ഇത് റോങ്ങ് ഇൻഫർമേഷൻ ആയിട്ടാണ് എനിക്ക് തോന്നുന്നത് കാരണം വാട്സാപ്പിൽ ഇല്ലാത്ത ഒരു നമ്പര് ആഡ് ചെയ്തു നോക്കിയപ്പോൾ ആ നമ്പര് വാട്സ്ആപ്പ് ഉള്ളതായിട്ട് ആണ് കാണിക്കുന്നത്
ഇപ്പോൾ യൂട്യൂബ് വീഡിയൊ Share ചെയ്യുമ്പോൾ ലിങ്ക് മാത്രമേ കാണുന്നുള്ളൂ.. വീഡിയോയുടെ Details വരുന്നില്ല. അതു കൊണ്ട് ആരും തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യാൻ താല്ലര്യം കാണിക്കുന്നില്ല. എന്തു ചെയ്യും.?
Njan oru suhukrinte whatsapp nomber save aaki, avar online undennu kaanikunnu, but aa suhukrinth ante whatsapp nomber save aakiyal mathram aano online kanikunnath.
എനിക്ക് ഒരു സംശയം. ഞാൻ ഒരു വ്യക്തിയെ WhatsApp ൽ Block ചെയ്തു എന്ന് വിചാരിക്കുക. ഞങ്ങൾ 2 പേരും ഒരു WhatsApp Group ൽ ഒരുമിച്ച് ഉണ്ട്. ഞാൻ ആ ഗ്രൂപ്പിലേക്ക് ഇടുന്ന Post ഞാൻ Block ചെയ്ത വ്യക്തിക്ക് കാണാൻ പറ്റുമോ? ആരെങ്കിലും ഇതിന് മറുപടി തരുമോ?
വാട്ട്സ് ആപിൽ എന്നെ ആരും ഗ്രൂപ്പിൽ ചേർക്കാതിരിക്കാൻ എന്താ ചെയ്യുക? my contactട except ഉപയോഗാച്ചാലും നമ്മുടെ contact list ൽ ഇല്ലാത്തവർ ചേർക്കുന്നുണ്ട്. പഴയ പോലെ Nobody എന്ന option ഇല്ലല്ലോ.
ഇത് റോങ്ങ് ഇൻഫർമേഷൻ ആയിട്ടാണ് എനിക്ക് തോന്നുന്നത് കാരണം വാട്സാപ്പിൽ ഇല്ലാത്ത ഒരു നമ്പര് ആഡ് ചെയ്തു നോക്കിയപ്പോൾ ആ നമ്പര് വാട്സ്ആപ്പ് ഉള്ളതായിട്ട് ആണ് കാണിക്കുന്നത്
സമ്മതിച്ചു മുത്തു പറഞ്ഞു തരുന്ന ഓരോ അറിവുകളും അതൊരു വെറൈറ്റി തന്നെയായിരിക്കും തീർച്ച
Pic nokkiyappol..privatennu kanikkunnallo...and 0nline chek cheyyumbo... chek cheyyunna samayam thanne kanikkunnundengilum...offline kanikkunnu...why?
Fake aado..
ഇപ്പോൾ യൂട്യൂബ് വീഡിയൊ Share ചെയ്യുമ്പോൾ ലിങ്ക് മാത്രമേ കാണുന്നുള്ളൂ.. വീഡിയോയുടെ Details വരുന്നില്ല. അതു കൊണ്ട് ആരും തന്നെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യാൻ താല്ലര്യം കാണിക്കുന്നില്ല. എന്തു ചെയ്യും.?
