EP #14 പ്രേംനസീർ ! ഒരു പൂക്കാലം തന്ന പൂമരം

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 97

  • @rajanmathiyattu5538
    @rajanmathiyattu5538 5 днів тому +14

    ഏറ്റവും വലിയ സുന്ദരനും നല്ല സ്വഭാവവും ഉള്ള ഒരേ ഒരു പ്രേംനസീർ.

  • @AnilKumar-vr9eh
    @AnilKumar-vr9eh 7 днів тому +41

    ഇപ്പോൾ ഉള്ള മലയാള സിനിമാ പ്രവർത്തകർ പ്രത്യേകിച്ച് നടി നടൻമാർ പ്രേം നസീറിനെ പോലുള്ള മഹാന്മാര കണ്ട് പഠിക്കണം❤

    • @VisweshwaraV
      @VisweshwaraV 5 днів тому +2

      Yes

    • @rajanv3380
      @rajanv3380 3 дні тому

      നസി സാറിൻ്റെ കാൽകഴുകി യവെള്ളം കുടിക്കണം ഇന്നത്തെ നടന്മാർ

    • @karthikmj1236
      @karthikmj1236 2 дні тому

      അദ്ദേഹത്തിന് പ്രേം ഉണ്ടായിരുന്നു ഷീല ആയിട്ട് അതു ശരീ ayirunno

  • @jayakumartn237
    @jayakumartn237 6 днів тому +15

    മലയാളത്തിൻ്റെ ഇതിഹാസ താരമാണ് പ്രേംനസീർ❤❤❤❤❤❤❤❤

  • @gokzjj5947
    @gokzjj5947 День тому +4

    ഏറ്റവും ഇഷ്ടപെട്ട നടൻ. എത്ര കേട്ടാലും അദ്ദേഹത്തിന്റെ കഥകൾ കേട്ടാൽ മതി വരില്ല, എത്ര നല്ല മനുഷ്യ സ്‌നേഹി. Prem nazeer ഇല്ലാതെ ഒരു ദിവസവും കടന്ന് പോകുന്നില്ല ജീവിതത്തിൽ, nazeer സർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SudhaSivadas-j9k
    @SudhaSivadas-j9k 10 годин тому +2

    നല്ല അവതരണം ഇനിയും ഒരു പാട് സഹപ്രവർത്തകരുമൊത്തുള്ള അനുഭവങ്ങൾ എഴുതണം❤❤👍🏼

  • @ASHOKKUMAR-bz2wq
    @ASHOKKUMAR-bz2wq 7 днів тому +26

    പ്രേംനസീറിനെക്കുറിച്ച് എത്ര കേട്ടാലും മതിവരില്ല.
    മലയാള സിനിമ പാഠപുസ്തകം 'സത്യം

  • @shanaspmohammed8325
    @shanaspmohammed8325 7 днів тому +19

    ഇദ്ദേഹത്തെ പറ്റി എത്ര കേട്ടാലും മതിയാവില്ല.. ഇനിയും പ്രതീക്ഷിക്കുന്നു 😘

  • @ravikumarv7256
    @ravikumarv7256 7 днів тому +16

    മഹാനായ മനുഷ്യനും മനുഷ്യ സ്നേഹിയും.

  • @MiniSasi-k1z
    @MiniSasi-k1z 23 години тому +2

    അവർ കൊടുത്ത ആദരവ് കേട്ടപ്പോൾ സന്തോഷം കൊണ്ട് സങ്കടം വന്നു

  • @jayakumartn237
    @jayakumartn237 6 днів тому +10

    മലയാള സിനിമയിൽ ഇത്രയധികം സൂപ്പർ ഹിറ്റുകൾ നൽകിയ നടൻ പ്രേം നസീർ മാത്രം❤❤❤❤❤

  • @v.m.abdulsalam6861
    @v.m.abdulsalam6861 6 днів тому +9

    മലയാളത്തിലെ എക്കാലത്തെയും ബഹുമാനിക്കപ്പെടുന്ന സിനിമ നടൻ പ്രേംനസീർ ആണ്.

  • @mukundankovil9363
    @mukundankovil9363 7 днів тому +14

    നസീര്‍ സാര്‍ എന്റെ ഇഷ്ട നായകന്‍ നല്ല മനുഷ്യ സ്നേഹി

  • @naturebeuty2790
    @naturebeuty2790 6 днів тому +9

    അവർ കൊടുത്ത ആദരവ്‌ കേടിട് കുളിർ കൊള്ളുന്നു അഭിമാനം കൊണ്ട് ❤️❤️❤️

  • @shajakhanm5271
    @shajakhanm5271 7 днів тому +16

    മത സൗഹാർദ്ദത്തിന്റെ പ്രതീകം മനുഷ്യത്വത്തിന്റെ മാതൃക, അഭിനയ ചക്രവർത്തി നസീറിക്കാക്ക് 💓 നിറഞ്ഞ ആദരവ് രേഖപ്പെടുത്തുന്നു.❤❤❤❤

  • @midhunmidhu7084
    @midhunmidhu7084 6 днів тому +9

    നസീർ സർ നെ പോലെ ആവാൻ ആർക്കും സാധിക്കില്ല.. ഒരു മനുഷ്യന് ഇത്രയും നല്ലവൻ ആകാൻ പറ്റുമോ...

  • @RajendranVayala-ig9se
    @RajendranVayala-ig9se 7 днів тому +10

    കലാകാരൻമാർ മികച്ച മനുഷ്യ സ്നേഹ ധനരായിരിക്കണം എന്നതിൻ്റെ ഉദാഹരണം നസീർ സർ

  • @MadhavGoaul
    @MadhavGoaul 4 дні тому +3

    നസീർ സാർ മലയാളത്തിൻ്റെ അഭിമാന താരമാണ് ഇന്നെത്തെ നടൻമാർ കണ്ടു പഠിക്കേണ്ട മനുഷ്യനാണ്

  • @thomaskovoor2751
    @thomaskovoor2751 23 години тому +2

    നസീർ സാർ 🙏

  • @safeerak0077
    @safeerak0077 5 днів тому +5

    എല്ലാർത്ഥത്തിലും ഇത്രയധികം വാഴ്ത്തപ്പെട്ട ഒരു സിനിമ നടൻ അത് പ്രേം നസീർ sir മാത്രമേ ഇന്ത്യൻ സിനിമയിലുള്ളു. അദ്ദേഹത്തിന് നിത്യയശാന്തി നേർന്നുകൊള്ളുന്നു.

  • @youtubeuser4763
    @youtubeuser4763 6 днів тому +6

    നസീർ സർ ജീവൻ♥️♥️♥️♥️♥️♥️♥️

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 дні тому +2

    എന്റെ ഏറ്റവും ഇഷ്ട നടൻ ♥️♥️പ്രേനസീർ ♥️♥️

  • @naseeraem3097
    @naseeraem3097 2 дні тому +3

    താങ്കളുടെ ഓരോ അനുഭവവും അത് അവതരിപ്പിക്കുന്ന രീതിയും വളരെ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു❤❤❤

  • @beenavs9968
    @beenavs9968 5 днів тому +5

    എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇതേ പോലെ തന്നെ യാണ് എന്റെ ഫാദർ റിന്റെ സ്വഭാവം ഞങ്ങളുടെ ളുടെ ഒരുപാട് സ്വ ത്ത് പോയിട്ടുണ്ട് ഇപ്പോൾ പ്രതാ പ മില്ലാത്ത മക്കാളാണ് ഞങ്ങൾ

  • @nandu1952
    @nandu1952 7 днів тому +9

    Prem Nazir great legend 🙏🙏👍

  • @rajukg1596
    @rajukg1596 7 днів тому +14

    Premnazirinu. പകരം ആരുമില്ല

    • @VisweshwaraV
      @VisweshwaraV 5 днів тому

      No doubt,nazeer sir is a great human being

  • @mfzmfz9172
    @mfzmfz9172 2 дні тому +1

    പ്രേംനസീറിനെ കുറിച്ചുള്ള താങ്കൾക്കുണ്ടായ ഈ അനുഭവം ഞാൻ താങ്കളിൽ നിന്ന് തന്നെ വേറൊരു ചാനലിൽ നിന്ന് കേട്ടിരുന്നു.👍 പ്രേം നസീർ ❤

  • @YusafKp-b8e
    @YusafKp-b8e 5 днів тому +2

    പ്രേംനസീർ ഒരു അത്ഭുതം
    ഒരു വലിയ മനുഷ്യ സ്നേഹി
    നിത്യ വസന്തം ❤❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 днів тому +4

    മനോഹരമായ അവതരണത്താൽ ഇക്കാ തകർക്കുന്നു...❤❤❤❤

  • @AmjathamjuAmju-ex7xs
    @AmjathamjuAmju-ex7xs 7 днів тому +6

    അഷറഫ്ക്കയുടെ അവതരണം മനോഹരം 🥰🥰🥰 എല്ലാം കാണാറുണ്ട്

  • @rajeshtd7991
    @rajeshtd7991 23 години тому +1

    79,80 യിൽ ജനിച്ച കുട്ടികൾക്ക് ഒരു ഭാഗ്യം ഉണ്ടായി പക്ഷേ അത് മുതിർന്ന ആളുകൾക്ക് വേദനയും 89 ജനുവരി നസീർ സാർ മരിച്ചു, അന്ന് അഞ്ചാം ക്ലാസിൽ അറിയില്ലായിരുന്നു ആ കാലം പക്ഷേ എല്ലാ ഞായറാഴ്ചയും ഏതാണ്ട് ഒരു കൊല്ലം നസീർ സാർ പാടുന്ന വരി പോലെ സുന്ദര സ്വരധാര ഒഴുകട്ടെ..എന്ന പോലെ നസീർ ഫിലിം ഫെസ്റ്റിവൽ പി ഭാസ്കരൻ,വിൻസെൻ്റ് മാഷ്,സേതുമാധവൻ, എ ബി രാജ്,ശശികുമാർ, കാനം,തകഴി, മുട്ടത്തു വർക്കി,ഉദയ,മുരുകാലയ,മേരിലാൻഡ്, വയലാർ,ഒഎൻവി,ശ്രീകുമാരൻ തമ്പി...,ദേവരാജൻ,ദക്ഷിണാമൂർത്തി,msv,കേ വി മഹാദേവൻ,ദാസ്,ജയചന്ദ്രൻ....എന്നിങ്ങനെ മലയാള സിനിൻമയുടെ സുവർണ ചരിത്രം ഞ് ഞങ്ങൾക്ക് അറിയാൻ അവസരം ഉണ്ടായി ❤️❤️❤️അതിലെല്ലാം ഹൈ ലൈറ്റ് ദാസേട്ടൻ്റെ വരികൾക്ക് ലിപ് കൊടുത്ത ഇന്നും ശൂന്യമായ മലയാള സിനിമയുടെ ആ കാലഭൈരവൻ ഒഴിചിട്ട സിംഹാസനം തന്നെ ആണ് എത്ര❤️പാട്ടുകൾ അമ്പലപ്പറമ്പിലെ,നിൻ മണിയറയിലെ,ചന്ദനത്തിൽ,അശോക പൂർണിമ,.....❤️

  • @indian6346
    @indian6346 7 днів тому +8

    പ്രിയ നസീർ

  • @mathewcj8385
    @mathewcj8385 7 днів тому +6

    പഴയ കാല നടന്മാർ മിക്കവാറും നന്മയുടെ പ്രതീകങ്ങൾ ആയിരുന്നു.

  • @kalabhavanviswam739
    @kalabhavanviswam739 4 дні тому +1

    പ്രേം നസീർ ❤❤❤❤

  • @VibhinV
    @VibhinV 5 днів тому +3

    Very correct

  • @Subbu-j6b
    @Subbu-j6b 7 днів тому +5

    Innu enikku kaanan pattunna mathetharathinte mattoru Peru manaf ennanu. Salute manaf❤

  • @minis416
    @minis416 7 днів тому +6

    Nazir Sir ❤

  • @jayarajcg2053
    @jayarajcg2053 7 днів тому +5

    Super ❤

  • @Chakkochi168
    @Chakkochi168 7 днів тому +10

    "സാർ"എന്ന പദം കൂട്ടി ആദരവോടെ വിളിക്കുന്ന മറ്റൊരു സിനിമാനടൻ ഇന്ത്യയിൽ ഉണ്ടോ?അദ്ദഹം മുസ്ലീം അല്ല,ഹിന്ദു അല്ല, കൃസ്ത്യാനി അല്ല,പാഴ്സി അല്ല , യഥാർത്ഥ മനുഷ്യസ്നേഹിയായ ഭാരതീയൻ ആണ്.അദ്ദഹത്തിന് എൻ്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ.🙏❤️❤️❤️.8.10.24.

  • @sunilSuni-ks1ci
    @sunilSuni-ks1ci 6 днів тому +2

    ❤Prem nazir

  • @n.m.saseendran7270
    @n.m.saseendran7270 7 днів тому +4

    Shri Premnazeer was a gem of person

  • @beenababu7367
    @beenababu7367 7 днів тому +3

    Premnazir sir ne kurichu kettal um ketalum mathiyavilla.
    Eeswaran namukku bhumiyilakku ayachu thanna oru maanikkam aanu adheham.njan 3years aayittullu u tube il kude thankale polullavar okke adhehathinte charithrangal paranju kettittullathu.angine movie's okke thappi kaanan thudangi.
    Angine aa valiya vyekthi odu aaradhana thudangi. Ithraum kaaryangal paranjathinu thanks
    Asharaf ikka .
    Iniyum prathekshikkunnu.

