Aattam Vs Seniors 💥🥁 | അവസാനം പൊരിഞ്ഞ അടി 🥵🥵🤦‍♂️ നിർത്താതെ മുട്ടലും🔥 @Pattissery.

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 411

  • @harievoor2535
    @harievoor2535 Рік тому +52

    കമന്റ്‌ ബോക്സിൽ ആണെല്ലോ പൊരിഞ്ഞ അടി

  • @malluchendaprandhan.
    @malluchendaprandhan.  Місяць тому +1

    Big Thanks to all ❤❤❤❤🎉🎉

  • @VishnuVishnu-cj7wu
    @VishnuVishnu-cj7wu Рік тому +28

    ഈ വീഡിയോ കണ്ടിട്ടുപോലും ആട്ടത്തിന്നെ കുറ്റം പറയാൻ വരുന്നവരെ നമിച്ചു 💚💚💚

  • @Aneksolo
    @Aneksolo Рік тому +87

    അടി കാണാൻ വേണ്ടി വീഡിയോ കണ്ട ഞാൻ 🤭😁

  • @user-akash416
    @user-akash416 Рік тому +4

    ആട്ട തില്ലെ ആ ചെട്ടൻ കൊച്ചിനെ സമയത്ത് മാറ്റിയത്ത് കണ്ടോ ആരെഗില്ലും 😮👍

  • @arunkallada887
    @arunkallada887 Рік тому +170

    സൗപർണ്ണിക മേളം ആയിരുന്ന സമയത്തു തന്നെ ശബ്ദത്തെ വെല്ലാൻ എതിരാളികൾ ഉണ്ടായിട്ടില്ല ...... അപ്പോ മനസ്സിലാക്കിക്കൂടേ ..... സീനിയേഴ്സിന്റെ പവർ .......💚💚💚🔥🔥🔥

    • @stillet__
      @stillet__ Рік тому +15

      Chiripikkalle bro sound matharam ollu vera oru kariyam illa aattam kottu thiruthumbol annu. Avanmar kottunnath 😂 appo mansilkkan ollu are poli annu 💚

    • @malluchendaprandhan.
      @malluchendaprandhan.  Рік тому +1

      👍👍💚

    • @malluchendaprandhan.
      @malluchendaprandhan.  Рік тому

      👍👍❤️

    • @arunkallada887
      @arunkallada887 Рік тому +10

      @@stillet__ അത് ട്യൂൺ താങ്കൾ ശ്രദ്ധിക്കാത്തത് കൊണ്ടാണ്. പിന്നെ ഒരു പോലെ ട്യൂൺ കൊട്ടാനാണേൽ ആർക്ക് ഡിമാന്റ് കിട്ടാനാ.... സീനിയേഴ്സിന്റെ ട്യൂൺ കോപ്പിയടിച്ചു വായിക്കുന്ന ചെറുകിട ടീമുകൾ വേറെ ഉണ്ട്.

    • @vishnuctjr7516
      @vishnuctjr7516 Рік тому +5

      @@stillet__ അതോണ്ടാണോ നിങ്ങടെ കൊട്ടുക്കാർ കിട്ടിയത് സഹിക്കാൻ പറ്റാതെ അങ്ങോട്ട് തോട്ടി ഇടാൻ പോയത് 😂

  • @blindgaming8579
    @blindgaming8579 Рік тому +12

    ആട്ടം 🔥🔥🔥🔥seniors ഇനിയുംവളരണം 😂😂

  • @akhilmanupavi5645
    @akhilmanupavi5645 Рік тому +5

    ഞാനും ഒരു ചെണ്ടക്കാരൻ ആണ്.. ആട്ടം കലാസമിതി കൊട്ട് നിർത്തി പോയത് അവര്ക്കൈ കഴിച്ചിട്ട് അല്ലെന്ന് ഓർമിപ്പിക്കട്ടെ കേരളത്തിലെ നമ്പർ 1ടീം ആണ് ഒരുപാട് പ്രോഗ്രാംസ് ഉള്ളവർ എത്ര സമയം വേണമെങ്കിലും ഇവരുടെ കൂടെ മുട്ടാൻ അവർക്കും പറ്റും പക്ഷെ വേറൊരു പ്രോഗ്രാം ഉള്ളപ്പോൾ ആ സമയത്ത് അടുത്ത സ്ഥലത്ത് അവര്ക് ചെന്നെ പറ്റു

