മാതാവ് സ്വപ്നത്തിൽ വന്ന് ഒരു സ്ത്രീയുടെ പേര് പറഞ്ഞ് ഈ വിഷയത്തിൽ ഇടപെടൽ ഉണ്ടാകും എന്നു പറഞ്ഞു.

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 300

  • @shantyjacob5421
    @shantyjacob5421 3 дні тому +58

    അമ്മേ മാതാവേ..... ഇത്ര ചെറുപ്പത്തിൽ തന്നെ അമ്മയുടെ സാക്ഷ്യം ആയി ജീവിക്കുവാൻ ഈ മകളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി 🙏എന്റെ മകനും കൃപസനത്തിൽ വരാനും അമ്മ മാതാവിന്റെ സാന്നിധ്യം അനുഭവിക്കാനും അമ്മ ഇടയാക്കണമേ 🙏

  • @RamyaVlkm
    @RamyaVlkm 3 дні тому +29

    അമ്മ മാതാവേ ഈ കുട്ടിയുടെ നിഷ്കളകത നിറഞ്ഞ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി പിന്നെ. ഈ കുട്ടിയുടെ പഠനവും ഒരു ജോലിയും കൊടുത്തു സഹായിയ്ക്കണേ 🙏🙏🙏😭🙏🙏🙏

  • @sudhysudhy933
    @sudhysudhy933 3 дні тому +9

    അമ്മ മാതാവിന് ഒരായിരം നന്ദി, സ്തുതി, ആരാധന 🙏🙏🙏🌹🥰❤

  • @Nova_Michael
    @Nova_Michael 3 дні тому +7

    പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാകണേ അമ്മേ 🤍

  • @Beena-ff2uo
    @Beena-ff2uo 3 дні тому +5

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @aneeshps8917
    @aneeshps8917 3 дні тому +6

    അമ്മ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തണമേ🙏

  • @rosybeena5337
    @rosybeena5337 2 дні тому +3

    അമ്മേ മാതാവേ എന്റെ കാര്യത്തിൽ ഇന്ന് ഇടപെടണമേ. ഇന്ന് എന്നെ സഹായിക്കണമേ. അവരുടെ വഴക്കും ദേഷ്യവും കാണാൻ ഇടവരുത്തല്ലേ.

  • @jithin4105
    @jithin4105 3 дні тому +45

    2/1/25 കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനാ കേൾക്കണമേ മരണത്തിന്റെ മുന്നിൽ നിന്ന് രക്ഷിക്കണമേ മാതാവേ 🙏🙏🙏🙏 കൈവിടല്ലേ അമ്മയുടെ മരണ ചിന്ത മാറ്റി തരണമേ

    • @ushasanthosh4625
      @ushasanthosh4625 3 дні тому +2

      Amme ഉഷക്ക് വരുമാനമാർഗം തന്നു കുടുബത്തു സമാധാനം തന്നു മുന്നോട്ട് നയിക്കാൻ അമ്മ കൂടെ ഉണ്ടാകണംമേ 🙏

    • @savitapushan1437
      @savitapushan1437 3 дні тому +1

      Amma mathave എല്ലാവരുടെയും വിഷമം സങ്കടം സാമ്പത്തിക ബുദ്ധിമുട്ട് ജോലി amma വീട്ടിൽ സമാധാനം ഇല്ലാത്ത മക്കൾ amma mathave kude ഉണ്ടാകണമെന്ന് എല്ലാം പ്രശ്നംഅമ്മേ മാറ്റിതരണം amen 🙏