  • @mayadev298
    @mayadev298 7 днів тому +2

    PremNazeer sir a complete man 🙏🙏🙏

  • @sreejith_kottarakkara
    @sreejith_kottarakkara 7 днів тому +4

    അണ്ണാ, നിങ്ങടെ മിണ്ടാപൂച്ചക്ക് കല്യാണം സിനിമ കണ്ടു.....nice comedy movie....superb

  • @scotlandacademy5176
    @scotlandacademy5176 7 днів тому +4

    NAZEER IS REALLY GREAT

  • @aboobackersiddiq5862
    @aboobackersiddiq5862 3 дні тому +1

    ❤❤❤

  • @Viraadan
    @Viraadan 6 днів тому +1

    Great yrself! who presented us the GREATEST NAZIR SAAB STORY who was our matinee idol during my youth, and he personified and was embodyment of "MANUSHYA SNEHAM" and proved through life.

  • @rajanpk6857
    @rajanpk6857 7 днів тому +1

    🙏🙏🙏🙏🙏Yes... നസീർ സർ ❤️❤️❤️

  • @kuriakosecvarghese3455
    @kuriakosecvarghese3455 5 днів тому

    Good good good very good you are great ❤🎉🎉🎉👍🏻

  • @mrboban5049
    @mrboban5049 7 днів тому +3

    നാനയുടെ ചിത്രത്തിൽ പ്രീയ ദർശനെ കണ്ടവരുണ്ടോ?

  • @jayasankartk956
    @jayasankartk956 7 днів тому +5

    Sri. അഷറഫ് ... ചെയ്യുന്ന വീഡിയോകൾക്ക് നമ്പർ കൊടുത്താൽ നന്നായിരുന്നു.

  • @isahakvattekkattel4091
    @isahakvattekkattel4091 5 днів тому

    താങ്കളുടെ അവതരണം സൂപ്പർ. 💞

  • @rkn04
    @rkn04 6 днів тому

    I would love to hear about Nazir...a great human being.

  • @sobhasubash9222
    @sobhasubash9222 7 днів тому +1

    One and only legend premnasir

  • @mjyesudas7393
    @mjyesudas7393 5 днів тому +2

    നമസ്കാരം. ഇക്കാ നസീർ.സാറിനെ.കുറിച്ച്. എത്ര.കേട്ടാലും.മതിവരില്ല.എത്ര.ഭഹുമാനതോടെയാണ്.നസീർ.സരിനെകുറിച്ച്.പറയുന്നത്.നന്ദി. ഇക്ക.ഇക്കയുടെ.ഫോൺ.നമ്പർ.ഒന്ന്.തരുമോ.ഇക്കയുമയുള്ള സൌഹൃതം.. ആഗ്രഹഹി കുന്നു❤

    • @mjyesudas7393
      @mjyesudas7393 5 днів тому +1

      ഞാനൊരുചേരിയ.മിമിക്രികാ റനാണ്

  • @Dreamland516
    @Dreamland516 4 дні тому

    👍👍

  • @biju9769
    @biju9769 7 днів тому +1

    നല്ല അവതരണം 👌🏼

  • @firosmangalya9313
    @firosmangalya9313 7 днів тому +2

    🎉

  • @sasikalanair9250
    @sasikalanair9250 7 днів тому +2

    🙏❤❤❤

  • @venugobal8585
    @venugobal8585 7 днів тому +1

    No body is thinks about Nazir Sir as a,, Muslim,,, All are treating him as a big person, a lovable personality, and gentle man.. Every body loved him, and Nazir Sir loved him every body.. Still he is living in the hearts of lakhs and lakhs of people..

  • @vijayang1711
    @vijayang1711 6 днів тому +1

    വരില്ല തോഴി പൂക്കാലം

  • @sambanpoovar8107
    @sambanpoovar8107 4 дні тому

    🥰🥰🥰

  • @eldhopv8106
    @eldhopv8106 6 днів тому

    Very nice talk

  • @sindhuvishnu3
    @sindhuvishnu3 7 днів тому +1

    ❤❤👍👌👌

  • @rameshkk4412
    @rameshkk4412 7 днів тому +3

    ആനയെ വാങ്ങികൊടുത്തതിൻ്റെ തിക്ത ഫലം നസീർസാർ അനുഭവിക്കേണ്ടിവന്നു

  • @nirmalbabu7799
    @nirmalbabu7799 7 днів тому +1

    Sir,I appreciate your presentation ability as always.... thank you for knowing this valuable life lesson of a great person...❤

  • @sarathvijayan7409
    @sarathvijayan7409 4 дні тому +1

    Good presentation. Mohanlal john brittasumayulla oru interviewil prem nazir sirne orupad ridicule cheyth samsaricha oru manushyane nivirthiyillathe adikkendi vannathineppatti paranjathu ormavaruunnu.

