17 ലക്ഷം രൂപയ്ക്ക് V Panel ൽ രണ്ടാം നില ചെയ്ത വീട്|Low Budget Home|V Board Home|Dr. Interior

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 137

  • @beautyofsevens
    @beautyofsevens Рік тому +8

    കൊള്ളാം. എല്ലാവർക്കും വീടെന്ന സ്വപ്നം സാക്ഷാൽകരിക്കാൻ കഴിയട്ടെ 👍👍👍💐💐💐🌹

  • @sheebajaison4053
    @sheebajaison4053 Рік тому +35

    ഞാൻ ജോലി ചെയ്യുന്ന ഈ രാജ്യത്തു എല്ലാ വീടുകളും ഇത് പോലെ ലോ കോസ്റ്റ് കൺസ്ട്രക്ഷൻ ആണ്, നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം മുഴുവൻ എന്തിനു ബാങ്ക് ലോൺ തീർത്തു ജീവിതം തുലക്കുന്നു നമ്മൾ മാറേണ്ട കാലം കഴിഞ്ഞു, ബിഗ് താങ്ക്സ് ബ്രൊ ഞാൻ ഇത് പോലെ perfetion ഉള്ള ഒരുപാട് ടീമിനെ കാത്തിരിക്കുകയായിരുന്നു

    • @DrInterior
      @DrInterior  Рік тому

      ❣️❣️❣️

    • @sunilkumararickattu1845
      @sunilkumararickattu1845 5 місяців тому

      നിങ്ങൾ എവിടെയൊക്കെയാണ് രാജ്യങ്ങളിൽ ഈ system വീട് കണ്ടത്?

    • @kavithasuraj-wx4dl
      @kavithasuraj-wx4dl 3 місяці тому

      @@DrInteriorhi

  • @justimon77
    @justimon77 11 місяців тому +2

    Ground floor ചെയ്യുന്ന വീഡിയോ ക്കായി കട്ട വെയിറ്റിങ്ങ് ...❤

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +7

    അവർ രണ്ടുപേരും സംസാരിക്കുന്നത്
    ശബ്ദം വളരെ കുറവാണ് കേൾക്കുന്നു
    മൈക്ക് അവർക്കും കൂടി കൊടുത്താൽ നല്ലതായിരിക്കും

  • @Lee-e
    @Lee-e Рік тому +8

    Low Budget Home construction must be promoted. It would be inspiring for the majority of your viewers as the hope of owning a house could become possible rather than remain a distant dream due to the budget factor. Thanks for all your inspiring videos.

    • @DrInterior
      @DrInterior  Рік тому

      ❣️👍

    • @Bulletpilote
      @Bulletpilote Рік тому

      ​@@DrInterior ഈ ചെലവ് ഇന്റീരിയർ കൂടിയാണോ

  • @unnikrishnanpr5442
    @unnikrishnanpr5442 11 місяців тому +2

    Government should be promote these type of innovative projects.

  • @sudhakarkrishnamurthy
    @sudhakarkrishnamurthy Рік тому +6

    Congratulations Mr.Akhil and Mr.Athul… Hope you will extend your service to Chennai too…All the best ❤

  • @ranibinu8142
    @ranibinu8142 Рік тому +3

    Congrats Akhil... Super work.... All the best....

  • @cvbinu
    @cvbinu Рік тому +1

    Sound is low..
    Nicely designed and good finishing..... Congrats.....

  • @shaikh4695
    @shaikh4695 Рік тому +13

    Ramesh pisharady aano matte chettanu dubb cheythath😅

  • @aryarajan4223
    @aryarajan4223 Рік тому +4

    അജയ് ഏട്ടാ കോഴിക്കോട് ജില്ലയിലേക്ക് വരുന്നത് എപ്പോഴാ?? വരുമ്പോൾ പറയണേ...

    • @DrInterior
      @DrInterior  Рік тому

      വരുമ്പോൾ പറയാം 👍❣️

  • @athiramidhun1422
    @athiramidhun1422 9 місяців тому +1

    ചേട്ടാ ഒരു നില വീടുവയ്കുമ്പോൾ പാർട്ടീഷൻ ചെയ്യാൻ v pannels ഉപയോഗിക്കുന്നത് എങ്ങനെയാണു

    • @DrInterior
      @DrInterior  9 місяців тому +1

      സാധാരണ ചെയ്യുന്നപോലെ തന്നെ

  • @reejameera881
    @reejameera881 Рік тому +2

    😍😍നല്ല വീട്

  • @blackberry5990
    @blackberry5990 10 місяців тому +1

    sadharana pole cheythittu v panel board kondu partition cheyyan pattumoooo

  • @rafeekoo7
    @rafeekoo7 Рік тому +2

    Wowww adipoli 👍 nalla finishing work..nalla lighting und inside... Roof details kanikanekil kurachum koodi usharayirunu(dron cheydal sky viwe kittum😜)

