ബ്രസീലിൽ നെയ്മറിന്റെ വിടവ് വല്ലാണ്ട് മിസ്സ്‌ ചെയ്യുകയാണ്🥺💔| miss you neymar💔

Поділитися
Вставка
  • Опубліковано 26 чер 2024
  • Спорт

КОМЕНТАРІ • 54

  • @porali786
    @porali786 16 днів тому +101

    വീണ്ടും ആവർത്തിക്കുന്നു അയാൾ ക്ലബ്ബിൽ എങ്ങനെയൊ ആയിക്കോട്ടെ,പക്ഷെ നാഷണൽ പെർഫോമൻസിൽ ഇയാൾക്ക് മുകളിൽ പെർഫോമൻസ് ചെയ്യാൻ ഇന്ന് നിലവിൽ ഒരുത്തനെയും കൊണ്ട് സാധിച്ചിട്ടില്ല.. രാജ്യത്തിന്റെ ജഴ്സിയിൽ അയാൾ തി ആയിരുന്നു..🔥Big missing of This copa America 💔miss you Neymar ❤️

    • @kuttu07.
      @kuttu07. 16 днів тому

      💯

    • @ashikappuz2881
      @ashikappuz2881 15 днів тому +3

      Clubil enth kurava bro ney kaanichath parikk pidipettondalle kalikan pattathath 🥺

    • @nisarnisar2941
      @nisarnisar2941 13 днів тому

      Yas🇧🇷

  • @_ale_x11
    @_ale_x11 16 днів тому +18

    രാജ്യത്തിനുവേണ്ടി എന്നും മികച്ച രൂപത്തിൽ കളിച്ചിട്ടുള്ളതാണ് നെയ്മർ. ഇത്തവണ ബ്രസീൽ അദ്ദേഹത്തെ ഒരുപാട് മിസ്സ്‌ ചെയ്യന്നു. We will come stronger 🇧🇷
    @neymarjr💗

  • @abhinandn.a4418
    @abhinandn.a4418 16 днів тому +17

    Messi🇦🇷neymer🇧🇷Ronaldo🇵🇹😢

  • @aswinappu5825
    @aswinappu5825 16 днів тому +7

    Heyy brazil plzz come back still hope🙂😢

  • @evrentertainment1966
    @evrentertainment1966 16 днів тому +6

    എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കാൻ കാവൽ മാലാഖയെപ്പോൽ ഒരാൾ വരും
    അതവനാണ് സുൽത്താൻ

  • @ashikachi8426
    @ashikachi8426 День тому +1

    Idhehathe wait cheydh irikkana ane ettavum valiya lehary, only understand Neymar fan

  • @suhailvvm
    @suhailvvm 15 днів тому +4

    നെയ്മർ ഇല്ലെങ്കിലും ഉണ്ടെങ്കിലും ബ്രസീലിന് പ്രശ്നം ഇല്ല.. അവർ റെഡി ആക്കേണ്ടത് അവരുടെ ഡിഫെൻസ് ആണ്.. ബാക്കി mid and അറ്റാക്ക് അവർ strong ആണ്.. Especially അറ്റാക്ക്..

    • @flashefx
      @flashefx 6 днів тому

      Attack ann epo ettavum kozhappam

  • @jobinbiju1991
    @jobinbiju1991 16 днів тому +2

    Neymar ❤

  • @sindhuv-wr5nd
    @sindhuv-wr5nd 16 днів тому +2

    Avan രക്ഷിക്കും,our king is will be back soon

  • @user-nr4ny8nu2w
    @user-nr4ny8nu2w 16 днів тому +5

    Neymer😢

  • @Adhil948
    @Adhil948 16 днів тому +2

    Beautiful video bro ❤
    Stilll waiting any brazil videos and neymar content ❣️💯
    squad anlysis video plzzz👀🥺

  • @fasalms3417
    @fasalms3417 16 днів тому +6

    💛💛

  • @ashiksachu1681
    @ashiksachu1681 16 днів тому +4

    Ney😊

  • @user-vq4jr1lh8n
    @user-vq4jr1lh8n 16 днів тому +4

    Nice video bro

  • @darkness90611
    @darkness90611 16 днів тому +12

    Brazil 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷 🇧🇷

  • @binodbist2983
    @binodbist2983 16 днів тому +1

    Brazil is now average team 😢 but we will comeback stronger 💪🔥

  • @kuttu07.
    @kuttu07. 16 днів тому

    True words bro💯

  • @mallugod5911
    @mallugod5911 10 днів тому +1

    പറച്ചിൽ കേട്ടാൽ തോന്നും ഇന്ന് വരെ ബ്രസീൽ തോൽവി കണ്ടിട്ടില്ല.. എന്ന് . ഇതിലും മോശം കളികളും സീസൺ ഉണ്ടായിട്ടുണ്ട്... പിന്നെ ബ്രസീൽ ആണ് ടീം അവർ എപോൾ വേണമെങ്കിലും തിരിച്ചു വരും

  • @akhilma6938
    @akhilma6938 16 днів тому

    Miss you Neymar❤

  • @Azeemaazi-hw9lc
    @Azeemaazi-hw9lc 15 днів тому +1

    Money kandittan neymar football kalikunnath enn vimarshikunnavarod…..
    Swantham rajyathin vendi swantham arogyam polum vagavakathe avan atraikum kalikanamegil 💯🥹🫶🏻🇧🇷😭💚

