ജോസഫച്ചന്റെ വായിൽ നിന്ന് ആ സന്ദേശം കേട്ട മാത്രയിൽ ഞാൻ പൊട്ടിക്കരഞ്ഞു പോയി

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 7

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 8 днів тому +8

    എന്റെ മാതാവേ.. കുഞ്ഞുങ്ങൾക്ക് സൈക്കിൾ മേടിക്കാൻ ഒരു ആഗ്രഹം. അമ്മ അനുവാദം തരണം. മക്കളെ കാത്തുകൊള്ളണം. എപ്പോളും അമ്മ കൂടെ ഉണ്ടാകണേ. എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ 🙏🏻🌹🙏🏻🌹🙏🏻

  • @vadackkalhouse1380
    @vadackkalhouse1380 День тому

    അമ്മ, ഇന്നലെ നിത്യ ആരാധന ചാപ്പലിൽ കണ്ട സഹോദരിയെ അമ്മക്ക് സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണേ. ആമ്മേൻ. ഹല്ലേലുയ. നന്ദി, നന്ദി, നന്ദി.

  • @mollychacko6119
    @mollychacko6119 4 дні тому +1

    അമ്മേ ഈ മോളെപ്പോലെ സാക്ഷ്യം പറയാൻ എൻ്റെ മോടെ ജീവിതത്തെയും ക്രമപ്പെടുത്തിAg nes - നെയ്യം പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @RajeevanRaviRajeevan
    @RajeevanRaviRajeevan 6 днів тому +3

    അമ്മേ മാതാവേ എനിക്കും ഒരു ജോലി നൽകി എന്നെ സഹായിക്കണേ അമ്മേ 🙏🙏🙏🙏🛐🛐🛐🛐🛐🥲🥲🥲🥲🥲🥲🕯️🕯️🕯️🕯️🕯️

  • @valsammavasu476
    @valsammavasu476 6 днів тому +1

    Amen Amen Amen🙏🙏🙏

  • @user-19838
    @user-19838 6 днів тому +1

    🙏🙏🙏

  • @AbinKv-ve3ft
    @AbinKv-ve3ft 4 дні тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ ചാഛയുടെ ശരീര ക്ഷീണം മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു