Lok Sabha Speaker | ലോക്സഭാ സ്പീക്കർ സ്ഥാനത്ത് സസ്പെൻസ് തുടരുന്നു; TDPയെ പിന്തുണച്ച് INDIA Alliance

Поділитися
Вставка
  • Опубліковано 15 чер 2024
  • Lok Sabha Speaker : ലോക്സഭാ സ്പീക്കർ സ്ഥാനത്ത് സസ്പെൻസ് തുടരുന്നു. പദവിയിലേക്ക്യെ TDPയെ പിന്തുണച്ച് INDIA Alliance രംഗത്ത് വന്നു. ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണക്കുമെന്ന് Shiv Sena Uddhav വിഭാഗം അറിയിച്ചു. ഇന്നലെ Rajnath Singhന്റെ വസതിയിൽ ചേർന്ന NDA യോഗത്തിലും ഈ വിഷയം ചർച്ചയായി.
    The Opposition’s INDIA bloc might field a candidate for the post of Speaker for the 18th Lok Sabha if the Deputy Speaker’s post is not given to their camp, according to sources. The Lok Sabha will elect its new Speaker on June 26 for which notices for motions supporting candidates can be submitted till noon a day prior, according to the Lok Sabha secretariat.
    Meanwhile, the Bharatiya Janata Party (BJP) may “retain” the post of Speaker, with a party MP likely to be elected for the role.
    #loksabhaspeaker #tdp #nda #pmmodi #loksabhaelectionresult2024 #modicabinet2024 #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 301

  • @BR-vu8wx
    @BR-vu8wx 9 днів тому +157

    മോങ്ങി ഭരിക്കാൻ കുറെ വിയർക്കും😅

    • @user-zj7bj3rc6f
      @user-zj7bj3rc6f 9 днів тому +19

      വിറച്ചു ഭരിക്കണ്ട ആവശ്യം ഇല്ല😂 240 സീറ്റ് ഉള്ള ബിജെപി 100 സീറ്റ് തികച്ചു ഇല്ലാത്ത കോൺഗ്രസ്സ് നേ ഭയക്കേണ്ട ആവശ്യമേ ഇല്ല

    • @vpsmediacorner6547
      @vpsmediacorner6547 8 днів тому +5

      ​@@user-zj7bj3rc6f 240 എന്ന് പറഞ്ഞാൽ 272 ആവൂല

    • @akimoviezone4677
      @akimoviezone4677 8 днів тому +4

      100 മാത്രമുള്ളവൻ 240 നേടിയവരെ നോക്കി കുരയ്ക്കുന്നു 😂😂

    • @sirajnaina8124
      @sirajnaina8124 6 днів тому

      മോങ്ങി രണ്ടുമാസത്തിനുള്ളിൽ രാജിവച്ചു പുറത്തു പോകും

    • @lol-947
      @lol-947 6 днів тому +1

      ​@@user-zj7bj3rc6f congress 100 seat kazhinjath arinjille

  • @mohammedallipparambil
    @mohammedallipparambil 9 днів тому +158

    പ്രധാനമന്ത്രി തുടരണമോ എന്ന് ഇന്ത്യ മുന്നണി നിശ്ചയിക്കും👍👍👍 AMD

    • @dipakjadhav6155
      @dipakjadhav6155 9 днів тому +26

      Orapikyamo koya 😂😂😂😂

    • @TruthShaIIFreeYou
      @TruthShaIIFreeYou 9 днів тому +2

      ​@@dipakjadhav6155😅😅😅.

    • @user-jp6in1jn1e
      @user-jp6in1jn1e 9 днів тому +19

      വല്ലാത്തൊരു മദ്രസാ പൊട്ടൻ തന്നെ ആണല്ലോ

    • @renjithharidas2988
      @renjithharidas2988 9 днів тому +5

      Karayeda karayu

    • @bhavadaskk8874
      @bhavadaskk8874 9 днів тому +3

      അഞ്ചുവർഷം പൂർത്തിയാകില്ല😂

  • @ABBASPARAMBADAN
    @ABBASPARAMBADAN 9 днів тому +66

    ഇന്ത്യാ മുന്നണിയുടേത് ബുദ്ധിപരമായ നിലപാട്

    • @pranavrayan9405
      @pranavrayan9405 9 днів тому +9

      എന്നാലേ കോയമാർക്ക് ഞമ്മന്റെ ദുനിയാവ് ആക്കാൻ പറ്റുള്ളൂ.😂😂

    • @jayfarpa9722
      @jayfarpa9722 8 днів тому

      Namku alaa caste hindu vina onichu kondupovan nokanum

    • @SaduCfc-gx5df
      @SaduCfc-gx5df 7 днів тому +1

      ​@@pranavrayan9405cry more more 😂

    • @nandakumarkollery6915
      @nandakumarkollery6915 4 дні тому

      Kejriwal etc veterans are there

    • @pkthomas4225
      @pkthomas4225 2 дні тому

      😅oo😊😊😊
      Pin

  • @tessyk5571
    @tessyk5571 8 днів тому +23

    ഇന്ത്യമുന്നണിക്ക് ആശംസകൾ

  • @shrpzhithr3531
    @shrpzhithr3531 9 днів тому +22

    ഇത്തവണ
    ഇത്തവണ
    ഇത്തവണ
    400 അധികം.. 😂😂😂😂

  • @subaira8447
    @subaira8447 9 днів тому +88

    നിർബന്ധമായും സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് കിട്ടണം
    അല്ലെങ്കിൽ നെറികെട്ട ബിജെപിയെ അംഗങ്ങൾ നെറികെട്ട നാടകം കളിക്ക് ഇനിയും പഴയതുപോലെ തുടരും
    നെറികേടും വിവരക്കേടും ബിജെപിക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്

    • @vijeshkotten3250
      @vijeshkotten3250 9 днів тому +7

      കരയല്ലടാ ചഞാതി 😂

    • @user-jp6in1jn1e
      @user-jp6in1jn1e 9 днів тому +5

      😂😂 ശിവസേന ഹിന്ദുത്വത്തിനെതിരായി നിന്നാൽ അവർക്ക് കെട്ടിവച്ച കാശ് കിട്ടില്ല മഹാരാഷ്ട്രയിൽ 🤣🤣

    • @mohandasg7530
      @mohandasg7530 9 днів тому

      പഴയബാലയോഗീയെഓർമ്മിക്ച്സംഘികളേ.

    • @NasarN-tb4sy
      @NasarN-tb4sy 9 днів тому

      ​@@user-jp6in1jn1eബിജെപി മഹാരാഷ്ട്ര 9സിറ്റ് ശിവസേന 11സീറ്റ് ശിവ സേന ക്ക് മുസ്ലിം വോട്ട് വരെ കിട്ടി വർഗീയത കളിച്ചു ആണോ അവർ ജയിച്ചത്

    • @tsgopalakrishnan
      @tsgopalakrishnan 9 днів тому +1

      കോവിന്ദൻ മാഷിനെ സ്പീക്കർ പദവിയിലേക്ക് പറഞ്ഞയക്കാം.

  • @Alimonpv275
    @Alimonpv275 8 днів тому +37

    ഇതാണ് കളി എനിക്കിഷ്ടപ്പെട്ടു... ✅

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 днів тому +48

    2റിമോൾട്ടിന് ഒരു TV ആണ്

    • @jaisonjacob8416
      @jaisonjacob8416 9 днів тому +4

      38 റിമോട്ട് ഉള്ള പപ്പു TV

  • @RiyasKavad-cm7kk
    @RiyasKavad-cm7kk 8 днів тому +13

    ഇന്ത്യൻ മുന്നണി🔥🔥🔥

  • @abdurahiman6702
    @abdurahiman6702 9 днів тому +45

    ഒരുമാസം തികക്കില്ലേ...?

    • @zubairagalpady8099
      @zubairagalpady8099 9 днів тому

      kasttichu

    • @Jineshdamodaran
      @Jineshdamodaran 8 днів тому

      Myra chandrababu naidu sudapiyano hinduvale😊😊

    • @edachenakunkannairthamburan707
      @edachenakunkannairthamburan707 8 днів тому +1

      മലയാള വാർത്ത കേട്ടിട്ട് കരയുന്ന പൊട്ടൻ...ഇപ്പൊ കോൺഗ്രസ്സിൻ്റെ സീറ്റ് ബിജെപിക്കും ബിജെപിയുടെ സീറ്റ് കോൺഗ്രസ്സിനും ആണേൽ പോലും ഗവൺമെൻ്റ് ഉണ്ടാക്കാൻ കഴിയുന്നവർ ആണ് ഇന്ന് ബിജെപിയിൽ ഉള്ളത്...അപ്പോഴാ ഈ സ്ഥിതിയിൽ...പക്ഷെ അതൊക്കെ പറയുമ്പോ നീയൊക്കെ പേടിക്കും...ഇതുപോലെ പറഞ്ഞ് ആശ്വാസം കൊള്ളൽ തന്നെയാണ് നല്ലത്...😜👍

  • @satyamevajayate-english9075
    @satyamevajayate-english9075 9 днів тому +74

    എൻഡി മുന്നണിയുടെ കോമഡി ഭരണം.

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 днів тому +66

    6മാസം പോകില്ല

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 днів тому +19

    വെരി ഗുഡ്❤❤❤❤❤❤❤
    അമിട്ടും മോഡിയും ട്ടും ട്ടും ട്ടും

  • @asifbayoth6482
    @asifbayoth6482 9 днів тому +7

    Rahul ji❤❤❤❤

  • @PPVincent
    @PPVincent 9 днів тому +9

    good idea and wise action by India Aliance.

    • @ckrarichan5507
      @ckrarichan5507 9 днів тому

      കിണ്ടി... രാജ്യത്തെ അസ്ഥിരം ആക്കാൻ.. പ്രായത്നിക്കുന്നതിന്റെ അവസാനത്തെ തെളിവാണിത്... കിണ്ടി കളഞ്ഞു... KINDI യിൽ... വലില്ലാതെ... ണ്ടി മാത്രം ആകും. ഞാൻ... MODI.. വലുകൊണ്ടുപോകും

  • @mckck338
    @mckck338 9 днів тому +11

    അതിനു TDP സ്ഥാനാർത്തിയെ നിർത്ത്യാലല്ലെ 😂😂
    ഇൻഡി മുന്നണിയുടെ ഒരു കാര്യം 😂അയലോത്തെ കര്യം നോക്കിയിരിന്ന് സമയം കളയുംബഴേക്കും സ്വന്തം ടീമിലെ പാർട്ടികൾ അപ്പുറത്തോട്ട്‌ പോയിക്കിട്ടും 😂

    • @angelsportstv
      @angelsportstv 9 днів тому

      Nee ethra karanjalum avar chaadilla. Ninte kaalam karanj theerum. Bjpkkare pole 2 achanu undayathalla angottu chadan

    • @NavasHabeeb
      @NavasHabeeb 9 днів тому

      This time different story

    • @tessyk5571
      @tessyk5571 8 днів тому

      never

    • @sandeep8683
      @sandeep8683 8 днів тому

      Speaker position is very crucial, if it goes to TDP, then BJP can't do more like previous gov

  • @santhoshxavier6643
    @santhoshxavier6643 9 днів тому +5

    Good 👍🏽👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg iNCO 💪🏽💪🏽 jai India 💪🏽💪🏽👍🏽👍🏽👍🏽

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 днів тому +45

    NDA ഭരണത്തിന്റെ ആയുസ്സ് നിതീഷ് നായിഡു തീരുമാനിക്കും

    • @ranjithnair6617
      @ranjithnair6617 8 днів тому

      ഓഹോ, ആദ്യം താനൊക്കെ മനസ്സിലാക്കു കുമാറേട്ടന്നും, ബാബു ഏട്ടനും ഒന്നും nda യിൽ വലിയ പ്രാധാന്യം ഒന്നുമില്ല, tdp ഇല്ലെങ്കിൽ ysrcp aavum NDA സഖ്യത്തിൽ. മലയാളം ന്യൂസ്‌ മാത്രം കാണുന്നവർ യാഥാർഥ്യത്തെ മനസ്സിലാകുന്നില്ല.

  • @umaralialthani4930
    @umaralialthani4930 9 днів тому +8

    പ്രതിപക്ഷം....correct.

  • @abdulrazack9498
    @abdulrazack9498 20 годин тому

    India jayahoo❤❤

  • @user-dh3cy2dg4b
    @user-dh3cy2dg4b 3 дні тому +1

    സ്വതന്ത്ര സ്ഥാനാർത്ഥികളെ കൂടെ നിർത്തി ഇന്ത്യ മുന്നണി ശശി തരൂരിനെ നിർദ്ദേശിച്ചാൽ സാധ്യതയുണ്ടാകും

  • @yaseryasu7145
    @yaseryasu7145 9 днів тому +1

    India ❤❤❤

  • @James-jr8he
    @James-jr8he 9 днів тому +7

    Best actor ini enthu 😅 cheyyum

  • @tsgopalakrishnan
    @tsgopalakrishnan 9 днів тому +10

    കുത്തിതിരപ്പ് മത്സരം ആരംഭിച്ചല്ലോ..
    മഹാഭരത്തിൽ ഒരു ശകുനി മാത്രം, ഇന്നത്തെ ഭാരതത്തിൽ ശകുനിമാർ ഏറെ...

