മാസില്ല, ഡാന്‍സില്ല; അതിമനോഹരം ലാപത ലേഡീസ് ​| Laapataa ladies | Kiran Rao

Поділитися
Вставка
  • Опубліковано 23 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 314

  • @geetagopinath515
    @geetagopinath515 4 місяці тому +148

    ഈ ഭൂമിയിൽ ഇപ്പോഴും നന്മയുള്ള മനുഷ്യർ ഉണ്ടെന്നുകാണിക്കുന്ന മനോഹരമായ സിനിമ.

    • @thamarajohn3845
      @thamarajohn3845 3 місяці тому

      Super cinema. Anikku sathyajithray orma vannu.njan valare apoorvamayittanu tv yil cinema kanunnathu.Nalla cinemayanu.

    • @ajithshenoy7961
      @ajithshenoy7961 2 місяці тому

      Good film. ❤❤

  • @user-hn5qr7rw7c
    @user-hn5qr7rw7c 4 місяці тому +876

    12th fail പോലെ വലിയ വിജയം ആകേണ്ടിയിരുന്ന മനോഹരമായ സിനിമ ❤

  • @shamshamju1615
    @shamshamju1615 4 місяці тому +342

    Ente ponno..story ....visuals ....song....bgm... casting.... direction....ellam ore poli...

  • @yourtumblrchill3900
    @yourtumblrchill3900 4 місяці тому +122

    ഞാൻ നിരവധി സിനിമകൾ കണ്ടു, പക്ഷേ ഈ സിനിമ എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ചതാണ് ❤❤❤❤❤❤

  • @AsnaAjmal-hi7mr
    @AsnaAjmal-hi7mr 4 місяці тому +124

    ഞാൻ കണ്ടൂ. നല്ല സിനിമ ആണ്. സ്ത്രീകൾക്ക് ഒരു motivation കൂടി ഈ movieyil കാണാം.

    • @haslinclement619
      @haslinclement619 4 місяці тому +2

      എന്നാലീ സിനിമ മാറേണ്ടവർ കാണുമെന്ന് ഒരു ഉറപ്പുമില്ല

  • @mashoodabdullah
    @mashoodabdullah 4 місяці тому +193

    വളരെ നല്ല സിനിമ .. എന്തായിരിക്കും ക്ളൈമാക്സ് എന്ന് ഒരു ജിജ്ഞാസ ഉണ്ടാക്കി .. അഭിനയിച്ച നടീനടന്മാരുടെ പ്രകടനം എല്ലാവരും ഒന്നിനൊന്നു മെച്ചം ..

  • @dreamhunter2973
    @dreamhunter2973 4 місяці тому +184

    One of the best Hindi films of 2023.

  • @g11akshaypeteraugustine94
    @g11akshaypeteraugustine94 4 місяці тому +34

    ഇന്ത്യയിലെ സ്ത്രീകൾ മാതൃകയാക്കേണ്ട രണ്ട് കഥാപാത്രങ്ങൾ Manju Maai, Pushpa(Jaya)

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 3 місяці тому +23

    ഇതിലെ ഓരോ ചെറിയ സന്തോഷം തരുന്ന നിമിഷങ്ങളും മഞ്ജു മായിയുടെ ശക്തമായ നിലപാടുകളും ഒക്കെ റിപ്പീറ്റ് അടിച്ചു കാണാൻ തോന്നുന്ന തരത്തിലുള്ള ലളിതവും സുന്ദരവുമായ സിനിമ. പ്രത്യേകിച്ചും ക്ലൈമാക്സ് ഒക്കെ, മനസ്സിൽ സ്പർശിക്കുന്ന പ്രകടനം . ഇതിൽ എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം ഇൻസ്പെക്ടർ ശ്യാം മനോഹർ ആയി വന്ന രവി കിഷൻ്റെ പ്രകടനമാണ്. അവസാനം വരെ കൈക്കൂലിക്കാരനായി പോലീസുകാരനായി നിന്നിട്ട് അവസാനം ഒരു കിടിലൻ പ്രകടനം ഉണ്ട് 🔥 അങ്ങനെ മൊത്തത്തിൽ ജയയും ഫൂലും ദീപകും ഗുഞ്ചനും അമ്മയും അമ്മൂമ്മയും ഒക്കെ നമ്മുടെ ആരൊക്കെയോ ആണെന്ന് തോന്നിപ്പിക്കുന്ന പ്രകടനം കൊണ്ട് മനസ്സു നിറച്ച സിനിമ ❤

