മക്കളുമൊത്ത് മറ്റൊരു അടിപൊളി ദിവസം || സൂപ്പർ LUNCHഉം || നെയ്യ് ചോറും || മട്ടൺ കറിയും

Поділитися
Вставка
  • Опубліковано 10 лют 2025
  • Hello dear friends,
    In today's video, I am back at my Kochi and spending some time with my family (part 2). I also show you a easy method to make ghee rice and mutton curry and home. Hope you guys enjoy the video.
    Mutton Curry
    Mutton- 1 kg
    Turmeric powder- 3/4 tsp
    Kashmiri chilli powder- 1 tsp
    ginger- 2 tbs
    Garlic- 2 tbs
    Small onion- 1 Cup (Crushed)
    green chillies - 10 - 15 nos (Crushed)
    Coriander Powder- 2 tbs
    Garam Masala powder - 3/4 tsp
    Fennel seeds( Perumjeerakam) - 1/2 tsp
    Curry Leaves
    Water- 1/2 Cup
    Salt( according to taste )
    Ghee Rice
    BASMATI RICE- 2 Cups
    Coconut oil- 2 tbs
    Mustard Seeds - 1 tsp
    Small onion- 1/4 Cup (Sliced)
    Dry red chillies- 3 - 4 nos
    Curry Leaves
    Kashmiri chilli powder- 1/2 tsp
    Garam Masala powder - 1/4 tsp
    Ghee- 1/2 Cup
    Big onion- 1 nos (1 Big or 2 medium )
    Cashew nuts- 25 gms
    raisins- 25 gms
    CinnamoN - 1 Pieces
    Cardamon- 6 nos
    Cloves- 6 nos
    Water- 3 Cups
    Ghee- 1tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ UA-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 554

  • @pathualan2938
    @pathualan2938 2 роки тому +14

    Mam😘😘 njan muttoncurryundakki super test ayirunnu🥰

    • @LekshmiNair
      @LekshmiNair  2 роки тому +6

      Very happy to hear your feedbacks dear ♥️ 🥰

    • @keerthanakrishnan4993
      @keerthanakrishnan4993 2 роки тому +3

      @@LekshmiNair mam pls tell a good refined or sunflower oil???

  • @bindhusuresh9255
    @bindhusuresh9255 2 роки тому +13

    ചേച്ചി എന്തൊരു ഭാഗ്യവതിയാ യാത്രകൾ പാചകം എല്ലാം അടിപൊളി അസൂയ തോന്നുന്നു

  • @sallyjose4890
    @sallyjose4890 2 роки тому

    Look like very delicious!!! Thanks for sharing

  • @devikar8501
    @devikar8501 2 роки тому +2

    മാം എത്ര പെട്ടെന്നാണ് സൂപ്പർ മട്ടൻ കറിയും നെയ്ചോറും തയ്യാറാക്കിയത്. വേഗം ചെയ്യാൻ പറ്റുന്ന ഈ അടിപൊളി റെസിപി ഒത്തിരി ഇഷ്ടമായി.. പിന്നീടുള്ള ലുലു മാൾ സന്ദർശനവും കലക്കി..💖💖💖

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰

  • @babykuttyraju7812
    @babykuttyraju7812 2 роки тому +1

    Oru positive energy tharunna video tks mam

  • @sobhanakumari.s7887
    @sobhanakumari.s7887 2 роки тому

    എത്ര എളുപ്പത്തിൽ മട്ടൺ കറി ഉണ്ടാക്കി അത്ര പോലെ നെയ്യ് ചോറും : ഇങ്ങിനെ ഒന്ന് വെച്ചു നോക്കണം nice video

  • @deepthijose7454
    @deepthijose7454 2 роки тому +2

    The best part in you is your adaptability in to any environment, you respect and care for all cultures and people.

