ടെറസും വീടും മുഴുവൻ വ്യത്യസ്തമായ മാവുകൾ | വർഷം മുഴുവൻ മാങ്ങ | 50 Varieties of Mangoes on Rooftop

Поділитися
Вставка
  • Опубліковано 11 кві 2021
  • അമ്പതിലധികം വ്യത്യസ്ത ഇനം മാവുകൾ വളർത്തുന്ന ജോസഫ് ഫ്രാൻസിസ് - 9961464419
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mangoman #Mangovarieties

КОМЕНТАРІ • 199

  • @jenusworld-t2c
    @jenusworld-t2c 2 роки тому +6

    ഞങ്ങളുടെ നാട്ടിൽ ഒരു നഴ്സറിയുണ്ട് .. സലാം തോട്ടുങ്ങൽ നടത്തുന്നത്. അവിടെ എല്ലാ തരം മാവിനങ്ങളുമുണ്ട്. കായ്ക്കാറായ മാവിന് 1000 രൂപയേ ഉള്ളു.. ബാക്കി 300, 400, 500 റേറ്റ് ആണ്.

  • @ahammedippu5217
    @ahammedippu5217 3 роки тому +26

    ചേട്ടാ താങ്കള് സമയംകളയുകയല്ല യഥാർത്ഥത്തിൽ സമയത്തെ നല്ല രീതിയിൽ ഉപയോഗിക്കാൻ തുടങ്ങി എന്നതാണ് വാസ്തവം.. അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @sophisajeev4843
    @sophisajeev4843 3 роки тому +9

    എത്ര അഭിനന്ദിച്ചാലും മതിയാകില്ല.സാറിൻ്റെ ഈ കൃഷിയെക്കുറിച്ച് മുൻപും ഞാൻ വായിച്ചിട്ടുണ്ട്.👍👍👍👍👍👌👌

  • @ASARD2024
    @ASARD2024 3 роки тому +61

    എന്ത് ചെയ്താലും നഗറ്റീവ് പറയുന്നവർ ലോകത്ത് മലയാളി മാത്ര കാണൂ . ആദ്യം നമ്മോട് നഗററ്റീവ് പറഞ് തളർത്താൻ നോക്കും നമ്മൾ അതിൽ വിജയിച്ചാൽ ഉടനെ നഗറ്റീവ് പറഞ്ഞ വർ നമ്മൾ എന്താണോ ചെയ്യുന്നത് അത് കോപ്പിയടിക്കും അതാണ് മലയാളി

  • @pauljoseph2811
    @pauljoseph2811 3 роки тому +60

    പറയുന്ന നാട്ടുകാർക്കാ ശരിക്കും വട്ട്. നമുക്ക് ശരിയെന്ന് തോന്നുന്നത്, മറ്റുള്ളവർക്ക് ദോഷമില്ല എങ്കിൽ ധൈര്യമായി ചെയ്യുക. ദൈവം അനുഗ്രഹിക്കട്ടെ.

    • @Livestoriesofficial
      @Livestoriesofficial  3 роки тому +2

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.

    • @shanibashabeer6094
      @shanibashabeer6094 3 роки тому +1

      @@Livestoriesofficial -. Ararar ee

    • @sammathew7526
      @sammathew7526 3 роки тому +1

      ,,,,f,

    • @sudarsananp3629
      @sudarsananp3629 3 роки тому +1

      താങ്കളുടെ ഫീൽഡു് ഇതു തന്നെയാണ് സുഹൃത്തേ ധൈര്യമായ് മുന്നോട്ടു പോകുക .താമസിയാതെ താങ്കളു മാ യി കാണാൻ ദൈവം അനുഗ്രഹിക്കുമെന്നു കരുതുന്നു .

  • @sarasara-cu9sp
    @sarasara-cu9sp 3 роки тому +3

    Chetta nallathu cheythalum cheethacheythalum nattukarokke sahikkilla so ithokkeyanu great aarkkum inganeyonnum pattilla Kure kshamaum pinne ithokkecheyyanum ishattam manasu ithokke ellavarkkum kittilla Evan rnukjupolum so ithokke kanumpolanu njagalepolullavarkku oru inspection akunnathu great thankz

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому

    Kollam, adipoli.