  • @ms4848
    @ms4848 4 місяці тому +49

    ഞാൻ ഇന്നേവരെ കണ്ട ബോളിവുഡ് സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഹാപ്പി എൻഡിങ് മൂവി.
    ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സാമൂഹിക അസന്തുലിതാവസ്ഥയും സ്ത്രീകൾ നേരിടുന്ന അതികഠിനമായ സാമൂഹിക കുടുംബ സാമ്പത്തിക വിവേചനവും . സ്വന്തം ഭർത്താവിൻറെ പേര് പോലും ഉച്ചരിക്കാൻ പാടില്ലെന്ന് പഠിപ്പിക്കുന്ന സാമൂഹിക ചുറ്റുപാടുകളും. വിദ്യാഭ്യാസമല്ല കുടുംബവും ഭർത്താവും ഭർത്താവിൻറെ വീട്ടുകാരുമാണ് ഒരു സ്ത്രീയുടെ ലോകം എന്ന് പഠിപ്പിക്കുന്ന സാമൂഹിക കുടുംബ പശ്ചാത്തലവും അതിനെയെല്ലാം അതിജീവിച്ച്. തന്റെ ലക്ഷ്യത്തിലെത്തുന്ന ഒരു സ്ത്രീയുടെയും. മേൽപ്പറഞ്ഞ കാര്യങ്ങളാണ് തന്റെ ജീവിതം എന്ന് കരുതി നടക്കുന്ന ഒരു പാവം പിടിച്ച ഗ്രാമീണ പെൺകുട്ടിയുടെയും കഥയാണ് 'ലാപത ലേഡീസ് '
    വിദൂര ഗ്രാമങ്ങളിൽ നിന്ന് വിവാഹം കഴിഞ്ഞ് തൻറെ ഭർത്താവിൻറെ ഗ്രാമത്തിലേക്ക് കല്യാണദിവസം കല്യാണ ഡ്രസ്സിൽ തന്നെ വരുന്ന രണ്ട് സ്ത്രീകൾ ട്രെയിനിൽ വച്ച് യാദൃശ്ചികമായി വഴിമാറി മിസ്സിംഗ് ആകുന്ന കഥയും അതിനോട് അനുബന്ധിച്ച് നടക്കുന്ന രസകരമായ സാമൂഹിക ചുറ്റുപാടുകളും. അതിനെ തുടർന്ന് ഉണ്ടാകുന്ന അവരുടെ അതിജീവനത്തിന്റെയും കഥയാണ് സിനിമ മുന്നോട്ട് വെക്കുന്നത്.
    കണ്ടുമടുത്ത ക്ലീഷേ ഹീറോയിസങ്ങൾക്കപ്പുറം മണ്ണിന്റെയും മനുഷ്യരുടെയും മണമുള്ള മികച്ച സിനിമകൾ ഇന്നും എല്ലാ ഭാഷകളിലും ഇറങ്ങുന്നുണ്ട് എന്നുള്ളതിന് തെളിവാണ് ഇത്തരം മികച്ച സിനിമകൾ.ഒ ടി ടി പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഇത്തരം മികച്ച ഇന്ത്യൻ /ലോക സിനിമകൾ യഥേഷ്ടം കാണാൻ കഴിയും.
    ഭാഷയുടെയും ദേശത്തിന്റെയും വരമ്പുകൾക്കപ്പുറം മനുഷ്യനും മനുഷ്യൻറെ ജീവിതവുംഅതിജീവനവും ഒന്നാണെന്ന് ഇത്തരം സിനിമകൾ നമുക്ക് കാണിച്ചു തരുന്നുണ്ട്.
    ഷരീഫ് കാളാട്