    • @LekshmiNair
      @LekshmiNair  2 роки тому +1

      Thank you so much dear for your loving words ❤️ 🥰 lots of love ❤️

  • @aneeshpeter9470
    @aneeshpeter9470 2 роки тому +1

    എന്ത് ഭംഗി യാ എൻ്റെ ലക്ഷ്മി മാം നേ കാണാൻ.....ഒരുപാട് ഇഷ്ടം....my love 💕💕💕💕💕💕💕💕💕💕

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 роки тому

    ചേച്ചി സൂപ്പർ എപ്പിസോഡ് ആയിരുന്നു ലിയോ jewllry... എപ്പിസോഡ്.... Super ആയിരുന്നു ഒരുപാട് ആഭരണം ഒക്കെ ഇട്ടു കാണാൻ .. ഗ്രീൻ കളർ സാരി.... cute.... Very cute...

  • @priya.s5
    @priya.s5 2 роки тому +18

    ഓരോ എപ്പിസോഡിലും ചേച്ചി ഞങ്ങളെ കൂടി കൊണ്ട് പോകുന്നത് പോലെ തോന്നും. Love you 🥰🥰🥰🥰🥰

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +13

    ഹായ്.... ചേച്ചി 🙏
    ഇതാവണം കുടുംബം.🌹🌹
    നോക്കിയിരുന്ന സമയം കൊണ്ട് കറി തയ്യാർ 👌👌 ഭാഗ്യവതി അനുമോൾ
    .... 🥰🥰രണ്ടു പേരും എന്താ ചേർച്ച ❤💕

  • @nirmalanair4789
    @nirmalanair4789 2 роки тому

    ചേച്ചി ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ് especially സംസാരം കേൾക്കാൻ . വിഷ്ണു ചേച്ചിയെപോലെയുണ്ട്. ഇങ്ങനെയൊരു mothe. in law യെ കിട്ടിയതിൽ അനുക്കുട്ടി ലക്കിയാണ്. ഞാൻ ഈയിടെയാണ് എല്ലാ വ്ലോഗും കാണാനാണ് തുടങ്ങിയത് ഇനി എല്ലാം കാണും

  • @anushacp5967
    @anushacp5967 2 роки тому

    Mamine enikk orupad ishtamanu. Neril kanam samsarikkam ennu agrahikkunnu love you 😘

  • @devikamp
    @devikamp 2 роки тому +1

    Madam
    Satyam paranjal Madathinte vlogs oru stress relief thanneyanu. Thankyou for bringing some good vibes to my life too

    • @LekshmiNair
      @LekshmiNair  2 роки тому +1

      Achooda that's very sweet of you dear..thank you so much for your loving words ❤️..lots of love 🥰🤗

    • @devikamp
      @devikamp 2 роки тому

      @@LekshmiNair 😍😍🙏🙏

  • @sreyanandha5936
    @sreyanandha5936 2 роки тому +1

    Episode kazhiyumthorum adit aayi pokunnu,so supper

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear for your loving words ❤️ 🥰

  • @Seena_seena
    @Seena_seena 2 роки тому

    Madom super aanu kto, njan pachakam pareekshikkarundu

  • @sujithamurali9962
    @sujithamurali9962 2 роки тому

    മാമിന്റെ വീഡിയോ കാണാൻ കാത്തിരിക്കുന്നു... സിമ്പിൾ എന്നാൽ അതിഗംഭീരം എല്ലാം ❤❤

  • @alexcoorggreenville2993
    @alexcoorggreenville2993 2 роки тому +1

    Beautiful video✌✌👌👌

  • @ashasaramathew
    @ashasaramathew 2 роки тому

    superb recipe ma'am

  • @preejasvlogs9576
    @preejasvlogs9576 2 роки тому

    Hi mam...yenikyu mam ta allaa recipes um orupaadu orupaadu ishtumaa...mikyathum njan try chaiyaarundu...ethu yenthaayallum njan try chaiyum...thk u mam...