Me to same problm
This site can be reached ഇങ്ങനെയാണല്ലോ എഴുതി കാണിക്കുന്നത്. ഓപ്പൺ ആവുന്നില്ല
Online status check cheyyupol online allenkil offline Enna kanikkunnath allathe time kanikkunnilla
നമ്മളെ നമ്മളെ ഓൺലൈനിൽ കാണാതിരിക്കാൻ വാട്സാപ്പിൽ എന്താണ് ചെയ്യേണ്ടത് പറഞ്ഞുതരാമോ ഒരുപ്രാവശ്യം കണ്ടായിരുന്നു ഓപ്പൺ ആയി കിട്ടിയില്ല
ഇക്ക ഡിലീറ്റ് ആയിപോയ വീഡിയോസ് ഫോട്ടോസ് എന്നിവ തിരിച്ചെടുക്കാൻ പറ്റിയ ആപ്പ് ഉണ്ടോ
ഓൺലൈനിൽ ആയിട്ട് പോലും ഓൺലൈനിൽ ഇല്ല എന്നാണ് കാണിക്കുന്നത് എന്തോന്നാ ഇത്
Nammal kodukkunna number avar misuse cheyyille 🎈🎈
ഇല്ലെന്ന് വിശസിക്കാം
വിഡിയോയിൽ പറയാത്ത പലതും ചോദിക്കുന്നുണ്ടല്ലോ. QR code ഒക്കെ വേറെ smart phone.. എന്താ ഇങ്ങനെ.
It's not working Sir, from Abu Dhabi...
I noticed your most of the links are not working....
Ellammm udayepp anoooo 🙄
Njan oru suhukrinte whatsapp nomber save aaki, avar online undennu kaanikunnu, but aa suhukrinth ante whatsapp nomber save aakiyal mathram aano online kanikunnath.
🤪
ഇക്ക പക്ഷെ വാട്സ്ആപ്പ് പുതിയ അപ്ഡേഷൻ വരുന്നത് അനുസരിച്ചു ഇതൊക്കെ കിട്ടോ
Website not opening, my wifi very fast connection
ഇത് wrong ആണ്, ഞാൻ check ചെയ്തു, എല്ലാ നമ്പറും last seen ഒരേ ടൈം ആണ് കാണിക്കുന്നേ 😀
Yes
Ys
@@rajeenarasheed1834 😂😂😂
ഹായ്. മൊബൈൽ പൂർണമായി കമ്പനി റീസെറ്റ് ചെയ്തശേഷം. മുൻപ് ഉണ്ടായിരുന്ന. ഫോട്ടോകൾ തിരിച്ചെടുക്കാൻ. മാർഗ്ഗമുണ്ടോ
ഗുഡ്,💪നിങ്ങൾ പുലിയാണ്കേട്ട
Q
pdf പിക്ചേർസ് എങ്ങനെ ഗാലറിയിൽ സേവ് ചെയ്യാം
excellent.
Block aakiya oralk msg chayyan valla vaziyum undo chatta
എനിക്ക് ഒരു സംശയം. ഞാൻ ഒരു വ്യക്തിയെ WhatsApp ൽ Block ചെയ്തു എന്ന് വിചാരിക്കുക. ഞങ്ങൾ 2 പേരും ഒരു WhatsApp Group ൽ ഒരുമിച്ച് ഉണ്ട്. ഞാൻ ആ ഗ്രൂപ്പിലേക്ക് ഇടുന്ന Post ഞാൻ Block ചെയ്ത വ്യക്തിക്ക് കാണാൻ പറ്റുമോ? ആരെങ്കിലും ഇതിന് മറുപടി തരുമോ?
Pattum
Eppo nokkiyalum offline aanallo kaanikkunnath.ethra time online ondayirunnunn onnum kaanikkunnillallo enthanu sir onn rly tharuvoooo
Audio songs download cheyanualla app ethanu
ഇത് കിട്ടുന്നില്ല
നിങ്ങൾ ഈ പറഞ്ഞ ഓപ്ഷൻ എനിക്ക് കിട്ടുന്നില്ല
Tryed to download load gets information the site is dangerous
വാട്ട്സ് ആപിൽ എന്നെ ആരും ഗ്രൂപ്പിൽ ചേർക്കാതിരിക്കാൻ എന്താ ചെയ്യുക? my contactട except ഉപയോഗാച്ചാലും നമ്മുടെ contact list ൽ ഇല്ലാത്തവർ ചേർക്കുന്നുണ്ട്.
പഴയ പോലെ Nobody എന്ന option ഇല്ലല്ലോ.