    • @R945-l6f
      @R945-l6f 3 місяці тому +1

      ഗ്രാമത്തിലെ ആൾക്കാരുടെ നിഷ്കളങ്കത എന്തു മനോഹരം ആയിട്ടാണ് എടുത്തിരിക്കുന്നത്

    • @ms4848
      @ms4848 3 місяці тому

      @@R945-l6f ഇന്നും നമ്മുടെ നാട്ടിൽ നിന്ന് അന്യം നിന്നുപോയ എന്നാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്നതുമായ കൂട്ടുകുടുംബത്തിലെ മാധുര്യവും നിയമങ്ങളും കാർക്കശ്യവും എല്ലാം കാണാം.

  • @vinodappukutan2961
    @vinodappukutan2961 4 місяці тому +51

    നല്ല സിനിമ, കുറെ അവാർഡ് വാരി കൂട്ടും, police ഇൻസ്‌പെക്ടർ ayi അഭിനയിച്ച നടൻ super acting

    • @ajeshmonk3179
      @ajeshmonk3179 3 місяці тому +7

      നമ്മുടെ സായിkകുമാർ പോലെ ലുക്ക്

    • @sudersanpv4878
      @sudersanpv4878 3 місяці тому +6

      രവി കിഷൻ. ഭോജ്പുരി സിനിമയിലെ സൂപ്പർസ്റ്റാറാണ്. പോലീസ് ഓഫീസറെ Brilliant ആയി അവതരിപ്പിച്ചു

    • @jithin.a.tharakan761
      @jithin.a.tharakan761 3 місяці тому

      @@sudersanpv4878👍👍👍👍👍👍👍👍👍

    • @wanderingsoul7538
      @wanderingsoul7538 2 місяці тому

      പുള്ളി ബിജെപി എംപിയാണ്

  • @akhilkrishna1148
    @akhilkrishna1148 4 місяці тому +102

    The movie with innocence 🫶🏻🤍❤️❤️

  • @shanibaanas3524
    @shanibaanas3524 4 місяці тому +28

    Heart touching movie .. inspiring.. must watch

    • @Advik7901
      @Advik7901 4 місяці тому

      Telegram link share cheyoo?

  • @arunshailaja2299
    @arunshailaja2299 4 місяці тому +24

    What a movie...😍How beautifully narrated the rural Indian culture and social reality... No words about casting & direction👏 Just loved it ❣️ A must watch one 🥰

  • @aparnachippy8942
    @aparnachippy8942 4 місяці тому +67

    Pure emotions and pure making 😍♥️

  • @sanakc9045
    @sanakc9045 4 місяці тому +237

    സിനിമ എന്നാൽ വെറും ഡാൻസും ബാറും ഫൈറ്റും എല്ലാ എന്ന് മനസ്സിലാക്കിത്തന്ന സിനിമാ

    • @AOW11
      @AOW11 3 місяці тому +2

      Ath ippazhano manasilakkunne

    • @R945-l6f
      @R945-l6f 3 місяці тому

      ഈ സിനിമയുടെ മനോഹരിതയു അഭിനയിച്ചവരുടെ പ്രകടസനവും കണ്ണു നിറയിച്ചു

    • @deepthi6398
      @deepthi6398 2 місяці тому

      Danceum barum fightum illa ennathukondum kure village scenesum cliche feminismum kuthinirachathu kondum oru cinema nallath aavumo?

  • @kvshobins9820
    @kvshobins9820 3 місяці тому +18

    ഹോ ഈ പടം തിയറ്ററിൽ എങ്ങനെ പൊട്ടി 🙆‍♂️🙆‍♂️🙆‍♂️👌👌👌👌👌 പൊളി പടം

    • @sreejithu1988
      @sreejithu1988 2 місяці тому

      Potiyit onnum illa...5 Cr nu thazhe aanu budget...total collection 25cr eduthu

  • @jaseel-kp740
    @jaseel-kp740 4 місяці тому +24

    And the Arijith Singh song
    Oh sajneere❤❤❤❤❤❤

  • @Indian_Made
    @Indian_Made 4 місяці тому +11

    നല്ല സിനിമ.... മുഖം മറക്കുന്ന എല്ലാം സ്ത്രീകൾ കാണണം ഈ സിനിമ ... 10/10👌🏻👌🏻

  • @pmvaishakh3
    @pmvaishakh3 4 місяці тому +8

    എൻ്റമ്മോ കണ്ട് കൊതി തീർന്നില്ല❤❤❤❤

  • @sugeshk-ji8vs
    @sugeshk-ji8vs 4 місяці тому +24

    one word - WOW❤👌🏽👏🏽
    was lucky to watch such a beautiful film on the big screen.

  • @ajeshmonk3179
    @ajeshmonk3179 3 місяці тому +11

    ഇത് പോലെ എത്ര ചെറിയ നല്ല പടങ്ങൾ ബോളീവുഡ്ൽ മസാലയിൽ മാത്രം മുക്കി എടുത്തത് മതി എന്നായി

  • @prasanthancp8432
    @prasanthancp8432 3 місяці тому +4

    കുറെ നാളുകൾക്കു ശേഷം മനസ്സ് നിറച്ച ഒരു സിനിമ 👌👌👌❤️. മഞ്ജു മായി❤️👌 ജയ❤️, ഫുൽ❤️, ദീപക് ❤️,രവി കിഷൻ ചെയ്താ പോലീസ് ഇൻസ്‌പെക്ടർ😂 👌👌👌തുടങ്ങി എല്ല കഥാപത്രങ്ങളും സിനിമ കഴിഞ്ഞാലും മനസ്സിൽ നില്കും

  • @rafeekkakkodi6751
    @rafeekkakkodi6751 4 місяці тому +56

    ഹിന്ദി മൂവി അങ്ങിനെ കാണാറില്ല but rewew കണ്ടപ്പോൾ telagaramil പോയി ഡൌൺലോഡ് ചെയ്തു കണ്ടു മലയാളം subtitil ഉണ്ട് അടിപൊളി മൂവി

  • @anandu9023
    @anandu9023 4 місяці тому +22

    Amir khan production❤ we cant expect much less than this🔥🔥

  • @Travelistaai
    @Travelistaai 4 місяці тому +12

    This narration gives me goosebumps ☺

  • @noor-eb5ff
    @noor-eb5ff 4 місяці тому +21

    Theateril poyi kandirunnu apozhe bayankaramayi ishtapettirunnu... 🎉

  • @midhun3192
    @midhun3192 4 місяці тому +22

    Why don't you mention Ravi Kishan's performance?

  • @snehashilpa2754
    @snehashilpa2754 4 місяці тому +31

    The most beautiful movie I have seen this year❤

  • @viswajapv7126
    @viswajapv7126 4 місяці тому +14

    Ith theatre il veena? 🙄.. Sherikum...?

  • @minafvlogs3178
    @minafvlogs3178 3 місяці тому +8

    കേരളത്തിലാണ് എങ്കിൽ 50cr എങ്കിലും അടിച്ചേനെ നല്ല ഫീൽ മൂവിയായിരുന്നു ❤️

    • @anjalinair2961
      @anjalinair2961 3 місяці тому +1

      True if released in Kerala laapata ladies would have collected 50 crores

  • @helenviolet23
    @helenviolet23 4 місяці тому +5

    I only watched it yesterday without any expectations. Loved it 😍

  • @reshmas8186
    @reshmas8186 4 місяці тому +9

    This film was made on a budget of 4 - 5 crores and collected around 21 crores .Then how can it be considered as a theatre failure?

    • @shanioabraham460
      @shanioabraham460 3 місяці тому

      Financial flop ennu parayan pattilla.. but oru Bollywood movie yude audience veluthaane.. theatre hit aayenkil 500+ cr okke easy aayi cross cheyyan pattunna movie aayonde theatre failure ennu parayam..

  • @malavikab6288
    @malavikab6288 4 місяці тому +15

    Ipo kandu kainje ullu... Ithrem adipoli padam ee aduthu kandittilla... Extremely nice❤

  • @FathimaMuhammadkutty
    @FathimaMuhammadkutty 3 місяці тому +1

    Phool avasanam avaane kandtt deepak ennulla viliyum..then the song 'Sajni re'
    Heaven❤❤

  • @rrautocraft6308
    @rrautocraft6308 3 місяці тому +1

    O sajini re ❤❤❤❤. എന്തൊരു മനോഹരമായ പാട്ടാണ് ...

  • @rrautocraft6308
    @rrautocraft6308 3 місяці тому

    ആ baground Bgm ഏതാണ് ???

  • @username..4674
    @username..4674 3 місяці тому +2

    ഈ സിനിമ നടക്കുന്നത് 2001 ലാണ് , പക്ഷേ കഥ ഇപ്പോഴും പ്രസക്തമാണ്. നല്ല സിനിമയാണ്

  • @mohamedrameezpm
    @mohamedrameezpm 4 місяці тому +6

    കഥ മൊത്തം പറഞ്ഞല്ലോ 😇

  • @gokul3989
    @gokul3989 4 місяці тому +10

    Bollywood doesn't support such films and promote them

  • @FunboxVlogs
    @FunboxVlogs 3 місяці тому +2

    നല്ല സിനിമയാണ്. കാണേണ്ട സിനിമ തന്നെയാണ്.

  • @joslin7tj
    @joslin7tj 4 місяці тому +6

    Pwoli cinema, Comedy, message ellam...

  • @Zain-zp2no
    @Zain-zp2no 2 місяці тому +1

    Wow nalla cinima supper entha actting❤amir production supper

  • @arunvisakh.a7391
    @arunvisakh.a7391 3 місяці тому +3

    It's change of every person😊.......

  • @codeeureka1501
    @codeeureka1501 4 місяці тому +3

    Njn kandu...nalla cinema aanu

  • @jithgeorge1990
    @jithgeorge1990 4 місяці тому +2

    Anyone knows the background music used in this presentation..

  • @akhilajikumar8753
    @akhilajikumar8753 4 місяці тому +10

    Allelum bollywoodnu kure item song nd mass mathy. Content vnda. Athok ingu mollywoodlot poru

  • @artworld4479
    @artworld4479 3 місяці тому

    പടം ഒരു രക്ഷയുമില്ല..... Fantastic movie❤️❤️❤️👌👌👌

  • @adhiadithyan4786
    @adhiadithyan4786 4 місяці тому +2

    Laapata Ladies truly is a heart melting film ❤️🥹

  • @MokeyDLuffi8067
    @MokeyDLuffi8067 3 місяці тому +1

    Deepak ayi abhinayicha sparsh ann adipoli actor❤
    I love u parayunna scene ❤❤❤ ullil keri

  • @BjishnuBjishnu-ev4oc
    @BjishnuBjishnu-ev4oc 4 місяці тому +2

    സൂപ്പർ സിനിമ 🔥🔥🔥🔥

  • @greenmedia4034
    @greenmedia4034 3 місяці тому +1

    കിടിലൻ,,,അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു

  • @alfia9978
    @alfia9978 Місяць тому

    No words wonderful Film. Niece Direction,Acting . Such a cute and feel good movie