  • @shachuarmadoz801
    @shachuarmadoz801 16 днів тому

    Neymar❤

  • @user-yb8ee2mo5f
    @user-yb8ee2mo5f 16 днів тому

    Ney 🥰 🥺

  • @tfx-skrillex6941
    @tfx-skrillex6941 16 днів тому

    Thirichuu verum 😌🔥

  • @user-of4me1xo4s
    @user-of4me1xo4s 16 днів тому

    😢😢

  • @mr_lak2342
    @mr_lak2342 16 днів тому

    🥺💔

  • @midhunkp748
    @midhunkp748 10 днів тому

    അവൻ തിരിച് വരും

  • @vyasanpes4730
    @vyasanpes4730 16 днів тому

    Uruguay 🇺🇾

  • @user-sp1xd8xi2j
    @user-sp1xd8xi2j 8 днів тому

    ബ്രസീലിന്റെ ഇപ്പോഴത്തെ പ്രശ്നം അവർ ഫുൾ ടൈം അറ്റാക്കിങ്ങിന് മുതിരുന്നില്ലാ എന്നുള്ളതാണ് ഏറ്റവും വിരസം ഡിഫന്റർമാരും അലിൻ ആം കൂടി ആവശ്യമില്ലാതെ പാസു ചെയ്ത് നേരം കൂട്ടുകയാണ് പത്തിൽ 5 തവണയും ആലിസൺ മണ്ടത്തരം വരുത്തിവെക്കുന്നുമുണ്ട്. രണ്ടു മൂന്നുറോളിന് മുന്നിട്ട് നിന്നതിന് ശേഷമാണെങ്കിൽ കുഴപ്പമില്ല ഇത് കഷ്ടിച്ച് ഒരു ഗോളിനെല്ലാം മൂന്നിട്ട് നിൽക്കുമ്പൊഴാണ് ഇവരുടെ റിസ്ക്ക് എടുത്തുള്ള പാസ്സിങ്ങ്.

  • @sonasiby7457
    @sonasiby7457 5 днів тому +1

    നെയ്മർ ഇല്ലേ കളി വരില്ലേ ഒരാൾ പോയാൽ ഒമ്പതു പേര് വരും

  • @devaprashodnk6372
    @devaprashodnk6372 16 днів тому

    Ann wc yil coratia kk ethire ney illyirunnekkilum ithu thanne ayirunnene avastha

  • @_.the_black_hyper._
    @_.the_black_hyper._ 11 днів тому

    Back ground music etha 1st partille

  • @__Alan__ab___
    @__Alan__ab___ 16 днів тому

    Karayichallodaaa... 🙂

  • @salimvp8241
    @salimvp8241 16 днів тому

    നീ അത് പറഞ്ഞല്ലോ അത് മതി ❤️❤️❤️❤️🤣🤣😂😂

  • @muhammedsiddeq8441
    @muhammedsiddeq8441 16 днів тому +1

    Argntena potti ninnapo oky messi temil indayrnn

  • @user-qo4gd3ky7z
    @user-qo4gd3ky7z 16 днів тому +2

    സത്യത്തിൽ നെയ്മറിന് പരിക്കു ആയതുകൊണ്ടാണോ ടീമിലെടുക്കാത്തത്

  • @FRQ.lovebeal
    @FRQ.lovebeal 16 днів тому +1

    *അതേ ഉണ്ടായിരുന്നു എങ്കി മല മറിച്ചേനെ 🤒🤒🤒🤒🤒🤒🤒🤒*

    • @muthum8629
      @muthum8629 16 днів тому +22

      മല മറിക്കാൻ അല്ലാലോ കളിക്കുന്നെ കളി ജെയ്ക്കാനല്ലേ bloody duplicate thandhede moneee😏

    • @Ajithnjr1010
      @Ajithnjr1010 16 днів тому

      😂😂🎉​@@muthum8629

    • @HariHari-ov8pr
      @HariHari-ov8pr 16 днів тому +8

      Mala onum marikilla pakshe antee oke annakilke ittee therumarnu

    • @JabirCp-ej4kd
      @JabirCp-ej4kd 16 днів тому

      Da myre കളിച്ച statics വെച്ച് നോക്കുമ്പോ നിന്റെ ഫിഫ ബോയിയെക്കാൾ മുകളിലാണ്

    • @SyedAhmed-bj8np
      @SyedAhmed-bj8np 16 днів тому

      Eghne anu annakil idune...yougyatha matches kalikunth ano..njr Nala player thane anu ....Messine arum sympathy parnj pidich ninatila...lokathile etvm best player ayitm...cup ilan prnj trolli...thannath thirich kitum that's karma..njr rajyathin vendi confederation alathe onm major tournament nediyitila,..Olympicsinte krym prnj varanda😅..Messi 2007 il athoke idthitundyirn.....njrine njn oriklm kutam pryila..fans aa vanaghal ath nighalk kitanam athrem nannyi kalichitum best player award kitiyitum mesiye trolli konnile...ipo ithoke kanumbo sugam😂@@HariHari-ov8pr

  • @creativehead9598
    @creativehead9598 16 днів тому +1

    💛💛