ഇങ്ങനെ നട്ടാൽ ഒരു വർഷം കൊണ്ട് പഴം പറിക്കാം | For early fruiting best way to plant fruit plants
Вставка
- Опубліковано 9 лют 2025
- #chillijasmine #fruitplants #longanfruit #rambutan #dragonfruit #bestfertilizerforplants #backyardgarden #potato #potatofertilysing #pappaya #rainyseason #mathanplanting #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
Great job Thank you
Good video ♥️♥️♥️
Hai Bindu.......20 ltr bucket il എത്ര നാൾ പഴ ചെടികൾ വളർത്താൻ പറ്റും......
ഓട് കഷ്ണം വെക്കുന്നതിന് പകരമായി ചിരട്ട ചെറിയ ചിരട്ട കമ്മിറ്റി വെച്ചാൽ വെള്ളവും സുഖമായി ഇറങ്ങും വെയിറ്റ് കുറവാണ് പേരുകൾ അതിൽ മൂടി ചെടി നല്ല ഭംഗിയിൽ വരും
അതെങ്ങനെയാണ് വരുന്നത് എന്ന് അറി യാൻ ഞാൻ ഒരു പരീക്ഷണാർത്ഥം ഇതുപോലെ യൂട്യൂബിൽ കണ്ടിട്ട് ഞാൻ എൻറെ ചട്ടിക്ക് അകത്ത് അടിഭാഗത്ത് ഒരു മൂന്ന് ചിരട്ട കമിഴ്ത്തി വച്ചു.. പക്ഷേ വെള്ളം ഒഴിച്ചിട്ട് താഴേക്ക് drain ആവുന്നില്ല കാരണം ചിരട്ടയിലെ അടിയിൽ ഇരിക്കുന്നത്.. നീ എന്ത് ചെയ്യണം എന്നറിയില്ല അത് അവസ്ഥയിലാണ് ഞാൻ ഇരിക്കുന്നത്. അപ്പോൾ ചിരട്ട കൊണ്ട് എങ്ങനെ ചെയ്യുന്നത് എന്ന് പറയാമോ
👌🏼🎉
🥰
👍🙏 10:59
ഞാനും കുറച്ച് ഫ്രൂട്ട് plants വാങ്ങി വച്ച് ഈ വീഡിയോ സേർച്ച് ചെയ്തു കണ്ടു പിടിച്ചു നോക്കി . ഇത്തരത്തിൽ നട്ടത്തിന് ശേഷം പിന്നെ എന്ത് വളം കൊടുക്കേണ്ടത് പറയാമോ
👍🥰
Layer chaiyyunnathu onnu kanichu tharamo
Rambutan chedi chattiyiloo atho nilathaano vechirikunnath
Hi chechy ❤❤❤
Haaaaaai
റംബൂട്ടാൻ പഴ ചെടിക്കു കമ്പുകൾ വരുന്നില്ല അതിനു എന്താ ചെയ്യുക
❤
❤❤
Rumbutan chatiyilano
Thakkaliyude ilakalbrown kolur ayi churulunnathu enthanu pleasreplay
Adenium repot ചെയ്യാറായല്ലോ 😊..
Repot ചെയ്യുമ്പോൾ വീഡിയോ ഇടണേ
👍
Nda longan 3 month ayi anakkamilla grow bag nu 20 litre backet ilk maati what do?leaf green tanneya new branches varunilla
Dont worry seriyayikkolum
Chechi, rambutan etra nalukonda kaychathu.
Ente Rambutan chediyide elakalellam eatho prani thinnunnu..enthu cheyum
Onnara varsham aayappozhekkum kaychuthudangi
മാവിൻ്റെ തളിരില വരുമ്പോൾ കരിഞ്ഞു പോകുന്നു അതി നെന്താണ് ചെയ്യേണ്ടത്
Muthiri thyye nattal fruits pidikumo
Pidikkum
ചേച്ചി എൻ്റെ longan മരം ഭയങ്കര പൊക്കം വെച്ചു.രണ്ടു നില പൊക്കത്തിൽ വന്നു.3 വർഷമായി വെച്ചിട്ട്.പൂവും കായും ഉണ്ടായിട്ടില്ല. Homfert 2 times ഒഴിച്ചു നോക്കി.micronutrients ഇട്ടു. നോക്കി. തറയിലാണ് ഉള്ളത്.ഇതിനെ കായ്പിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ.
നല്ല സൂര്യ പ്രകാശം കിട്ടുന്ന സ്ഥലത്താണ് ചെടികൾ പെട്ടെന്ന് കായ്ക്കുന്നത്.
Adeeniyathinu ippozhe flower vannallo ❤ entha valam cheythath pranhu tharamo
Yes
ചേച്ചി ഞാൻ മണ്ണുത്തിന്ന് കുറച്ചു പഴ ചെടി വാങ്ങി അത് എങ്ങനെ നടണം എന്ന് അറിയില്ല പപ്പായ പേര തെങ് നാരകം റമ്പുട്ടാൻ മാവ് ഇത് എങ്ങനെ നടുന്നത് ഒന്ന് പറയാമോ ചേച്ചി പച്ചക്കറി വിത്ത് നട്ടു കഴിഞ്ഞിട്ട് നന്നായി വെള്ളം ഒഴിയ്ക്കുന്നല്ലോ അത് പോലെ തന്നെ ഞാൻ നട്ട് പക്ഷെ ചീഞ്ഞു പോയി 😭
ബുഷ് ഓറഞ്ച് ഇങ്ങനെ ചട്ടിയിൽ കുയിച്ചിട്ടൂടെ
നടാം
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏🙏
ലോങ്ങാൻ പഴ കുരു മുളച്ച ചെടികu. കായുണ്ടാകുമോ
കായ്കളുണ്ടാകാൻ താമസം വരും.
ഇങ്ങനെ ചട്ടിയിൽ എത്ര വർഷം വളർത്താം
ചട്ടിയ്ക്ക് കേട് വരുന്നുണ്ടെങ്കിൽ മാറ്റാം.
ചേച്ചി ഇപ്പോൾ ഒരു കൃഷി കഴിഞു വിളവ് എല്ലാം തീർന്നു കഴിഞ്ഞു അ ഗ്രോ ബാഗിലെ മണ്ണ് വീണ്ടും കുമ്മായം ഇട്ട് ട്രീറ്റ് ചെയ്തിട്ട് ആണോ അടുത്ത കൃഷി തുടങ്ങുന്നേ?
Yess
അതെ
Good video❤