  • @soorajk1218
    @soorajk1218 Місяць тому +1

    എന്തൊരു പടം 😍

  • @krsh6770
    @krsh6770 4 місяці тому +1

    Beautiful movie with excellent performance Kiran rao never disappoints. Also please watch Maidaan another best movie this year from hindi

  • @ridhu161
    @ridhu161 4 місяці тому +8

    One of the Best movie from Bollywood❤

  • @human123.universe-earth
    @human123.universe-earth 3 місяці тому

    ഇന്നും ലോകത്ത് നല്ല മനുഷ്യരും മനുഷ്യത്വവും സഹാനുഭൂതിയും ഉണ്ടെന്ന് വിശ്വസിക്കാൻ ഒരു കാരണം കൂടിയാണ് ഈ സിനിമ.. എല്ലാ പ്രതീക്ഷയും നശിച്ച അവസ്ഥയിലാണ് ഈ സിനിമ കണ്ടത്.. എനിക്ക് മുന്നോട്ടു പോകാൻ ഈ സിനിമ തന്ന ഊർജം ചെറുതല്ല.. നന്ദിയും സ്നേഹവും ഈ സിനിമയുടെ makers നു ❤️

  • @nidheeshkumar4297
    @nidheeshkumar4297 3 місяці тому +1

    കിടിലം സിനിമ....

  • @TheChildhoodMoments-y7q
    @TheChildhoodMoments-y7q 3 місяці тому +1

    Ee Cinemayile Nayakan Sparsh Shrivastava Disney Channelile Shake It Up enna American versioninte Hindi Remakil Abhinayichitundu ❤

  • @adv.sreejibabukalakkal
    @adv.sreejibabukalakkal 4 місяці тому +8

    Anchor is good

  • @sourav___raj
    @sourav___raj 4 місяці тому +2

    Kidilan padam

  • @niyasm405
    @niyasm405 3 місяці тому +2

    സ്റ്റാർ കാസ്റ്റിംഗ് ഇല്ലാതെയും നല്ല സിനിമകൾ ചെയ്യാം.....

  • @ashajayaram2983
    @ashajayaram2983 3 місяці тому +1

    മികച്ച സിനിമ...

  • @sudersanpv4878
    @sudersanpv4878 3 місяці тому

    Fantastic movie. ആ ഊള കോക്കൊക്കെ വേണമെങ്കിൽ തോന്ന്യവാസം പറയും.
    രവി കിഷൻ തുടങ്ങി എല്ലാവരും മനോഹരമായി അഭിനയിച്ചു. കണ്ടിരുന്നു പോകുന്ന മനോഹരമായ സിനിമ ' കിരൺ റാവു വിൻ്റെ Brilliant direction

  • @anntomyann
    @anntomyann 4 місяці тому +6

    Pure gem❤

  • @yoonshub
    @yoonshub 4 місяці тому

    I didn't even know about the release, just watched it out of curiosity seeing on Netflix. I don't regret it. Great message, heartwarming ❤️

  • @pastramidip1764
    @pastramidip1764 3 місяці тому +1

    Awesome....

  • @harishaneefa08
    @harishaneefa08 4 місяці тому +3

    Always there is a guarantee in Aamir khan production

  • @nervenest
    @nervenest 4 місяці тому +1

    one of the best movie this year. Also maidaan its also good

  • @rizanpv
    @rizanpv 3 місяці тому +1

    deepak,phool kumari, pushparani(jaya)🥰😘😍

  • @Anonymous-lc5we
    @Anonymous-lc5we 4 місяці тому +7

    Which ott platform?