  • @VinodKumar-tt3ty
    @VinodKumar-tt3ty 9 днів тому +3

    ആര് മത്സരിക്കണം എന്ന് NDA തീരുമാനിക്കും
    ഇന്ത്യ ഒറ്റക്കാണോ ഈ തീരുമാനം എടുത്തത്

  • @Entrepreneur3675
    @Entrepreneur3675 3 дні тому

    നല്ലൊരു നീക്കം

  • @enajithkumar5198
    @enajithkumar5198 9 днів тому +1

    Opposition needs to contest for speaker post . It is very important that opposition should have a candidate for speaker

  • @user-wq4kf4hl6t
    @user-wq4kf4hl6t 3 дні тому

    എഴുതുന്നത് മുഴുവൻ ഡിസ്പ്ലേ കാണിക്കാൻ പറ്റില്ലെങ്കിൽ കമന്റ്ബോക്സ് എടുത്തു മാറ്റണം എന്ന് ഫേസ്ബുക്നോട്.

  • @HEADBLASTER_3557
    @HEADBLASTER_3557 9 днів тому

    😊

  • @nasarkottopadam3513
    @nasarkottopadam3513 9 днів тому +8

    അത് നിങ്ങളുടെ വ്യാമോഹമാണ്

    • @NasarN-tb4sy
      @NasarN-tb4sy 9 днів тому +2

      Tdp വരട്ടെ സ്‌പീക്കർ ഇന്ത്യ മുന്നണി പിന്തുണ ഉണ്ടാവും

  • @vrvijayanpillai4677
    @vrvijayanpillai4677 9 днів тому +1

    Till what happend what next Nothing wait and See

  • @varghesejoseph4216
    @varghesejoseph4216 9 днів тому

    Ethannu Parayunnathe nerume nerivume Ellathavante thattippinu Kalam kanichu tharunnathe God is great

  • @user-qt5hs7mf9u
    @user-qt5hs7mf9u 8 днів тому +1

    TDP ക്ക്, 👌

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 8 днів тому +1

    Orikalum😘നടക്കാത്ത സ്വപനം ഇന്ത്യ മുനനിയുടെത്തെ

  • @rejik9075
    @rejik9075 8 днів тому

    we are follow up your Chanel news

  • @shinasputhiyedath
    @shinasputhiyedath 9 днів тому

    Ente mine twist😂

  • @user-dh3cy2dg4b
    @user-dh3cy2dg4b 3 дні тому +1

    സ്പീക്കർ ഇന്ത്യ മുന്നണി ശശി തരൂർ ആയിരിക്കും നല്ലത് എന്ന് തോന്നുന്നു സ്പീക്കർ ആകാൻ സഭ നടപടികൾ കൈകാര്യം ചെയ്യാൻ ശശി തരൂർ യോഗ്യത തെളിയിക്കും

  • @sreenivasanp.g1747
    @sreenivasanp.g1747 7 днів тому

    Yes, the speaker must be from India Alliance.

  • @nafeesathmKabeer
    @nafeesathmKabeer 9 днів тому

    അഭിയന്ത്രം കൊടുക്കണം

  • @SaidSaid-xw5gf
    @SaidSaid-xw5gf 3 дні тому

    നാനുറാൻ വിയർക്കും 😊

  • @bijuexcise
    @bijuexcise 9 днів тому +6

    കഴിഞ്ഞ ടേം ഇല്‍ ഒറ്റക്കു തീരുമാനം എടുത്തു എന്ന് നിന്നോട് ആരാണ് പറഞ്ഞത്, ചുമ്മാ തള്ളരുത്.

    • @lovelydayz.1907
      @lovelydayz.1907 9 днів тому +1

      ഒന്നു പോടേയ് ചുമ്മാ രാഷ്ട്രീയം അറിയാതെ ചിലക്കുന്നു

    • @angelsportstv
      @angelsportstv 9 днів тому

      Indiayil ulla mattullavar ninnepole pazham vizhungikal alla. Njangal choru thanneyanu thinnaru😂

  • @user-wr1bs3qv4r
    @user-wr1bs3qv4r 9 днів тому +2

    എന്താ കേരളത്തിലെ മാമികളുടെ മാമൻമാരുടെ നടക്കാത്ത സ്വപ്നങ്ങൾ😂

    • @subairtk4601
      @subairtk4601 7 днів тому +1

      ഇക്കുറി മോണ്ടി 400+ 🤣🤣🤣🤣🤣

  • @kadark4339
    @kadark4339 3 дні тому

    കേന്ദ്ര സർക്കാരിന് ജെ ഡിയു ടിഡിപി പിന്തുണ കൊടുക്കേട്ടെ ഇന്ത്യാ മുന്നണിക്ക് സ്പീക്കർ തെരഞ്ഞെടുപ്പിൽ മറിച്ചു സഹായിക്കൂ... അപ്പോൾ എല്ലാം ശരിയായിക്കൊളളും.

  • @rejik9075
    @rejik9075 8 днів тому

    R team,

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 9 днів тому +1

    വെരി❤

  • @carmelministries2798
    @carmelministries2798 2 дні тому

    BJP under estimated INDIA n will give the best response for BJP, so Speaker position in TDP’s court

  • @rejik9075
    @rejik9075 8 днів тому

    we are R

  • @user-qm4pl9wo6l
    @user-qm4pl9wo6l 9 днів тому

    Trouble Creating Chanal Fules the Situation

  • @enajithkumar5198
    @enajithkumar5198 9 днів тому

    Dr. Purandeswari going to be the bjp candidate for Lok Sabha speaker and the same will be getting accepted by tdp

  • @anvarhanna405
    @anvarhanna405 8 днів тому

    Adhikaara kothiyanaaya mongi ji😂😂😂

  • @George-12351
    @George-12351 9 днів тому +16

    ഇന്ദി മുന്നണി.. ചിരിപ്പിക്കല്ലേ വെറുതെ 😂😂

    • @abdulgaffar6928
      @abdulgaffar6928 9 днів тому +4

      മോഡി സർക്കാർ എന്ന് ഇപ്പോൾ മോഡി പറയുന്നത് കാണുന്നില്ലല്ലോ 🤓

    • @suhailmuhmed6074
      @suhailmuhmed6074 9 днів тому +8

      Nd മുന്നണിയാണ് ഇപ്പോൾ കോമഡി പീസ് 😂

    • @ManojKumar-tn8qi
      @ManojKumar-tn8qi 9 днів тому +1

      കാത്തിരിക്കൂ കൂടിവന്നാൽ ആറുമാസം അപ്പോൾ ചിരിക്കാം.

    • @INFINITY-rg5gk
      @INFINITY-rg5gk 9 днів тому +2

      andy munnani chirippikkalle

    • @angelsportstv
      @angelsportstv 9 днів тому +1

      Bjp kkaru verum pottanmar thanne😂😂😂

  • @karunakarannair3512
    @karunakarannair3512 18 годин тому

    മോങ്ങി വിയർക്കും

  • @anasbilal1033
    @anasbilal1033 9 днів тому +8

    നിങ്ങൾക്ക് പലതും പറയാം ബിജെപി ഏജന്റ് അല്ലെ

  • @fathimasulaiman9642
    @fathimasulaiman9642 4 дні тому

    അല്ല ഒരുപാട് നെഗളിച്ചില്ലേ ഇനി അടങ്ങി ഇരിക്കട്ടെ sankan

  • @rejik9075
    @rejik9075 8 днів тому

    tention adikea news.keralam Chanel

  • @user-iv5gk3jq4g
    @user-iv5gk3jq4g 9 днів тому +2

    TDP ക്ക് സ്പീക്കർ കൊടുക്കുക അവരുടെ പിന്തുണയിൽ NDA ഭരണം നന്ദി ഇല്ല ബിജെപി ക്ക്

    • @dipakjadhav6155
      @dipakjadhav6155 9 днів тому +1

      Ata parayan née ara 😂😂😂

    • @ajmalmalayil49
      @ajmalmalayil49 9 днів тому

      ​@@dipakjadhav6155ഇവിടെ വോട്ട് ചെയ്ത ഓരോരുത്തർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്

  • @sreejithkc1552
    @sreejithkc1552 9 днів тому +1

    Speaker OM Birla

  • @chakkocp8486
    @chakkocp8486 8 днів тому

    സ്പീക്കർ സ്ഥാനം ബിജെപി പോയാൽ അതിനർത്ഥം ചെറിയ പാർട്ടികൾക്ക് അവരുടെ MP മാരെ ബിജെപി ക്ക് വിറ്റ് അവർക്ക് മടങ്ങാം എന്നാണ്

  • @petermathew6609
    @petermathew6609 9 днів тому

    ആരുമറിയാതെ E C ഏമാറ്റി നിബന്ധന പാലിക്കാതെ പുതിയ ആളുകളെ വച്ചു ഇനി അതൊന്നും നടക്കില്ല നടത്തില്ല

  • @sasibalakrishnan9034
    @sasibalakrishnan9034 8 днів тому +2

    ഒരു നിർണായക ഘട്ടം വന്നാൽ മമത NDA യെ പിന്തുണയ്ക്കും.... Wait & see

    • @subairtk4601
      @subairtk4601 7 днів тому +1

      ഇപ്രാവശ്യം മോണ്ടി 400+🤣🤣🤣🤣

  • @rejik9075
    @rejik9075 8 днів тому

    not excuse news 18 kerala

  • @muhammedsalim2500
    @muhammedsalim2500 День тому

    Eeee beee care.

  • @muhammadraziuddin6087
    @muhammadraziuddin6087 6 днів тому

    Naiduji dont leave speaker post to bjp

  • @mohandasg7530
    @mohandasg7530 9 днів тому +1

    സോറോസ്എച്ചിൽതീനിമാപ്ര

  • @hamzakp1285
    @hamzakp1285 9 днів тому +15

    ചിറകരിഞ്ഞ പക്ഷിയ പോലെ BJP😂

  • @user-ni4bm4wh6r
    @user-ni4bm4wh6r 8 днів тому +1

    ഇത്തവണ 400 😂😂😂😂

  • @nalkaravarghesejacob
    @nalkaravarghesejacob 4 дні тому

    पिता ईश्वर का प्रेम प्रभु येसु मसीह की कृपा पवित्र आत्मा ईश्वर की सहभागिता सारे मानव जातियों के साथ सदा सर्वदा बना रहे। आमीन । हालेलुया ,हालेलुया।😢😮😅😊

  • @GNN64
    @GNN64 9 днів тому +1

    Mama MaMapra.....Speaker decided already by NDA..
    Vishay Daaridryam channel😂

  • @anoopsham1
    @anoopsham1 3 дні тому

    30 second നീളുന്ന ചോദ്യം.. വാർത്ത കാത്തിരിക്കുന്നോരെ ബോറടിപ്പിക്കരുത്

  • @muhammedsalim2500
    @muhammedsalim2500 День тому

    Bhayanggram bjp pls care.

  • @shanavassms2209
    @shanavassms2209 5 днів тому +1

    ഇന്ത്യമുന്നണി കളി തുടങ്ങി

  • @user-wz5dz4bt7x
    @user-wz5dz4bt7x 8 днів тому

    BJP will get speaker and TDP will get Dy speaker post, INDI alliance's crookednes will not work out here.

  • @user-vp3mq5uh7r
    @user-vp3mq5uh7r 9 днів тому +1

    ഭാരതം മുന്നേറുന്ന ഈ ഘട്ടത്തിൽ ഈ പാര രാഷ്ട്ര വിരുദ്ധം ആണ്

    • @user-mskdrf
      @user-mskdrf 9 днів тому

      😂😂

    • @b.e.n_.
      @b.e.n_. 9 днів тому +1

      😂

    • @abdulrahmana1863
      @abdulrahmana1863 8 днів тому

      അതേയോ.......!!?

    • @Ajmal345
      @Ajmal345 8 днів тому +1

      അച്ചോടാ പാവം sanghi😅

    • @user-pz6qw9gt7t
      @user-pz6qw9gt7t 8 днів тому

      Munnerunnundu pakshe pinnottu nadannittanenne ullu....

  • @muhammedsalim2500
    @muhammedsalim2500 3 дні тому

    India 🇮🇳🇮🇳🇮🇳 is Strong. Not bjp.

  • @jellyskyorvandhana.
    @jellyskyorvandhana. 9 днів тому

    Ha ha Ha. Vappa chathalum kuzhappamilla umma karanja mathi.

  • @user-vm7ng8nw2j
    @user-vm7ng8nw2j 2 дні тому

    ❤indian

  • @harizummer3233
    @harizummer3233 8 днів тому

    Never put head in lion trap.

  • @Sirajuthekkethayil
    @Sirajuthekkethayil 6 днів тому

    ഒരു TV 2 റിമോൾട്ട ആണ്

  • @user-sl1lg4co8u
    @user-sl1lg4co8u 8 днів тому

    😅😅😅😊😊😊😊

  • @user-if4fv2yo2f
    @user-if4fv2yo2f 8 днів тому

    ഇവന്മാരുടെ അവസാനം ആയി

  • @sajeevank7203
    @sajeevank7203 9 днів тому

    മാ പ്ര കൾ പടച്ചു വിടുന്ന സംഘർഷമോ പ്രതിരോധമോ NDA യിൽ ഇല്ല . പോരാത്തതിന് 15 എംപി മാർ ഉളള YSR കോൺഗ്രസ്സ് ന്റെ ജഗൻമോഹനും ദേശീയ താല്പര്യത്തിനായി NDA ക്ക് പ്രശ്ന അധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . അറിഞ്ഞില്ലേ ??

  • @manutk2278
    @manutk2278 9 днів тому

    Indi munanni oru pullu cheyulla.. we need stable govt

  • @thankachent.t9012
    @thankachent.t9012 3 дні тому

    TDP എടുക്കുന്ന തീരുമാനത്തിൽ ഉറപ്പുവരുത്തട്ടെ അതാണ് ആ പാർട്ടിയുടെ അന്തസിനു ചേർന്നതെ ഉറപ്പ് ഉറപ്പായിരിക്കണം ചന്ദ്രബാബു നായിഡു അങ്ങനെ ചെയ്യും എന്നു വിശ്വസിക്കുന്നു.

  • @kozhikkodebeach5084
    @kozhikkodebeach5084 8 днів тому +6

    എണ്ടി മന്ത്രിസഭ ഉടനെ വീഴും 😂😂

  • @sanilkumar1171
    @sanilkumar1171 8 днів тому

    TDP പോയാൽ അത് അതോടെ തീർന്നു. TDP.. 😂

  • @BG-bc4je
    @BG-bc4je 9 днів тому

    Pidichu kettinum. Illel avanmar ottakathinu space koduthapolakum😂😂😂😂😂😂

  • @juvaisjuvy1754
    @juvaisjuvy1754 5 днів тому +1

    എണ്ടി വിയർക്കും

  • @abukaizk2716
    @abukaizk2716 2 дні тому

    ഇത്തവണ 400 റിൽ അതികം 😂😂😂😂

  • @enlightnedsoul4124
    @enlightnedsoul4124 9 днів тому +5

    ഇണ്ടി മുന്നണി ആരാ TDP യെ പിന്തുണക്കാൻ? 😂

    • @godfathere003
      @godfathere003 9 днів тому +4

      ath അവരുടെ സൗകര്യം...ND സഖ്യം 😂😂

    • @enlightnedsoul4124
      @enlightnedsoul4124 9 днів тому +1

      @@godfathere003 നാണമില്ലേ നിങ്ങളെ തള്ളി പറഞ്ഞ പാർട്ടിയെ പിന്തുണക്കാൻ?

    • @TruthShaIIFreeYou
      @TruthShaIIFreeYou 9 днів тому

      ​@@godfathere003*ൻണ്ടി സഖ്യം 😅😅😅.*

  • @faisalcv8901
    @faisalcv8901 8 днів тому +2

    നിതീഷിനെ കാണുപോൾ എണീച്ചു നിലേക്കേണ്ട ബിജെപി കാരുടെ അവസ്ഥ

    • @ranjithnair6617
      @ranjithnair6617 8 днів тому

      ആന്ധ്രാപ്രദേശ് സത്യപ്രതിജ്ഞ കണ്ടോ, അതിൽ പവൻകല്യാൺ, ചന്ദ്രബാബു നായിഡു, ഇവരെ കൂടാതെ ഒരാളെ കൂടി മോദി അവിടെ കൈപിടിച്ച് ഉയർത്തി നിക്കുന്നത് കണ്ടോ?, നായിഡു ഒകെ ചതിച്ചാൽ, മുഖ്യമന്ത്രി പോലും ആവാൻ പറ്റില്ല ഇനി നായിഡുന്.

    • @ranjithnair6617
      @ranjithnair6617 8 днів тому

      ചുമ്മാ TDP എന്നൊന്നും പറഞ്ഞു മോഡിയെ പേടിപ്പിക്കലെ, മലയാളം ചാനെൽ മാത്രം കാണുന്നോർക്കു tdp ok valiya സംഭവം.

    • @faisalcv8901
      @faisalcv8901 8 днів тому

      @@ranjithnair6617 ആ ന്യൂസ്‌ നോക്കിയലെ നിങ്ങൾ ഫുൾ സീറ്റ്‌ കിട്ടുന്നു പറഞ്ഞത് 😆😆😆😆😆

    • @ranjithnair6617
      @ranjithnair6617 8 днів тому

      @@faisalcv8901 ചാനെൽ പറഞ്ഞിട്ടൊന്നും അല്ല ഞാൻ വിശ്വസിച്ചതി, മോദി പറഞ്ഞു ഞാൻ വിശ്വസിച്ചു, ചാനെൽകാർക്കും സംശയം
      400 കിട്ടുമെന്ന്. മോദി പോലും കരുതികാനില്ല 400 കിട്ടുമെന്നൊന്നും, സാധാരണ ജനങ്ങൾ വിശ്വസിച്ചു വോട്ട് കൊടുത്തു, ഒപോസിറ്റ് എല്ലാരും ഒന്നിച്ചിട്ടും ബിജെപി 240 കിട്ടി,

    • @faisalcv8901
      @faisalcv8901 8 днів тому

      @@ranjithnair6617 അല്ല പൊതു വെ അങ്ങനെ ഉണ്ടായിരുന്നു

  • @sathiajithpr6469
    @sathiajithpr6469 9 днів тому +1

    ദിവാസ്വപ്നവുമായി കുത്തി തിരിപ്പ് ചാനൽ 18

    • @subairtk4601
      @subairtk4601 7 днів тому +1

      മോണ്ടി tv ക്ക് 17 റിമോട്ട് 🤣🤣

  • @ahamedfalahfalah566
    @ahamedfalahfalah566 8 днів тому

    പഴയ ചായക്കട കൊടുക്കാനുണ്ടോ

  • @VinodKumar-mw1rw
    @VinodKumar-mw1rw 8 днів тому

    ഒരു മലരും കിട്ടാൻ പോകുന്നില്ല

  • @renjithharidas2988
    @renjithharidas2988 9 днів тому

    Karanju theertholooo....onnum nadakkaan ponilla...

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 9 днів тому

    മോദിപരമാവധി രാജ്യങ്ങൾ സന്ദർശിക്കും.... കാലം അനുകൂലമല്ലാതെ വരുന്നു .. കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും BJP യിൽ ചേക്കേറിയവർ തക്കം നോക്കിയിരിക്കുന്നു ഇൻഡ്യാ മുന്നണിയിലേക്ക് ചേക്കേറാൻ ..

  • @Jay-jy9eg
    @Jay-jy9eg 9 днів тому

    എങ്കി പിന്നെ മോഡിയെയും ഇൻഡി സഖ്യം അങ്ങ് പിന്തുണചാ പോരെ 😂

  • @BG-bc4je
    @BG-bc4je 9 днів тому

    Pidichu kettinum. Illel avanmar ottakathinu space koduthapolakum😂😂😂😂😂😂Shaji dictator aaakunna parupadi oru dream aaakum

  • @sureshvishnu4525
    @sureshvishnu4525 5 днів тому

    😂😂😂😂

  • @shaji7718
    @shaji7718 9 днів тому +12

    നരേന്ദ്രമോദി ഇനി കളി കാണാൻ ഇരിക്കുന്നതേയുള്ളൂ
    മോദിയുടെ നല്ലകാലം കഴിയാൻ ഒരല്പസമയം ബാക്കിയുണ്ട് അതുകൊണ്ട് രക്ഷപ്പെട്ടു ഇപ്രാവശ്യം
    അതുകൊണ്ട് ജയിലിലേക്ക് പോകാനുള്ള സാഹചര്യം ഒഴിവായി കിട്ടി
    അമിത് നരേന്ദ്രമോദിയും കളിച്ച അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കും പ്രതിപക്ഷം

    • @Ollurb
      @Ollurb 9 днів тому +5

      സ്വപനം മാത്രം

    • @Ollurb
      @Ollurb 9 днів тому +3

      കളിക്കാൻ പപ്പു മോൻ വളർന്നിട്ടില്ല

    • @unniunni1371
      @unniunni1371 9 днів тому +2

      amit shaw anu mone kali padipikuuum

    • @DRACULA_KING_
      @DRACULA_KING_ 9 днів тому +3

      അതിനു എന്ത് സംഭവിച്ചു ..വെറുതെ പുളകം കൊള്ളണ്ട. അവിയൽ മുന്നണി ഒന്നിച്ച് വോട്ട് നേടിയപ്പോൾ കുറച്ച് സീറ്റ് കിട്ടി .. അത്രേ ഉള്ളൂ...ബിജെപി വോട്ട് share ഒക്കെ പഴയതുപോലെ തന്നെ ഉണ്ട്..

    • @StanStanley_
      @StanStanley_ 9 днів тому +1

      കളി ഇന്ത്യ മുന്നണി കാണാൻ പോകുന്നതേ ഉള്ളൂ എന്നു പറയൂ. ഒരു വർഷത്തിനുള്ളിൽ എത്ര എണ്ണം ആ മുന്നണിയിൽ കാണുമെന്ന് കണ്ടറിയാം 😂😂

  • @bthayyil
    @bthayyil 8 днів тому

    When you talk it looks like it is INDIA alliance doing this first time. Look back to what BJP has been doing in many states.