കേരളത്തിലെ പ്രമുഖ Voggerമാരെ ലക്ഷദ്വീപിലെ കുഞ്ഞ് VIoggerകണ്ട് മുട്ടിയപ്പോൾ

Поділитися
Вставка
  • Опубліковано 22 жов 2024
  • when lakshadweep vlogger met keralas famous vloggers at Anarkali movie location @ kavaratti

КОМЕНТАРІ • 441

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740  2 роки тому +201

    കുറച്ച് കാലം നമ്മൾ ചെറിയൊരു gap ഇട്ടു , ഇനി ഇവിടെ കാണുട്ടോ കട്ടക്ക് കുടെ നിന്നോണം ❤️😊

    • @jamshimihraj
      @jamshimihraj 2 роки тому +5

      correct ടൈം ഇൽ വീഡിയോ വന്നില്ലെങ്കിൽ ഞാൻ അവിടേക്ക് വരും ,

    • @kuttiyumkolum7941
      @kuttiyumkolum7941 2 роки тому +2

      ♥️♥️♥️♥️♥️

    • @Rj-lp8vg
      @Rj-lp8vg 2 роки тому +1

      ♥️♥️

    • @muhammedashkar2557
      @muhammedashkar2557 2 роки тому +1

      Pinnalla

    • @Shamndmubu
      @Shamndmubu 2 роки тому +1

      Cheyyam gap idaruth

  • @Cartier2255
    @Cartier2255 2 роки тому +88

    നിങ്ങളും വലിയൊരു വ്ലോഗ്ഗർ ആണ്...
    🌴🌊ലക്ഷദ്വീപിലെ ഏറ്റവും വലിയ വ്ലോഗർ അല്ലേ.. 🌴 😃
    ഇനിയും ഒരുപാട് സൂപ്പർ video's ചെയ്യൂ.. full Support ഉണ്ട്.. 😍👍🏻

  • @drsajinm07
    @drsajinm07 2 роки тому +9

    എന്റെ ഫാമിലിയും wife and fatherinlaw) ലക്ഷദ്വീപിൽ വളർന്നവർ ആണ്.ദ്വീപുകാരുടെ സ്നേഹം തിരിച്ചറിഞ്ഞവർ ആണ് ഞാനും..

  • @tomperumpally6750
    @tomperumpally6750 2 роки тому +7

    പ്രശസ്ത യൂട്യൂബർമാരെ ഉൾപ്പെടുത്തി വ്ലോഗ് ചെയ്തതിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ..
    ഏറ്റവും ഇഷ്ടപ്പെടുന്ന യൂട്യൂബർമാരിൽ ഒരാളായ അഷ്റഫ് എക്സൽ-ന്റെ ചാനലിലൂടെ ആണ് ഇവിടെയെത്തിയത്..
    കൂടെയുണ്ട്, പൊളിക്കണം.
    ആശംസകൾ..💪💪😍👌💕

  • @tharakathabdullah6821
    @tharakathabdullah6821 2 роки тому +9

    എന്തൊരു ജനത, എന്തൊരു സംസ്കാരം, എന്തൊരു സൽക്കാരം.... മറക്കാൻ കഴിയാത്ത കാഴ്ചകളാണ് അശ്‌റഫ്‌ക്ക, എമിൽ ബ്രോ, ഹാരിഷ്ക്ക എന്നിവരിലൂടെ കാണാൻ കഴിഞ്ഞത്

  • @sajimonabdulazeez62
    @sajimonabdulazeez62 2 роки тому +8

    മുത്തേ... ഇഷ്ടം ഒരുപാട്.. ❤❤
    അഷ്‌റഫ്‌ ഭായിയുടെ കൂടെ കണ്ടപ്പോൾ മുതൽ ഇഷ്ടം തോന്നിയതാണ്. അന്റെ തലകുലുക്കി ചിരിച്ചുകൊണ്ടുള്ള സംസാരം തന്നെയാണ് മുത്തേ കൂടുതൽ ഇഷ്ടം. ❤❤

