രെഞ്ജു അമ്മയുടെ പുതിയ സംരംഭത്തിന് ട്രാൻസ്ജെൻഡർ കുടുംബം ഒഴുകിയെത്തി ❤️ Transgender family Renju Dora
Вставка
- Опубліковано 3 лис 2024
- Renju Renjimar Dora Beauty Kollam Inaguration
Sruthi Sithara
Daya Gayathri
Heidi sadiya
Surya Ishan
Mamta mohan
Deepthi Kalyani
അതെ സാഹയിച്ചില്ലേലും ഉപദ്രവിക്കല്ലേ എല്ലാരും അടിപൊളി ലുക്ക് ആണല്ലോ 👍👍👍👍👍
അവരും ജീവിക്കട്ടെ നമ്മുടെ ഇടയിൽ സന്ദോഷ ത്തോടെ.........
നിങ്ങൾക്ക് എല്ലാ പിന്തുണയും ആശംസകൾ
എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ.... ദൈവം എല്ലാവർക്കും നല്ലത് മാത്രം തന്നു അനുഗ്രഹിക്കട്ടെ.... 👍👍👍👍❤❤❤
Arum ethil mosam oru coment ettattilla
But arum ethil mosam comment ettattilla pinnenda
@@kunjuttyvlog അതിനു ഞാൻ എന്താ പറഞ്ഞത്.... എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചാലും കുഴപ്പമാവോ ഭഗവാനെ...
എല്ലാ മനുഷ്യരാശിയും എനിക്ക് സ്നേഹമാണ് എനിക്കിഷ്ടമാണ് നിങ്ങളും ഞങ്ങളുടെ സഹോദരി സഹോദരന്മാർ തന്നെയാണ് നിങ്ങൾക്കും ഞങ്ങളെപ്പോലെ എല്ലാം അധികാരവുമുണ്ട്
തീർച്ചയായും ഈ ഭുമിയിൽ ജീവിക്കാൻ സ സ്വതന്ത്യമായ് ജീവിക്കാൻ എല്ലാ ജീവജാലങ്ങൾക്കും അവകാശം ഉണ്ട്.
അതെ 🥰🥰🥰🥰
രണ്ടു അമ്മയുടെ സ്നേഹം എന്നും ഇവർക്ക് വേണ്ടി ആകട്ടെ
എല്ലാം നന്മകൾ നേരുന്നു ഇവരും നമ്മുടെ സഹോദരങ്ങൾ യാണ്
ഇവരും ഈശ്വരൻറെ വരദാനമാണ്
Enna glamouraa ellavarum. All the best for DORA 💫
വല്സനടിയല്ലേ തൊഴിൽ പിന്നെ സുന്ദരിയാകാതിരിക്കുമോ .? ഏതായാലും സണ്ണി ലിയോൺ ഇൻഡ്യയുടെ ചരിത്രം മാറ്റിയെഴുതിയത് പൊതുവേ ഗുണമായെന്ന് തോന്നുന്നു .കോവിഡ് കഴിഞ്ഞു ഇനി എയ്ഡ്സായിരിക്കും താരം .
ആരു പറഞ്ഞു. ഒരു ബംഗിയുമില്ല. മാത്രമല്ല അവരെ ഒക്കെ കണ്ടാൽ തന്നെ അറിയുന്നുമുണ്ട്. വേഷം കെട്ട് ആണെന്ന് 😄
.
@@UNDERWORLD7977 🤣🤣🤣
ഇവരും ഇവിടെ ജനിച്ചു വളർന്ന നമ്മുടെ സഹോദരങ്ങൾ ആണെന്ന് മറന്നു പോവരുത്.... ഈ നാടും ഈ സമൂഹവും ഇവരുടെതും കൂടി ആണ് എന്ന് ഓർക്കുക..... ഒരിക്കലും ഒരാൾക്കും മറ്റുള്ളവരെ നിന്ദിക്കാൻ അവകാശം ഇല്ല... ജീവിതം ഒരിക്കൽ മാത്രമേ ഉള്ളൂ... അത് അവർക്ക് ഇഷ്ട്ടപെടുന്ന വരുടെ കൂടെ.... അവരെ സ്നേഹിക്കുന്നവരുടെ കൂടെ.... നമ്മൾ എല്ലാവരും പച്ചയായ മനുഷ്യർ ആണെന്ന് ഓർക്കുക...... Life is Beutifull.... Enjoy..... 🙏
ഇവരെപ്പോലുള്ളവർ സ്വന്തം ഭർത്താക്കന്മാരെ തട്ടിയെടുത്ത എന്നെപ്പോലുള്ള ഭാര്യമാരുടെ കണ്ണുനീർ അല്ലാഹു അല്ലാതെ ആരുകാണാൻ
@@saliswaliha2642 എന്താണ് സംഭവം?
അറിയപ്പെടാൻ വേണ്ടി എന്ത് തോന്നിവാസവും , പറയാൻ മടിക്കാത്തവർ ആണ് ഇക്കൂട്ടർ,
ദീപതി കല്യാണി കാണാൻ ബോർ ആണ് ഫുൾ മേക്കപ്പ് അപ്പ് ആണ് അവൾക്കു നല്ല ജാഡ ആണ്
മമ്ത ക്ക് ഇല്ലാത്ത ജാഡ ആണ് ബാക്കി ഉള്ളോർക്ക് 😂😂
എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️സുന്ദരി കൾ നല്ല തു മാത്രം വരട്ടെ ദൈവം തുണയാ ക ട്ടെ
Daya smile is soo beautiful❤
എല്ലാവർക്കും അഭിനന്ദനങ്ങൾ അഭിമാന നിമിഷം
Transgenders നു ഒരു inspiration തന്നെയാണ് renjumma... Gd
All the best renju amma
ജഗദീശ്വരെന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
God bless u renju
ഈ ലോകത്തിലെ അല്ഭുത സുന്ദരികള് നിങ്ങള്ക്കു നന്മകള് ഉണ്ടാകട്ടെ
😅
Thattam etta all super ❤️
🥰😘👍🏻
Dhipthi ക്കു എന്ത് പറ്റി. ആകെ ഒരുമാതിരി ഇരിക്കുന്നു. All നല്ല cute ആയിരുന്നു
ആട് മൂത്രം കുടിച്ച expreahion ഇടും അതാ..
@@latahsantahsan7311 😂
Ithil deepthi etha 🤔ariyathonda
@@aromal3212 ആ വെള്ള dress ഇട്ടേക്കുന്ന
@@veetammacreations kkk
ഏറ്റവും സുന്ദരി suryachechy❤️👍🏻
എല്ലാരേയും കാണാൻ എന്ത് ഭംഗിയാ
ദീപ്തി ചേച്ചിക് എന്തു പറ്റി ആകെ മാറിപോയല്ലോ
സൂപ്പർ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
Miss you അനന്യ.. 😒😒😔😔
One of the powerfull lady ❤️. inspiring character all the best 🥰
ദീപ്തി kalyani വല്ലാതെ ആയിപോയല്ലോ ... എന്താ... മേക്കപ്പ് ഇട്ടില്ലേ..ഡയറ്റിങ് ആണോ.. മുഖം glow ഒക്കെ പോയതുപോലെ.. ഓവർ makeup ഇടരുത്, ഡയറ്റും നോക്കരുത് നമ്മുടെ സൗന്ദര്യം പോകും..takecare.. പഴയ സൗന്ദര്യം വീണ്ടെടുക്കണം 👍👍
എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
Vihan, surryamma, dhaya, ishan, Haidy pinne perariyatha othiry per ellarkum❤😘😘😘
എല്ലാ സുന്ദരിമാരും ഉണ്ടല്ലോ ❤️❤️❤️
All genders are equal😘😘
Mattullavare Sahayikkunnavar Enikku Priyappettavarakunnu ❤️
മുത്തുമണീസ് എല്ലാം ഉണ്ടല്ലോ😍
Ullakal
Renjumma❤❤😘😘😘 God bless u...
അവരും നമ്മളെപ്പോലെ എന്നല്ല അവർ മനുഷ്യരാണ് 🥰🥰🥰🥰🥰🥰🥰എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ഒത്തിരി സ്നേഹത്തോടെ ❤️❤️❤️❤️🥰🥰
എല്ലാവരും പൊളി അല്ലെ 👍👌 ഏല്ലാവർക്കും ഓണാശംസകൾ 🥰
ഒരു പരിപാടി നടത്തി കൂട്ടുന്നതിന്റെ ടെൻഷൻ ഫുൾ ഉണ്ട് മുഖത്ത്.. പാവം ആണ്.. എനിക്ക് ഭയങ്കര ഇഷ്ടം ആണ് ആ ചേച്ചിയെ...😍😍😍😍😍
Ate
Renju അമ്മ സുന്ദരിയാണ് ലിഫ്റ്റിക് കുറച്ചു light ആയിട്ടു ഇടാമായിരുന്നു
മോളെ സൂര്യ ഒരു കുഞ്ഞു വാവയെ കണ്ടു 💕💕💕💕💕
1:43 nte ammooo🤣
All the best 🥰🥳🥳 sruthi dhaya caring kayil pidichu road cross cheyikunu😘
ഓരോത്തരും അവരുടെ ഇഷ്ടത്തിന് ആണ് ജീവിക്കുന്നത്. അതുപോലെ അവരും ജീവിക്കട്ടെ happy ആയി...
Nalla manshyar aanu evar njan job chyiunnath chennai aanu 1 thiyathi cash chothich varum ath kodukkubo thalayil kyi vechu blessing chyium
എല്ലാ വിധ നന്മകളും നേരുന്നു
ഈ കമൻഡ് ബോക്സിൽ ഉള്ള കുറേ നന്മ മരങ്ങൾ ശെരിക്കും ഇങ്ങനായിരുംന്നെങ്കിൽ ഇന്ന് ഈ സമൂഹത്തിൽ ഇത്രമാത്രം അനുഭവിക്കേണ്ടി വരില്ലയിരുന്ന് ഇവർക്ക്☺️
അന്നും എന്നും ഇന്നും respect മാത്രം 🥰
രെഞ്ചു അവരുടെ ജാട 🙄🙄🙄,
Beautiful people
Vihan peethambaran
Sooryamma hus… awesome guys
അഭിനന്ദനങ്ങൾ.... 💐💐
Girl with hijab 🧕🏻😻❤️🔥
പെണ്ണായി പിറന്ന നമ്മളെക്കാൾ സുന്ദരിമാർ... 😍😍അസൂയ തോന്നി പോകുന്നു😑 രഞ്ജു അമ്മയ്ക്കും മറ്റെല്ലാ ചേച്ചിമാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
😂
നിങ്ങളുടെ കാര്യം മാത്രം പറഞ്ഞാൽ മതീ 😂😂' നമ്മളെക്കാൾ എന്ന് വേണ്ട 😂
Not nammalekkal it's ningalekkal😅
@@Ann-yk7eq ശെരി അവർ എന്നേക്കാൾ സുന്ദരിയാണ് ... ഞാൻ എന്നെപ്പോലെ ചിന്തിച്ചവരുടെ കാര്യം മാത്രമാണ് പറഞ്ഞത്... 😁
ഏറ്റവും ബോർ ആയി തോന്നിയത് ദീപ്തി കല്യാണി ആണ് ബോർ ലുക്ക്.. മറ്റുള്ളവർ എല്ലാരും സുന്ദരികൾ 🥰🥰🥰😍
Even in the presence of a film star how that mother was given importance, that's real greatness.
BTW Renju, you are deliberately ignoring the trans from Trivandrum..
Seema, Srimayi, Srikuty, Shyama all are missing here.
All the best for your new endeavor
Àaaaaqa
എന്ത് ഭംഗി ആണ് 😍
Happy to see that our society became changed and nowadays have accepted tranns community ❤😍
രഞ്ജു ചേച്ചി പണ്ടേ പൊളിയാണ്. എല്ലാവിധ ആശംസകളും നേരുന്നു.
