02 പരുമല തിരുമേനിയുടെ കല്‍പ്പന. ഒന്നാമത്തേത് ഈ കല്‍പ്പനയുടെ കോപ്പി എങ്കിലും കാണിക്കാൻ പറ്റുമോ. രണ്ടാമത് ഈ കല്‍പ്പനയിൽ തന്നെ പറയുന്നു മാര്‍ത്തോമ ശ്ലീഹായുടെ പിന്‍ഗാമികള്‍ ആയ പാത്രിയര്‍ക്കീസിനാൽ ഭരിക്കപെടുന്ന.......... എന്ന്.

    • @justdi883
      @justdi883 7 місяців тому

      All this is over with Patriarch accepting Catholicos & his followers, & Catholicos accepting Patrieach & his followers as per 1934 constitution. Even your current Maphrian & his Metropita Trustee have submitted signed documents accepting it in 1997.

  • @liju3651
    @liju3651 8 місяців тому

    Is this the church at Elamkulam ?

  • @JTCBR
    @JTCBR 8 місяців тому

    3:30 ന്യൂനത ഇല്ലാത്ത കൈവെപ്പ് കെട്ടാൻ ആഗ്രഹിച്ചിട്ട് കിട്ടിയത് ന്യൂനതയും കൺഫ്യൂഷനും സംശയാസ്പദവുമായ കൈവെപ്പല്ലേ!! നമ്മൾ നമ്മളെത്തന്നെ വെറും മണ്ടന്മാരാക്കിയല്ലേ.. ശരിക്കും പറഞ്ഞാൽ എതിർവിഭാഗം ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ നാണമാവുകയാണ്😢