    • @aneylincyjose2860
      @aneylincyjose2860 3 дні тому

      ആമേൻ

    • @princyjackson8145
      @princyjackson8145 3 дні тому

      Amen🙏🏻🙏🏻🙏🏻

  • @TelmaBiju
    @TelmaBiju 3 дні тому +5

    അമ്മേ കടഭാരങ്ങൾ മാറ്റി സമാധാനം തരേണമേ 🙏

  • @dreamyleonasworld3713
    @dreamyleonasworld3713 3 дні тому +13

    അമ്മ മാതാവേ ഈ മകളെ അനുഗ്രഹിച്ചതിനെ അമ്മയ്ക്കും ഈശോയ്ക്കും ഒരായിരം നന്ദി🙏🙏🙏🙏

  • @jayapaul5914
    @jayapaul5914 3 дні тому +13

    ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🌹🙏

  • @josecheriyan9795
    @josecheriyan9795 3 дні тому +15

    അമ്മേ മാതാവേ വീടില്ലാതെ സങ്കടപ്പെടുന്ന എല്ലാ മക്കളോടും കരുണ തോന്നണേ 🙏🙏🙏🙏

  • @Sinsu520
    @Sinsu520 2 дні тому +2

    എന്റെ പൊന്ന് അമ്മേ ഒരു തടസ്സവും ഉണ്ടാവല്ലേ ഞങ്ങളെ നിരാശപ്പെടുത്തല്ലേ കൂടെയുണ്ടാകണേ എന്റെ പൊന്ന് അമ്മേ 🙏

  • @catech4214
    @catech4214 2 дні тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാകാൻ എന്നെയും അനുവദിക്കണമേ.... 🙏🏻

  • @sachinej2796
    @sachinej2796 3 дні тому +9

    നിരീശ്വര വിശ്വാസികളായിട്ടു ഒരുപാട് മക്കളുണ്ട് അമ്മേ അവരെ അമ്മക്ക് സമർപ്പിക്കുന്നു അവരെ അമ്മയുടെ സംരക്ഷണത്തിൽ നിർത്തണമേ അവരിൽ വിശ്വാസം വർധിപ്പിക്കണമേ അമ്മേ 🙏

  • @ammusivadas865
    @ammusivadas865 3 дні тому +7

    അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻ഇതുപോലെ സാക്ഷ്യം പറയാൻ സഹായിക്കണേ 🙏🏻

  • @bindhus2994
    @bindhus2994 3 дні тому +5

    എന്തു നല്ല സാക്ഷ്യമാണ് അമ്മേ ഈ മോളുടെ ആ മോളേം കുടുംബത്തിനേം അനുഗ്രഹിക്കേണമേ അമ്മേ

  • @susybabu6367
    @susybabu6367 3 дні тому +4

    അമ്മേ മാതാവേ ഈ മോളെ പോലെ വിഷമിക്കുന്ന നിന്ദനം ഏൽക്കുന്ന മലക്കളെ സഹായിക്കണേ 🙏🙏🙏

  • @seenabinusaniyabinu4821
    @seenabinusaniyabinu4821 3 дні тому +4

    AMEN 🙏

  • @sabukuriakose9749
    @sabukuriakose9749 3 дні тому +14

    അമ്മേ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ നിത്യ സാക്ഷിയായി ഉയർത്തണമേ

  • @angelgeorge9438
    @angelgeorge9438 3 дні тому +3

    Amme krepasanam mathave bless me and my family abundantly

  • @akhilajoseph2707
    @akhilajoseph2707 3 дні тому +7

    അമ്മേ സാക്ഷ്യം പറയാൻ വന്ന് ഞങ്ങളെ അനുഗ്രഹിക്കണേ

  • @SanjuVarghese-sd1xd
    @SanjuVarghese-sd1xd 2 дні тому +1

    Ammea mathave sahaikyane 🙏🙏😭😭

  • @joshypaul321
    @joshypaul321 3 дні тому +3

    amme kaniyaname👏♥️😪

  • @rajammajose1713
    @rajammajose1713 3 дні тому +3

    Pavam molude kannuneer thudachu Mattiya ammakum esokum 100000000nanni❤❤❤

  • @georgethampan3531
    @georgethampan3531 День тому +2

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തോണേ 🙏

  • @DeepeshDeepu-g4q
    @DeepeshDeepu-g4q День тому +1

    അമ്മേ എന്നെയും ഒരു സാക്ഷ്യക്കണമേ പ്ലീസ് അമ്മ 🙏

  • @sujitkumardev6323
    @sujitkumardev6323 3 дні тому +6

    എന്റെ അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ. ആമേൻ 🙏.....

