Reshma rachus . മുസ്ലിം വോട്ട് സിപിഎം ്ന് ഒരിക്കലും കിട്ടില്ല. പിന്നന്ത problem.cpm nu അൻവർ nothing.but achudhsnathan was dare devil. ഇത് ഓൺലി എസ്ഡിപിഐ പീപ്പിൾ. അൻവർ ഈസിലി wipe ഔട്ട്.ബിജെപി സിപിഎം alliance possibility in കേരള
കുടുംബത്തെ രക്ഷിക്കുവാൻ വേണ്ടി പാർട്ടിയെ വിൽപ്പന ചെയ്ത പാർട്ടിയുടെ പോളിറ്റി ബുർ അംഗമായ പിണറായിയോട് ഇന്ന് ഞങ്ങൾക്ക് വെറുപ്പാണ് ഇനിയൊരു ഇലക്ഷനും അരിവാളിന് ഞങ്ങൾ വോട്ട് കൊടുക്കില്ല ഇന്നുവരെ അതിനുമാത്രം ചെയ്തു ശീലിച്ചവരാണ് ഞങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവർ ആരും ഇനി സിപിഎമ്മിനെ ഒരിക്കലും അംഗീകരിക്കില്ല
ഇതുപോലെ ജനങ്ങൾ മനസ്സിലാക്കണം കാരണം നമുക്ക് നമ്മുടെ നാടിനു വേണ്ടത് കൊലയും അഴിമതിയും വർഗീയതയും ഒന്നും അല്ല , സമാദാനമായി എല്ലാ മതക്കാരും ഒന്നിച്ചു ജീവിക്കാൻ പറ്റുന്ന നല്ല സാഹചര്യം ഉണ്ടാവണം അതിനു അൻവറിനെ പോലുള്ളവർ വരട്ടെ.
നീതിക്കുള്ള പോരാട്ടത്തിൽ ലക്ഷങ്ങളുടെ പിന്തുണ ഇന്ന് എല്ലാവർക്കും നീതിയാണ് വേണ്ടത് എന്നല്ലാതെ അരുവാളും കോണിയും ഒന്നും ആരും നോക്കുന്നില്ല നീതി എവിടെയാണ് അവിടെയാണ് സാധാരണ ജനങ്ങൾ അധികാരമോഹികൾ ഇവർക്കാണ് നീതി പേടി ഇനി നടക്കൂല സാധാരണ ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു
തിരുത്താനോ...അവർക്കങ്ങനൊരു അടവ് നയം അറിയുമോ ? ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന് പണ്ടേ പറഞ്ഞു നടക്കുന്ന teams അല്ലെ cpm. ഇനി നല്ല പിള്ള ആയാലും ഇവരെ പോലൊരു കഴുവേറികൾ വേണ്ട
കേരളത്തിലെ ഈ വൃത്തികെട്ട രാഷ്ട്രീയം കണ്ടു വളർന്ന നമ്മൾക്ക് ഈ രാഷ്ട്രീയം വെറുപ്പായി മാറി എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ശ്രീ അരവിന്ദ് കേജിരിവാളും ആം ആദ്മി പാർട്ടിയും ഡൽഹിയിലും പഞ്ചാബിലും ജനങ്ങളുടെ നികുതിപ്പണം ജനങ്ങൾക്ക് തന്നെ സൗജന്യങ്ങളായി തിരിച്ചു നൽകുകയും ചെയ്തുകൊണ്ട് നല്ല രാഷ്ട്രീയം നമുക്ക് കാണിച്ചു തന്നു ഇനിയെങ്കിലും നമ്മൾ ആ നല്ല