  • @happylol3240
    @happylol3240 2 роки тому +2

    Anuchechinulum young anne mam.. outside and inside 🥰

  • @preepreen9930
    @preepreen9930 2 роки тому

    Orupad ishttapettu chechi ee video

  • @nishamuralip2374
    @nishamuralip2374 2 роки тому

    Chechiyude thengapal mutton curry njan cheyyarundu .. Athu yum yum anu... Ithra easy ayi mutton curry first time anu kandathu enthayalum ee weekend undakkinokkanam.
    .. Feedback ariyikkam parayan undavilla karanam chechiyude receipe enthayalum yum 😋yum ayirikkum

  • @jasnashigin2038
    @jasnashigin2038 2 роки тому

    Chechiyude video kanumbo enik mind relax akum

    • @LekshmiNair
      @LekshmiNair  2 роки тому

      Very happy to hear that dear..lots of love ❤️ ❤️ 🥰

  • @binduramadas4654
    @binduramadas4654 2 роки тому

    Super lunch saree super enala vlog kadila ethupatti today Leo gold jewellery yil poyi purchase chayuthu mamnta video kadu vanathanu paragu ring and chain eduthu👍🙏❤️❤️❤️❤️❤️

  • @sreedevis.r2400
    @sreedevis.r2400 2 роки тому +2

    ചേച്ചി ഫുഡ് ഉണ്ടാക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്

  • @mareenareji4600
    @mareenareji4600 2 роки тому

    Mam ന്റെ വീഡിയോ കണ്ടില്ലല്ലോ എന്ന്‌ ഓർത്തതെ ഉള്ളു....അപ്പോഴേക്കും വന്നു.very interesting.....മക്കളോടൊത്തുള്ള വീഡിയോ ആണ് എനിക്ക് കൂടുതൽ ഇഷ്ടം❤❤❤
    ...

  • @Nisha_342
    @Nisha_342 2 роки тому

    Njan mutton curry recipe nokan UA-cam yeduthappo kandath chechidea vlog 😀😀thank you

  • @ambilyrajesh606
    @ambilyrajesh606 2 роки тому

    നെയ്ച്ചോറും മട്ടൻ കറിയും 👌👌
    വളരെ സിമ്പിൾ ആയ.... കറി യും ചോറും.
    എത്ര സിമ്പിൾ ആയിട്ടാണ് mam പറഞ്ഞു തരുന്നത്. Great.
    ലുലുവിൽ പോയിട്ട് കുറെ വൈകിയോ mam.
    Thankyou.

  • @stephydxb6782
    @stephydxb6782 2 роки тому

    Nice vedio mam .one doubt madam gold bangles bracelet ithonnum use cheyyulle ? Always red bangles athanu chodiche .I hope I will gt rply. Love u ❤ from dubai

  • @soniasiju3208
    @soniasiju3208 2 роки тому +2

    ചേച്ചിയുടെ terrace കിച്ചണിൽ പാചകം ചെയ്യൂ എന്തിഷ്ടമാണെന്നോ അവിടെ കാണാം

  • @saisangi111
    @saisangi111 2 роки тому

    Hai mam.. പതിവു പോലെ നല്ല വീഡിയോ : കൈമ ഉപയോഗിച്ചാണ് മലബാറിൽ ഗീ റൈസ് വയ്ക്കുന്നത്. വടകരക്കാരി ആയ എനിക്ക് പരിചയുള് trs-നെലുലുവിൽ Mam-ന്റെ കൂടെ Selfi യിൽ കണ്ടപ്പോൾ സന്തോഷം കൂടുതലായി, അവരെ വിളിച്ച് കൂടുതൽ വിശേഷം അറിയണമെനിക്ക്. Mam എന്ത് സന്തോഷത്തിലാണ് അപ്പോഴൊക്കെ Love U Mam❤️❤️🙏🙏🥰

    • @LekshmiNair
      @LekshmiNair  2 роки тому +1

      Valarai santhosham dear..orupadu sneham 🥰🤗

  • @sabithanazer9297
    @sabithanazer9297 2 роки тому +1

    Amazing video!!!!

