നിമിഷ യമൻ ജയിലിൽ അനാഥ കുട്ടികളെ ശുശ്രൂശിച്ച് കഴിയുകയാണെന്ന് അമ്മ| Nimisha Priya

Поділитися
Вставка
  • Опубліковано 9 кві 2023
  • #nimishapriya #yemen #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'എല്ലാവരുംകൂടി ഒന്നിച്ച് പരിശ്രമിച്ച് റംസാൻ വ്രതം തീരുന്നതിനുമുമ്പ് അവളെ മോചിപ്പിച്ച് എന്റെയടുത്തെത്തിക്കുമെന്ന പ്രതീക്ഷയിലാണ്', മക്കൾക്കുവേണ്ടി അവിടെച്ചെന്ന് മാപ്പ് ചോദിയ്ക്കാൻ തയാറാണെന്ന് നിമിഷപ്രിയയുടെ അമ്മ
    Nimisha Priya | Yemen | Nimisha Priya's release
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 92

  • @Mohn2024
    @Mohn2024 7 місяців тому +45

    ഇവളെങ്ങനെയാണ് നിരപരാതിയാകുന്നത്. മറ്റെന്തു ന്യായീകരിച്ചാലും ഒരു മനുഷ്യശരീരം വെട്ടി നുറുക്കാൻ അല്പമെങ്കിലും മനുഷ്യത്വം ഉള്ള ഒരു പെണ്ണിന് കഴിയുമോ

  • @BijuKN-rx2et
    @BijuKN-rx2et Рік тому +37

    നിയമം. എല്ലാവർക്കും. ഒരു. പോലെ. വിധി. നടക്കട്ടെ

  • @smenaglimglim
    @smenaglimglim 5 місяців тому +16

    ഒരാളെ പീസ് പീസ് ആയി മുറിച്ചിട്ട് പറയാ മോൾ നിരപരാധി ആണന്
    😂😂😂

  • @kuttimolmp2825
    @kuttimolmp2825 Рік тому +18

    പാവം അമ്മ. ആ മകൾ കാരണം ആ അമ്മ അനുഭവിക്കുന്നു. അവര്ക് എത്രയായാലും മോളല്ലേ

  • @reenyantony
    @reenyantony 6 місяців тому +26

    ഒരു മനുഷ്യനെ കൊന്നു, വെട്ടി നുറുക്കിയത്, ഏത് സാഹചര്യം?? നല്ല ഒന്നാം തരം ക്രമിനൽ ആണ് അവൾ. അങ്ങനെ ഉള്ളവർക്കെ ഇങ്ങനെ ചെയ്യാൻ മനസ്സ് വരൂ...

  • @Jo-jo2023
    @Jo-jo2023 Місяць тому +4

    ആ ക്രിമിനലിനെ രക്ഷിക്കുന്നതിലും നല്ലത് വധശിക്ഷ ആണ്. ഇത്രയൊക്കെ ചെയ്ത ഒരമ്മ കൂടി ആയ നിമിഷപ്രിയ തിരിച്ചുവന്നാലും കുടുംബത്തിന്റെ ഭാവി സുരക്ഷിതമാവില്ല ജോളി 2 ആവാനുള്ള സാധ്യത ഉണ്ട്

  • @marvamelmuri9728
    @marvamelmuri9728 Рік тому +15

    തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റേ കുടുംബത്തിന് ഇവർക്ക് മാപ്പു കൊടുക്കാൻ മനസ്സിൽ തോണിക്കാർ പ്രാർത്ഥിക്കുക

    • @leenaku7924
      @leenaku7924 Місяць тому

      ഉവ്വേ ഇപ്പൊ കൊടുക്കും

    • @user-mf6lh7jc8v
      @user-mf6lh7jc8v Місяць тому

      Kittilla,,,yaman america vare bayakkinna krooranmar ulla nadanu

  • @abdulrashid6097
    @abdulrashid6097 Рік тому +14

    മോൾ നിരപരാധി എങ്കിൽ ദൈവം രക്ഷപ്പെടും 🌹നമ്മുടെ നാട്ടിലെപ്പോലയല്ല പല രാജ്യവും 🌹 അതാദ് രാജ്യത്തെ നിയമം അനുസരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം 🌹

  • @sujatadas4962
    @sujatadas4962 6 місяців тому +4

    The pain this innocent mother is going through

  • @manojaharidas2982
    @manojaharidas2982 8 місяців тому +23

    പാവം സഹോദരി സഹോദരനെ കൊന്നു 😂😂😂

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Рік тому +2

    Supreme Court already dismissed appeal...

  • @binoym.joseph7931
    @binoym.joseph7931 Місяць тому +1

    നാട്ടിൽ ഒരു ഭർത്താവ്. അവിടെ ഒരു ഭർത്താവ് എന്നിട്ട്അവനെവളരെ ക്രൂരമായി കൊലപ്പെടുത്തി ശരീരം കറിവെക്കാൻ നുറുക്കുന്നതുപോലെ നുറുക്കി. അങ്ങനെ ചെയ്ത ദുഷ്ട അവൾ ശിക്ഷ അനുഭവിക്കണം

  • @girijathampi4901
    @girijathampi4901 Місяць тому +2

    അറബി നാട്ടിൽ ചെന്ന് ഒരു അറബിയെ വെട്ടി നുറുക്കാൻ എന്തൊരു ധൈര്യം അമ്മയുടെ ന്യായം അതു സ്വാഭാവികം ..പ്രതിയേകിച്ചും yemen പോലെ യുള്ള രാജ്യത്തുള്ള നിയമങ്ങൾ ശക്തം...

  • @adarsht1876
    @adarsht1876 Місяць тому +1

  • @ranipsadasivan7445
    @ranipsadasivan7445 Місяць тому +4

    എടോ മനുഷ്യ ആ പെണ്ണ് അവളുടെ കൂടെ നടന്നവനെ കാശും മേടിച്ചിട്ട് വെട്ടിക്കൊന്ന് അവളെ രക്ഷിക്കാൻ പോവാണ് സർവ്വ ജയിലിൽ കിടക്കുന്നവരെ നിങ്ങൾ രക്ഷിക്കുമോ വ്യഭിചരിച്ച് നടന്ന കാശ് മേടിച്ചപ്പോൾ ഓർക്കണമായിരുന്നു അവൾ ആ ജയിലിനെ കാണാൻ കിടക്കട്ടെ കാമാലി

  • @abdulrahmankar1222
    @abdulrahmankar1222 6 місяців тому +5

    ഒക്കെ കൈവിട്ട് പോയി മനുഷ്യ ശരീരം വെട്ടി നുറുക്കുമ്പോൾ ദൈവത്തെ ഓർത്തില്ല രക്ഷപെടട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

  • @StarwoodMedia2023
    @StarwoodMedia2023 Місяць тому +2

    അമ്മേ തല്ലിയാലും രണ്ട് പക്ഷം പറയുന്ന നാടാണ് കേരളം. ഇതുപോലുള്ള കൊടും കുറ്റവാളികളെ സപ്പോർട്ട് ചെയ്യുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ.ഒരു യമൻ പൗരനെ അതിക്രൂരമായി 100 കക്ഷണമാക്കിയ നിമിഷ പ്രിയ എന്ന കൊടും ക്രിമിനലിനെ മോചിപ്പിച്ചിട്ട് എന്ത് സന്ദേശമാണ് ഈ സമൂഹത്തിനും പുതുതലമുറയ്ക്കും നിങ്ങൾ നൽകുന്നത് (ഒരു കൈഅബദ്ധം ആയിരുന്നെങ്കിൽ കുഴപ്പമില്ലയിരുന്നു ഇത് മനപ്പൂർവം കരുതിക്കൂട്ടി ചെയ്ത കൊടും കൊലപാതകമാണ്. ഇതിനെ എത്ര ന്യായികരിക്കാൻ ശ്രമിച്ചാലും ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല 🙏
    ജോളി, ഗ്രിഷ്മാ എന്നി കൊടും ക്രിമിനലുകളെപോലെ തന്നെയാണ് നിമിഷ പ്രിയയും.

  • @sallyissac9933
    @sallyissac9933 6 місяців тому +8

    അയ്യോ പാവം 😂😂

  • @nishajacob1159
    @nishajacob1159 9 місяців тому +24

    മകൾ നല്ലത് ചെയ്തിട്ട് അല്ലല്ലോ ജയിലിൽ കിടക്കുന്നത്😂

  • @ReenaPushpam
    @ReenaPushpam 5 місяців тому +1

    Hi🙏🙏🙏

  • @shajsacreations9200
    @shajsacreations9200 9 місяців тому +17

    ഇതുപോലെ ഒരുമ്മ അല്ലെങ്കിൽ ഒരു അമ്മ തലാലിനും ഉണ്ട് ആവിഷമം എന്താണ് അറിയാതെപോകുന്നത് കൊന്നു പിന്നെ ഒരു മുറിച്ചുമാറ്റൽ പ്രിയ ക്രിമിനലാണ് കൊല്ലാതിരുന്നാൽ അവൾ ഇതുപോലെ ഇനിയും ചെയ്യും

  • @user-rl6ko5dw2p
    @user-rl6ko5dw2p 4 місяці тому

    Thirichuvarum

  • @hasifavp7201
    @hasifavp7201 Рік тому +4

    ഇത് പെരുമഴക്കാലം സിനിമ പോലെ aayalloo

  • @julietangelanicetus5213
    @julietangelanicetus5213 6 місяців тому +4

    Ayyo pavam....avalude face kandakariyam udayippu case anennu.....vadhasiksha vidikkatte..💯💯💯💯

  • @shajsacreations9200
    @shajsacreations9200 9 місяців тому +5

    ഇതിലും കൊടിയ കുറ്റം എന്താണ് എല്ലാവർക്കും ചിന്തിക്കാതെപയറ്റിയതാണെന്നു പറഞ്ഞു വെറുതെവിട്ടാൽ ഈ ലോകം എങ്ങിനെയായിരിക്കും

  • @MiqdadPk
    @MiqdadPk 6 місяців тому +5

    തലാലിനെ ഇവൾ വശീകരിച്ചതാണ്. സ്വത്തും മുതലും തട്ടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു. അതിനു വേണ്ടി അവനെ കല്യാണം കഴിച്ചു.. നിമിഷയുടെ വാക്കുകൾ ഒരിക്കലും വിശ്വസിക്കരുത്. അവൾ പറയുന്നതല്ലേ എന്റെ സഹോദരനെപോലെയാണ് തലാൽ. അതൊക്കെ അവളുടെ തന്ത്രങ്ങളാണ്.. വിധി പെട്ടെന്ന് നടക്കണം. തൂക്കുകയർ തന്നെ ആവണേ എന്ന് പ്രാർത്ഥിക്കുന്നു.. ആൾ ജീവനോടെ ഇല്ല അതുകൊണ്ട്.. അമ്മ എമനിൽ പോയി അവിടുത്തെ കോർട്ടിൽ നല്ലപോലെ കരഞ് പറഞ് മകളെ രക്ഷപ്പെടുത്താൻ.പല നാടകങ്ങളും നടത്തും. പെറ്റ തള്ളയല്ലേ.. രക്ഷപെടാൻ വഴി കൊടുക്കരുത്. തൂക്ക് കയർ തന്നെ ഒരു വിട്ടു വീഴ്ചയും കൊടുക്കരുത്...

  • @bushairkp
    @bushairkp Місяць тому +2

    രാത്രി ആയാൽ തുണി അഴിച്ചു അവൻ്റെ കൂടെയാണ് കിടക്കുക.. സഹോദരൻ അല്ലെ???

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Рік тому +14

    😔😔അവൾ നിരപരാതിയാണെങ്കിൽ തീർച്ചയായും രക്ഷപെടും 🙏🙏

    • @ucltv4353
      @ucltv4353 Рік тому +10

      നിരപരാതി അല്ല സ്വന്തം പാർട്ട്നർ ആയ യമൻ പൗരനെ കോന്നിട്ട്‌ ബിരിയാണിക്ക്‌ വെട്ടുന്നത്‌ പോലെ കഷ്ണങ്ങളാക്കി അത്രെ ചെയ്തുള്ളൂ

    • @bachiabdulrasakbachiabdulr378
      @bachiabdulrasakbachiabdulr378 Рік тому

      @@ucltv4353 😔🙏

    • @sksoumya8258
      @sksoumya8258 Рік тому

      Kashanm kashanm aakki cheruthuu cheytholluu mone

    • @Inul64
      @Inul64 Рік тому +2

      ഇങ്ങനെ ചിന്തിക്കല്ലേ🙏🙏🙏. നിങളുടെ സഹോദരനെ ആയിരുന്നു ഇവൾ Christmas ന് goat curry ഉണ്ടാക്കാൻ അരിയുന്നത് പോലെ ആക്കി ഫ്രിഡ്ജിൽ വെച്ചിരുന്നത് എങ്കിൽ നിങ്ങക്ക് സഹിക്കുമോ 😭😭😭

    • @manjubasil4063
      @manjubasil4063 8 місяців тому

      ​@@ucltv4353🎉😂😂😢😊😂😢😅🎉🎉😢🎉🎉 6:17 pp lp

  • @DReaM_WalKeRr
    @DReaM_WalKeRr 6 місяців тому +1

    Kaynjath kaynju bagyam undeeel rakshapedum😢

  • @user-yb7ur7lg9v
    @user-yb7ur7lg9v Рік тому +7

    'അമ്മ കരയരുത് നിമിഷ തിരിച്ചു വരും എന്റെ മനസ്സു പറയുന്നു
    ഈ പരിശുദ്ധ റമസാനിൽ ഞങ്ങൾ പ്രത്യേകം പ്രാര്ഥിക്കുന്നുണ്ട്
    ഉറപ്പാണ് നമ്മളെല്ലാം പ്രാർത്ഥിക്കുന്നത് ഒരു ദൈവത്തിലാണ്
    ഞാൻ പഠിച്ചത് ഖുആനിൽ യ ഹയ്യു ഹന്നാസ് എന്നാണു ഹേ മനുഷ്യരെ എന്നാണ് അപ്പോൾ നമ്മൾ ഒന്നാണ് നിമിഷ എന്റെയും കൂടി സഹോദരിയാണ് 'അമ്മ സമാധാന പ്പെടു ഒക്കെ ശരിയാകും ഞങ്ങളുടെ പ്രാര്ഥനയുണ്ട്

    • @ucltv4353
      @ucltv4353 Рік тому +7

      ഖുറാനിൽ കൊലപാതകിയെ വെറുതെ വിടാനും പറയുന്നുണ്ടൊ

    • @muhammadckd6792
      @muhammadckd6792 Рік тому +12

      തെറ്റ് ചെയ്തെങ്കിൽ അവൾ ശിക്ഷിക്കപ്പെടണം.... എന്റെ മകൾ ഫാത്തിമയാണ് കട്ടതെങ്കിലും ആ കൈ ഞാൻ വെട്ടുമായിരുന്നു എന്ന് പരിശുദ്ധ നബി....

    • @bindumenon6278
      @bindumenon6278 7 місяців тому

      Veruthe Vittal inniyum Cheyyum ingane

    • @user-kj5ck9bd6g
      @user-kj5ck9bd6g 7 місяців тому

      ​@@muhammadckd6792ആ നിയമം ഇന്ത്യയിൽ വന്നാൽ. മുസ്ലിമിന്റെ തലയും കയ്യും പോകും 😂

    • @najmasidhik25
      @najmasidhik25 6 місяців тому

      ​@@ucltv4353ഒരിക്കലും ഇല്ല കൊന്നവനെ കൊല്ലണം വെറുതെ വിട്ടാൽ പിന്നെയും കൊല്ലും ഖുർആൻ പറയുന്നത് അങ്ങനെ ആണ്

  • @martinpmaniputhenpurackal
    @martinpmaniputhenpurackal Рік тому +1

    101 pieces cutting
    Yemen courts already processing

  • @ramshari8472
    @ramshari8472 Рік тому +6

    Thirichu varum urapp

  • @sonywega3677
    @sonywega3677 Рік тому +3

    Avl konnille aa yaman poaurne thts truee

  • @RajeshRajesh-gg4dd
    @RajeshRajesh-gg4dd 6 місяців тому

    Hi👍🙏🙏🙏🙏👋👋👋

  • @user-zk3rp8mq8q
    @user-zk3rp8mq8q Місяць тому

    Aarum rekshikkaruth. Kuttavali shikshikkapedatte.

  • @user-tn1dc2uj9n
    @user-tn1dc2uj9n 3 місяці тому +1

    Nimishayea. Nimishangalkullil. Kolluga

  • @vibesoflife7201
    @vibesoflife7201 7 місяців тому +3

    Sahodharan ano peedippichathu???? Mol pavam onnum arinjillaa

  • @salimpm1397
    @salimpm1397 6 місяців тому +4

    സഹോദരനെ പോലയോ കൊള്ളാം

  • @sivadasanMONI
    @sivadasanMONI Рік тому +3

    നൗഫൽ ബിൻ യൂസഫ്💪💪💪👌👌👍👍👍

  • @jthulasijthulasi6093
    @jthulasijthulasi6093 Рік тому +1

    Amma Karayaruthe

  • @SudiLathi
    @SudiLathi Місяць тому +1

    പിന്നെന്നു വേണ്ടു ജോലിയും ഉണ്ട് സാലറിയും

  • @RAHULDAS-ky7qk
    @RAHULDAS-ky7qk 7 місяців тому +1

    Why did she kill him. If I like that too many problems there she wants to come back to India. That's not India is a yeman rule is the rule.