  • @binuvarghese3973
    @binuvarghese3973 2 дні тому +2

    അമ്മെ മാതവെ നിത്യതയിൽ ത്രീയേക ദൈവത്തെ ആരാധിക്കാൻ ഐശ്വര്യ മകളെയും കുടുംബതിനും വേണ്ടി മദ്ധ്യസ്തം വഹിച്ചു പ്രാർത്ഥികണമേ അമ്മേൻ..

  • @SreedeviShine-he1kp
    @SreedeviShine-he1kp 3 дні тому +2

    🙏🙏🙏🙏❤️❤️❤️❤️anteAmmee kreupasanam sanjari mathavee E sakshathiamkettu ethupole vishamikunna allavareyum anugrahikenamee🙏🙏🙏❤️❤️❤️

  • @sumijohnson5531
    @sumijohnson5531 3 дні тому +6

    അമ്മേ കൂടെ ഉണ്ടാവേണമേ എന്നും എപ്പോഴും 🙏🙏🙏🙏

  • @rejiravi5600
    @rejiravi5600 3 дні тому +12

    മോൾക്ക്‌ നല്ല വിദ്യാഭ്യാസം നൽകുവാനുള്ള സാമ്പത്തികം നൽകി അനുഗ്രഹിക്കണേ

  • @sarithasaritha649
    @sarithasaritha649 3 дні тому +13

    ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jencyterin3099
    @jencyterin3099 3 дні тому +5

    മാതാവേ. എന്റെ മകൾ ഈവ് ലിൻ മരിയ യുടെ മേൽ കനിയണം 🙏🏻🙏🏻എല്ലാ പൈശാചിക ബന്ധനം മാറ്റി തരണം. 🙏🏻🙏🏻പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🏻🙏🏻 അവളുടെ ജർമ്മൻ B2 എക്സാം നല്ല മാർക്ക്‌ വാങ്ങി പാസാകൻ അവളെ അനുഗ്രഹിക്കണം 🙏🏻🙏🏻പെട്ടന്ന് തന്നെ ജർമനിയിൽ പോകുവാൻ. അനുഗ്രഹിക്കണം 🙏🏻🙏🏻 അമ്മ യെ വിട്ടുപോകുവാൻ അവളെ അനുവദിക്കരുത് 🙏🏻🙏🏻🙏🏻

  • @raji6395
    @raji6395 2 дні тому +1

    Kreupasanam amme nangalku vendi apekshikaname..Ave Maria....

  • @savitapushan1437
    @savitapushan1437 3 дні тому +8

    Amma mathave 🙏❤️🌹🌹🥰🌹

  • @UshaKumari-dc1gy
    @UshaKumari-dc1gy 3 дні тому +7

    അമ്മേ, എന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാട്ടി തരണേ. 🙏🏿

  • @beenagomez5341
    @beenagomez5341 3 дні тому +4

    🕯💙💚 അമ്മ മാതാവേ ചെയ്തു തന്ന എല്ലാ അനുഗ്രഹത്തിന് നന്ദി പറയുന്നു മാതാവേ

  • @sreelekshmis3068
    @sreelekshmis3068 3 дні тому +5

    അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏

  • @remyamol5660
    @remyamol5660 3 дні тому +2

    Amme🙏🙏🙏

  • @Krish250483
    @Krish250483 3 дні тому +8

    മാതാവേ എന്റെ മകളുടെ ചുമയും മൂക്കടപ്പും മാറുവാൻ അപേക്ഷിക്കണമേ എന്റെ ജീവിത പങ്കാളിയുടെ ബ്രസ്റ്റിലെ തടിപ്പും വേദനയും കൈയ്യുടെ കഴപ്പും മാറുവാൻ അങ്ങ് പ്രാർഥിക്കണമേ, അമ്മമാതാവിന് ഒരായിരം കോടി സ്തുതി

  • @MGX-j3f
    @MGX-j3f 3 дні тому +4

    അമ്മേ മാതാവേ എല്ലാ മക്കളെയും സംരക്ഷിക്കേണമേ🙏🙏🙏

  • @SanalRaj-q1i
    @SanalRaj-q1i 3 дні тому +8

    മാതാവേ പരുദ്ധമാതാവേ എന്റെ കടം തീരുവാനുള്ള വഴി കാണിച്ചു തരുണമോ എന്നെയും എന്റെ കുടുബത്തിനെയും രക്ഷിക്കണമോ🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo 3 дні тому +10