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 роки тому +7

    അഷ്‌റഫ്‌ ഇക്കാടെ ചങ്ങായി അല്ലെ😍
    അപ്പോൾ ഇജ്ജും പൊളിയാകും ☺️
    അല്ല ഇജ്ജ് പൊളിതന്നെയാണ് 💝
    ഇനിമുതൽ എന്നും കട്ടക്ക് കൂടെയുണ്ടാകും 🤝❤️💕
    സാദിഖിന്റെ ചിരി അതൊരു മുതലാണ് ട്ടോ 🥰

  • @damasmankada9699
    @damasmankada9699 2 роки тому +24

    കട്ട സപ്പോർട്ട് ഉണ്ടാകും ബ്രോ sure. ❤
    നിന്റെ അവതരണ ശൈലിയും നർമ്മ ബോധവും കലക്കി. സംസാരം കേട്ടാൽ ഒരിക്കലും ദ്വീപ് കാരനാണ് എന്ന് തോന്നില്ല. നല്ല മലയാളം. നല്ല ഗ്ലാമർ ഉള്ള ആളാണ്‌. Also highly educated person ❤👍👍👍.

  • @mansoorkallinkeel7009
    @mansoorkallinkeel7009 2 роки тому +1

    നിങ്ങളുടെ അധ്വാനത്തിന് എന്തായാലും പ്രതിഫലം ലഭിക്കും ഉറപ്പാണ് പിന്നെ നിങ്ങളുടെ എപ്പോഴും ചിരിച്ചു കൊണ്ടുള്ള സംസാരം വളരെ ഇഷ്ടമായി ഇനിയും ഇതുപോലെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍👍👍👌👌👌

  • @alriqqa6443
    @alriqqa6443 2 роки тому +16

    അഷ്റഫ്ക്കായിലൂടെ നിങ്ങളുടെ വീടിയോസും കാണാൻ തുടങ്ങി ❤️ നിങ്ങൾപൊളിയാണ് Full support ❤️

  • @ranjithmenon8625
    @ranjithmenon8625 2 роки тому +3

    Sadike അഷ്റഫ് introduceചെയ്യ് തത് കൊണ്ടുമാത്രമല്ല നിങ്ങളുടെ ഒരു പ്രത്യകത കൂടി ഉണ്ട്. ഒരു ഇഷ്ടപെടുന്ന വ്യക്തിതം .go head n take care. all th best👍❤️

  • @babyjose1913
    @babyjose1913 2 роки тому +4

    സ്വദിക്കെ ഇങ്ങളും ഇപ്പോ ഞങ്ങൾക്ക് പ്രിയപ്പെട്ട വ്ലോഗർ ആണ് 👍🥰

  • @georgemenachery9942
    @georgemenachery9942 2 роки тому +7

    ധൈര്യമായി മുന്നോട്ട് പോകു.ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... എല്ലാ വിതആശംസകളും നേരുന്നു'....

  • @sreelakshmis7412
    @sreelakshmis7412 2 роки тому +2

    Swadik❤️ റൂട്ട് റെക്കോർഡ്‌സിൽ നരേറ്റ് ചെയ്ത് കൊടുത്തത് പോലെ പറയാൻ ശ്രമിക്കുമോ? അതിനൊരു ഫ്ലോ ഉണ്ട്... ഇത് എക്സൈറ്റ്മെന്റ് കൊണ്ട് കുറച്ച് തിരക്ക് കൂട്ടുന്നത് പോലെ. കാഴ്ചകൾക്കും കഥകൾക്കും കാത്തിരിക്കുന്നു.... ♥️♥️♥️

  • @eyetech5236
    @eyetech5236 2 роки тому +22

    നല്കുന്ന തക്കാരങ്ങൾക്ക് ലക്ഷദ്വീപിൻറ മനസ്സറിഞ്ഞ നന്ദി...💗👍

  • @abuilhan346
    @abuilhan346 2 роки тому +5

    ഹാരിസ്ക വന്നത് കൊണ്ട് അഷ്‌റഫ്‌ excelineyum സാദിക്ക് ബ്രോ, സച്ചു അങ്ങനെ കുറെ ആൾക്കാരെ അറിയാൻ പറ്റി.. 😍

  • @aneeshanizar6254
    @aneeshanizar6254 2 роки тому +3

    Ashraf ikkade ith vare ulla ella vlogum kanarund ലക്ഷദ്വീപ് vlogill kandid nigaleyum ishttayi agane നിങ്ങടെ ചാനൽ subscribe cheythu tto

  • @muhammedrashid5227
    @muhammedrashid5227 2 роки тому +6

    ഒരു ലക്ഷദ്വീപ് നിവാസി എന്നനിലയിൽ നിങ്ങൾക്ക് ലക്ഷദ്വീപ്ന്റെ മനോഹരകഴിച്ചകൾ ഞങ്ങൾക്ക് എത്തിക്കാൻ നിങ്ങൾക്ക് കഴിയും ഇനിയും കുടുതൽ നല്ല വീഡിയോസിനായി കട്ട വെയ്റ്റിംഗ്.

  • @arunpmathew4445
    @arunpmathew4445 2 роки тому +1

    അഷറഫ് ഇക്ക പരിചയപ്പെടുത്തിയ ആരും പുറകോട്ട് പോയിട്ടില്ല, കട്ട സപ്പോർട്ട് ബ്രോ ❣️

  • @abudulazeez1963
    @abudulazeez1963 2 роки тому +2

    അങ്ങനെ ഒരു കുഞ്ഞി ബ്ലോഗർ ഒന്നും അല്ല ലക്ഷദ്വീപിന്റെ ഏറ്റവും ടോപ് ബ്ലോഗർ നിങ്ങൾ തന്നെയാണ്👍നെറ്റ്വർക്ക്പ്രോബ്ലം കാരണംബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് മാത്രംഅതും കൂടെ ശരിയായാൽ പിന്നെ❤️❤️❤️❤️❤️

  • @shahulhameed-my4oz
    @shahulhameed-my4oz 2 роки тому +15

    ഞാൻ മുമ്പ് തന്നെ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട്.എല്ലാ ദ്വീപിലെയും കാഴ്ചകളും,ജീവിത രീതികളും ഞങ്ങൾക്ക്(kerala)കാണാൻ ആഗ്രഹമുണ്ട്.

  • @user-uu7lz2tf9g
    @user-uu7lz2tf9g 2 роки тому +5

    അശ്‌റഫ്‌ക്കയുടെ vlog'ൽ നിന്നും കിട്ടിയ bro 😍

  • @Navas509
    @Navas509 2 роки тому +4

    ദീബിലെ വലിയ വ്ലോഗർ തങ്ങൾ തന്നെ സൂപ്പർ ഒരുപാട് കാലത്തെ ആഗ്രഹം ആണ് ദീബ് ജീവിതം കാണുക എന്നുള്ളത് കട്ട സപ്പോർട് ഉണ്ടാവും 💕💕💕💕🛳️🛳️🛳️🛳️

  • @musthafamkv5527
    @musthafamkv5527 2 роки тому +2

    നമ്മുടെ അഷ്റഫ് ബ്രോ പറഞ്ഞിട്ടാണ് വന്നത് നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ്
    നിങ്ങളുടെ യാത്രയിൽ ഞങ്ങൾ പ്രവാസികളും ഉണ്ടാവും . സൗദിയിൽ നിന്നും ഒരു കൂട്ടം

  • @media7317
    @media7317 2 роки тому +2

    പുറത്തുള്ളവർ വന്നു ദ്വീപിലെ കാഴ്‍ചകൾ കുറെ കാണിച്ചു തന്നു.
    ദ്വീപിൽ തന്നെയുള്ള ഒരാളുടെ ചാനലിൽ നിന്നും വ്യത്യസ്തമായ പലതും പ്രതീക്ഷിക്കുന്നുണ്ട്.
    ദ്വീപിലെ പ്രധാന സ്ഥലങ്ങളൊക്കെ എല്ലാവരും കാണിച്ചു തരുന്നുണ്ട്.
    പക്ഷെ,
    സിദ്ധീഖ് ഉവ്വയെ പോലെയുള്ള അവിടുത്തെ വ്യത്യസ്തരായ ആളുകളെ കണ്ടെത്തി പരിചയപ്പെടുത്തുക.
    കൂടാതെ,
    മീൻ ചോര കൊണ്ടുള്ള വിഭവം കണ്ടു.
    അത് പോലെയുള്ള ഭക്ഷ്യ വിഭവങ്ങളും കണ്ടെത്തി പരിചയപ്പെടുത്തുക.
    വിജയം നേരുന്നു.

  • @nanbandude2681
    @nanbandude2681 2 роки тому +3

    ഇതുപോലെ നല്ല നല്ല വീഡിയോസ് ചെയ്യാൻ ആയിട്ട് ഭാഗ്യം നൽകട്ടെ ആമീൻ 🤲🏽

  • @ibmohammedali7044
    @ibmohammedali7044 2 роки тому +1

    ലക്ഷദ്വീപുകാരുടെ ആദിത്യമര്യാദയുടെ പ്രധിനിധിയാണ് സാദിഖ് ഭായ്

  • @mdmubarak1736
    @mdmubarak1736 2 роки тому +1

    ❤️ഹാരിസ് ഇക്കാ, അഷ്റഫ് ഇക്ക, എമ്മിൽ ബ്രോ എന്നിവരുമായി വീഡിയോ എടുക്കാൻ പറ്റിയത് താങ്കളുടെ മുന്നോട്ടുള്ള യാത്രയ്ക്ക് ഒരു മുതൽക്കൂട്ടാണ്👌👍
    Lakshadweep vloger മാരിൽ നിന്ന് എനിക്ക് ഇഷ്ടപ്പെട്ട ഒരു Vloger റാണ് താങ്കൾ ❤️ ഉയരങ്ങളിലേക്ക് എത്തട്ടെ👍 ഞാൻ Daman നിൽ ലാണ് വർക്ക് ചെയ്യുന്നത് താങ്കളെ Daman ലേക്ക് ക്ഷണിക്കുന്നു🙏👍

  • @noushadaleema.5501
    @noushadaleema.5501 2 роки тому +1

    സാദിഖ് ബ്രോ അഷറഫ് ഇക്കയുടെ കൂടെ കണ്ടത് മുതൽ മ്മളുണ്ട് ഇങ്ങളെ കൂടെ ഇങ്ങള് പൊളിയാണ് _❤️❤️😍 എന്നേലും ദ്വീപിൽ വരും അന്ന് കാണാം എന്ന പ്രതീക്ഷയോടെ ❤️

  • @BJAYAKUMAR
    @BJAYAKUMAR 2 роки тому +1

    അഷ്‌റഫ്‌ ഇക്കാടെ ചങ്ങായി ,,,കട്ട സപ്പോർട്ട് ഉണ്ടാകും ബ്രോ sure. ❤ sathish-TVM

  • @MyChannel-uq1ts
    @MyChannel-uq1ts 2 роки тому

    ഞങ്ങൾ main land കാർ ഇങ്ങനെയാണ് ഭായി.ഫയങ്കര സ്നേഹമാ.I started subscribing you from today,ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു vloger ashru bhai ആണ്.ഇപ്പോൾ താങ്കളും .ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു അവിടെ നമ്മുടെ pm സഈദ് സാഹിബ്. അദ്ദേഹത്തിന്റെ പ്രയത്നമാണ് ഇന്നത്തെ ഈ ലക്ഷദ്വീപ്. ഒരു episode അദ്ദേഹത്തിന്റെ പ്രയത്നങ്ങളെ കുറിച്ച് പറയാൻ പറയൂ അഷ്റഫിനോട്.

  • @timepassbyshakeer2519
    @timepassbyshakeer2519 2 роки тому +2

    അഷ്റഫ്ക്ക ഫാൻസ്‌..... ഇനി മുതൽ ബ്രോ യുടെയും

  • @anfarkhan
    @anfarkhan 2 роки тому +7

    എല്ലാവിധ സപ്പോർട്ടുകളും ചെയ്യും ഞങ്ങൾ
    സ്നേഹമുള്ള ദീപ് കാരുടെ സ്നേഹ കാഴ്ചകൾ കാണാൻ വെയ്റ്റിങ്
    💯❤👍

  • @rty3563
    @rty3563 2 роки тому +1

    Chanel subscribe ചെയ്തിട്ടുണ്ട് ലക്ഷദീപിന്റെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @mohbava5992
    @mohbava5992 2 роки тому +6

    All the best. താങ്കളുടെ വീഡിയോസ് തുടക്കം മുതലേ കാണാറുണ്ടായിരുന്നു... 500 രൂപക്ക് ലക്ഷദീപിൽ കൊണ്ട് പോകാം എന്ന് പറഞ്ഞു കൊതിപ്പിച്ച വീഡിയോ ഇപ്പോഴും ഓർക്കുന്നു.എന്നെങ്കിലും വരും ദീപിൽ. Watching from qatar

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 2 роки тому +1

    സാദിക്ക് വളരെ ആക്ടീവ്വ് ആണല്ലോ
    ഒത്തിരി ഉയരത്തിൽ എത്തിച്ചേര6ട്ട
    അഷറഫിൻ്റെ സബ്ബ് സകൈ ബർ ആണു ഇപ്പോൾ സാദിഖിൻ്റെയും

  • @ayyoobm4087
    @ayyoobm4087 2 роки тому +4

    Ashraf എക്സലിൽ നിന്നു നേരെ ഇങ്ങോട്ട്... ഒരു വീഡിയോ പോലും കണ്ടിട്ടില്ല..😍😍

  • @yoonus.k7964
    @yoonus.k7964 2 роки тому +2

    സാദിഖ് ബ്രോ നിങ്ങൾ പൊളിയാണ് 👍🔥🔥😍😍❤️ നിങ്ങളുടെ ചാനലിലെ എല്ലാവിധ സപ്പോർട്ട് ❤️

  • @riyasali7875
    @riyasali7875 2 роки тому +1

    അഷ്റഫ് ഇക്ക വഴി അറിഞ്ഞു സബ്സ്ക്രൈബ് ചെയ്തു ഉഷാറാവട്ടെ

  • @Navas509
    @Navas509 2 роки тому +1

    അഷ്‌റഫ്‌ ബ്രോ യുടെ വീഡിയോ കണ്ടു കേറി നോക്കി വീഡിയോ എല്ലാ പൊളി

  • @anasanas-cs6su
    @anasanas-cs6su 2 роки тому +1

    Swadikh bro ഇങ്ങള് പോളിക്ക് ഇനിയും നല്ല വീഡിയോസ് വരട്ടെ കൂടെ ഉണ്ടാകും

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +1

    Ashraf excel🥰 Hareeska✌🏻Emil bro👌🏻👌🏻👌🏻💕💕💕💕💕sambhavam pworicchallo🔥🔥🔥 ✌🏻✌🏻✌🏻kidilans🤝💐💐 kidiloski😁😁👌👌👌

  • @jakusvlogs3403
    @jakusvlogs3403 2 роки тому +2

    Katta fan from Melbourne, Australia 🇦🇺

  • @achoozvlog4826
    @achoozvlog4826 2 роки тому +1

    super bro dweepine kanan kothikunnork oru sandoshavatte ashraf excel swadi...super smiles adipoli ella vdosum

  • @proyoutuber3341
    @proyoutuber3341 2 роки тому +4

    My Dear Sadik May ALLAH Bless you with many more subscribers and millions of viewers. Regards to ASHRAF Excel

  • @firosfirufiros8520
    @firosfirufiros8520 2 роки тому +1

    അശ്‌റഫ്‌ക്കടെ കൂടെ കണ്ടു കണ്ടു ഇങ്ങളെ വലിയ ഇഷ്ട്ടായി 😍😍👍🏻👍🏻

  • @shakiralathiyoor3563
    @shakiralathiyoor3563 2 роки тому +1

    റൂട്ട് റെക്കോർഡ്സിൽ ജിന്ന് പറഞ്ഞ് കേട്ട് വന്നതാ... പൊളി സ്വാദിഖ്

  • @salman.2556
    @salman.2556 2 роки тому +4

    ഒരു രക്ഷയും ഇല്ലല്ലൊ ലക്ഷദീപും ജനങ്ങളും.🥰

  • @raheemmohammed2222
    @raheemmohammed2222 2 роки тому +1

    കവരതിയിൽ 2006ൽ ഒരു 3മാസം അവിടെ work ചെയ്യാനും (കപ്പലിൽ കയനുള്ള ആഗ്രഹം കൊണ്ട് അധ്യമായി പ്രവാസ ജീവിതം തുടങ്ങുന്നത് അവിടന്നിനാണ് പിന്നെ നീണ്ട 12വർഷം പ്രവാസിയായി ജീവിക്കുന്നു ഇപ്പോഴും സ്വഹൃതം സൂക്ഷിക്കുന്ന ഫ്രണ്ട്സുകൾ കവരതിയിൽ ഉണ്ട്

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 2 роки тому +1

    Emil bro👌👌🤜 parayunnathu valare correct✅✅✅ 👌🏻👌🏻👌🏻💞💞💕💕💕💐💐💐💐💐💐💐💐💐sneham💕 vaari Kori tharunna Oru special👌 people's🙏love❤🙏lakshadweep 🌴🌴🌴🌴🌴🌊🌊🌊🌊🌊👍👍👍👍

  • @basheerpinji6089
    @basheerpinji6089 2 роки тому +2

    Hi swadikh chanal subscribe cheythutto IAM basheer from Kerala trichur

  • @najimhabeeb8976
    @najimhabeeb8976 2 роки тому +1

    കട്ട സപ്പോർട്ട് എന്നും കാണും

  • @absaworld4627
    @absaworld4627 2 роки тому +1

    Full support ✌️✌️👍 അവരുടെ വിഡിയോയിൽ കണ്ട് നിങ്ങളെ പരിചയമായി😊

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому +1

    സാദിഖ് ബ്രോ നിങ്ങൾ തകർക്കിം ❣️🤩👍

  • @Sameerkhan-oe3le
    @Sameerkhan-oe3le 2 роки тому +1

    അശ്‌റഫ്‌ക്കാന്റെ വ്ലോഗ് ൽ കണ്ട് കേറിയതാ.. ഓൾ ദി ബെസ്റ്റ്.. സാദിക്ക് ക്കാ എല്ലാ വിധ പിന്തുണയും ഉണ്ടാവും..

  • @neeshabaimuthachikkandy3751
    @neeshabaimuthachikkandy3751 2 роки тому +1

    ഇന്ന് താങ്കളുടെ കുറച്ചു വ്ലോഗുകൾ (സ്കൂൾ ormakal, മിനിക്കോയ്‌ , മീൻ വില്പന, തങ്ങളുടെ ഇല്ലം etc ) കണ്ടു. GREAT. എല്ലാവിധ ആശംസകളും

  • @BR-vu8wx
    @BR-vu8wx 2 роки тому +1

    അഷ്റഫ് ഇക്കയുടെ ചാനലിൽ കണ്ട് വന്നതാ, ഇനി കൂടെ ഉണ്ടാവും

  • @siddeekhtm802
    @siddeekhtm802 2 роки тому +1

    Iniyum nalla videos varatte,katta waiting sadik bro

  • @musthafakp95
    @musthafakp95 2 роки тому +4

    സൗദിയിൽ നിന്നും 💥💥💥💥

  • @gopikasabu9409
    @gopikasabu9409 2 роки тому +2

    Route records ൽ കൂടെ കണ്ട് sadik bro de fan ആയി മാറി 😍keep going.

  • @letslearn6122
    @letslearn6122 2 роки тому +13

    Yessss!!!!! Like they said your effort 🔥🔥it's your victory 💖All the best brother go ahead

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +1

    സാദിഖ് ബ്രോാ ,ലക്ഷദ്വീപ് കാണാന്‍ വരട്ടെ??

  • @mujeebrahman2028
    @mujeebrahman2028 2 роки тому +1

    Saudiyil ninnum...Ashrafintey chaneli koodeyanu kaanunnath..full support bro

  • @photoshopdimathayeen2564
    @photoshopdimathayeen2564 2 роки тому +1

    Keeri vaaa mutheeeee.... Ningal kunju Vloger Alla Ipo Valarnnu valuthayi. Iniyum Uyarangaliletheteee...

  • @kalakala5539
    @kalakala5539 2 роки тому +3

    Iniyum orupadu uyarangalil eathan pararthikunnu ❤️❤️❤️❤️❤️❤️❤️❤️❤️❤️nanmayulla ee manasu eannum kudea undavattea 🥰🥰💐💐💐💐 God bless you my dear 🎉❤️

  • @hoplesszindagi9649
    @hoplesszindagi9649 2 роки тому +2

    Sadiq bro❤️

  • @iqusk9004
    @iqusk9004 2 роки тому +1

    നിങ്ങൾ പൊളിയാണ് ബ്രോ, ഇടക്കിടക്ക് നല്ല ലക്ഷദ്വീപ് വീഡിയോസ് വരട്ടേ

  • @vinoddassan4849
    @vinoddassan4849 2 роки тому +3

    From Ashra Bhai channel

  • @sajeerkollam6820
    @sajeerkollam6820 2 роки тому +1

    നല്ല വീഡിയോസ് ആണ് അവതരണ ശൈലി വെരി ഗുഡ് 👍👍

  • @keralagreengarden8059
    @keralagreengarden8059 2 роки тому

    ഒരിക്കൽ നിങ്ങളും ബമ്പൻ വ്ലേഗർ ആകും Bro

  • @abdulnaseermallu9115
    @abdulnaseermallu9115 2 роки тому +2

    ദുബായിൽ നിന്നും..

  • @alibapputty5393
    @alibapputty5393 2 роки тому +2

    Ninta manassu nishkalangamanu uyarathilethatte
    Ethum.
    Emil paranjapole network issues ellam sariyavumbol. Karayilullavarum
    Koodeyund videos thudarchayayiduka🥰🥰🥰

  • @think0you
    @think0you 2 роки тому +2

    ലക്ഷ ദീപിൽ നിന്ന് മാത്ര മല്ല ഇമിൽ ബ്രോ സദിക്കിൻ്റെ ചാനൽ അഗ് ദുബായ് നിന്ന് വരെ കാനുന്നവർ ഉണ്ട്.

  • @muzikx7282
    @muzikx7282 2 роки тому

    Lakshadweep കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട് ബ്രോ.....

  • @shameerpt1808
    @shameerpt1808 2 роки тому +1

    മുത്തേ, ചക്കരേ സുഖല്ലേ, കോഴിക്കോട് കാരനാണ്,

  • @shanvaspk3451
    @shanvaspk3451 2 роки тому +2

    ഹായ് ഞാൻ പുതിയ subscriber ആണ് നിങ്ങളുടെ ചിരി സൂപ്പർ ആണ് 🤗🤗

  • @naseefkaippalli2811
    @naseefkaippalli2811 2 роки тому +2

    Haw vannello ennu kandatha ❤️🥰

  • @apntraveller1974
    @apntraveller1974 2 роки тому +7

    കുഞ്ഞ് vloger ൽ നിന്നുമാണ് വലിയvloger ആകുന്നത്

  • @afshadillath489
    @afshadillath489 2 роки тому

    From Ashraf excel
    Hi bro orupaad videokal iniyum varatte

  • @RashidVanimal
    @RashidVanimal 2 роки тому

    അഷ്‌റക്ക പറഞ്ഞത് കൊണ്ട് വന്നു 😍
    ഇഷ്ടം 😍

  • @nazeerhussain9073
    @nazeerhussain9073 2 роки тому +1

    Hai Sadiq in the future you are the best blogger .Masha allah.

  • @rafisiddik
    @rafisiddik 2 роки тому +1

    Ashraf Broyude Video Kandu Vannathaaaa😍 Full Support❤

  • @shireenyasmin6922
    @shireenyasmin6922 2 роки тому +3

    Looks so beautiful and peaceful place ❤️

  • @shihabtuvvur
    @shihabtuvvur 2 роки тому +1

    ബ്രോ അഷ്റഫ് എക്സൽ കണ്ട് വന്നതാ ബ്രോ എന്നും വ്ലോഗ് ചെയ്യൂ..കാണാൻ നമ്മൾ ഉണ്ട ആവും

  • @sahoodc1313
    @sahoodc1313 2 роки тому +1

    ഇനി അങ്ങോട്ട് വിഡിയോസ് വന്നോട്ടെ ബ്രോ കട്ട വൈറ്റിംഗ്, ❤️🥰

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому +1

    Vallya bloggers kalli valli nee polikku machaaa

  • @Shefeek555
    @Shefeek555 2 роки тому

    ദ്വീപിൽ വരാൻ ആഗ്രഹിക്കുന്നു ..അഷ്റഫ് എക്സലിന്റെ വ്ലോഗ് ആ ആഗ്രഹത്തിന് ഒന്ന് കുട്ടി മൂർച്ച കൂട്ടി " . ആ വീഡിയോസിൽ സിദ്ധീഖ് ഭായി നിറഞ്ഞ് നിൽക്കുന്നു :
    കവരത്തിൽ വന്നാൽ സിദ്ധീഖ് ഭായിയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുന്നു ..
    വിദേശത്ത് ആണ് .നാട്ടിലേക്ക് ലീവിന് വന്നാൽ ദ്വീപ് സന്ദർശിക്കാം എന്ന് വിചാരിക്കുന്നു
    നാഥൻ തുണക്കട്ടെ

  • @travelvideos180
    @travelvideos180 2 роки тому +1

    സൂപ്പർ സപ്പോർട്ട്

  • @justineeeee93
    @justineeeee93 2 роки тому +6

    LAKSHADWEEP’s first successful Vlogger 💪

  • @sulphyali6944
    @sulphyali6944 2 роки тому +6

    Bro your effort will never waste. It will boom and boom boom.all the best and good succeed.

  • @salimbinabdulla6682
    @salimbinabdulla6682 2 роки тому

    സാദിഖ്‌ bro......... 😍 😍 😍 SuperB love from 🇴🇲 Oman

  • @Indian3039
    @Indian3039 2 роки тому +3

    സാദിക്ക് ഞങ്ങൾ കൂടെയുണ്ടാവും ❤️❤️❤️

  • @shajeertu1131
    @shajeertu1131 2 роки тому +1

    Sadik bro ❤️ waiting for new video 🔥

  • @123-RUN
    @123-RUN 2 роки тому +3

    Hi മച്ചാനെ പൊളിക്...🔥🔥

  • @lakshadweeptrips7764
    @lakshadweeptrips7764 2 роки тому +1

    സാദിക്ക് bro.....പൊളി....

  • @ruchikootu8795
    @ruchikootu8795 2 роки тому +4

    ലക്ഷദീപിലെ ഫുഡ് explore ചെയ്യണം

  • @muhamedkp4343
    @muhamedkp4343 2 роки тому +4

    Love Lakshadweep ❤️❤️
    Subscribeed👍👍👍

  • @Suneer_ahmed
    @Suneer_ahmed 2 роки тому +1

    അവതരണം പൊളി ആണ് ഉയരങ്ങളിൽ എത്തട്ടെ 😍

  • @anurasi4972
    @anurasi4972 2 роки тому +1

    Full video Njan kanunnund adiche polikk bro

  • @celestialsolitude4716
    @celestialsolitude4716 2 роки тому +1

    Ashrafkka kaaranam ninghaleyum parichayamaayi
    Videos adipoli 👍🏼👍🏼👍🏼👍🏼