  • @lijipraveen530
    @lijipraveen530 2 роки тому +1

    Mam nte videos nu wait cheythitikkum njan bcz i love ur cooking, presentation the way of you talking... I like you so much mam. Respect you mam❤️

  • @haseenakattoor3278
    @haseenakattoor3278 2 роки тому

    Food undaki adine asvadich paraunna kelkan nalla rasam

  • @SP-ql9xz
    @SP-ql9xz 2 роки тому

    Came out awesome & easy chechy
    Thx🥰👐🏼

  • @sahidakpp1750
    @sahidakpp1750 2 роки тому

    Mamminte video oru prathekam sandhosham anu foodoke oru rakshyailla ttoo ellam esiyum teystyum aya racipiyumanu god bls you mam

  • @soumyabipin6176
    @soumyabipin6176 2 роки тому

    Good smile mam. cookingnu മുന്നേ ulla thayaredukkal niku eshta mam ചെയ്യുന്നത് കാണാൻ👍

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you dear..orupadu sneham 🥰

  • @preepreen9930
    @preepreen9930 2 роки тому

    Hi chechi lunch super aayitunde

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 роки тому +1

    Mam super curry.ethra pettenna thayyarayathu. Thanks Mam.💯👌🙏🙏💖💖💖💖💖💖💖💖💖

  • @jayapreamjayapream3841
    @jayapreamjayapream3841 2 роки тому +2

    മാമിന്റെ ഇന്നത്തെ വീഡിയോ കണ്ടു ഗീറൈസ് ഇതുവരെ ഉണ്ടാക്കിയിട്ടില്ല വളരെ ഈസി ആണല്ലോ മാം മട്ടൻ കറിയും സിംപിൾ ഒരു ദിവസം ഉണ്ടാക്കണം 😊😊🥰പിന്നെ കുറച്ചു ദിവസം മാം കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നു അല്ലെ മക്കളോടൊത്തുള്ള യാത്രകളൊക്കെ വളരെ സന്തോഷം തരുന്നതാണല്ലേ mam❤❤❤🥰🥰🥰

    • @celinejohny3222
      @celinejohny3222 2 роки тому

      മാഡത്തിന്റെ husbend ഒരിക്കലും kooday ഇരിക്കില്ലേ ഭക്ഷണം kazhikkan😄

    • @jayapreamjayapream3841
      @jayapreamjayapream3841 2 роки тому

      മാമിന്റെ husband നു വീഡിയോ ക്കു മുന്നിൽ വരാൻ അധികം താൽപ്പര്യമില്ലെന്ന് മാം പറയാറുണ്ടല്ലോ

  • @KochuzKunjuz
    @KochuzKunjuz 2 роки тому

    മേഡം ഒരു വിളക്കാണ് ... അനു കുട്ടിയുടെ വിനയം എല്ലാ പെൺകുട്ടികൾക്കും മാതൃക ആക്കാവുന്നതാണ്💜💜

  • @purnimavishnu9190
    @purnimavishnu9190 2 роки тому

    Mutton undakiya pole same ingredients il chicken um undakkamallo lle? Kandittu yummy😋😋.. Mutton kazhikkarilla,.... Simple and yummy👌🏻👌🏻.. Ishtaai innathem vlog👍🏻.

  • @jessyvarghese7799
    @jessyvarghese7799 2 роки тому

    Super. Nannayitundu theerchayayum try cheyum

  • @adamgeorgejebin1653
    @adamgeorgejebin1653 2 роки тому

    Hi Leksmi Chechy..h r u ?how do we get rid off the smell of mutton? I am very impressed Nd inspired with you cooking Monday motivation talk..Love Nd regards .. Jincy from Ireland

  • @kochumolsidneysheldon1132
    @kochumolsidneysheldon1132 2 роки тому

    ഇ വീടെനിക്ക് ഒരുപാട് ഇഷ്ട്ടം 💞💞 farmhouse video കാണാൻ കാത്തിരികുന്നൂ…..

  • @sally550
    @sally550 2 роки тому

    Wow... Super video... Mutton curry nd ghee rice 😋👍 super taste.... Lulu cochin... Its my own btfl place...

  • @krishnakingu8942
    @krishnakingu8942 2 роки тому

    Mam mutton njn ithuvarai kazichitila eshtakuravanuuuu but mam indakith kndapoooo kandapooooo oru agrahammmm NYC cooking mammmmm

  • @salininair2477
    @salininair2477 2 роки тому

    Dishes super. Enikku chechiye kanuvan thonnunnu. Enna Kanuka. Love you 🤗😘 Thrissur vannittu kanuvanum pattilla🥺

  • @devikam433
    @devikam433 2 роки тому

    Hai maam. Maamnte cooking enikku valiya istamanu. Maam kazhikkunnathu kanumbol enikku vayaru nirayum. Ee sareeyil mamne kanan very beauty.

  • @vinnyjagadeesan8674
    @vinnyjagadeesan8674 2 роки тому

    Adipoliyayittunde annum engane happy ayittu life konduponam God bless you

  • @gayathrilakshmi1968
    @gayathrilakshmi1968 2 роки тому +1

    Super chechi

  • @suminazar8257
    @suminazar8257 2 роки тому

    Mutton curry undaaki.super aayirunnu 😋😋😋

  • @ahsanajebin4692
    @ahsanajebin4692 2 роки тому

    Ghee rice undakumbol ramba ila ittal nalla flavour aayitikkum...

  • @hithashajan3360
    @hithashajan3360 2 роки тому

    Orupade sandosham thoni chechi enate vedio ghee rice suum matton curry kazhicha oru feel night outing nala rasamulla feel ane god bless you and your family chechi

  • @anithakumarib5042
    @anithakumarib5042 2 роки тому

    Sure mam. Try cheyyum... Easy mutton curry.

  • @mmenonaswani
    @mmenonaswani 2 роки тому +1

    Ma'am u r a true inspiration. 👌👌 always waiting for your videos.. notifications kanumbo thane santhosham anu.. be happy always 😍😍

    • @LekshmiNair
      @LekshmiNair  2 роки тому +1

      Achooda sooooo sweet of you .. love you dearo🥰🤗

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 2 роки тому +12

    Chechide videok wait cheyyayirunnu.chechide sound thanne possitive aanu♥️✌️

  • @shyamilysasikumar8586
    @shyamilysasikumar8586 2 роки тому +1

    അടുത്ത ജന്മത്തിൽ എങ്കിലും ഇതുപോലെ ഒരു , mother in low kittiyal mathy ayirunnu.anu lucky anu😍

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    Superrrrrr 👍🥰🥰❤️❤️

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому

    Aaha kothiurum mutton curry,ghee rice👌👌👌😋 theerchayaum mutton curry try cheyunnathanu 😘🤩🥰❣️🙏. Video orupadu ishtamayi. Veendum Ammayeum makkaleum candathil orupadu santhosham. Lekshmiude videos okke canumbol oru positive energy aanu 👍. God bless you and all your family members.

  • @devasuryarp3624
    @devasuryarp3624 2 роки тому +1

    amazing😍 wonderful✨😍 excellent💯

  • @nirmalanair4789
    @nirmalanair4789 2 роки тому

    Triplets ne കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞുപോയി

  • @aarsha3614
    @aarsha3614 2 роки тому +1

    ഗീ റൈസ്, muttun curry orpud istamanu

  • @shynicv8977
    @shynicv8977 2 роки тому +1

    Cooking അടിപൊളി 👌👌👌👌

  • @valuablechildhood766
    @valuablechildhood766 2 роки тому

    ma'am tvm vitu maari nilkumbol enik aake oru sankadama...tvm ullapol aduth ullapole oru feel...love u ma'am😘😘😘take care all😍😍😍

  • @Littlepreson
    @Littlepreson 2 роки тому

    Ho.chechiadipoli.anukutinalamol👍🏼👍🏼👍🏼❤️❤️❤️❤️❤️❤️

  • @dawlinjohn1422
    @dawlinjohn1422 2 роки тому

    Chechi, m living very very close to lulumall..
    Just missed u..
    Eni ennu varum.
    I want to meet u
    M an ardent fan of you🙏

  • @dragoclan279
    @dragoclan279 2 роки тому

    You are an inspiration to many.

