2025 honda unicorn 160 new features new digital meter detailed malayalam rideing review
Вставка
- Опубліковано 5 лют 2025
- 2025 honda unicorn 160 new features new digital meter detailed malayalam rideing review
Muthoot Honda konni ph 9656801033,9656801006
#2025hondaunicorn160
#hondaunicorn160cc2025
#hondaunicorn160newmodel2025india
#hondaunicorn160newmodel2025tamil
#hondaunicorn160newmodel2025malayalam
#hondaunicorn160newmodel2025launchdateinindia
#hondaunicorn160newmodel20257g
#hondaunicorn160newmodel2025malayalamreview
#unicorn160 #2025hondaunicorn160 #2025unicorn160newcolours #unicorn1602025onroadprice
Honda has updated the Unicorn with a new LED headlight and a fully digital instrument console. It gets all the necessary readouts including the speedometer, odometer, tripmeter, and more. The bike now comes with a USB type-C charging port as well.
Tweaked Engine
The 2025 Honda Unicorn is powered by a 162.71cc single-cylinder engine, but it is now updated and complies with the OBD2B regulations. The motor makes 13bhp and 14.58Nm and is linked to a five-speed gearbox.
Retained Hardware
For 2025, the Unicorn has retained its simple hardware. It gets telescopic front forks and a monoshock. The braking setup includes a front disc and rear drum brake mounted on 17-inch wheels.
Revised Pricing
With the changes, the Honda Unicorn’s asking price has gone by Rs. 8,180 and the bike now retails at Rs. 1,11,301 (ex-showroom, Delhi). - Розваги
18 varsham aayitu unicorn use cheyunu. Rear disc brake undairunel ithu thane vendum eduthene… Digital meter and led headlights nu pakaram rear disc aayirnu vendathu…
Analogue meter ന് എപ്പോഴും ഒരു ഫാൻ ബേസ് ഉണ്ട് 🔥
എപ്പോഴും
❤❤Halogen head light, analog meters ❤❤..
മീറ്റർ എപ്പോഴും കംപ്ലയിന്റ് ആണ്...
Vandikku resrve illa😢
@@Warrior12362fuel injection vandikk reserve undakila
കാത്തിരുന്നത് ആയിരുന്നു nice👍🏼👍🏼
👍👍👍☺️
Not worth it bro
പഴയ മീറ്റർ തന്നെയാണ് കാണാൻ നല്ലതെന്നു തോന്നുന്നു. 😊🥰
Athe
@@Histograph3576 താങ്കൾ 60 വയസ്സ് കാരൻ അങ്കിൾ ആണെന്നു തോന്നുന്നു😀
Endunnade pazhaya meter vechu 2025 vandi vannal ellarum parayum 2025 aayittum update onnum illa ennu. Changes varatee ennale competition undakku🤗
💯
Correct
ഇതൊക്കെ ശെരിയാക്കിയിട്ടും ആ സ്റ്റാൻഡ് ഒന്ന് മാറ്റമായിരുന്നു ഇത്രയും വൃത്തികെട്ട സ്റ്റാൻഡ് വേറെ ഇല്ല
കാത്തിരുന്ന വീഡിയോ... താങ്ക്സ് ബ്രോ....
Welcome bro
Nice.. 1st time watching ur vedio... Good👍👍
Thanxx for the support 🔥
Rear wheel drum break aayodaano traction control onnum illathe?.... Puthiya update lu rear wheel disc break kodukaarnu.
Unicorn is best bike in india
😂
🤣🤣🤣
5 വർഷം മുന്നേ വരുത്തേണ്ട മാറ്റങ്ങൾ ഇപ്പോൾ വരുത്തി. Sp യുടെ ഹെഡ്ലൈറ്റ് ഒന്ന് മോഡിഫൈ ചെയ്ത് യൂണികോൺ വൈസ്റിൽ ഒതുക്കി. Indicator. Tail lamp എല്ലാം പഴയത്. പിന്നെ bs6 വണ്ടിക്ക് കിക്കറും 😂. ഇതെല്ലാം കാണിച്ചു ഒരു 25k കൂട്ടും 🙏
Kicker ullad oru porayma alla. Infact oru advantage aanu ath. Baaki ellam ok. Kicker ullad endanu porayma?