മറക്കരുത് ട്രാൻസ്സെൻഡർ എനിക്ക് ഭയങ്കര ഇഷ്ടമാണ് സർക്കാർ സർക്കാർ ജോലിക്കാരനാണ് ഞാൻ കൃഷി വകുപ്പിലാണ് ജോലി മറക്കരുത് വിളിക്കണം മറക്കരുത് വിളിക്കാം കല്യാണി വിളിക്കണം മേടം
നിങ്ങളുടെ പ്രോഗ്രാം കണ്ടു സൂപ്പർ
അവരും നമ്മെപ്പോലെ മനുഷ്യരാണ്💖🌷🙏💐
ദീപ്തി കല്യാണി ആകുന്ന പണി നോക്കുനുണ്ടല്ലോ nayanz ne പോലെ ആകാൻ 😄😄
🤣🤣🤣🤣
😂😂😂😂😂
Kamdit pedi aaakn atend kolam..baki.ellarum nalla rasam
👌
@@philozoic-1630 ua-cam.com/users/shortsRjlPJWJt7RA?feature=share
🌹🙏🙏ഓക്കേ 👍🏻🙋♂️ഹായ് 😍😍😍
Ranjuchechine nerittu kananam ennu Kore nalaayittulloru agrahaaan
Ammayo arude amma
Trans communitiyile abhimanam kollenda oru vyakthi aanu renju amma.. 🔥
ഇഷാൻ 👌👌👌👌നല്ലൊരു പയ്യൻ സൂര്യയുടെ ഭാഗ്യം
അവരും ജീവിക്കട്ടെ.
enikku evare orupadu bahumanavum ishttavum aanu🥰🥰🥰🥰🥰🥰🥰🥰🥰
ഉമ്മച്ചി കുട്ടി 💋💋💋
Nannayi jeevikku God bless you
കണ്ടാൽ മതി
Janaki supr ayit und... ❤❤❤❤😘😘😘
God bless you
Ellavarem enthoru bhaggi
സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണ് എല്ലാ അധോലോകങ്ങളും ഉണ്ടാകുന്നത് .നമ്മുടെയൊക്കെ മക്കൾ മയക്കുമരുന്നിനടിമയായി റോഡരുകിൽ വീണു കിടക്കുന്നത് കാണാൻ ഇടവരാതിരിക്കട്ടെ .
Hi dears allavareyum kandallo sandhosham.happy ayirikkuka.keep smiling.god bless you both.😍🥰🥰🥰😍😍😍🤝🤝🤝
നിങ്ങൾക്ക് എല്ലാവർക്കും ആശംസകൾ എല്ലാവർക്കും ദൈവം തുണ ഉണ്ടാകട്ടെ ആമിൻ
Good Morning All BEST of LUCK @ 21 : 08 : 2022
God Bless You🙏🙏🥰🥰❤❤
Miss you അനന്യ ചേച്ചീ 😥😥😥
All the best ..Ella anugrhangalum eeswaran nalkatte ..♥️
Supper my thathakutty👌👌❤️
Thank God
Alla gevedattelum gevagalangalelum nanma nerayatta
All the best wishes n prayers 👍🏻🤝🙏🏻
All looking beautiful and real , can’t tell they are transgenders.
Congrats dears...... യാത്ര തുടരട്ടെ
ചുന്ദരി... 😍
All the best dear.. Inim dharamayi uyaratee..
ആശംസകൾ 😍
God bless you all if you 🙏🙏🙏🙏
Superb renju renjima
Best of luck
Aashamsagal..daivam anugrahikkatte 😘😍😍
They look more beautiful than regular women!
Vihante wife evide epazhum orumich kanarunsayrunallo
Congratulations❤
Nothing but hail humanity 🌈🌌
Nallavar Aaya Pavangal
Polichalla muthumanikal ellarum
Salu mam vilakkukayhichie 🤔
Ithu evdeya place
God bless all of them