😊 വാഴയ്ക്ക മോരുകറി അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ അറിയാം സൂപ്പർ ആണെന്ന്.. നല്ല കട്ടിയുള്ള ഒരു അടിപൊളി കറി ..തീർച്ചയായും ട്രൈ ചെയ്തു നോക്കും ഒരുപാട് ഇഷ്ടപ്പെട്ടു ..വളരെ അടിപൊളിയായി ചെയ്തു കാണിച്ചു🎉🎉
വാഴക്ക മോര് കറി അടിപൊളി ആയി തയ്യാറാക്കി അല്ലോ. ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയല്ലോ. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
Njan cheythu nokkiyittu abhiprayam parayavey ❤
വാഴക്ക മോരുകറി നന്നായിട്ടുണ്ടായിരുന്നു. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന റസിപ്പി. ഷെയർ ചെയ്തതിന് താങ്ക്സ്
Pachakkaya Moru Curry so yummy,enick nalla isttama curry.
Kaaya kond nalla kidilan moru curry aanallo. Njan egane undakar illa eni undakki nokkanam
വളരെ ഉഷാറായിട്ടുണ്ട് വളരെ നന്നായി ചെയ്തു കാണിച്ചു.അവതരണം വളരെ നന്നായിട്ടുണ്ട്
പച്ചക്കായ സ്പേഷ്യൽ കറി സൂപ്പർ....കാണാൻ തന്നെ മൊഞ്ചായി ട്ടുണ്ട്
Nadan curry polichu.....nicely presentation❤
Nadan Pachakaya moru curry valare nannaitundu,chorinu ithu mathram mathi, nannai present cheythu
😊 വാഴയ്ക്ക മോരുകറി അടിപൊളിയായിട്ടുണ്ട് കാണുമ്പോൾ അറിയാം സൂപ്പർ ആണെന്ന്.. നല്ല കട്ടിയുള്ള ഒരു അടിപൊളി കറി ..തീർച്ചയായും ട്രൈ ചെയ്തു നോക്കും ഒരുപാട് ഇഷ്ടപ്പെട്ടു ..വളരെ അടിപൊളിയായി ചെയ്തു കാണിച്ചു🎉🎉
Pachakaya moru curry valare nannayittund. In pachakaya kittumbol ithupole u dakki nokkanam.
വാഴക്ക മോര് കറി അടിപൊളി ആയി തയ്യാറാക്കി അല്ലോ. ഇത് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയല്ലോ. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
Wow adipoli mor curry..looks yummy and delicious..loved it..
Naadan vaazhaykka curry kanditt thanne kothiyaavunnu
Pachakaya vechu undaki kanicha.... special recipe valare nannayitundu 👌👌 onnu try chethu nokkum 👍
Nannayittund 😊
ഇങ്ങനത്തെ ഒരു കറിയിൽ ഞാൻ കുമ്പളങ്ങ കൂടി ചേർക്കാറുണ്ട് ഇത് വ്യത്യസ്തമായി ട്ടുണ്ട്
Nannyittundu kettooo
കറി ഉണ്ടാക്കിയത് കാണുമ്പോൾ ഒരു പറ ചോറുണ്ണാൻ തോന്നുന്നു Thanks for Sharing
Super 👌
കൊണ്ടുള്ള മോരു കറി വളരെ നന്നായിട്ടുണ്ട് ഇതുപോലെ ഒന്നും ഉണ്ടാക്കി നോക്കണം എനിക്കിഷ്ടപ്പെട്ടു ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാകും