കടലാസ്സുപൂ (ബോഗൈൻവില്ല ) ചെടികളെ മനസറിഞ്ഞു സ്നേഹിക്കുന്ന കർഷകൻ!!A farmer who loves paper flowers (bo

Поділитися
Вставка
  • Опубліковано 7 жов 2024
  • കടലാസ്സുപൂ (ബോഗൈൻവില്ല ) ചെടികളെ മനസറിഞ്ഞു സ്നേഹിക്കുന്ന കർഷകൻ!!A farmer who loves paper flowers
    MORE DETAILS CONTACT
    ATHUL NURSERY-9961474864,9633232264,9526627831

КОМЕНТАРІ • 256

  • @valsalak2159
    @valsalak2159 2 роки тому +39

    വളരെ നല്ല Collections. അതുപോലെ തന്നെ വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനും.

    • @manustalk4594
      @manustalk4594  2 роки тому +1

      🙏

    • @Greenlandsgarden
      @Greenlandsgarden 2 роки тому

      ua-cam.com/video/3_ZzIzSw_ak/v-deo.html

    • @SureshBabu-cd4ee
      @SureshBabu-cd4ee 2 роки тому +1

      😍😍😍😍hai

    • @iconic7512
      @iconic7512 2 роки тому +1

      നല്ലെ വറൈറ്റി ചെടികളും നല്ല ഒരു മനുഷ്യനും🙏🙏🙏🙏❤️❤️

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому +8

    Amazing attractive Beautiful varieties of BogainVilla flowerings

  • @rajivramakrishnan5878
    @rajivramakrishnan5878 2 роки тому +10

    ഇത്രയും അധികം ഇനങ്ങൾ ഒരു സ്ഥലത്ത് കിട്ടുന്നു വളരെ നല്ല കാര്യം.

  • @PrakrithiyudeThalam
    @PrakrithiyudeThalam 2 роки тому +5

    മനോഹരമായ വീഡിയോ 💚💚💚💚

  • @nishilantony5182
    @nishilantony5182 Рік тому +1

    Bro സൂപ്പർ വീഡിയോ ഉള്ളത് ഉള്ളതുപോലെ പറയുന്ന പച്ചയായ മനുഷ്യൻ👌👌👌👌👍

  • @shinunayarukandi6683
    @shinunayarukandi6683 2 роки тому +3

    കളങ്കമില്ലാത്ത സംസാര രീതി....... സൂപ്പർ...

  • @zee714
    @zee714 2 роки тому +5

    Super colection

  • @roohi682
    @roohi682 2 роки тому +3

    കുമാരേട്ട അടി പൊളി കലക്ഷൻ പത്ത് വർഷത്തിന് മേലെ ഉള്ള പ്ലാന്റുകൾ ഉണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ താങ്കളുടെ മനസ്സ് ഒന്ന് കുളിർത്തു നിൽക്കുന്നത് ഞാൻ കണ്ടു അതിനെല്ലാം എത്ര തന്നാലും നിങ്ങൾക്ക് അത് വിൽക്കാൻ താല്പര്യം ഉണ്ടാവില്ല അതാണ് ശരിക്കും ഇങ്ങനെയുള്ള കലക്ഷൻ ഉണ്ടാക്കുന്നവരുടെ മനസ്സ് അറിയുന്നവർക്കറിയാം

  • @lathans907
    @lathans907 2 роки тому +2

    Super collection , very very thanks

  • @sindhuxlr8
    @sindhuxlr8 2 роки тому +5

    Very good collection

  • @geo5304
    @geo5304 2 роки тому +5

    Thank you manu you covered almost all the questions I had.

  • @babyknadakkalan8726
    @babyknadakkalan8726 Рік тому +1

    The Owner of the Nursary Gentleman is so good 👍 giving innocent correct answers without any 'Jadas' !!! The Video Photography is Unfortunately so Poor Quality & not Close-ups, Clarity is less, Try to Rectify it, the Next program ...

  • @aslisaleem4234
    @aslisaleem4234 2 роки тому +4

    Masha allah 👍🏻👍🏻👍🏻

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 роки тому +1

    😍 Adipoli flowers 🌹🌹 oru rakshayumilla.super.

  • @rageshbabu.a6871
    @rageshbabu.a6871 6 місяців тому

    അടിപൊളി നല്ല് പബ്ലിസിറ്റി കൊടുക്കണം

  • @EdenGardensOllur
    @EdenGardensOllur 2 роки тому +9

    Super collection! ♥️

  • @rinshifc.s9798
    @rinshifc.s9798 Рік тому

    സൂപ്പർ ആയിട്ടുണ്ട്,

  • @santhiak912
    @santhiak912 9 місяців тому

    കുമാരേട്ടന്റെ നേഴ്സ്റി അടിപൊളി ഒരു പാവം മനുഷ്യൻ ❤❤

  • @yoosefameen1806
    @yoosefameen1806 2 роки тому +1

    Very fine and beautiful 🤩🤩❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 4 місяці тому

    ഉടമസ്ഥൻ സിൻസിയർ 🥰

  • @rajammajoshwa2717
    @rajammajoshwa2717 2 роки тому +2

    കമ്പു മുറിച്ചു നടുന്ന വിധം
    വളം പെട്ടന്ന് പൂക്കൾ ഉണ്ടാകുന്ന രീതി ഒന്ന് പറയാമോ 🙏

    • @manustalk4594
      @manustalk4594  2 роки тому

      ജൂൺ ജൂലായ്‌ മാസത്തിൽ ആണ് നടന്നത്. അപ്പൊ വിശദമായി ഒരു വീഡിയോ ചെയ്യാം

    • @ansarhameed8355
      @ansarhameed8355 2 роки тому +3

      തണലുള്ളിടത്തോ അല്ലേൽ മുറിക്കകതത്തായാലും കുഴപ്പമില്ല കവറിൽ മണ്ണ് നിറച്ചോ ചട്ടിയിലോ ആകാം കമ്പു മുറിച്ചുനട്ടാൽ മതിയാകും, ഓപ്പൺ പ്ളേസിൽ വച്ചാൽ കാക്കകൾ കൂടുണ്ടാക്കാൻ കമ്പുകൾ ഊരിക്കൊണ്ടുപോകും കമ്പുകൾ മുളപൊട്ടി നന്നാകുന്നതുവരെ നന്നായിനനയ്ക്കണം

  • @sandhyatp5095
    @sandhyatp5095 2 роки тому

    Kumaarji oru sambavamaan namuk nerittariyam gudiye super collection Vila valare kurav

  • @pradeepanv5480
    @pradeepanv5480 Рік тому

    സൂപ്പർ

  • @sajithaashraf8281
    @sajithaashraf8281 2 роки тому +6

    ഇത്ര മനോഹരമായ ചെടികൾക്ക് വിലയും കുറവുണ്ടല്ലോ

    • @manustalk4594
      @manustalk4594  2 роки тому

      🙏

    • @sayedmuhammed3409
      @sayedmuhammed3409 7 місяців тому

      ഇതിന് വല്യ പരിപാലനമൊന്നും വേണ്ടാ....
      പിട്ച്ച് കിട്ടയാ...
      രച്ചപ്പെട്ടു ...

  • @saifoonapoovattil7725
    @saifoonapoovattil7725 2 роки тому +3

    അടിപൊളി ആണ് ട്ടോ 👍🏻👍🏻

  • @muhammadhidash4010
    @muhammadhidash4010 2 роки тому +2

    എങ്ങനെയുള്ള കമ്പാണ് നടേണ്ടത്. ഒന്ന് കാണിക്കണം. പ്ലീസ്‌

  • @jpjayaprakash681
    @jpjayaprakash681 2 роки тому +1

    രാസവളം ചേര്‍ക്കുമ്പോള്‍,ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?പലപ്പോഴും വളമിട്ട ശേഷം ചെടികള്‍ വാടുകയോ,ഉണങ്ങുകയോ ചെയ്യുന്നു.ഇതെങ്ങനെ പരിഹരിക്കാം ?

  • @dainysabudainysabu1765
    @dainysabudainysabu1765 2 роки тому

    നല്ല വീഡിയോ,,,, സൂപ്പർ

  • @aldrinpariya3226
    @aldrinpariya3226 2 роки тому

    Super. Adenium plant നും മഴക്കാലത്ത് പ്ലാസ്റ്റിക്ക് കെട്ടാറുണ്ട്.

    • @manustalk4594
      @manustalk4594  2 роки тому

      👍

    • @sayedmuhammed3409
      @sayedmuhammed3409 7 місяців тому

      ഞാൻ എപ്പഴും പ്ലാസ്റ്റ😅ക്ക് കെട്ടിവയ്ക്കു

  • @ananyasyam1420
    @ananyasyam1420 2 роки тому

    Nalla ലാഭം .ഇവിടെയൊക്കെ vilakooduthala

  • @mppramanmenoth1748
    @mppramanmenoth1748 Рік тому

    ഓ, ഒന്നും പറയാനില്ല ചേട്ടാ, മനോഹരം.

  • @adhyashireesh3031
    @adhyashireesh3031 9 місяців тому

    Super

  • @Annus.077
    @Annus.077 Рік тому +1

    👍🏻👍🏻👍🏻

  • @aboobackerpk8406
    @aboobackerpk8406 Рік тому

    Masah,allavadarful.ka👍👍👍

  • @nishabali3426
    @nishabali3426 2 роки тому

    Wowww👍👍

  • @dhanyajasuresh7387
    @dhanyajasuresh7387 2 роки тому

    Supet

  • @Mekhalababu
    @Mekhalababu 2 дні тому

    100₹ റേഞ്ച് ഉള്ള 4 വെറൈറ്റി colour കൊറിയർ ചെയ്യുമോ.. TVM ആണ് സ്ഥലം. മഞ്ഞ,, ഓറഞ്ചു, ചുവപ്പ്, വെള്ള ഇത്രയും colour വേണമായിരുന്നു.

    • @manustalk4594
      @manustalk4594  2 дні тому

      @@Mekhalababu ഇവിടെ കൊറിയർ സർവീസ് ഇല്ലാ. വന്നു വാങ്ങണം

    • @Mekhalababu
      @Mekhalababu 2 дні тому

      ​@@manustalk4594Ok sir.

  • @chichoooo5
    @chichoooo5 2 роки тому

    Hi Manu!
    Good one!

  • @najeeramajeed9114
    @najeeramajeed9114 Рік тому

    Wow adipoli flatware online ayach tharumo

  • @anuanil7618
    @anuanil7618 2 роки тому

    Super 👏

  • @leelawilfred60
    @leelawilfred60 2 роки тому +1

    Whee is this place

    • @manustalk4594
      @manustalk4594  2 роки тому

      തൃശ്ശൂർ നെട്ടിശ്ശേരി

  • @jkeyj8857
    @jkeyj8857 Рік тому

    Beautiful. Online sales undo?.

  • @salihkt4298
    @salihkt4298 2 роки тому

    Good

  • @vmpscgksocialscience1946
    @vmpscgksocialscience1946 2 роки тому +1

    🌹🌹👏👏👏👏🌹🌹

  • @melwinsimon3497
    @melwinsimon3497 2 роки тому +1

    😻💖

  • @seemat.r8270
    @seemat.r8270 2 роки тому +1

    😍🤩👌

  • @mohammadasghargarden640
    @mohammadasghargarden640 2 роки тому

    Beautiful Nice 👆🛎

  • @bennyantony8950
    @bennyantony8950 7 місяців тому

    Chilli red low price undo

    • @manustalk4594
      @manustalk4594  7 місяців тому +1

      കോൺടാക്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്

    • @bennyantony8950
      @bennyantony8950 7 місяців тому

      @@manustalk4594 ok thank u

  • @sujithaajikumar1083
    @sujithaajikumar1083 2 роки тому

    🙏🙏

  • @nimnasalim5576
    @nimnasalim5576 2 роки тому

    Yes rate kuravanu

  • @allinall5172
    @allinall5172 Рік тому +1

    Location?

  • @bibinak455
    @bibinak455 Рік тому

    Where is it

  • @sonythomas9277
    @sonythomas9277 2 роки тому +3

    Video ഇഷ്ടപ്പെട്ടു 🌹💕🌹

  • @Rose-rx8bh
    @Rose-rx8bh 2 роки тому

    💖💐

  • @mottykunchacko
    @mottykunchacko 8 місяців тому

    Hybrid ഉണ്ടോ?

  • @dinnasaju329
    @dinnasaju329 2 роки тому +1

    Location parayu

    • @manustalk4594
      @manustalk4594  2 роки тому

      തൃശ്ശൂർ നെട്ടിശ്ശേരി കോൺടാക്ട് നമ്പർ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ

  • @zereenamanaf9539
    @zereenamanaf9539 2 роки тому +1

    കവറിൽ എത്രയാകും

    • @manustalk4594
      @manustalk4594  2 роки тому

      വിഡിയോയിൽ പറയുന്നുണ്ട്. വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @bellarminsonia5009
    @bellarminsonia5009 Рік тому

    എനിക്ക് ഏറ്റവും ഇഷ്ടമുളള ചെടിയാണ് ഇത്. വലിയ പ്ലാന്റ്റ് ന് എത്ര രൂപയാണ്. 15 അടി ഉയരം

    • @manustalk4594
      @manustalk4594  Рік тому

      താഴെ കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ ബന്ധപെടുക

  • @nirmsnair7377
    @nirmsnair7377 Рік тому

    Good collection🙏
    ഇപ്പോൾ sale undo

  • @hasnahasna9820
    @hasnahasna9820 2 роки тому

    Aaa fertiliser nde name onnu parayo

    • @manustalk4594
      @manustalk4594  2 роки тому

      വീഡിയോയുടെ താഴെ കോൺടാക്ട് നമ്പർ ഉണ്ട്

  • @duasworld8037
    @duasworld8037 2 роки тому +1

    ഇവിടെ chattiyile ബോഗൈൻ villak ചെറിയ പ്ലാന്റിന് 150 ആണ് കവറിൽ ഉള്ളതിന് 120

    • @manustalk4594
      @manustalk4594  2 роки тому

      പല വെറൈറ്റിക്കു പല വിലയാണ് 🙄

  • @keralayaathra1535
    @keralayaathra1535 2 роки тому +2

    Mother plant sale undo?

    • @manustalk4594
      @manustalk4594  2 роки тому

      കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്. വിളിച്ചു ചോദിക്കാം

  • @rajeenamujeeb311
    @rajeenamujeeb311 2 роки тому +2

    Woowwww 😍👍

  • @seenathkv5831
    @seenathkv5831 9 місяців тому

    Manna
    Allila ayakan
    Pqtto

  • @ranariyas8732
    @ranariyas8732 Рік тому

    Kannurek sale ayakumo

    • @manustalk4594
      @manustalk4594  Рік тому

      താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @molukuttu6286
    @molukuttu6286 2 роки тому +1

    Place

    • @manustalk4594
      @manustalk4594  2 роки тому

      തൃശ്ശൂർ ജില്ല. നെട്ടിശ്ശേരി

  • @jyothisanthosh1235
    @jyothisanthosh1235 2 роки тому +5

    എനിക്ക് തോന്നുന്നത് tvm ഭാഗത്തെ അപേക്ഷിച്ചു ഇവിടെ വില കുറവാണ്

  • @shylathomas1457
    @shylathomas1457 Рік тому

    Ethraya price ayachu tharo

    • @manustalk4594
      @manustalk4594  Рік тому

      വന്ന് വാങ്ങാണ്ടി വരും

  • @aminabeegumkm7345
    @aminabeegumkm7345 9 місяців тому

    ഇതെവിടെയാസ്ഥലം

  • @shanushamnoon4905
    @shanushamnoon4905 2 роки тому

    Sail undo

  • @elizabetheby889
    @elizabetheby889 2 роки тому

    Ethu evide sthalam

    • @manustalk4594
      @manustalk4594  2 роки тому

      വിഡിയോയിൽ പറയുന്നുണ്ടല്ലോ. തൃശ്ശൂർ ജില്ല

  • @Santoshpatel1979
    @Santoshpatel1979 Рік тому

    May I buy it online

  • @rasheedjasmine8540
    @rasheedjasmine8540 2 роки тому

    Oro potil ethra alavil balam edam

    • @manustalk4594
      @manustalk4594  2 роки тому

      ഇങ്ങനെ ഒക്കെ ചോദിച്ചാൽ പെട്ടു പോകും 😁

    • @sayedmuhammed3409
      @sayedmuhammed3409 7 місяців тому

      ഒരു ചട്ടിയിൽ 100 g യൂറിയ, 150 g പൊട്ടാഷ്
      250g ഫാക്ടംഫോസ് ആഴചയിൽ പ്രാവശ്യം
      നന്നായി നനക്കുക !
      പൂ.... ശറപറന്ന്ണ്ടാവും

  • @ClintDavies92
    @ClintDavies92 2 роки тому

    🔥

  • @saraswathigopakumar7231
    @saraswathigopakumar7231 8 місяців тому

    സത്യം പറയുന്ന ബിസിനസ്‌ കാരൻ. എന്നെങ്കിലും ഞാൻ അവിടെ വരും, വാങ്ങും

  • @shafeequepulikkal9495
    @shafeequepulikkal9495 2 роки тому

    ചേട്ടന് ചെറുതേനീച്ച കൃഷിയും തുടങ്ങാം

    • @manustalk4594
      @manustalk4594  2 роки тому

      നല്ല വെയിൽ ആണ്. അവറ്റകൾക്ക് പറ്റിയ കാലവസ്ഥ അല്ല

  • @molykuriakose2804
    @molykuriakose2804 Рік тому

    മൊബൈൽ നമ്പർ കുടി പറയുക

    • @manustalk4594
      @manustalk4594  Рік тому

      വീഡിയോ ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ ഉണ്ട്

  • @sritharbalakrishnan7559
    @sritharbalakrishnan7559 2 роки тому

    Online sale undoo.... Tamilnadu ku courier available unda...bro

    • @manustalk4594
      @manustalk4594  2 роки тому +1

      Yes

    • @jituavi6076
      @jituavi6076 2 роки тому

      How to order pls

    • @manustalk4594
      @manustalk4594  2 роки тому +1

      @@jituavi6076 വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉള്ള കോൺടാക്ട് നമ്പറിൽ ബന്ധപെടുക

  • @ranariyas8732
    @ranariyas8732 Рік тому

    Sale undo

  • @diyadileepsworld3995
    @diyadileepsworld3995 2 роки тому

    ഈ നഴ്സറി എവിടെ ആണ്

    • @manustalk4594
      @manustalk4594  2 роки тому

      തൃശ്ശൂർ ജില്ല മണ്ണൂത്തി. കോൺടാക്ട് നമ്പർ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ

  • @seenathkv5831
    @seenathkv5831 9 місяців тому

    Kannurilek

    • @manustalk4594
      @manustalk4594  9 місяців тому

      സോറി. വന്നു വാങ്ങണം

  • @bushrausman8841
    @bushrausman8841 2 роки тому

    Plotting mix paranhillalo

    • @manustalk4594
      @manustalk4594  2 роки тому

      പ്രതേകിച്ചു ഒന്നും ഇല്ല. ഫാക്റ്റംഫോസ് ഇട്ടു കൊടുക്കും. വെള്ളം കെട്ടി നിൽക്കാൻ സാധ്യത ഇല്ലാത്ത മണൽ കലർന്ന മണ്ണു ഉപയോഗിക്കുക

  • @mattamanasaju3661
    @mattamanasaju3661 2 роки тому

    ഓർഡർ തന്നാൽ perubavor എത്തിച്ചു തരുമോ

    • @manustalk4594
      @manustalk4594  2 роки тому +1

      ഓൺലൈൻ സർവീസ് ഇല്ല. താഴെ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്

  • @jollysobhan2406
    @jollysobhan2406 Рік тому

    ഞാൻ ചെടികൾ പ്ലാസ്റ്റിക്ക് കൊണ്ട് കെട്ടി വെക്കാറുണ്ട് കെട്ടോ.. 😊

  • @aboobackere6220
    @aboobackere6220 2 роки тому

    ഓൺലൈനായി കിട്ടുമോ

  • @shameezworld6424
    @shameezworld6424 2 роки тому

    ഇതെവിടെ സ്ഥലം?

    • @manustalk4594
      @manustalk4594  2 роки тому +1

      ത്രിശൂർ നെട്ടിശ്ശേരി

  • @naseebabasheer6768
    @naseebabasheer6768 2 роки тому

    എവിടെയാണ് സ്ഥലം

    • @manustalk4594
      @manustalk4594  2 роки тому

      തൃശ്ശൂർ ജില്ല. നെട്ടീശ്ശേരി. കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @soosentu1047
    @soosentu1047 2 роки тому +2

    Courier ചെയ്യുമോ?

    • @manustalk4594
      @manustalk4594  2 роки тому +2

      അവിടെ വന്നു വാങ്ങാണ്ടി വരും വിഡിയോയിൽ പറയുന്നുണ്ടല്ലോ

  • @abysonthomas8403
    @abysonthomas8403 2 роки тому +1

    Vilppana undo

    • @manustalk4594
      @manustalk4594  2 роки тому +1

      ഉണ്ട്. ഡിസ്ക്രിപ്ഷൻ ബോക്സിൽ കോൺടാക്ട് നമ്പർ ഉണ്ട്

  • @daisyjacquiline2579
    @daisyjacquiline2579 Рік тому

    cod ആയി കമ്പ് കിട്ടു മോ?

  • @sabithaanas1494
    @sabithaanas1494 Рік тому

    Rate kooduthalonnum ilka

  • @prabhakaranmp5714
    @prabhakaranmp5714 Рік тому

    200,100വെറൈറ്റി എല്ലാ നഴ്സറിക്കാരും പറയും. കാണിക്കുന്നത് 25തരം

    • @manustalk4594
      @manustalk4594  Рік тому

      എല്ലാം കാണിച്ചു വരുമ്പോ ഒരു ദിവസം എങ്കിലും എടുക്കില്ലേ 😊

  • @vaishakhvlog3488
    @vaishakhvlog3488 2 роки тому +2

    കൊറിയർ സർവീസ് ഉണ്ടോ നമ്പർ തരുമോ ❤

    • @manustalk4594
      @manustalk4594  2 роки тому

      കൊറിയർ ഇല്ല. പോയി വാങ്ങാണ്ടി വരും. കോൺടാക്ട് നമ്പർ താഴെ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @abdulrahiman225
    @abdulrahiman225 Рік тому

    On line sale undoo

  • @riyaasek1887
    @riyaasek1887 2 роки тому

    ഇത് എവിടെ സ്ഥലം..?

  • @BabuBabu-og7zl
    @BabuBabu-og7zl Рік тому +1

    നമ്പർ

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 роки тому

    ഇത് എവിടെയാ സ്ഥലം

    • @manustalk4594
      @manustalk4594  2 роки тому +1

      തൃശ്ശൂർ നെട്ടിശ്ശേരി കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ

  • @Santoshpatel1979
    @Santoshpatel1979 2 роки тому

    Address please

  • @bincyachu238
    @bincyachu238 2 роки тому

    ചെടിക്കു ഒരുപാട് വില കുറവാണല്ലോ... 💕💛

  • @ramlaharoon9674
    @ramlaharoon9674 2 роки тому

    ഓൺലനിലൂടെ വിൽപ്പനയുണ്ടാ