It's not working.. I try already
ഫോൺ മെമ്മറിയിൽ നിന്ന് നമ്പർ ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ
Error kanikunnu online nokimbol
Tryed to download gets information the site is dangerous
പോയി നല്ല ജോലിയെടുത്ത് ജീവിക്കുന്ന മാഷേ
ഓൺലൈൻ എങ്ങനെ off ചെയ്തിടാം
Ithu fake aayittu aanu enikku thonnunna online ulla number nokkiyappol offline aayittu aanu kaanikkunna 👎
നിങ്ങളൊരു whatsapp specialist ആണല്ലോ😀
പുതിയ കല്ല്യാണം കയ്ച്ചവര് ഈ കെണിയി ൽ പെടല്ലി മക്കളേ
താങ്ക്സ് മുത്തൂസേ
😍
Not working
Mr. Muthu,
Most of the Tech Vedios that you post on the UA-cam, too useful. And I appreciate for your ability.
Good luck..,!
Regards,
Navas, Nooranad.
Profile pic download and online check കൊള്ളാം....
Country code click cheythattu varunnillallo .plz reply
ഇപ്പോ ഞാൻ നോക്കിയട്ട് കിട്ടുന്നില്ല മുത്തേ
ബ്ളോക് ചെയ്തു vechekuvanel egane കണ്ട് പിടിക്കും
അവർ എത്ര സമയം ഓൺലൈനിൽ ഉണ്ടെന്ന ഒരു വിവരവും കിട്ടുന്നില്ല, എപ്പോൾ ഓഫ്‌ലൈനിലും ആണ് എന്ന് മാത്രമാണ് കിട്ടുന്നത്
Open avunnillaaaaaa
Check your internet connection
ഇക്ക അടിപൊളിയാണ്.. എന്തെല്ലാം അറിവുകൾ...
Thanks
ഇത് പോലുള്ള സൈറ്റ് നമ്മുടെ peresanality നഷ്ടപെടില്ലേ......
ഇത് secur ആണ്
S.. Be carefull...സൈറ്റുകൾ ഒന്നും അധികം സെക്യൂർഡല്ല...
നമ്മൾ check ചെയുന്ന കാര്യം അവർക്ക് മനസ്സിലാകുമോ 🙄🙄🙄🙄
ഇതിൽ നോക്കിയിട്ട് കിട്ടുന്നുണ്ടായില്ല
Thanks 💐
Ikka chumma thallathea whatsapp no undo enn entea vtl land no nokkiaypozhum unde enn kanichallo..ha ha
Resmi y3 no siginal complent
Thank you mashe
Work Alla
ഗൾഫിൽ മാഫി വർക്ക്
ഒരു നമ്പർ ന്ന് രണ്ടു വാട്സപ്പ് നടക്കുമോ അതായത് രണ്ടു ഫോണിൽ ഒരേ പോലെ നടക്കുമോ.....
Aa
better good bro
Mutuska itadipoliastto..
ഇൗ ആപ്പ് ശരിയല്ല,കാരണം ഈ പറയുന്നത് ശരിയാണോ എന്നറിയാൻ profile picture അറിയാവുന്നഎൻറെ ഭാരര്യയുടെ profile പിക്ചർ പോലും കിട്ടുന്നില്ല
അടിപൊളി
മുത്തൂസ് സുഖമാണോ
Thank u ekka
Super trick ikka Thank you
ഇതിൽ ഒന്നും നടക്കത്തില്ല. കൂടുതൽ ഒന്നും പറയുന്നില്ല
Super
Error
Thnks bro
Good
കിടു
Hi ekkaa
Fake aanu
ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നും ശെരിയല്ല വാട്സാപ്പ് ഇല്ലാത്ത നമ്പർ അടിച്ചാലും വാട്സാപ്പ് കാണിക്കും
പിന്നെ online കാണിക്കുന്നതും തെറ്റാണ് നമ്മൾ നമ്പർ അടിക്കുന്ന സമയം ആണ് ഓൺലൈൻ കാട്ടുന്നത്
ശരിയാണ് .......
It could contain viruses and other threats...
😍👌👍👏👏👏
Imo contact ഏങ്ങനെ dileght ചെയാം
ജി. നിങ്ങളുടെ സംസാരം നന്നായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ .....
കിടൂൂ
ഇതൊന്നും വർക്കിംഗ് അല്ല വെറുതെ
ഉഡായിപ് ആണേ വിശ്വസിക്കരുത്
💚💚💚🥀
👆👆👆
ഇങ്ങനെ ഉള്ള സൈറ്റുകൾ അധികവും ഹാക്കെർ മാരുടെ ആണ്.....
yes
Super sir number please
Super