  • @sheenamathew7481
    @sheenamathew7481 2 роки тому +1

    മാം , സൂപ്പർ💕💕💕 പക്ഷേ നോമ്പ് തുടങ്ങിയതിനാൽ മത്സ്യ മാംസാദികൾ കഴിക്കില്ല ഇതു ഉണ്ടാക്കണമെങ്കിൽ ഈസ്റ്റർ വരെ കാത്തിരിക്കണo , വെജ് മെനു പ്രതക്ഷിക്കുന്നു💕💕

  • @Priya_12352
    @Priya_12352 2 роки тому

    mamne pole taneya mam undakuna food um athil othiri sneham um kanum food undakumbo tane ariyam enenkilum taste cheyan patane bhagvane

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 2 роки тому +9

    വിഷ്ണുവും അനുമോളും ഉണ്ടെങ്കിൽ വീഡിയോ കാണാൻ നല്ല സന്തോഷം ആണ് ❤🥰🥰🥰❤❤

  • @jyothi7748
    @jyothi7748 2 роки тому

    Veg aane enalum veedum pathraghalum ellam noki chechiyeum kanalo❤❤❤

  • @minishibu4380
    @minishibu4380 2 роки тому

    മട്ടൻക്കറി കൊതിവരുന്നു ചേച്ചി ❤❤❤👍👍👍👍👌👌👌👌 ഔട്ടിങ് ചേച്ചിക്ക് എന്നും പ്രിയപ്പെട്ടത്ണല്ലോ. 🌹🌹🌹

  • @rahasvlog7778
    @rahasvlog7778 2 роки тому

    Adipoli vlog 👍.simple mutton curry super aayittund.nigal orumich irunnu kazhikunnath kanumbol thanne santhosham.mutton curry njan enthayalum try cheyyunund

  • @shamlasabu9998
    @shamlasabu9998 2 роки тому

    ഹായ് മാം, നെയ്‌ച്ചോർ, മട്ടൺ കറി സൂപ്പർ 👌👌. ഞാൻ ഉണ്ടാക്കിയിട്ട് പറയാം. റെസിപ്പി ഒരുപാട് ഇഷ്ടായി. Thanks mam.

  • @alansanojpunjavi3277
    @alansanojpunjavi3277 2 роки тому

    Ithupole chikken cury undakkan pattille madam... Undenkil athum koodi kanikkane madam... Pettanulla cukker chikken cury

  • @a2zdots465
    @a2zdots465 2 роки тому +28

    maam ന്റെ വീഡിയോ നോട്ടിഫിക്കേഷന് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം 😍😘

  • @jilsyjohny3586
    @jilsyjohny3586 2 роки тому

    Very happy family 🙏🙏

  • @yameemajohn7238
    @yameemajohn7238 2 роки тому

    Adipoli video എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @ashacu9683
    @ashacu9683 2 роки тому

    Adipoli mam yee sunday yentayalum njan yee receipe undakum👍

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 2 роки тому

    Anu chechidem montem bhagyam aanu engane oru ammaye kittiyathil♥️♥️♥️♥️♥️love uuu

  • @cpthomas3581
    @cpthomas3581 2 роки тому

    Himam since covid started i did not go to mall. It is nice to see that you are enjoying with children.

  • @teresa965
    @teresa965 2 роки тому

    Looks yummy....everything Superb 👌 😍

  • @vanuprakash282
    @vanuprakash282 2 роки тому +1

    Eniku notification kittiyilla 😢
    12 30ആകുമ്പോൾ ചേച്ചിയെ കണ്ടില്ലെങ്കിൽ വലിയ വിഷമമാണ്❤️സംസാരംകേൾകുമ്പോൾ വലിയ സന്തോഷമാണ്💕എന്താണെന്ന് അറിയില്ല അത്രയ്ക്ക് അടുപ്പംതോനുന്നു.🥰🥰🥰🥰

  • @athirapraveen1461
    @athirapraveen1461 2 роки тому

    Mam, marriage function nu ellam undakunna biriyani recipe kanikkamo?