    • @DrInterior
      @DrInterior  Рік тому

      😀😀😀ഡ്രോൺ ❣️👍

    • @rafeekoo7
      @rafeekoo7 Рік тому +2

      @@DrInterior 😄 roofing oru idea kitiyilla adu kond parajadanu.... Your videos adipoli👍

  • @nourinisthaqshereef2951
    @nourinisthaqshereef2951 Рік тому

    സൂപ്പർ വീട്👍👍👍🎇🎇🎇

  • @sudhakaran99
    @sudhakaran99 9 місяців тому +1

    Oru 600 capacity Marriage hall cheyyan pattumooo?

  • @regeenajoy3182
    @regeenajoy3182 Рік тому +2

    V - panel കൊണ്ടു kitchen cabinet ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  Рік тому

      V board കൊണ്ട് ചെയ്യാം 👍❣️

  • @anukiran8871
    @anukiran8871 18 днів тому +1

    Palakkad work chaithu tharumo?

  • @basheerpallath4406
    @basheerpallath4406 7 місяців тому +1

    പാലക്കാട്‌ വർക്ക്‌ എവിടെയാണെന്ന് പറയുമോ

  • @justimon77
    @justimon77 11 місяців тому +1

    ഞാൻ സമീപകാലത്ത് ഈ പാനൽ ഉപയോഗിച്ച് ഒരു വീട് സ്വന്തമായി വക്കാനാഗ്രഹിക്കുന്നു ... പക്ഷെ ...outer wall ന് എൻജിനീയേർസ് ... ഇതിന് നെഗറ്റീവ് കമന്റാണ് തരുന്നത് പിന്നെ തെർമോ കോൾ പോലെ എന്തോ ഒന്ന് ഉറുമ്പ് എടുത്തു വരുന്നു എന്നും പറയുന്നു (മറ്റൊരു ചാനലിൽ) ശരിക്കും കൺഫ്യൂഷ്യനിലായി😢

  • @asifanaz5812
    @asifanaz5812 7 місяців тому +2

    Warranty for how many years?

    • @DrInterior
      @DrInterior  7 місяців тому

      വീടിന്റെ വാരന്റി എത്രയാ 👍❣️

  • @krishnakumarkk6822
    @krishnakumarkk6822 9 місяців тому +1

    Vboard sound proof ആണോ

  • @rahuls1510
    @rahuls1510 Рік тому +1

    Soooper work I like it.

  • @GodlyLovesYou
    @GodlyLovesYou 5 місяців тому

    1000 sqft house engane cheyyan 2nila, 2 bhk each
    Total meterials adakkam yethra aakum??

  • @samee8232
    @samee8232 Рік тому +1

    Super work 👍❤️❤️

  • @jikkudaniel6924
    @jikkudaniel6924 Рік тому +1

    കുട്ടനാട് വെള്ളം കേറുന്ന സ്ഥലത്തു ഇത് possible anno?

  • @Alexanderthomas4602
    @Alexanderthomas4602 Рік тому +2

    Two floor building cheyyaan pattumo?

    • @DrInterior
      @DrInterior  Рік тому +3

      പറ്റും ൻ, next ചെയ്യാൻ പോകുന്ന വീഡിയോ അതാണ് next month

    • @tonymathew9516
      @tonymathew9516 Рік тому +1

      16:40

    • @DJ-jx5qo
      @DJ-jx5qo Рік тому

      KATTA WAITING @@DrInterior

  • @SHAFEEQUEVACHAL
    @SHAFEEQUEVACHAL 10 місяців тому +1

    17lakh എത്ര sqft ണ് എന്ന് അറിഞ്ഞു കൊണ്ട് പറയില്ല അല്ലെ

    • @DrInterior
      @DrInterior  10 місяців тому

      പറയില്ല, കഴിഞ്ഞില്ലേ

  • @rajana2238
    @rajana2238 Рік тому +2

    Could you please tell me life about V panel home

  • @dhaneshck88
    @dhaneshck88 Рік тому +1

    Parayuna atra laabham undenu tonunilla..1000 sqft nu 17 lakhs athayath 1700 per sqft
    Normal construction anel 2000 nu cheyamlo...appo 3 lakhs alle extra varullu
    Pine endinu ith cheyanam?