രാഷ്ട്രീയം ജനങ്ങൾക്ക് മുൻപിൽ പ്രചരിപ്പിക്കണം ഇന്നത്തെ മുത്തശ്ശി പാർട്ടികൾക്ക് കൂടുതലും ഭയം ഉള്ളത് ചൂലിനോടാണ് ചൂല് എന്നു പറയുന്നത് വൃത്തിയാക്കാനുള്ളതാണ് ആ ചൂലുകൊണ്ട് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ വൃത്തിയാക്കി കഴിഞ്ഞു ഇനിയും വൃത്തിയാക്കാൻ ഒരുപാടുണ്ട് അതുകൊണ്ട് ഈ ചൂല് എല്ലാവരും കയ്യിലെടുത്ത് വൃത്തിയാക്കാൻ തുടങ്ങുക ❤️AAP 💪💪
ഒരു സിംഹം ചെന്നായയോട് എനിക്ക് കാടു ഭഹരിക്കണം ,ആഹാരവും വേണം എന്ത് ചെയ്യണ്ടേ എന്ന് കുറുക്കനോട് ചോദിച്ചു.കുറുക്കൻ കുറച്ച് ആടിനേ വളർത്താൻ ഉപദേശിച്ചു. സിംഹം അടിനേ വളർത്തി വഴുതാക്കി ഇപ്പോ കുറുക്കൻ ആടുകളെ കൂട്ടി രാജവിനേതിരേ തിരിഞ്ഞ്. ഇനി എല്ലാരും ചിന്തികനേ രാജാവിനെ എന്ത് പറ്റു എന്നാണ് . എന്നാൽ രാജവിൻ എന്ത് സംഭവിച്ചാലും ഈ വന്ന ആടുകളുടെ അവസ്ഥ ആടുകൾക് മനസ്സിലവില്ലല്ലോ
ഈ രണ്ടു കൊളമ്പികൾ ഇടതു പക്ഷത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ആ ആളുകൾ സിപിഎം അനുഭാവികൾ ആണ് അൻവരും സിപിഎം തന്നെ ഇതൊക്കെ ഞങ്ങൾ ഒന്ന് ഇരിക്കുമ്പോൾ തീരുന്ന പ്രശ്‌നമേയുള്ളു അതിനിടയിൽ ഈ കൊളമ്പിയും കൊണ്ടു നടന്നു രംഗം വഷളാക്കരുത്
Kerala sleeping cells temporary co-ordination in Nilamboor 😮Cpim deserves these😢Preenana nayangal aaru nadatthiyaalum --aayuss kuravaayrikkum😮 Nchaan oru Mohan Bhagavatjii,Amitshawjii listener/fan😊Ennaalum parayunnu anvarintethu thalibanism 😮In these case supporting our CM & Cpim😊Thinks CM ll take correct actions against these type gatherings😮Ittharam situations l BJP should support ruling goverment 😊👍👍
സൂചികൊണ്ട് എടുക്കേണ്ട ഒരു വിഷയം ഇപ്പോൾ തുമ്പ കൊണ്ട് എടുക്കാൻ ശ്രമിക്കുന്നു സിപിഎം ഈ നിമിഷം വരെ കേരളക്കര വിശ്വസിക്കുന്ന രീതിയിൽ സിപിഎം അൻവറിന്റെ വാദങ്ങൾക്ക് മറുപടി നൽകിയോ ഇല്ല.. അൻവറിനു വേണമെങ്കിൽ ഈ കൊള്ള സംഘത്തോട് കൂടി സമരസപ്പെട്ട് പോകാമായിരുന്നു...