  • @mr.mallucritics770
    @mr.mallucritics770 Рік тому +5

    Comment box നോക്കാൻ വന്ന ലെ ഞാൻ... 😆😆😆

  • @nikhilvasu-8823
    @nikhilvasu-8823 Рік тому +47

    ചെണ്ടയുടെ sound നോക്കിട്ട് അല്ല ഏതൊരു ടീമിനെ വിലയിരുത്തുന്നത് അവർ കൊട്ടുന്നത് ശ്രെദ്ധിക്കു ആദ്യം ഒരേ poweril ആണ് ആട്ടം nikkunnath seniors നേർക്കു നേർ നിന്ന് മുട്ടാനുള്ള ദൈര്യം ഉണ്ടാവോ ആവോ 😄😄😄😄😄😄

  • @hardeepbakshi2419
    @hardeepbakshi2419 Рік тому +6

    Aattam Kerala no.1🎉🎉

  • @Pooramvelaperunnal
    @Pooramvelaperunnal 2 місяці тому +1

    ആട്ടം അന്നും ഇന്നും കാട്ടം 💯. സൗപർണിക 2.O SENIORZ💥😮

  • @nivinsathyan3288
    @nivinsathyan3288 Рік тому +3

    അയോ ആട്ടത്തിന്റെ അടുത്ത് നിന്നും എൻതോരം കിട്ടിയാലും പിടിക്കില്ല എന്ന് വച്ച എൻതാ ചെയ്യ.

  • @vineesh1745
    @vineesh1745 Рік тому +6

    അട്ടം തകർത്തു പൊളിച്ചു

  • @preejuprabhakaran8662
    @preejuprabhakaran8662 Рік тому +1

    മത്സര കൊട്ട് വേണം ...പക്ഷേ അത് ആളുകൾ തമ്മിലുള്ള അടി ആകരുത്.

  • @vishnuneymar3497
    @vishnuneymar3497 Рік тому +3

    Sathyam paranja attathine adich shedil ketti😅

  • @Sjvlogs531
    @Sjvlogs531 10 місяців тому +1

    ആട്ടം കാട്ടം ആയി 😂
    സീനിയേഴ്സ് ഒരേ poli

  • @abhinav662
    @abhinav662 Рік тому +2

    bro video edukkumbol oru sideil Ninne edukkaruth centrele Ninne edukk. .....

  • @statuswould5592
    @statuswould5592 Рік тому +15

    എന്തൊക്കെ പറഞ്ഞാലും പൊന്നൻ ഉയിർ blue magic 💙

  • @Ayush-j4i
    @Ayush-j4i 5 місяців тому +1

    Aroke enthokee paranjhalum attathinte that thann thanee irikum

  • @sreerajsasthamcotta2145
    @sreerajsasthamcotta2145 Рік тому +3

    മുട്ടോളം എത്തിയിട്ടില്ല പിന്നല്ലേ മുട്ടാൻ 😬ആട്ടം ഉയിർ 🔥ശരത്തേട്ടൻ പ്വോളി 🫶🏻

  • @adarshithu8783
    @adarshithu8783 Рік тому +38

    ആട്ടത്തിന്റെ ശബ്ദത്തിനെ പിടിച്ചു നില്കാൻ പറ്റുന്നില്ല 🔥💚

  • @dkvlogs000
    @dkvlogs000 Рік тому +5

    കലാകാരൻ fans like💚

  • @Ckdhinu-_9192
    @Ckdhinu-_9192 Рік тому +11

    ഹഹ ക്യാപ്ഷൻ പൊളിച്ചു ആട്ടം vs സീനിയേഴ്‌സ് അവസാനം പൊരിഞ്ഞ അടി ഹൗ ന്റെടോ 😂ആട്ടം എവിടെ കിടക്കുന്നു,സീനിയേഴ്‌സ് എവിടെ കിടക്കുന്നു, നാണം ഉണ്ടോടാ ആട്ടത്തിന്റെ അടുത്ത് നിന്ന് ഇരന്നു വാങ്ങി നിന്നിട്ട് ഇങ്ങനെ ഓരോ ക്യാപ്ഷൻ ഇട്ട് കാണുമ്പോ കിട്ടണ സീനിയേഴ്‌സ് ന്റെ മനസന്തോഷം 😄 മുട്ടാൻ വന്നേക്കുന്നു നീ ഒക്കെ എത്ര മുക്രിയിട്ട് മുക്കി മുട്ടാൻ വന്നാലും ആട്ടത്തിന്റെ റേഞ്ച് ന്റെ ഒരു കാൽ ഭാഗം പോലും എത്തില്ല,ന്നിട്ട് തൊലിഞ്ഞ ഡയലോഗും 🤣

    • @malluchendaprandhan.
      @malluchendaprandhan.  Рік тому

      👍👍💚

    • @adhiiithhyan
      @adhiiithhyan Рік тому +2

      Seniorsinte range ariyuo brohh... ♥✊🏻

    • @adhiiithhyan
      @adhiiithhyan Рік тому +1

      Aatam mun rajakanmar ennal seniors ippozhathe rajakanmar okee....