  • @rukkiya9170
    @rukkiya9170 4 місяці тому +2

    ഏദായാലുംഇങ്ങനത്തെബുദ്ദിഒരുമക്കൾകുംതോന്നിക്കല്ലെഅളളാഹ്.

  • @BijuPc-fs5nq
    @BijuPc-fs5nq 2 місяці тому +4

    എന്നിട്ട് അന്നോ രാത്രി ആകുബോൾ തുണി ഊരിജെ രണ്ടു പേരും കിടക്കുന്നത്

  • @shivbaba2672
    @shivbaba2672 5 місяців тому

    In Islamic countries they have Islamic law, Even if it is not an Islamic country we cannot do any thing.

  • @vandeepcheral
    @vandeepcheral Рік тому +1

    Yousuf Ali Sir idapedum ennan vishwasikkunath 😢

    • @bindumenon6278
      @bindumenon6278 7 місяців тому +3

      Enthinu idappedanam .she killed that person and cut him into 200 peices

  • @bindumenon6278
    @bindumenon6278 7 місяців тому +1

    Ethra peices aakiyanu murichath .

  • @user-mf6lh7jc8v
    @user-mf6lh7jc8v Місяць тому

    Sahodaranaya Thalalinde thala aval angu eduthu,,,,aval atra nallaval onnum alla,,,,oru karyam urappanu,,,deadbody aye aval thirichu varu,,yaman saudiyekkal danger aanu,,,,

  • @ismayiliritty4324
    @ismayiliritty4324 6 місяців тому +3

    2000.pere.chuttukonnavane.predamandriyakkunna.indiyalla.omaan.

  • @sreenathharikumar2163
    @sreenathharikumar2163 Рік тому

    Jamyamoke kittiyo noufalee..

  • @aimbot569
    @aimbot569 Місяць тому

    Ente ponnu amma aval cheyithe kariyam cheruth onnu alla 😂😂😂😂

  • @MymoonaAnas-um8td
    @MymoonaAnas-um8td 11 місяців тому

    😂

  • @angel0fangelsangel504
    @angel0fangelsangel504 6 місяців тому +4

    വിൽപ്പനക്കാരി😂

  • @sagarsree
    @sagarsree 5 місяців тому

    Ithu kondu onnum veti konnu Yemen powrane chicken 65 piece aakiya cruelty thirilla

  • @anushaanusha4502
    @anushaanusha4502 Місяць тому +1

    നിങ്ങളുടെ മകൾ kolaakuttam aanu cheythath.. Veruthe alla

  • @amalprince3077
    @amalprince3077 14 днів тому

    സാമ്പാർ നിമിഷ

  • @bindumenon6278
    @bindumenon6278 7 місяців тому +2

    Uvva criminals ne rakshapedan padilla

  • @dreamsvlogs3824
    @dreamsvlogs3824 Рік тому +3

    നമ്മുടെ നാട്ടില്‍ ആയിരുന്നു എങ്കില്‍ ഇതു പോലെയുള്ള ഒരു മാപ്പ് option ഉണ്ടാകൂ ആയിരുന്നോ

    • @juvinjuvin70
      @juvinjuvin70 7 місяців тому +2

      Self defense case ആണ് നമ്മടെ നാട്ടിൽ കൊറച്ചു നാൾ അകത്തു പോയി തിരിച്ചു വിടും.... സ്വയം രക്ഷക്ക് വേണ്ടി ഉള്ളത് ആയത് കാരണം

    • @aimbot569
      @aimbot569 Місяць тому

      ​@juvinjuvin70ennitt anno 110 piece akkiyath😂😂 athum self defense anno piece piece akkiyath 😂😂

  • @Rrrthugtd
    @Rrrthugtd 9 місяців тому +1

    പ്രധാനമന്ത്രി ഉറങ്ങുകയാണോ 🙏🙏🙏🙏

  • @sksoumya8258
    @sksoumya8258 Рік тому +7

    Etrayum pettonnu shiksha nadappakattee

    • @amritharenjith7807
      @amritharenjith7807 Рік тому

      Entha engana parayunna

    • @bangtancocomy3164
      @bangtancocomy3164 Рік тому +4

      Karanam avar malayali aanu vere naattil jail il aanu...stree aanu enn paranj cheythath oru kuttam allathakunnilla