  • @VRreshmiMol
    @VRreshmiMol 6 місяців тому +1

    ഈ വീട് എത്ര കാലം ഒരു കേടും കൂടാതെ നിൽക്കും

    • @DrInterior
      @DrInterior  6 місяців тому +1

      അറിയില്ല ബ്രദർ ❤👍എന്റെ പഴയവീട് ഇങ്ങനെ ചെയ്യാതാണ് 10 വർഷം ആയി, ഇതുവരെ no prb ❤

  • @adarshchandran7368
    @adarshchandran7368 Рік тому +1

    Crack varumo gurantee tharumo crack varila annu

  • @naijamanaf2533
    @naijamanaf2533 Рік тому +1

    Hi ajay sir Hinges eth brand aanu nallath

  • @sreekanthmallapalli443
    @sreekanthmallapalli443 Рік тому

    Nalukettu veedu cheyyan pattumo.kasargod cheyyumo

  • @bindusamuel1828
    @bindusamuel1828 Рік тому +1

    Good

  • @mk_1958
    @mk_1958 Рік тому +1

    choodu koodillayo?

  • @binugopal5823
    @binugopal5823 Місяць тому +1

    ഇത് ഒന്നാമത്തെ നില അപ്പോൾ ഗ്രൗണ്ട് ഫ്ലോർ ഇവർ തന്നെ ചെയ്യുമോ ?

  • @sirajkp7392
    @sirajkp7392 Рік тому +2

    2നിലയിൽ ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  Рік тому

      Cheyyam 👍

    • @sirajkp7392
      @sirajkp7392 Рік тому +1

      @@DrInterior 2200sq ഫുൾ work എന്ത് കോസ്റ്റ് വരും

    • @DrInterior
      @DrInterior  Рік тому

      @@sirajkp7392 അവരുടെ നമ്പർ ഉണ്ട് description boxil plz contact 👍

  • @sirajshamnad
    @sirajshamnad Рік тому +1

    Car vaangiyilla. Alle ?

  • @sindhuajay371
    @sindhuajay371 Рік тому +1

    👍👍👌

  • @kadavathpremnath
    @kadavathpremnath Рік тому +2

    Why don't you open the window curtains so that we can see how the window is.

  • @RatheeshKuttan-n1h
    @RatheeshKuttan-n1h 6 місяців тому +1

    Iterier adakkamano 17lak

  • @basheerpallath4406
    @basheerpallath4406 7 місяців тому +1

    Roofing എന്താണ്

  • @sinijobin8713
    @sinijobin8713 Рік тому +1

    Hai

  • @sujithstanly6798
    @sujithstanly6798 Рік тому +1

    ❤❤❤❤

  • @sworld1587
    @sworld1587 Рік тому +1

    👌👌👌👌

  • @jijogeorge7822
    @jijogeorge7822 Рік тому +2

    ഹായ് ചേട്ടായി ഈ കോൺട്രാക്ടേഴ്സ് പുതിയൊരു വർക്ക് നടക്കുന്നതായി പറഞ്ഞില്ലേ അവരുടെ വർക്ക് സൈറ്റ് ഇംഗ്ലണ്ട് ചെയ്ത ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ചെയ്യാൻ പറ്റുമെങ്കിൽ വളരെ ഉപകാരമായിരുന്നു

  • @jishnuvs8658
    @jishnuvs8658 Рік тому +1

    Thrissur available aano?

  • @VimalM-in1ne
    @VimalM-in1ne Рік тому +1

    Super

  • @harisharisvt196
    @harisharisvt196 Рік тому +1

    ❤️❤️❤️🌹

  • @abdulnasirck7960
    @abdulnasirck7960 8 місяців тому +1

    ഇവരുമായി ബന്ധപ്പെടാനുള്ള നമ്പർ?

    • @DrInterior
      @DrInterior  8 місяців тому

      Check description box

  • @abdulmajeedrubi5728
    @abdulmajeedrubi5728 Рік тому +1

    84🌷👌👋❤️❤️❤️❤️

  • @chinju273
    @chinju273 2 місяці тому +1

    Ningal Kerala all place il cheyyamo ? Any number

    • @DrInterior
      @DrInterior  2 місяці тому

      Check description box എവിടെയും ചെയ്യും 👍

  • @jackthehhbk
    @jackthehhbk 11 місяців тому +1

    Can i get contact number of the builder please .thank you

    • @DrInterior
      @DrInterior  11 місяців тому

      Check description box👍

  • @zayshasworld9648
    @zayshasworld9648 10 місяців тому +1

    E teaminte number tharamo

  • @ThanseelaPP-s2j
    @ThanseelaPP-s2j 6 місяців тому +1

    അവരെ contact number തരൂ

    • @DrInterior
      @DrInterior  6 місяців тому

      Check description box

  • @vishnuprasad8539
    @vishnuprasad8539 Рік тому +1

    ❤ good work

  • @mollymathew-fe1mg
    @mollymathew-fe1mg 9 місяців тому +1