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കോടതി സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 3 дні тому +6

    പരിശുദ്ധ അമ്മേ ഞങ്ങളുടെ സ്ഥലത്തിൻ്റെ കാര്യം അമ്മതന്നെ കോടതിയിപോയി ഞങ്ങൾക്കു വേണ്ടി വാദിക്കണമെ❤

  • @shynimolp5711
    @shynimolp5711 3 дні тому +10

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathyhari9183
    @aswathyhari9183 3 дні тому +2

    Amme mathave ennem sakshiyayi uyarthane🙏

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 3 дні тому +9

    പരിശുദ്ധ അമ്മേ ഞാനും ഒരു മദ്യപാനിയുടെ മകനാണ്... കുടുബത്തിന്റെ അവസ്ഥ എല്ലാം വളരെ മോശം ആണ് എനിക്കും ഒരു ജോലി നൽകി അനുഗ്രഹിക്കണെ തായേ 🙏🙏🙏🙏🙏🛐🛐🛐🛐🛐🛐🛐Amen 🕯️🕯️🕯️

  • @nishamol1380
    @nishamol1380 2 дні тому

    Praise the Lord 🙏 Amen 🙏

  • @jophygeorge8638
    @jophygeorge8638 2 дні тому

    Amma ethepole ente makkaleyum ammayude sakshikalakki uyarthaname

  • @Kripasanam-p1m
    @Kripasanam-p1m 3 дні тому +3

    ആവേ മരിയ അമ്മയ്ക്ക് സ്തുതി 🙏

  • @rajammajose1713
    @rajammajose1713 3 дні тому +2

    Amme mathave amma edapedename blessinte interview attend cheyyunna samayam amma edapedename 🙏 ammayude thirumanam nadathename Amen 🙏😥♥️

  • @AKHILA-dq3ft
    @AKHILA-dq3ft 3 дні тому +3

    Amme parishuddha mathave njngale ammayude prathikshikarana sakshiyakkaname ❤ amen 🙏

  • @sharlykoshy3102
    @sharlykoshy3102 3 дні тому +3

    സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി തരണമേ🙏 വീട്ടിലെ കലഹം മാറ്റിതര ണമേ അമ്മേ🙏

  • @Gourypriya2020
    @Gourypriya2020 3 дні тому +1

    അമ്മേ ഈ മോളെ കാത്തോണേ

  • @rejiravi5600
    @rejiravi5600 3 дні тому +6

    അമ്മേ എന്റെ അമ്മയെ എനിക്ക് നന്നായി നോക്കാൻ ഉള്ള സാഹചര്യം നൽകി അനുഗ്രഹിക്കണേ

  • @seenabinusaniyabinu4821
    @seenabinusaniyabinu4821 3 дні тому +2

    ❤❤❤❤❤❤

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 дні тому +5

    അമ്മേ മാതാവേ അമ്മേ എന്റെ മോളെ anugrahikkane അമ്മേ 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 3 дні тому +4

    മാതാവെ

  • @donellpeter5035
    @donellpeter5035 3 дні тому +2

    Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Njangalude Amme💕💕💕njangalude aasrayame 🕯️🕯️🕯️💐💐💐

  • @jessinsamuel6142
    @jessinsamuel6142 3 дні тому +3

    അമ്മേ മാതാവേ പരിഷയിൽ അൽത്ഭുതകരമായ ഒരു വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @nirmalajacob9240
    @nirmalajacob9240 3 дні тому +3

    Eshoye mathave

  • @NithyaShyjuNithyapk-nm2nw
    @NithyaShyjuNithyapk-nm2nw 3 дні тому +2

    മാതാവേ എന്റെ പൈസ അവര് തിരിച്ചു തരണമേ ആമേൻ 🙏🙏🙏

  • @krupa-o3j
    @krupa-o3j 3 дні тому +2

    Amme oru kodi nandi....

  • @shijivarghese8475
    @shijivarghese8475 3 дні тому +5

    മാതാവേ 3/1/2025ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിച്ചു ഉയർത്തേണമേ മോന് നല്ല ഒരു കമ്പനിയിലേക്ക് നല്ല ഒരു സാലറിയോട് കൂടെ ജോലി മാറ്റി നൽകി മോന്റെ കൂടെ നിന്ന് മോനെ അനുഗ്രഹിക്കേണമേ കടമ്പത്യതയിൽ നിന്ന് മോചിപ്പികേണമേ മാതാവേ 🙏വീടിന്റെ മേലെത്തെ മുഴുവൻ പണികളും പുറത്തീകരിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ amme 🙏🙏🙏

  • @aksamariasaju4993
    @aksamariasaju4993 3 дні тому +2

    Amme nte KripasanMathavee koode nilkaname. Kai vidalle Ammeeee🫂🫂❤❤🙏🙏✝️✝️✝️

  • @MariaJose-je7tx
    @MariaJose-je7tx 3 дні тому +4

    അമ്മേ മാതാവേ എന്നെ സാഹിയാക്കണമെ ❤️🙏🙏എക്സാം പാസ്സ് ആക്കി അനുഗ്രഹിക്കണമെ 🙏🙏

  • @jsdealbeth
    @jsdealbeth 2 дні тому

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @praseenah7156
    @praseenah7156 3 дні тому +2

    Amme mathave ammayude prathyaksheekarana sthiram sakshiyayi enne veendum uyarthane.amen. Amma ee makalude future ammayude karathil tharunnu.katholane

  • @rajanichandran3240
    @rajanichandran3240 2 дні тому

    അമ്മേ ക്യപാസന മാതാവേ അമ്മയുടെ പ്രതിക്ഷീകരണത്തിൻ്റസാക്ഷിയാക്കിഎൻ്റെകുടുംബത്തെഉയർത്തണമേ

  • @MurukesanCN
    @MurukesanCN 3 дні тому +3

    അമ്മെ ക്യവസന മാതാവെ എന്റെ മനസ്സിലെമനസ്സിലെ വിഷമങ്ങൾ മാറ്റിത്തരണമേ.❤❤❤❤❤

  • @Smitha-w3v
    @Smitha-w3v 5 хвилин тому

    അമ്മ മാതാവേ എന്റെ മോളുടെ ചുമ മാറ്റി തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @agnesjobai4880
    @agnesjobai4880 3 дні тому +9

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ നാൻസി യുടെ രാത്രിയിലെ ജോലിപകലിൽമാറ്റികിട്ടുന്നതിന് അമ്മ അനുഗ്രഹിക്കണമേ ജോലിയിൽ ഉള്ള തടസ്സം മാറിക്കിട്ടുന്നതിന് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹

  • @ranithomas4213
    @ranithomas4213 3 дні тому +1

    Amma mathave sthalam vilkan idapedaname koodey aayirikaname amen

  • @recipeddd6315
    @recipeddd6315 3 дні тому +1

    അമ്മേ എൻ്റെ മകന് വിശ്വാസത്തിൽ വളരാനും പഠിച്ച് മുന്നേറുവാനുമുള്ള യോഗ്യത നൽകണമേ അമ്മ മാതാവേ

  • @aswathyshaji4722
    @aswathyshaji4722 2 дні тому

    Maathave enikkum ithupole saakhaym parayaan anugrahikkanamae

  • @SwathyPrabha
    @SwathyPrabha 2 дні тому +1

    Amen appa amen amma hallellujah praise the lord
    Praise the lord amen hallelujah amen hallelujah amen praise the lord praisethelord amen ✝️💒⛪✝️☦️💒⛪✝️

  • @UmaPrasad-z6b
    @UmaPrasad-z6b День тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @RajanipsRajanips
    @RajanipsRajanips 3 дні тому +2

    അമ്മേ മാതാവേ എന്റെ അച്ഛനും, അമ്മയും തമ്മിൽ ഉള്ള പ്രശ്നങ്ങൾ മാറി സന്തോഷമായി ജീവികേണമേ. ആമ്മേൻ 🙏🙏🙏🙏🙏🙏

  • @PeeliChandi
    @PeeliChandi 3 дні тому +2

    അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ അഹം അമ്മ മാതാവ എപ്പോഴും ഉണ്ടാവണമേ