@imthe_catgod bs6 വണ്ടികൾക് എൻജിൻ സ്റ്റാർട്ട് ആവാൻ ബാറ്ററി നിർബന്ധമാണ്. Ecu. Fuel pump sensors ഇതെല്ലാം അപ്പോൾ കിക്ക് സ്റ്റാർട്ട് വരുന്നതിനു പ്രസക്തി ഇല്ല അതുകൊണ്ടാണ് പല വണ്ടികളിലും ഒഴിവാക്കിയത്. ഹോണ്ടയുടെ പുതിയ ഈ അപ്ഡേറ്റ് കണ്ടിട്ട് പഴയ കുറച്ചു സ്റ്റോക്ക് ഇരുന്ന സാധനങ്ങൾ എല്ലാം കൂടി ചേർത്ത് ഇറക്കിയത് പോലുണ്ട്
Old കൊള്ളാമായിരുന്നു. New ശോകം ആണ്.
Unicorn 1st gen thanneya adipoli look....
അതേ എന്റെ കയ്യിൽ ഉണ്ട് ഇപ്പോൾ ഫുൾ restore ചയ്തു ❤
ഞൻ platina 2024 model eduthu. Fultank അടിച്ചാൽ ഒരു 40 ദിവസം പണിക്കു പോവാം 😌. Longtrip aluva to തെന്മല poyi 😌സൂപ്പർ റൈഡിങ് comfort & milege
Handle bar change cheyali please pluser handle bar better
Ok review Thanks for tamilnadu
Welcome
Thank you I’m watching the 1st review
Welcome bro
I like all the updates on Honda Unicon except if it had a tank guard on the side of the tank like Pulsar then it would have been nice if it had been updated too.❤
👍👍👍
2018 വരെ ഉള്ള വണ്ടി തന്നെ അടിപോളി
മാറ്റം വരുത്താതെ വില കൂടുതൽ ആയിരുന്നു... ചെറിയ മാറ്റം വന്ന സ്ഥിതിക്ക് 10 k എങ്കിലും കൂടും.... എന്തൊക്ക പറഞ്ഞാലും വില കൂടുതൽ തന്നെ ആണ്
Athe bro onroad ipo 1lakh 55k aduth akum
@@Jibinvlogs3 160cc bike ellam ee range price ann
2011 ഇൽ 73k ഓൺറോഡിൽ യൂണികോൺ എടുത്ത ഞാൻ 😌
8k increased for this
2012 72k edutha njn 😊
ippo hum use cheyyunnu nalla bike aan
പഴയതും പുതിയതും തമ്മിൽ വലിയ മാറ്റങ്ങൾ ഇല്ല, പുതിയതിന് 1,60,000 ഒക്കെയാണ് വില, 2010 മുതലുള്ള മോഡലുകൾ ഒരു 30,000 രൂപ മുതൽ കിട്ടും.. ഒന്ന് കണ്ടീഷനാക്കി പോളിഷ് ചെയ്ത് കൊണ്ട് നടന്നാൽ ok ആണ്,
2012 മുതൽ ഇപ്പോഴും എന്റെunicorn❤❤
ലോ ബീം കൊള്ളാം. എന്നാല് ഹൈ ബീം തീരെ പോര. എതിരെ മറ്റൊരു വണ്ടി ബ്രൈറ്റ് ഇട്ടു വന്നാൽ റോഡ് കാണാൻ വേണ്ടി ബ്രൈറ്റ് ഇട്ടാലും ബ്രൈറ്റിൻ്റെ ഇഫക്ട് തീരെ കുറവാണ്. ബ്രൈറ്റ് കത്തുന്ന reflector portion വളരെ ചെറുതാണ്. പിറകിൽ ഡിസ്ക് ഇല്ലാത്തത് വളരെ പരിതാപകരം.
വീഡിയോ കൊള്ളാം താങ്കളുടെ നിർത്തി നിർത്തി ഉള്ള സംസാര രീതി ഒന്ന് മാറ്റിയാൽ സൂപ്പർ ആയിരുന്നു കേൾക്കാൻ.ബാക്കി എല്ലാം സൂപ്പർ ❤
Thank you njn try chyund bro set akkum
@@Jibinvlogs3 vary nice ❤️❤️❤️
2008 മോഡൽ ഇത് ടൈപ്പ് ചെയ്യുമ്പോഴും പുലി പോലെ മുറ്റത്തു ഇരിക്കുന്നുണ്ട്...❤
Led head light kollathilla bro sp 125 ondu extra light vaikendi vannu
Back disc brake with dual channel abs atleast optional varient ayittu egilum udayirunekil perfect ayene...
Sp 160ku und bro athokke athu kond avam
But sp160 not gives the comfort like unicorn 😢
SP 160 comfort is bad
മീറ്റർ ഫുൾ മാറ്റുന്നത് ഒന്ന് കാണിക്കാമായിരുന്നു, ഏതൊക്കെ ഫീച്ചർ അതിൽ ഉറന്നെന്നും മീറ്റർ Look വ്യത്യാസം വരുന്നുണ്ടോ എന്നും കാണിക്കാമായിരുന്നു.
12 k കൂടുതൽ കൊടുക്കാൻ എന്ത് മാറ്റം ആണ് ഒരു പുല്ലും ഇല്ല.
ഇതിന്ടെ ഏറ്റവും വലിയ hilight,and ലുക്ക് ഇതിന്ടെ അനലോഗ് മീറ്റർ ആയിരുന്നു... അല്ലെ?
Morning start pannum pothu rpm raise agutha..???
Yes but not that old model
Seat eganya open aakunath & new generation bike fuel control switch ille? Ente 2011 unicorn anu, missing aayi thonniyath seat opening lever come helmet lock missing aayi thonni & choke kandila, fuel control switch.
Ipo simple annu bro fuel control switch onnum illa bro
Auto chock annu showroomil poyi new model odichu nokkanm bro
Led headlight കൊള്ളാം metre analogue ആണ് luk but metre cable ഇടക്ക് ഇടക്ക് ചീത്ത ആവും pine അത് എപ്പോഴും maarikondu irikanam so digital വന്നത് നന്നായി ❤
Bro ente unicorninu ottum power ella pinne pullingum model 2014 arelum onnu paraju tharamo? Pakshe 58mileage ond?
Union is always my favourite bike ❤ old is gold low and maintenance is very low
11 years use super bike
Bro 2025 TVS Ronin review cheyyavo
Chyyam bro
Apppzhum. Ende suzuki gs150 ne kaal oru gear kuravu aa, 15 varsham aayi, koduthu puthiya vaanganam ennu undu, pakshe ithinde ellam gunam ulla oru bike varumnilla, suzuki sales team aanengil kanchaavu valichchu irikkunna mattu aanu.
Ee vandiku chokinte problem indado vandi off avuka raville edukumbol ulla oto chock problems
Bro njn video last aa chythu kanikkund angne prb ila ipoo video full knd nokku
@Jibinvlogs3 ok
അത് problem അല്ല. അതിന്റെ system അങ്ങെനെ ആണ്. Auto Choke loading..
2019 model I have 😊
കോന്നി showroom ലെ ഈ ബൈക്കിൽ slight handle bend ഉണ്ട് . പിന്നെ കൈ കൊടുക്കുമ്പോൾ മിസ്സിംഗ് ഉണ്ട് . Obd2 previous നേക്കാൾ torque ഉണ്ട് . വണ്ടി smooth anu.
I still ride my 2006 model unicorn.