പണിപാളി എന്നാ തോന്നുന്നത്.അൻവർന് ഇത്ര സപ്പോർട് ഉണ്ടല്ലേ
കേരളത്തിൽ മാറ്റം വേണം നേതാക്കളുടെ അഹങ്കാരം പൊതു ജനം അംഗീകരിക്കില്ല
ജനങ്ങൾ തീ ആണ് 🔥🔥🔥🔥🔥 റിപ്പോർട്ടർ ചോദ്യങ്ങൾ ശ്രദ്ധിച്ച് ചോദിക്കുക
അടുത്ത elelction ശേഷം സിപിഎം ന്റെ അവസ്ഥ 😂😂😂
കോൺഗ്രസിൻ്റെ അവസ്ഥ😂
നിലമ്പൂർ എംഎൽഎ പി വി അൻവറിനെ വീണ്ടും ആശംസകൾ ന്യൂ ഫാൻസ് മലപ്പുറം 👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚💚💚💚👍👍👍👍💚💚💚💚💚👍👍👍👍👍💚💚💚💚💚💚💚💐💐💐💐💐💐💐💐
Reshma rachus . മുസ്ലിം വോട്ട് സിപിഎം ്ന് ഒരിക്കലും കിട്ടില്ല. പിന്നന്ത problem.cpm nu അൻവർ nothing.but achudhsnathan was dare devil. ഇത് ഓൺലി എസ്ഡിപിഐ പീപ്പിൾ. അൻവർ ഈസിലി wipe ഔട്ട്.ബിജെപി സിപിഎം alliance possibility in കേരള
കുടുംബത്തെ രക്ഷിക്കുവാൻ വേണ്ടി പാർട്ടിയെ വിൽപ്പന ചെയ്ത പാർട്ടിയുടെ പോളിറ്റി ബുർ അംഗമായ പിണറായിയോട് ഇന്ന് ഞങ്ങൾക്ക് വെറുപ്പാണ് ഇനിയൊരു ഇലക്ഷനും അരിവാളിന് ഞങ്ങൾ വോട്ട് കൊടുക്കില്ല ഇന്നുവരെ അതിനുമാത്രം ചെയ്തു ശീലിച്ചവരാണ് ഞങ്ങളൊക്കെ അരിയാഹാരം കഴിക്കുന്നവർ ആരും ഇനി സിപിഎമ്മിനെ ഒരിക്കലും അംഗീകരിക്കില്ല
140 / ? ? Myth party 0 0 0 0 ? ?😊😮
അൻവർ ശരി ആയാലും തെറ്റായാലും ജനങ്ങൾ പറയാൻ ആഗ്രഹിച്ചത് അൻവർ പറഞ്ഞു. അതാണ് അൻവറിൻ്റെ മൈലേജ് കൂട്ടിയത്.
പണി ചെറുതായി പാളിയോ സഖാക്കളേ🤭
😂😂😂
കുറച്ച്😂
അൻവർ❤❤❤❤❤
അൻവറിനൊപ്പം.ജനങ്ങൾക്ക് സത്യമറിയണം 😊
അസത്യം നാട് വാഴുന്ന കാലത്ത് സത്യം പറയുന്നത് വിപ്ലവ പ്രവർത്തനമാണ്🚩✊🏻
എല്ലാത്തിനും മുകളിൽ പാർട്ടിയല്ല.......
ജനങ്ങളാണ്🔥🔥🔥🔥
P V അൻവർ❤❤❤
ഇതൊക്കെ കാണുന്ന കരിഞ്ഞ സൂര്യന്റെ അവസ്ഥ 😄😄
ദമാർ പടാർ.... കലക്കി വിജയൻ ഹുദാഗവാ 😢😢😢
😂😂😂😂😂😂😂😂😂😂
ഇതുപോലെ ജനങ്ങൾ മനസ്സിലാക്കണം കാരണം നമുക്ക് നമ്മുടെ നാടിനു വേണ്ടത് കൊലയും അഴിമതിയും വർഗീയതയും ഒന്നും അല്ല , സമാദാനമായി എല്ലാ മതക്കാരും ഒന്നിച്ചു ജീവിക്കാൻ പറ്റുന്ന നല്ല സാഹചര്യം ഉണ്ടാവണം അതിനു അൻവറിനെ പോലുള്ളവർ വരട്ടെ.
ഇത് പോലെ കേരളത്തിലെമുഴുവൻ ജനങ്ങളും ഇപ്പൊ ഈ പാർട്ടിയെ വെറുക്കുന്നുണ്ടാവും... ഇനി അടുത്ത തെരഞ്ഞടുപ്പിൽ cpim നെ തുടച്ചു നീക്കും ഉറപ്പ്
ഒരു വഴിയേ ഉള്ളൂ... മുഖ്യമന്ത്രി സ്ഥാനം വേറെ ആർക്കെങ്കിലും കൊടുത്ത് കഴിച്ചിലാവുക😮
നീതിക്കുള്ള പോരാട്ടത്തിൽ ലക്ഷങ്ങളുടെ പിന്തുണ ഇന്ന് എല്ലാവർക്കും നീതിയാണ് വേണ്ടത് എന്നല്ലാതെ അരുവാളും കോണിയും ഒന്നും ആരും നോക്കുന്നില്ല നീതി എവിടെയാണ് അവിടെയാണ് സാധാരണ ജനങ്ങൾ അധികാരമോഹികൾ ഇവർക്കാണ് നീതി പേടി ഇനി നടക്കൂല സാധാരണ ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു
ആം ആദമിക്ക്
ഒരു MLA ഉണ്ടാവുമോ?
സിപിഐഎം തിരുത്തിയെ പറ്റു
തിരുത്താനോ...അവർക്കങ്ങനൊരു അടവ് നയം അറിയുമോ ? ഞാൻ പിടിച്ച മുയലിനു രണ്ടു കൊമ്പു എന്ന് പണ്ടേ പറഞ്ഞു നടക്കുന്ന teams അല്ലെ cpm.
ഇനി നല്ല പിള്ള ആയാലും ഇവരെ പോലൊരു കഴുവേറികൾ വേണ്ട
ലൈവിൽ അൻവറിനെ വീക്ഷിക്കുന്ന പതിനായിരങ്ങൾ ഉണ്ട് കൂടെ അൻവർക്ക കീ ജയ്
അൻവർ ആണ് ശരി 💪💪💪💪💪
Pv അന്‍വാര്‍ 🔥🔥🔥🔥🔥🔥
എന്ത് പാർട്ടി ഹെ ജനങ്ങളാണ് താക്കോൽ അൻവർ വാഴും നിലംബൂർ❤
Anver. ❤❤❤❤
കൂട്ടുകച്ചവട്ടം പൊളിഞ്ഞു... ഇപ്പോൾ പരസ്പരം ചെളിവാരിയെറിയുന്നു..... മൊത്തത്തിൽ ഒരു രസമുണ്ട്..... അടിച്ചു പിരിഞ്ചി.. 😜..... കാണാം.. 👍
100% നല്ല കാര്യം
Pv Anwar ❤
ജനംരംഗ്ത്ത്വരണം🎉🎉🎉🎉🎉
പൊളിഞ്ഞു ..... തുടക്കം ഇങ്ങനെ ആണെങ്കി
രാഷ്ട്രീയക്കാർ എല്ലാവരും കണ് ക്കാണ് ഇടതനും വലതനും .വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ എല്ലാ വൻമാരും ചേർന്ന് കൊള്ളയടി ക്കുന്നു
സിപിഎം ഇനി കേരളത്തിൽ ഇല്ല
നേതാക്കൾ കാരണം നല്ലൊരു രാഷ്ട്രീയ പാർട്ടി 🙏🏻
ഇങ്ങനെ പോയാൽ പാർട്ടി ഉണ്ടാവും പിന്നിൽ ജനങ്ങൾ ഉണ്ടാവില്ല 🙏
അൻവറിന്റെ സൂക്കേട് വേറെയാ..വർഗീയത
Party name👉 മലദ്വാർ ഫ്രണ്ട് ഓഫ് കേരള
ഒരു വലിയ കള്ളനെ പൂട്ടാൻ, വേറൊരു കള്ളനെ പിടിക്കേണ്ടി വരുന്ന കേരള ജനതയുടെ ഗതികേട് ഓർത്തപ്പോ......
ഇതാണ് പ്രബുദ്ധ കേരളം.
നീ ആണ് കള്ളൻ
FULLL SUPPORT ANWAR
മലബാറിൽ CPM, ന് കുറച്ച് പരിക്ക് പറ്റും, അതു ഉറപ്പാണ്. For exable, ജലീൽ
anwar❤
Anvar, Kejirwal of Kerala, great!
Anwar👍🏻🔥❤️
Malappuram sultan ♥️♥️♥️😍😍😍
ജനങ്ങൾ തീ❤
ഞാനും ലീഗ് ബട്ട് അൻവറിന് പിന്തുണ
Anwar ❤❤❤
Anvar fance kasargod kannur kozhikod malappuram vayanad kollam palakkad💚💙💓💓💓💓💚💚💚💚💚💚💚💚
Anvar❤
എൽഡിഎഫ് സർക്കാരിന്റെ ഭരണം കാരണം പാവപെട്ട ആളുകൾ കുട്ടികൾ പട്ടിണി ആണ്
കേരളത്തിലെ ഈ വൃത്തികെട്ട രാഷ്ട്രീയം കണ്ടു വളർന്ന നമ്മൾക്ക് ഈ രാഷ്ട്രീയം വെറുപ്പായി മാറി എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ശ്രീ അരവിന്ദ് കേജിരിവാളും ആം ആദ്മി പാർട്ടിയും ഡൽഹിയിലും പഞ്ചാബിലും ജനങ്ങളുടെ നികുതിപ്പണം ജനങ്ങൾക്ക് തന്നെ സൗജന്യങ്ങളായി തിരിച്ചു നൽകുകയും ചെയ്തുകൊണ്ട് നല്ല രാഷ്ട്രീയം നമുക്ക് കാണിച്ചു തന്നു ഇനിയെങ്കിലും നമ്മൾ ആ നല്ല രാഷ്ട്രീയം ജനങ്ങൾക്ക് മുൻപിൽ പ്രചരിപ്പിക്കണം ഇന്നത്തെ മുത്തശ്ശി പാർട്ടികൾക്ക് കൂടുതലും ഭയം ഉള്ളത് ചൂലിനോടാണ് ചൂല് എന്നു പറയുന്നത് വൃത്തിയാക്കാനുള്ളതാണ് ആ ചൂലുകൊണ്ട് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ വൃത്തിയാക്കി കഴിഞ്ഞു ഇനിയും വൃത്തിയാക്കാൻ ഒരുപാടുണ്ട് അതുകൊണ്ട് ഈ ചൂല് എല്ലാവരും കയ്യിലെടുത്ത് വൃത്തിയാക്കാൻ തുടങ്ങുക
❤️AAP 💪💪
ഒരു സിംഹം ചെന്നായയോട് എനിക്ക് കാടു ഭഹരിക്കണം ,ആഹാരവും വേണം എന്ത് ചെയ്യണ്ടേ എന്ന് കുറുക്കനോട് ചോദിച്ചു.കുറുക്കൻ കുറച്ച് ആടിനേ വളർത്താൻ ഉപദേശിച്ചു.
സിംഹം അടിനേ വളർത്തി വഴുതാക്കി ഇപ്പോ കുറുക്കൻ ആടുകളെ കൂട്ടി രാജവിനേതിരേ തിരിഞ്ഞ്.
ഇനി എല്ലാരും ചിന്തികനേ രാജാവിനെ എന്ത് പറ്റു എന്നാണ് .
എന്നാൽ രാജവിൻ എന്ത് സംഭവിച്ചാലും ഈ വന്ന ആടുകളുടെ അവസ്ഥ ആടുകൾക് മനസ്സിലവില്ലല്ലോ
ജനങ്ങൾ പറയാൻ കൊതിച്ചത് അൻവറിക്ക പറഞ്ഞു..
❤
ലീഗും കോൺഗ്രസ്സും ഒന്നും അൻവറിനെ ഏറ്റെടുക്കൂല കാരണം എല്ലാവർക്കും കക്കണം കട്ടാൽ അൻവർവിളിച്ച് പറയും അത് തന്നെ കാരണം
ആ വിശയം.അൻവർ V/S കെജ്‌രിവാൾ.രണ്ടും തുല്യർ.കെജ്റിവാൾ അഴിമതി കേസിൽ ജാമ്യത്തിൽ.അതുപോലെ ആണ് അൻവറും എന്നാണ് ആ പുള്ളി പറഞ്ഞത്.😂😂😂
ഞാൻ CPM കാരനല്ല പക്ഷേ അൻവർ പണി കിട്ടിയിട്ടെ അടങ്ങു എന്നാണ്
Good❤
Pv❤❤❤
ഈ രണ്ടു കൊളമ്പികൾ ഇടതു പക്ഷത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ് ആ ആളുകൾ സിപിഎം അനുഭാവികൾ ആണ് അൻവരും സിപിഎം തന്നെ ഇതൊക്കെ ഞങ്ങൾ ഒന്ന് ഇരിക്കുമ്പോൾ തീരുന്ന പ്രശ്‌നമേയുള്ളു അതിനിടയിൽ ഈ കൊളമ്പിയും കൊണ്ടു നടന്നു രംഗം വഷളാക്കരുത്
ഇതൊക്കെ തരികിട പരിപാടിയുടെ മക്കളെ ചാടിക്കഴിഞ്ഞാൽ ഉടൻതന്നെ പോകും
Kerala sleeping cells temporary co-ordination in Nilamboor 😮Cpim deserves these😢Preenana nayangal aaru nadatthiyaalum --aayuss kuravaayrikkum😮 Nchaan oru Mohan Bhagavatjii,Amitshawjii listener/fan😊Ennaalum parayunnu anvarintethu thalibanism 😮In these case supporting our CM & Cpim😊Thinks CM ll take correct actions against these type gatherings😮Ittharam situations l BJP should support ruling goverment 😊👍👍
എന്ത് സത്യം സംഭവം ഇത് വേറൊരു സംഭവം ആണ്.. അത് പറഞ്ഞാൽ വർഗീയം ആകും 😅😅
Anwar.mla.saport❤❤❤
അട്ടത്ത തെരഞ്ഞെ ടുപ്പിൽ പിണറായിയും കേരളത്തിലെ ജനങ്ങളുമായിട്ടാണ് മത്സരം
👍
Yes
ഞാനും ഉണ്ട് ദമ്മാമിൽ നിന്നും
❤❤❤❤
Great.anear
അടിമകൾക്ക് കറുത്ത വാവാണ്😮😮😮😮
കമ്യൂണിസ്റ്റ് പാർട്ടിയിൽ അടിമ അല്ലാത്തവരും ഉണ്ടല്ലോ. ഭാഗ്യം. 😊
മാ ശാ അള്ളാഹ് വിജയിക്കും❤
Nice
നമ്മൾ ഇത്രയും പ്രതീക്ഷിച്ചില്ല അല്ലേ സഖാക്കളെ. എന്തു ചെയ്യാനാ നമ്മുടെ പ്രവർത്തി ദോഷം
ഇത് കാണുന്ന ചൂര്യൻ
പത്തു പേരെ കണ്ടോണ്ടാണ് അൻവർ തു ള്ളുന്നത്
ആ പങ്ക് ഷർട്ട് ആളും ഒപ്പമുള്ള വരും വണ്ടൂരിൽ ഉള്ള കോൺഗ്രസുകാരാണ്
കാക്കേ കാക്കേ കൂടെവിടെ 🤔🤔🤔🤔കഷ്ടം
എല്ലാരും പഴയ പോപ്പുലർ ഫ്രണ്ട് കാരാണ് 😂😂😂
Veruthe Hindu commikal sankikal aayond mathrama verathe...last 5 kollam aayi pinarayi rss um aayi hidden deal aanu ennathinu 100 thelivukal und ...cpim alla pinarayi ...ennitt entha Hindu commikal mindathe ???