    • @Ckdhinu-_9192
      @Ckdhinu-_9192 Рік тому +2

      @@adhiiithhyan haha ariyam low range

    • @Ckdhinu-_9192
      @Ckdhinu-_9192 Рік тому +2

      @@adhiiithhyan എന്റെ കുട്ടാ ഏത് കൊട്ട് കണ്ടിട്ടാ മോൻ ഇങ്ങനെ പറയണേ

  • @gopakumarvelayudhan4595
    @gopakumarvelayudhan4595 Рік тому +2

    Congratulations

  • @nnm6302
    @nnm6302 Рік тому +4

    ആട്ടം...തെ 😂 അടിച്ചു തൂഫാൻ അക്കിട്ടുണ്ട് മറ്റേ പിള്ളേർ... 🔥 എന്തുവാ ആട്ടം കിടന്നു കാണിക്കണേ 😂.... പണ്ട് കാലത്ത് ആട്ടം പൊളി ആയിരുന്നു ഇപ്പോ ആട്ടം എന്നാ പേര് മാത്രം ഉള്ളു

  • @ribinshiny6961
    @ribinshiny6961 Рік тому +4

    ഹോ ചെണ്ടയും കണ്ണപ്പികളും.. പൊളിക്കും 😍

  • @akhilkrishna7797
    @akhilkrishna7797 Рік тому +23

    Let's Dance with aattam 💚💚💚

  • @preethishbinu6486
    @preethishbinu6486 Рік тому +29

    ആൾ എണ്ണം കൂടുതൽ ഉണ്ടായിട്ടും വലംതലക്കാരെ മുന്നിൽ നിർത്തീട്ടും കാര്യം ഉണ്ടായില്ല 😂😂😂😂ആട്ടം 🔥🔥🔥🔥🔥🔥

  • @rafwankallumurikal
    @rafwankallumurikal Рік тому +10

    Balavadi boyz with seniorz🔥🔥🔥🔥🔥🔥🔥🔥 ആട്ടം അപ്പി iittu 😄

    • @babinvambully1233
      @babinvambully1233 Рік тому +3

      അപ്പി ഇട്ടതു ആരാണെന്നു സീനിയർസിനോട് ചോദിച്ചാൽ പറയും... പട്ടി ഷോ ചുമെഷണ്ണനോട് ചോദിച്ചാൽ മതി

    • @kannanjishnukannanjishnu4330
      @kannanjishnukannanjishnu4330 Рік тому

      😂😂

  • @soorajsugunan6951
    @soorajsugunan6951 Рік тому +2

    ഇതിനേക്കാൾ നല്ലതു മാല പടക്കം വാങ്ങി പൊട്ടിക്കണതല്ലേ....

  • @akshayjimbruttan1069
    @akshayjimbruttan1069 Рік тому +4

    സീനിയേഴ്‌സ് 🔥

  • @umeshumeshunni5926
    @umeshumeshunni5926 2 місяці тому +1

    ❤❤❤❤ആട്ടം

  • @Pooramvelaperunnal
    @Pooramvelaperunnal 2 місяці тому +1

    ഇവരുടെ ബാക്കിൽ ഒരെണ്ണം വരുന്നുണ്ടല്ലോ അത് ഏതാ ടീം

  • @anjuzz6534
    @anjuzz6534 Рік тому +2

    Ithoke Aarku വേണ്ടിയാണാവോ ഇങ്ങനെ oke 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @VishnujithJithu-vo4xv
    @VishnujithJithu-vo4xv Рік тому +2