  • @Nini-Mary199
    @Nini-Mary199 3 дні тому +3

    Amme matave enneyum kudumbateyum pratesheekaranatinu sakshiakane not my merit but by his grace🙏🏻

  • @daisythomas7329
    @daisythomas7329 2 дні тому

    Amme sanchari mathave koode oondayirikename Ella rogikaleyum sukapeduthaname papyeyum ammayeyum purnamayum sukapeduthaname amen amme yude sannidhiyil vann sashyam parayan vegathil anuvadhikename innate divasa the anugrahikane makante exam il vijayam nalkaname makalude rogangal poornamayum innu sukapeduthaname avalude vivaham udane eesoye nadathi Tara ne njangalude bhavanathil ninum vedhana purnamayum eduthmate name saukyam nalkaname samadhan am tharane ammayude neelamelanki kond potiyaname ithupole sakshi akename

  • @shebinbenny3786
    @shebinbenny3786 3 дні тому +2

    അമ്മ മാതാവേ ♥️

  • @aksamariasaju4993
    @aksamariasaju4993 3 дні тому +2

    Amme nte KripasanMathavee ellavareyum kathone ✝️✝️✝️🙏🙏❤❤🫂🫂🫂

  • @jacobthomas8322
    @jacobthomas8322 3 дні тому +2

    അമ്മേ പരിശുദ്ധ ദൈവമാതാവെ ഞങ്ങളുടെ നിയോഗങ്ങളിന്മേൽ കരുണയായിരിക്കണമെ🙏

  • @plittylukose5519
    @plittylukose5519 3 дні тому +2

    Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏

  • @anjuthomas6905
    @anjuthomas6905 3 дні тому +2

    Parisudha amme 🥰 Samayachurukkathinte Amme 🙏 sanchari mathave 🙏 Gabrielinayi prarthikkunnu parisudha amme 🥰

  • @josephkm2100
    @josephkm2100 3 дні тому +3

    🙏🏾🌹amen🙏🏾🌹

  • @meghaannaraju6325
    @meghaannaraju6325 2 дні тому

    Amme achchne samarpikunnu

  • @mariammaluka403
    @mariammaluka403 3 дні тому +1

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤🎉🎉🎉🎉🎉

  • @rosilyjoseph6409
    @rosilyjoseph6409 3 дні тому +2

    Ente Amme Ente Aashrayame

  • @beenagomez5341
    @beenagomez5341 3 дні тому +1

    🕯💙💚 അമ്മ മാതാവേ Naveen Namitha and Gokul ഈ മൂന്ന് പേരുടെയും ജോലി സ്ഥലം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് ജോലി ചെയ്യാന്‍ അനുകൂലമായ സാഹചര്യം ഒരുക്കി കൊടുക്കണം അമ്മേ

  • @jilujohn3010
    @jilujohn3010 3 дні тому +1

    Amme mathave,exam pass akitraname.amen

  • @SwathyPrabha
    @SwathyPrabha 2 дні тому +1

    Amen amma amen appa ✝️💒⛪✝️✝️💒✝️

  • @shibythankachan8474
    @shibythankachan8474 3 дні тому +1

    Amme mathave enik joli cheyan aroghyem tharename 😭😭😭😭😭🙏🙏🙏🙏🙏 Amme Ente Mookinte adappum, sarirathinte allergipolulla Ella preyasavum matti tharename 😭😭😭😭😭😭

  • @sonasunny7321
    @sonasunny7321 3 дні тому +1

    Parishudhaathmaavinal enneyum ella kudumbangaleyum valayom cheyyename.....parishudhalmaavwe ennil vann alavillatha vidhom nirayenname🙏😭

  • @sumaguyon1707
    @sumaguyon1707 2 дні тому

    Ave Maria

  • @adhemslife4894
    @adhemslife4894 3 дні тому +1

    Amen

  • @shylajaar2642
    @shylajaar2642 3 дні тому +1

    AMME 🙏🙏🙏🙏😭😭😭

  • @Nini-Mary199
    @Nini-Mary199 3 дні тому +2

    Amme matave bibin vivaham sheriavane not my merit but by his grace 🙏🏻