😅 തൂറി തോൽപ്പിക്കല്ലേ
സിപിഎം തിരുത്തേണ്ടതു തിരുത്തും പ്രതിയ ശാസ്ത്രം എടുത്തു കാട്ടി ആരും പ്രതിരോധം തീർക്കണ്ട ആ ശാസ്ത്രം പവൻ തിളക്കത്തോടെ ഇവിടെയുണ്ട്
പുതിയ പാർട്ടി ടെ ചിഹ്നം...... ക്ലോസേറ്റ് 🕺🕺🕺
anvar👍
ഓരോ ജില്ലയിലും... അനവർ പൊതുയോഗം വിളിക്കണം... അപ്പോൾ അറിയാം സിപിഎം ഇന്റെ മുട്ട് വിറക്കുന്നത്
പിവി അൻവർ❤❤❤❤❤
അപ്പോൾ അൻവർ ആൺകുട്ടിയാണെന്ന കാര്യത്തിലും സംശയം ഉള്ളവർ ഉണ്ടായിരുന്നോ ? 🤔
ഇതിലും ജനപിന്തുണ MVR ന് ഉണ്ടായിരുന്നു.
Sup🎉 4 Truth
ജനങ്ങൾ പൊട്ടന്മാരാണ് എന്ന് വിചാരിച്ചു മുഖ്യൻ 😡
നാളെ നിങ്ങൾ തള്ളി പറയരുത് കേട്ടോ നല്ല പരസ്യം നടക്ക ട്ടെ നമുക്ക് നോക്കാം
ഒരു ചുക്ക് ചെയല്ലാ
അൻവർ ❤️❤️❤️
INDIA WITH KEJRIWAL 🎉
സിപിഎം -ൽ നിന്ന് ആരുമില്ലേ...?
😂😂😂😂😂 ഞമ്മക്ക് എന്നും ഞമ്മൻ മതി ഞമ്മക്ക് ഞമ്മള് ചെങ്കൊടി പച്ച ആക്കണം 🤣🤣...😂😂😂😂 .
ഞാൻ തൃശൂർ ക്കാരൻ ആണ്.. ഇപ്പോൾ ഖത്തറിൽ ആയി പോയി... നാട്ടിൽ ആണെങ്കിൽ ആ പൊതുയോഗത്തിന്റെ മുന്നിൽ ഉണ്ടായനെ
Sakaaakkkal ooombbbbiiiiii 😂
അങ്ങന മാപ്പില്ലാ സഖാക്കൾ എന്ന വർഗ്ഗം
വർഗ്ഗം വംശനാശം സംമ്പവിച്ചു 🪦ഇന്നാ ലില്ലാ ഹി ഇന്നാ ഇലഹി റാജിഹൂൻ
❤❤❤pv❤❤❤❤❤❤
Anvar puli anu👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
നീല ഡെനിം ഷർട്ട് ഇട്ടവനെന്താ പേ ഇളകിയോ 🤔
Mdma😂😂😂
സൂചികൊണ്ട് എടുക്കേണ്ട ഒരു വിഷയം ഇപ്പോൾ തുമ്പ കൊണ്ട് എടുക്കാൻ ശ്രമിക്കുന്നു സിപിഎം ഈ നിമിഷം വരെ കേരളക്കര വിശ്വസിക്കുന്ന രീതിയിൽ സിപിഎം അൻവറിന്റെ വാദങ്ങൾക്ക് മറുപടി നൽകിയോ ഇല്ല.. അൻവറിനു വേണമെങ്കിൽ ഈ കൊള്ള സംഘത്തോട് കൂടി സമരസപ്പെട്ട് പോകാമായിരുന്നു...
പക്ഷെ, കേജരിവാൾ അഴിമതിക്കേസിൽ ജയിലിൽ ആയിരുന്നു ആം ആദ്മിയുടെ പ്രഭോ
ഹൗ ഒരു ആം ആദ്മി കാരൻറെ കുറവുണ്ടായിരുന്നു അതും നികത്തി