  • @kishorbabu721
    @kishorbabu721 2 роки тому

    Enjoy..
    Chechi..

  • @finisusan7088
    @finisusan7088 2 роки тому

    സന്തോഷം 💞
    വീഡിയോ കാണുന്നതിന് മുൻപേ Like ചെയ്യും അതാണ് പതിവ് 😍
    മട്ടൻ റെസിപ്പി തീർച്ചയായും try ചെയ്യും. Love you Mam 😘😘

    • @LekshmiNair
      @LekshmiNair  2 роки тому +1

      Achooda..orupadu santhosham thonunnu dear..love you too 🥰 ♥️

  • @thusharamthusharam4694
    @thusharamthusharam4694 2 роки тому

    നല്ലൊരു ദിവസം ആശംസിക്കുന്നു... സന്തോഷം

  • @josephmt9371
    @josephmt9371 2 роки тому

    സൂപ്പർ...

  • @sreelatha6243
    @sreelatha6243 2 роки тому

    Chechii superrrrr 👌👌👌😍😍🥰

  • @_deva.nandana_.
    @_deva.nandana_. 2 роки тому +1

    Nice vlog easy recipes thank u mam

  • @anithasubeesh599
    @anithasubeesh599 2 роки тому

    Mutton curry adipoli..

  • @cv8158
    @cv8158 2 роки тому +8

    ട്രാവൽ വ്ലോഗ്സിനേക്കാൾ എനിക്ക് ഇഷ്ടം lifestyle vlogs ആണ്.❤❤

  • @parvathyullas3620
    @parvathyullas3620 2 роки тому

    Hai ma'am,i am a big fan of yours from my adulthood.Flavours of India was my favourite tv show.I wish I could have a chance to meet you someday.❤️

  • @sharafudeenm1719
    @sharafudeenm1719 2 роки тому

    Chechi muttankariyum neychorum super

  • @priyamini4747
    @priyamini4747 2 роки тому +1

    ഹലോ മാഡം നെയ്ച്ചോറും മട്ടൻ കറിയും അടിപൊളി കോമ്പിനേഷൻ 👌 മട്ടൻ കറിയും നെയ്ച്ചോറും റെസിപ്പി ഞാൻ തീർച്ചയായും ചെയ്തുനോക്കൂo👍🏻 പിന്നെ എറണാകുളം ലുലുമാൾ കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ അത്രയ്ക്ക് ബ്രാൻഡ് ഷോപ്പുകൾ ആണ് അവിടെ ഉള്ളത് എന്തുമേതും കിട്ടുന്ന സ്ഥലം കറങ്ങിനടനാൽ സമയം പോകുന്നത് അറിയില്ല നമുക്ക് ആവശ്യമുള്ളതെല്ലാം പർച്ചേസ് ചെയ്യാൻ പറ്റുന്ന സ്ഥലം ഷോപ്പിംഗ് നടത്താൻ പറ്റിയ സ്ഥലമാണ് 👍🏻 എത്ര കണ്ടാലും തീരാത്ത കാഴ്ചകൾ 🌹 അടിപൊളി

  • @travelfoodbeautybyvidya6044
    @travelfoodbeautybyvidya6044 2 роки тому

    Adipoliiiiiiiii

  • @kesuswonderworld5848
    @kesuswonderworld5848 2 роки тому

    Chechi first time driving padicha experience okke njagalodu share cheyyamo?

  • @subasripillai6967
    @subasripillai6967 2 роки тому

    Enikki , Chechiyude kochi flat valare ishtamanu . I am glad you have a good neighbor in Kochi as well . Nice vlog !!!

    • @LekshmiNair
      @LekshmiNair  2 роки тому

      Thank you so much dear ❤️ 🥰