  • @TheSajeevraj
    @TheSajeevraj 3 місяці тому

    ഇതാണ് സിനിമ

  • @rahulraveendran1583
    @rahulraveendran1583 4 місяці тому +2

    One of the best movie in Hindi ❤

  • @Vidhya__448
    @Vidhya__448 4 місяці тому +2

    One of the best Movie in Bollywood 💎♥️

  • @MrReji1971
    @MrReji1971 3 місяці тому +1

    അടുത്തിടെ കണ്ട അതി മനോഹര ചിത്രം....

  • @alexkurian598
    @alexkurian598 3 місяці тому

    This will be a national winning award movie for best film, singer Shreya, and the Music director Ram Sampath.

  • @mahecouple
    @mahecouple 4 місяці тому +7

    നല്ല ഫീൽഗുഡ് മൂവി 💕

  • @sujathaan7225
    @sujathaan7225 3 місяці тому +1

    Beautiful movie.fullo innocence .

  • @Krishnaanju98
    @Krishnaanju98 4 місяці тому +2

    North Indians നും വിവരം വച്ച് തുടങ്ങി

  • @dsk24x7
    @dsk24x7 4 місяці тому +1

    This story has been telecasted by doordarshan in my child hood …… i dont remember whether it was serial or short film…..similar story line …

  • @soumyarpai3070
    @soumyarpai3070 3 місяці тому

    So beautiful movie... That song dheemea dheemea.... Oh that feel

  • @rainbowdreams
    @rainbowdreams 4 місяці тому +2

    Nalla cinema kalum nalla nadi nadanmarku avasaravum undakatte😊

  • @sangeetha1834
    @sangeetha1834 3 місяці тому

    An absolute masterclass 🫶🏽

  • @satheeshkumar.s9987
    @satheeshkumar.s9987 4 місяці тому +2

    Very nice presentation 😊

  • @riyanshahanaf5729
    @riyanshahanaf5729 3 місяці тому +1

    Parayan marannu poya oru main hero und that police officer

  • @aadislovelywonders2634
    @aadislovelywonders2634 3 місяці тому

    beautiful movie and strong theme...loved it❤❤❤..@ manorama anchor- very good narration❤

  • @Sulutalks
    @Sulutalks 3 місяці тому

    Ente ponne cinema Kanda shesham ith kaanumbol romancham🔥🔥🔥

  • @nabeel8312
    @nabeel8312 3 місяці тому

    സിനിമ തീരാറായപ്പോൾ ഞാൻ മനസ്സിൽ അറിയാതെ പറഞ്ഞു ഈ സിനമ തീരല്ലേന്ന് 😍

  • @gokulvizard3242
    @gokulvizard3242 4 місяці тому +1

    Supbb padam kiddu
    Feel good movie

  • @AlbinJose-gu7um
    @AlbinJose-gu7um 3 місяці тому +1

    This is cinema at it’s best👌💥

  • @ASCAFE-ci2yk
    @ASCAFE-ci2yk 4 місяці тому +2

    One of the sweetest movie

  • @McBro-oq8sv
    @McBro-oq8sv 3 місяці тому

    Laapata Ladies♥️ pure innocents ♥️what a movie🥰

  • @akhiakkzz7292
    @akhiakkzz7292 3 місяці тому +1

    After ages watched a good movie 🎥🤍🤍

  • @subishkc-i3n
    @subishkc-i3n 4 місяці тому +7

    One off the best movie in 2023

  • @shefy8
    @shefy8 Місяць тому

    beautiful movie❤

  • @GopikaGopal___
    @GopikaGopal___ 4 місяці тому +3

    The innocence the movie hold❤

  • @shanioabraham460
    @shanioabraham460 3 місяці тому

    Glad that I saw the movie in theatre itself.. feel ❤..

  • @AparnaUma11
    @AparnaUma11 4 місяці тому +1

    Must watch movie..loved it❤

  • @muhammedjouhar4317
    @muhammedjouhar4317 4 місяці тому

    BGM is too loud ...

  • @ibrahimkoyi6116
    @ibrahimkoyi6116 3 місяці тому

    അടിപൊളി സിനിമ ❤️