  • @HETALKSbyHusainEdarikkode
    @HETALKSbyHusainEdarikkode 3 роки тому +7

    എനിക്കും വട്ടാണ്, 50 ചെടികൾ ഞാനും ഡ്രമ്മിൽ വളർത്തുന്നുണ്ട്

  • @binduchandrasekharan8079
    @binduchandrasekharan8079 2 роки тому

    Sir .. wonderful and productive work .Got to learn a lot from you . I just want to try . Can I plant a normal sapling ...not the hybrid short one in the barrel . Please reply

  • @neenasubhash2049
    @neenasubhash2049 3 роки тому +6

    Congrats!!! Really appreciate your attitude and of course your hardwork...... Keep going...👍👍

  • @epmuralidharan2895
    @epmuralidharan2895 3 роки тому +4

    It's fentastic...പ്രചോദനാത്മകം. Thanks

  • @jithinunnyonline3452
    @jithinunnyonline3452 3 роки тому +3

    നല്ലത്👍

  • @ibrahimchemmala7986
    @ibrahimchemmala7986 3 роки тому +1

    നന്നായിട്ടുണ്ട് സർ

  • @prabhakaranremesan8171
    @prabhakaranremesan8171 3 роки тому +4

    വളരെ നന്നായി കണ്ടു.

  • @marykuttyabraham4833
    @marykuttyabraham4833 3 роки тому +6

    Wa.. Wa.. നല്ല ബിസിനസ്‌

  • @user-cv4fe1fp6v
    @user-cv4fe1fp6v 3 роки тому +4

    അഭിനന്ദനങ്ങൾ

  • @sknettooran
    @sknettooran 3 роки тому +7

    Super.... unbelievable....

  • @jayachandranppurameri6650
    @jayachandranppurameri6650 3 роки тому +3

    very good attempt.congrajulation sir

  • @mahadevang2291
    @mahadevang2291 3 роки тому +3

    Apo ethu perfect ok aayi .. chetta all the best 👍

  • @shanasinu107
    @shanasinu107 3 роки тому +1

    Njaum mavinthy bucket il nattu muttathu vechu .rodiloode pokunnavar .....nilathu nadooo.....ennu paranju tourcher cheyyum.enikku maduthu..angine terrace il kondvachu ..ippol samadhaanam😊😊😊😊

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 роки тому +3

    ചേട്ടൻ ആളൊരു സംഭവം തന്നെ !!!

  • @thomaskachapillyjose3072
    @thomaskachapillyjose3072 2 роки тому +1

    Congrats

  • @Kuttanwarrior
    @Kuttanwarrior 3 роки тому +6

    Plz price your mango plants reasonably!

  • @aswathykuriakose3817
    @aswathykuriakose3817 3 роки тому +4

    Ethevide anu nalla bhangiyund NO tharu vannu kanan aagraham und

  • @44889
    @44889 3 роки тому +3

    good,super, god bless you

  • @sindhupm3023
    @sindhupm3023 2 роки тому +1

    Super

  • @bt4540
    @bt4540 3 роки тому +2

    ماشاءاللہ.....good 👍👌

  • @vijivr6353
    @vijivr6353 3 роки тому +3

    Happy to see your effort sir. May god bless u.

  • @krishnannairkv3907
    @krishnannairkv3907 3 роки тому

    Good

  • @devikadevu5066
    @devikadevu5066 3 роки тому +4

    Happy to see this ❤

  • @antonyleecelestinelee6656
    @antonyleecelestinelee6656 3 роки тому

    👍👍

  • @sareenap6321
    @sareenap6321 3 роки тому +3

    ഇദ്ദേഹത്തെ എനിക്ക് നേരിട്ടറിയാം. നമുക്ക് പ്രജോദനം തന്നെയാ... ആശ്വാസവും....

    • @Livestoriesofficial
      @Livestoriesofficial  3 роки тому +1

      വീ‍ഡിയോ കണ്ടതിന് നന്ദി.. തുടർന്നും കാണണേ...

  • @ExplorewithJinceJohn
    @ExplorewithJinceJohn 3 роки тому +1

    Mangomania 💚🤘🤩

  • @mathewperumbil6592
    @mathewperumbil6592 3 роки тому +5

    very good, brother

  • @bkjstonebridge
    @bkjstonebridge 3 роки тому +1

    👍👍👍👍

  • @dhaneshddharmajandhansehdd7539
    @dhaneshddharmajandhansehdd7539 3 роки тому +3

    മെന്റൽ സാറ്റിസ്‌ഫാക്ഷൻ 👍👍👍👍👍

  • @terracegardeningwork
    @terracegardeningwork 2 роки тому

    What kind of soil mixer are you used sir and how to maintain this gaint plants in small drums

  • @sureshtp8506
    @sureshtp8506 3 роки тому +5

    Great job 👍👍

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.

  • @TRAVELWITHANEESH
    @TRAVELWITHANEESH 3 роки тому +3

    Beautiful video.. Very informative.. 🥰🥰

  • @Cube-malayalam_tricks
    @Cube-malayalam_tricks 3 роки тому +1

  • @shortcutsskerala6527
    @shortcutsskerala6527 3 роки тому +1

    Vila korach adjust cheythal vaggiyal kollannund

  • @jkpvgsm
    @jkpvgsm 3 роки тому +4

    Great job 👏😍

  • @ennakavi2129
    @ennakavi2129 2 роки тому +1

    If you have american malayali friends smuggle GEM avocado plants from california, as it is not available for import. It tastes just like butter You can make a lot of money

  • @geethadevikg6755
    @geethadevikg6755 3 роки тому +3

    Congrates

  • @nisarvengara2589
    @nisarvengara2589 3 роки тому +5

    Well job🌹🌹🌹

  • @luvillagodbles5840
    @luvillagodbles5840 3 роки тому +3

    so super

  • @jobbyantony671
    @jobbyantony671 3 роки тому +4

    Very Nice 👍👌

  • @looluev8638
    @looluev8638 3 роки тому +4

    മഴക്കാലത്തുഡ്രെമിലുള്ള ചെടികൾ എങ്ങനെയാണ് സംരക്ഷിക്കുന്നത്

  • @asinnas3656
    @asinnas3656 3 роки тому +3

    👍👍👍

  • @jayalekshmyb1627
    @jayalekshmyb1627 3 роки тому +2

    👍

  • @beenajose8543
    @beenajose8543 3 роки тому +2

    Very Good

  • @Sihab_AP
    @Sihab_AP 3 роки тому +4

    എനിക്കും സ്ഥലം കുറവാണ് എവിടെ മാവ് വെക്കും എന്ന ആലോചനയിൽ ആയിരുന്നു ടെറസിൽ വെച്ചാ നന്നാവുമോ എന്നുള്ള ചിന്തയും വീഡിയോ കണ്ടപ്പോൾ എല്ലാം ശരിയായി ഇനി രണ്ട് മാവ് വെക്കണം

  • @radakrishnanair4673
    @radakrishnanair4673 3 роки тому +3

    Sir,
    One doubt
    Air layering Cheythu undakkiya mavukal thaiverukal illthathinal kattadichu veezhum ennathu shariyano?

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.
      Plz call or watsapp ജോസഫ് ഫ്രാൻസിസ് - 9961464419

  • @babudv5560
    @babudv5560 3 роки тому +2

    👌🙏🙏🙏

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 роки тому +2

    👌👍💪👏👏👏

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.

  • @dangerousman4895
    @dangerousman4895 3 роки тому +1

    Ella mavinte elayude attavum unangi kanunhu ath ntho defeciency alle?

  • @rahulk4014
    @rahulk4014 3 роки тому +2

    Air layering cheitha sadha mavu plant nu ethra roopa varum arenkilum paranju tharumo.

  • @manoj3427
    @manoj3427 3 роки тому +2

    Sir u r basically looting tree loving people....

  • @SVTRAVELVLOG
    @SVTRAVELVLOG 3 роки тому +3

    🇮🇳💖💝💖🇮🇳

  • @naveenkp2080
    @naveenkp2080 3 роки тому +3

    Parayunnavanmaarkkanu vattu chettaa

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.

  • @rajanvarghese7678
    @rajanvarghese7678 3 роки тому +2

    Manga uttar pradeshil ettavum nallath unda best quality evide ulpadippikkunnu Daseri. Chausa langra ethupole pala variety undu Chausa variety lastil vilayunnathanu ethilum nalla tasty mango ella Alphonsa thanne onnum ethinu thulyam allla. Njan natttil chausaude variety vachupidichippundu

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.

  • @nijumediacom3908
    @nijumediacom3908 3 роки тому +2

    👍👍💖

  • @PradeepKumar-yp4of
    @PradeepKumar-yp4of 3 роки тому +3

    വെള്ളരി മാവ് എന്ന ഇനം ഉണ്ടോ?

  • @winway7667
    @winway7667 3 роки тому +1

    ഇല കരിച്ചലിന് എന്താണ് ചൈക?

  • @sebastiankj3915
    @sebastiankj3915 Рік тому +1

    ഈ stand ന് എന്തു ചിലവു വരും ചേട്ടാ?

  • @rohith4457
    @rohith4457 2 роки тому

    Enthu kondaanu thangal drum il maathram maavu nadunnath? Tharayil nattu koode? Nattaal prblm undo?

    • @Livestoriesofficial
      @Livestoriesofficial  2 роки тому +1

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @thomasjohn3032
    @thomasjohn3032 3 роки тому +2

    Where is it

  • @hasilsenna9167
    @hasilsenna9167 3 роки тому +6

    പുഴുക്കൾ വരാത്ത തോൽക്കട്ടിയുള്ള മധുരമുള്ള മാങ്ങകൾ ഏതൊക്കെയാ?
    അതിന്റെ തൈ വാങ്ങാനാ

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us... 9961464419

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 роки тому +1

      Hi Sonu
      Mangayude tholi katti nokki alla puzhu varunnath
      Poov aayirikkunna samayath vannu mutta edunnathaanu
      It's not based on the hardness of fruit coat

    • @aboobackerkutty7784
      @aboobackerkutty7784 3 роки тому

      @@GROWINGROOTSBotany അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക

    • @GROWINGROOTSBotany
      @GROWINGROOTSBotany 3 роки тому +1

      @@aboobackerkutty7784 അത് നിങൾ ആണ് ചെയ്യേണ്ടത്
      മുണ്ടത്തിരിക്കേണ്ടത്.
      പോയി നല്ല വല്ല journals വായിച്ച് നോക്ക് mr
      Appo അറിയാം എങ്ങിനെ ആണ് പുഴു വരുന്നത് എന്ന്.
      അറിയാത്ത കാര്യം പറയാൻ എൻ്റെ തലക്ക് ഓളം ഒന്നും ഇല്ല 😏

    • @jaisalothayi4971
      @jaisalothayi4971 2 роки тому

      കാലാപാടി ബെസ്റ്റ് ആണ്. നല്ല കട്ടിയുള്ള തൊലിയും മൂക്കുമ്പോൾ അതിൽ ഒരു വെളുത്ത പൗഡറും ഉണ്ടാകും. അതിനാൽ കീടങ്ങളുടെ ശല്യം തീരെ ഉണ്ടാകില്ല, അത് മാത്രമല്ല വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ വിളവ് തരും. നഴ്സറികളിൽ കിട്ടും. ഇലക്ക് വീതി കുറവായിരിക്കും. വെയിൽ കുറഞ്ഞ സ്ഥലത്തും നന്നായി വളരുന്ന ഇനമാണ്. 👌👌

  • @rajanvarghese7678
    @rajanvarghese7678 3 роки тому +3

    Mavinu growth ellallo pinne ethel engine manga undakum

  • @radhasoman1096
    @radhasoman1096 3 роки тому +2

    Sir plant natta pot avide kittum

  • @luckyanandraj6863
    @luckyanandraj6863 3 роки тому +4

    Congratulations,stalam eviday aanu

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for watching... Keep supporting us...@ Kochi, Palluruthi

  • @shajikanam8006
    @shajikanam8006 3 роки тому +4

    Parcel ayachu tharumo? kottayam. Petricia

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    Where is the location? Plant price please

  • @mahesh736
    @mahesh736 3 роки тому +33

    താങ്കൾ ലാഭം പ്രതീക്ഷിക്കാതെ ആണോ ഒരു തൈക്ക് പതിനായിരം രൂപ വാങ്ങുന്നത്

    • @neeralii1238
      @neeralii1238 3 роки тому +2

      Comedy

    • @Asuran2701
      @Asuran2701 3 роки тому +5

      ഒരു തൈക്ക് 10000 രൂപ.. അടിപൊളി വാ പോകാം

    • @Kuttanwarrior
      @Kuttanwarrior 3 роки тому

      This man is a greedy guy, and is not a winner presenter. Similar Mallika Mango grafts ae available @far lower rates at many nurseries.

    • @rejikumbazha
      @rejikumbazha 3 роки тому

      😂😂😂😂😂👍

    • @danishta4426
      @danishta4426 3 роки тому

      100 roopaku kittindu

  • @shijumonpc6491
    @shijumonpc6491 3 роки тому +9

    കയ്യൊന്നു 10,000 രൂപ ലഭിക്കുകയാണെങ്കിൽ ഞാൻ മാവിൻ തൈ നട്ടുപിടിപ്പിച്ച തരാം

  • @sajeeshkuruppath
    @sajeeshkuruppath 2 роки тому +1

    Sir ippozhum Thai kodukkunnundo

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Please contact him for further details...Thanks for watching...Keep supporting us

  • @sheebaali5600
    @sheebaali5600 3 роки тому +2

    Thai evidunnu kittum

  • @sdqali7421
    @sdqali7421 8 місяців тому

    പെട്രീഷ്യ നല്ല അറവാണല്ലോ

  • @parasuram1947
    @parasuram1947 3 роки тому +3

    ഇത് എവിടെ യാണ് സ്ഥലം? telephone / address കൂടെ കൊടുക്കാൻ താല്പര്യപ്പെടുന്നു.

  • @swapnadevlal7140
    @swapnadevlal7140 3 роки тому +2

    Parrakya Mango available ano

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.
      Plz call or watsapp ജോസഫ് ഫ്രാൻസിസ് - 9961464419

  • @My_World212
    @My_World212 3 роки тому +2

    ഒരു സംശയം ഉണ്ട്‌.
    രണ്ടാം നിലയിൽ ഇത്‌ പോലെ കൃഷി ചെയ്താൽ ഇടിമിന്നൽ ഏൽക്കാൻ ചാൻസ്‌ ഉണ്ടൊ? ഉണ്ടെങ്കിൽ എങ്ങിനെ പ്രതിരോധിച്ച്‌ ഇത്‌ പോലെ കൃഷി ചെയ്യാം? വിദഗ്ധരുടെ അനുഭവസമ്പത്തിൽ നിന്ന് ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  • @yasararafath4481
    @yasararafath4481 2 роки тому

    3000-10000 ഈ പൈസ തന്ന് ആരെങ്കിലും മേടിക്കുമോ ചേട്ടാ

  • @anilkumar-wm8dw
    @anilkumar-wm8dw 3 роки тому +1

    സാർ, ഈ സ്ഥലം എവിടെയാണ്, ഒന്ന് പറയാമോ.

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...

  • @rks9607
    @rks9607 3 роки тому +3

    ഗോവയിൽ വച്ചു 'മൻഖുറാദ്' എന്നൊരു മാമ്പഴം കാണുകയുണ്ടായി. അവിടെ ഈ മാങ്ങാ 'അൽഫോൻസോ ' മാങ്ങായെക്കാൾ ഡസന് 100 രൂപാ കൂടുതൽ ആണ്

    • @jbrmjk4154
      @jbrmjk4154 3 роки тому +1

      World no 1 Alfonso

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      Thanks for your valuable comments and feedback.
      Please Subscribe our UA-cam channel.

  • @joseph6904
    @joseph6904 3 роки тому +2

    അവന്മാരെ ഉണ്ടാക്കിയമാർക്ക ശരിക്കും വട്ട്...

  • @aswathykuriakose3817
    @aswathykuriakose3817 3 роки тому +4

    Bud cheytu tharumo

  • @ajujoseph3346
    @ajujoseph3346 3 роки тому +2

    Ithil undayal enthu cheyanum?

  • @vegkts2868
    @vegkts2868 3 роки тому +2

    Address

  • @jayaprakashanpv5885
    @jayaprakashanpv5885 2 роки тому

    സാറെ അൽഫോൻസ എന്ന് പറഞ്ഞ് ഫാമിൽ നിന്ന് വാങ്ങിയ മാവിൽ ഉണ്ടായ മാങ്ങ ഒരു നൂറൂഗ്രാം പോലും തൂക്കമില്ലായിരുന്നു നീളം കൂടിയ ചെറിയ ഇനം സിന്ദൂരം പോലെ ചുവപ്പ് കളർ ഏതാണ് സർ ഈ മാവ്

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്..
      Please Contact him

  • @goldenmedia6168
    @goldenmedia6168 3 роки тому +1

    Gready man..........

  • @rjkottakkal
    @rjkottakkal 3 роки тому +3

    ഞാൻ ഗ്രാഫ്റ്റ് ചെയ്തിട്ട് പിടിക്കുന്നില്ല

  • @sudarsanank2395
    @sudarsanank2395 3 роки тому +2

    സാറിൻ്റെ നമ്പർ തരാമോ?

  • @mereenamathew9754
    @mereenamathew9754 3 роки тому +5

    Congrats

  • @RamyasRecipesandvlogs
    @RamyasRecipesandvlogs 3 роки тому +2

    👍👍

  • @sreevidhyasunil7573
    @sreevidhyasunil7573 3 роки тому

    Super

    • @Livestoriesofficial
      @Livestoriesofficial  3 роки тому

      വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...