Me too
Nice👍👍👌
Bs6 unicorn old versionil led headlight set aakan patvo
Illa bro
2009 മോഡൽ കൈയിൽ ഉണ്ട് ബൈക്ക് ഓടിക്കാൻ പഠിച്ചത് ഇതിൽ ആണ് 🙂🙂
Bs4 ,bs6 unicorn user 🔥❤️🔥
Back drake disc kudi aayirunnel kollamaayirinni
ഈ പുതിയ അപ്ഡേറ്റേഷനിൽ side സ്റ്റാൻഡ് senzer & warning സിഗ്നൽ വരുന്നുണ്ടോ
Yes und
2025 Sp125 review cheyamo
Chyyam bro vandi vannilla
Super👍🏻👍🏻
Analog meter ഇഷ്ടപ്പെടാത്ത ഒരൊറ്റ കാരണം കൊണ്ട് ആണ് SP160 എടുത്തത്.. 😮
Halogen headlight and analog meter vachu vandi kittumo
2024 model avideyelum stock undagel kittum
Head ലൈറ്റ് on ആക്കിയപ്പോ.. ലൈറ്റ് പൾസർ wolf eye look പോലെ
My unicorn is bs6 2021 model,can I adjust halogen headlight to LED HEADLIGHT?
No bro full wiring kit change not supported
പറ്റും.
@@Jibinvlogs3 I have 2024 bs6 unicorn there also I cannot change the headlight to led?
160cc vandikk rear disk enkilum venam
Ithu ippo showroom il available aano?
On road price ethraya?
Annu 1lakh 55k onroad full fittings
@@Jibinvlogs3 Thanks bro
പുതിയ അപ്ഡേഷൻ led headlamp, charging port, digital meter. അത്രേയുള്ളൂ. 2022 ൽ 1.37ലക്ഷം വിലയുണ്ടായിരുന്നത് 1.55ലക്ഷം ആക്കി മാറ്റി. 1.60 ന് sp160 കിട്ടും. ഇതിനേക്കാൾ കൂടുതൽ ആയി പിൻചക്രത്തിൽ ഡിസ്ക് ബ്രേക്ക് ആണെന്ന് മാത്രം. ശരിക്കും കണ്ണിൽ പൊടി ഇട്ട് പണം കൂടുതൽ വാങ്ങുന്നു.
Honda ❤️❤️😍😍💥💥
Head light visibility koode kaanikkam ayirunnu☺️
Night shorts video ayi chyyam bro
Bro Add English Subtitle Words😢😢
പുതിയ വൈസർ ഹെഡ്‌ലമ്പ് യൂണിറ്റ് പഴയ യൂണിക്കോണിൽ സെറ്റ് ചെയ്യാൻ പറ്റുമോ
Illa bro
Bro old vandi ithu pole covert cheyan pato
No bro
Ethokae colours und red undo
Black, red , gray
Bro bs6inte pickup issue idling issue gear t8ght ellam maryo ?
Yes bro ipo setaaa vandi poyi odichu nokku poli annu
സൈഡ് സ്റ്റാൻഡ് ഇപ്പഴും വണ്ടി നിർത്തുമ്പോൾ വീഴുന്ന പോലെ നിൽക്കുമോ, ഓൾഡ് മോഡൽ എല്ലാം അങ്ങനെ ആയിരുന്നു
Angne same annu
analogue മീറ്റർ LED ആക്കിയാൽ നന്നായേനെ
ഹെഡ് ലൈറ്റ് ok
backlight മറ്റാമായിരുന്നു
Analog meter ആണ് നല്ലത്
Ante 5,6 age muthle veetil unicorn und adym BS3 ippo bs4 ahnn ithvree engine work onum vanittila 😊
Tvs radeon.. Pulser 125 review please
Pulsar 125 Nammude channelil kidappund tvs radeonum kidappud
@@Jibinvlogs3 രണ്ടും കണ്ടതാ ഒരു വർഷം ആയില്ലേ രണ്ടു വീഡിയോ.. 2025..പറ്റുമെങ്കിൽ റിവ്യൂ ചെയ്യണം..... 💞💞💞
@Nisar125 yes bro new model vannit illa njn chothicharunnu verumpol urappayum chyyam
@@Jibinvlogs3 thank you bro💞
ഈ ഹെഡ്‌ലൈറ്റ് bs3 unicorn ന് ഉപയോഗിക്കാൻ പറ്റുമോ?