  • @KarthikaK210
    @KarthikaK210 7 днів тому +1

    പണ്ട് നസീർ സാർ ഇന്ന് ലോറിയുടമ മനാഫ്

  • @unnimenonsuresh9452
    @unnimenonsuresh9452 7 днів тому +1

    👍👍👍👍

  • @sonyjoseph485
    @sonyjoseph485 7 днів тому +1

    ❤️❤️

  • @lathikanagarajan7896
    @lathikanagarajan7896 7 днів тому

    Sri Jayan samsarikunna pole thanne....nalla voice❤

  • @beenaramesh2937
    @beenaramesh2937 7 днів тому +1

    Nazeer sir ennum orkkunna ora oru nadan adham eesharana thulliyam athrakka valiya manushan sir ennum geevichakil

  • @jfryteg
    @jfryteg 6 днів тому +4

    ലോക പുരുഷൻ naseer sir ❤

  • @FathimaAshraf-w7t
    @FathimaAshraf-w7t 6 днів тому

    Supper❤

  • @prinscharles4817
    @prinscharles4817 6 днів тому

    👍👋🙏

  • @LalchettanLalkumar
    @LalchettanLalkumar 4 дні тому

    Sir njan alappy pazhaveedu

  • @SumaMenon-w6d
    @SumaMenon-w6d 7 днів тому +1

    🙏

  • @vijayakrishnannair
    @vijayakrishnannair 7 днів тому

    Nazir sir 🙏

  • @arathykrishna223
    @arathykrishna223 7 днів тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thomasjoseph9551
    @thomasjoseph9551 6 днів тому

    🙏🏾

  • @kayamkulamkochunni5228
    @kayamkulamkochunni5228 7 днів тому

    ❤️❤️❤️🙏🏻

  • @anvereast4120
    @anvereast4120 7 днів тому +1

    അഷറഫുക്ക വീഡിയോ length കുട്ടു ഇക്ക

  • @zeenakrishnakumar3533
    @zeenakrishnakumar3533 7 днів тому

    He. Is not. Just a. Human being only a touch. Of God.also

  • @SeenaPk-l1w
    @SeenaPk-l1w 7 днів тому +3

    ഇന്നത്തെ Film field ലെ അവസ്ഥ കണ്ടമ്പോൾ ശരിക്കും ഞാൻ നസിർ സാറിനെ ഓർമ്മിക്കാറുണ്ട്. ഇദ്ദേഹത്തിൻ്റെ കാലഘട്ടം Film Star കൾ എന്നു പറയുമ്പോൾ സൗന്ദര്യ കാര്യത്തിൽ എല്ലവർക്കും പ്രത്യേക ഭംഗിയുണ്ടായിരുന്നു ഇതിൽ
    പുരുഷൻമാരും സ്ത്രീകളും വ്യത്യസ്ഥത ഉള്ളവരായിരുന്നു' അതിനു ശേഷം സിനിമ രംഗം മോശമായി വന്നു. സ്വഭാവത്തിലും, ഭംഗിയിലും പകരം തങ്ങൾ നെറ്റിപ്പട്ടം കെട്ടിയ ആനകളാണെന്ന അഹംങ്കാരം ഇവരിൽ വന്നുചേർന്നു.

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 7 днів тому +2

    Nzeer.jayabharady.jody
    Olea.eduvare.vere.jody.ella

  • @jyothirmayee100
    @jyothirmayee100 7 днів тому

    വിജയശ്രീയുടെ കാര്യത്തിൽ നസീർ ഇടപെട്ടിരുന്നെങ്കിൽ അവർ ഇപ്പോഴും ജീവിച്ചിരുന്നേനെ എന്ന കാര്യത്തിൽ താങ്കളുടെ അഭിപ്രായം എന്താണ്?

  • @kochuervadychathnamkulam
    @kochuervadychathnamkulam 6 днів тому

    പ്രേമ നസീർ അല്ല പ്രേം നസീർ.

  • @bibinpaul93
    @bibinpaul93 4 дні тому

    ❤❤❤❤

  • @LizaGeorge-hh5ee
    @LizaGeorge-hh5ee 7 днів тому +1

    🙏🙏❤️❤️❤️❤️

  • @hariskurup3263
    @hariskurup3263 6 днів тому