    Aattam thanne power Avasanam vare full energy peda

  • @praveenkukku7107
    @praveenkukku7107 Рік тому +3

    Attam💚🥱💥

  • @faisalpa459
    @faisalpa459 Рік тому +2

    Thambolam an ithinum nalath endhan ith 😮

  • @dhineshtadinu7482
    @dhineshtadinu7482 Рік тому +2

    ട്രെയിൻ ഒടുന്ന താളം

  • @saneeshms-1881
    @saneeshms-1881 Рік тому +12

    Seniors, power ❤

  • @Bento4x
    @Bento4x Рік тому +2

    Aliyah ആട്ടത്തിനെ pottikkan oru teamum veere ella ariuavo

  • @abhinkannan4528
    @abhinkannan4528 Рік тому +6

    Randu teamum poliyanu but ithil aatathinte sound allathe kelkunnilla🔥🔥🔥💚💚💚

  • @Mohammedmusthafavv
    @Mohammedmusthafavv Рік тому +1

    ആട്ടം, 💚💚💚💚💥💥💥💥💥

  • @vinusamuelsmiddleclass580
    @vinusamuelsmiddleclass580 Рік тому +4

    Aattam 💚💚💚💚💥

  • @libeeshks7862
    @libeeshks7862 Рік тому +1

    സീനിയേഴ്‌സ് 🥳🥳🔥🔥

  • @mobixx1752
    @mobixx1752 Рік тому +2

    🇩🇪🇩🇪🇩🇪🇩🇪🇩🇪 colony kott

  • @llk734
    @llk734 Рік тому +3

    Kollannurkar 🌝🔥

  • @sarathms1952
    @sarathms1952 Рік тому +2

    💚💚💚💚💚💚

  • @mamachantroll..7119
    @mamachantroll..7119 Рік тому +2

    Attam... 💚👍🏻👍🏻👍🏻👍🏻

  • @dasdas-sz9wh
    @dasdas-sz9wh Рік тому +2

    seniors chumma 💥💥💥💥

  • @jag_zz6615
    @jag_zz6615 Рік тому +7

    SENIORS 💚

  • @Vs_sujith__aZ
    @Vs_sujith__aZ Рік тому +6

    SENIOR'Z 💚💪

  • @appuleo1010
    @appuleo1010 Рік тому +2

    Atta Attacking mood

  • @sreerajsasthamcotta2145
    @sreerajsasthamcotta2145 10 місяців тому +1

    ആട്ടത്തിന് മുമ്പിൽ സിനിയേഴ്‌സ് വെറും ചെറുത്

  • @edgerMaX
    @edgerMaX Рік тому +4

    Aattam nice ayitt umbi 😂😂😂😂😂

  • @manikantanv792
    @manikantanv792 Рік тому +1

    ഇതാണ് കഞ്ചാവ് തുള്ളൽ

  • @sudhivibivennila2733
    @sudhivibivennila2733 Рік тому +2

    ആട്ടം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @വാളയാർപരമശിവം-ഥ6ഴ

    Seniors 🔥🔥

  • @vadhyakala.vlogszz2969
    @vadhyakala.vlogszz2969 Рік тому +4

    Attam uff💚🔥

  • @subins8384
    @subins8384 Рік тому +2

    Edi💎❤‍🔥

  • @vineesh1745
    @vineesh1745 Рік тому +5

    ആട്ടം പോകാൻ നേരത്തെ ഉക്രാണിക്കൻ ഏതാ കേമന്മാർ സീനിയേഴ്സ് 🤣
    മക്കളെ ആട്ടത്തിനെ മുട്ടി തോൽപ്പിക്കാൻ ഇന്ന് കേരളത്തിൽ ഒരു ടീമും ഇല്ല പിന്നെ പേരെടുക്കാൻ പല ടീമുകളും ആട്ടത്തിന്റേ എടുത്തു മുട്ടാൻ പോകും വയറുനിറയെ കിട്ടും തിരിച്ചുപോകും

  • @movieworld9273
    @movieworld9273 Рік тому +2

    aaattam

  • @vishnuctjr7516
    @vishnuctjr7516 Рік тому +2

    സീനിയേഴ്സ് 💚🤙

  • @arunsreedhar5718
    @arunsreedhar5718 Рік тому +2

    സീനിയേഴ്സ് ❤❤❤❤

  • @tomjaison7122
    @tomjaison7122 Рік тому +2

    Attam uyirr❤

  • @sahalmohammed9326
    @sahalmohammed9326 Рік тому +3

    Aenthe ponnu cheda ethano porija thall 😅

  • @johnjose7960
    @johnjose7960 Рік тому +2

    Attam power

  • @6bzsarasu810
    @6bzsarasu810 Рік тому +1

    The camera man was in attam side okey......ennittum senior ntte sound kelkkan appothanne manasilakkikkude.......
    Seniors chumma there.....🔥💚