No
Le honda ini oru 10 varshathek update kodukkanda😂😂
Good 👍
Unicorn 150🔥
Jeevan olla ore aale, coma il aaye pole onde, a digital meter kaanumbo. Missing the analogue meter console 😢
Engen pawer kame acha
Fuel level blinkingil ഓടിച്ചാൽ FI injector complaiint and മിസ്സിംഗ് വരും
Hero splender plus വീഡിയോ ഇടുമോ 👍👍👍
Idam bro 2025 model vannit
@ activa smart അതുംകൂടി
Oke bro
conform ayittum aa meter vellam kerum njan sp160 eppo thana 2time change cheyth 1year ullil thana
ആണോ vellom കേറുമോ
ഉള്ളതാണോ
yes
2012 model eppolum ponnu pole kond nadakunnu 💎💎💎
Sp 160 review ചെയ്യാമോ??
New model alla bro ipo vanne vandi vannit chyyam urappayum
Book cheythal ethra days edukkum kittan?
Stock undegel 5 day allagel one month ullil kittum
@@Jibinvlogs3 Ok 😍
Analogue meter Fan ❤❤❤❤
Live മൈലേജ് എത്ര കാണിക്കുന്നത് 🥰🥰
ഈ ഹെഡ്ലാമ്പ് യൂണിറ്റ് പഴയതിനു വെക്കാൻ പറ്റുമോ
Illa bro
Hero hunk and unicorn 150 2um Same engine ആണോ ?
Hero honda ayierunnappo ippo alla
@@Jibinvlogs3 same ayirunno ????
please pronounce "mudguard"...
യൂണികൊൺ സുപ്പർ വണ്ടിയാണ് ആദ്യമോഡൽ മുതൽ സെന്റർ ഷോക്ക് ആയത് കൊണ്ട് നടുന് വലിയ പ്രോബ്ലം ഉണ്ടാവില്ല.... 😊😊
Vandiyude wight kurachile
Yes
Need sp160 review
Oke bro bike new model I will do
Digital complaints koodan sadyatha und
Nthokke aanelum aa missing onn maattam....
Fuel tank empty ആകുന്നത് വരെ ഓടിച്ചാൽ fuel pump കേടാകുന്ന complaint ഇതിനു വരുമോ??
No bro illa tankl alla sooo seen illa
Ok bro ✅.
Bro sp160 ചെയ്യാമോ
Chyyam bro ee week thanne
ടാ മോനേ വീഡിയോ കൊള്ളാം പക്ഷേ എന്തൊക്കൊയോ ഒരു പോരായ്മ്മ ഇയ്യ് അൻ്റെ വീഠിയോ കണ്ടിട്ട് ഒന്നൂടി നന്നാക്കണം നന്നായി വരട്ടെ
2011 CBZ I think 🤔
Dual channel abs koode
Shokam 🥲
Alla varshavum vandi evamar puthiyath erakkum pinne nthelum spare medikkan chennal onnum kittilla
Purath shop or showroom polum spare illa vandi complaint aayal pinne vitil vakkan aa pattullu
Sp160 new model iranguvo
Yes verum
Bro... എനിക്ക് new fz ടെ vedio കണ്ടാൽ കൊള്ളാം എന്ന് ഉണ്ട്...
Chyyam bro 2025 model
ഇതിനെക്കാളും നല്ല അപ്ഡേഷൻ 2015 ൽ കമ്പനി ഇറക്കിയതാണ്.. Unicorn 160...എന്നാൽ അന്ന് വിവരം കെട്ട വാഹന പ്രേമികൾക്ക് അത് പിടിച്ചില്ല...
Back tail light led ഇല്ലേ
No