  • @alansaji.
    @alansaji. Рік тому +17

    Ithill seniorz thakarthu✨🔥💥

  • @adarshithu8783
    @adarshithu8783 Рік тому +3

    ആട്ടം തന്നെ power

  • @nidhinnidhi772
    @nidhinnidhi772 Рік тому +4

    Aattam🔥

  • @f_u_n__b_o_y1315
    @f_u_n__b_o_y1315 Рік тому +1

    Adi evide

  • @leoedits553
    @leoedits553 Рік тому +2

    Seniors 🔥 attathine konnu

  • @ashash4700
    @ashash4700 Рік тому +2

    💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
    ATTAM

  • @mr.mallucritics770
    @mr.mallucritics770 Рік тому +3

    ആട്ടം 🔥🔥🔥🔥👍🏻

  • @rohithkrishna7866
    @rohithkrishna7866 Рік тому +5

    Peril mathram seniors feildil allaa 😂🤣

  • @vishnuctjr7516
    @vishnuctjr7516 Рік тому +16

    ഷീറ്റിന്റെ അടിയിൽ കേറി നിന്ന് മാസ്സ് കാണിച്ച ആട്ടത്തിന് തന്നെ അവാർഡ് 🙌🙌🙌

  • @nikhilvasu-8823
    @nikhilvasu-8823 Рік тому +2

    ആട്ടം 🔥💚💚💚💚

  • @appuappus123
    @appuappus123 Рік тому +4

    Seniors 💚

  • @adwaithadwaith993
    @adwaithadwaith993 Рік тому +1

    💚💚💚

  • @pranavmohanroy8824
    @pranavmohanroy8824 Рік тому +3

    AATTAM❤️

  • @suragns8465
    @suragns8465 Рік тому +2

    Energy level attam

  • @jilluvlogs3425
    @jilluvlogs3425 Рік тому +2

    ആട്ടം ഡാ 🔥

  • @zeyrasiyan4018
    @zeyrasiyan4018 Рік тому +7

    Seniours❤

  • @cheathulkrishna.b6622
    @cheathulkrishna.b6622 Рік тому +4

    Senior okke odikkoo 🙏

  • @vinusamuelsmiddleclass580
    @vinusamuelsmiddleclass580 Рік тому +13

    Aattam 💚 simple but powerful 💥💥💥💥🫂

  • @akhil5228
    @akhil5228 Рік тому +1

    Evde mire porinja adi,🤗

  • @Navaneeth-l9w
    @Navaneeth-l9w Рік тому +3

    Seniors 😌💚

  • @babinnedumbaan383
    @babinnedumbaan383 Рік тому +7

    ആട്ടം കലാസമിതി ✨️💚

  • @pranavmohanroy8824
    @pranavmohanroy8824 Рік тому +3

    We r pacha 💚Aattam

  • @aswinp.s1919
    @aswinp.s1919 Рік тому +1

    🤯

  • @akshayarjun-lt5oy
    @akshayarjun-lt5oy 8 місяців тому +1

    Eevarkk kittitt mathiyayilea 😂😂😂ntea seniorseaaa😂😂😂😂😂😂😂😂😂

  • @nandhithms5626
    @nandhithms5626 Рік тому +3

    Aatam kaatam aayi 😂
    Seniors🔥🔥🔥🔥

  • @kaseebkamarudeen6447
    @kaseebkamarudeen6447 Рік тому +1

    ആട്ടം 2 മത്തെ സ്ഥലത്ത് ആണല്ലോ അടിയുണ്ടാകുന്നത് 😄😄😄

  • @SubinEdits5555
    @SubinEdits5555 Рік тому +1

    Seniors onn orungi theerrnna aatam onninum pattathe aaavum😅😂

  • @vinusamuelsmiddleclass580
    @vinusamuelsmiddleclass580 Рік тому +3

    Let's dance with Aattam

  • @appuseranezhathroyals8582
    @appuseranezhathroyals8582 Рік тому +1

    Aattam th nte aduth muttan oru team um illa nammude nattil so aattam ishtam sharath ettan ishtam ❤

  • @m.amulte2363
    @m.amulte2363 Рік тому +1

    Mayannur pooram

  • @Enthayalum...Nannayind
    @Enthayalum...Nannayind Рік тому +2

    ആട്ടം💚

  • @akhilvp1214
    @akhilvp1214 Рік тому +5

    ആട്ടത്തിന്റെ അത്ര എക്സ്പീരിയൻസ് ഉള്ള ഒരു ടീമും ഇന്നില്ല.. ഒത്തൊരുമ ആണ് ആട്ടത്തിന്റെ വിജയം, അതില് കൃമികടി ഉള്ളവന്മാർ കുറേ ഇണ്ട്..ഒരിക്കലും ആട്ടത്തെയും, സീനിയേഴ്‌സിനെയും തമ്മിൽ താരതമ്യം ചെയ്യരുത്, ആട്ടം ഹൈ റേഞ്ച് കളി വിട്ട് വേറെ ഒരു പണിക്കും നിക്കില്ല.. ആദ്യം നിയൊക്കെ പോയി കൊട്ട് പടിക്ക്.. എന്നിട്ട് കളത്തിൽ ഇറങ്ങ്..